😭ആരെയും ലയിച്ചിരുത്തിക്കളയുന്ന ബദ്ർ മൗലിദ് Badar Moulid | Badr Baith | Asmaul Badr (ബദ്രീങ്ങൾ)ബൈത്ത്

Поділитися
Вставка
  • Опубліковано 24 сер 2024
  • Badar Moulid തവസ്സുൽ (ബദ്രീങ്ങൾ) ബൈത് - Sufiyan Baqavi Chirayinkeezh - Ismail Faizy Vannapuram രണ്ട് ലോകത്തും രാജകീയ പ്രൗഢിയോടെ പ്രകാശം പരത്തുന്ന താരകങ്ങളാണ് ബദ്രീങ്ങൾ , വീണ്ടും ഒരു ബദ്ർ ദിനം നമ്മിലേക് സമാഗതമാവുമ്പോൾ പള്ളികളിൽ മുഴങ്ങേണ്ട ബദ്രീങ്ങളുടെ നാമങ്ങളും ബദ്ർ മൗലിദും വിശ്വാസി ഹൃദയങ്ങളിലേക്ക് ഇമ്പമാർന്ന രീതിയിൽ ഇതാ !!
    Ramadan Special Speech Collection " • Ramadan 2020 Islamic S... "
    Chapters
    00:01 നസീഹത്ത് - ഇസ്മായിൽ ഫൈസി
    10:52 ബദ്ർ മൗലിദ്
    28:10 സ്വലാത്തുള്ള സ്വലാമുള്ള
    39:00 ദുആ
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    #BadrMoulid #Badrbaith #Ramadan2020 #Peacemakers #SufiyanBaqavi #IsmailFaizy #ThawassulBaith #AsmaulBadr #ബദ്ർമൗലിദ് #Badrmoulood salatullah salamullah
    * All contents followed based on UA-cam Guideline & Policies 2020.
    * All Visual Audio Rights To Peacemakers.
    * Complete Educational Video.
    Powered by Peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Name : Fazeel Azeez
    Email : fazeel@galleryvision.in
    Mob : +91 7012402241
    Web : fazeel.galleryv...
    Services : Digital rights management | Content Distribution | Music Licensing & more..

КОМЕНТАРІ • 517

  • @Peacemakers
    @Peacemakers  4 роки тому +43

    Ramadan Special Speech Collection " ua-cam.com/play/PLPvzWtht27NSfOJ6esR3PCHF_MdzwOD7p.html "

  • @podimolpodi7525
    @podimolpodi7525 4 роки тому +131

    ബദരീങ്ങളെ ബറക്കത്തു കൊണ്ട് ഞങ്ങളെ എല്ലാവരെയും നീ ഏത് ആപത്തിൽ നിന്നും കത്ത് രക്ഷിക്കണേ നാഥാ ആമീൻ

  • @sibusibu1212
    @sibusibu1212 4 роки тому +23

    അസ്സലാമു അലൈകും ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു മജ്‌ലിസ് സംഘടിപ്പിച്ചതിൽ അല്ലാഹ് ഈ ഉസ്താദ് മാർക്ക്‌ ആഫിയത്തും ദീർ ഗായുസ്സ് ഉം നൽകണേ നാഥാ

  • @podimolpodi7525
    @podimolpodi7525 4 роки тому +104

    പടച്ചവൻ ഈ ബദർ ദിനത്തിന്റെ പോരിശ കൊണ്ട് നമ്മുടെ തെറ്റ്‌ കുറ്റങ്ങൾ പെറുത്തു തരട്ടെ ആമീൻ

  • @irhamrecipes8223
    @irhamrecipes8223 4 роки тому +48

    അള്ളാഹു ബഹുമാനിച്ചവരെ ബഹുമാനിക്കാനും അല്ലാഹുവും റസൂലും സ്നേഹിച്ചവരെ സ്നേഹിക്കുവാനും അള്ളാഹു നമുക്ക് ഭാഗ്യം നൽകുമാറാകട്ടെ. ആമീൻ

  • @thafseerakk1408
    @thafseerakk1408 4 роки тому +114

    മാഷാഅള്ളാഹ് ബദ് രിങ്ങളുടേ ബ൪ക്കത്ത് കൊണ്ട് എല്ലാവരുടെയു൦ വിഷമംങ്ങളു൦ പ്രയാസങ്ങളു൦ നിക്കിതരണേ നമ്മുടേ ഹലാലയാ മുറദൊക്കേ ഹാസിലാക്കിതരട്ടേ മതാപിതാക്കള്‍ക്ക് ദീർഘായിസു൦ ആരൊഗ്യവു൦ ആഫിയതു൦ പ്രധാന൦ചെയ്യട്ടേ മരണപ്പെട്ടു പൊയവ൪ക്ക് മഹ്ഫിറത്ത് നല്‍കട്ടേ ആമീ൯ ആമീ൯ ബിറഹ്മത്തിക യാ അ൪ഹമു റാഹിമീ൯

  • @nasikiqbal1913
    @nasikiqbal1913 4 роки тому +15

    ബദ്രീങ്ങളെ ബർകത് കൊണ്ട് നമ്മൾ അനുഭവിക്കുന്ന എല്ലാവിധ രോഗങ്ങളും പ്രശ്നങ്ങൾ അള്ളാഹു ശിഫയാകട്ടെ ആമീൻ

    • @purplejiminee3900
      @purplejiminee3900 4 роки тому

      Aameen

    • @hellobrother2782
      @hellobrother2782 4 роки тому

      ബർക്കത്തില്ലാതെ നേരിട്ട് പ്രാർത്ഥിച്ചാൽ അല്ലാഹു ഷിഫയാക്കുമോ?

    • @famissworld3942
      @famissworld3942 3 роки тому

      Aameen

  • @pipibew9806
    @pipibew9806 3 роки тому +2

    ഈ ബദ്റ് മാലയുടെ ബറകത്ത് കൊണ്ട് കൊറോണ വൈറസ് എന്ന മഹാമാരിയെ അള്ളാഹു മാറ്റി തരട്ടെ ആ വൈറസിൽ നിന്ന് എല്ലാവർക്കും അള്ളാഹു മോചനം നൽകട്ടെ നമുക്ക് എല്ലാവർക്കും അയുരാരോഗ്യത്തോടുള്ള ഇസ്സത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ........امين.......🤲🏻

  • @hibahamna4345
    @hibahamna4345 4 роки тому +6

    അൽഹംദുലില്ലാഹ് ബദ്‌രീങ്ങളെ ബർക്കതുകൊണ്ട് നമ്മുടെയൊക്കെ എല്ലാ മുറാദുകളും അള്ളാഹു ഹാസിലാക്കിതരട്ടെ ആമീൻ

    • @abbasecp
      @abbasecp 4 роки тому +1

      ആമീൻ

  • @gafoormd8401
    @gafoormd8401 4 роки тому +38

    അള്ളാഹു അവന്റെ അനുഗ്രഹം നമുക് എല്ലാവർക്കും നൽകട്ടെ

  • @muhammednoushadka8591
    @muhammednoushadka8591 4 роки тому +32

    ബദർ ൻെറ ആദർശത്തിന്റെ സത്യത്തിൽ ഉറച്ച് നിൽക്കുന്നതിന് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shamsudheen3229
    @shamsudheen3229 4 роки тому +11

    പ്രിയ ഉസ്താദുമാരെ പാപിയായ എന്നെയും എൻ്റെ കുടുംബത്തെയും ദു: ആ യിൽ ഉൾപെപ്പുത്തണെ

  • @gafoormd8401
    @gafoormd8401 4 роки тому +58

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ അവസാനം വരെ ദീനി പ്രബോധനം നടത്തുവാൻ അള്ളാഹു തൗ ഫീഖ്‌ നൽകട്ടെ

  • @sadiquetp987
    @sadiquetp987 4 роки тому +64

    അൽഹം ദുലില്ലാ
    മ്മടെ രണ്ട് ചങ്ങായിമാരും ഒരുമിച്ചാണല്ലോ
    അള്ളാഹു ദീർഗായുസ്നൽകുമാറാകട്ടെ
    ആഫിയത്തും ആരാഗ്യവും നൽകുമാറാകട്ടെ ആമീൻ

  • @hamsak3241
    @hamsak3241 4 роки тому +3

    ബദ്രീങ്ങളുടെ ബർകത് കൊണ്ട് ഈ മഹാമാരി നാട്ടിൽ നിന്ന നീകി കിട്ടാൻ ദുആ ചെയ്യണേ

  • @habeebimedia5792
    @habeebimedia5792 4 роки тому +7

    ماشاءاللہ
    അള്ളാഹു ബർകത് ചെയ്യട്ടെ....
    ആമീൻ .

  • @jamabanu2147
    @jamabanu2147 2 роки тому

    റബ്ബ്‌ സുബ്‌ഹാനഹു തഹാലാ നമ്മെ എല്ലാവരെയും മുത്തക്കീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
    ബദ്രീങ്ങളുടെ ബർക്കത്തിനാൽ ജീവിതത്തിൽ നല്ലത്‌ വരട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @s.k3763
    @s.k3763 4 роки тому +7

    good presentation
    ما شاء الله... الحمد للله

  • @suhailsuhailn280
    @suhailsuhailn280 4 роки тому +3

    അള്ളാഹു സ്വീകരിക്കുമാറാകട്ടെ🤲🤲 ameen ❤

  • @naseerottuparakkal8948
    @naseerottuparakkal8948 4 роки тому +23

    മക്കൾ നന്നാവാൻ ദുആ ചെയ്യുക

  • @muhammedebrahim5158
    @muhammedebrahim5158 4 роки тому +6

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ദുആ ചെയ്യണം ഉസ്താദ്

  • @rubirubeena9907
    @rubirubeena9907 4 роки тому +18

    Badreenghale barkat kond Allhahu swalihaya jeevitham Tann anughahikate ameen

  • @shaheer.ekkante.no.kittumo8614
    @shaheer.ekkante.no.kittumo8614 4 роки тому +4

    Ameen.
    Kuttikalella.
    Badreegaludebarakathkond.eemasam
    Undavan.yelavarum.dhuhacheyanam.
    Ameen.

  • @nasarchakkara6003
    @nasarchakkara6003 4 роки тому +16

    മനസ്സിൽ ഒരു പാട് സന്തോഷം മാഷാ അല്ലഹ്

  • @jamsheeralungal5131
    @jamsheeralungal5131 4 роки тому +14

    മാഷാഅല്ലാഹ്‌
    ദുഃആഇൽ ഉൾപെടുത്തുക

  • @nidhaniya2432
    @nidhaniya2432 4 роки тому +22

    എല്ലാബലാഹും ആഫത്തും ഇടങ്ങേറുകളും മുസിബത്തുംബദ്രിങ്ങെളെ ബർക്കത്തിനാൽ എമൈകാക്കണം യാറബ്ബനാ ആമീൻ

  • @sebushaji4709
    @sebushaji4709 4 роки тому +11

    Insha allah innu badar moulid chellan nokanam 😊ee dhivasathinte porishakond allahu ellavarkum thettukuttangal poruthu tharumarakattee🤲

  • @safnaambazhathingal2570
    @safnaambazhathingal2570 4 роки тому +5

    നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane

  • @maimoonamaimoona8831
    @maimoonamaimoona8831 4 роки тому +1

    Ameen yarabbal alameen

  • @shahadathvayankara9315
    @shahadathvayankara9315 3 роки тому +1

    Usthadumark deergayuss nalgatte aameen

  • @abidasafwan6191
    @abidasafwan6191 4 роки тому +28

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sithurithu8477
    @sithurithu8477 4 роки тому +4

    Masha Allah badrengale barkathkond Yella udheshangalum rabb purthiyakkate aameen

  • @chinnumol2857
    @chinnumol2857 3 роки тому

    റബ്ബ് ഈഉസ്താദുമാർക് ബർകത്ത് ചെയ്യട്ടെ.. ആമീൻ

  • @abdulhameedhameed9379
    @abdulhameedhameed9379 4 роки тому +2

    Masha Allah duhayil ulpeduthuka
    Allahu barketh cheyette. Ameen

  • @aajuabu2042
    @aajuabu2042 4 роки тому +21

    അസ്സലാമുഅലൈക്കും
    അല്ഹമ്ദുലില്ല
    ആമീൻ യാറബ്ബൽ ആലമീൻ

  • @mubeenagk9792
    @mubeenagk9792 4 роки тому +2

    Masha Allah. Badringaludah barkarth kond Allah aavashyangalum allahu purthiyakki. Tharattah. Ameen

  • @noufalbaqavi5470
    @noufalbaqavi5470 4 роки тому +22

    മാഷാ അല്ലാഹ്

  • @user-js3on8vt7f
    @user-js3on8vt7f 4 роки тому +17

    മാഷാ അല്ലാഹ് ബാറക്അല്ലാഹ്‌

  • @ajhadhovedapal2659
    @ajhadhovedapal2659 4 роки тому +2

    Alhamdulillaaah
    Valare upagaram aayi yenikku ee video.ameen yenikku innale mon pirannirunnu. Yente kunjinu vendi prarthikane usthade..

  • @srih369
    @srih369 4 роки тому +22

    Masha allah.....

  • @kadeejapv119
    @kadeejapv119 4 роки тому +10

    Dua cheyyanee

  • @fasalfas8040
    @fasalfas8040 4 роки тому +2

    Masha Allah... Usthadumaarudey Arivu Allah. Khair akkitharatt

  • @nasarchakkara6003
    @nasarchakkara6003 4 роки тому +8

    ആമീൻ ആമീൻ

  • @suharaashraf1187
    @suharaashraf1187 4 роки тому +1

    Masha Allah

  • @naseemamangalore2533
    @naseemamangalore2533 4 роки тому +20

    🤲aameen🤲

  • @basheerali3993
    @basheerali3993 4 роки тому +1

    Badireengale barkath kond enik suga presavam tharane nadaa .Dua cheyyene

  • @fathimacm6777
    @fathimacm6777 4 роки тому +15

    Ma sha allah

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 4 роки тому +2

    Badrigada barakathkond nammaleellavareyumsalamathylakatty Aameen Aameenya rabalAalameen

  • @a.kabdulfathahofficial7694
    @a.kabdulfathahofficial7694 4 роки тому +3

    Masha Allah..... Ya Allah.... Alhamdulillah

  • @abdulkhadar553
    @abdulkhadar553 4 роки тому +51

    ആരോ അയച്ചു തന്ന (link) നിങ്ങളുടെ ഹൃദ്യമായ ബദ്ർ മൗലിദ് പാരായണം കേട്ട്, വികാരം കൊണ്ട് വീർപ്പുമുട്ടിയ, എൻറെ ആത്മാവ് ഞെരിപിരി കൊളളുകയായിരുന്നു . അതേ നിമിഷം സ്മൃതിമണ്ഡലത്തിൽ, മസ്ജിദുകളുടെ അംബര ചുംബിളായ
    മഹാ മിനാരങ്ങളുടെ മാറാല കെട്ടിയ ഉത്തുംഗതയിൽ നിന്നു കൊടിയ വേദനയുടെ
    ഒരു അടക്കി പ്പിടിച്ച തേങ്ങൽ, എൻറെ കർണ്ണപുടങ്ങളിൽ കറുത്തീയം ഉരുക്കി ഒഴിക്കുന്ന പ്രതീതിയായ് അനുഭവപ്പെടുകയു ചെയ്തു
    പരിശുദ്ധ റമളാനിൽ, അല്ലാഹുവിൻറെ കലാമുകളിൽ മുഖരിതമാവേണ്ട അകത്തളങ്ങൾ , ശുഭ്ര വസ്ത്രധാരികളുടെ ദുആകൾ, പ്രസംഗ കലയുടെ ബാല പാഠം പഠിക്കൂന്ന മുത്തഅല്ലിമുകൾ, ഒരു പാട് വേദനങ്ങളുടെ ഭാണ്ഠ കെട്ടുകളുമായ് വന്ന് 'കരാഗ്രങ്ങൾക്ക് നീളമേറിയ' തങ്ങളുടെ സഹോദരങ്ങൾക്ക് മുൻപിൽ ഇറക്കിവച്ച് ആശ്വാസം കൊളളുന്ന മദ്രസാ മുഅല്ലിമുകൾ ,
    ഹഖും, ബാത്തിലും വേർതിരിക്കപ്പെട്ട ബദ്റിൻറെ വിശുദ്ധാരവങ്ങൾ സ്വർഗ്ഗത്തോപ്പുകളുടെ വിഹായസ്സിൽ പാറിപ്പറക്കുന്ന ആ പച്ചക്കിളികളുടെ വിശുദ്ധസ്മൃതിയിൽ നടത്തുന്ന അന്നദാന മഹാവേദികൾ ഇല്ല! അധികം ഓർക്കാനാവില്ല കവിൾത്തടത്തിലൂടെ അഗ്നിയുടെ,വേദനയുടെ ഒരുലാവ ഒലിച്ചിറങ്ങുന്നു.....🙁

    • @commentpranthan9992
      @commentpranthan9992 4 роки тому +2

      😢

    • @abdulkhadarshajahan3084
      @abdulkhadarshajahan3084 4 роки тому +1

      Aameen

    • @gafooredm
      @gafooredm 4 роки тому +1

      Kashttam

    • @gafooredm
      @gafooredm 4 роки тому +2

      Mukalil ningal paranja vikarangalokke undakeendath vishudha vajanagal parayanam cheyyumbozhanu......srishttavinte vajanangalil ninnum maari srishttikalude vajanangalil Nam aathmeeyatha kandethiyappolulla avastha valare bhayanakam

    • @abdulazeezwayanad6488
      @abdulazeezwayanad6488 4 роки тому +1

      ബദരീങ്ങൾ ഏതൊരു കാര്യത്തിനു വേണ്ടിയാണൊനിലകൊണ്ടത്. അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇവരൊക്കെ ചെയ്യുന്നത്. ബദരീങ്ങളെ ഇടയാ
      ളരാക്കിയാലെ. ഉസ്താദുമാർക്ക് തൃപ്തിയാകൂ. (എന്റെ അടിമയ്ക്ക് ഞാൻ മതിയായവനാണ് അവനിക്ക് ഞാനും മതിയായവൻ തന്നെ.!വി:ഖു) പക്ഷേ ഈ സൂക്തം അത്ര ദഹിക്കില്ല ഇവർക്ക്. (അല്ലാഹുവല്ലാത്ത ഒരാളെയും ഇടനിലക്കാരായി ഞങ്ങൾ അംഗീകരിക്കില്ല.!. ഞങ്ങളുടെതേട്ടങ്ങളി ലും. പ്രാർത്ഥനകളിലുംമറ്റു സകലമാന പ്രശ്നങ്ങളിലും ഏകദൈവത്തെമാത്രമേഞങ്ങൾ ഉൾപ്പെടുത്തുകയുള്ളൂ..? !"എന്ന് നബിയും ഏതാനും വിശ്വാസികളും) തഥൈവ ബദർയുദ്ധം ഉണ്ടാവാൻ കാരണം ഈ ഉറച്ചനിലപാടിന്റെപേരിലാണ്. വിശ്വാസത്തിൽ മായം കലർത്തി മയക്കംനടിക്കുന്നു.
      .മഹോന്നതർ എന്ന
      വകാശപ്പെടുന്ന ഇക്കൂട്ടർ. മായാജാലം പോലെ കാട്ടിക്കൂട്ടുന്നു. കഷ്ടം അല്ലാതെന്തു പറയാൻ.?

  • @gafferm3377
    @gafferm3377 4 роки тому +1

    Masha Allaha

  • @rubeenarisala4544
    @rubeenarisala4544 4 роки тому +2

    ദുഹാ ചെയണം ഉസ്ത്തദേ

  • @ninusworld8224
    @ninusworld8224 4 роки тому +3

    Allah, ente ikkaa adakamulla ella pravaasikalkum nee badreegalude barkath kond aarokyavum aayussum manasamaadhanavum pradhaanam cheyyaneme rabbe😭😭😭 aaameen

  • @zidhanbabu3660
    @zidhanbabu3660 4 роки тому +19

    Masha allah

  • @noufalum2334
    @noufalum2334 4 роки тому +11

    Masha allah 😍

  • @Iam_KRk
    @Iam_KRk 4 роки тому +12

    അൽഹംദുലില്ലാഹ്‌ 👍🏼🤲

  • @shaheer.ekkante.no.kittumo8614
    @shaheer.ekkante.no.kittumo8614 4 роки тому +1

    Alhumdulila

  • @shiekhunamasthan9585
    @shiekhunamasthan9585 4 роки тому +6

    Badringhala barakathal

  • @mohammedkunhi9445
    @mohammedkunhi9445 4 роки тому +4

    Ameen

  • @shamsuddin7984
    @shamsuddin7984 4 роки тому +3

    Masha Allah..ameen

  • @asifshahkutty4474
    @asifshahkutty4474 4 роки тому +16

    mashah allah!!!!!

  • @muhammadaadil9358
    @muhammadaadil9358 4 роки тому +19

    Mashah allah💖💖💖💖💖💖

  • @sareenanahim9204
    @sareenanahim9204 4 роки тому +8

    സജജനങളിൽ നിലനിൽകാൻ ദുആ ചെയണെ

  • @abdulmajeed4387
    @abdulmajeed4387 4 роки тому +1

    Ameen bi rahmathika ya aruhamarrahmeen ya allah

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 4 роки тому +2

    MashaAllah nannay valare sandoshamayi Alhamdulillah

  • @habeebrahmanpalasseriithik99
    @habeebrahmanpalasseriithik99 4 роки тому +1

    ماشالله . جزاك الله خير

  • @Sky__creations
    @Sky__creations 4 роки тому +2

    Aameen

  • @imct_
    @imct_ 4 роки тому +3

    Masha Allah orupad eshtappettu

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 4 роки тому +3

    Allahuve randu usthadumarkum nee Aafiyathulla dheergayus nalkane Aameen

  • @manumanupottengal6423
    @manumanupottengal6423 4 роки тому +3

    MASHA ALLAH

  • @shabanamusthafa8221
    @shabanamusthafa8221 4 роки тому +12

    Mashallah. Evr sahodarangalano Alhamdulilla 🌹

  • @mohammedsafath9811
    @mohammedsafath9811 4 роки тому +5

    🤲Ya allah
    Aameen aameen ya rabbal alaameen
    Masha allah

  • @zeenath1095
    @zeenath1095 4 роки тому +4

    ഉസ്താദ് എനിക്ക് ഒരു കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @sharafudheensasnellikkuzhi3162
    @sharafudheensasnellikkuzhi3162 4 роки тому +6

    Masha allaah

  • @sidheequepulikkal4574
    @sidheequepulikkal4574 3 роки тому

    മാഷാ അള്ളാ
    സിദ്ദീക്ക് പുളിക്കൽ

  • @nizamseiko431
    @nizamseiko431 4 роки тому +4

    ജാസക്കല്ലാഹ് ഖൈർ

  • @bushrashamsu5107
    @bushrashamsu5107 4 роки тому +8

    Ente husbandin vandi ustade dua cheyyane qateril anu ullad oru budimuttum illade natilek varan dua cheyyane

  • @misbajasmin3173
    @misbajasmin3173 4 роки тому +2

    Masha Allah🌹

  • @noudhaddaruthoibanoushad7836
    @noudhaddaruthoibanoushad7836 4 роки тому +3

    Masha Allah alhamdulillah

  • @abdulkhadarshajahan3084
    @abdulkhadarshajahan3084 4 роки тому +2

    Alhadulillah usthad duail ulpaduthanam Jazak Allah hair

  • @abdulkhadar7837
    @abdulkhadar7837 4 роки тому +1

    badringale barakkath kond njangaleyum njngale kumbatteyum kaakane allah...

  • @faseelanoufal5299
    @faseelanoufal5299 4 роки тому +1

    Masha allah.. Aameen aameen ya rabbal aalameen...

  • @fazilvlog5186
    @fazilvlog5186 3 роки тому

    Alhamdulillah alahu കാക്കട്ടെ
    ആമീൻ

  • @harunsunitha104
    @harunsunitha104 4 роки тому +4

    Masha allahh

  • @jumailatt1066
    @jumailatt1066 4 роки тому +3

    Masha Allaah, 👌👌😍😢😢

  • @muhammedsinan621
    @muhammedsinan621 2 роки тому +1

    Ameen 🤲🤲🤲🤲

  • @nisafathima5463
    @nisafathima5463 4 роки тому +3

    Alhamdulillah...

  • @rahiyanabeevi2129
    @rahiyanabeevi2129 2 роки тому

    Alhamdulillah 🤲🏻
    Mashallah

  • @sajinak9816
    @sajinak9816 4 роки тому +1

    അൽ ഹ എം ദു ലി ല്ല

  • @safuvarietyvlog4784
    @safuvarietyvlog4784 4 роки тому +2

    Ma sha allah..ethupole muhiyadeen malaum duhaum edaney 👍..Alhamdulillah

  • @Farisboss
    @Farisboss 4 роки тому +6

    മൗലിദു ആരംഭം 10:52

  • @ilyasp6981
    @ilyasp6981 4 роки тому +1

    ആമീൻ

  • @abdhuluabdhu4887
    @abdhuluabdhu4887 4 роки тому +7

    അൽഹംദുലില്ലാഹ്

  • @ismailthangal8226
    @ismailthangal8226 2 роки тому

    alhamdulillah masha allah

  • @shahalmuhammad1868
    @shahalmuhammad1868 4 роки тому +13

    Mashaallah

  • @abdusamadac
    @abdusamadac 4 роки тому +3

    Mashallah

  • @abdullaabdulla2242
    @abdullaabdulla2242 4 роки тому +1

    Allah e duah sweegarigat ameen

  • @mohammedhaneef1149
    @mohammedhaneef1149 4 роки тому +3

    Ma sha Allah

  • @majidhakunjnmon1343
    @majidhakunjnmon1343 4 роки тому +2

    Masha അല്ലാഹ 😀

  • @sakkeenaatteri8702
    @sakkeenaatteri8702 2 роки тому

    അല്ലാഹ് സുബ്ഹാനല്ലാഹ് അല്ഹമ്ദുലില്ലാഹ്