Great vid chat about administration official problems, duty and responsibility it's truth👍 for positive thinkers, honest and earnest approach towards service to people❤😊
ചേച്ചിയുടെ ഓരോ വീഡിയോ യും എത്ര മാത്രം അറിവുകൾ ആണ് തരുന്ന ത് എന്തായാലും നല്ല രസമുള്ള കഥ കളാണ് ചേച്ചിയുടെ ചക്കള ത്തിൽ പോരാട്ടം കേട്ടിട്ടു ഒത്തിരി ചിരിച്ചു
വളരെയേറെ ജീവിതാനുഭവങ്ങളുള്ള എൻറെ മനസ്സിലുള്ളത് പഠിപ്പുംഅനുഭവങ്ങളും ഉള്ള നിങ്ങളുടെ വാക്കുകളിൽനിന്നും കേൾക്കുമ്പോൾ വരുംതലമുറയെ ഓർത്ത് വല്ലാതെമനസ്സ് വേദനിക്കുകയാണ്
ചക്കാലൻ ചക്കളത്തി പോരാട്ടം... കേരളത്തിൽ പണ്ട് വളരെ പരിചിതമാ യിരുന്ന ഒരു പഴമൊഴി ആയിരുന്നു ഇത് . എണ്ണ ആട്ടുന്നതിന്ന് മിഷനുകൾ വരന്നതിന്നുമുന്പ് ഏകദേശം 40 വർഷങ്ങൾക്ക് അപ്പുറം കേരളത്തിൽ ചക്കുകളിൽ ആണ് എണ്ണ ആട്ടിയിരുന്നത് ഇങ്ങനെ ആട്ടുന്നവരെ ആണ് ചക്കാലൻമാർ എന്ന് അറിയപ്പെട്ടിരുന്നത്. എല്ലാ മേഘലകളിലും ചില കള്ളത്തരങ്ങൾ നടക്കാറുണ്ടല്ലോ ....ഇവരിൽ ചിലർ എണ്ണ മോഷണം നടത്തിയിരുന്നു . ആ മോഷണം നടത്താൻ അവർ അന്ന് ഉപയോഗിച്ചിരുന്ന രീതി വളരെ രസകരമാണ്. എണ്ണ ആട്ടുന്ന ചക്കിൻ നല്ല വൃത്തിയുള്ള ഒരു തുണി എപ്പോഴും ചക്കാലൻ കയ്യിൽ കരുതും. അതു ഉപയോഗിച്ചാണ് ചക്ക് ആട്ടുന്ന സമയത്ത് എണ്ണ വരുന്ന ഭാഗം ഇടക്ക് ഇടക്ക് വൃത്തിയാക്കുകയും.ഏകദേശം തുണി എണ്ണ കൊണ്ട് നനയാറായാൽ ഭാര്യ ആയ ചക്കളത്തി അകത്തുനിന്നും ഉറക്കെ ചക്കാലനെ ചീത്ത പറയും. ചീത്ത വല്ലാതെ കൂടിയാൽ കേട്ടുനിൽക്കുന്ന എണ്ണ ആട്ടാൻ വന്നവൻ ചക്കാലന്റെ ഭാഗം പറയും ..ഹൗ എന്തൊരു സ്ത്രീ ഭർത്താവിനെ എന്തൊക്കെയാണ് വിളിക്കുന്നത് എന്നെല്ലാം...ഇതു കേട്ടാൽ ചക്കാലൻ ഞാൻ ഇപ്പോൾ വരാം അവൾക്ക് വല്ലാതെ കൂടുന്നുണ്ട് എന്നു പറഞ്ഞ് ഈ എണ്ണ കുടിച്ച തുണിയുമായി ഭാര്യയെ ശകാരിക്കാനെന്നവണ്ണം ചക്കാലൻ അകത്തേക്ക് പോകും. ഈ സമയം പുറത്ത് എണ്ണ ആട്ടാൻ വന്നവൻ ചക്കാലന്റെ ഭാഗത്ത് നിന്നും മനസ്സിൽ മന്ത്രിക്കും ചക്കാലത്തിക്ക് അങ്ങനെ വേണം എത്രയാ ഒരു ഭർത്താവ് ഇതൊക്കെ കേട്ട് നിൽക്കാ അയാൾ ഒരു ആണൊരുത്തനല്ലേ എന്നെല്ലാം....ഈ സമയം അകത്ത് ചീത്ത ഉച്ചത്തിൽ പറഞ്ഞ് ചക്കാലൻ തന്റെ കയ്യിലെ എണ്ണ കുടിച്ച തുണി ഭാര്യക്ക് കൊടുക്കും.ഭാര്യ എണ്ണ തുണി ഒരു പാത്രത്തിലേക്ക് പിഴിയം.ഈ സമയം ചക്കാലൻ ഒരു വടി എടുത്ത് മുറത്തിൽ അടിക്കും ....തുണി പിഴിയുന്ന ചക്കലത്തി ഉറക്കെ കരയും...അകത്ത് നടക്കുന്ന കലാപരിപാടി അറിയാതെ പ്രബുദ്ധനായ അന്നത്തെ മലയാളി മനസ്സിൽ കരതും...ഹൗ ഭാര്യ ഒന്ന് ചീത്ത പറഞ്ഞതിന്ന് ഇങ്ങനെ ഒക്കെ അടിക്കാമോ ചക്കലത്തി ഒരു സ്ത്രീ അല്ലേ ഒന്ന് ക്ഷമിച്ചാൽ എന്താ ,തെറ്റ് പറ്റാത്തവരാരും ഇല്ലല്ലോ ....ഇങ്ങനെ ആദ്യം ചക്കാലന്റെ പക്ഷം പിടിച്ച ആൾ ഇപ്പോൾ ചക്കളത്തിയുടെ പക്ഷം പിടിച്ചു..കുറിച്ച് കഴിഞ്ഞ എണ്ണ എല്ലാം പിഴിഞ്ഞ് തുണിയുമായി ചക്കാലൻ വീണ്ടും എണ്ണ ആട്ടാൻ വരും.ഏകദേശം തുണി എണ്ണ കുടിക്കാൻ സമയമായാൽ ചക്കളത്തി വീണ്ടും ഭർത്താവിനെ ചീത്ത പറയും .... *ഇങ്ങനെ സ്വന്തം എണ്ണ ചോരുന്നതറിയാതെ ചക്കാലന്റെയും ചക്കളത്തിയുടെയും ഭാഗം പിടിച്ച വിഡ്ഢിയായ മലയാളിയുടെ പിൻമുറക്കാർ ഇന്നും ഇവിടെ ഉണ്ട് അവരാണ് നിക്ഷ്പക്ഷർ എന്ന വലിയ വിഭാഗം .....ഇന്ത്യയിൽ കേരളത്തിനുപുറത്ത് ആധുനിക ചക്കാലനും,ചക്കളത്തിയും തമ്മിലുള്ള ബന്ധം പോലും അറിയാതെ 5 വർഷം ചക്കാലന്റെ കൂടെ നിന്നും. ...അടുത്ത 5 വർഷം ചക്കളത്തിയുടെ കൂടെ നിന്നും വർഷങ്ങളായി സ്വന്തം എണ്ണ ചോരുന്നതും അറിയാതെ പ്രബുദ്ധരാണെന്ന് മേനി നടിച്ച് നടക്കുന്ന വിഡ്ഢികൾ....
In Malabar.. They were included in Nair Caste.. But considered to be inferior.. Chakkala Nair.. Thunjath Ezhuthatchan and Famous Novelist C.Radhakrsishnan..Was/is from this Caste.
Big salute chechi 👍cute aayirikkunnu…. Topic super…. ഒരുപാട് അറിവുകൾ പകർന്നു തന്ന episode….ഇപ്പോൾ നമ്മുടെ ചുറ്റും നടക്കുന്ന കാരൃം വളരെ മനോഹരമായി അവതരിപ്പിച്ചു…..you are correct…. Love u chechi ❤❤❤
നമസ്തേ മാഡം, വളരെ ശരിയാണ് മാഡം പറഞ്ഞതെല്ലാം, എല്ലാം പ്ലാൻഡ് ആണ് ഞങ്ങൾ വരും എല്ലാം ശരിയാകും എന്നൊക്കെ പടച്ചുവിട്ട പോലെ അതേ ടീം തന്നെ ഇപ്പോഴത്തെ പുകിലിന് പിറകിലും. അഭിനന്ദനങ്ങൾ മാഡം ഒരാളെങ്കിലും ഉണ്ടല്ലോ ഇത്രയെങ്കിലും പറയാൻ.
Salute mam, absolutely right....lot of poli"tricks happen all the time in our society..... Let's hope for a strong new generation where new communication skills are created with new work platforms based on intuition and hardwork...
😂😂😂 നല്ല രസമുള്ള അർത്ഥവത്തായ കഥകൾ, എന്തായാലും മാധ്യമ, രാഷ്ടീയ, അധികാര തരികിടകൾ ഇത്ര സരസമായി പറയുന്നതിന്, അറിവുകൾ പകരുന്നതിന് നന്ദി..❤ സത്യത്തിൽ എന്തെല്ലാം കാര്യങ്ങൾ ഇവിടെ നടക്കുന്നല്ലേ?😮 ഈ നാട് എന്ന് നന്നാവും 😢ചുരിദാറിലും മേഡം നന്നായിട്ടുണ്ട്. ❤❤ *ബലിപഥം ഒന്ന് മേമ്മിൻ്റെ ഒപ്പോടു കൂടി എനിയ്ക്കു തരുമോ ? ❤❤ മംഗളങ്ങൾ നേരുന്നു.❤ ആൻമരിയയുടെ അപ്പച്ചൻ -തൃശൂർ...❤❤❤
പറയൂന്നതെല്ലാം ശരിയാണ്. എല്ലാം, നേരത്തെ തയ്യാറാക്കിയ തിരക്കഥ പോലെ...Politics is the last resort of Scoundrels. പുതിയ issues വരുമ്പോൾ, പഴയ issues എല്ലാം , എല്ലാവരും, നടക്കുന്നു..
ഭരണകൂടങ്ങൾ എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആകുന്നോ അപ്പോഴെല്ലാം നമ്മുടെ നാട്ടിൽ ചക്കളത്തിൽ പോര് ഫലപ്രദമായി തന്നെ ഉപയോഗിക്കാറുണ്ട്.. അതിന് ഏറ്റവും എളുപ്പമാർഗം നാട്ടിലെ മാധ്യമങ്ങളെ വിലക്കെടുക്കുക എന്നതാണ്... എന്ത് അഴിമതിയും അക്രമവും മൂടിവയ്ക്കാൻ നിഷ്പ്രയാസം സാധിക്കുന്ന ഒരു സാഹചര്യമാണ് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത്... ജനങ്ങളുടെ ശബ്ദമായി മാറേണ്ട കോടതികളും മാധ്യമങ്ങളും സാംസ്കാരിക നായകന്മാർ എന്ന് അവകാശപ്പെടുന്നവരും ചക്ക് മുതലാളിമാരുടെ കുഴലൂത്തുകാരായി അധപ്പതിച്ചു പോകുന്നു എന്നത് ദയനീയമായ കാഴ്ച തന്നെയാണ്..
Very nice and true presentation. Law and order situation is worsening day by day in India due to magnetic influence of political mafia. Even one can find such bad influences in Army and Navy. However, percentage of political influence is less in AirForce due to various reasons. Politicians are very shrewed persons in tapping the potential of Civil service officers under the influence of Big business mafias. Hence the civil service officers becomes good machines either its gear part or clutch part of political drivers.... Therefore Officers should be wise enough to anticipate the moves of politicians as well as big business lobbies like a professional chess player.
ഇന്നത്തെ Video യിലൂടെ വളരെ അർത്ഥവത്തായ കാര്യങ്ങളാണ് Sreelekha Madam പറഞ്ഞത്. രാഷ്ട്രീയക്കാരും, ഭരിക്കുന്നവരും ഉദ്യോഗസ്ഥരും എല്ലാം ചേർന്ന് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു. 23:3223:32
❤😊 Mam upsc kk prepare cheyyunna kuttikalkk vendii endelum oru video cheyyoo. As a aspirant ente family kk agane onnum parjj tharan ariyillaa UA-cam family yilee madam endelum parjj tharavoo.... 🌝🤭
പഴയകാല ഓർമ്മകളിലേക്ക് ശ്രോതാക്കളെ കൊണ്ടുപോയഥിന് നന്ദി മാഡം ചക്ക് എന്തെന്നറിയാത്ത ആരെങ്കിലും ഇവിടെയുണ്ടോ? ഒരുപക്ഷേ ന്യൂജൻ കാർ കാണും. എണ്ണ പോലെതന്നെ കരിമ്പ് ആട്ടുക, ശർക്കര ഉണ്ടാക്കുക തുടങ്ങിയവയും ചക്കു കൾ ഉപയോഗിച്ചുവന്നു.
ജയറാം പടിക്കൽ സർ Vs. ടി.വി. മധുസൂതനൻ സർ, കെ. കരുണാകരന്റെ പ്രതിക്കു വേണ്ടി കളിച്ച ചക്കളത്തി പോര് 😅 ഇതിലൊന്നും പെടാത്ത മൂന്നു പേര്, എം.കെ. ജോസഫ് സാർ, പട്ടാളം ജോസഫ് സാർ, തരകൻ സാർ…….🙏
What you said is exactly true not your false notion.See,if democracy be a good system of governance, the people in the system must be even average.But unfortunately the people in India especially in Kerala are too below than average my dear respected ma'am. Kerala is God's own country only for those who have no sense at all.
എന്ത് ഗെയിം കളിച്ചാലും ഡിജിപി ആയിരിക്കും ജയിക്കുന്നത്. അതേതായാലും ഇഷ്ടപ്പെട്ടു.. നമ്മൾ മക്കളുമായി എന്തെങ്കിലും Game കളിക്കുമ്പോൾ അവരെ സന്തോഷിപ്പിക്കാൻ പൊതുവേ മാതാപിതാക്കൾ തോറ്റു കൊടുക്കാറുണ്ട്. ഇത് അതു പോലെ തോന്നി
പുഴു ചത്താൽ വാർത്ത തവളചാവുന്ന വരെ തവള ചത്താൽ വാർത്ത പാമ്പ് ചാവുന്ന വരെ പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാവുന്ന വരെ അത്രേ ഉള്ളൂ - left right left എന്ന സിനിമയിൽ hareesh Perady അവതരിപ്പച്ച കൈതേരി സഹദേവൻ എന്ന കഥാപാത്രം പറഞ്ഞ Dialogue ആണ് ഇത്
U said it mam Even we know they are fooling us ,but what can we do. Pothu janam kazhutha anennu parayunnathu thanne athukondalle.. The whole world has changed such a lot kanunnathalla reality ennu most of us know but what else can we do other than go with the flow
My motive was to make the people at least know that what the medias project & what we are told by the big powers, are most often incorrect! That knowledge alone is enough to make us think about solutions!
വസ്തുത പരം ആയ നിരീക്ഷണം ആണല്ലോ..... ഇവിടെ വെഞ്ഞാറമൂട് 1970 കളിൽ ചക്ക് ഉളളവരുടെ വീട്ടിൽ ഇങ്ങനെ ഭാര്യയും ഭർത്താവും തന്ത്രപരമായി ആസൂത്രിതമായി വഴക്കിട്ട് എണ്ണ തട്ടി എടുക്കുന്നത് രസകരമായി പലരും പറയുന്നത് കേട്ടിട്ടുണ്ട് ..... അത് പോലെ പൊതു ജനങ്ങളുടെ ശ്രദ്ധ മാറ്റാനായി രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇങ്ങനെ എല്ലാം ചെയ്യാറുണ്ട് .... ഇപ്പോൾ കേരളത്തിൽ മാദ്ധ്യമങ്ങളാണ് പൊതുവെ ദിനം പ്രതി കാര്യപരിപാടികൾ നിശ്ചയിയ്ക്കുന്നത്..... എന്നാൽ , തന്ത്രശാലികളായ രാഷ്ട്രീയക്കാർ അവരുടെ രീതിയിൽ മാദ്ധ്യമങ്ങളെ മറി കടക്കുന്നു.....
It is such a shame that cream of India’s talent that is selected through such a rigorous process to serve public have been relegated to a position as tools of politicians and bastions of corruption . This is case in each and every state of India hence the poor state of affairs in our country.
മാഡം പോലീസിലെ രാഷ്ട്രീയസ്വാധീനം അവസാനിപ്പിക്കാതെ പോലീസ് നേരെയാകില്ല. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ബ്രിട്ടീഷുകാർ പാസാക്കിയ 1861 ലെ പോലീസ് ആക്ടിന്റെ ചുവടുപിടിച്ചുള്ള പോലീസ് ആക്ടുകളാണ് സംസ്ഥാനങ്ങളിൽ ഉള്ളത്. പോലീസിനെ ഇന്നും ജനകീയവൽക്കരിച്ചിട്ടില്ല. പോലീസിനെ നവീകരിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടങ്ങിയിട്ടില്ല. മാഡം മുൻപ് ഇങ്ങനെ മതിയോ പോലീസ് എന്നൊരു വിഡിയോ ചെയ്തിട്ടുണ്ടല്ലോ?, രാഷ്ട്രീയക്കാർ ഒരിക്കലും പോലീസിനെ നവീകരിക്കുകയോ ശക്തമാക്കുമായോ ചെയ്യില്ല, സുപ്രീം കോടതി ഇടപെടൽ മാത്രമേ ഇനി രക്ഷയുള്ളൂ.
@@sreelekhaips അറിയാം.2011 ലെ കേരള പോലീസ് ആക്ട് ഇതിന്റെ അടിസ്ഥാനത്തിലും ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിലും ഏറെക്കുറെ ഉൾക്കൊണ്ട് രൂപം കൊടുത്തതാണ്. എന്നാൽ പ്രകാശ് സിംഗ് കേസിലെ പല മർമ്മപ്രധാന നിർദ്ദേശങ്ങളും സ്വകാര്യപൂർവ്വം വിഴുങ്ങി. പോലീസിന് രാഷ്ട്രീയ സ്വാധീനമില്ലാതാക്കാനുള്ള നിർദേശം നടപ്പാക്കിയില്ല. കാരണം പൊലീസിലെ തെറ്റായ രാഷ്ട്രീയ സ്വാധീനം രാഷ്ട്രീയ-ഉന്നതരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ളതാണ്.
അതെ മാഡം , താങ്കളുടെ സർവീസ് പെരിയോഡിൽ ഇത്രത്തോളം പോലീസിനെ രാഷ്ട്രീയക്കാർ സ്വാധീനിച്ചിട്ടുള്ളതായി അറിയുന്നില്ല. പക്ഷെ എന്തിനു നട്ടെല്ല് പണയം വച്ച് ഇത്തരം ഓഫീസർ മാർ ചെയ്യുന്നത് ? അപ്പോൾ ജനാധിപത്യന്തിന്റെ അർദ്ധം എന്താണ് .....
@@sreelekhaipsEarlier, I came to read, in a Malayalam daily, that both the political fronts in Kerala never dared to post in your city a police commissioner from a particular religion while being in power.
നാറാത്ത് ആയുധപരിശീലനം എന്ന പേരിൽ കള്ളക്കേസിൽ കുടുക്കിയ ഒരു സമുദായത്തിലെ ചെറുപ്പക്കാരായ യുവാക്കളെ വർഷങ്ങളോളം ജയിലിൽ അടച്ച കഥ ഈ കേസ് കെട്ടിച്ചമച്ച Dysp കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നു എന്ന വാർത്ത വരുന്നു ഇതുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ഇതുപോലെയുള്ള രാജൻ മാരായ പോലീസ് ഓഫീസർ മാരെ കുറിച്ച് മ്യാം ഒരു വീഡിയോ ചെയ്യാമോ ? വയനാട് ദുരന്ത പശ്ചാത്തലത്തിൽ അവിടെ സേവനം ചെയ്ത ഒരു വിഭാഗം ജനതയെ ഭീകരവാദികളായി ചിത്രീകരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഭീഷണി നടത്തിയ A D G P അജിത് കുമാറിനെകുറിച്ച് mam ഒരു വീഡിയോ ചെയ്യുമോ ?
Great vid chat about administration official problems, duty and responsibility it's truth👍 for positive thinkers, honest and earnest approach towards service to people❤😊
ഒരുപാടു നല്ല അറിവുകൾ ആണ് ഓരോ വീഡിയോ കാണുമ്പോഴും കിട്ടുന്നദ് 🙏
ചേച്ചിയുടെ ഓരോ വീഡിയോ യും എത്ര മാത്രം അറിവുകൾ ആണ് തരുന്ന ത് എന്തായാലും നല്ല രസമുള്ള കഥ കളാണ് ചേച്ചിയുടെ ചക്കള ത്തിൽ പോരാട്ടം കേട്ടിട്ടു ഒത്തിരി ചിരിച്ചു
This video is a Valuble asset.
വളരെയേറെ ജീവിതാനുഭവങ്ങളുള്ള എൻറെ മനസ്സിലുള്ളത് പഠിപ്പുംഅനുഭവങ്ങളും ഉള്ള നിങ്ങളുടെ വാക്കുകളിൽനിന്നും കേൾക്കുമ്പോൾ വരുംതലമുറയെ ഓർത്ത് വല്ലാതെമനസ്സ് വേദനിക്കുകയാണ്
Good presentation ma'am
Excellent 🎉🎉🎉🎉🎉
നമസ്തേ മാം. മനോഹരമായ എപ്പിസോഡ്
Big salute Maam. Waiting for the next vedio 🙏
Thanks a lot dear😊
ചക്കാലൻ ചക്കളത്തി പോരാട്ടം...
കേരളത്തിൽ പണ്ട് വളരെ പരിചിതമാ യിരുന്ന ഒരു പഴമൊഴി ആയിരുന്നു ഇത് . എണ്ണ ആട്ടുന്നതിന്ന് മിഷനുകൾ വരന്നതിന്നുമുന്പ് ഏകദേശം 40 വർഷങ്ങൾക്ക് അപ്പുറം കേരളത്തിൽ ചക്കുകളിൽ ആണ് എണ്ണ ആട്ടിയിരുന്നത് ഇങ്ങനെ ആട്ടുന്നവരെ ആണ് ചക്കാലൻമാർ എന്ന് അറിയപ്പെട്ടിരുന്നത്. എല്ലാ മേഘലകളിലും ചില കള്ളത്തരങ്ങൾ നടക്കാറുണ്ടല്ലോ ....ഇവരിൽ ചിലർ എണ്ണ മോഷണം നടത്തിയിരുന്നു . ആ മോഷണം നടത്താൻ അവർ അന്ന് ഉപയോഗിച്ചിരുന്ന രീതി വളരെ രസകരമാണ്. എണ്ണ ആട്ടുന്ന ചക്കിൻ നല്ല വൃത്തിയുള്ള ഒരു തുണി എപ്പോഴും ചക്കാലൻ കയ്യിൽ കരുതും. അതു ഉപയോഗിച്ചാണ് ചക്ക് ആട്ടുന്ന സമയത്ത് എണ്ണ വരുന്ന ഭാഗം ഇടക്ക് ഇടക്ക് വൃത്തിയാക്കുകയും.ഏകദേശം തുണി എണ്ണ കൊണ്ട് നനയാറായാൽ ഭാര്യ ആയ ചക്കളത്തി അകത്തുനിന്നും ഉറക്കെ ചക്കാലനെ ചീത്ത പറയും. ചീത്ത വല്ലാതെ കൂടിയാൽ കേട്ടുനിൽക്കുന്ന എണ്ണ ആട്ടാൻ വന്നവൻ ചക്കാലന്റെ ഭാഗം പറയും ..ഹൗ എന്തൊരു സ്ത്രീ ഭർത്താവിനെ എന്തൊക്കെയാണ് വിളിക്കുന്നത് എന്നെല്ലാം...ഇതു കേട്ടാൽ ചക്കാലൻ ഞാൻ ഇപ്പോൾ വരാം അവൾക്ക് വല്ലാതെ കൂടുന്നുണ്ട് എന്നു പറഞ്ഞ് ഈ എണ്ണ കുടിച്ച തുണിയുമായി ഭാര്യയെ ശകാരിക്കാനെന്നവണ്ണം ചക്കാലൻ അകത്തേക്ക് പോകും. ഈ സമയം പുറത്ത് എണ്ണ ആട്ടാൻ വന്നവൻ ചക്കാലന്റെ ഭാഗത്ത് നിന്നും മനസ്സിൽ മന്ത്രിക്കും ചക്കാലത്തിക്ക് അങ്ങനെ വേണം എത്രയാ ഒരു ഭർത്താവ് ഇതൊക്കെ കേട്ട് നിൽക്കാ അയാൾ ഒരു ആണൊരുത്തനല്ലേ എന്നെല്ലാം....ഈ സമയം അകത്ത് ചീത്ത ഉച്ചത്തിൽ പറഞ്ഞ് ചക്കാലൻ തന്റെ കയ്യിലെ എണ്ണ കുടിച്ച തുണി ഭാര്യക്ക് കൊടുക്കും.ഭാര്യ എണ്ണ തുണി ഒരു പാത്രത്തിലേക്ക് പിഴിയം.ഈ സമയം ചക്കാലൻ ഒരു വടി എടുത്ത് മുറത്തിൽ അടിക്കും ....തുണി പിഴിയുന്ന ചക്കലത്തി ഉറക്കെ കരയും...അകത്ത് നടക്കുന്ന കലാപരിപാടി അറിയാതെ പ്രബുദ്ധനായ അന്നത്തെ മലയാളി മനസ്സിൽ കരതും...ഹൗ ഭാര്യ ഒന്ന് ചീത്ത പറഞ്ഞതിന്ന് ഇങ്ങനെ ഒക്കെ അടിക്കാമോ ചക്കലത്തി ഒരു സ്ത്രീ അല്ലേ ഒന്ന് ക്ഷമിച്ചാൽ എന്താ ,തെറ്റ് പറ്റാത്തവരാരും ഇല്ലല്ലോ ....ഇങ്ങനെ ആദ്യം ചക്കാലന്റെ പക്ഷം പിടിച്ച ആൾ ഇപ്പോൾ ചക്കളത്തിയുടെ പക്ഷം പിടിച്ചു..കുറിച്ച് കഴിഞ്ഞ എണ്ണ എല്ലാം പിഴിഞ്ഞ് തുണിയുമായി ചക്കാലൻ വീണ്ടും എണ്ണ ആട്ടാൻ വരും.ഏകദേശം തുണി എണ്ണ കുടിക്കാൻ സമയമായാൽ ചക്കളത്തി വീണ്ടും ഭർത്താവിനെ ചീത്ത പറയും ....
*ഇങ്ങനെ സ്വന്തം എണ്ണ ചോരുന്നതറിയാതെ ചക്കാലന്റെയും ചക്കളത്തിയുടെയും ഭാഗം പിടിച്ച വിഡ്ഢിയായ മലയാളിയുടെ പിൻമുറക്കാർ ഇന്നും ഇവിടെ ഉണ്ട് അവരാണ് നിക്ഷ്പക്ഷർ എന്ന വലിയ വിഭാഗം .....ഇന്ത്യയിൽ കേരളത്തിനുപുറത്ത് ആധുനിക ചക്കാലനും,ചക്കളത്തിയും തമ്മിലുള്ള ബന്ധം പോലും അറിയാതെ 5 വർഷം ചക്കാലന്റെ കൂടെ നിന്നും. ...അടുത്ത 5 വർഷം ചക്കളത്തിയുടെ കൂടെ നിന്നും വർഷങ്ങളായി സ്വന്തം എണ്ണ ചോരുന്നതും അറിയാതെ പ്രബുദ്ധരാണെന്ന് മേനി നടിച്ച് നടക്കുന്ന വിഡ്ഢികൾ....
In Malabar.. They were included in Nair Caste.. But considered to be inferior.. Chakkala Nair.. Thunjath Ezhuthatchan and Famous Novelist C.Radhakrsishnan..Was/is from this Caste.
തോർത്ത് പിഴിഞ്ഞ് എണ്ണ എടുക്കുവാൻ സമയം എന്ന് മനസ്സിലാക്കുന്ന ചക്കളത്തിയുടെ ഉള്ളിൽ ഒരു Bio Timer ഉണ്ടായിരിക്കും 😂
ഇതൊക്കെ കേൾക്കുമ്പോൾ നല്ല വിഷമം ഉണ്ട് 😢
Good morning with salute madam. Right said about Kerala Topics. Thanks for Nice video again ❤❤❤
🙏🏻🙏🏻🙏🏻🙏🏻
Thanks for your frank talk 🙏
നിങ്ങളുടെ ജിഷ കേസ് വീഡിയോസ് ആണ് ആദ്യം കണ്ടത്... ഇപ്പോ എല്ലാ vediosum കാണാൻ തുടങ്ങി... More informative vedios❤❤❤
Excellent... Very beautifully presented a current issue ..
Glad you liked it
Brutally 😊frank! Hats off ma'am.
Keep going!
Thanks a ton
🙏🏻
👏👏👏👏👏👌
Good Morning Madam 🙏
ഈ വിഷയത്തിലുള്ള വീഡിയോ wait ചെയ്യുകയിരുന്നു.
Big salute chechi 👍cute aayirikkunnu…. Topic super…. ഒരുപാട് അറിവുകൾ പകർന്നു തന്ന episode….ഇപ്പോൾ നമ്മുടെ ചുറ്റും നടക്കുന്ന കാരൃം വളരെ മനോഹരമായി അവതരിപ്പിച്ചു…..you are correct…. Love u chechi ❤❤❤
നന്ദി, കുഞ്ഞനിയത്തി... 😍🥰
❤
നമസ്തേ മാഡം, വളരെ ശരിയാണ് മാഡം പറഞ്ഞതെല്ലാം, എല്ലാം പ്ലാൻഡ് ആണ് ഞങ്ങൾ വരും എല്ലാം ശരിയാകും എന്നൊക്കെ പടച്ചുവിട്ട പോലെ അതേ ടീം തന്നെ ഇപ്പോഴത്തെ പുകിലിന് പിറകിലും. അഭിനന്ദനങ്ങൾ മാഡം ഒരാളെങ്കിലും ഉണ്ടല്ലോ ഇത്രയെങ്കിലും പറയാൻ.
ഇന്നത്തെ ഞായറാഴ്ച പൊടി പൊടിക്കും സാധാരണക്കാർക്ക് അറിയേണ്ട കാര്യങ്ങൾ വിശദീകരിച്ച് നൽകി❤
😂 Thanks!🙏🏻
❤GOOD MORNING CHECHI❤
എനിക് ഈ വീഡിയോ കേട്ടപ്പോൾ വിഷമം വന്നു ഞാൻ ഒരു സാധാരണക്കാരൻ
Very good talk
ഗുഡ്മോർണിംഗ് മാഡം. 🙏
ma'am, the statements appear as coming from heart, hence honest and brave. congrats
Thank you so much 🙂
Madam, super speech.
Good Morning Have A Nice Day Mam 🙏🙏🙏
Same to you Jaya
Salute from Tamilnadu mam🫡
Salute mam, absolutely right....lot of poli"tricks happen all the time in our society.....
Let's hope for a strong new generation where new communication skills are created with new work platforms based on intuition and hardwork...
Good morning 🙏 madom
Madam good evening Madam
Vedio is very nice and geunine
Thanks a lot
❤
So nice of you! നന്ദി 🙏🏻
Good morning madam,Have a nice day day
Same to you 😍
Very tru
😂😂😂 നല്ല രസമുള്ള അർത്ഥവത്തായ കഥകൾ, എന്തായാലും മാധ്യമ, രാഷ്ടീയ, അധികാര തരികിടകൾ ഇത്ര സരസമായി പറയുന്നതിന്, അറിവുകൾ പകരുന്നതിന് നന്ദി..❤ സത്യത്തിൽ എന്തെല്ലാം കാര്യങ്ങൾ ഇവിടെ നടക്കുന്നല്ലേ?😮 ഈ നാട് എന്ന് നന്നാവും 😢ചുരിദാറിലും മേഡം നന്നായിട്ടുണ്ട്. ❤❤ *ബലിപഥം ഒന്ന് മേമ്മിൻ്റെ ഒപ്പോടു കൂടി എനിയ്ക്കു തരുമോ ? ❤❤ മംഗളങ്ങൾ നേരുന്നു.❤ ആൻമരിയയുടെ അപ്പച്ചൻ -തൃശൂർ...❤❤❤
നന്ദി... പുസ്തകം ഇറങ്ങട്ടെ.. 😃
@@sreelekhaips❤❤.....😅
🙏
Going numb, to the situation .
Complete politics....
I am feeling sad over.....the plight of our country
മാം നന്നായിട്ടുണ്ട്
You are still young and beautiful
Oh... Thanks!😄
Good morning mam
Good morning
Like your vlogs
Good morning ma'am 😊
Good morning Faseena"
Goodmorning.mam
Hi madam good morning how are you video super God bless you you have nice day 🙏
Thank you so much 🙂
Very very true
Mam, rising chin and showing throat line is the sign of a superiority complex as per psychology..😊
Maybe it is sign of pride..
🙏🙏🙏
👍👍👍
👍
🌷
💙💙
💯% true
❤
True
Hi mam❤
പറയൂന്നതെല്ലാം ശരിയാണ്. എല്ലാം, നേരത്തെ തയ്യാറാക്കിയ തിരക്കഥ പോലെ...Politics is the last resort of Scoundrels. പുതിയ issues വരുമ്പോൾ, പഴയ issues എല്ലാം , എല്ലാവരും, നടക്കുന്നു..
ഭരണകൂടങ്ങൾ എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആകുന്നോ അപ്പോഴെല്ലാം നമ്മുടെ നാട്ടിൽ ചക്കളത്തിൽ പോര് ഫലപ്രദമായി തന്നെ ഉപയോഗിക്കാറുണ്ട്.. അതിന് ഏറ്റവും എളുപ്പമാർഗം നാട്ടിലെ മാധ്യമങ്ങളെ വിലക്കെടുക്കുക എന്നതാണ്... എന്ത് അഴിമതിയും അക്രമവും മൂടിവയ്ക്കാൻ നിഷ്പ്രയാസം സാധിക്കുന്ന ഒരു സാഹചര്യമാണ് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത്... ജനങ്ങളുടെ ശബ്ദമായി മാറേണ്ട കോടതികളും മാധ്യമങ്ങളും സാംസ്കാരിക നായകന്മാർ എന്ന് അവകാശപ്പെടുന്നവരും ചക്ക് മുതലാളിമാരുടെ കുഴലൂത്തുകാരായി അധപ്പതിച്ചു പോകുന്നു എന്നത് ദയനീയമായ കാഴ്ച തന്നെയാണ്..
Hai. Nigal. Eandea. Amma. Aaayirunneaggil
Nigal. Eandea. Koottukari. Aaaayirunneaggil.
Nigal. Eandea. Koodapirappu. Aaayirunneaggil.
❤❤❤❤❤❤❤❤❤❤
Athra. Eishttam.
Ullilea. Kzvitha. Kala. Nashttapeadutharuthu. Plz.
Martina... നീ എന്റെ മോൾ തന്നെ എന്ന് വിശ്വസിച്ചോളൂ...! സ്നേഹത്തോടെ,
Very nice and true presentation. Law and order situation is worsening day by day in India due to magnetic influence of political mafia. Even one can find such bad influences in Army and Navy. However, percentage of political influence is less in AirForce due to various reasons. Politicians are very shrewed persons in tapping the potential of Civil service officers under the influence of Big business mafias. Hence the civil service officers becomes good machines either its gear part or clutch part of political drivers.... Therefore Officers should be wise enough to anticipate the moves of politicians as well as big business lobbies like a professional chess player.
So true...!
ഇന്നത്തെ Video യിലൂടെ വളരെ അർത്ഥവത്തായ കാര്യങ്ങളാണ് Sreelekha Madam പറഞ്ഞത്. രാഷ്ട്രീയക്കാരും, ഭരിക്കുന്നവരും ഉദ്യോഗസ്ഥരും എല്ലാം ചേർന്ന് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു. 23:32 23:32
❤😊
Mam upsc kk prepare cheyyunna kuttikalkk vendii endelum oru video cheyyoo. As a aspirant ente family kk agane onnum parjj tharan ariyillaa UA-cam family yilee madam endelum parjj tharavoo.... 🌝🤭
കാത്തിരിക്കൂ... ഞാനൊരു പ്രോഗ്രാം ചെയ്യുന്നുണ്ട്.. 😃
@@sreelekhaips ഒത്തിരി സന്തോഷം 🫂❤️
ചക്കാലൻറെ ഭാര്യ. ചക്കളത്തിപ്പോരാട്ടം = ചക്കാലനും ചക്കാലത്തിയും തമ്മിൽ കപടമായി നടത്തുന്ന വഴക്ക് (എണ്ണ അപഹരിക്കുവാനുള്ള തന്ത്രം)
Super mam 👍👌👍
ചക്ലത്തിൽ പോരാട്ടം വിശതീകരിക്കാൻ പറ്റിയ സാഹചര്യം മാഡം ഉപയോഗിച്ചു...😅😅😅
😅👏👏✌️
പഴയകാല ഓർമ്മകളിലേക്ക് ശ്രോതാക്കളെ കൊണ്ടുപോയഥിന് നന്ദി മാഡം
ചക്ക് എന്തെന്നറിയാത്ത ആരെങ്കിലും ഇവിടെയുണ്ടോ? ഒരുപക്ഷേ ന്യൂജൻ കാർ കാണും. എണ്ണ പോലെതന്നെ കരിമ്പ് ആട്ടുക, ശർക്കര ഉണ്ടാക്കുക തുടങ്ങിയവയും ചക്കു കൾ ഉപയോഗിച്ചുവന്നു.
ജയറാം പടിക്കൽ സർ Vs. ടി.വി. മധുസൂതനൻ സർ,
കെ. കരുണാകരന്റെ പ്രതിക്കു വേണ്ടി കളിച്ച ചക്കളത്തി പോര് 😅 ഇതിലൊന്നും പെടാത്ത മൂന്നു പേര്, എം.കെ. ജോസഫ് സാർ, പട്ടാളം ജോസഫ് സാർ, തരകൻ സാർ…….🙏
അൻവർ പിണറായി ഇപ്പോൾ കളിക്കുന്നത് ഇത് ആണ് 😂
ഒരു ഓഫിസര്ക്കും രാഷ്ട്രീയ കാരുടെ മുന്നിൽ അൽമാർത്ഥമായി ജോലി ചെയ്യാൻ സാധിക്കുകയില്ല മാഡം
ഓഫീസർമാരിൽ നട്ടെല്ലുള്ളവർക്ക് പ്രയാസം തന്നെ ആണ്, ഇക്കാ 😃
What you said is exactly true not your false notion.See,if democracy be a good system of governance, the people in the system must be even average.But unfortunately the people in India especially in Kerala are too below than average my dear respected ma'am.
Kerala is God's own country only for those who have no sense at all.
True, Rajesh!
മാഡം പറഞ്ഞ കാര്യം ഇപ്പോൾനമ്മുടെ ഭരണസിരാകേന്ദ്രത്തിൽ നടക്കുന്നതാണ് ല്ലോ
എന്ത് ഗെയിം കളിച്ചാലും ഡിജിപി ആയിരിക്കും ജയിക്കുന്നത്. അതേതായാലും ഇഷ്ടപ്പെട്ടു.. നമ്മൾ മക്കളുമായി എന്തെങ്കിലും Game കളിക്കുമ്പോൾ അവരെ സന്തോഷിപ്പിക്കാൻ പൊതുവേ മാതാപിതാക്കൾ തോറ്റു കൊടുക്കാറുണ്ട്. ഇത് അതു പോലെ തോന്നി
തിരഞ്ഞെടുത്ത ജനപ്രതിനിധി യെ തിരിച്ച് വിളിക്കാനുള്ള ബില്ല് പാസ്സാക്കാൻ ആർജവമുള്ള ഒരു മുഖ്യമന്ത്രി വരും തലമുറക്കെങ്കിലും ലഭിക്കട്ടെ.
ചേച്ചി ക്യാരറ്റ് മേടിക്കാത്ത തു കൊണ്ട് ഭഗവാന്റെ കൃപയാലെ എവിടെയും ചങ്കു വിരിച്ചു നിൽക്കാം
😃😂😄
Politicians should also need PSC exams and depends upon the marks scored only allow them to contest the the election
പുഴു ചത്താൽ വാർത്ത തവളചാവുന്ന വരെ തവള ചത്താൽ വാർത്ത പാമ്പ് ചാവുന്ന വരെ പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാവുന്ന വരെ അത്രേ ഉള്ളൂ - left right left എന്ന സിനിമയിൽ hareesh Perady അവതരിപ്പച്ച കൈതേരി സഹദേവൻ എന്ന കഥാപാത്രം പറഞ്ഞ Dialogue ആണ് ഇത്
U said it mam Even we know they are fooling us ,but what can we do. Pothu janam kazhutha anennu parayunnathu thanne athukondalle.. The whole world has changed such a lot kanunnathalla reality ennu most of us know but what else can we do other than go with the flow
My motive was to make the people at least know that what the medias project & what we are told by the big powers, are most often incorrect! That knowledge alone is enough to make us think about solutions!
വസ്തുത പരം ആയ നിരീക്ഷണം ആണല്ലോ..... ഇവിടെ വെഞ്ഞാറമൂട് 1970 കളിൽ ചക്ക് ഉളളവരുടെ വീട്ടിൽ ഇങ്ങനെ ഭാര്യയും ഭർത്താവും തന്ത്രപരമായി ആസൂത്രിതമായി വഴക്കിട്ട് എണ്ണ തട്ടി എടുക്കുന്നത് രസകരമായി പലരും പറയുന്നത് കേട്ടിട്ടുണ്ട് ..... അത് പോലെ പൊതു ജനങ്ങളുടെ ശ്രദ്ധ മാറ്റാനായി രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇങ്ങനെ എല്ലാം ചെയ്യാറുണ്ട് ....
ഇപ്പോൾ കേരളത്തിൽ മാദ്ധ്യമങ്ങളാണ് പൊതുവെ ദിനം പ്രതി കാര്യപരിപാടികൾ നിശ്ചയിയ്ക്കുന്നത്.....
എന്നാൽ , തന്ത്രശാലികളായ രാഷ്ട്രീയക്കാർ അവരുടെ രീതിയിൽ മാദ്ധ്യമങ്ങളെ മറി കടക്കുന്നു.....
മാഡം സസ്പെൻ്റ് ചെയ്ത പോലീസുകാർക്ക് ശമ്പളം കൊടുക്കുമോ
80% വരെ കൊടുക്കാം.. എത്ര പിടിക്കണം എന്ന് വകുപ്പ് മേധാവി തീരുമാനിക്കും.
Democracy യുടെ നിർവചനം കൊള്ളാം. 😂
മാഡംപ്രോട്ടോകോൾ എന്നതിനെ പറ്റി ഒരു ക്ലാസ് അവതരിപ്പിക്കുമോ
താമസിയാതെ ചെയ്യാം
Forcille political association aadyyam pirichu vidannam.
കേരളത്തിൽ മാത്രമാണ് പോലീസ് association ഉള്ളത്... പക്ഷെ അത് പിരിച്ചുവിടുക എളുപ്പമല്ല
@@sreelekhaips ippol oru bjp belt nalla reethiyyil form aayyittu du.trimoorthi sangammam
@@sreelekhaipsPolice associations were disbanded in the state of West Bengal shortly after the political party of CPI(M) had been voted out of power.
Yes, Surej, that is correct
സത്യം.
It is such a shame that cream of India’s talent that is selected through such a rigorous process to serve public have been relegated to a position as tools of politicians and bastions of corruption . This is case in each and every state of India hence the poor state of affairs in our country.
Rightly said!
മാഡം പോലീസിലെ രാഷ്ട്രീയസ്വാധീനം അവസാനിപ്പിക്കാതെ പോലീസ് നേരെയാകില്ല. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ബ്രിട്ടീഷുകാർ പാസാക്കിയ 1861 ലെ പോലീസ് ആക്ടിന്റെ ചുവടുപിടിച്ചുള്ള പോലീസ് ആക്ടുകളാണ് സംസ്ഥാനങ്ങളിൽ ഉള്ളത്. പോലീസിനെ ഇന്നും ജനകീയവൽക്കരിച്ചിട്ടില്ല. പോലീസിനെ നവീകരിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടങ്ങിയിട്ടില്ല. മാഡം മുൻപ് ഇങ്ങനെ മതിയോ പോലീസ് എന്നൊരു വിഡിയോ ചെയ്തിട്ടുണ്ടല്ലോ?, രാഷ്ട്രീയക്കാർ ഒരിക്കലും പോലീസിനെ നവീകരിക്കുകയോ ശക്തമാക്കുമായോ ചെയ്യില്ല, സുപ്രീം കോടതി ഇടപെടൽ മാത്രമേ ഇനി രക്ഷയുള്ളൂ.
സുപ്രീം കോടതി ഇടപെട്ടിട്ടുണ്ടല്ലോ? Prakash Singh കേസിനെക്കുറിച്ച് അറിയില്ലേ? എന്നാൽ പോലീസ് സംസ്ഥാന വിഷയം ആയതിനാൽ കേരളത്തിൽ അത് നടപ്പിലാക്കിയിട്ടില്ല
@@sreelekhaips അറിയാം.2011 ലെ കേരള പോലീസ് ആക്ട് ഇതിന്റെ അടിസ്ഥാനത്തിലും ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിലും ഏറെക്കുറെ ഉൾക്കൊണ്ട് രൂപം കൊടുത്തതാണ്. എന്നാൽ പ്രകാശ് സിംഗ് കേസിലെ പല മർമ്മപ്രധാന നിർദ്ദേശങ്ങളും സ്വകാര്യപൂർവ്വം വിഴുങ്ങി. പോലീസിന് രാഷ്ട്രീയ സ്വാധീനമില്ലാതാക്കാനുള്ള നിർദേശം നടപ്പാക്കിയില്ല. കാരണം പൊലീസിലെ തെറ്റായ രാഷ്ട്രീയ സ്വാധീനം രാഷ്ട്രീയ-ഉന്നതരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ളതാണ്.
അതെ മാഡം , താങ്കളുടെ സർവീസ് പെരിയോഡിൽ ഇത്രത്തോളം പോലീസിനെ രാഷ്ട്രീയക്കാർ സ്വാധീനിച്ചിട്ടുള്ളതായി അറിയുന്നില്ല. പക്ഷെ എന്തിനു നട്ടെല്ല് പണയം വച്ച് ഇത്തരം ഓഫീസർ മാർ ചെയ്യുന്നത് ? അപ്പോൾ ജനാധിപത്യന്തിന്റെ അർദ്ധം എന്താണ് .....
സ്വന്തം ജില്ലയിൽ മേഡത്തിന് ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ടോ?
Law & Order പോസ്റ്റിൽ ഇല്ല... അല്ലാതെ ചെയ്തിട്ടുണ്ട്
@@sreelekhaipsEarlier, I came to read, in a Malayalam daily, that both the political fronts in Kerala never dared to post in your city a police commissioner from a particular religion while being in power.
Doordarshan channel is best option for news hearing other are full ഉടായിപ്പ് വട്ട് പിടികും.
രാജൻ്റെ പോലീസ് കൊല വിശദീകരിക്കാമോ? Body എവിടെ?
എനിക്കറിയാൻ പാടില്ലാത്തതൊന്നും പറയുന്ന ശീലമില്ല..
രാഷ്ട്രിയ സ്വാധീനമുണ്ടെങ്കിൽ സ്വന്തം ജില്ലയിൽ posting കിട്ടാൻ സാധ്യതയുണ്ടോ?
തീർച്ചയായും..
സർവിസിൽ നിന്നും പുറത്ത് വന്നപ്പോൾ നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്നു 👏🏻👏🏻👏🏻
എപ്പോഴും അതായിരുന്നു എന്റെ ശീലം എന്ന് എല്ലാ വീഡിയോകളും കാണുമ്പോൾ മനസ്സിലാവും. പിന്നെ, സത്യം ഒരിക്കലും നഗ്നമല്ല... ഏതോ വിവരമില്ലാത്തവൻ പറഞ്ഞതാണ് അങ്ങനെ
😝🤪😜
മാഡം നിങ്ങളെസപ്പോർട്ട് ചെയ്യുന്നവരെ നിങ്ങൾ കാണാറുണ്ടോ
തീർച്ചയായും! ഈ വീഡിയോകളിലൂടെ കൂടുതലും support ആണ് ഞാൻ കാണാറുള്ളത്!😃
നാറാത്ത് ആയുധപരിശീലനം എന്ന പേരിൽ കള്ളക്കേസിൽ കുടുക്കിയ ഒരു സമുദായത്തിലെ ചെറുപ്പക്കാരായ യുവാക്കളെ വർഷങ്ങളോളം ജയിലിൽ അടച്ച കഥ
ഈ കേസ് കെട്ടിച്ചമച്ച Dysp കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നു എന്ന വാർത്ത വരുന്നു
ഇതുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ഇതുപോലെയുള്ള രാജൻ മാരായ പോലീസ് ഓഫീസർ മാരെ കുറിച്ച് മ്യാം ഒരു വീഡിയോ ചെയ്യാമോ ?
വയനാട് ദുരന്ത പശ്ചാത്തലത്തിൽ അവിടെ സേവനം ചെയ്ത ഒരു വിഭാഗം ജനതയെ ഭീകരവാദികളായി ചിത്രീകരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഭീഷണി നടത്തിയ A D G P അജിത് കുമാറിനെകുറിച്ച് mam ഒരു വീഡിയോ ചെയ്യുമോ ?
അങ്ങനെ തോന്നിയതുപോലെ വീഡിയോ ചെയ്യുന്ന സ്വഭാവം എനിക്കില്ല...
@@sreelekhaips 😀😂😭🙏
23:39
അതുകൊണ്ടായിരിക്കാ൦ പുതിയ തലമുറ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതും അവിടെതന്നെ സെറ്റിൽ ആകാ൯ ആഗ്രഹിക്കുന്നതു൦
❤❤
🙏
❤