Це відео не доступне.
Перепрошуємо.

ഇതിലും മികച്ച 125 CC സ്‌ക്രാംബ്ലർ ? | Keeway SR 125 Malayalam Walkaround Review | RVUVRS Malayalam

Поділитися
Вставка
  • Опубліковано 14 сер 2024
  • Bookings & Test Drive: +919605018855
    -----------------------------------------------
    For Branding, Promotions & Collaborations:
    Contact: +91 8281341473, +91 9074683587
    Email: rvuvrs.com@gmail.com
    -----------------------------------------------
    Keeway Benda V 302C : • Keeway Benda V302C | ഇ...
    00:00 Intro
    01:12 Design
    02:57 Front Tyre & Disc
    03:51 Side
    05:12 Instrument Cluster.
    05:41 Rear Tyre and Disc
    06:08 Exhaust Sound
    07:35 Colors
    07:45 Engine Spec
    08:25 Price
    പുതിയ മോഡൽ മോട്ടോർസൈക്കിളായ 'SR125' ഇന്ത്യയിൽ അവതരിപ്പിച്ച് കീവേ. 1,19,000 രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്ഷോറൂം വില. കീവേയുടെ വാഹന ശേഖരത്തിലേക്കുള്ള എൻട്രി സെഗ്‌മെന്റ് മോഡലാണ് SR125. ഗ്ലോസി റെഡ്, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി വൈറ്റ് എന്നീ നിറങ്ങളിൽ മോഡൽ ലഭ്യമാണ്. വാഹനത്തിന് കരുത്തേകുന്നത് 9.7hp കരുത്തും 8.2Nm ടോർക്കും പ്രദാനം ചെയ്യുന്ന EFIയോടുകൂടിയ സിംഗിൾ-സിലിണ്ടർ, 4-സ്ട്രോക്ക്, 125 സിസി എഞ്ചിനാണ്. അഞ്ച് സ്‌പീഡ് ട്രാൻസ്‌മിഷനുകളാണ് എഞ്ചിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
    #keewayindia #keewaySR125 #keeway
    -------------------------------------------------
    Facebook: / rvuvrsmalayalam​​​
    Instagram: / rvuvrs​​​malayalam

КОМЕНТАРІ • 49

  • @hari6124
    @hari6124 Рік тому +5

    Kidu bike💪 college lyf polikkum

  • @2001rgm
    @2001rgm 11 місяців тому +2

    Weight, Chain-driven or not, mirror ..... the guy has to learn a lot about presentation

  • @aslamleo1046
    @aslamleo1046 Місяць тому +1

    Bro 250 onn review cheyyuooo

  • @DRAFTDECK
    @DRAFTDECK 2 місяці тому +1

    Bro 250 chyy plzz

  • @rahulp2729
    @rahulp2729 Рік тому +2

    Bro keeway sr 250 nde vodeo onnu cheyyu💯

  • @nandagopan7045
    @nandagopan7045 Рік тому +4

    Will they extend service centers to other districts?

    • @reviewersmalayalam
      @reviewersmalayalam  Рік тому

      നിലവിൽ അങ്ങനെ ഒരു പ്ലാൻ കാണുന്നില്ല.

  • @jinishpv
    @jinishpv Рік тому +1

    Chettante parachil okke ok yaanu, sadharna nangal kandirikkana bike okke oru kaikkullil nilkkana yanu ,pinne chettante kayyilerikkkunna vandi okke traininte bogy de athrem ullathano

    • @reviewersmalayalam
      @reviewersmalayalam  Рік тому +1

      ആ ഒരു മിനിമലിസ്റ്റിക് ലുക്ക് പ്രകടിപ്പിക്കാൻ വേണ്ടി ആലങ്കാരികത കൊണ്ട് വന്നതാ... വേണ്ടായിരുന്നു അല്ലെ.

  • @mathewpothenvarghese6989
    @mathewpothenvarghese6989 Рік тому +1

    Go for Kawasaki w 175, that better than this.

  • @mrmaari1530
    @mrmaari1530 Рік тому +1

    ⚡️💫

  • @user-qr5bi5vf7o
    @user-qr5bi5vf7o Рік тому +1

    Weight കുറവാണ്. അത് ഓടിക്കുമ്പോൾ ഒരു side ലേക്ക് വലിയുമോ

    • @reviewersmalayalam
      @reviewersmalayalam  Рік тому

      ടെസ്റ്റ് റൈഡ് ലഭിച്ചിട്ടില്ല. ടെസ്റ്റ് റൈഡ് നടത്തുമ്പോൾ അതുകൂടി നോക്കാം,

  • @aakashaaku6894
    @aakashaaku6894 Рік тому +1

    Kannuril available ano..?

    • @reviewersmalayalam
      @reviewersmalayalam  Рік тому

      ഷോറുമുകൾ എറണാകുളത്തും തിരുവനന്തപുരത്തുമാണ് നിലവിൽ ഉള്ളത്.

  • @amala.m3732
    @amala.m3732 Рік тому +1

    Height ullavarkku set akkumoo

    • @reviewersmalayalam
      @reviewersmalayalam  Рік тому

      കൊച്ചിയിൽ വാഹനം available ആയിരിക്കും. നേരിൽ കണ്ട് നോക്കുന്നതായിരിക്കും നല്ലത്. ഉയര കൂടുതൽ പ്രശ്നമാകില്ല എന്നാണ് നിഗമനം.

  • @joeljoseph2936
    @joeljoseph2936 Рік тому +1

    Book cheythal delivery ethra days edukum?

  • @nithinks7769
    @nithinks7769 Рік тому +1

    ഇത് കേരളത്തിൽ available ആയിട്ടുള്ള Showroom ലെ Contact number ഉണ്ടോ?

  • @jobythomas88
    @jobythomas88 Рік тому +1

    Tyre tubeless aano?

  • @sureshkumarp2
    @sureshkumarp2 Рік тому +1

    ഇതൊരു ചൈനീസ് ബൈക്കല്ലേ. എത്രനാൾ നിൽക്കും. സ്പർപ്പാർട്സ് കിട്ടുമോ...

  • @ananthsprasanth9135
    @ananthsprasanth9135 Рік тому +1

    Mileage ethra und

    • @reviewersmalayalam
      @reviewersmalayalam  Рік тому +1

      60 - 65 റേഞ്ച് ലഭിക്കും എന്നാണ് അറിയുന്നത്.
      ഔദ്യോഗിക ഇൻഫർമേഷൻ കിട്ടാത്തതുകൊണ്ടാണ് വിഡിയോയിൽ പറയാതിരുന്നത്.

  • @sonugopinath3016
    @sonugopinath3016 Рік тому +1

    Njan book cheitha black ahhnu aa irikkane🤩

  • @Asharafath
    @Asharafath Рік тому +4

    Milege

    • @reviewersmalayalam
      @reviewersmalayalam  Рік тому

      60 - 65 റേഞ്ച് ലഭിക്കും എന്നാണ് അറിയുന്നത്.
      ഔദ്യോഗിക ഇൻഫർമേഷൻ കിട്ടാത്തതുകൊണ്ടാണ് വിഡിയോയിൽ പറയാതിരുന്നത്

    • @lalooayyappan1095
      @lalooayyappan1095 Рік тому

      What about front mudguard? Mud will be on riders pants as well as engine and other parts of the vehicle, is it true?

  • @manuelij480
    @manuelij480 Рік тому +1

    മൈലേജ് പറയാതെ എന്ത് കാര്യം

    • @reviewersmalayalam
      @reviewersmalayalam  Рік тому

      60 - 65 റേഞ്ച് ലഭിക്കും എന്നാണ് അറിയുന്നത്.
      ഔദ്യോഗിക ഇൻഫർമേഷൻ കിട്ടാത്തതുകൊണ്ടാണ് വിഡിയോയിൽ പറയാതിരുന്നത്.

  • @akhilmm8145
    @akhilmm8145 Місяць тому

    Full reviews negative aanalloo, bike owners thanne full negative

  • @salilprabhakaran
    @salilprabhakaran Рік тому +3

    Over priced