Budget കഴിഞ്ഞു, ഇനി എവിടെ Invest ചെയ്യണം?

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 69

  • @ansaralinilambur3799
    @ansaralinilambur3799 4 місяці тому +5

    ടാക്‌സ് എന്ത് പണ്ടാരമെങ്കിലും ആവട്ടെ . ഓപ്‌ഷൻ ട്രേഡ് നിർത്താഞ്ഞാൽ മതി. കഞ്ഞി കുടിച്ചു പോവുന്നത് അതുകൊണ്ടാണ്

  • @ananthumangalan8350
    @ananthumangalan8350 4 місяці тому +6

    Tax like Europe and facilities like Uganda

  • @IndShabal
    @IndShabal 4 місяці тому +3

    12:20
    "വുമൺസ്" അല്ല, വിമൺ ആണ് ഉച്ചാരണം. 🙏

  • @keraleeyam1981
    @keraleeyam1981 4 місяці тому

    Nuclear power plant provider company details onnu പറഞ്ഞു തരുമോ

  • @faisalbacker710
    @faisalbacker710 4 місяці тому

    The trend of declining Fixed Deposit (FD) and savings account balances is becoming increasingly apparent as more individuals are shifting their focus to mutual funds and stock investments, seeking higher returns. This shift in investment preference is causing concern for Indian banks, as highlighted by a recent warning from the Reserve Bank of India (RBI) two months ago.
    In response to these developments, the government has implemented new measures in the 2024-25 budget, including capital gains tax adjustments and other precautionary actions. These steps aim to address the potential challenges posed by the declining popularity of traditional bank savings instruments and ensure the stability of the banking sector amidst the growing preference for market-linked investments.

  • @fasalurahaman3291
    @fasalurahaman3291 4 місяці тому

    Very useful 🌹

  • @Moneyrain-jw2lj
    @Moneyrain-jw2lj 4 місяці тому +3

    ഇനി കുറച്ചു ദിവസത്തേക്ക് ഓപ്ഷൻ buy മൂവ് ചെയ്യില്ല അല്ലെ., ഇന്ന് 400 പോയിന്റ് മൂവ് ആയി

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 4 місяці тому +10

    നമ്മൾ.ഇപ്പൊ പത്തോ ഇരുപതോ വർഷത്തേക്ക് ഇൻവെസ്റ് ചെയ്താൽ 20 kollam കഴിയുമ്പോൾ 50 ശതമാ ഒക്കെ ടാക്സ് ആക്കിയാൽ നമ്മൾ ഇരുന്ന് കരയുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല അത് കൊണ്ട് ഉള്ള ക്യാഷ് കൊണ്ട് അടിച്ച് പൊളിച്ചാൽ അതുണ്ടാവും...😂😂

    • @Indian_00135
      @Indian_00135 4 місяці тому +3

      എന്നിട്ട് വയസാംകാലത്ത് വല്ല കമ്പനിക്കും security ആയി തുച്ചം സാലറിക്ക് ഉറക്കം കളഞ്ഞ്‌ നിൽക്കാം

    • @jithingeorge3334
      @jithingeorge3334 4 місяці тому +1

      Orumich redeem cheythalalle prashnollu.. SWP cheythal pore

    • @tojythomas5697
      @tojythomas5697 4 місяці тому

      ​@@jithingeorge3334 if any profit made, capital gain tax applicable for swp too

    • @tomleythomas3121
      @tomleythomas3121 4 місяці тому

      Gold coin is best option.....

    • @Indian_00135
      @Indian_00135 4 місяці тому

      @@tomleythomas3121
      Last 20 years Gold XIRR = 8%

  • @mashoodk118
    @mashoodk118 4 місяці тому

    Increase Long term capital gain tax and removal of indexation is really bad for investment in land and stock...

    • @Moneyrain-jw2lj
      @Moneyrain-jw2lj 4 місяці тому

      പ്രിയ ഗ്രൂപ്പ് സഹവാസികളെ തറവാട്ടിൽ നിന്നും ഭാഗം കിട്ടാൻ ഉണ്ടെങ്കിൽ നിങ്ങൾക് ഇതൊരു സുവർണ്ണവസരമായികണക്കാക്കാം
      Long term ക്യാപിറ്റൽ ഗൈൻ tax ഭൂമിയുടെ കാര്യത്തിൽ കുറയ്ക്കുകയും അതെ സമയം ഇന്ടെക്ശേഷൻ ബെനിഫിറ്റ് എടുത്തു കളഞ്ഞത് അത് ഭൂ വില്പന കുറയുന്നതിലേക്കു എത്തിക്കും എന്നൊക്കെ പലരും അഭിപ്രായ പെടുന്നത് കണ്ടു. സത്യത്തിൽ ഭൂവില്പനയുടെ കച്ചവടമായി ബന്ധപെടുമ്പോൾ അത് ശരിയാണെങ്കിലും പാരമ്പര്യമായി കൈമാറി വന്നു കൈവശം വെക്കുന്ന ഭൂമി വിൽക്കുന്നവരുടെ കാര്യത്തിൽ അതു ഗുണകരമയാണ് ഭവിക്കുന്നത്. കാരണം അവർക്കു ഇന്ടെക്ശേഷൻ ബെനിഫിറ്റ് കാര്യമായി കിട്ടില്ല. ഫിനാൻഷ്യൽ year 2000 നു മുൻപ് മുതൽ ഹോൾഡ് ചെയ്ത് വരുന്ന ഭൂമിക്കു ആ ബെനിഫിറ്റ് നന്നേ കുറവാണു. അവർക്ക് 20% ആയിരുന്നത് 12.5 % ആക്കി മാറ്റിയത് ലാഭമാണ് പുറത്തേക്കു വിൽക്കുമ്പോൾ. അത് കൊണ്ട് കേരളത്തിൽ അടക്കം കൂടുതൽ ഭൂമി ഇത്തരത്തിൽ കൈമാറ്റം ചെയ്ത് വരുന്നത് വലിയ തോതിൽ വില്പന നടത്തുന്നതിലേക്കു ഇത് വഴി വെക്കും.പ്രതേകിച്ചും സ്റ്റോക്ക് മാർക്കറ്റ് എന്ന സാധ്യത നിലനിൽക്കുമ്പോൾ അവിടെ mutual ഫണ്ട്‌ ഇൻവെസ്റ്റ്‌ ചെയ്താൽ പോലും 3-4 വർഷം കൊണ്ടൊക്കെ ക്യാപ്പിറ്റൽ ഇരട്ടി ആക്കിയെടുക്കാൻ സാധിക്കും എന്നത് കൊണ്ട്.
      അത് കൊണ്ട് ഭൂമി വില്പന യിലൂടെ ലഭിക്കുന്ന പണം മാർക്കറ്റ് ലേക്ക് ഒഴുകും. കാശ് ഫ്ലോ വരും. മാർക്കറ്റ് ഉയരും. അട്ടിക്ക് അട്ടിക്ക് കാശ് ഉണ്ടാകും 🥰🥰🥰🥰

  • @ramabhadranganesh4702
    @ramabhadranganesh4702 4 місяці тому

    Japan economy is stagnant; infact it has come down; TOKYO Stock exchange was 1718 in April-2006; It went till 2600 in June-2007 and now it is at 1710 in July-2024; whoever invested in TOKYOBEES will be sitting there and crying. Believe in INDIA growth story; keep investing; LTCG is 12.5%; but FD interest will be taxed at your tax bracket ( mostly for you @ 30%); so better keep investing in Mutual funds via SIP and pray that Nirmala Madam doesn't increase LTCG 2.5% in every budget till 2029.

  • @agritechculture3946
    @agritechculture3946 4 місяці тому

    Big investers ne kizhappamillu avatku cash undu kodukkate tax gov kittate cherya investers kuzhappamillalo

  • @jithinmurali6175
    @jithinmurali6175 4 місяці тому

    nuclear power station ne technology support kodukuna companyude name onu mention cheyyamo bro

  • @shamnad9992
    @shamnad9992 4 місяці тому

    Eathokkeyan ippo buy cheyyan pattiya best stocks

  • @sabirnp8649
    @sabirnp8649 4 місяці тому

    ബ്രോ ഞാൻ ഒരു പ്രവാസിയാണ്. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.ഞാൻ 2 വർഷമായി ട്രേഡ് ചെയ്യുന്നു. 5 ലക്ഷത്തോളം നഷ്ടത്തിലാണ്. എനിക്ക് tax ഫയൽ ചെയ്താൽ ഇനി ഉണ്ടാകുന്ന പ്രോഫിറ്റിൽ അതെനിക്ക് ലഭിക്കാമല്ലോ. എങ്ങനെയാണ് tax ഫയൽ ചെയ്യേണ്ടതെന്നും അതിന്റെ എല്ലാ ഡീറ്റൈൽസും basic മുതൽ പറഞ്ഞു തരണേ. എത്ര വർഷം മുന്നേ ഉണ്ടായ നഷ്ടങ്ങളൊക്കെ എനിക്ക് tax ഫയൽ ചെയ്യാൻ പറ്റും? എങ്ങനെയാണ് അത് ഈടാക്കുന്നത്? ഒക്കെ അറിയാവുന്നവർ പറഞ്ഞു തരണേ. പിന്നെ ഇതിന് വേണ്ടി ചാർട്ടേഴ്‌ഡ് അക്കൗണ്ടിനെയൊക്കെ കാണണം എന്നൊക്കെ ചിലർ പറയുന്നത് കേട്ടു. അതുകൊണ്ട് അടിമുടി ഒന്ന് പറഞ്ഞു തരണം ബ്രോ

  • @Salirnm05
    @Salirnm05 4 місяці тому +2

    ഇവിടെ tax നല്ല growth anu

  • @ALBERT39778
    @ALBERT39778 4 місяці тому +1

    Thrissur gold rate കുറച്ചില്ലേ bai. Gold capital 🔥

  • @sunilperumbavoor358
    @sunilperumbavoor358 4 місяці тому

    👌

  • @asifzuhail2839
    @asifzuhail2839 4 місяці тому

    Consider gspl for long term

  • @ALBERT39778
    @ALBERT39778 4 місяці тому +1

    Hang Seng index is not Chinese. It is from Hong kong

    • @tradetalkssunil
      @tradetalkssunil  4 місяці тому

      Jakarathayakal ellarum hangsang anu follow chayunne

  • @aravindvkumar630
    @aravindvkumar630 4 місяці тому

    👍

  • @noushucpy1936
    @noushucpy1936 4 місяці тому

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 4 місяці тому

    ടാക്സ് എന്ന ഓമന പേരിൽ കൊള്ളയടി ആയി മാറി. എപ്പോഴും ഇടത്തരം വരുമാനക്കാരെ ആണ് ടാർഗറ്റ് ചെയ്യുന്നത്

  • @gopakumarkumar1251
    @gopakumarkumar1251 4 місяці тому +1

    മോദി-5:0.......STCG-LTCG...50%😢

  • @syamkumar5491
    @syamkumar5491 4 місяці тому

    Sir എനിക്ക് തോന്നുന്നു ഇൻവെസ്റ്ററെ കൂടി ട്രേഡിംഗിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ്

  • @sreedharannambiar8115
    @sreedharannambiar8115 4 місяці тому

    അദാനി വളർന്നാൽ രാജ്യം വളർന്നു. അതാണ് സംഖി നയം

    • @zhedge5791
      @zhedge5791 4 місяці тому

      @sreedharannambiar8115 why do you say that?

  • @jayadevkp7631
    @jayadevkp7631 4 місяці тому

    🤚👍

  • @Dorga1022
    @Dorga1022 4 місяці тому

    Invest bitcoin 😊😊

  • @kannanbaikannan7574
    @kannanbaikannan7574 4 місяці тому

    F&o october okke ആകുമ്പോൾ നിയന്ത്രണം വരുമെന്നാണ് kelkane 😢.w8 & C

  • @sibichanjoseph2022
    @sibichanjoseph2022 4 місяці тому

    സയ്ൻറ് സ്പെല്ലിങ്?

  • @ThalathilDineshan2255
    @ThalathilDineshan2255 4 місяці тому +3

    നിങ്ങളുടെ വീഡിയോ കാണൽ നിർത്തി, ഒരു ന്യൂസ് വന്നപ്പോഴേക്കും ബജറ്റിനു മുന്നേ എന്ത് പട്ടി ഷോ ആയിരുന്നു, നിങ്ങൾ content ഇണ്ടാക്കാനായി ഓരോന്ന് ചെയ്യുന്നു

  • @wealth_tech_
    @wealth_tech_ 4 місяці тому +1

    Sir india is a developing country alle so development increase alle cheya ekkane tax kuttumbol athu country kku nallathalle!🤔 .

    • @tradetalkssunil
      @tradetalkssunil  4 місяці тому +1

      Tax kootiyal athu development inne bad anu effect chayukka

    • @wealth_tech_
      @wealth_tech_ 4 місяці тому

      @@tradetalkssunil ok sir thanku ariyindarnnila ❤️👍

    • @dennychakravelil
      @dennychakravelil 4 місяці тому

      Tax ithre edukumpo inflation undavaruth. Hunger index still high. So what is benefit? Internship elam jobs ayit convert avum en thonunilla. Country and infra is developing. But you and me are same

    • @zhedge5791
      @zhedge5791 4 місяці тому

      @@tradetalkssunil our cap gain yax on shares is lower than other countries.

    • @zhedge5791
      @zhedge5791 4 місяці тому

      @dennychakravelil you and me, if have to develop, we need to work. If we have the mettle, we will be appreciated. It is not govt's duty to find everyone job. It is govt 's duty make the environment ready for investment and then that investment should bring us jobs. That is the main reason infrastructure has to be developed first. Not just roads- ports, airports, digital, financial, power, connectivity, manpower should be ready.
      That is the major difference between congress and bjp. Congress tries the easy way - give everyone money, create govt jobs. Bjp goes the right way, harder route . While congress way lead us all to financial ruin, bjp way takes us to sustainable prosperity.

  • @Salirnm05
    @Salirnm05 4 місяці тому

    SCI stock invest chytha najan

    • @dhanilprakasan1810
      @dhanilprakasan1810 4 місяці тому

      258-238 അവിടെ ഒരു support zone ഉണ്ട്.may be retest നടത്താം.

  • @vinaychandranj
    @vinaychandranj 4 місяці тому

    Rajyam vidaam

    • @wealth_tech_
      @wealth_tech_ 4 місяці тому +1

      India will become 3 largest economy in 2030 🔥 . Eppo poyal appo thirichu verum🤣 eppo india porathu poyi padikkana allarum last India ilkku thanne varum

    • @RTA125
      @RTA125 4 місяці тому +1

      ​@@wealth_tech_💯💯💯

    • @sinan6692
      @sinan6692 4 місяці тому

      Njan indian market vittu

  • @bibineldho6732
    @bibineldho6732 4 місяці тому +1

    Tradersnu union tudangadiyirikunnu

  • @Arunarun-rf9qp
    @Arunarun-rf9qp 4 місяці тому +2

    ഒരു മാറ്റം വരണ്ടെ. ചേട്ടാ ചുമ്മാ. കൊണ്ട് പോകാൻ പറ്റുമോ. കുറച്ചങ്കിലും. വിട്ടു കൊടുക്കണ്ടേ. നമ്മളും. അതല്ലേ. ശരിക്കും. വേണ്ടത്

    • @sinan6692
      @sinan6692 4 місяці тому

      Ni mattam varuthikko😢
      പറി

    • @tintuthomas107
      @tintuthomas107 4 місяці тому

      നീ സർക്കാരിന് ഉണ്ടാക്കി കൊടുക്ക് 🤭

  • @ajmal2464
    @ajmal2464 4 місяці тому +2

    Dubai
    No income tax, No ltcg ,No stcg,
    (Park,hotels,movie etc) - 5%
    India
    Income tax Upto 30%, ltcg-12.5%,Stcg-20%, park-28%,hotel-18%,movie- 18%
    New Tax regime🖕

    • @zhedge5791
      @zhedge5791 4 місяці тому

      Dubai- nothing is free. No reservation...not much of military expenditure....no farmer loan waivvers or msp. ...if we want to live in india, we people have to support the govt by giving out tax.

  • @vk9639
    @vk9639 4 місяці тому

    Nothing going to happen the trend will continue let's see

  • @rahulv3802
    @rahulv3802 4 місяці тому