Prime Debate LIVE | മോദിയുടെ മറുപടി | Parliament Session 2024 | Rahul Gandhi | PM Modi

Поділитися
Вставка
  • Опубліковано 1 лип 2024
  • Prime Debate LIVE : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
    Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
    #primedebate #manjushgopal #parliamentsession2024 #anuragthakur #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 47

  • @user-zx8tf1zz8s
    @user-zx8tf1zz8s 21 день тому +7

    പാർലമെന്റിൽ വിജയിപ്പിച്ചത്. ബഹളം വയ്ക്കാനല്ല . കാര്യങ്ങൾ മനസിലാക്കി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിയ്ക്കാനാണെന്ന് ഗണ്ടി ഓർക്കണം.

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 22 дні тому +7

    സ്പീക്കറുടെ മുഖത്ത് എന്തൊരു സന്തോഷം മണ്ടത്തരത്തിൽ അര്മാദിക്കുന്നു.

  • @sandras4910
    @sandras4910 22 дні тому +2

    Sreejith 🥰🥰🥰❤️

  • @sreelathai8820
    @sreelathai8820 22 дні тому

    😮

  • @FantasyJourney
    @FantasyJourney 22 дні тому +1

    അങ്ങനെ പറഞ്ഞു കൊടുക്ക് ജി

    • @user-le5tp6jx1e
      @user-le5tp6jx1e 21 день тому

      മോദിജിയുടെ നാവു പൊന്തി 😅😅😅

  • @jacobpanicker9439
    @jacobpanicker9439 22 дні тому +2

    ഇന്നത്തെ സ്ഥിതിഗതികളിൽ തന്റെ വാക്കുകൾ ഇത്രയുമേയുള്ളു എന്ന് മോദിജിക്കു, പറയാനുള്ളത് എന്ന് മനസ്സിലാക്കി തന്നു. കഴിഞ്ഞ 10 വർഷം ഏകപക്ഷീകമായിരുന്നു എങ്കിൽ, ഇപ്പോൾ രണ്ടുവട്ടം ആലോചിച്ചു ചെയ്യുന്ന ഭരണകക്ഷിയെ കാണുന്നത്, കുളിർമ തരുന്നു....പണിക്കർ സാർ പറയുന്നത് കേട്ടാൽ നമ്പരുകളാണ് പ്രശ്നങ്ങളുടെ പരിഹാരം എന്ന് തോന്നുന്നു. ഒരാൾ എങ്കിലും പറയുന്നത് കേൾക്കുന്ന സംവിധാനം ജനാധിപത്യത്തിൽ ഉണ്ടോ സാർ.???
    എത്ര കളിയാക്കിയാലും, പ്രതിപക്ഷം ഉന്നയിക്കുന്ന ജനങ്ങളുടെ പ്രശ്നം, പ്രശ്നം തന്നെയല്ലെ സാർ,അത് ഇന്നിന്റെയും,നാളെയുടെയും തീരുമാനെങ്ങൾ ആവശ്യം ആയ കാര്യങ്ങളല്ലെ സാർ ... പണ്ട് ആരാന്റെ അമ്മക്ക് പ്രാന്ത് ഉണ്ടാകും. അത് ഇന്നിന്റെ പ്രശ്നങ്ങൾക്കു എന്തു കാര്യം.... ഇ പാവം പണിക്കർ സാറിന്റെ ഞാണിന്മേൽ ചട്ടം കുറക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു, കേൾവികാർ അതാഗ്രഹിക്കുന്നു.. പാർലിമെന്റ്ൽ നോട്ട്കെട്ടുകളുടെ ചാക്കുകൾ കൊണ്ടുവന്ന സന്ദർഭം ഉണ്ടായിട്ടുണ്ട്..... കളിയാക്കലുകളിൽ കൂടി ചിലരെ കോൾമയിർ കൊള്ളിക്കുന്നത്,എന്നാൽ പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്കു ഏതു പരിധിവരെ ചിരിക്കാൻ പറ്റും എന്നതും ഇന്നത്തെ ചോദ്യം ആണ്, എന്ന് നാം മറക്കരുത്.... എല്ലാം നല്ലതിനായി തീരട്ടെ. 👍

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 22 дні тому +3

    എന്തായാലും പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടെ പോലെ 😢😢

  • @sajithgovindan2901
    @sajithgovindan2901 22 дні тому +2

    Modi barath

  • @marythomasofficial1929
    @marythomasofficial1929 22 дні тому +3

    Modi full thanda😂

  • @WellGuardInsight
    @WellGuardInsight 22 дні тому

    Valare nallore debate aan News Kerala de. Baaki channels pakshem pidikunna poola thoonarund.

    • @ReenaPaul-ef8ws
      @ReenaPaul-ef8ws 22 дні тому +1

      This channel woned by Ambani

    • @WellGuardInsight
      @WellGuardInsight 22 дні тому

      @@ReenaPaul-ef8ws Whoever owns the channel. They give equal opportunity to everyone to speak their views without interpretation or interruption. The panellists can clearly express their opinions.

  • @bijo2290
    @bijo2290 22 дні тому +2

    കളസം കീറിയ താടിജി സഭയിൽ കരിച്ചിൽ ഓ കരച്ചിൽ 🤣🤣🤣

  • @fbsooraj6833
    @fbsooraj6833 15 днів тому

    Kalla Congress

  • @narayanankuttyk1246
    @narayanankuttyk1246 22 дні тому +2

    ബാൽബുദ്ധി

  • @sunilcheroor2208
    @sunilcheroor2208 22 дні тому +8

    രാഹുൽ ഗാന്ധിക്ക് ഇത്രയും ഹിന്ദു വിരോധമോ? കോൺഗ്രസ് കോൺഗ്രസ് എന്ന് പറഞ്ഞ് നടക്കുന്ന ഹിന്ദുക്കളെ നിങ്ങൾ ഇനിയും ഇവൻറെ ആസനം താങ്ങണോ😢

    • @garfieldshow-ud5ev
      @garfieldshow-ud5ev 22 дні тому +3

      Etha ee ooola okekum thalyil chanakamo 😂😂😂😂

    • @kpkhader967
      @kpkhader967 21 день тому

      മന്ദ ബുദ്ധി യാണല്ലേ 😄എടാ പൊട്ടാ

    • @mahadevank.b8165
      @mahadevank.b8165 21 день тому +1

      Evan chanakam thinnunath kond budi valarcha ella aarum kaarym aakanda

    • @nahidat4236
      @nahidat4236 21 день тому +1

      Edha eee vallya oooola😂😂

    • @AjithKumar-tx9qq
      @AjithKumar-tx9qq 21 день тому

      ആത്മാഭിമാനമുള്ള ഏതെങ്കിലും ഹിന്ദു, മദാമ്മയുടെ അടിവസ്ത്രം കഴുകാൻ നിലകൊള്ളുന്ന മദാമ്മാ ഖാൻഗ്രാസിനോട് ഒപ്പം നിൽക്കുമോ ?

  • @ambikamohanan3132
    @ambikamohanan3132 21 день тому

    Balakh ko electionko khadakar sakthahe mpbanasakstha he

  • @muhammednajad7099
    @muhammednajad7099 22 дні тому

    Appuuppan ok

  • @jayamoleabraham140
    @jayamoleabraham140 22 дні тому +1

    Rahul ❤ well said in parliament he is with poor people Modhi is with adhani Like rich people

  • @muhammednajad7099
    @muhammednajad7099 22 дні тому

    Indiia kogaras

  • @rejirajeena8716
    @rejirajeena8716 22 дні тому

    Paramasivan.hiduvalla.muslim.ananne.rahulgandi.paranjo.usman.v.gudallur.nilgris

  • @amilprasadv5423
    @amilprasadv5423 22 дні тому +3

    അദാനിയുടെ vokasanam

  • @user-zx8tf1zz8s
    @user-zx8tf1zz8s 21 день тому

    ഗണ്ടി വിജയിപ്പിച്ച വർ ഇനി കരയും ഓർ ഞ്ഞോ? ഈ വേട്ടാവളിയന് ഇപ്പോഴും പക്വതയായില്ല. കഷ്ടം? CPM പോലെ കോൺഗ്രസും ആയി .

  • @ambikamohanan3132
    @ambikamohanan3132 21 день тому

    മോദിയ്ക്ക് വയസായസ്പ്പോൾ കണ്ണ് കണ്ടുകുഫയെന്നുതോന്നുന്നു രാഹുൽ ബലാൽ എന്നുതോന്നുന്നത് എന്തുകൊണ്ടെന്ന് ഒന്ന് ചെക് ചെയ്താൽ കൊള്ളാം ഈ പറയുന്നത് ഒരു p. M ണോ

    • @AjithKumar-tx9qq
      @AjithKumar-tx9qq 21 день тому

      റൗൾ വിൻസി 50 നോട്‌ അടുക്കുന്ന ഒരു "യുവാവ്" അല്ലേ അമ്മച്ചി ??? 😂😂😂

  • @johnkunjukunju8213
    @johnkunjukunju8213 22 дні тому +1

    Modi proved most unfit for PM.; he still is a party spokesman, not common for all Indians.

  • @harikrishnank.s7388
    @harikrishnank.s7388 22 дні тому +4

    പാർലമെൻ്റ് മര്യാദ ബി ജെ പി യെ കണ്ട് തന്നെ പഠിക്കണം

    • @raichelandrews-gp1cl
      @raichelandrews-gp1cl 22 дні тому

      Ochanichu nilppu eniyum nadakathilla

    • @nahidat4236
      @nahidat4236 21 день тому

      Bjp maryadayod irikkunnad samsarikkaaan ulla vivaram adhil edhinaaaullad..rahul gandhi unnayicha qstns nn answr cheyyaaan ulla education chaanakangalkkk edhinAa ullad