Yesudas | ഉടൻ അത് സംഭവിക്കും ....

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 154

  • @pkp5290
    @pkp5290 2 місяці тому +16

    എന്നും കേട്ടുണരുന്ന എൻ്റെ ദാസേട്ടൻ്റെ ഗന്ധർവ്വനാദം. ഈ മഹാഗായകൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ കരുതുന്നു. അഞ്ച് തലമുറകളുടെ സ്നേഹ ഗായക അങ്ങേക്ക് കേരളക്കരയുടെ പ്രണാമം.

  • @ManojMct-k7i
    @ManojMct-k7i 2 місяці тому +53

    ആര് എന്തെല്ലാം പറഞ്ഞാലും ദാസേട്ടന്റെ തുല്യം ദാസേട്ടൻ മാത്രം

  • @shaijusmusictimes7068
    @shaijusmusictimes7068 2 місяці тому +52

    യേശു ദാസിനോട് കുറെ ആൾക്കൽകു അസൂയ ഉണ്ട്...അതാണ് യേശുദാസിനെ കുറ്റം പറയുന്നത്...ഇനി ഇതുപോലെ ഒരു ജന്മം ഉണ്ടാവുമോ...സംശയം...യേശുദാസിന് പകരം യേശുദാസ് മാത്രം....❤❤❤❤

  • @rosemary9378
    @rosemary9378 2 місяці тому +11

    എല്ലാവരും dasettanee പോലെ പാടാൻ ആഗ്രഹിക്കുന്നു. ശ്രമിക്കുന്നു. അതാണ് ദാസേട്ടൻ.❤❤❤❤❤

  • @udaybhanu2158
    @udaybhanu2158 2 місяці тому +34

    കേരളത്തിൻ്റെ ബ്രാൻഡ് അംബാസഡർ, ദാസേട്ടന്
    പകരം ദാസേട്ടൻ മാത്രം.
    ആയുരാരോഗ്യ സൗഖ്യം നേരുന്നു.🙏🙏❤❤🙏🙏

    • @gilbertjoseph5624
      @gilbertjoseph5624 2 місяці тому

      അങ്ങനെ പറയല്ലേ കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും

    • @remeshkumarmc3123
      @remeshkumarmc3123 2 місяці тому +3

      @@gilbertjoseph5624oruthanum varilla ippozhethe music pokunna vazhi kure ooliyidunna aalkkar varum 😂

    • @sureshmk6958
      @sureshmk6958 2 місяці тому

      വരും പക്ഷെ ഇതുവരെ ആരും വന്നിട്ടില്ല ​@@gilbertjoseph5624

  • @vinodkumarkumar3962
    @vinodkumarkumar3962 2 місяці тому +19

    എന്തൊക്കെയായാലും യേശുദാസിന് പകരക്കാരനില്ല .. ഗന്ധർവൻ തന്നെ .

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 місяці тому +13

    ദാസ് സാർ വരട്ടെ,ദേവഗായകൻ 🙏❤❤❤

  • @reghunathanpillaig6512
    @reghunathanpillaig6512 2 місяці тому +4

    Dear Dasetta, വളരെ സന്തോഷം, തിരിച്ചു വരുന്നത് അറിഞ്ഞപ്പോൾ 👍🙏🙏

  • @udayavarma6202
    @udayavarma6202 2 місяці тому +6

    I like him so much as a singer who has a heavenly voice..
    Only as an artist ..
    Enjoy his music and songs..
    Almost every day.
    But as a complete playback singer,
    With an amazing voice, great modulation and with the gem of a character I listen to Mohammad Rafisaab every day without fail..
    He is such a wonderful person..so humble so pure at heart.
    Both of them are the Emperors of Indian music..🙏

  • @kumarankutty2755
    @kumarankutty2755 2 місяці тому +21

    ദാസേട്ടന് സ്വാഗതം. കേരളം വിട്ടു താമസിക്കുന്നതായിരിക്കും നല്ലതു. ചെന്നൈ താങ്കളുടെ ഇഷ്ട നഗരം അല്ലെ?

  • @sonyjoseph3226
    @sonyjoseph3226 2 місяці тому +21

    ഓരോരുത്തരും വിവരമില്ലായിമ്മ പറയുകയാണ് മിഡിയ ഇല്ലാത്ത കാലത്ത് ആണ് ദാസേട്ടൻ പൊങ്ങിവന്നത് ഇപ്പോൾ മിടിയവന്നു പലരും പലതരത്തിൽ പാടുന്നു പാട്ട് വൈറലാകുന്നു പാട്ടുപാടുന്ന മുഴുവൻ പേരും വയ്റൽ എന്നിട്ടെന്തേ ആരും പൊങ്ങിവരത്തേ ദാസേട്ടൻ അങ്ങ് അമേരിക്കയിലിരുന്ന് കാലേൽപിടിച്ചു വലിച്ചോ ഇല്ലല്ലോ അപ്പം ദാസേട്ടന്റെ പാട്ടിന്റെ സുഖം വേറെ ആരുപടിയാലും കിട്ടില്ല അതു സത്യമായകരിയസമാണ് എന്നുവെച്ചു എനിക്ക് വേണുഗോപാലിന്റെയും മാർക്കൊസിന്റെയും ബിജുനാരായണന്റെയും മധുബാലകൃഷ്ണന്റെയും എം ജി ശ്രീകുമാറിന്റെയും പാട്ട് ഒരുപാടു ഒരുപാട് ഇഷ്ട്ടമാണ്

    • @thressiakm880
      @thressiakm880 2 місяці тому +1

      @@sonyjoseph3226 ദാസേട്ടൻകഴിഞ്ഞാൽ ജയചന്ദ്രൻ വേണുഗോപാൽബിജുനാരായണൻ എംജിയുടെശബ്ദം നന്നല്ല .

  • @Hap352
    @Hap352 2 місяці тому +14

    🙏🏼.. പ്രതിഭാസം, ഇതിഹാസം...

  • @saleemky1058
    @saleemky1058 2 місяці тому +12

    ദാസേട്ടൻ ആരെയെങ്കിലും താഴോട്ടു വലിച്ചു എന്ന് പറയുന്നത് ശുദ്ധനുണകൾ അങ്ങിനെയെങ്കിൽ ജയചന്ദ്രൻ യേശുദാസ് കാലഘട്ടത്തിലല്ലേ പാടുന്നതും ഇപ്പോഴും വിഹരിക്കുന്നതും അസൂയാലുക്കൾ ഒന്ന് മനസ്സിൽ ആക്കണം ഒരുകഥയുണ്ട് h മെഹബൂഎന്നഗായകൻ യേശുദാസ്എന്നഗായകന് മുമ്പ് പാടിയിരുന്ന അദ്ദേഹം യേശുദാസ് പാടി തുടങ്ങിയ കാലഘട്ടത്തിൽ ഒരുബാർബർഷോപ്പിൽ യേശുദാസ്ന്റെ കാട്ടിലെ പാഴ്മുമുളം എന്നഗാനം കേട്ടതും അദ്ദേഹം പറയുന്നു ഈയേശുദാസ് എന്നമനുഷ്യന്റെ തലമണ്ണിൽ കുത്തുമ്പോൾ മാത്രമെ ഏതൊരു ഗായകനും തലപോക്കുകയുള്ളൂ എന്ന് എത്ര ദീർഘവീഷണമാണാവാക്കിൽ

  • @jarishnirappel9223
    @jarishnirappel9223 2 місяці тому +10

    ദാസേട്ടൻ ്ന് ആശംസ❤

  • @thressiakm880
    @thressiakm880 2 місяці тому +10

    അഹങ്കാരംഎന്നത്പറയുന്നവൻ്റെഅസൂയകൊണ്ടു മാത്രമാണ്കഴിവുള്ളവനെക്കാണുമ്പോൾകണ്ണുകടികൂടും

  • @sreedeviv9394
    @sreedeviv9394 2 місяці тому +13

    ഗാനഗന്ധർവ്വൻ God bless you🙏

  • @narayanannambissan2049
    @narayanannambissan2049 2 місяці тому +7

    ഇദ്ദേഹത്തിൻ ൻ്റെ പഴയ പാട്ടുകൾ മന സി രുത്തി കേൾക്കുക എല്ലാ വെറുപ്പും അസ്ത്രയയും ഇല്ലാതാവും

  • @AK-ji7ww
    @AK-ji7ww 2 місяці тому +1

    If it’s a singer for kerala it is s only Dr. K . J . Yesudas no one else near him that kingdom is own yesterday , today and tomorrow because he has sung that many songs for any generations to enjoy beyond religion language caste and creed no other singer can calm this . His voice is God gifted and no monotonous a little synergy can feel even if he listen his songs all 24 hours . Greatest singer of all time for Indian Music . God bless him

  • @rajeshtkolathuvayalvlog
    @rajeshtkolathuvayalvlog 2 місяці тому +4

    ഗന്ധർവ്വനെ കാത്തിരിക്കുന്നു

  • @jagadeeshshashithottumkara9224
    @jagadeeshshashithottumkara9224 2 місяці тому +6

    Yesudas is the culture of malayali mind. There is no past without his magestic sound!!!.

  • @nizara-xm1ff
    @nizara-xm1ff 2 місяці тому

    ശിഷ്ട്ട ജീവിതം പിറന്ന മണ്ണിൽ
    ജീവിച്ച് തീർക്കൂ ഗന്ധർവ ഗായകാ❤

  • @nazeernazeerr8846
    @nazeernazeerr8846 2 місяці тому +1

    Dasettan ❤❤❤❤❤

  • @mohanantk2834
    @mohanantk2834 2 місяці тому +7

    അദ്ദേഹം വരട്ടെ.നല്ല പാട്ട് പാടിയാൽ ജനം സ്വീകരിക്കും.പിന്നെ വ്യക്തിത്വം.അത് ഒരു പരിധിവരെ ജന്മം ഗുണം...

  • @ta-nr5ms
    @ta-nr5ms 2 місяці тому +2

    ❤❤😊

  • @sujanair5764
    @sujanair5764 2 місяці тому

    I am very impressed with his vocal abilities. There is no one who can compare to Yeshudas.

  • @thomasfranklin4384
    @thomasfranklin4384 2 місяці тому +1

    Yesudas reality shoe ku ethirayirunnu..
    Jayachandran ippozhum singing il active aanu..... Good soung...
    🎉🎉🎉

  • @girijathampi4901
    @girijathampi4901 2 місяці тому +1

    ദാസേട്ട 🙏🙏❤️

  • @v.agopalakrishnan1300
    @v.agopalakrishnan1300 2 місяці тому +1

    Dasettan Sir, Pl come back
    🎉🎉🎉

  • @jollyabraham1995
    @jollyabraham1995 2 місяці тому +1

    ദാസേട്ടൻ❤❤❤❤❤

  • @padmakumarkumar7480
    @padmakumarkumar7480 2 місяці тому +4

    I don't know why some people are humiliating K J Yesudas.He never prevent anybody's chance in the filmfield.Nobody can grow without the people's support in the filmfield. Music directors are calling him only because of his dedication&the classical base.RebindraJain gave him several hindi songs including Chitchor.That songs bagged National Award also.He always promoted track singers also,for eg UnniMenon.His family members didn't studied carnatic music.so he cannot promote them in the filmfield.So without knowing anything please don't write unnecessary things about our beloved DASSETTAN.

  • @ramachandrannair3373
    @ramachandrannair3373 2 місяці тому +1

    Dasetta most welcome. Oru kodi Namaskaram 🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @beenaramesh2937
    @beenaramesh2937 2 місяці тому +1

    Das sir varunna enna aringappol orupada santhoshm

  • @shaktishastry7206
    @shaktishastry7206 2 місяці тому

    സ്വന്തം മാതൃഭൂമി പോലെ ഒന്നുമില്ല. യേശുദാസ്ജി ഭാരതത്തിൽ ജീവിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. അവളുടെ എല്ലാ പ്രശ്‌നങ്ങളിലും നമ്മുടെ സ്വന്തം ഭാരതമാണ് ഏറ്റവും നല്ലത്.

  • @ravinathan739
    @ravinathan739 2 місяці тому +1

    Voice of God please come back sir

  • @jayaprakashchonamkandathil9706
    @jayaprakashchonamkandathil9706 2 місяці тому +1

    അമേരിക്കയേക്കാൾ നല്ലത് ഇപ്പോൾ നമ്മുടെ നാടാണ്.

  • @padmashinde9011
    @padmashinde9011 2 місяці тому +6

    ❤❤dasettan..well.come.in.India🎉🎉🎉

  • @AmbikaG-x2r
    @AmbikaG-x2r 2 місяці тому +4

    Yesudasinu. Aare yum chavitti thazthiyittu kerivarenda kaaryam illatirunnu athra. Manoharamayi. Padan aarum undayittilla iniundavanum ponilla .

  • @sunnycheriyan5550
    @sunnycheriyan5550 2 місяці тому +17

    ദാസേട്ടാ അങ്ങ് ഇനി കേരളത്തിലോട്ട് എത്തിയില്ലെങ്കിലും സാരമില്ല .ഞങ്ങൾക്ക് മറ്റൊരു പൊൻ താരകത്തെ ദൈവം തന്നിട്ടുണ്ട് ഞങ്ങളുടെ സ്വന്തം ആവിർഭവ്😊

    • @VeenaRR-h3w
      @VeenaRR-h3w 2 місяці тому +14

      ഒരു ആവിർഭവും യേശുദാസിൻ്റെ ഏഴയലത്ത് വരില്ല. ആ ശബ്ദഗാഭീര്യം വശ്യത ശബ്ദനിയന്ത്രണം ഭാവം എല്ലാം ഒത്തു ചേർന്ന ഒരേയൊരു ഗാനഗസർവ്വൻ❤❤❤

    • @sunnycheriyan5550
      @sunnycheriyan5550 2 місяці тому +3

      പുലർകാല നക്ഷത്രത്തെ വിലയിരുത്തരുത്....... കാത്തിരിക്കൂ......

    • @santhoshps8927
      @santhoshps8927 2 місяці тому +1

      Ayyeeeee 😂😂😂

    • @venuks685
      @venuks685 2 місяці тому +1

      Ente.suhruthe.sunny.thaangalkku.enthaanu.sangeethamennu
      Manassilaakkiyaano.afipraayam.paranjathu.eppol.prasasthikku.navamaadhthiyamangal.oollathukondum.pala pala.sangeethaprograamukal
      Lokathullathukondum.orupadu.kuttikalum.muthirnnavarum.
      Peerumperumayum.needunnu
      Ennathu.nallakaariyam.ennu vachu.nammudedhaassettan
      Onnumalla.ennullareethiyil
      Parayaamo.engine.ningal.parayunnengil.ningal.adheehathinte
      Orugaanamo.kacheeriyo.neeraamvannam.keettyttilla.faarathathinum.keraleeyarkkum.kittiya
      Varadhaanavum.ahamkaaravumaanu.yesudhaas.adeeham.
      Oruraathrikondu.pottymulachathalla.aadhunikalokathinte.thecnikkiloode.valarnnathumalla.
      Pattumengil.adeehathinte.jeevitha.naalvazhikal.aryyaan.sramikkoo.pinne.samgeetham.enthennum.adeehathinte.kazhiyum
      Anugrahavum.enthennu.aryyanamengil.eeadutha.kaalathil.
      Adeeham.nadathiya.kacheri
      Hamswadhwni.raagatile.vaathaapi.onnukeettunokko.orumanikkoor.5.minuttaanu.athu.pinne
      Mohanathilulla.kaapaali.enna thum.onnunokko.enniyaaltheeraatha.gaanangal.kacheerikal.
      Ethujanmamveere.eniyorujanmmavum.ethupolundaakilla.paattukaaroondaakum.gandharvan
      Oondaakilla.thaangalparanja
      Kuttyyum.ooyaratte.valaratte
      Njanu.aakuttyye.ariyunnu.
      Avan.avatethaaya.reethiyil.
      Valarnnuvaratte.namukku.avantepeerilum.afimaanikkam.

    • @viswanathbalakrishnan4150
      @viswanathbalakrishnan4150 2 місяці тому +2

      അതാരാ😮😊

  • @MohanP-gq6sy
    @MohanP-gq6sy 2 місяці тому

    🌹❤️👌👍🙏

  • @nazeernazeerr8846
    @nazeernazeerr8846 2 місяці тому +1

    മലയാളത്തിന്റെ സ്വര്‍ഗ്ഗീയ സ്വര ധാര

  • @vijinarasimhan9106
    @vijinarasimhan9106 2 місяці тому +1

    Please do come back Sir

  • @murlidharantn6750
    @murlidharantn6750 2 місяці тому +1

    Music directors preferred Yesudas above others and it is not his fault. jayachandran also was very popular at that time.some people could not digest it specially malayalees.

  • @vijeeshuniparambath9073
    @vijeeshuniparambath9073 2 місяці тому

  • @sreelathag2671
    @sreelathag2671 2 місяці тому +2

    🙏🙏🙏🙏🙏🙏

  • @savithrynair9950
    @savithrynair9950 2 місяці тому

    Yesudas US il chekeriyadu work visayil ano?

  • @kailasnath4369
    @kailasnath4369 2 місяці тому +1

    INGANE VILICHU KOOVATHE .....ADDHEM VARUNNATHU SOORYA FESTIVAL - INU PANKEDUKKAANAANU🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹

  • @eksknair50
    @eksknair50 2 місяці тому +6

    Please see an listen to his music, why go behind personal side and character assassination? This is the problem with Malayalees

  • @mgsureshkumar6480
    @mgsureshkumar6480 2 місяці тому +3

    ഉടനെ അത് സംഭവിക്കും ഏത് സംഭവിക്കും.????
    ജനങ്ങളെ വിഡ്ഢികളാക്കരുതെ ... വാർത്ത വടിച്ചോടിച്ച് ആകർഷിക്കാൻ ശ്രമിക്കരുത് 😡

  • @ambily8732
    @ambily8732 2 місяці тому

    😍😍😍😍❤️❤️❤️🌹🌹🌹

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 місяці тому

    Mookambika Devi Darshanam, Sabarimala, and other Church visits may be the reason. Keralam will always be happy to see him . Let him do something , a big contribution, towards Wayanad relief by way of contribution towards constructing few houses for roofless families.

  • @jarishnirappel9223
    @jarishnirappel9223 2 місяці тому

    എല്ലാവരും ദാസേട്ടൻ്റെ കുറ്റം പറയും. വ്യക്തിപരമായി. ഒരു ദോഷവും ഇവരിൽ ആർക്ക് എന്ത് ചെയ്തു

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 2 місяці тому +2

    അദ്ദേഹം ഇനി ഇങ്ങോട്ട് ഇല്ലെന്നു പറഞ്ഞുകൊണ്ടല്ലിയോ പോയത്

  • @johnyjoseparampi431
    @johnyjoseparampi431 2 місяці тому +1

    👍👍

  • @KINGonthechat
    @KINGonthechat 2 місяці тому +1

    PetroMax😂

  • @jayanair4475
    @jayanair4475 2 місяці тому

    Very headuate proudy chap what is there this new news?

  • @gilbertjoseph5624
    @gilbertjoseph5624 2 місяці тому +1

    ഓ വന്നാലും വന്നില്ലേലും കുഴപ്പമില്ല....
    കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻവരും

    • @minimathew7572
      @minimathew7572 2 місяці тому

      എന്നിട്ട് ഇതുവരെ കണ്ടില്ലല്ലോ... അതോ താങ്കൾ ആണോ ആ കടുക്കനിട്ട ആൾ.. 😂😂

  • @vinodnarayanan831
    @vinodnarayanan831 2 місяці тому +1

    😍😍😍😍😍😍😍😍😍😍😍😍

  • @abrahammathew3404
    @abrahammathew3404 2 місяці тому +6

    മോളെ യേശുദാസ് കേരളത്തിലേക്കെന്നല്ല സ്വർഗത്തിലേക്ക് പോയാലും ആർക്കെന്തു ലാഭ നഴ്‌ടം.. നിങ്ങൾക്കു ലാഭം കാരണം ഉദര പൂരണം നടക്കുമല്ലോ.

    • @minimathew7572
      @minimathew7572 2 місяці тому

      കഷ്ടം.. കുഷ്ഠം പിടിച്ച മനസ്.. 🙏

  • @thomasfranklin4384
    @thomasfranklin4384 2 місяці тому

    Avirbhav... Babukkuttan... Conqeor the music world at age of seven year old... 🎉🎉🎉🎉

  • @tamadakkal1776
    @tamadakkal1776 2 місяці тому +7

    ദൈവം വരദാന മായി നൽകിയ ശബ്ദമാധുര്യം അഹങ്കാരത്തിന് കയ്യും കാലും വെയ്ക്കാനായി ഉപയോഗിച്ച അച്ചനും മകനും. പണത്തിനോട് ആർത്തി തീരാത്ത രണ്ടു ജന്മങ്ങൾ

    • @VeenaRR-h3w
      @VeenaRR-h3w 2 місяці тому

      @@tamadakkal1776 താങ്കൾ എന്ത് അഹങ്കാരമാണ് നേരിട്ടത്

    • @minimathew7572
      @minimathew7572 2 місяці тому

      എന്ന്, ഒരു പുണ്യാളൻ....

  • @madhumenon1400
    @madhumenon1400 2 місяці тому +1

    അമേരിക്കയിൽ ജീവിതച്ചിലവ് കൂടുതലാണ് .. അക്കൗണ്ടിൽ കാശ് നിറഞ്ഞാൽ ഗന്ധർവ്വൻ വീണ്ടും തിരിച്ചു പറക്കും ...
    😊

  • @RajeevK.V
    @RajeevK.V 2 місяці тому

    എന്തൂരു.കുറവുണ്ട്

  • @mkgkindulekha2623
    @mkgkindulekha2623 2 місяці тому

    Dasettan keralthilekku varenda nadiodu oru pradibadhathayum illatha mausyan

    • @minimathew7572
      @minimathew7572 2 місяці тому

      ഏതു നടിയോടു... 🤔🤔

  • @valsammakuriakose4636
    @valsammakuriakose4636 2 місяці тому

    ഇതാണോ വലിയ കാര്യം.😂

  • @goldgold3162
    @goldgold3162 2 місяці тому +5

    പാഞ്ഞു വരുന്നത് പണത്തിനു വേണ്ടി...

    • @somanpillai2645
      @somanpillai2645 2 місяці тому +1

      Kayyile panam theernu kanum

    • @minimathew7572
      @minimathew7572 2 місяці тому

      താങ്കളുടെ അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തിന് എത്ര കൊടുക്കും....

  • @6442sunil
    @6442sunil 2 місяці тому +1

    മുല്ലപെരിയാർ പൊട്ടി അങ്ങേരുടെ ആരാധകർ എല്ലാം മരിക്കുമെനോർത്തു മനനൊന്തു വരികയായിരിക്കും അവസാനമായി കാണാൻ 😥😥😥😥

  • @pjroy5052
    @pjroy5052 2 місяці тому +1

    ഉപകാര സ്മരണ ഇല്ലാത്ത ആൾ

  • @rafipa9403
    @rafipa9403 2 місяці тому

    😂😂😂😂😂😂😂😂😂😂

  • @abdulmutalif9600
    @abdulmutalif9600 2 місяці тому +1

    Everything OK person is not perfect

    • @minimathew7572
      @minimathew7572 2 місяці тому

      താങ്കളോട് എന്തു ചെയ്തു...

  • @sudhakarankarthika2578
    @sudhakarankarthika2578 2 місяці тому +3

    മലയാളികളെ മറന്ന മനുഷ്യൻ

    • @minimathew7572
      @minimathew7572 2 місяці тому

      മലയാളികളെല്ലാം കുറെ പുണ്യാളന്മാരല്ലേ. 🥴

  • @ashokanvelukuttypillai5884
    @ashokanvelukuttypillai5884 2 місяці тому +7

    ഇത്രയും അഹങ്കാരി, പിണറായിയെക്കാളും അഹങ്കാരി.

    • @minimathew7572
      @minimathew7572 2 місяці тому

      എന്ന്, ഒരു പുണ്യാളൻ.... ഒപ്പ്...

  • @joshychalissery7261
    @joshychalissery7261 2 місяці тому +1

    അഹങ്കാരി

    • @minimathew7572
      @minimathew7572 2 місяці тому

      എന്ന്, ഒരു പുണ്യാളൻ... ഒപ്പ്...

  • @Narayanankutty-b9e
    @Narayanankutty-b9e 2 місяці тому +9

    ഇതെല്ലാം ശരിയാണ് പക്ഷെ ഇത്രയും അഹങ്കാരം... ഉള്ള ആൾ

    • @pnsoman7359
      @pnsoman7359 2 місяці тому +7

      സാരമില്ല, കുറച്ച് അഹങ്കാരിക്കട്ടെ.

    • @kumarankutty2755
      @kumarankutty2755 2 місяці тому +8

      തന്ടെ മനസ്സിലെ ഇഷ്ടാനിഷ്ടങ്ങൾക്കു അനുസരണമായി മറ്റുള്ളവർ നീങ്ങുന്നില്ലെങ്കിൽ അങ്ങനെ നീങ്ങാത്തവരോട് വിരോധം. ഇതാണ് അഹങ്കാരം. ഇതില്ലാത്ത മനുഷ്യർ എവിടെയുണ്ടെടോ? തനിക്കു അഹങ്കാരം ഇല്ലേ? ദാസേട്ടനെപ്പോലെയുള്ള ആളുകൾക്ക് അത് കുറവാണ് എന്ന് വേണം കരുതാൻ. രവീന്ദ്രൻ ജീവിച്ചിരുന്ന കാലത്തു കുറച്ചു കാലം കൊച്ചിയിൽ വന്നു താമസിച്ചു ഇവിടം നമുക്ക് പറ്റില്ല എന്ന് പറഞ്ഞു ചെന്നൈയിലേക്ക് തന്നെ തിരിച്ചു പോയി.

    • @jayanair4475
      @jayanair4475 2 місяці тому +3

      Exactly 💯 %u r right

    • @kumarankutty2755
      @kumarankutty2755 2 місяці тому

      @@jayanair4475 യ്, റ് എന്നൊക്കെ എഴുതരുത്. തെറ്റാണ്. അതിൽ ഫാഷൻ ഒന്നും ഇല്ല. വാക്കുകൾ മുഴുവൻ എഴുതണം. വെറും ജെട്ടിയിട്ടു നടന്നാൽ അതു എളുപ്പവും എന്നാൽ വലിയ ഫാഷനും ആണ്.

    • @VeenaRR-h3w
      @VeenaRR-h3w 2 місяці тому +5

      അഹങ്കരിക്കാൻ മാത്രം ഉള്ള കഴിവുണ്ട്.

  • @mohandascucu9631
    @mohandascucu9631 2 місяці тому +4

    ദൈവം കൊടുത്ത അപാര കഴിവ്,, അത് വെച്ച് അഹങ്കാരം മൂത്തു ഉയർന്നു വരുന്ന ഓരോ ഗായകരെയും ചവിട്ടി താഴെ ഇട്ട ആൾ, എന്നിട്ട് ലോക കിരീടം ചൂടിനിന്നു,, koode😁പിറപ്പിനെ പോലും തള്ളിയകറ്റി,, എന്നിട്ടും സംഗീതം എന്ന മരുന്നിനാൽ ഈ രോഗം മുഴുവൻ ജനം മറന്നു, ഒരു കാലഘട്ടത്തിൽ ബ്രഹ്മാനദൻ, ജോളി എബ്രഹാം, വി ടി മുരളി, വേണുഗോപാൽ, മാർക്കോസ് എന്നിവരെ പൊങ്ങി വരാൻ അനുവദിക്കാതെ ചരട് വലിച്ചു,, അന്ന് ഇന്നത്തെ പോലെ മീഡിയകൾ ഉണ്ടായിരുന്നുവെങ്കിൽ യേശുദാസ് ഇവരിൽ ഒരാൾ മാത്രം ആയേനെ, ഒരു സമയത്തു സ്റ്റേറ്റ് അവാർഡിൽ തഴയപ്പെട്ടപ്പോൾ വിളറി പിടിച്ചു,,, എന്നാലും അയാൾ ഇന്നും പേരെടുത്തു നില്ക്കുന്ന ഗായകൻ

    • @VeenaRR-h3w
      @VeenaRR-h3w 2 місяці тому +11

      ഇതൊക്കെ കേട്ട് ചിരിക്കാനേ കഴിയൂ. മാർക്കോസിനെയു വേണു ഗോപാലിനെയും ഒക്കെ യേശുദാസുമായി താരതമ്യം ചെയ്യുന്നതിന് അപാരമായ വിവരമില്ലായ്മ വേണം😂

    • @venuks685
      @venuks685 2 місяці тому

      Thaan okke.eppozha the.oola
      UA-cam.chaanal.kandittu.athilee.kunaandermaar.reechu.reettingumkootty.poanamoondaakkaan.palathendy.tharangalum
      Parayum.athusathiyam.aanennu.dharichu.pottacomentidum.
      Chilarparayunnu.yesudhas.sahodharane.nokkiyillennu.valarthiyillennu.athinu.yesudhaassalla
      Kaaranakkaaran.athinufaagiyavum.guruthtwavum.veenam

    • @minimathew7572
      @minimathew7572 2 місяці тому +3

      എന്നാലും അയാൾ ഇന്നും പേരെടുത്തു നിൽക്കുന്ന ഗായകൻ,.. സമ്മതിച്ചല്ലോ.. എന്തുകൊണ്ട്....

    • @anishkumarkumar9697
      @anishkumarkumar9697 2 місяці тому +2

      എന്റെ പൊന്നു സഹോദര എന്തെങ്കിലും ഒക്കെ കെട്ടു വിഡ്ഢിത്തം പറയരുത്. അദ്ദേഹം ഏതു ഗായകന്റെ അവസരമാണ് ഇല്ലാതാക്കിയത്? ദാസേട്ടന് അതിന്റെ ഒരാവശ്യവും ഇല്ല. അദ്ദേഹത്തിന്റെ ഏഴു അയലത്തു നിൽക്കാനുള്ള ഒരു ഗായകനും മലയാളത്തിൽ ഇല്ല.

  • @moideenkuttykadengal3015
    @moideenkuttykadengal3015 2 місяці тому

    Niravadhiperude Future Kullamakkiya Abhinava CASAkkuttan. 😡🙄

    • @VeenaRR-h3w
      @VeenaRR-h3w 2 місяці тому +3

      ഇതുപോലത്തെ അസൂയ പിടിച്ച frustrated മലയാളി സമൂഹത്തെ ലോകത്ത് ഒരിടത്തും കാണാൻ കഴിയില്ല

  • @georgekv7564
    @georgekv7564 2 місяці тому +1

    അഹംകാരം അല്ലതെ ഒന്നും ആ മനുഷ്യനിൽ ഇല്ല

    • @minimathew7572
      @minimathew7572 2 місяці тому

      താങ്കൾ അദ്ധേഹത്തിന്റെ കൂടെ ആയിരുന്നോ...

  • @nsathyanmayyanad2785
    @nsathyanmayyanad2785 2 місяці тому +5

    ഇത്രയും അഹങ്കാരവും അഹന്തയും ഉള്ള മറ്റൊരു കലാകാരനും കാണില്ല, വയലാറും ദേവരാജൻ മാസ്റ്ററും ഉണ്ടാക്കുന്ന വരികളും ഗാനവും ഇയാൾ തത്തമ്മേ പൂച്ച, പൂച്ച പോലെ വാതുറക്കുന്നു ദേവരാജൻ മാസ്റ്റർ പറഞ്ഞു കൊടുക്കുന്നതിനു ആണുകിട മാറിയാൽ മാസ്റ്റർ യേശുദാസിന്റെ പാട്ടു എടുത്തു ചവറ്റു കുറ്റയിലിടുമായിരുന്നു

    • @minimolaalinaalin2509
      @minimolaalinaalin2509 2 місяці тому

      😂

    • @josemangalamkunnel1689
      @josemangalamkunnel1689 2 місяці тому +4

      തൻ്റെ പേര് ആദ്യം കേൾക്കുന്നപോലെ...😅
      എന്തൊരു അറിവ് 😊
      എന്തൊരു കഴിവ് 😮😮

    • @babuthomaskk6067
      @babuthomaskk6067 2 місяці тому +4

      ദേവരാജൻ മാസ്റ്റർ എന്താണ് പാടാൻ പത്ത് തത്തയെ വളർത്താത്തത്

    • @jaya820
      @jaya820 2 місяці тому +4

      വിവരം ഇല്ലെങ്കിൽ വാ അടച്ചു വെക്കുക....

    • @shajucheru1
      @shajucheru1 2 місяці тому +2

      ഇദ്ദേഹം ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റ് ആയിരുന്നോ?

  • @IbySabu
    @IbySabu 2 місяці тому +1

    Dasettan🎉🎉❤❤

  • @thressiakm880
    @thressiakm880 2 місяці тому +3

    അഹങ്കാരംഎന്നത്പറയുന്നവൻ്റെഅസൂയകൊണ്ടു മാത്രമാണ്കഴിവുള്ളവനെക്കാണുമ്പോൾകണ്ണുകടികൂടും

  • @vinodnarayanan831
    @vinodnarayanan831 2 місяці тому +3

    🙏🙏🙏🙏🙏🙏