എന്തായാലും ഈ പ്രാവശ്യത്തെ വരവിന് മിയ കൊതിയുടെ നൊസ്റ്റു മുഴുവൻ ആസ്വദിച്ചു . എന്നാ ഒക്കെ നാടൻ വിഭവങ്ങളാ തിന്നു തിമിർത്തേ . ഇനി തിരുച്ചു ചെന്നിട്ട് രാവിലത്തെ ഓട്ടം മുടക്കേണ്ട ...മഞ്ഞു വീഴും മുൻപ് ഓടിക്കോ ... മത്തികറി കണ്ടിട്ട് കൊതിയായി 😋
മിയ ഒരു സത്യം പറയട്ടെ ഇത്രയുംകാലം usl ജീവിച്ചിട്ടും മിയ ഒരു നാട്ടുമ്പുറം കാരി പാവം കണ്ടിട്ട് എനിക്ക് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്റെ അമ്മ വീട് അങ്കമാലിയിൽ ആണ് മിയ എന്നാ പോകുന്നത് ഈ msge വായിക്കുമ്പോൾ മണ്ണാർക്കാടുള്ള മിന്നു.. എന്ന് പറയണേ paulsettan, നിയ, അലീന, നീന, ചുമ്പു aspin ഇവരോട് എന്റെ അന്വേഷണം പറയണം
ബിച്ചിൽ പോക്കുമ്പോൾ മീൻ കിട്ടു നല്ല മീൻ വാങ്ങി കൊടു പോകാം പിന്നെ വൈക്കുനേരം പറവൂർ കഴിഞ്ഞ് ബിച്ചിൽ പോക്കുമ്പോൾ പെരും പ്പടന്ന മാർക്കറ്റിൽ നിന്നും നല്ല മിൻകിട്ടും
ഞാൻ ഒക്കെ നാട് മടുത്തു ഇവിടുന്നു ഒന്ന് രക്ഷപെട്ടു പോകാൻ കൊതിക്കുന്നു കൂട്ടിലെ വളർത്തുന്ന കിളിയെ പോലെ ആയിപ്പോയി ഞാൻ അതുകൊണ്ട് പറഞ്ഞത് ആണേ ആരും നെഗറ്റീവ് coment ഇടല്ലേ ഇത് കേട്ടിട്ട് പുറത്തു പോകാൻ ഉള്ള ആഗ്രഹം 😄😄😄😄
24 hours വീട്ടിൽ ഇരിക്കുന്നതത്തിന്റെ ബുദ്ധിമുട്ട് നിങ്ങൾ അറിഞ്ഞിട്ടു ല്ല അതാ ഇങ്ങനെ പറയുന്നത് 24 മണിക്കൂറും കൂലി ഇല്ലാത്ത ജോലി ഒപ്പം കുറെ കുറ്റങ്ങൾ ഇത് അനുഭവിക്കുന്ന ആൾക്കേ അറിയൂ മരിച്ചാലോ എന്ന് പോലും തോന്നിയ നിമിഷങ്ങൾ ഉണ്ട് ഞാൻ ആദ്യം പറഞ്ഞു ഇത് കേട്ടു ആരും നെഗറ്റീവ് ഇടരുത് എന്ന് മിയയുടെ ഒക്കെ ജീവിതം ഞാൻ കാണുന്നതാ എനിക്കു ഭയങ്കര സന്തോഷം ആണ് അത്
😋😋😋😋😋nattil vannappol pakka nadan koche oru jadayum illa great mia
🥰🥰🥰🥰🥰♥️♥️♥️♥️♥️super vlog,mazha super❤❤❤❤
ആ പഴം വായിൽ ഇട്ടോണ്ട് എന്താ പറഞ്ഞത്... 🤣🤣ഒന്നും മനസിലായില്ല 🤣🤣🤣😍😍😍വീഡിയോ സൂപ്പർ 👍അടിപൊളി 👍👍👍
Pachakurumulaku fry cheyyumbol chetthalanu taste.Kariyil athra pora.
തൃശൂരൊക്കെ നെൽ പാടങ്ങൾ നല്ല ഭംഗിയാണ്. ഞാൻ വീഡിയോ എടുത്ത് അപ്ലോഡ് ചെയ്യാറുണ്ട് ❤
അതെ നാട്ടിൽ വന്നു തിരിച്ചു ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വലിയ വിഷമം ആയിരിക്കും അതും parents നെ വിട്ടു പോരുമ്പോൾ.
നല്ല ഭംഗിയുണ്ട് ആ ചിരികാണാൻ😊
Super Mia.I’m in India now not in Kerala this time. I’m in M.P.Enjoy right now going to leave in couple of weeks.Enjoy Mia.❤️❤️❤️❤️.
എന്റെ മിയെ വീടിന്റെപിൻഭാഗത്തുള്ള പടവും തൊടിയും കാണുമ്പോൾ അങ്ങോട്ടു ഓടിവരാൻ തോനുന്നു..❤❤❤❤❤❤❤
തൃശൂരൊക്കെ നെൽ പാടങ്ങൾ നല്ല ഭംഗിയാണ്. ഞാൻ വീഡിയോ എടുത്ത് അപ്ലോഡ് ചെയ്യാറുണ്ട് ❤
സങ്കടപ്പെടേണ്ട ❤️വേഗം ഇനിയും വരുമല്ലോ 👍നമ്മുടെ നാടിന്റെ പുണ്യം 😄❤️
First, banana leaves with salt use cheythu chattiyil thannae vrithiaakkuka. Then waterl. wash cheyyu. Then only clean inside. Easy cleaning. Try it
Hi mia super, ആ ഇലയുടെ പേര് വട്ടയില ' കുരുമുളക് തിരി
Yes vattayila
പച്ച കുരുമുളകും നെയ്മത്തിയും കൊണ്ട് മുക്കർമത്തി ഉണ്ടാക്കി നോക്കൂ സൂപ്പറായിരിക്കും😊😊😊
എന്താണ് മുക്കർ മത്തി. കേട്ടിട്ടില്ലല്ലോ. റെസിപ്പി പറയാമോ.
@ShobaRavi-y8v കുക്കർ മത്തി എന്ന് സെർച്ച് ചെയ്തു നോക്കു റെസിപ്പി കിട്ടും കിട്ടിയില്ലെങ്കിൽ പറയൂ പറഞ്ഞ് തരാം ok🥰🥰🥰
Mathi kurumulake upayogichu peers vachal nalla taste aane.
Super🥰🥰👍🏻👍🏻🎉🎉
Super interesting recipe. Feels and looks very tasty..
എന്തായാലും ഈ പ്രാവശ്യത്തെ വരവിന് മിയ കൊതിയുടെ നൊസ്റ്റു മുഴുവൻ ആസ്വദിച്ചു . എന്നാ ഒക്കെ നാടൻ വിഭവങ്ങളാ തിന്നു തിമിർത്തേ . ഇനി തിരുച്ചു ചെന്നിട്ട് രാവിലത്തെ ഓട്ടം മുടക്കേണ്ട ...മഞ്ഞു വീഴും മുൻപ് ഓടിക്കോ ... മത്തികറി കണ്ടിട്ട് കൊതിയായി 😋
മിയ ഞാൻ മമ്മിടെ ടിപ്പ് ഉപയോഗിച്ചു് സൂപ്പർ ആണ്. ഒരു പീലർ ഞാൻ ഉപയോഗിക്കാതെ ഇട്ടിരുന്നതാ അത് തപ്പി എടുത്തു. മമ്മിയോട് താങ്ക്സ് പറഞ്ഞേക്ക്
നാട് ഒരു വല്ലാത്ത സംഭവം ആണ് ❤️
മാതാപിതാക്കളെ മറക്കരുത് നന്നായി ജീവിക്കു
മിയ ഒരു സത്യം പറയട്ടെ ഇത്രയുംകാലം usl ജീവിച്ചിട്ടും മിയ ഒരു നാട്ടുമ്പുറം കാരി പാവം കണ്ടിട്ട് എനിക്ക് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്റെ അമ്മ വീട് അങ്കമാലിയിൽ ആണ് മിയ എന്നാ പോകുന്നത് ഈ msge വായിക്കുമ്പോൾ മണ്ണാർക്കാടുള്ള മിന്നു.. എന്ന് പറയണേ paulsettan, നിയ, അലീന, നീന, ചുമ്പു aspin ഇവരോട് എന്റെ അന്വേഷണം പറയണം
മിയ മതിക്കറി super. ഇനി പചകുരുമുളകിട്ട് ചിക്കൻ വരട്ടി കാണിക്കാമോ കാത്തിരിക്കും. കേട്ടപ്പോഴ് കഴിക്കാൻ തോന്നി..
Karikanditt kothivarunnu ❤
Super 🎉. വട്ടയില
See you at US kitchen 😊❤
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
Super video ❤❤❤
Thats okay.. Makkalum husbandintem aduthu alle..😊.. Next tym ellavarum koode veru😊👍
ബിച്ചിൽ പോക്കുമ്പോൾ മീൻ കിട്ടു നല്ല മീൻ വാങ്ങി കൊടു പോകാം പിന്നെ വൈക്കുനേരം പറവൂർ കഴിഞ്ഞ് ബിച്ചിൽ പോക്കുമ്പോൾ പെരും പ്പടന്ന മാർക്കറ്റിൽ നിന്നും നല്ല മിൻകിട്ടും
❤❤❤❤❤❤❤❤❤🥰😘
God !!!!! Mia always Mia ❤❤️❤️💋💋💋💋👌👌👌👌💪💪💪💪
Eni epozha nattil varua 1 year okke kazhiya♥️😍🥰🤔
നെഗറ്റീവ് പറയുന്നവരുടെ ശ്രദ്ധക്ക് ഇവർ എന്ത് ഹാപ്പിയാ ആരോ പറഞ്ഞു പുറത്തു ഒന്ന് പോയി നോക്കാൻ കൂട്ടിൽ കിടക്കാൻ ആണ് അവർക്ക് ഇഷ്ടം എന്ന് 😃😃
God bless you Anty
Super fish curry ❤
എനിക്കും കോതിയായി മിയാ 😋നാട്ടിൽ ചെല്ലണം കഴിക്കാൻ ഇവിടെ വലിയ ചാള കിട്ടും റ്റസ്റ് ഇല്ലാ. മമ്മി എന്താ മയന്റ്റ് ഇല്ലാതെ നടക്കുന്നത് 😜😂❤🎉🎉
Hi Mia നല്ല മീൻ കറി ആണെന്ന് തോന്നുന്നു 😋😋😋ഞങൾ ഇങ്ങനെ വെക്കാറില്ല കുരുമുളക് അരച്ച് വരട്ടി എടുക്കും last കുറച്ച് വെളിച്ചെണ്ണ ഒഴിക്കും
ആയോ poyo😢😢
Super meen curry mia
👍👍
I am from Varapuzha 😊
Vidhamikenda...ningal ingane varshathil mari mari.aarenkilum vannu randu mathapithakaludeyum arikil ninnu shushrushikunnandallo ..Athu avarku valare aashwasam nalkum...penmakalku avarudethaya parimithikal undallo.....Miyakum moonnu pen makal alle avarude karyamgalum nokande....Innu vedeo call ullathu kondu Kanan thonnumbol ellam kanallo......Daivam anugrahikatte....
നൈസ്, vidio❤❤❤❤
🥰🥰🥰♥️✋️
Nalla testa. Nangal ennale pachakurumulak arachne mathi vachu
❤❤❤❤❤❤❤❤❤❤
ഇപ്പോൾ parentsine ആർക്കും വേണ്ട
❤❤
ഞാനും നാട്ടിൽ പോയി വന്നതിന്റെ വിഷമത്തിലാ 😢 സീന്ത പഴം അല്ല സീത പഴം 😂
Joicy...sugham...ini ennanu nattil varunne...?dubai vazhy aano pokunne....ente aduthu varunno
INNE JULY YILL ELLAVERUM KUDE VARUNDU... SUGHAMANNO?
Sugham joicy....Dubai vazhy aanenkil parayu...pattumenkil kanam
Atha vattalayanu
ഞാൻ ഒക്കെ നാട് മടുത്തു ഇവിടുന്നു ഒന്ന് രക്ഷപെട്ടു പോകാൻ കൊതിക്കുന്നു കൂട്ടിലെ വളർത്തുന്ന കിളിയെ പോലെ ആയിപ്പോയി ഞാൻ അതുകൊണ്ട് പറഞ്ഞത് ആണേ ആരും നെഗറ്റീവ് coment ഇടല്ലേ ഇത് കേട്ടിട്ട് പുറത്തു പോകാൻ ഉള്ള ആഗ്രഹം 😄😄😄😄
Onn purath vann nokk chechi... joli kitti set ayal okay ille nalla budhimutt ah... joli kittan paada, kittiyalo, onninum time kanilla... anneram okkey kothikkum aa kootile kili ayitt kidakkan😊
ഒന്ന് പോയി നോക്ക്.അപ്പൊ വിവരം അറിയാം.
24 hours വീട്ടിൽ ഇരിക്കുന്നതത്തിന്റെ ബുദ്ധിമുട്ട് നിങ്ങൾ അറിഞ്ഞിട്ടു ല്ല അതാ ഇങ്ങനെ പറയുന്നത് 24 മണിക്കൂറും കൂലി ഇല്ലാത്ത ജോലി ഒപ്പം കുറെ കുറ്റങ്ങൾ ഇത് അനുഭവിക്കുന്ന ആൾക്കേ അറിയൂ മരിച്ചാലോ എന്ന് പോലും തോന്നിയ നിമിഷങ്ങൾ ഉണ്ട് ഞാൻ ആദ്യം പറഞ്ഞു ഇത് കേട്ടു ആരും നെഗറ്റീവ് ഇടരുത് എന്ന് മിയയുടെ ഒക്കെ ജീവിതം ഞാൻ കാണുന്നതാ എനിക്കു ഭയങ്കര സന്തോഷം ആണ് അത്
നാട്ടിൽ താമസിക്കുന്നവർക്കു നാടിന്റെ വില അറിയില്ല..
നിങ്ങളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നത് വിഡിയോ യിൽ കാണുന്നത് വെറും അഭിനയം
Thirich athiyo mia
ETHI
എന്താണ് അഛനേയും അമ്മയേയും കൂടെക്കൂട്ടി കൊണ്ട് പോകാത്തത്?
Mia യുടെ papp ക്ക് അവിടത്തെ climate pattilla എന്നാ ഒരു vlog ൽ പറഞ്ഞത്
Madam ath upeela
MiaSuper❤
😋👍🏻𝘴ꪊρꫀ𝘳🥰😋
അതു വട്ട ഇല
❤❤🥰🥰👍👍
മീൻ പൊതിഞ്ഞ ഇല വട്ടയില ആണ് കേട്ടോ... ഈ ഇല ആർക്കൊക്കെ അറിയാം....? 😄 പിൻ ചെയ്യാമോ മിയചേച്ചീ ♥️
എനിക്കറിയാം. പണ്ടൊക്കെ ഇങ്ങനെ ആയിരുന്നല്ലോ 😀
ഹായ് മിയ 🙋♀️
ഇലയുടെ പേര് െപാടിയാണി ഇല മലപ്പുറം കിറ്റിപ്പുറം
Pokuvano
Podini ila
❤
മീൻ വറത്തു എടുക്കുമ്പോൾ പച്ച കുരുമുളക്,, വെളുത്തുള്ളി ഇഞ്ചി എന്നിവയും കൂടി ചേർത്താൽ നല്ലത് ആണ്
YUMMY
നിങ്ങളെ പോലുള്ള youtuberes മാത്രം ഇതൊക്കെ കാണിക്കുന്നു
മിടുക്കിയാണ് 😅
വീണ്ടും 🎉
🤩🤙🏻
Thirich ethiyo chechi
ETHI
ചേച്ചി ഇപ്പോ തിരിച്ച് എത്തിയ ട്ടുണ്ടാവൂലോ
ETHI
വട്ടകുമ്പളം എന്നാ ഈ ഇലക്ക് ഞങ്ങളുടെ അവിടെ പറയാറ്
THANK YOU
❤❤😊
👌👌
❤
Hai suano🎉
Miakitty iam😂
❤❤❤❤❤❤❤
👍🏻❤
❤❤❤❤
👍❤️
❤❤❤
❤❤
❤
❤❤