Israel Iran | അയൺ ഡോമിനെയും വെട്ടിച്ച് ആക്രമണം | ഗുരുതരമായ സംഭവം എന്ന് ഇസ്രായേൽ പ്രസിഡന്റ്

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 80

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 6 годин тому +25

    ചേട്ടാ ഇസ്റയൽ ലെ ബനിൽ കേറി നിരങ്ങാൻ ഒന്നു ഹിസ്ബുല്ലാസമ്മതിക്കില്ല
    ഇപ്പോൾ ടൈപ്പർ പട്ടാളം ദിവസവും ചാക്കുന്നണ്ട് ബാക്കിയുള്ളവർ അടി കൊണ്ട് ഓടുന്നു

    • @thrissurgadi
      @thrissurgadi Годину тому

      ഹിസ്‌പുള്ളയുടെ ഉദ്ദേശം എന്താണ്...... ഒരു പരമാധികാര രാജ്യത്ത് വേറൊരു രാജ്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പ്‌.

  • @yoosufyoosufbai8778
    @yoosufyoosufbai8778 3 години тому +7

    ഇസ്രയേലിൽ അണുബോoബ് വീണാലും ആരും മരിക്കില്ല
    വിഢിത്വം വിളമ്പാൈ- Sr

  • @navasnariyil9652
    @navasnariyil9652 5 годин тому +15

    എൻ്റെ പൊന്നു മാഷേ വലിച്ച് നീട്ടാതെ ഒന്ന് പറഞ്ഞവസാനിപ്പിച്ച് കൂടെ

  • @FebinReemaTrancesun
    @FebinReemaTrancesun 3 години тому +10

    ചേട്ടാ അബ്രഹാം ലിങ്കൻ പോസ്റ്റ്മോർട്ടത്തിന് അയച്ചോ 😂

  • @Godbless9244
    @Godbless9244 2 години тому +6

    ഇയാൾ യഥാർത്ഥത്തിൽ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നു ആർക്കും മനസിലാവില്ല....😅😅

  • @mehreen.mujeeb
    @mehreen.mujeeb 2 години тому +4

    ഹമാസ് അവസാനിച്ചു, ഇറങ്ങി പോണം ഹേയ്, ഞാൻ ഒരു വർഷം കഴിഞ്ഞു, ഇ വീഡിയോക്ക് കമെന്റ് ചെയ്യാം... 70 വർഷമായി തീർക്കുന്നു, പലസ്ഥീൻ സ്വതന്ത്രമാകാതെ ഹമാസ്‌ തീരില്ല...

    • @thrissurgadi
      @thrissurgadi Годину тому

      ഒരു ഗ്രൂപ്പ്‌ നെ പൂർണ്ണമായി അവസാന മനുഷ്യനെയും തീർത്തു എന്നല്ല പറയുന്നത്..അത് ഒരു രാജ്യത്തിനും പറ്റില്ല....തിരിച്ചുള്ള ആക്രമണത്തിനുള്ള ശേഷി അവസാനിച്ചു എന്നാണ് അർത്ഥമാക്കുന്നത്. നേതാക്കന്മാരെയും വധിച്ചു.......ഇനിയും അവർ ഉയർന്നു വന്നേക്കാം.......ഹമസ് കാരണമാണ് ഞങ്ങൾക്ക് ഈ ഗതി വന്നത് എന്ന് ഗാസ അഭയാർത്ഥികൾ പറയുന്ന വീഡിയോ ഒന്നും കണ്ടില്ലേ. ഇന്റർനാഷണൽ ന്യൂസ്‌ എടക്ക് കാണ്.

  • @moidukhan
    @moidukhan 10 хвилин тому +2

    ഹമാസ് എവിടെ അവസാനിച്ചു ? ഇന്നലെ ഡയപ്പർ പട്ടാളത്തിലെ 3 എന്നതിനെ പെട്ടിയിലാക്കി അയച്ചു.

  • @nazarnazar5174
    @nazarnazar5174 5 годин тому +6

    കഷ്ടം വാട്സാപ്പിൽ നിന്നും കിട്ടിയ വിവരങ്ങൾ ആവും അല്ലേ ഈ വിളമ്പുന്നത്.

  • @Ali.m-vp5qb
    @Ali.m-vp5qb 2 години тому +2

    നീ ഇതിൽ വിളമ്പുന്നത് നീ തന്നെ ഒന്ന് കേട്ട് നോക്കൂ

  • @haneefahaneefa9685
    @haneefahaneefa9685 4 години тому +2

    ഒരാൾ പോയാൽ അടുത്തയാൾ 😅😅😅

  • @Dhvhjeg
    @Dhvhjeg Годину тому +3

    ഇനി യുവ നേതാക്കൾ ആണ് hamas നും ഹിസ്‌പുള്ളകും വരിക... ഇനി ഇസ്രായേൽ വിയർക്കും
    കളിക്കാർ മാറി നേതാക്കളും 🙄👍ഇറാൻ

  • @Jasss5999
    @Jasss5999 Годину тому +1

    ഇയാൾ എവിടുത്തെ കഥയാണ് ഈ പറയുന്നത് ഇദ്ദേഹത്തിന് തന്നെ പറയുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ കഴിയുന്നില്ല

  • @ഗോദി
    @ഗോദി 2 години тому +4

    ഹിസ്‌ബുള്ളക്ക് ഒരാൾ പോയാൽ വേറെ ഒരാൾ അതാണവരുടെ ഒരു ഇത്...

  • @sa.t.a4213
    @sa.t.a4213 Годину тому

    ഇങ്ങേരുടെ വിടുവായിത്തം ശരിക്കും അരോചകം തന്നെ.
    എന്താണ് പറയുന്നത് എന്നുള്ളത് പ്രേക്ഷകർക്ക് പോലും മനസ്സിലാകില്ല.എന്തൊക്കെയോ വച്ച് കാച്ചുന്നു.

  • @shamsupoyil2110
    @shamsupoyil2110 5 годин тому +5

    മിലിറ്ററിയിൽ ചേരാൻ ആളെ കിട്ടാത്ത അവസ്ഥയാണ് ഇസ്രായേലിന്. എന്നിട്ടാണോ താങ്കൾ ഇങ്ങനെ ബളബള വർത്താനം പറയുന്നത്.

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 10 хвилин тому

    ചേട്ടാ ഇറാനെ കുറിച്ച് ഇസ്രായേലിനെ കുറിച്ചും ഇവിടെ കേരളത്തിലിരുന്ന് ഗണിച്ച് പറഞ്ഞാൽ സത്യവുമായി പൊരുത്തപ്പെടില്ല രണ്ടുമൂന്ന് ആഴ്ചകളായി ഹിസ്ബുല്ല അടിയിൽ ഇസ്രയേൽ വിറക്കുകയാണ്

  • @kiranrs6831
    @kiranrs6831 4 години тому +1

    ഹിസ്ബുല്ല സീനിയർ തീവ്രവാദിയെ ഇന്നലെ പടമാക്കി😊

  • @sameerhussain2784
    @sameerhussain2784 18 хвилин тому

    ഇ അവതാരകൻ ഒരു പക്ഷം പിടിച്ച് സംസാരിക്കുന്ന ആൾ

  • @FirosKhankk
    @FirosKhankk Годину тому

    നിങ്ങൾ സത്യമായി വാർത്ത കൊടുക്കുന്ന ആളാ എന്നാ കരുതിയത് പക്ഷെ നിങ്ങൾ നിക്ഷ്പക്ഷ നെല്ല എന്ന് മനസിലായി വരുന്നു അന്താരാഷ്ട്ര വാർത്തകൾ ഒന്നു കാണു 24 മണിക്കൂറുകൊണ്ട് എല്ലാവരേയും അങ്ങ് ചെത്തി കളയും എന്ന് പറഞ്ഞിട്ടു ഒരു വർഷമായി പാവങ്ങളായ സ്ത്രീകളെയും കുട്ടികളെയും കൊന്നു 20 അല്ല ഇസ്റ്റേയിൽ എത്തുന്ന മിസൈൽ ന്റെ എണ്ണം സത്യയായി പറയാൻ ശമ്രിക്കു.

  • @Anto-w4f
    @Anto-w4f 4 години тому

    അടിക്ക് അടി💥

  • @prasanths2386
    @prasanths2386 4 години тому +1

    ആക്ച്വലി സാറ് എന്താ പറയാന്‍ ഉദ്ദേശിച്ചേ?🤔

  • @muhammadkais9727
    @muhammadkais9727 Годину тому

    Views കൂട്ടാൻ ഞെട്ടിക്കുന്ന thumbnail. വിഷയവുമായി ബന്ധമില്ല

  • @shihabm5495
    @shihabm5495 55 хвилин тому

    കുറേ കാലമായി ഇത് കേൾക്കുന്നു

  • @mehreen.mujeeb
    @mehreen.mujeeb 2 години тому +1

    ഹിസ്ബുള്ള ഇറാൻ ബാക്ക്ഡ് ആണെങ്കിൽ ഇസ്രായേൽ, അമേരിക്കൻ ബാക്ക്ഡ് ആണു സേട്ടാ..

  • @mdkasargodktr5220
    @mdkasargodktr5220 5 годин тому +2

    Olaka

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 4 години тому

    Don't forget World 🌍 Trade Center. Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord. World 🌎🌍 War lll will start for Jerusalem. Holy Bible Revelation Chapter 11 I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America. chapter 17and18. Praise the Lord. Amen. Be prepared. Believe and repent. Give priority for World 🌎🌍🌎 Evangelisation. Ave Mariya.

  • @captaincitizenpatriot1684
    @captaincitizenpatriot1684 6 годин тому

    Religions, Gods, rhetorics, stupidity, heroic acts trusting Gods, boasting religious supermacy, hating or trying to eliminate other faiths, ENOUGH.
    *NOW THE WORLD CAN PERFECTLY SURVIVE WITHOUT RELIGIONS AND GODS*

  • @raheempraheem3660
    @raheempraheem3660 5 годин тому +1

    Full baday 😂😢

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 59 хвилин тому

    Nethu pada maye ennu kelkunnundallo atho malathil
    thanneyano😅

  • @reefgarden2420
    @reefgarden2420 6 годин тому +1

    Theernupoyi ennu ella mahanmarum parayunna hamas innale theerthad oru IDF commandareyum 2 soldiereyumanu...israel innale abayarthi campil bombitu padhivupole civilian sine konnu...endhoru dhyryam alle saare....😂😂😂

  • @drfaakbar5744
    @drfaakbar5744 2 години тому

    അണ്ണക് മുറിച്ച് പറ

  • @reefgarden2420
    @reefgarden2420 6 годин тому

    Israelinte avasana yudhamanidhennu aarkanariyathad....pathrapravarthakare vadhichadhano janadhipathyam....

  • @nevilsonpereira5825
    @nevilsonpereira5825 3 години тому

    Speech is not cle👍

  • @hameedpm7525
    @hameedpm7525 54 хвилини тому

    كذلب

  • @24x7-l1e
    @24x7-l1e 2 години тому

    ഇസ്രായേൽ ഞെട്ടി എന്നോ ഞങ്ങൾ മിത്രങ്ങൾ ഇന്ന് എങ്ങനെ ഉറങ്ങും

  • @smuhammad7445
    @smuhammad7445 4 години тому +1

    എന്ത് പറഞ്ഞാലും benjamin nethanyaahu താമസിയാതെ പടം ആവും..

    • @JuniJunais
      @JuniJunais 4 години тому +1

      ആ സന്തോഷവാർത്ത എത്രയും പെട്ടെന്ന് വരട്ടെ

  • @i_am_Sreejith
    @i_am_Sreejith 2 години тому

    Avanmaude allahkku athinullla sakthiyilla....