ചിന്താവിഷ്ടനായ ശ്രീനി; അഭിമുഖം| Sreenivasan| Interview | Manoramanews
Вставка
- Опубліковано 9 лют 2025
- Sreenivasan| Interview | Manoramanews
Anchor & Producer: Dinu Prakash
The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇത്രയും സത്യസന്ധമായി കാര്യങ്ങൾ തുറന്നുപറയാൻ ഇന്ന് മലയാള സിനിമ രംഗത്ത് മറ്റാരുമില്ല ഞാനും പ്രാർത്ഥിക്കുന്നു പൂർണ്ണ ആരോഗ്യത്തോടെയുള്ള സാറിന്റെ തിരിച്ചുവരവിന് വേണ്ടി
ശ്രീനി ഏട്ടൻ മലയാളസിനിമയിൽ അഭിനയിക്കടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ശ്രീനി ഏട്ടന് ആയുരാരോഗംസൗകേം നേരുന്നു
ഉപദേശമൊന്നുമില്ല
"പുകവലി നിർത്തിക്കൊള്ളും സമയമാകുമ്പോൾ" ✌👌👌👌👌👌
ശ്രീനിയേട്ട, പുകവലി നിർത്തിയത് വളരെ നന്നായി. പൂർണ്ണ ആരോഗ്യവാനായിട്ടു ഇരിക്കു. വിമർശകർ കിടന്നു കുരയ്ക്കട്ടെ. താങ്കളുടെ അടിയുറച്ച നിലപാടും ശക്തമായ തിരക്കഥയും മലയാളസിനിമയ്ക്ക് ഇനിയും ആവശ്യമുണ്ട്. എല്ലാ ആയുരാരോഗ്യസൗഭാഗ്യങ്ങൾ നേരുന്നു.
സത്യേട്ടനുമായുള്ള ഒരു political satire movie ക്കുവേണ്ടി കാത്തിരിക്കുന്നു.
Yes
👏👏👍
Good person, നല്ലൊരു മനുഷ്യസ്നേഹി.
20:45 shreeni typical comedy😂😂
Right . True speech
Sreeni sir is right
വേഷം,ബസ്കണ്ടക്ടർ,ബാലേട്ടൻ,എസ്യുവർ ഓണർ,മകന്റെ അച്ഛൻ..തുടങ്ങിയ മനോരാഹാരമായ സിനിമകൾ ചെയ്ത വി.എം വിനു വിന്റെ ഇതും നല്ലൊരു സിനിമ ആയിരിക്കട്ടെ..ശ്രീനി നമുക്ക് പണ്ടേ ഇഷ്ടം
We love you sreenietta .thanks manorama news. Ithu pola nalla alukala interview cheytal . Alarkum atore motivation aanu. sreenietta is a best motivator
കുറെ പച്ചയായ സത്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്....!! പാർട്ടിയെ കുറിച്ചും സംഘടനയെ കുറിച്ചും..
Sreeni Sir, we salute you! Thank you for being an intelligent artist.
ഒരേ ഒരു ശ്രീനിവാസൻ.
Ente sreeniyatta ningal muthaanu.
Ellavidha ayurarogya saukyangalum nerunnunu.
Long live with full health and happiness.
LOVE U LOVE U LOVE U
What a man! The only movie celebrity I wanted to meet in my whole life above all those stars!! Well, he isn't just a movie celebrity, he's an actor, director, writer, a knowledgeable farmer and above all a very clean, sensible and straight forward human being. The real "budhi jeevi". All time katta fan!!!🤩 May you live healthy and happy!!
കൂടുതൽ ചെളിയിലേക്കു ഇറങ്ങുന്നില്ല ! വളരേ അധികം അർത്ഥം ഉള്ള സർക്കാസം 😀 എല്ലാ മേഖലയിലും കുറിക്കു കൊള്ളുന്നത് !😎
Super interviewer.
Great words...sreenivasan..
It was worthwhile watching this interview. I am addicted Srinivasan sir's satire. He tells the truth with a mocking laugh at the tail end, respect your honesty. Take care.
ശ്രീനി കറക്റ്റ് ആണു
വർഷങ്ങൾ ആയി സിനിമയിൽ ഉള്ള ആൾ എന്ന നിലക്ക് അദ്ദേഹത്തിന് തീർച്ചയായും കാര്യങ്ങൾ അറിയാം
നമ്മളെക്കാൾ ഏറെ. ഒരു സംശയവും വേണ്ട.
പറയുന്ന എല്ലാ കാര്യങ്ങൾക്കും തന്റേതായ നിലപാടുകൾ ഉള്ള മനുഷ്യൻ 👍💯
ചിന്തിക്കുമ്പോ അതെല്ലാം ശേരിയാണ്💯
തുല്യതയെ കുറിച് പറഞ്ഞത്💯😀
Good interview. Thanks manorama
Sreenivasan sir 👍👍💯
Sreenivasan sir, genuine,real aayittulla manushyan,,,respect
Sreeni ettan pwoliyaanu marana mass aanu
Sreeni is right........here the media is playing to the gallery......
Legend
The one and only Sreeniyettan
താഴെ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് ഒരിക്കലും ശ്രീനിവാസൻ സിനിമകൾടെ ആരാധകൻ ആയിരുന്നില്ലാ എന്റെ അപ്പച്ചന് അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടമാണ് അങ്ങനെയാണ് അദേഹത്തിന്റെ സിനിമകൾ കാണുന്നത് ആക്ഷേപത്തിന് പകരം അധിക്ഷേപ ഹാസ്യം ആണ് കൂടുതൽ പിന്നെ എല്ലാത്തിനോടും പുച്ഛം പിന്നെ wcc അത് സ്ത്രീകൾക്ക് സേഫ് ആയ ഒരു വർക്കിംഗ് സ്പേസ് ഉണ്ടാക്കാൻ ഉണ്ടായ ഒരു സംഘടന ആണ് അതിൽ അവരുടെ സാലറി സുരക്ഷ അവർക്ക് വേണ്ട, ബേസിക് sanitation facilities ഒക്കെ ഉൾപെടും ഒരു male dominated ആയ സിനിമ ഇൻഡസ്ട്രിയിൽ സ്ത്രീകൾക്ക് സുരക്ഷ കൊടുക്കാൻ നിലവിൽ ഉള്ള സംഘടനകൾ ഒക്കെ പരാജയം ആണ് ഈ അടുത്ത് തന്നെ മോശം ആയി പെരുമാറിയ ഒരു production controllarae പുറത്താകാൻ മീഡിയ ഇടപെടേണ്ടി വന്നു അന്ന് ആ പെൺകുട്ടിയെ support ചെയ്യാൻ wcc ഒക്കെ ഉണ്ടായിരുന്നുള്ളു ശ്രീനിവാസൻ അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല എന്നാണ് അദ്ദേഹം പറയുന്നത് നാട്ടിൽ ഏറ്റവും നല്ലവൻ ആണെന്ന് വിചാരിക്കുന്ന പലരും പിന്നെ തെണ്ടികൾ ആണെന്ന് നമ്മൾ അറിയും പിന്നെ ശ്രീനിയേട്ടാ നിങ്ങടെ ചിരി കൊലച്ചിരി ആയിട്ട് കാണാൻ മാത്രമേ എനിക്ക് കഴിയൂ
Of course it's male dominated world but unlike other work places cinema is full of men except actresses, technicians and directors are very less in number so their voices are not heard properly
@@dainjoseph9039
Absolutely majority of viewers hv the same judgement.
As he said, even I never believed that dileep can do such an act.
Mohanlaline kaliyakan pattum kovalan oke puniyalan
@@jenharjennu872 kovalan it seems 😂😂... nice nice ...
@@jenharjennu872 mohanlalinod athra close aanu...mohanlaline mathrala mamootye oke public stagel kaliyakytundu...avarodu aa freedom uladukondum akam...but ee vishayathil sreeni sirnte opinion njettichu
@@letsthinkbig6603 Koppu.....
He's jealous of Mohanlal that's y he has constantly teased and criticized him on many occasions until 2012 film Padmashree saroj kumar.....
Sreenivasan has lot of inferiority complex and is jealous of Mohanlal's talent. It was due to combination with Mohanlal that he rose to stardom & gained fame.....
He's is stupid person......
ശ്രീനിവാസൻ വിഎം വിനു പുതിയ സിനമയ്ക് ആശംസകൾ
Very very true from sreeniyettan
Nayans nice example
Sreenivaasan, the "GENIUS".
Best character actor
14:36. You're welcome.
Hahaha thanks you !!
good anchor, and as usual good answers by sreenivasan
Super😍😍
Wcc yekurichu sreeniyettan paranjathu starvalue kurichu paranjathum sathyamanu
Dileepettan 💪 🔥💪 💓
V M Vinu ഒരുപാടിഷ്ടം
Sreenivasan is right.
True man 😍
oru quality illatha questions aanu planning illathe vannu vail vannathokke choikkunnth pole thonni
sreenivasan sir veendum energetic aai kanan kazhiyunnath santhosham 😍😍😍
WCC is wrong
Sreeniyettane katta support
Great words 👍
ഏറ്റവും സത്യസന്ധനായ മനുഷ്യൻ
Ethra sathiyam aayatulla kariyamanu sreeniyettan parayanath 😍
Super 🙏
Brilliant man. there is some problems in our indian constitution. And all political parties are wrong
God of humor sense
രാഷ്ട്രീയത്തേക്കുറിച്ച് വളരെ ഉപരിപ്ലവമായ കാഴ്ചപ്പാട് ആണ് ശ്രീനിവാസന്റേത്. കേവലം അഴിമതി മാത്രം ആണ് അദ്ദേഹത്തിന് പ്രശ്നം. അഴിമതി ഇല്ലാത്ത ഒരു സ്വേച്ഛാധിപതി ഭരിക്കുന്നത് അദ്ദേഹത്തിന് വിഷയം അല്ലേ? അതു പോലെ വർഗീയത, മനുഷ്യാവകാശ ധ്വംസനം ഇതൊന്നും രാഷ്ട്രീയത്തിൽ പ്രസക്തമല്ലേ?
15:30 typical sreeni smile😂
Nalla manushian, Oru Nalla manushiya
Snahi.......
പൊളിച്ചു.😍💪
ഒരു ഇൻറ്റർവ്യൂനു ഇടയിൽ ശ്രീനിവാസൻ ഒരു അഭിപ്രായം പറഞ്ഞു അത് ഇത്രക്ക് വാർത്ത ആക്കുന്നു മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞാൽ വെറും കൂട്ടിക്കൊടുപ്പ് ആക്കരുത്
ശ്രീനി സാർ സൂപ്പർ
Legend, true speech , manusya snehi
Comment section motham chripikanulla vakayund
പുകവലിക്കുന്നവർ സമയമാകുമ്പോൾ നിർത്തുകൊള്ളും ഇതിലും നല്ല ഉപദേശം വേറെയില്ല
Smashing.
Antham kammikalkkum sudapikalkkum samarppikkunnu
He is the typical uncle next door who thinks he knows everything & looks down upon everyone else. By using the example of one & only one actress who can demand an equal pay with the male actors(that too because she proved herself in other industries) to discredit thousands of other women who are exploited and denied fair treatment in their work place,he is showing how insensitive and dishonest he is to others around him. The interviewer's discomfort at his line of answering is so evident.
I'm glad, someone actually pointed it out. Just because he is an amazing artist and has done really good work, such people's opinions may not be always right and unfortunately people tend to confuse the on screen persona with the off screen persona.
Fine that is a view....he has his own points to prove.
Sreenivasan is correct like how can a women heroine be paid equal to men.....when people wants hero in the movie....and the wave follows them.
Had I been the interviewer I would have stopped interviewing such a hypocryte like Mr.Shreenivasan.He should literally gain some knowledge and perspective at this point
How do you know thousands of women are exploiting? Are you from film industry? But he is from film industry
@@pramod119 nee ninte veetilullore poyi vilichamathi..ingott edukkan nikkanda..ninte samskaram padichavaradth thanne katt
Dileepettan real hero Sathyam theliyum
Deleep niraparadhi ennu andheham paranjathu THEEYILLATHE puka varumo ennanu😂😂.
Oru heroye thante cinima uyarchaku use cheythu last ayalku ethire ninnu pravarthichappol he react....athaanu...
Randuprum thettukaaraanu....👎
Niraparadhi aanel enthinado vicharana thidarunnath thadayanamenu kodathiyil vadichath pettennu vicharana theerthu niraparadithwam theliyikkan alle nokkendathu
ഇന്റർവ്യൂർ നു സ്വന്തമായ അഭിപ്രായങ്ങൾ കാണും....പക്ഷെ അദ്ദേഹത്തിന്റെ ജോലി ഇന്റർവ്യൂ മാത്രമാണ്.....ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളിന്റെ അഭിപ്രായങ്ങൾ പുറത്തു കൊണ്ടുവരിക എന്നത് മാത്രം.... ഇവിടെ അദ്ദേഹം പലപ്പോഴും വ്യതിചലിക്കുന്നു....ശ്രീനിയേട്ടന്റെ അഭിപ്രായങ്ങൾ എതിർക്കുന്നു.....
Good interview & sreeniyettan talk intellectually also the manorama channels took some of the video clippings and spreding hate news against sreeniyettan- shame on this kind of rating based journilism.
Best anchor! Dinu prakash 😍.
പുകവലി കാർ സമയം ആകുമ്പോൾ നിർത്തിക്കോളും 😄
Good come back director v m vinu
Sreeniettan WCC ne polichuu...superb
ഒരടിസ്ഥാനവുമില്ലാത്ത മറുപടികളാണ് മൂപ്പർ കൊടുത്തതെന്ന് ഇന്റർവ്യൂവരുടെ മുഖം കാണുമ്പോൾ മനസ്സിലാവുന്നില്ലേ..?
പാർവതി കൊച്ചിന്റെ കെയ്യിൽ കിട്ടിയെങ്കിൽ ഇങ്ങേരെ ഒരു 7.5 ലിറ്റർ വെള്ളം കുടിപ്പിച്ചേനെ..😁
@@dqmediahub6432 thanne thanne... Wcc il ake ullathu 5 members aanu... Athu atra success aaya sankadana aanenkil ella nadimarum join cheyyande? Vende?
@@dqmediahub6432 eth nammude parvathi kocho....oru adistanavum illatha bencil ninnum bmwilek kayarunna vedanikunna kochmmamaarude sahayatrikayk....yadarta lokhatile onnine k kurichum parayaan pattilla....avar eto bhavana lokhatil kure cinemayile pole aanu jeevitatile vyaktikalum enna oru chindayil parayunnu atre ullu......sreenivasane pole ullavar yadartyamaya lokhat ninnum samsarikunnu....atre ullu...
@@dqmediahub6432 mathu kooti joker filmil cheyunna pole alukal sherikkum athu pole cheyyo ennu chodichapoo..mindatom mutti poya team anu..sreeniyettanta adth ondakkan ponath
വികാസ്, ശ്യാം, അർജുൻ - നമ്മുടെ ഒരു കാഴ്ചപ്പാടിൽ wcc യുടെ അവശ്യങ്ങളും ന്യായങ്ങളും വളരെ അടിസ്ഥാനമുള്ളതാണ്. ('നടിമാർ' എന്ന് വിളിച്ചതിന് പ്രസ്സ് കോണ്ഫ്രൻസ് വിളിച്ചതും മീൻ പൊരിച്ചത് കിട്ടാത്തൊണ്ട് പരാതിപ്പെട്ടതും ഒഴിച്ചു വെച്ചാൽ).
ഇത് പുരുഷന്മാരുടെ ലോകം ആണെന്ന് ഒരു ധാരണ ഭൂരിഭാഗം ആണുങ്ങൾക്കും ഉണ്ട്. അത്കൊണ്ട് തന്നെ പുരുഷ മേധാവിത്വം വളരെ കൂടുതലാണ്.
Gender equality അല്ല വേണ്ടത് gender equity യാണ് വേണ്ടതെന്ന് നമ്മൾ മനസ്സിലാക്കണം.
പാർവതിയുടെ latest ആയ അഭിമുഖങ്ങൾ കണ്ടാൽ ഇത് വളരെയാധികം വ്യക്തമാകും. മുൻധാരണയില്ലാതെ ഒന്ന് കണ്ടു നോക്കൂ.😊
Ente ponnu chetta super means next level. Karyangal karyangal pole parayunnu. Love u lot
പുതിയ സിനിമയെ അംഗീകരിക്കാൻ മടി ആണ് ശ്രീനിവാസന്. എന്നാലോ അദ്ദേഹം അഭിനയിക്കുന്ന സിനിമകൾ കുട്ടിമാമ പോലുള്ള നാലാം കിട സിനിമകളും
Ith pwolicho 🤩🤩🤩
Sreeni chettan parajathanu correct..sthrikal avarude market value kuttatte...
ദിലീപിന്റെ കാര്യം പറയുമ്പോൾ മാത്രം കുറെപ്പേർക്ക് നെഞ്ചെരിച്ചിൽ,
അവർ പറഞ്ഞു വച്ചിടത്ത് നിന്ന് കാര്യങ്ങൾ വഴുതി വഴുതി മാറിക്കൊണ്ടിരിക്കുന്നതായി തോന്നിത്തുടങ്ങുേമ്പാഴുള്ളൊരു പുളിച്ചു തികട്ടൽ'
അയാളെ ഇല്ലാതാക്കാൻ മെനക്കെട്ടിരുന്ന 70% വും ഇതിനകം മാളത്തിലൊളിച്ചതായാണ് ഇപ്പോൾ വരുന്ന കമന്റുകൾ മനസ്സിലാക്കി തരുന്നത്..?
Good
Dinu prakash does a good job everytime.
Prayamakumthorum manushyarkk mattangal varum ennu manasilayi.
ആരെയും സുഖിപ്പിക്കാതെ ഇത്രയും വർഷക്കാലം സിനിമയിൽ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ് ശ്രീനിവാസൻ.. അദ്ദേഹം അത്ര ഉറപ്പുള്ളതുകൊണ്ട് മാത്രമാണ് പറയുന്നത്.. ദിലീപിനെ കുടുക്കിയത് തന്നെയാ..! പിന്നിൽ ആരുടെയൊക്കെയോ കൈകളുണ്ട്.. എല്ലാം തെളിയട്ടെ -.:
Comment on exploitation absolutely true!
Pucham thonunnu..mr.sreenivasan..
Even if I don't know how his example is any way applicable for this situation, let me correct it. For the fastest person, the record stands at 10.49 for women and 9.58 for men. In his defence he never had the habit of fact checking (Ahem, Ahem, organ transplant, Ahem)
Yea, that one was about equality and he lost his credibility by his response. Dont understand how he cud explain that in terms of physical attributes alone. That inappropriate comment discloses an extreme lack of responsibility from a socially aware citizen.
See that difference is big in sprint race.. as i am an athlete.. let admit that men are physically more stronger than woman.. its God just built us in that way only men have male steroidal hormones testosterone which increace muscle mass and strenght see its scienthefic..men are made to protect woman and her children and woman to nourish his children and him.. its basic biology in fact men and woman can be never equal both are different..
No woman had run sub 10 in this world there are 100s of man... fact
@@lolan1057 Read what you have written and read it again. "Men are more stronger than man". That is because men is plural and man is singular. Now edit the comment when you get a break from protecting all the women in the world
@@manjuelsaisac3828 ok teacher. Now u can read facts
I love Srinivasan I choose to c his movies
സിനിമാരംഗത്തു സ്ത്രീകളെ ചൂഷണം ചെയ്യുന്നേ ഇല്ല എന്ന് പറയുന്ന ഈ മരപ്പാഴ് കോവാലനെ താങ്ങുന്നതിൽ അത്ഭുതപ്പെടാനില്ല ... 😲 ☹️ 🙁 😖
പുകവലിക്കാർക്ക് പ്രേത്യേക ഉപദേശമൊന്നും വേണ്ട അവർ നിർത്തിക്കോളും സമയമാകുമ്പോ 😂
സത്യസന്ധമായ വിലയിരുത്തൽ...
സൂപ്പർ സാർ
Arivulla aalanu aareyum pediyumilla
ശ്രീനിയേട്ടൻ ശരിയാണ്.
ദിലീപിന്റെ കാര്യത്തിലും.....
സത്യം പുറത്തു വരും.
ഇതിന് പുറകില്‍ കളിച്ചവർ നാറും.
Maaas . Pakka masssss. Filmsil allathe igane parayan kazhiyunna etra per undu??!!
Its a case being investigated.... not saying sriniyettan's point of view is wrong -- we dont know the truth yet.... hence making such irresponsible comment in public is really immature and unwarranted..... it was unnecessary..... simply saying 'all know investigations are on... lets wait for the truth to come, personally i wish dileep come out clean' - such a comment would have been more matured...
Nice one
മലയാളി ലോകത്തെ ജിനിയസ്
Sreeniyatten cammikala nicasiyitte sharikkum trolli kunnu😂😂🤣🤣🤣🤣🤣🤣🤣
Some of his films were really brilliant but whatever he speaks through media can't be accepted, just took as a common man's opinion 😌
Kitty Catherine WCC?🤔🤔😝
👍👏👏👏👏💐💐
I don't think he questioned gender equality. Men and women are not the same and won’t be. Why the actress not works the same way as an actor. why do they fail to create an audience? are they have star value to ask more remuneration Why there is no any female scriptwriters or female directors not creating women superstar films. who is stopping it...... why they are not developing...... There is a lot of hypocrites. there are many women in the world who have reached the top in their profession with their hard work and luck..... Jacinda Ardern, Theresa May, Nayantara, etc. Some women need self-affirmation, I think that's all about. PPl with commonsense why it silences against major issues like political corruption, unemployment, women safety, etc.
Satyam adh pachayayitt parayunna manushyan palarkum idh ulkollam pattula...
നിങ്ങളെ ഇതുവരെ ആരാധിച്ചതിനു ഇന്ന് ലജ്ജ തോന്നുന്നു മനുഷ്യാ! മനുഷ്യന്റെ മനസ്സ് ഏറ്റവും സങ്കീർണ്ണമാണ് എന്ന് പറയുന്ന ആളു തന്നെ പറയുന്നു ദിലീപ് ഇത്രയും പൈസ മുടക്കുമെന്നു തോന്നുന്നില്ല എന്ന്, മനുഷ്യന്റെ മനസ്സിലെ സങ്കീർണതകളും പകയും പ്രണയവും ഒക്കെ ആവോളം കഥകളാക്കുന്ന നിങ്ങള് തന്നെ അത് പറയണം, ദിലീപിനെ പ്രതിയാക്കിയത് ഒരാഴ്ച കഴിഞ്ഞാണ് പോലും! നല്ല ന്യായം തന്നെ! ഒരു കൃത്യം നടന്നാൽ ഉടൻ തന്നെ പ്രതിയാക്കണോ, ഇവിടെ പതിറ്റാണ്ടുകൾ കഴിഞ്ഞു കുറ്റം തെളിയിച്ചു പ്രതിയാക്കുന്നു ശിശ്ഷിക്കുന്നു, എത്ര ഉദാഹരങ്ങൾ വേണം!. പിന്നെ, 100 മീറ്റർ ഓടിന്നതിനെ കുറിച്ച്, കായികയുമായി പുരുഷനായിരിക്കാം ശക്തി കൂടുതൽ, പക്ഷെ ബുദ്ധിയുടെ കാര്യത്തിൽ അഭിനയത്തിന്റെ കാര്യത്തിൽ സംഗീതത്തിന്റെ കാര്യത്തിൽ നൃത്തത്തിന്റെ കാര്യത്തിൽ ഒക്കെയോ? നിങ്ങള്ക്ക് അസുഖം വന്നത് ഹൃദയത്തിൽ അല്ല മസ്തിഷ്കത്തിൽ ആണ് എന്ന് കരുതി ഞങ്ങള് സമാധാനിച്ചോളാം!
Well said bhaiii...velya budhi jeeviyaanna vicharam..ellarodum pucham matram..oolachiriyum. Iyalde movies ishtamanu...but verum kalla naanayam🤨
Well said
I respected him as a person.Not anymore
He is basically an ignorant and hypocryte
പോടാ മാരകഴുതകളെ. ശ്രീനിയേട്ടൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ദിലീപ് ഒരു പെണ്ണിനേയും ദ്രോഹിക്കാൻ പറഞ്ഞില്ല, നിന്നെ ഒക്കെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നിൽ കാലിച്ചവരെ നിനക്കൊക്കെ അറിയാമായിരിക്കും. ഇറാക്ക് നീതികിട്ടണമെങ്കിൽ സി.ബി. ഐ അന്വഷിക്കണം.
പോടാ അഭിനവ ബുദ്ധിജീവി
✨✨✨