രണ്ട് റെെഡ് മോഡുകളുമായി ഒരു കമ്മ്യൂട്ടർ ബെെക്ക്; നിരത്തുകളിൽ റെയ്ഡിനിറങ്ങി ടിവിഎസ് | TVS Raider 125

Поділитися
Вставка
  • Опубліковано 30 вер 2024
  • ഇന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമാകാനൊരുങ്ങുകയാണ് ടി.വി.എസ്. ഇതിന്റെ ഭാഗമായാണ് ടി.വി.എസ്. റെയ്ഡര്‍ 125 എന്ന മോഡല്‍ അവതരിപ്പിച്ചത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi
  • Авто та транспорт

КОМЕНТАРІ • 72

  • @irshadkarimbil6543
    @irshadkarimbil6543 2 роки тому +6

    ഞാൻ ഇന്ന് ബുക്ക് ചെയ്തു
    5 ഡേയ്സ് കൊണ്ട് തരാം എന്ന് പറഞ്ഞു . blue കളർ ആണേൽ സ്റ്റോക്ക് ഉണ്ട് , ഞാൻ ബ്ലാക്ക് ആണ് പറഞ്ഞത്

    • @rahulrajpr7230
      @rahulrajpr7230 2 роки тому

      Broo evda book cheythath?

    • @exclusiveinside5539
      @exclusiveinside5539 2 роки тому

      Calicut bike available nddd .. but edkkano vendayo enn confusion.... Red colour

  • @bijesh7632
    @bijesh7632 2 роки тому +10

    TV's ബൈക്ക് ആയിക്കോട്ടെ സ്ക്കൂട്ടി performanceum നോക്കിയാൽ അടിപൊളി സർവീസ് വളരെ മോശം എൻ്റെ സ്ക്കൂട്ടി സർവീസ്നു ഇതുവരെ two weeks ആകുന്നു TV's showroom നിന്നും ഒരു responseum ഇല്ല showroom നിന്നും ഓരോ excuse പറയുന്നു അവർ

  • @vishnukmanmadhan4861
    @vishnukmanmadhan4861 2 роки тому +11

    After 4 months of use,.Raider 👌🔥❤️

    • @vishnukmanmadhan4861
      @vishnukmanmadhan4861 2 роки тому +1

      @Rohith Long ride Ok anu bro, milage oru 55 to 60 kittum, second service aayittilla, athu koodi kazhinjal correct milage figure ariyam

    • @oneonlychannel4863
      @oneonlychannel4863 2 роки тому +1

      Bro… onnu eduthale daily use ane udhesham…. Small familykk use full ano

    • @exclusiveinside5539
      @exclusiveinside5539 Рік тому

      @@vishnukmanmadhan4861 4month ayitt 2nd service ayitilleee.... Enik 2week nullil 1st service kayinj

  • @travelart9220
    @travelart9220 Рік тому +3

    Service പോരാ..
    ഫസ്റ്റ് സർവീസ് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..
    ആറ്റിങ്ങൽ സർവീസ് സെന്റർ ൽ ഫസ്റ്റ് സർവീസ് കഴിഞ്ഞതിനു ശേഷം ബ്രേക്ക് ൽ തൊടുമ്പോൾ ഭയങ്കര സൗണ്ട്.. സർവീസ് കഴിഞ്ഞ് വീണ്ടും കൊണ്ട് കൊടുത്തു റെഡി ആയി എന്ന് പറഞ്ഞു തന്നു വിട്ടു.. വീടെത്തും മുൻപേ വീണ്ടും സൗണ്ട്.. അങ്ങനെ 3-4 തവണ സർവീസ് സെന്റർ ൽ പോയി..രാവിലെ മുതൽ വൈകുന്നേരം 6 മണി വരെ വെയിറ്റ് ചെയ്യിപ്പിച്ചതല്ലാതെ ഇത്രയും ദിവസം പോയതിനു ഒരു ഉപയോഗവും ഇല്ല..ബൈക്ക് ആകുമ്പോ സൗണ്ട് ഒക്കെ വരും എന്നുള്ള വിചിത്ര വാദമായിരുന്നു അവിടത്തെ സ്റ്റാഫ്‌ ന്റേത്.. വാങ്ങി 20 ദിവസം കഴിഞ്ഞ് ഫസ്റ്റ് സർവീസ് കഴിഞ്ഞപ്പോ മുതൽ ഉണ്ടായ പ്രോബ്ലം ആണ്.. അതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.പിന്നെ അവന്മാർ വെഞ്ഞാറമൂട് സർവീസ് സെന്റർ ൽ കൊടുക്കാൻ പറഞ്ഞു ഒഴിവാക്കി വിടാൻ നോക്കി.. ഇത്തരത്തിലുള്ള സർവീസ് സെന്റർ കാരാണ് tvs ന്റെ ശാപം..

  • @spknair
    @spknair 2 роки тому +8

    9:26
    എത്ര RPM വരെ എന്ന് മച്ചൂ ??....
    🤭🤭🤭🤭🤭

  • @manafppadam
    @manafppadam 2 роки тому +3

    വീഡിയോ ചെയ്യാൻ മാത്രം ഒള്ളു tvs റൈഡർ സെയിൽ ചെയ്യാൻ ഒരു ഷോറൂമിലും ബൈക്ക് ഇല്ല

    • @satheeshmk8441
      @satheeshmk8441 2 роки тому +1

      റോഡിലെവിടെയും കാണാനുമില്ല. 😄😃

  • @paulsonsoza9137
    @paulsonsoza9137 2 роки тому +19

    ബുക്ക്‌ ചെയ്ത് നാലര മാസമായിട്ടും ബൈക്ക് കിട്ടാത്തതിനാൽ ക്യാൻസൽ ചെയ്യണ്ടി വന്നു........

  • @vishnuo.l2854
    @vishnuo.l2854 2 роки тому +3

    Book cheyth kathirikkunnu.... Oru neenda kathirip... Ee varsham kittumo aavo

  • @shibindr
    @shibindr 2 роки тому +6

    എന്തൊക്കെ ഉണ്ടായിട്ട് എന്താ കാര്യം... വണ്ടി ഇറക്കണ്ടേ.... ബുക്ക്‌ ചെയ്തു രണ്ടു മാസം കഴിഞ്ഞാലും വണ്ടി കിട്ടില്ല

    • @rosebriji4433
      @rosebriji4433 2 роки тому +4

      Avarkk ee vilayil ithu loss aayirikkananu saadhyatha...

    • @gamingwithterror5468
      @gamingwithterror5468 2 роки тому

      Enthayi kitiyoa

    • @shibindr
      @shibindr 2 роки тому

      @@gamingwithterror5468 ഇല്ല എന്ന് കിട്ടും എന്ന് പോലും പറയാൻ showroon ന് കഴിയുന്നില്ല

  • @adathts8536
    @adathts8536 2 роки тому +3

    Njan book cheyth 3 month ayi. Still waiting...

  • @delvin8213
    @delvin8213 2 роки тому +2

    Using for 1month.Happy overall

    • @faizals1934
      @faizals1934 2 роки тому

      Vibration ഉണ്ടോ?milage?

    • @delvin8213
      @delvin8213 2 роки тому

      Double vechpokumbo, 60 kanikunnindu.appo oru 55 kittumayirikkum. Single person anel 64-70 kittum. Vibration kuravanu.60 - 70 akumbo thonnum, pinne kurayum then oru 100 kadannal indavum.

    • @delvin8213
      @delvin8213 2 роки тому

      But oru issue indu

    • @jebinaj1686
      @jebinaj1686 Рік тому

      1St Service വരെ സ്പീഡ് limit എന്തേലും ചെയ്തിരുന്നോ.....❓

    • @delvin8213
      @delvin8213 Рік тому

      @@jebinaj1686 illa njan 110 vare poyi nokki

  • @anandhuajayan5961
    @anandhuajayan5961 2 роки тому +2

    Book cheythu 2 maasam aayi😢

  • @josephsubinsubin2260
    @josephsubinsubin2260 Рік тому

    Supper explanation 😊

  • @ashlinjoseph424
    @ashlinjoseph424 2 роки тому +1

    Ethelum show roomil available aano ippo ( inside kerala )

  • @ananthan_sreekumar
    @ananthan_sreekumar 2 роки тому +1

    Book cheythu kathirunnu maduttu😑

  • @naufnauf8377
    @naufnauf8377 2 роки тому +1

    Kitty vangano vendayoo

  • @pratheepanmp4318
    @pratheepanmp4318 2 роки тому

    Wear is queker?

  • @revoolfrancis177
    @revoolfrancis177 2 роки тому

    9000 rpm

  • @harikrishnan6046
    @harikrishnan6046 2 роки тому +1

    ❤️

  • @vivekv8996
    @vivekv8996 2 роки тому +10

    125 segmentil nissamshayam parayam best🔥🔥🔥 njan vangittu 4 masamai oru rakshayumilla. Milage,look, power, performance 👌👌👌 ore oru negative ee vandi irangi kanunnilla. Athenthukonu ennu ithu vare manassilayilla. Ithu nallapole irakkiya innu nilavil 125il king nissamshayam parayam Tvs Raider💯💯💯💯

    • @abdulfahad8053
      @abdulfahad8053 2 роки тому +1

      Bro Eghneya emi ititano mediche or ready Cash

    • @shibindr
      @shibindr 2 роки тому

      ബുക്ക്‌ ചെയ്തിട്ട് രണ്ടു മാസം ആയി കിട്ടിയില്ല

    • @davidmathew9679
      @davidmathew9679 2 роки тому

      Bro..eco modeil Mileage ethrayund.genuine aayit parayanam

    • @vivekv8996
      @vivekv8996 2 роки тому +1

      @@davidmathew9679 bro accurate njan parayunnilla. Ennalum 60+ shoure aayittum kittum. Njan paranjal chilappol athoru thallayittu brokku thonnum. Normal oru 40-45 km /hr poyal 70 kittum enikku kittiyittundu.

    • @vivekv8996
      @vivekv8996 2 роки тому

      @@abdulfahad8053 ready cash aayirunnu bro

  • @sreejithmurali2878
    @sreejithmurali2878 2 роки тому +2

    Petrol Tankinu mukalile fibre coating quality enganund...

    • @kerikadanjose
      @kerikadanjose Рік тому +2

      Super fibre parts oka metall Ann
      Poli girlfriend inta kuda mutti irunn pokan pattum 🥰
      Theetam vara pinn siteil kondpovam

  • @vishalvenu6913
    @vishalvenu6913 2 роки тому +2

    എന്റെ വണ്ടി 🔥❤

    • @Yellow_bae
      @Yellow_bae 2 роки тому +1

      Bro currently mileage ethra kittunnund?

    • @vishalvenu6913
      @vishalvenu6913 2 роки тому +2

      @@Yellow_bae highway ill 60 to 62 kittunnundu maximum

    • @pranavjs
      @pranavjs 2 роки тому

      Bro vandi engane ond ,aa tank nte meli use cheytekuna plastic nu issues ondenn north lu erangiya (adyam) videos i kandarunn,angane entelum scene ondo?vibration ondo?edukan nokunond,atha

    • @vishalvenu6913
      @vishalvenu6913 2 роки тому +1

      @@pranavjs എനിക്ക് അങ്ങനെ ഇഷ്യു ഉള്ളതായി തോന്നിയിട്ടില്ല ബ്രോ.
      പിന്നെ vibration 80 കഴിഞ്ഞാൽ feel ചെയ്യും
      125 cc അല്ലേ ബ്രോ
      അപ്പൊ അതിന്റെതായ speed limit കഴിഞ്ഞാൽ vibration വരും
      വണ്ടി ചാടി ചാടി nikkum🔥

  • @jobinjolly3384
    @jobinjolly3384 2 роки тому +3

    Proud owner❤️

    • @Yellow_bae
      @Yellow_bae 2 роки тому

      Bro currently mileage ethra kittunnund?

    • @jobinjolly3384
      @jobinjolly3384 2 роки тому +1

      @@Yellow_bae between 60-65

    • @adathts8536
      @adathts8536 2 роки тому

      Delivery delay undayirunno

    • @johnlocke1501
      @johnlocke1501 2 роки тому

      @@jobinjolly3384 height 178 pattuo

    • @jobinjolly3384
      @jobinjolly3384 2 роки тому

      @@johnlocke1501 njn 183 aanu. Long ride povarila. Ith vare preshnm tonit ila