ഈമാമാങ്കം സിനിമപുതുതലമുറകളും കണ്ട് ഇരികണം ഒരുപാട് ചരിത്രംനിറഞ്ഞ സിനിമയാണ് അറിവുകൾ നൽകാൻ പറ്റിയഒരുസിനിമയാണ് നടൻമാർ മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും പായഴ കാലത്തേ അറിവുകൾ നമുക്ക് മനസിൽ ആകും
സാമൂതിരി യും ടിപ്പു ഉം ബ്രിട്ടീഷ് കാരും അങ്ങെനെ പലരും ഈ നാടിനെ ഇഷ്ട്ടപെട്ടു. ഇവിടുത്തെ വില പിടിച്ച പലതും അവര്‍ കൈവശം ആക്കി ഇനിയും വിലപിടിപ്പുള്ള പലതും മലബാറിലെ മണ്ണില്‍ നിഷിദ്ധമാണ്. അതൊന്നും മനസ്സിൽ ആക്കാന്‍ എനിക്കും നിങ്ങള്‍ക്കും സമയം ഇല്ല. 😢 ആർക്കും അതിനു സമയവും ഇല്ല. ഇനി ഉണ്ടാവുമോ എന്ന് തോന്നുന്നുമില്ല. 😢 ഇനിയെങ്കിലും എല്ലാരും ജാതി മതവുമായി തമ്മില്‍ തല്ലാന്‍ നില്‍ക്കാതെ. നാടിന്റെ സബ്ബ് ത്തും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാടിന്റെ ചരിത്രവും. എല്ലാം വരും തലമുറയ്ക്ക് വേണ്ടി എങ്കിലും നിലനിര്‍ത്താന്‍ പറ്റുമോ നമുക്ക്....... 😢
Super അവതരണം ചെറിയ ഈ ഒരു വീഡിയോ കൊണ്ട് ഒരുപാട് ചരിത്ര സത്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഇന്നത്തെ ഈ അന്തരീക്ഷത്തിൽ ബോധമുള്ള സങ്കികളുണ്ടെങ്കിൽ അവർക്ക് മനസ്സിലാക്കാനും കുറെ സത്യമായ കാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് !
എന്തൊരു ചരിത്രവിവരണമാണിത്....നമ്മൂടെ നാട്ടിലെ പൂര്‍വ്വികരുടെ അന്തസ്സുറ്റ ജീവിതം കണ്‍മുന്നില്‍ കണ്ടു...!!! ജീവസ്സുറ്റ ധീരയോധാക്കള്‍ ജനിച്ചമണ്ണിലാണ് നമ്മള്‍ ചവിട്ടി നില്‍ക്കുന്നതും ജനിച്ചതും. ആ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ, എന്നെന്നും.... 27 കൊല്ലം മുന്‍പുള്ള 7th standard ലെ മലയാളം സെക്കന്റ് മുഴുവന്‍ മാമാങ്കമായിരുന്നു...അത്രക്കും ത്രസിപ്പിച്ച കഥ മുന്‍പോ ശേഷമോ വായിച്ചിട്ടില്ല. ചന്ദേ്രാത്തെ ചന്തുവും പണിക്കരും അമ്മിണിയൂം എല്ലാരും പടവെട്ടാന്‍ ഒന്നിനൊന്ന് മെച്ചം. കുറെ തിരഞ്ഞു, ഇന്നാ പുസ്തകം കിട്ടാനില്ല...
ടിപ്പുവിന്റ വരവോടെ ഇതിനു അറുതി വന്നു. ഈ ചരിത്രം അപാകതകളുണ്ട് ഉറപ്പാണ്. 1400 വർഷം മുമ്പു തുടങ്ങിയ ഈ മാമാങ്കം 400 വർഷം നീണ്ടു നിന്ന് ടിപ്പുവാണിത് നിർത്തലാക്കിയതെന്നാണ് ചരിത്രം ടിപ്പു 3 നൂറ്റാണ്ടു ആകുന്നെ ഉള്ളു 1000 വർഷം മുമ്പുള്ള ആചാരം എങ്ങനാണ് 300 വർഷം മുമ്പ് നിർത്തുക. കുറെ കളവുകൾ ഈ ചരിത്രത്തിൽ ഉണ്ട്
That was initially during the tenure of cheraman perunnal.. then, when the zamoorin grabed the power from valluva konathiri, mamangam became the battlefield.. from then chavers started coming to fight
Chandrathil chandunni took forward to mamangham on 1695.....The last mamangham was held on 1755.In 1755 puthumana kandaru menon was killed by manghatachan.......Mamangham was denied because of Mysure innovation
ശെരിക്കും തിരുവനന്തപുരം അല്ല കേരളത്തിന്റെ തലസ്ഥാനം ആകെnddirunneth എന്ന് ഇപ്പൊ ബോദ്ധ്യം ആയി 😜. ചരിത്രം ഉറങ്ങുന്ന തിരൂര്‍, തിരുനാവായ, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂരങ്ങാടി, പൊന്നാനി, താനൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലാണ്.
നീ first തിരുവിതാംകൂറിന്റെ ചരിത്രം പടിക്കു...മലബാർ ജില്ലയിൽ മാത്രമല്ല ചരിത്രം ഉള്ളത്...ഇതിലും സംഭവബഹുലമായ ചരിത്രം വടക്കു ഇന്നത്തെ കോട്ടയം മുതൽ തെക്കു തമിഴ് നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലക്കും 1500 ,2000 വർഷത്തെ ചരിത്രം പറയാനുണ്ട്..വെറും ഒരു സിനിമ ഇറങ്ങിയെന്നും വിചാരിച്ചു പൊട്ടകിണറിലെ തവളയെ പോലെ സംസാരിക്കരുത്..
ഈ ചരിത്രം currect അല്ല. കാരണം ചേരമാൻ രാജാവ് മക്കയിൽ പോകുന്നത്. 1400 വർഷം കഴിഞ്ഞു അദ്ദേഹത്തിന്റെ ശേഷം 400 വർഷം ഈ മാമാങ്കം നടന്നു എന്ന് പറയുന്നു ടിപ്പുവാണ് ഈ മാമാങ്കം നിർത്തിയതെന്നാണ് ചരിത്രം അങ്ങനാണേൽ മാമാങ്കം നിന്നിട്ടു 1000 വർഷം.ടിപ്പുവിന്റ കാലം കഴിഞ്ഞത് ഏകദേശം 300 വർഷം മുമ്പ്. ചരിത്രം വളച്ചൊടിക്കപ്പെട്ടിട്ടുണ്ട് ഉറപ്പ്.
ചെരമാൻ പെരുമാൾക്കൻമാരുടെ അനന്തരവൻ മാരായ കൊച്ചി രാജ്യത്തിന് ആയിരുന്ന ആദ്യ കാലങ്ങളിൽ മാമാങ്കത്തിന് രക്ഷാധികാരി സ്ഥാനം പിന്നിട് പെരുംപടപ്പ് സ്വരുപം എന കൊച്ചി രാജ്യം സമ്പത്തികമായി തകർന്നപ്പോൾ കരാർ അടിസ്ഥാനത്തിൽ വളളുവ കോനാതിരിയെ എൽപ്പിക്കുകയായിരുന്നു
പതിനായിരക്കണക്കിന് ചാവേറുകൾ exaggerated ആവാം.. 54 ചാവേറുകളോളം പോയിട്ടുണ്ട് ഒരേ സമയം എന്നു വായിച്ചറിഞ്ഞു.. 4 പ്രധാന തറവാടുകളിൽ അതായത് പുതുമന, ചന്ദ്രത്തിൽ, വേർകോട്ട്, വയങ്കര എന്നീ തറവാടുകളിലെ ഉണ്ണികളാണ് ചാവേറുകളായി പോയിരുന്നത്.. അത്തരത്തിൽ പോയവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരു മരിച്ചു വീണു.. ചന്ദ്രത്തിൽ ചന്തുണ്ണി എന്ന ബാലൻ വെട്ടേറ്റു ശിരസ്സറ്റ മരിച്ചു എന്നും അദ്ദേഹത്തിന്റെ ശരീരം കഷ്ണങ്ങളാക്കി മണിക്കിണറിൽ ചാവേറുകളുടെ ശരീരങ്ങൾ തള്ളുന്നതോടൊപ്പം തള്ളിയെന്നുമാണ് ചരിത്രം.. മണിക്കിണറിൽ തന്നെയാണ് ചാവേറുടലുകൾ തള്ളിയിരുന്നത്
ഈ വിവരണത്തിൽ ഒരുപാട് തെറ്റുകളുണ്ട് എന്താണ് നിങ്ങളുടെ ഉദ്ദേശംമനസ്സിലാവുന്നില്ല നിങ്ങൾ ക്കു തെറ്റിയ കാര്യങ്ങൾ 1സമർകോയ നിലപാട് തറയിൽ കയറാറില്ല. അവിടെ സാമൂതിരി മാത്രമേ നിൽക്കൂ. 2അവസാനത്തെ മാമാങ്കം 1755ൽ നടന്നു ok ചന്തുണ്ണി യും അമ്മാവനും ചാവേറായി പോയത് അവസാന മാമാങ്കത്തിൽ അല്ല. അപ്പോൾ സമർകോയ ചന്തുണ്ണിയെ വെട്ടി എന്ന കെട്ടുകഥയുടെ ഉദ്ദേശ്യം എന്ത്? അതും പലക്ഷണങ്ങളാക്കി. വിചിത്ര കഥ ആദ്യമായി കേൾക്കുന്നു. വിചിത്രം.. ! ഒരു വീട്ടിൽ നിന്നല്ല ചാവേറായി പോകാൻ പാരമ്പരായി തയ്യാറുള്ള നാല് നായർ തറവാടുകൾ ഇന്നും പിൻഗാമികൾ ജീവിച്ചിരിപ്പുണ്ട്. ഒന്നും പറഞ്ഞു കണ്ടില്ല. പുതുമന ചന്ത്രോത് ആയിരനാഴി. തുടങ്ങിയവ ആ തറവാടുകളിൽ പെട്ടവരാണ്. ആയതിനാൽ ഉദ്ദേശ ശുദ്ധിയോടെ കാര്യങ്ങൾ പറയുക അല്ലെങ്കിൽ പറയാതിരിക്കുക നിങ്ങളെ ആരും നിര്ബന്ധിക്കുന്നില്ലല്ലോ.
Bloody movie..had they even used some real kalari payattu professional it would have been awsome. Such a great story with huge potential..wasted it..as someone from valuvanad. I felt disgusted to watch it mamooty was a saving grace but he also can do little.
കേരളം എന്നാണ് നൗഷാദ് ഉണ്ടായത്. കേരളം ഭരിക്കുന്നത് എന്ന് പലവട്ടം പറയുന്നത് കണ്ടല്ലോ. ഇതിൽ തിരുവിതാംകൂർ, കൊച്ചി, അസലപ്പുഴ, കൊല്ലം, ദേശിംഗനാട്ട്, മുലായവ പെടുമോ - സാമന്തർ ഖാൻ അന്നുമുണ്ടായിരുന്നോ അത് കുഞ്ഞാലി മരക്കറുമായി ബന്ധമുള്ളതായിരുന്നോ-
ഇതു പോലുള്ളമാമാങ്കത്തിന്റെ വിവരങ്ങൾ കേൾക്കാൻ നല്ല ഒരു അനുഭവമാണ് അവ ദാരകൻ നല്ല നിലവാരം പുലർത്തി
ഈമാമാങ്കം സിനിമപുതുതലമുറകളും കണ്ട് ഇരികണം ഒരുപാട് ചരിത്രംനിറഞ്ഞ സിനിമയാണ് അറിവുകൾ നൽകാൻ പറ്റിയഒരുസിനിമയാണ് നടൻമാർ മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും പായഴ കാലത്തേ അറിവുകൾ നമുക്ക് മനസിൽ ആകും
thanks
നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും ബഹുമാനിക്കുക ആദരിക്കുക സംരക്ഷിക്കുക അത് നമ്മുടെ കടമയാണ്.. കേരളം എന്നും ജാതി മതത്തിനതീതമായി നിലകൊള്ളട്ടെ...
നല്ല അവതരണം ആയിരുന്നു, വളരെ വെക്തവും , മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു...
നന്ദി...
Thanks 🙏
ഒരു വർഷമായി കാത്തിരിക്കുന്നു മലയാളം കണ്ട മഹാവിജയം ആക്കണം ഈ സിനിമ
മൂഞ്ചി
Awesome Hisrory...
പക്ഷെ ചരിത്രത്തിന്റെ പകുതി പോലും സിനിമയിൽ പ്രതിഭലിച്ചില്ല
സത്യം
ചരിത്രത്തിലെ ഒരു ഏട് ചരിത്രം തിരുത്താതെ തന്നെ അതേപടി ചെയ്തിട്ടുണ്ട്
Excellent keep it up
One of the best historical movies in Malayalam film.... Mamagam 2019
അന്ന് വീര മൃത്യു വരിച്ച യോദ്ധാക്കളുടെ ആത്മാവുകൾ ഈ സിനിമ കണ്ട് പൊട്ടി കരയുന്നുണ്ടാകും
സാമൂതിരി യും ടിപ്പു ഉം ബ്രിട്ടീഷ് കാരും അങ്ങെനെ പലരും ഈ നാടിനെ ഇഷ്ട്ടപെട്ടു. ഇവിടുത്തെ വില പിടിച്ച പലതും അവര്‍ കൈവശം ആക്കി ഇനിയും വിലപിടിപ്പുള്ള പലതും മലബാറിലെ മണ്ണില്‍ നിഷിദ്ധമാണ്. അതൊന്നും മനസ്സിൽ ആക്കാന്‍ എനിക്കും നിങ്ങള്‍ക്കും സമയം ഇല്ല. 😢 ആർക്കും അതിനു സമയവും ഇല്ല. ഇനി ഉണ്ടാവുമോ എന്ന് തോന്നുന്നുമില്ല. 😢 ഇനിയെങ്കിലും എല്ലാരും ജാതി മതവുമായി തമ്മില്‍ തല്ലാന്‍ നില്‍ക്കാതെ. നാടിന്റെ സബ്ബ് ത്തും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാടിന്റെ ചരിത്രവും. എല്ലാം വരും തലമുറയ്ക്ക് വേണ്ടി എങ്കിലും നിലനിര്‍ത്താന്‍ പറ്റുമോ നമുക്ക്....... 😢
അതെ സഹോദരാ പക്ഷെ വളച്ചൊടിക്ക പെട്ടത് അല്ല നമുക്ക് വേണ്ടത് എന്നു മാത്രം
സത്യം
ഗംഭിര സിനിമയാണ് മാമാങ്കം എല്ലാവരും കാണണം
Njan kandu.
Publicity nallonam ndalle
Super അവതരണം
ചെറിയ ഈ ഒരു വീഡിയോ കൊണ്ട് ഒരുപാട് ചരിത്ര സത്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
ഇന്നത്തെ ഈ അന്തരീക്ഷത്തിൽ ബോധമുള്ള സങ്കികളുണ്ടെങ്കിൽ അവർക്ക് മനസ്സിലാക്കാനും കുറെ സത്യമായ കാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് !
thanks
Ente naad thirunnavaya..charithrathil othiri dheeranmare srishttichenn kelkkumpol vallathoru abhimanam..
Very good description about Mamankam
Mr. Nazar ningalku history nannayi ariyaam
മാമാങ്കം kathirikunnu.... Waiting❣️❣️❣️
+Althaf Mks
Thanks
Ith ithrayum manoharamayi avatharipichathin big salute 👌👌👌👌👌👍
Thanks 🙏
ethu ethrayum fake ayi vallachu odikanum eyalke kazhivu ullu.
nammude thirunavaya swedeshiyum mamankathinte..geveshakanumaya nasar kottarathinu ..all our blessings
hlo.ningal iyale ariyooo.details parayamo
story nd bgm supppr
Super
Awesome, thank you for sharing
Valare nannayittundu. Abhinandanangal.
മാമാങ്കത്തിനായി കാത്തിരിക്കുന്നു
ചന്ദ്രത്തിൽ ചന്തുണ്ണി മാസ്സ് ആണ് 💪💪💪💪 കൊലമാസ്സ് 😘😘😘😘😘😘
നന്ദി ♥♥♥
സൂപ്പർ
Thank you verry much 🙏🙏🙏
Super explanation.. Waiting for the movie now
thanks
Thanks
super
Nalloru avadharanam 👌👌👌
Thanks
Grait story😍
എന്തൊരു ചരിത്രവിവരണമാണിത്....നമ്മൂടെ നാട്ടിലെ പൂര്‍വ്വികരുടെ അന്തസ്സുറ്റ ജീവിതം കണ്‍മുന്നില്‍ കണ്ടു...!!! ജീവസ്സുറ്റ ധീരയോധാക്കള്‍ ജനിച്ചമണ്ണിലാണ് നമ്മള്‍ ചവിട്ടി നില്‍ക്കുന്നതും ജനിച്ചതും. ആ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ, എന്നെന്നും....
27 കൊല്ലം മുന്‍പുള്ള 7th standard ലെ മലയാളം സെക്കന്റ് മുഴുവന്‍ മാമാങ്കമായിരുന്നു...അത്രക്കും ത്രസിപ്പിച്ച കഥ മുന്‍പോ ശേഷമോ വായിച്ചിട്ടില്ല. ചന്ദേ്രാത്തെ ചന്തുവും പണിക്കരും അമ്മിണിയൂം എല്ലാരും പടവെട്ടാന്‍ ഒന്നിനൊന്ന് മെച്ചം. കുറെ തിരഞ്ഞു, ഇന്നാ പുസ്തകം കിട്ടാനില്ല...
Great
Well
സർകസും. പോ രാ ട്ട വും
സർകസുംപോരാട്ടവും
Athe njanum thirakkunnunde kittuvanenkil parayane
Well said.
Great work
That's true really a great work
Thanks 🙏 for ur feedback 👍
Ya bro you're right.. Great work
മാമാങ്കം പൊളിക്കും
എന്റെ നാട് 😍😍😍
Good.👍
മമ്മൂക്കയുടെ മാമാങ്കത്തിനായി കാത്തിരിക്കുന്നു...
മൂഞ്ചി
Great history of Kerala💪
Thanks
Nazar ikka 👍
Nice
WAITING FOR MAMMOKKA #MAMANKAM
Great,👌
Good 👏
Keep going...
pls subscribe our channel
Mammukkaaa
Mamangam is the first shopping festival in the world.
Good sooper
Thanks bro 🙏
Welcome brother
Super 👍
വളളുവനാടിന്റെ ആളുകൾ ഉണ്ടങ്കിൽ Like
മലപ്പുറം...🥰🥰
Good story. SEE channel plz create the video in English which help others to understand easily. I understand by the auto generated English caption
Good info
Thanks 🙏
👏👏👏
മമ്മൂക്ക 😎 മാമാങ്കം🔥
മചോ.പോളികോ.അടികോ.തകർകോ
😆👇💪💪💪
Mammookayku pagaram vekan
Verarumilla
Charithrapurusha kathapaathranga left
Ithra thanmayathwathode rowshabaavathode soundharyalahariyil nilkan verorallundo🥰🥰👌
👍
👍👍👍
Chandrathil chandunni was killed by padavett panikars....there were 8 padavett panikers for sammoothiri...
🌹
Naadinuvendi jeevan koduthavark thirich naad nalkiyath "AANACHAVITT"
ടിപ്പു സുൽത്താൻ മുൻപേയുള്ള കാലമായിരുന്നോ മാമാങ്കം ഹോ
ടിപ്പുവിന്റ വരവോടെ ഇതിനു അറുതി വന്നു. ഈ ചരിത്രം അപാകതകളുണ്ട് ഉറപ്പാണ്. 1400 വർഷം മുമ്പു തുടങ്ങിയ ഈ മാമാങ്കം 400 വർഷം നീണ്ടു നിന്ന് ടിപ്പുവാണിത് നിർത്തലാക്കിയതെന്നാണ് ചരിത്രം ടിപ്പു 3 നൂറ്റാണ്ടു ആകുന്നെ ഉള്ളു 1000 വർഷം മുമ്പുള്ള ആചാരം എങ്ങനാണ് 300 വർഷം മുമ്പ് നിർത്തുക. കുറെ കളവുകൾ ഈ ചരിത്രത്തിൽ ഉണ്ട്
1786 ൽ മാമാങ്കം നിർത്തലാക്കി, അപ്പോൾ ടിപ്പുവിന്റെ പടയോട്ടം നടക്കുന്ന ക്കാലം, 1799 ൽ ടിപ്പു അന്തരിച്ചു
yes
ഇതിനു ഡിസ് ലൈക്ക് അടിച്ച നാലെണ്ണം ഏതാണ് ഐറ്റമെന്ന് മനസ്സിലായവർ ഇവിടെ ലൈക്ക് അടിക്കൂ...,,
Data Vision മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായി കേരളപഴമ ചരിത്രമെഴുതി ഒര ഭാരതപ്പുഴ നാരിയ മണൽതരികൾ ഏ
it was a market or shopping festival
That was initially during the tenure of cheraman perunnal.. then, when the zamoorin grabed the power from valluva konathiri, mamangam became the battlefield.. from then chavers started coming to fight
വേണാട് ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല.... അതായത് പില്‍കാല തിരുവിതാംകൂര്‍
Chandrathil chandunni took forward to mamangham on 1695.....The last mamangham was held on 1755.In 1755 puthumana kandaru menon was killed by manghatachan.......Mamangham was denied because of Mysure innovation
Inte naattil inganokke ulladh ippoyaaa ariyunnadh...
ശെരിക്കും തിരുവനന്തപുരം അല്ല കേരളത്തിന്റെ തലസ്ഥാനം ആകെnddirunneth എന്ന് ഇപ്പൊ ബോദ്ധ്യം ആയി 😜. ചരിത്രം ഉറങ്ങുന്ന തിരൂര്‍, തിരുനാവായ, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂരങ്ങാടി, പൊന്നാനി, താനൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലാണ്.
നീ first തിരുവിതാംകൂറിന്റെ ചരിത്രം പടിക്കു...മലബാർ ജില്ലയിൽ മാത്രമല്ല ചരിത്രം ഉള്ളത്...ഇതിലും സംഭവബഹുലമായ ചരിത്രം വടക്കു ഇന്നത്തെ കോട്ടയം മുതൽ തെക്കു തമിഴ് നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലക്കും 1500 ,2000 വർഷത്തെ ചരിത്രം പറയാനുണ്ട്..വെറും ഒരു സിനിമ ഇറങ്ങിയെന്നും വിചാരിച്ചു പൊട്ടകിണറിലെ തവളയെ പോലെ സംസാരിക്കരുത്..
Dhe Thudangi🤣
ചന്ത്രത്തില്‍ചന്തുണ്ണി,ഇത്താപ്പുഇവര്‍ഒരാള്‍തന്നയോ.?
ഈ ചരിത്രം currect അല്ല. കാരണം ചേരമാൻ രാജാവ് മക്കയിൽ പോകുന്നത്. 1400 വർഷം കഴിഞ്ഞു അദ്ദേഹത്തിന്റെ ശേഷം 400 വർഷം ഈ മാമാങ്കം നടന്നു എന്ന് പറയുന്നു ടിപ്പുവാണ് ഈ മാമാങ്കം നിർത്തിയതെന്നാണ് ചരിത്രം അങ്ങനാണേൽ മാമാങ്കം നിന്നിട്ടു 1000 വർഷം.ടിപ്പുവിന്റ കാലം കഴിഞ്ഞത് ഏകദേശം 300 വർഷം മുമ്പ്. ചരിത്രം വളച്ചൊടിക്കപ്പെട്ടിട്ടുണ്ട് ഉറപ്പ്.
Ikka
മമ്മുട്ടി, V/s, മാമാങ്കം, വെയ്റ്റ് കട്ട
വലിയമമ മൂഞ്ചി
ചെരമാൻ പെരുമാൾക്കൻമാരുടെ അനന്തരവൻ മാരായ കൊച്ചി രാജ്യത്തിന് ആയിരുന്ന ആദ്യ കാലങ്ങളിൽ മാമാങ്കത്തിന് രക്ഷാധികാരി സ്ഥാനം പിന്നിട് പെരുംപടപ്പ് സ്വരുപം എന കൊച്ചി രാജ്യം സമ്പത്തികമായി തകർന്നപ്പോൾ കരാർ അടിസ്ഥാനത്തിൽ വളളുവ കോനാതിരിയെ എൽപ്പിക്കുകയായിരുന്നു
അപ്പോൾ മണിക്കിണറിലെ ശരീരങ്ങൾ എവിടെ
താനെന്താടോ പറയുന്നേ 300 വർഷങ്ങൾക്കു മുമ്പുള്ള, ടിപ്പുവിന്റെ പടയോട്ടത്തിന്നു മുമ്പുള്ള ചരിത്രം ആണിത്.
From which world you are coming?
അസ്ഥികൂടങ്ങൾ മണ്ണിനടിയിൽ കാണും അല്ലെ ?
Chandroth unniyepole oru veeran jeevichirunnu enn parayumbhol albudam thonunu
10000 kanikanu chaverukalo....? Ivare Maravu cheyyan oru kinar mathramo...? Is it true... I think ithrayadhikam chaverukal orikkalum undayirunnila, ore samayam.
..
പതിനായിരക്കണക്കിന് ചാവേറുകൾ exaggerated ആവാം.. 54 ചാവേറുകളോളം പോയിട്ടുണ്ട് ഒരേ സമയം എന്നു വായിച്ചറിഞ്ഞു.. 4 പ്രധാന തറവാടുകളിൽ അതായത് പുതുമന, ചന്ദ്രത്തിൽ, വേർകോട്ട്, വയങ്കര എന്നീ തറവാടുകളിലെ ഉണ്ണികളാണ് ചാവേറുകളായി പോയിരുന്നത്..
അത്തരത്തിൽ പോയവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരു മരിച്ചു വീണു.. ചന്ദ്രത്തിൽ ചന്തുണ്ണി എന്ന ബാലൻ വെട്ടേറ്റു ശിരസ്സറ്റ മരിച്ചു എന്നും അദ്ദേഹത്തിന്റെ ശരീരം കഷ്ണങ്ങളാക്കി മണിക്കിണറിൽ ചാവേറുകളുടെ ശരീരങ്ങൾ തള്ളുന്നതോടൊപ്പം തള്ളിയെന്നുമാണ് ചരിത്രം..
മണിക്കിണറിൽ തന്നെയാണ് ചാവേറുടലുകൾ തള്ളിയിരുന്നത്
നാസർ kottarath മുത്താണ്
4 tharavadukalil ninn ullavar alle Chaverukal avar 10000 okke kanumo
Not more than 10 pple
ആയിരത്തിൽ താഴെ വരുന്ന ചാവേറുകൾ സാമൂതിരിയുടെ 30000 പട എന്ന അതിശക്തരായ പട്ടാളക്കാരെ നേരിടുന്നത് ഒരു മണ്ടത്തരം തന്നെ ആയിരുന്നു.
Maghat Achanayirunnu ..chandhunniye vetiyadh eannane Logan saayipp parayunnath
രോമാഞ്ചം അടിച്ച ഏതെങ്കിലും പെരിന്തൽമണ്ണക്കാരൻ ഉണ്ടോ 🔥🔥🔥
രോമം ഹനുമാണല്ലേ ഉള്ളു, ഹി ഹി
@@jainibrm1, ഇതേതു ഭാഷ? 😂
Annum innum MALAPPURAM veerammaaare naadaaan
Ippo kundiyil swarnam ketti kondu varunna kundan thayolikal aanu kooduthal ennu mathram
ഏവര്‍ക്കും പ്ര്വയോജനമുളള ഒരു വീഡിയോ ഏവരും കാണേണ്ടതാണ്
Thanks 🙏
@@SeeChannelindia this is your right you do good work താങ്കളുടെ കര്‍മ്മ ഫലത്തിന് ഈശ്വരന്‍റെ പ്ര്വസാദം ഈശ്വരനോട് നന്ദി പറയുക
ഈ വിവരണത്തിൽ ഒരുപാട് തെറ്റുകളുണ്ട് എന്താണ് നിങ്ങളുടെ ഉദ്ദേശംമനസ്സിലാവുന്നില്ല
നിങ്ങൾ ക്കു തെറ്റിയ കാര്യങ്ങൾ
1സമർകോയ നിലപാട് തറയിൽ കയറാറില്ല. അവിടെ സാമൂതിരി മാത്രമേ നിൽക്കൂ.
2അവസാനത്തെ മാമാങ്കം 1755ൽ നടന്നു ok ചന്തുണ്ണി യും അമ്മാവനും ചാവേറായി പോയത് അവസാന മാമാങ്കത്തിൽ അല്ല. അപ്പോൾ സമർകോയ ചന്തുണ്ണിയെ വെട്ടി എന്ന കെട്ടുകഥയുടെ ഉദ്ദേശ്യം എന്ത്? അതും പലക്ഷണങ്ങളാക്കി. വിചിത്ര കഥ ആദ്യമായി കേൾക്കുന്നു. വിചിത്രം.. !
ഒരു വീട്ടിൽ നിന്നല്ല ചാവേറായി പോകാൻ പാരമ്പരായി തയ്യാറുള്ള നാല് നായർ തറവാടുകൾ ഇന്നും പിൻഗാമികൾ ജീവിച്ചിരിപ്പുണ്ട്. ഒന്നും പറഞ്ഞു കണ്ടില്ല.
പുതുമന
ചന്ത്രോത്
ആയിരനാഴി. തുടങ്ങിയവ ആ തറവാടുകളിൽ പെട്ടവരാണ്.
ആയതിനാൽ ഉദ്ദേശ ശുദ്ധിയോടെ കാര്യങ്ങൾ പറയുക അല്ലെങ്കിൽ പറയാതിരിക്കുക നിങ്ങളെ ആരും നിര്ബന്ധിക്കുന്നില്ലല്ലോ.
Thanks for the information
KL _53
ഫസ്റ്റ്ഹാഫ് മാസ് ഉണ്ണിമുകുന്ദൻ. സെക്കൻഡ് ഹാഫ് ഇമോഷൽ ക്ലാസ് മമ്മൂട്ടി പടം ഫ്ലോപ്പ്
നിന്റെ. വീടിന്റെ. ആധാരം. പണയം. വെച്ച്. എടുത്തതല്ലല്ലോ. ഈസിനിമ. നിന്നെ ആരും. ക്ഷണിച്ചിട്ടില്ല..
Bloody movie..had they even used some real kalari payattu professional it would have been awsome. Such a great story with huge potential..wasted it..as someone from valuvanad. I felt disgusted to watch it mamooty was a saving grace but he also can do little.
Deuper
മലയാളസിനിമ ഇന്ത്യയിൽ ചരിത്രംകുറിക്കട്ടെ
ഇതിന് ഒക്കെ arede dislike അടിക്കുന്നത്
saamoothiri aavum
Koyya engal valllatha paniya cheythe...epazhum a pani thane cheyunne
ഈ ചാവേർ ഹിന്ദു. ഏത് കാസ്റ് ആണ്... തിയ്യ, ആന്നോ അതോ മറ്റു കാസ്റ് ആണോ.... അറിയുമോ....?
@@shijuvasudevan2333 enthu patti athilum eni caste nokanno.
Panikker,nair...etc Chaverugalk jathiyilla...Mundiya ennam tharavatile poraligale charitgram ezhuthi vechu...mattullavarude charitgram manju poyyi.
Even muslims adkam chaverugal ayirunirikkam.... Naduvazhi kalpich nalkiyath 4,5 tharavadugalkannenan. Ente ariv
@@shijuvasudevan2333
Nair
കഥ മുഴുവനും നിങ്ങൾ പറഞ്ഞല്ലോ ഇനി കാണേണ്ട ആവശ്യം ഇല്ല
Real history of mamankam
ua-cam.com/video/03UfdlQOPSM/v-deo.html
Mammunni ki jai
ഇല്ലാത്ത ചരിത്രം മിക്സ് ചെയ്തു അവിയൽ ചരിത്രം വളച്ചൊടിക്കരുത്
Thanks for the information
Shameful about the twisted History
Nuna katha
Nasar kottarath
കേരളം എന്നാണ് നൗഷാദ് ഉണ്ടായത്. കേരളം ഭരിക്കുന്നത് എന്ന് പലവട്ടം പറയുന്നത് കണ്ടല്ലോ. ഇതിൽ തിരുവിതാംകൂർ, കൊച്ചി, അസലപ്പുഴ, കൊല്ലം, ദേശിംഗനാട്ട്, മുലായവ പെടുമോ -
സാമന്തർ ഖാൻ അന്നുമുണ്ടായിരുന്നോ അത് കുഞ്ഞാലി മരക്കറുമായി ബന്ധമുള്ളതായിരുന്നോ-
Bro keralam alla annu Tamilkathinte keezhil atirunnu south India muzhuvan annu charithram orupad und padikan
Kunjali samoodirde kappal padathalavan ayirunuu thante kappal pada nayikan muslingal aanu anuyojrennu samoodirik manisilayi .angane kozhikodinte tera predeshangalil ulla mukkuvan mareyum mattu jathiyil pettevareyum samoodiri Muslim aayi matham maati. Malabaril etavum kooduthl Muslingal vannath angananu . 1400 varshm munp south India baricha aalu cheraman perumal aanu ( cherarajavu.the grat kodungallor ) ivide ninnu thanne aanu ilanko adikal chilappathikarm rachichathum ippo ath thamil adinathayil aanenkilum nammude nattil nadannathanu.pazhe libraryil poyi nokuvanel Kerala charithram kittum vayich nokkuka
than puradene aye rajytha kuriche kettitundo pothikemela adava agstyakooda malayile vere kottramundayirunnu vizhijam thalasthanam
kerelathila pulaya samrajyamayirunnu puleyanar kottayum koodatha nedimangadu farichirunne pulayarani adiraraniya kurichu kettitundo koodatha attingal rajavu nedumangad keezedekkunna samayethu swayem pulayener kottayile poyie ademehathya cheythu attigalile 1300 kalil jeevichirunna thampie nair padayalikal avidethumbol mudalakal vare kottarathil kidagukalil undakum koodatha kattanakal kottarem nokkum angeneyulla adi sundariyaya pulayaraja vamsham koodatha deshiganattile venad rajavinu sahayichethu annatha paraya samudaye nedakkalennu chindhikkuka pinnedanu 18 centuriyil anu ayittham nadamadiyethu
ayye rajyamanu ettavum pazhakkamulla kerela rajyam vishnuvinta gajendra moksham kada nammuda aye rajavamshattil ninnundayethanu
Editing mosham
Sir, I am not a professional editor , trying to become better
thank you
പതിനായിരക്കണക്കിന് ചാവേറുകളോ. അവരെ അടക്കാൻ ഒരേ ഒരു മണിക്കിണർ മാത്രമോ
വിശ്വസിക്കാൻ പ്രയാസം