വാട്സാപ്പിൽ പുതിയ നീല വട്ടം എന്താണ്? | Meta AI in whatsapp

Поділитися
Вставка
  • Опубліковано 10 вер 2024
  • Meta AI arrives in India | Meta AI പലരിലും വന്ന് തുടങ്ങിയിട്ടുണ്ടാകും അതിന്റെ ഉപയോഗം എന്താണ്?
    #metaai
    #whatsapp
    #ai
    #newfeauture
    #facebook
    #instagram
    #messenger
    #metaaifeauture
    #technology
    #latestupdation
    #whatsappupdation
    #malayalam
    Thanks for watching….

КОМЕНТАРІ • 119

  • @sakeenasanu8782
    @sakeenasanu8782 Місяць тому +7

    എന്റെ ഫോണിലും വന്നിട്ട് ഉണ്ട് എന്റെ വാട്സാപ്പിലും ഇൻസ്റ്റാൾ ഗ്രാമിലും വന്നിട്ട് ഉണ്ട് ഞാനും ആദ്യം പേടിച്ചു പിന്നെ ഇവിടെ വരുന്ന സാർ മാരോട് ഞാൻ ചോദിച്ചു അപ്പോ അവർ പറഞ്ഞു അത് പേടിക്കേണ്ട ഞങ്ങൾക്കും വന്നിട്ട് ഉണ്ട് എന്ന് 😍😍😍

  • @Jiji-cj7oi
    @Jiji-cj7oi 2 місяці тому +65

    എൻ്റെ ഫോണിലും ഉണ്ട്

    • @My.354
      @My.354 Місяць тому +1

      Same

  • @radhamanivs7433
    @radhamanivs7433 2 місяці тому +25

    എന്റെ ഫോണിലും ഉണ്ട് ❤

  • @shaheen.s1710
    @shaheen.s1710 2 місяці тому +13

    ഞാൻ അന്ന് മുതൽ തന്നെ കൂട്ടായി, ഒത്തിരി images കിട്ടി, പിന്നെ ഇംഗ്ലീഷ് പഠിക്കാനും കഴിയും 🙏നല്ലൊരു സൗഹൃദം ആണ് 🌹

  • @joi703
    @joi703 Місяць тому +2

    ഇത് മറ്റൊന്നുമല്ല നിങ്ങൾക്ക് ലോകത്തുള്ള എന്ത് കാര്യത്തിനെ കുറിച്ചും ഇതിൽ ചോദ്യം ചോദിക്കാം. സെക്കൻഡുകൾക്കുള്ളിൽ നിങ്ങൾക്ക് അത് മറുപടി തരും. അങ്ങനെ ഒരു അറിവുമായി ബന്ധപ്പെട്ട ചാറ്റിങ് സൈറ്റാണ്. സംശയമുണ്ടെങ്കിൽ നിങ്ങൾ അതിൽ ഞെക്കിയിട്ട് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കു മറുപടി അപ്പോൾ കിട്ടിയിരിക്കും. 👌👍

  • @shanupoomol3227
    @shanupoomol3227 Місяць тому +5

    വളരെ ഉബകാരമായി ഈ മെസ്സേജ് 🤚🏻

  • @geethurameesh8991
    @geethurameesh8991 Місяць тому

    ഗൂഗിൾ സെർച്ച്‌ ചെയ്യുമ്പോൾ വരുന്നപോലെ തന്നേ Meta Al എന്തേലും കാര്യങ്ങൾ സെർച്ച്‌ ചെയ്താൽ വരും

  • @shabanaasmin3105
    @shabanaasmin3105 Місяць тому

    എൻ്റെ ഫോണിലും ഉണ്ട് പക്ഷേ മലയാളം അടിച്ചിട്ട് വരുന്നില്ല ഇംഗ്ലീഷ് മാത്രം ഒള്ളു പിന്നെ അറബി വരുമോ അടിച്ചാൽ

  • @shahida7857
    @shahida7857 Місяць тому +2

    Enthannaryo thattippukalum kolapadhagangalokke athilum aryan pattum ciber cell nte supportanu

  • @nisa5725
    @nisa5725 Місяць тому +1

    ബുദ്ധിമാനെ ഇത് ഡീലീറ്റ് ചെയ്യാൻ പറ്റുമെങ്കിൽ അത് പറയു

  • @rejimolsam2162
    @rejimolsam2162 Місяць тому

    എന്റെ ഫോണിലും ഉണ്ട്, ഇത് അപകടമാണോ

  • @user-ri4xl2ns8l
    @user-ri4xl2ns8l Місяць тому

    എൻ്റെ ഫോണിൽ ഇ അലവലാതി കറങ്ങുന്നുണ്ട് ഞാൻ മൈൻറ്റ് ചെയ്യൽ ഇല്ല ഇതായിരുന്നോ പേടിച്ചു പോയി

  • @muneersufaija5673
    @muneersufaija5673 Місяць тому

    നമ്മളെ നാട്ടിൽ ഓരോരുത്തരും ബസ് ഓടാറില്ല ബസ് ഇല്ലയോ എന്നറിയാൻ പറ്റോ

  • @sujamundaplackal5170
    @sujamundaplackal5170 Місяць тому +2

    എന്റെ ഫോണിലും വന്നിട്ടുണ്ട്

  • @LathaSree-rq9wv
    @LathaSree-rq9wv 2 місяці тому +1

    Ente phonilum kaninundu
    Whst is it

  • @Life_of_Osikuttan
    @Life_of_Osikuttan Місяць тому +2

    Nannayi explain cheythuto
    Liked

    • @AymaAmri
      @AymaAmri  Місяць тому +1

      @@Life_of_Osikuttan thanks ☺️

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk 2 місяці тому +12

    നിങ്ങളുടെ ഈ ഭാഷ നിങ്ങളുടെ നാട്ടുകാർക്കു മാത്രമേ മനസിലാവൂ

    • @vinodpp4022
      @vinodpp4022 Місяць тому

      എല്ലാർക്കും മനസ്സിലാകും, അത് ഒരു രസമല്ലേ ?

  • @AswaniArshad
    @AswaniArshad Місяць тому +2

    എന്റെ ഫോണിലും ഉണ്ട്

  • @sathyarajansl2285
    @sathyarajansl2285 Місяць тому

    അത്യാധുനിക യുഗത്തിൽ നിർമ്മിത ബുദ്ധി ( Artificial lntelligence -A I ) ഇനി ആർക്കും പിടിച്ചു കെട്ടാനോ, തകർക്കാനോ കഴിയാത്ത വിധത്തിൽ ദൈവങ്ങളുടെ ദൈവം ആയി മാറിക്കഴിഞ്ഞു.ആയതിനാൽ തുടർന്നുള്ള കാലഘട്ടത്തിൽ A I യെ ആരാധിക്കുകയും,സ്തുതിക്കുകയും , A I യോട് പ്രാർത്ഥിക്കുകയും ചെയ്യാവുന്നതാണ്.

  • @madhusoothana
    @madhusoothana Місяць тому +3

    ഇത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ

    • @AymaAmri
      @AymaAmri  Місяць тому

      @@madhusoothana kayiyilla

  • @pradeepv.a2309
    @pradeepv.a2309 Місяць тому +1

    അത് ശരി ഇപ്പൊ മനസ്സിലായി എന്റെ ഫോണിൽ ഉണ്ട് പക്ഷെ ഞാൻ കൂടുതൽ അതിനെ പറ്റി നോക്കാൻ പോയില്ല

  • @mariehoover3538
    @mariehoover3538 2 місяці тому +2

    Thanks a ton for the information

  • @sajithasaju9033
    @sajithasaju9033 Місяць тому +3

    എന്റെ ഫോണിൽ ഉണ്ട് ഞാൻ പേടിച്ചിട്ട് തൊട്ടില്ല

  • @muhammadrameesmp9320
    @muhammadrameesmp9320 Місяць тому +1

    വളരെ നല്ലൊരു മെസെജ

  • @mariyamcp8207
    @mariyamcp8207 2 місяці тому +1

    entea phonilumundu . ee samsayam enickumundu .

  • @reenajoy4722
    @reenajoy4722 Місяць тому

    ഞാൻ Archived ചെയ്ത് വച്ചു,

  • @user-gd4ps5ek3u
    @user-gd4ps5ek3u Місяць тому

    Ande phonil und English meaning paranju tharum nammal samshayam chodhichal parayum

  • @user-vw9yh5xd7j
    @user-vw9yh5xd7j Місяць тому

    അതിൽ ഓരോ ഫോട്ടങ്ങളും ഉണ്ടാക്കാം ഞാൻ ഉണ്ടാക്കി പേര് വെച്ച് ഉണ്ടാക്കാൻ പറ്റും

    • @AymaAmri
      @AymaAmri  Місяць тому

      @@user-vw9yh5xd7j 👍🥰

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 місяці тому +3

    ഇനി. കോവിഡ്. സൂചി.. വെച്ച. പോലെ.....2..... വർഷം. കഴിയുബോൾ... Abada.... Ayyada.. എന്നേ. ആകുമോ. ഈ. അടയാളം. വന്ന. മൊബൈൽ. ജനങ്ങൾ. കോടതിയിൽ... കയറി. Erangumo❓️

  • @mohanachandrank4999
    @mohanachandrank4999 Місяць тому

    എൻ്റെ ഫോണിൽ ഇത് ഏപ്രിൽ മാസത്തിൽ വന്നു.

  • @MalayamSujith
    @MalayamSujith 2 місяці тому +1

    ente phonil ethu undu.

  • @user-yj6fr2ce5u
    @user-yj6fr2ce5u Місяць тому

    Orupadu upakaarm aaje ee messenge.

  • @joyammavargese8652
    @joyammavargese8652 Місяць тому +1

    എന്റെ Phonel ഉണ്ട്

  • @haznathedpl9305
    @haznathedpl9305 2 місяці тому +2

    entey phonilum und

  • @induvijayanaaain6931
    @induvijayanaaain6931 Місяць тому +1

    എനിക്കും ഉണ്ട്

  • @annammavargies4922
    @annammavargies4922 Місяць тому

    Adh google polore sabavama

  • @salamsalam2956
    @salamsalam2956 Місяць тому +1

    Ede kalayan enda cheyya

    • @AymaAmri
      @AymaAmri  Місяць тому

      @@salamsalam2956 kalayaan kayiyunnilla

  • @sijimanoj5587
    @sijimanoj5587 Місяць тому

    എൻ്റെ ഫോണിൽ ഇല്ല ട്ടോ

  • @Shahzad___a-v9e
    @Shahzad___a-v9e 2 місяці тому +1

    Thanks

  • @saraswathyvm6143
    @saraswathyvm6143 Місяць тому +1

    എന്റെ ഫോണിൽ വന്നു

  • @aleyammat.j.622
    @aleyammat.j.622 Місяць тому

    👍

  • @user-kv3ih7il6m
    @user-kv3ih7il6m Місяць тому +1

    എന്റെ phonilund

  • @sampaul7399
    @sampaul7399 Місяць тому

    വീട്ടിൽ എല്ലാവരും ഫോണിൽ വന്നിട്ടുണ്ട്

  • @babyshaylaja7266
    @babyshaylaja7266 2 місяці тому +3

    എൻറെ ഫോണിലും വന്നു.

  • @k.ooommen5879
    @k.ooommen5879 Місяць тому +1

    പഞ്ഞ പുഞ്ഞ

  • @athulya1969
    @athulya1969 Місяць тому

    Chilarokke bad aanenn parayunnund bro... Sathyam aano😊

    • @AymaAmri
      @AymaAmri  Місяць тому +1

      @@athulya1969 -ve aayittonnum thonunnilla

    • @athulya1969
      @athulya1969 Місяць тому +1

      @@AymaAmri upayogikkunna pole irikkum lle☺️personal kaaryangal parayaathirunnaal pore

    • @jimseenakm6935
      @jimseenakm6935 Місяць тому

      കുട്ടികളെ പഠിപ്പിക്കാൻ ഉള്ള വഴി അതിൽ ഉണ്ടോ

  • @MalayamSujith
    @MalayamSujith 2 місяці тому +1

    ente karthave?

  • @AmiSantosh
    @AmiSantosh Місяць тому

    Ente phone lum und same blue colour

  • @SallySkariah-bz8eg
    @SallySkariah-bz8eg Місяць тому

    എന്റെ sheyarchat poyi. Enthu cheyanam?

    • @AymaAmri
      @AymaAmri  Місяць тому +1

      @@SallySkariah-bz8eg നിങ്ങൾ പഴയ അക്കൗണ്ട് തുടങ്ങിയ നമ്പർ ഉഭയോഗിച്ഛ് re open ചെയ്യുക 👍

  • @ummusalma4504
    @ummusalma4504 Місяць тому

    Ende ഫോണിലും ഉണ്ട്

  • @jollyjolly8035
    @jollyjolly8035 Місяць тому

    എന്റെ ഫോണിലും ഉണ്ടെ

  • @unnikuttan5862
    @unnikuttan5862 Місяць тому

    എന്റെ ഫോണിലും ഉണ്ട

  • @prabithakrishnan8559
    @prabithakrishnan8559 Місяць тому

    Ante phonilum und

  • @DonThomas-qi3hi
    @DonThomas-qi3hi Місяць тому

    Vivaram kuravanegilum kachunudu.

  • @JAYARAJAN-g1b
    @JAYARAJAN-g1b Місяць тому

    Ente phone l unde

  • @user-yv3lu6uv8f
    @user-yv3lu6uv8f Місяць тому

    Ente phonilum undu

  • @user-jq6zl6xh4k
    @user-jq6zl6xh4k Місяць тому

    എന്റെ ഫോണിൽ ഉണ്ട് 😔

  • @user-ck1ef9ym3r
    @user-ck1ef9ym3r Місяць тому

    എന്റെ ഫോണിലും

  • @user-vj5kp9ox9m
    @user-vj5kp9ox9m Місяць тому

    ഓ. സമാധാനമായി.

  • @sulekhaafana4244
    @sulekhaafana4244 Місяць тому

    Ente phonilum vannu ithenthu kuthaannu vijarichu iniyengaanum ithu vech valla pulivaalum aakumonnu bejaaraayi

    • @AymaAmri
      @AymaAmri  Місяць тому

      @@sulekhaafana4244 bejaraavandatto 😊

  • @mumthasabdulla8953
    @mumthasabdulla8953 Місяць тому

    എന്റെ ഫോണിൽ ഇതിന് മുന്പേ വന്നിരുന്നു

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 2 місяці тому

    Ente phonelum und

  • @abduljabbar7739
    @abduljabbar7739 Місяць тому

    Ente phonilumnd

  • @sunnypdpdavidsunny6837
    @sunnypdpdavidsunny6837 Місяць тому

    എൻ്റെ ഫോണിൽ ഉണ്ടു്

  • @saleenake5715
    @saleenake5715 Місяць тому +1

    ഞാനും എന്താണെന്നറിയാതെ ഇങ്ങനെ

  • @AzeezeAzeeze-xy6vs
    @AzeezeAzeeze-xy6vs Місяць тому +3

    രണ്ടുപേരും പാടെ ഓവറാക്കി

  • @AdhilAdhu-gq6fn
    @AdhilAdhu-gq6fn Місяць тому

    വെറുപ്പിക്കാതെ വേഗം പറഞ്ഞു തീർക്കു

  • @malu7531
    @malu7531 Місяць тому

    സമാധാനം ആയി

  • @salamsalam2956
    @salamsalam2956 Місяць тому

    Ente le de 👍

  • @joyammavargese8652
    @joyammavargese8652 Місяць тому

    എന്റെ PhonelUnde

  • @user-vs2cb2oj8v
    @user-vs2cb2oj8v Місяць тому

    ലോകത്തിൽ എല്ലാവരുടെയും ഫോണിലുണ്ട്🤣🤣

  • @SameeraOmer-su2cy
    @SameeraOmer-su2cy 2 місяці тому

    എന്റെ ഫോണിൽ ഇല്ല😢😢

    • @AymaAmri
      @AymaAmri  2 місяці тому

      വരും പലർക്കും വരുന്നേ ഉള്ളൂ

    • @SameeraOmer-su2cy
      @SameeraOmer-su2cy 2 місяці тому

      OK,TANK YOU ❤️

  • @jayaprasadprasad6564
    @jayaprasadprasad6564 Місяць тому

    Ente phonil 2 maasamay kandittu

  • @mariehoover3538
    @mariehoover3538 2 місяці тому

    Tomorrow one day meta ai will start cooking also for us ha ha ha 😂

  • @navaskarupam3777
    @navaskarupam3777 Місяць тому

    എന്നാപിനെ യൂട്യൂബ് എന്ന് പറഞ്ഞാൽ പോരെ 😂
    സംശയം ചോദിക്കെന്നങ്കിൽ ഈ പഹയനോട് ചോദിക്കണം
    ഗോൾഡ് എന്താണ് ചോദിച്ചാൽ ശർക്കര എന്ന് പറയും ബല്ലാത്ത ജാതി 😂😂😂

  • @badheerpareeth7684
    @badheerpareeth7684 Місяць тому

    Naet Gb പെട്ടെന്ന് കാലിയാ ഗും🤪🤪🤪🤪

  • @josejoseph2976
    @josejoseph2976 2 місяці тому +1

    Speak well...

  • @shajuantony8462
    @shajuantony8462 2 місяці тому +4

    വളിപ്പ് അടിക്കാതെ പോടെ 😂

  • @jimseenakm6935
    @jimseenakm6935 Місяць тому

    ന്റെ ഫോണിലും ഉണ്ട്

  • @stanespimat
    @stanespimat Місяць тому +1

    ഒരു വളരെ ഗൗരവമുളള കാര്യത്തെ വെറും വളിപ്പ് വർത്തമാനം മാത്രം പറഞ്ഞ് രണ്ടുപേരും വഷളാക്കി

  • @sobhanapr4917
    @sobhanapr4917 2 місяці тому +2

    എന്റെ ഫോണിലും ഉണ്ട്

  • @phonemusicakhi5900
    @phonemusicakhi5900 Місяць тому

    Thanks

  • @SakeenaMS
    @SakeenaMS Місяць тому

    എൻ്റെ ഫോണിലും ഉണ്ട്

  • @abdulmajeedh4918
    @abdulmajeedh4918 Місяць тому

    Ente fonilum und

  • @user-pn8kc2vi3l
    @user-pn8kc2vi3l Місяць тому

    Ente phnilum undu

  • @fghvcx453
    @fghvcx453 2 місяці тому +2

    എന്റെ ഫോണിലും ഉണ്ട്

  • @shihabp-h8y
    @shihabp-h8y Місяць тому +1

    എന്റെ ഫോണിലും ഉണ്ട്

  • @rekhaunnithan5370
    @rekhaunnithan5370 Місяць тому +1

    എന്റെ ഫോണിലും ഉണ്ട്

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @abdulfathaht7521
    @abdulfathaht7521 Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @najimnajim5032
    @najimnajim5032 Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @abdullatheef783
    @abdullatheef783 Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @Fathimahida-jl9vu
    @Fathimahida-jl9vu Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @sajinipkd4827
    @sajinipkd4827 Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @user-vw9yh5xd7j
    @user-vw9yh5xd7j Місяць тому

    എൻ്റെ ഫോണിലും ഉണ്ട്

  • @draupathimavila40
    @draupathimavila40 Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @rahumathazah7222
    @rahumathazah7222 Місяць тому

    എന്റെ ഫോണിലും ഉണ്ട്‌

  • @dijinajackson2808
    @dijinajackson2808 Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @poulosecy5504
    @poulosecy5504 Місяць тому

    എന്റെ ഫോണിലും ഉണ്ട്

  • @shihabp-h8y
    @shihabp-h8y Місяць тому

    എന്റെ ഫോണിലും ഉണ്ട്