Bhilleshwar Mahadeva Mandir | Arjuna got Pasupatastra here | Chamiyala Village in Himalayas

Поділитися
Вставка
  • Опубліковано 10 тра 2024
  • This is the place where Arjuna met Shiva in the form of a hunter. Arjuna had a fight with Lord Shiva for the ownership of a dead boar. After fight Lord Shiva gave him Pasupathastra. The temple was earlier established by Pandavas and later Adi Shankaracharya rebuilt it. Years after the current Guru in the lineage of Shankaracharya again rebuilt this temple to the present condition. As Shiva appeared as a Bhil (hunter) this temple is known as Bhileshwar Mahadev Temple. This is also known as Bileswar and Vileswar in local language. The temple is situated in Chamiyala, a Himalayan village in Tehri Garwal. As Pandavas first came here in search of Lord Shiva to get rid of their sin this is also considered as Pratham Kedar, the first Kedar
    #travelvlog #religiousplaces #indiatravelvlog #indianvlogger #uttarakhand #uttarakhandtourism #templesofindia #himalayantemples #kedar #kiratarjuniyam #pandav

КОМЕНТАРІ • 48

  • @Valsala-zb6xx
    @Valsala-zb6xx 27 днів тому +7

    ഇവിടെ എല്ലാം കാണണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും വീഡിയോ യിലൂടെയെങ്കിലും കാണാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കരുതുന്നു. മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

    • @RYDelhiDiary
      @RYDelhiDiary  27 днів тому

      വളരെ സന്തോഷം അമ്മേ.....നന്ദി ആശീർവാദത്തിന്....

  • @mafathlal9002
    @mafathlal9002 19 днів тому +2

    പുണ്യപുരാണ സ്ഥലങ്ങളിലൂടെ ഉള്ള യാത്രയും ഐശ്വര്യമുള്ള നല്ലൊരു റാവൽജിയാണ് അവിടെ കണ്ടത്. മറ്റു ചാനലിൽ നിന്നും വ്യത്യസ്തമാണ് താങ്കളുടെ ഈ ചാനൽ. നല്ലത് വരട്ടെ 🙏🌹

    • @RYDelhiDiary
      @RYDelhiDiary  18 днів тому

      അദ്ദേഹം ഒരു സാധകൻ ആണ്. മഹാദേവൻ്റെ സാധകൻ. വീഡിയോ ഇഷ്ടമായി എന്നതിൽ സന്തോഷം. നന്ദി

  • @user-tf3yk5dm5h
    @user-tf3yk5dm5h 4 дні тому +2

    Jay mata di

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 26 днів тому +2

    Good

  • @rajasekharanthampig3867
    @rajasekharanthampig3867 26 днів тому +2

    ❤👍

  • @jayakumardl8159
    @jayakumardl8159 27 днів тому +7

    ഭാരതം ലോകത്തിൻ്റെ പൂജാമുറിയാണ് ' പുണ്യവാനായ താങ്കളുടെ തീത്ഥാടനം എനിയ്ക്കും ഈ സ്ഥലങ്ങൾ ദർശിയ്ക്കാൻ കഴിഞ്ഞു. 'എൻ്റെ സാദര നമസ്കാരം 'എനിയ്ക്കു വേണ്ടിയും താങ്കൾ മറക്കാതെ പ്രാർഥി യ്ക്കുക. നന്മയുണ്ടാകട്ടെ താങ്കൾക്ക് എന്നും.

    • @RYDelhiDiary
      @RYDelhiDiary  27 днів тому +3

      അതെ ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഒരു പുണ്യം. തീർച്ചയായും താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം. ലോകം മുഴുവൻ സമാധാനം ആയിരിക്കട്ടെ.... നമസ്തേ

    • @jayakumardl8159
      @jayakumardl8159 27 днів тому +3

      @@RYDelhiDiary മഹാത്മൻ വളരെ നന്ദി എല്ലായിപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ '

    • @mythoughtsaswords
      @mythoughtsaswords 26 днів тому

      ശരിയാണ്- ഭാരതം ലോകത്തിന്റെ പൂജാ മുറിയാണ്- വളരെ നല്ലൊരു ഉപമ- തിക്കും തിരക്കുമില്ല, business ലോകത്തിന്റെ കള്ള പകിട്ടും പിടിച്ച്പറിയുമില്ല, യുദ്ധത്തിന്റെ ക്രൂരതകളില്ല, ശാന്തി മാത്രം- പരമ ശാന്തി- ഹരി ഓം ശാന്തി- ലോകാ: സമസ്താ സുഖിനോ ഭവന്തു !

  • @Outhouse
    @Outhouse 8 днів тому +2

    യദു ജീ, പുണ്യം ഈ കാഴ്ച്ചകൾ 🙏🏻 കുറച്ച് ഗ്യാപ്പ് വന്നൂ വീഡിയോസ്സ് കാണാൻ.. ഇന്ന് കണ്ട് തീർക്കും ❤

    • @RYDelhiDiary
      @RYDelhiDiary  8 днів тому +1

      താങ്കളെ പോലെ ഈ കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവർ തന്നെ ആണ് പ്രചോദനം. വളരെ സന്തോഷം തോന്നുന്നു.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 27 днів тому +4

    ഭീൽ വംശജർ ഏറ്റവും വലിയ പോരാളികളായിരുന്നു.... അവർ അമ്പും വില്ലും പ്രയോഗിക്കുന്നവരിൽ അഗ്രഗണ്യരായിരുന്നു...... 🙏🏻🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  27 днів тому +1

      അതെ. ഇന്നും അവരുണ്ട്. ഹിമാലയ ഗ്രാമങ്ങളിലും മധ്യപ്രദേശിലും മറ്റും

  • @ushamohan9635
    @ushamohan9635 27 днів тому +4

    ഹരേ കൃഷ്ണ 🙏🙏🙏

  • @user-so5dn4or6n
    @user-so5dn4or6n 27 днів тому +2

    Jai Mahadev 🙏💙

  • @animohandas4678
    @animohandas4678 27 днів тому +2

    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  27 днів тому +1

      ശംഭോ മഹാദേവ....

  • @Sp_Editz_leo10
    @Sp_Editz_leo10 21 день тому +2

    മഹാഭാരതം നടന്ന സ്ഥലങ്ങളിൽ കൂടി ഒരു യാത്ര നടത്തു hastinapur കണ്ടു അംഗരാജ്, magadha, പഞ്ചലം, kurushetra,

    • @RYDelhiDiary
      @RYDelhiDiary  20 днів тому

      തീർച്ചയായും കുരുക്ഷേത്രം, karnaal ഒക്കെ പ്ലാൻ ഉണ്ട്. ഇപ്പൊൾ പാണ്ഡവർ വാനപ്രസ്ഥത്തിന് പോയ വഴിയിലൂടെ ആണ്. രണ്ടു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

  • @ponnambilygopal7690
    @ponnambilygopal7690 27 днів тому +2

    വളരെ നന്നായിട്ടുണ്ട് 👌

    • @RYDelhiDiary
      @RYDelhiDiary  27 днів тому

      വളരെ സന്തോഷം. ഇനി ചന്ദ്രബനി ദേവി ക്ഷേത്രം ആണ് ഒരു ശക്തി പീഠം ആണ് അടുത്തത്

  • @blackhero2079
    @blackhero2079 27 днів тому +2

    Super 👍

  • @Shylaja-io1jy
    @Shylaja-io1jy 26 днів тому +2

    🙏🙏🙏

  • @rejanivlogs
    @rejanivlogs 27 днів тому +2

    നല്ല അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി അറിയിക്കുന്നു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @karthyayanikc6733
    @karthyayanikc6733 27 днів тому +2

    🙏❤❤❤🌹🌹🌹🙏

  • @user-rc2me2od2e
    @user-rc2me2od2e 27 днів тому +1

    I would like to go again

  • @santhuaravind5772
    @santhuaravind5772 24 дні тому +2

    MAShe Namesthe Namesthe Namesthe sugrutham Cheyenne varku mathram SADHyA mayadhu Bharthambayude ANUGRAHIDHEN.

    • @RYDelhiDiary
      @RYDelhiDiary  24 дні тому

      Valare santhosham. athe theerchayaayum ithoru niyogam aayi kanakkakkunnu. ivite okke vannu neril kaanaan pattathavarkku vendiyaanu ithu thudangiyathu. nattile praayam chennavarkku prathyekichum.

  • @jayaprasad4937
    @jayaprasad4937 27 днів тому +3

    താങ്കൾ എങ്ങനെ ആണ് ഈ temple and placce കണ്ട് എത്തുന്നത്. ആരുടെ എങ്കിലും സഹായതോടെ ആണ്. എന്ത് ആയാലും ഞാൻ യാത്ര ഇഷ്ടപെ ടുന്ന ആൾ ആണ്

    • @RYDelhiDiary
      @RYDelhiDiary  27 днів тому +4

      വായന ...അതാണ് ഗുരു. പിന്നെ യാത്രയിൽ ഉടനീളം പല പൂജാരിമാരും സന്യാസിമാരും കണ്ടുമുട്ടും, ഭാഗ്യവശാൽ. അവരുടെ അറിവ് അപാരം. അങ്ങനെ ഈ സ്ഥലങ്ങൾ പോകുന്നു. ഒന്നും നമ്മുടെ കഴിവല്ല. നിമിത്തങ്ങൾ....താങ്കളും കണ്ടെത്തും. ഉറപ്പ്

  • @premjithk.k3312
    @premjithk.k3312 27 днів тому +2

    പശ്ചാത്തല സംഗീതം കുറച്ചിട്ടുണ്ട് വിവരണം വ്യക്തമായും കേൾക്കാം എല്ലാം കാണേണ്ടകാഴ്ച തന്നെയാണ്. ഹിമാലയത്തിൽ ഒരു ത്രീയുഗി നാരായണ ക്ഷേത്രം ഉണ്ട്. പാർവതി പരിണയം നടന്ന സ്ഥലമാണ് അന്ന് കൊളുത്തിയ ദീപം ഇന്നും തെളിഞ്ഞു നിൽപ്പുണ്ട് എന്നാണ് പറയുന്നത് സാധിക്കുമെങ്കിൽ അവിടെ കൂടി ഒന്ന് പോകണം ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @RYDelhiDiary
      @RYDelhiDiary  27 днів тому +2

      തീർച്ചയായും. അടുത്ത പ്ലാനുകളിൽ ഉണ്ട്. വളരെ സന്തോഷം

    • @madhukp4062
      @madhukp4062 26 днів тому +3

      പുരാണ കഥകളുടെ താളുകളിലൂടെ ഉള്ള ഇത്തരം യാത്രകൾ ഒരുപാട് മനസ്സിന് ഉണർവും ശക്തിയും പകർന്നു തരട്ടെ, അവിടെയുള്ള അന്തരീക്ഷവും അപ്രകാരത്തിലുള്ളവയാണല്ലോ

    • @RYDelhiDiary
      @RYDelhiDiary  25 днів тому

      @@madhukp4062 VALARE SHARIYAANU

  • @Sp_Editz_leo10
    @Sp_Editz_leo10 21 день тому +2

    മോൻ ആണോ കൂടെ ഉള്ളത്