ബദ്‌രീങ്ങളേ വിളിച്ചു വരുത്തുന്ന ബദ്ർ മൗലിദ് Badar Moulid | Badar Baith | Asmaul Badar

Поділитися
Вставка
  • Опубліковано 27 кві 2021
  • Badar Moulid | Badar Baith | Ramadan 17 ചെറുവേലിക്കുന്ന് മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ബദ്ർ മൗലിദ്.
    * സുഫിയാൻ ബാഖവി
    * ശരീഫ് ഇർഫാനി
    രണ്ട് ലോകത്തും രാജകീയ പ്രൗഢിയോടെ പ്രകാശം പരത്തുന്ന താരകങ്ങളാണ് ബദ്രീങ്ങൾ , വീണ്ടും ഒരു ബദ്ർ ദിനം നമ്മിലേക് സമാഗതമാവുമ്പോൾ പള്ളികളിൽ മുഴങ്ങേണ്ട ബദ്രീങ്ങളുടെ നാമങ്ങളും ബദ്ർ മൗലിദും വിശ്വാസി ഹൃദയങ്ങളിലേക്ക് ഇമ്പമാർന്ന രീതിയിൽ ഇതാ !!
    ഈ സദസ്സിൽ പങ്കെടുത്താൽ നിങ്ങളുടെ മുറാദുകൾ ഹാസിലാവും സംശയം ഉണ്ടോ ??
    ബദ്‌രീങ്ങളേ വിളിച്ചു വരുത്തുന്ന ബദ്ർ മൗലിദ് !!
    #ramadan2021 #badarmoulid #badarbaith #asmaulbadar #ramadan17 #ബദ്ർമൗലിദ് #Badrmoulood #ThawassulBaith
    റമദാനിൽ പലർക്കും എപ്പോഴും വരുന്ന 130 സംശയങ്ങളും ഉത്തരങ്ങളും
    /2021/04/13/ramadan-samshayangalum-utharangalum/
    റമദാനിൽ അറിഞ്ഞിരിക്കേണ്ട അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ Ramadan Dhikr Dua Niyatth Malayalam
    /2021/04/12/ramadan-dhikr-dua-niyatth-malayalam/
    ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ
    /
    *പലർക്കും ഉപകാരപ്പെടുന്ന അറിവുകൾ*
    പിശാചുക്കളുടെ കൊടിയ ഉപദ്രവങ്ങളിൽ നിന്ന് കാവൽ കിട്ടാൻ - /?p=10436
    സ്വലാത്ത് ഒരു തവണ ചൊല്ലിയാൽ ലഭിക്കുന്ന നേട്ടങ്ങൾ - /?p=7716
    നിസ്കാരം മുടങ്ങാതെ നിലനിർത്തിയാ ലഭിക്കുന്ന നേട്ടങ്ങൾ - /?p=7288
    നിസ്കാരം പാഴാക്കുന്നവർ ഇത് വായിക്കരുത് - നിങ്ങൾ തകർന്നുപോകും വരാൻ പോകുന്ന ദുരന്തങ്ങൾ കേട്ടാൽ - /?p=7040
    പിശാചുക്കളുടെ പേടി സ്വപ്നമായ ആ ആയത്ത് - പിശാചുക്കളെ തറപറ്റിക്കുന്ന ആയത്ത് - /?p=5676
    യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല - /?p=5217
    അത്ഭുത ഗുണങ്ങളുള്ള സ്വലാത്തുകള്‍ - /?p=3978
    ആയത്തുല്‍ കുര്‍സിയ്യിന്റെ അത്ഭുതങ്ങൾ - /?p=3847
    ബിസ്മി ചൊല്ലിയാൽ കിട്ടുന്ന നേട്ടങ്ങൾ
    /2021/02/22/bismi-benefits-malayalam/
    സൂറത്തുൽ ഫാതിഹ ഓതിയാലുള്ള ഗുണങ്ങൾ Surah Al Fathiha Malayalam
    /2021/02/15/surah-al-fathiha-benefits-malayalam/
    അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ” Swalathul Fathih /2021/02/09/swalathul-fathih-malayalam/
    സൂറത്തുൽ ഇഖ്‌ലാസ് ഓതിയാലുള്ള ഗുണങ്ങൾ Quran: 112. Surah Al-Ikhlas (The Sincerity) /2021/02/12/surah-ikhlas-malayalam-article/
    മയ്യിത്ത് നിസ്കാരം പൂർണരൂപം - മുഴുവൻ കാര്യങ്ങൾ പഠിക്കാം | Mayyith Niskaram Malayalam /2021/02/11/mayyith-niskaram-poorna-roopam-malayalam/
    ഒരു കാലത്തും ദാരിദ്രം മാറാത്ത കൂട്ടർ Daridram Varuthunna Karyangal - /?p=8187
    അർശിന്റെ തണൽ കിട്ടാത്ത ഭാഗ്യദോഷികൾ - /?p=8534
    കടങ്ങൾ പാടെ തീർന്നു കിട്ടാനുള്ള ദുആ Kadangal Maranulla Dua - /?p=9437
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    WhatsApp Groups
    chat.whatsapp.com/LLXnMBLT92Z...
    chat.whatsapp.com/4sXqCIXKQ9a...
    chat.whatsapp.com/DZkMPX1gc80...
    chat.whatsapp.com/Khq2xSZZhuC...
    chat.whatsapp.com/88iFxaawAHV...
    chat.whatsapp.com/4rHXi24ZEgn...
    #Peacemakers #IslamicSpeech #MalayalamIslamicSpeech #Prabhashanam #MuslimPrabhashanam #Mathaprasangam #LatestIslamicSpeech
    * All contents followed based on UA-cam Guideline & Policies 2021.
    * All Visual Audio Rights To Peacemakers.
    * Complete Educational Video.
    Powered by Peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Name : Fazeel Azeez
    Email : fazeel@galleryvision.in
    Mob : +91 7012402241
    Web : fazeel.galleryvision.in
    Services : Digital rights management | Content Distribution | Music Licensing & more..

КОМЕНТАРІ • 339

  • @dreamyvlog9961
    @dreamyvlog9961 3 роки тому +19

    സിഹിറിൽ നിന്ന് കാവൽ നൽകണേ അല്ലാഹ് 🤲🤲🤲

  • @abuanwary
    @abuanwary 3 роки тому +30

    ബദ് രീങ്ങളെപോലെ ദീനിന്റെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന ഉത്തമ വിശ്വാസികളിൽ പെടാനും, അവർ പോയ സ്വർഗ്ഗ നേടാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ!

    • @noushadkm4052
      @noushadkm4052 Рік тому

      Muradukal hasilavan dua cheyyane usthade

  • @swalih007
    @swalih007 3 роки тому +6

    ഉസ്താദേ . എന്റെ പേര് റുഖിയ. ഹമീദ് ഉസ്താദുമായി കല്യാണം ആലോചിക്കുന്നുണ്ട്. വീട്ടുക്കാരുടെ സമ്മതം കിട്ടാൻ ഉസ്താദ് പ്രാർത്ഥിക്കണേ.

  • @suharasuliman2609
    @suharasuliman2609 3 роки тому +23

    ഉസ്താദ് ഞങ്ങൾ ക്ക് എല്ലാവർക്കും ദുഃആ ചെയ്യണം രോകങ്ങൾ മാറാൻ കടങ്ങൾ വിടാൻ, സ്വന്തം വിട് ഉണ്ടഹാൻ ദുഃആ ചെയ്യണം, ആമീൻ ആമീൻ ആമീൻ

    • @shanms4707
      @shanms4707 3 роки тому +1

      ആമ്മീൻ

    • @aminafida3493
      @aminafida3493 2 роки тому

      Endeyum ende kudumbathontayum aqibath nannavanum nallamanassu avanum thaqva labhikkanum vendi usthadi duaayil ulpeduthanam badreegale hakk barkath kond allahu sadippichutharatte aameen yarabbal aalameen

  • @CRECENT356
    @CRECENT356 3 роки тому +19

    മരിക്കുന്ന സമയത്ത് പരിശുദ്ധ കലിമത്ത് തൗഹീദ് ചൊല്ലി മരിക്കാൻ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണേ...

  • @sahadizza7392
    @sahadizza7392 3 роки тому +24

    ഭർത്താവിന്റെ കടം പെട്ടെന്ന് വീടനും അവരുടെ ജോലിയിൽ ബര്കത് ഉണ്ടാകാനും ഒരു വീടകനും ദുആ ചെയ്യണം

  • @vavavava8357
    @vavavava8357 3 роки тому +6

    ഒരു കണ്ണിൻ്റെ കാഴ്ച കുറഞ്ഞു കാണിച്ചപ്പോൾ തിമിരമാണെന്ന് പറഞ്ഞു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞും എൻ്റെ കണ്ണിൻ്റെ തിമിരം ബദ്രീങ്ങളുടെ ദുആ ബർക്കത്ത് കൊണ്ട് മാറാനും കണ്ണിന് നല്ല കാഴ്ച കിട്ടാനും ദുആ ചെയ്യണേ ഉസ്താ ദേ

  • @balkeessadik5075
    @balkeessadik5075 Рік тому +3

    വീട്ടിലെ സിഹറും ഞങ്ങളിലുള്ള സിഹറും കടങ്ങൾ വീടാനും ദുആ 😭

  • @anfalazeez6706
    @anfalazeez6706 3 роки тому +17

    കടങ്ങൾ വീട്ടി കിട്ടാനും കടയിൽ ബർക്കത്തിനും വേണ്ടി ദുആ യിൽ ഉൾപ്പെടുത്തണം🤲

  • @muhammedzinan7979
    @muhammedzinan7979 Рік тому

    അസ്ഹാബുൽ ബദരീങ്ങളുടെ ഹഖ് കൊണ്ട് ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം നല്ല മാസം നോക്കി നല്ല ദിവസം നോക്കി അള്ളാഹു രോഗത്തിൽ കിടക്കാതെ ഈമാൻ കിട്ടി മരിക്കണം അതാണ് എന്റെ ഒരു ആഗ്രഹം ഉസ്താദ് എപ്പോഴും വായിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋

  • @HalimaHalima-xb2km
    @HalimaHalima-xb2km Рік тому

    അല്ലാഹുവേ ഞങ്ങളുടെ രോഗങ്ങളെ ഷിഫ നൽകി അനാഥാലയം മുറാദുകൾ ആക്കി തരണേ അള്ളാ

  • @gamingsahl6673
    @gamingsahl6673 3 роки тому +4

    അസ്സലാമുഅലൈക്കും മാനസികമായും ശാരീരികമായും paishachikamayum വളരെ പ്രയാസത്തിലാണ് മക്കളെ കൊണ്ടും വളരെ സങ്കടത്തിലാണ് ബദ്രീങ്ങളെ ദുആ ബർകത് കൊണ്ടു എല്ലാ ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @hameedhameed3064
    @hameedhameed3064 3 роки тому +27

    റമളാൻ അനുകൂല മായി സാക്ഷി നിൽക്കുന്ന വരുടെ കൂടെ പെടാൻ ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദ്

    • @mosherichard6216
      @mosherichard6216 2 роки тому

      I realize it is kind of off topic but do anyone know of a good site to watch newly released tv shows online ?

    • @stefancade8184
      @stefancade8184 2 роки тому

      @Moshe Richard Flixportal :P

    • @mosherichard6216
      @mosherichard6216 2 роки тому

      @Stefan Cade thanks, I signed up and it seems like a nice service :D I really appreciate it !

    • @stefancade8184
      @stefancade8184 2 роки тому

      @Moshe Richard glad I could help =)

    • @beevibeevi7149
      @beevibeevi7149 2 роки тому

      @@stefancade8184 Masha ahlla

  • @shaharbanuashraf1510
    @shaharbanuashraf1510 3 роки тому +7

    വേഗം വീട് പണി തുടങ്ങാൻ പറ്റാൻ ദുആ ചെയ്യണം ഉസ്താദേ

  • @ashrafmuhammad5484
    @ashrafmuhammad5484 3 роки тому +17

    അസ്സലാമു അലൈകും, അസ് ഹാബുൽ ബദ്രീങ്ങളുടെ ഹക്ജാഹ് ബർക്കത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കൾ ഹാസിലായി കിട്ടാൻ എനിക്ക് വേണ്ടി ദുആ ചെയ്യ ണേ ഉസ്താദേ!ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് അൾള്ളാഹു നൽകട്ടെ!ആമീൻ

  • @farsana1875
    @farsana1875 3 роки тому +12

    എൻ്റെ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം ഉസ്ത്താദെ

  • @howlahowla7069
    @howlahowla7069 3 роки тому +4

    ദുഹായിൽ ഉൾപെടുത്തണേ
    ഉസ്താദ്

  • @Ramlapm1978
    @Ramlapm1978 3 роки тому +6

    ഒരുപാട് കടങ്ങളുണ്ട് വീട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദെ

  • @rukkiyahassain4302
    @rukkiyahassain4302 3 роки тому +11

    മകളുടെ കുടുംബജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @shafishamon1718
      @shafishamon1718 3 роки тому

      സുഹൃത്തേ മക്കൾക്ക് വേണ്ടി ദുആ ചെയ്യുന്നത് മാറ്റാരേക്കാളും റബ്ബ് കേൾക്കാ രക്ഷിതാവിന്റ ആത്മാർത്ഥ പ്രാർത്ഥന ആണ്..... അതറിയില്ലേ നിങ്ങളെ കാലിന്റെ അടിയിലും ഒക്കെ ആണ് സുവർഗം ദൈവം പടച്ചത്... നിങ്ങളോളം വരൂല ആരെ പ്രാർത്ഥനയും

    • @azeemazeem7590
      @azeemazeem7590 3 роки тому +1

      Azeem

    • @nadheeraaboobacker7393
      @nadheeraaboobacker7393 3 роки тому

      @@shafishamon1718 🤲🤲🤲

  • @muhammedshabin9374
    @muhammedshabin9374 3 роки тому +3

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @abdurasheed4933
    @abdurasheed4933 Рік тому

    എന്റെ മകൾ 10 വർഷമായി അവസ്മാരത്തിന് മരുന്ന് കുടിക്കു ന്നുണ്ട് ആ മരുന്ന് നിർത്തുവാൻ വേണ്ടി ദുആ ചെയ്യണം

  • @shaharbanuashraf1510
    @shaharbanuashraf1510 3 роки тому +7

    മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ

  • @ajmalsha7763
    @ajmalsha7763 3 роки тому +15

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲
    മുറാ ദ് കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

    • @shafishamon1718
      @shafishamon1718 3 роки тому

      റബ്ബ് പറഞ്ഞത് നിങ്ങൾ ചോദിച്ചോളി ഞാൻ തരാം എന്നാ ... നിങ്ങൾ ചോതിപ്പിക്കി ഞാൻ അവരിലൂടെ തരാം എന്നല്ല.... (നമുക്ക് വിശന്നാൽ നമ്മൾ തിന്നണം അപ്പൊയെ നമുക്ക് വിശപ്പ് മാറു)

  • @muhammedzinan7979
    @muhammedzinan7979 Рік тому +2

    ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് ഈമാൻ കിട്ടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം 🤲🕋🌹

    • @famyoutube3660
      @famyoutube3660 Рік тому +1

      ദിര്ഗായുസ്സ് ആഫിയത്തും വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ 🤲പെട്ടന്ന് ഉള്ള മരണത്തെ തൊട്ടും 🤲🤲🤲

  • @pathusumi.musthafa8897
    @pathusumi.musthafa8897 3 роки тому +5

    ഒരുപാട് കടങ്ങൾ ഉണ്ട് അത് വിടുവാൻ ദുഹാ ചെയ്യണേ

  • @safoorasafoora5113
    @safoorasafoora5113 3 роки тому +2

    ദുഹയിൽ ചേർ കാൻ മറകല്ല ഉസ്താ ദേ

  • @user-ye5qc9dz2u
    @user-ye5qc9dz2u 2 роки тому +14

    എല്ലാം ഹലാലായ മുറാദ് gal ഹാസിലാവാൻ ദുഹാ cheyyane🤲

  • @Ramlapm1978
    @Ramlapm1978 3 роки тому +4

    മകളുടെ കുടുംബ ജീവിതം santhoathilavan ദുആ ചെയ്യണം ഉസ്താദെ

  • @eliuscompanion5917
    @eliuscompanion5917 3 роки тому +5

    എന്റെ പേടിയും ടെൻഷനും മാറാൻ ദുഅഃ 🤲🤲🤲ചെയ്യണേ

  • @BanuBanu-eu7df
    @BanuBanu-eu7df 3 роки тому +8

    ഉസ്താദേ ബദരി ങ്ങളുടെ ബർകത് കൊണ്ട് എന്റെ കല്യാണം ശരിയായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😥😥😥

    • @momsgirl8320
      @momsgirl8320 3 роки тому

      Problems and sollution channel follow cheythoo athil und effective100% aayitulla sollution

    • @BanuBanu-eu7df
      @BanuBanu-eu7df 3 роки тому

      @@momsgirl8320 അത് ഏത് ആണ്

    • @sakkeenaatteri8702
      @sakkeenaatteri8702 3 роки тому

      @@momsgirl8320 a channel share cheyth kodkku nalloru jeevithapangaliye Banu vinu kittatte

    • @momsgirl8320
      @momsgirl8320 3 роки тому

      Subahi niskar shesham avdirunn 10 nariyath swalth cholluka shesham bismillahirahmaniraheem laa haula vala kuvvatha illaah billahil aliyyul aleem yaa khadeemu yaa dahimu yaa hayyu yaa khayyuum ya fardu yaa vithru yaa ahadu ya samadu yaa man ilayhil maseer ya man lam yalid valam yoolad valam yakulahu kufvan ahad 100 vatam cholluka shesham 10 nariyath swalth then dua cheyyuka 1 week conutinue cheyth ith oothi dua cheythal sure aaytum answer kitum

    • @momsgirl8320
      @momsgirl8320 3 роки тому +1

      @@sakkeenaatteri8702 in sha allah kitum

  • @marvafiroz
    @marvafiroz 3 роки тому +10

    ഒരുപാട്. ആരോഗ്യ. പ്രശ്നങ്ങൾ. ഉണ്ട്.എല്ലാം. ഷിഫയാക്കാൻ. ഉസ്‌താദ്‌. ദുആയിൽ. ഉൾപെടുത്തണേ.

  • @mumthasm8572
    @mumthasm8572 Рік тому

    ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 🤲🤲🤲

  • @jumailathu1236
    @jumailathu1236 Рік тому +1

    Ameen Ameen Ameen Ameen Ameen AmeenAmeen Ameen

  • @muhammadfaizan3276
    @muhammadfaizan3276 3 роки тому +5

    Masha allah👍👍

  • @ponnudilu2908
    @ponnudilu2908 3 роки тому +2

    ഹോസ്പിറ്റലിൽ ആണ്. സുഖ പ്രസവം ആവാൻ ദുആ ചെയ്യിൻ

  • @jumailathu1236
    @jumailathu1236 Рік тому +1

    ഉസ്താദേ ഹജ്ജിന് പോകാ൯ ദുഹാ ചെയ്യണേ ആമീ൯

  • @sakkeenaatteri8702
    @sakkeenaatteri8702 2 роки тому

    സാഹിരി ങ്ങളിൽ നിന്ന് ബദ്രീങ്ങളെ ബർകത് കൊണ്ട് രക്ഷ നൽകണേ allah

  • @user-qt2vo6cp3p
    @user-qt2vo6cp3p 3 роки тому +2

    സിഹിറിൽ നിന്ന് കാവൽ നിൽക്കണെ അള്ളാഹ്🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Peacemakers
      @Peacemakers  3 роки тому

      ഇന്ഷാ അല്ലാഹ്, ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @user-un7gf6ve1j
    @user-un7gf6ve1j 3 роки тому +8

    ദുഃആയിൽ നമ്മളെ ഉൾപെടുത്തണേ ഉസ്താദെ 🤲🤲🤲

  • @sufiyansulaiman7910
    @sufiyansulaiman7910 3 роки тому +2

    Badreengale porutham nalkane allahu

  • @sudheertvk8887
    @sudheertvk8887 3 роки тому +4

    Aameen

  • @kaleelmoiden6093
    @kaleelmoiden6093 3 роки тому +17

    കടങ്ങൾ തിരുവാൻ ദുആ ചെയ്യണേ

  • @jumailathu1236
    @jumailathu1236 Рік тому +1

    ഹജ്ജിനു പോകാ൯ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @shanumonshanu7801
    @shanumonshanu7801 Рік тому

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲

  • @muhammedkuttylatheefi197
    @muhammedkuttylatheefi197 3 роки тому +6

    മാഷാ അല്ലാഹ് 💖💖💖

  • @sumikunjava4767
    @sumikunjava4767 Рік тому +1

    മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲

  • @jumailathu1236
    @jumailathu1236 Рік тому +1

    ഹജ്ജി പോകാ൯ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @jumailathu1236
    @jumailathu1236 Рік тому +1

    Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen

  • @anwersadath5764
    @anwersadath5764 3 роки тому +3

    ആമീൻ

  • @azweenaazvi7288
    @azweenaazvi7288 3 роки тому +3

    Ma sha allah

  • @aizaaizafathima5333
    @aizaaizafathima5333 3 роки тому +3

    Masha Allah usthad.......👍👍👍

  • @jumailathu1236
    @jumailathu1236 Рік тому +1

    Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen

    • @jumailathu1236
      @jumailathu1236 Рік тому +1

      യാ അ൪റഹുമ റാഹിമീ൯ ആമീ൯

  • @sharafiyavolgs3438
    @sharafiyavolgs3438 3 роки тому +3

    Examil full markkundavan sslcyil full a+ kittanum dua cheyyane

  • @Rasheed-ih3qi
    @Rasheed-ih3qi 2 роки тому

    ഒരുപാട് കടം ഓട് ഉസ്താദ് ദുഹാ ച് യും മ് പോ ഉൾ പടുതണ മ് കടം വി ടാൻ

  • @mansoorm4215
    @mansoorm4215 3 роки тому +18

    ഭർത്താവിന്റെയും ആങ്ങളമാരുടെയുഠ ജോലിയിൽ ബർക്കത്ത് കിട്ടാൻ ഉസ്താദ് ദുആ യിൽ പ്പെടുത്തണo

  • @gkkhaif3719
    @gkkhaif3719 3 роки тому +2

    Masha Allah 👍👍👍👍❤️❤️❤️❤️❤️❤️🇹🇲

  • @nijishibu393
    @nijishibu393 3 роки тому +3

    Alhamdulilla. Allahu Akbar

  • @sabu.aameenvkm8700
    @sabu.aameenvkm8700 3 роки тому +1

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @lululadeeb3885
    @lululadeeb3885 3 роки тому +3

    Masha Allah. Alhamulillah!

  • @muhammedashikc9976
    @muhammedashikc9976 3 роки тому +9

    മുറാദ് ഹസിലിവാൻ ദുആ ചെയ്യണം

  • @jumailathu1236
    @jumailathu1236 Рік тому +6

    ബദുരീങ്ങൾ മൌലൂദ് ഓതുന്ന എല്ലാ ഉസ്താദു മാ൪ക്കു൦ ആഫിയത്തു൦ ഇസ്സത്തോടുകൂടിയ ദീൂഘായിസ്സ് കൊടുക്കട്ടേ റബ്ബ് ആമീ൯ യാ റബ്ബൽ ആലമീ൯

  • @razdhanmisbah9802
    @razdhanmisbah9802 3 роки тому +5

    Halalaya muradukal hasilavan dua

  • @yahyabinhidhayath7043
    @yahyabinhidhayath7043 3 роки тому +9

    ഞങ്ങളുടെ വീട് പണി പൂർത്തിയാവാൻ ദുആ
    ചെയ്യണം

    • @diyadiyanaparveen5033
      @diyadiyanaparveen5033 3 роки тому

      എന്റെ വീടിന്റെ പണി പൂർത്തിയാക്കുവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jumailathu1236
    @jumailathu1236 Рік тому +1

    റളിയള്ളാഹു അ൯ഹു റഹിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു

  • @jumailathu1236
    @jumailathu1236 Рік тому +1

    റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു റളിയള്ളാ അ൯ഹു റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു

  • @abinaabdulsalam9651
    @abinaabdulsalam9651 3 роки тому +2

    Nannai badar mauluodil pangetuthathai feel chethu jasak allah ghairoun sahoodaragale

  • @shahulbeauty7987
    @shahulbeauty7987 3 роки тому +20

    ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

    • @padikkalabdulkareem5565
      @padikkalabdulkareem5565 3 роки тому

      Ameen

    • @khjhghhhbb1383
      @khjhghhhbb1383 3 роки тому

      എന്നെപ്പോലുള്ളപാവങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ആരുമില്ല്

  • @dilzlife9319
    @dilzlife9319 3 роки тому +1

    എന്റെ മകളുടെ രോഗം ശിഫയകൻ dua cheyyane usthadey

  • @jumailathu1236
    @jumailathu1236 Рік тому

    Ameen Ameen Ameen Ameen Ameen Ameen Ameen Ameen

  • @abinaabdulsalam9651
    @abinaabdulsalam9651 3 роки тому +2

    Ameen ameen ya rabbal alameen

  • @jumailathu1236
    @jumailathu1236 Рік тому +1

    അള്ളാ റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു

  • @lizazvlog9247
    @lizazvlog9247 2 роки тому +1

    ഭർത്താവിന്റെ ജോലിയയിൽ ബർകത്തുണ്ടാവാൻ ദുആ ചെയ്യണം മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲

  • @abdurasheed4933
    @abdurasheed4933 Рік тому

    ഉസ്താദെ അഖിബത്ത് നന്നാക്കാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യണം

  • @jumailathu1236
    @jumailathu1236 Рік тому +1

    റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു

  • @jumailathu1236
    @jumailathu1236 Рік тому +1

    Ameen Ameen

  • @Noushad123-vw6or
    @Noushad123-vw6or 3 місяці тому

    രോഗം ശിഫാ തരാൻ ഉസ്ത ദേദുആ ചെയ്യണേ

    • @Peacemakers
      @Peacemakers  3 місяці тому

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @jumailathu1236
    @jumailathu1236 Рік тому +2

    ഉസ്താദേ അൾഖഹ്ഫ് സൂറത്ത് സേവ് ചെയ്തു തരണേ

  • @shamzick7542
    @shamzick7542 3 роки тому +2

    Duayil ulpeduthanee

  • @mohammadsinan6878
    @mohammadsinan6878 3 роки тому +2

    Ente.kudumba.jeevithamsandoshathilum.samadavathilum.Aakan. vendi . usthadh.prethiakam.prarthikane. prarthikane

  • @lailahussain139
    @lailahussain139 3 роки тому +6

    Makaney nalloru joli kittan dua cheyyane usthade

  • @nabeesanabeesa789
    @nabeesanabeesa789 2 роки тому

    അൽഹ०ദുലില്ലാഹ്,അല്ലാഹുസ്വീകരിക്കട്ടേ....

  • @razdhanmisbah9802
    @razdhanmisbah9802 3 роки тому +1

    Barthavinte joliyil barkath undavan dua

  • @jumailathu1236
    @jumailathu1236 Рік тому +1

    റളിയള്ളാഹു അ൯ഹു റളിയള്ളാഹു അ൯ഹു

  • @nusrayoosuf8882
    @nusrayoosuf8882 Місяць тому

    Ameen.aameen.aameen.yarabbalaalameen. റഫ പൊന്നുമക്കളെ.kakane. റബ്ബേ. റബ്ബേ റബ്ബേ. പ്ലീസ് റബ്ബേ റബ്ബേ റബ്ബേ

    • @Peacemakers
      @Peacemakers  Місяць тому

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @samjifaash3703
    @samjifaash3703 3 роки тому +3

    Thaqwayode jeevichu marikkaanulla thoufeeq kittaan duaa cheyyane

  • @thechi7826
    @thechi7826 2 роки тому

    ഉസ്താദേ എന്റെ ഭർത്താവിന് ഒരുപാട് വിഷമവും കടങ്ങൾ ഒരുപാട് ഉണ്ട് ദുആ cheyyene

  • @jumailathu1236
    @jumailathu1236 Рік тому

    Ameen Ameen Aameen Ameen Ameen Ameen Ameen AmeenAmeen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen

  • @anshilaanshila6956
    @anshilaanshila6956 3 роки тому +3

    Ellarum dua chiyyanam njaan +2aan nalla markk kittan

  • @user-xw9hd8up8j
    @user-xw9hd8up8j 3 місяці тому

    എന്റെ മോൾക് കല്യാണം ആണ് കടങ്ങൾ ഇല്ലാതെ കല്യണം നടക്കാൻ ദുആ ചെയ്യണേ oru ബുദ്ധിമുട്ട് ഇല്ലാതെ ഹെയർ ആയി റാഹത്തായി നടക്കൻ ദുആ cheyyane

    • @Peacemakers
      @Peacemakers  3 місяці тому

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @eliuscompanion5917
    @eliuscompanion5917 3 роки тому +2

    ഉസ്താദേ എനിക്ക് ഒരു പെൺകുട്ടി ഉണ്ടാകാൻ ദുഅഃ 🤲🤲🤲ചെയ്യണേ

  • @jumailathu1236
    @jumailathu1236 Рік тому +1

    അള്ളാഹു തൌഫീക് ചെയ്യട്ടേ ആമീ൯

  • @jumailathu1236
    @jumailathu1236 Рік тому +1

    Inshaallah

  • @jumailathu1236
    @jumailathu1236 Рік тому +1

    Mashaalla

  • @ashraf9506
    @ashraf9506 3 роки тому +2

    അൽഹംദുലില്ലാഹ്

  • @shahanasha7133
    @shahanasha7133 3 роки тому +5

    Entey aavashyam niraveran dua cheyyaney usthadey

  • @ramlabeevi5329
    @ramlabeevi5329 Рік тому

    Aameen aameen aameen yarabbal alameen

  • @mohammedsameer8917
    @mohammedsameer8917 3 роки тому +1

    Masha Allha subuhanallha

  • @jumailathu1236
    @jumailathu1236 Рік тому +1

    Mashaallah

  • @abdurasheed4933
    @abdurasheed4933 Рік тому

    ഭാര്യയുടെ സുഖ പ്രവസത്തിന് വേണ്ടി ദുആ ചെയ്യണം

  • @kuwaitstar9153
    @kuwaitstar9153 3 роки тому +4

    ആമീൻ 😭😭😭😭🤲🤲