It is useful for many people , i make this way some times & also you can use the semi cooked chapatti to make samosa , just make filling & fill in the chapatti sheet & fry 👍
ഷാൻ ചേട്ടാ.... ഇങ്ങനെ ഒരു ഐഡിയ മനസ്സിൽ ഇത് വരെ വന്നില്ല.... ഇതുകൊണ്ട് ചപ്പാത്തി മാത്രം ഉണ്ടാക്കിയിട്ടേ ഒള്ളു ഇത് വരെ... ഇത്രയും പ്രതീക്ഷിച്ചില്ല..... താങ്ക്‌യൂ ❤❤❤❤❤
വീടിൻ്റെ വാതിലിനു മുകളിൽ എഴുതി വച്ചിരിക്കുന്ന ചില വാചകങ്ങൾ പോലെ "ഷാൻ ചേട്ടൻ ഈ വീടിൻ്റെ ഐശ്വര്യം" എന്ന് എഴുതി ഒട്ടിച്ചാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്.. അത്രക്ക് ഹെൽപ് ആണ് ഞങ്ങൾക്ക് ഈ ചാനെൽ വഴി കിട്ടുന്നത്..
Hi Shaan, Very useful tip, you shared. സാധാരണ അത് പൊങ്ങി വരുന്നതുവരെ കാത്തിരിക്കുന്നതിനാൽ അത് ഹാർഡ് ആകുന്നു എന്ന അറിവിന് നന്ദി, വളരെ നന്ദി അപ്പോൾ പുതിയൊരു വീഡിയോയുമായി വീണ്ടും കാണാം SEASON'S GREETINGS FROM Philip V Ariel, SECUNDERABAD
എന്റെ പൊന്ന് ബ്രോ നിങ്ങളുട beef ബിരിയാണി ഞാൻ ഉണ്ടാക്കി എന്ത് ഉണ്ടാക്കിയാലും ഏത് ചാനൽ നോക്കിയാലും ബ്രോ യുടെ ചാനൽ കണ്ടാലേ പൂർണത വരൂ അങ്ങനെ ആണ് ഉണ്ടാക്കിയ ബിരിയാണി... 🙄പടച്ചോനെ അതിന്റെ രുചി കണ്ടിട്ട് ഞാൻ തന്നെ ആണോ ഉണ്ടാക്കിയ എന്ന് എനിക്ക് തന്നെ തോന്നി... അത്രക്ക് സൂപ്പർ ആയിരിന്നു...
Nice idea office pokunnavarku useful aanu 👌 pack cheyanum edutthu kazikkanum share cheyanum kuttikalkkum balance vannal mattivakkam used aanennu thonnilla 👌 time waste illa after all standerd food aavashyatthinu kazikkam 👌👍💐♥️ thank you shaan 👌👍🙏💕
🙏 മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ടെന്ന ബോധ്യത്തോടെ താങ്കൾ തയ്യാറാക്കുന്ന വിഭവങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു.🙏🙏🙏
👍
Sathyam
Not only time all very simple receipes and can be cooked vry easily
അതെ
👍🏻
വാചകം കുറച്ച് പാചകം perfect ayi ചെയ്യുന്ന താങ്കൾക്ക് ഒരു salute
ഇത് സൂപ്പർ ആണല്ലോ... സമയം ഇല്ലാത്തോണ്ട്, പൂരി ഒത്തിരി ഇഷ്ടമാണേലും, വല്ലപ്പോഴും മാത്രേ ഉണ്ടാക്കാറുള്ളു... ഇനിയിപ്പോ എളുപ്പമായി... Thank you😊
താങ്കൾ ചെയ്ത സംഭാരത്തിന്റെ വീഡിയോ ഞാൻ അത് കണ്ടു അതുപോലെ ചെയ്തു നോക്കി ഇപ്പോൾ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
❤❤
💝💝💝
പൂരി ഇത്രയ്ക്കു എളുപ്പത്തിൽ ഉണ്ടാകാനുള്ള tip പറഞ്ഞുതന്നതിനു congrats 🌹👌♥️
ഇത് കോപ്പി അടി ആണ്. വേറെ ഒരു യുട്യൂബർ 2 മാസം മുമ്പ് ഇട്ടിട്ടുണ്ട് 😂
എന്നാ താൻ കേസ് കൊടുക്ക് @@BBMalayalamlive
@@BBMalayalamlivecopyadikkan mathram enth valiya recipe aanith... Gothamb / chappathimaav maav ennayil ett porichal poori aakum ennu ariyatha ethrayum aalukallo🙄🙄
പൂരി ഉണ്ടാക്കാൻ അറിയില്ലാത്തതുകൊണ്ടല്ല പക്ഷേ താങ്കളുടെ വീഡിയോ കാണാൻ നല്ല രസം അതുകൊണ്ട് കണ്ടിരുന്നത് ആണ്.
Yes, this tip works. I made it last year like this.. with the help of cookie cutter i made different shape poori like star,flowers and heart.
It is useful for many people , i make this way some times & also you can use the semi cooked chapatti to make samosa , just make filling & fill in the chapatti sheet & fry 👍
Thank you
👍
നമ്മുടെ സമയത്തിനും പൂരിയുടെ സമയത്തിനും കൃത്യമായ രീതിയിൽ തയ്യാറാക്കിയ recipe 😍 super ഷാൻ ചേട്ടോയ്.... ❣️❣️❣️
so concise and informative. Your neat and clean approach is refreshing compared to others who talk for hours. Keep up the great work.
ഏതൊരു ഫുഡ് ഉണ്ടാക്കുമ്പോഴും ഈ ചാനെൽ ഒന്ന് നോക്കേണം.വീഡിയോസ് ഒക്കെ പോളിയാണ് ❤
Ente ponnu chetta valare nanni..u r really responsible and respecting others" time
ഞാൻ പലപ്പോഴും ഇങ്ങനെ ചെയ്തിട്ടുണ്ട്...എന്റെ ഫേവ് ആണ് പൂരി
ഷാൻ ചേട്ടാ.... ഇങ്ങനെ ഒരു ഐഡിയ മനസ്സിൽ ഇത് വരെ വന്നില്ല.... ഇതുകൊണ്ട് ചപ്പാത്തി മാത്രം ഉണ്ടാക്കിയിട്ടേ ഒള്ളു ഇത് വരെ... ഇത്രയും പ്രതീക്ഷിച്ചില്ല..... താങ്ക്‌യൂ ❤❤❤❤❤
ഈ ചപ്പത്തികൊണ്ട് സമോസയും ഉണ്ടാക്കാം.Thankams family kitchen എന്ന ചാനലിൽ ഞാൻ കണ്ടിട്ടുണ്ട് ഒരു വർഷം മുൻപ്
എളുപ്പം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 👍🏼
😅
വീടിൻ്റെ വാതിലിനു മുകളിൽ എഴുതി വച്ചിരിക്കുന്ന ചില വാചകങ്ങൾ പോലെ "ഷാൻ ചേട്ടൻ ഈ വീടിൻ്റെ ഐശ്വര്യം" എന്ന് എഴുതി ഒട്ടിച്ചാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്.. അത്രക്ക് ഹെൽപ് ആണ് ഞങ്ങൾക്ക് ഈ ചാനെൽ വഴി കിട്ടുന്നത്..
🙏🙏🙏 thank you so much 😊
Poori = chappathi fry! My God in Heaven! You are awesome, bhai! Thank you very much!
A Very Happy Merry Christmas and New Year to you and your kin! 😇💓
Wow പുതിയ അറിവ് 👍🏻👍🏻👍🏻😍
😍
Oh don't tell me Shaan..amazing and as always you make life easy..
Great creativity/ job
Spr സർ.... വളരെ വേഗം പൂരി റെഡി ❤❤
ഇത് നമ്മുടെ സ്ഥിരം പരിപാടി ആണ് shaan ബ്രോ ❤❤❤❤
സമയത്തിന് വില കൽപ്പിക്കുന്ന നിങ്ങളുടെ അവതരണത്തിന് ആയിരം ❤❤🎉🎉👍🏻👍🏻
രണ്ടു മിനിട്ടിൽ പൂരി വീഡിയോ length 2.29 minute. Amazing... guys this is shan 😊
I make poori the same way, Shan. What a coincidence. I am your big fan. God bless you
Thanks❤etreyum prekshichilla so simple👍👍
ഇത് നല്ലൊരു ഐഡിയ ആണല്ലോ,ആണല്ലോ,ഇത് വരെ ചിന്തിക്കാത്ത കാര്യം 👍👍👍
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം... Thanks shan
Polichuuu 😍😍😀😀👌👌👌👍👍👍
😍😍
ഈ idea കൊള്ളാമല്ലോ thank you Shanji 👍❤️
കൊള്ളാം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Kettappo ethra vegam cheyyan pattumennu vicharichilla super 👌👌👌👏👏👏
❤.....always...interesting....😊
Glad you think so!
Shan enth cheithalumathinu oru standard und. ❤
കൊള്ളാമല്ലോ ഐഡിയ. ചെയ്തു നോക്കണം 👍🏻
നമിച്ചു 👍🏻👍🏻👍🏻ഇങ്ങനെ ഒരു ഐഡിയ ആദ്യമായി കാണുന്നതാ
Hi Shaan,
Very useful tip, you shared.
സാധാരണ അത് പൊങ്ങി വരുന്നതുവരെ കാത്തിരിക്കുന്നതിനാൽ അത് ഹാർഡ് ആകുന്നു എന്ന അറിവിന് നന്ദി, വളരെ നന്ദി
അപ്പോൾ പുതിയൊരു വീഡിയോയുമായി വീണ്ടും കാണാം
SEASON'S GREETINGS FROM Philip V Ariel, SECUNDERABAD
2 മിനിട്ടിൻ്റെ പൂരി വീഡിയോ ലെങ്ത് 2:29 സെക്കൻ്റ്... ഇതൊക്കെയാണ് കണ്ടൻ്റ്❤❤❤❤
സർ,
നിങ്ങളൊരു ജീനിയസ് ആണ് 🙏
Shaan Bhai ❤️❤️❤️you are great....
What an easy recipe..... and simple explanation like every time....😊😊
True out of the box thinking!!!!!!!!!!
കുറഞ്ഞ സമയം കൊണ്ട് അവതരണം നന്നായിട്ടുണ്ട് ചേട്ടാ... ഇങ്ങനെ തന്നെ മുമ്പോട്ടു പോകുക.. ഫുൾ സപ്പോർട്ട് ഉണ്ടാകും 🥰🥰🥰
My fav channel forever 🔥🔥enthu undakanam enkikum odi vannu noki pettanu undakan pattiye ore oru channel 🥰🔥🥰🔥valichu neetathe karyangal valare easy ayit paranju tharune chettanu big salute 🔥🔥🔥🔥
I will do it on sunday thank you chettayi..your fan❤
Missing you Shan. Welcome back 😊
Shaan Chetta.....Xmas ok aakaarayille..... please upload Xmas related recpies.
കൊള്ളാം നല്ല ഒരു നിർദ്ദേശം
സൂപ്പർ
താങ്ങൾ പൊളി ആട്ടോ 👍🏻👍🏻👍🏻👍🏻
Superb Bro❤❤
Thanks 🤗
Who would have thought about this. Well done mate! The quickest of your videos, amazing.
Njan kuttikalkku undakkikodukkarundu superaanu 😊
What an innovation shan brother to the point, not even one second time wasted my favorite cooking channel
പൊളിച്ചു ബ്രൊ 🙏
Shanji super 👍😊
🤗
You are a blessing.. my 'guru' in cooking..😊
ഹൊ... ഞാനിന്ന് രാവിലെ മഞ്ചേരിയിലെ ഉഡുപ്പി ഹോട്ടലിൽ നിന്ന് ഒരു പൂരി കഴിച്ചു, പ്ലൈവുഡ് പോലെ ആയിരുന്നു...😄 ലോകത്ത് ഇല്ലാത്ത പൈസയും
ഇത് കൊള്ളാലോ 🥰🥰🥰🥰
🤗
ന്റെ പൊന്നു ബ്രൊ 🥰🥰🥰🥰 നിങ്ങളുടെ vdeo കണ്ട് ഞാൻ ഒരു തരക്കേടില്ലാത്ത കുക്ക് ആയി 😄😄😄🙏🏻🥰🥰🥰🥰🥰
Super👌👌👌 dates pickles receipe idaamo
ഇത് വളരെ എളുപ്പമാണ്. ഇനി ഇതുപോലെ ഉണ്ടാക്കണം. 👌👌
Wohhh...kidilam❤onnu pareekshikkam
Ee tip kalakki, super bro 👌👌
Very useful n helpful tips for preparation of poori without wasting time thank u very much
Good idea ❤❤🎉
Real cook hat's off ❤
Plum cake/ carrot cake recipe cheyyamo ? please...
Thnkz for ur simple boori recipie❤️
Nice Tip... Thanks Cheta.. 🤩🤩🤩
കൊള്ളാം super 👍
Hello carrot halwa recipe cheyyymo🙌🏻
Vere level ashane, this is new idea
🙏😊
Wow! Super,thank you so much sir 💚🙏🙏🙏
Excellent tip to make poori. Thank you. 🙏🏻
My pleasure 😊
Ennik brothernte cooking vallare ishettemanu.. Super... 😋👏👏👏👏👍God bless you
Thks Sayanamol😊
ഹായ് സൂപ്പറായി ഷാൻജി
അടിപൊളി.. 👍... Bro തലശ്ശേരി ബിരിയാണി മസാല upload ചെയ്യുമോ
സൂപ്പർ 👍👏
Which brand of chapati did you use ?
Thanks,ithra easy aayi puri undakkam ennu paranju thannathinu 🙏
Adipoli..ithu Valarie helpful anu ..thank you so much ☺️
Orupadu upayaogam cheyyunna video 🙏🏼🙏🏼🙏🏼thanks sir
കൊച്ചു കള്ളാ... ഇത് കൊള്ളാമല്ലോ.... ഇനി 24/7 പൂരി👍🏻👍🏻
❤️
Eagerly waiting for a perfect chapati recipe...
സമയം അതിന് എത്ര മാത്രം വില ഉണ്ടെന്നു ഷാൻ ജി യുടെ ഓരോ വിഡിയോയും 🤗🤗❤️❤️
എന്റെ പൊന്ന് ബ്രോ നിങ്ങളുട beef ബിരിയാണി ഞാൻ ഉണ്ടാക്കി എന്ത് ഉണ്ടാക്കിയാലും ഏത് ചാനൽ നോക്കിയാലും ബ്രോ യുടെ ചാനൽ കണ്ടാലേ പൂർണത വരൂ അങ്ങനെ ആണ് ഉണ്ടാക്കിയ ബിരിയാണി... 🙄പടച്ചോനെ അതിന്റെ രുചി കണ്ടിട്ട് ഞാൻ തന്നെ ആണോ ഉണ്ടാക്കിയ എന്ന് എനിക്ക് തന്നെ തോന്നി... അത്രക്ക് സൂപ്പർ ആയിരിന്നു...
Wow..chetta👌🎄🙏🙏🙏🙏
ഹായ് ... ഇക്കാ 🙏
ഇത് സൂപ്പർ 👍 . കിടു ഐഡിയ ❤️❤️ . സമയ ലാഭം ... ഈസി .... ഈസി 🥰🥰
ഇക്ക 😂😂😂
Going to follow this method from now onwards.
Nice cheta ❤
ഉഗ്രൻ ഐഡിയ... 👍😄
😂😊
Nalla avatharanam. Kettal pettennu manassilakkam
പുതിയ അറിവിന് ഒരുപാടു നന്ദി 🙏🙏🙏
Most welcome😊
Adipoli cooking❤
Nalla idea ❤❤
Super sir🙏👍👌
സൂപ്പർ ടിപ്പ്, തകർത്തു❤❤❤❤
Shan Bhai ❤❤❤ you are great.... what an easy recipe.....and simple explanation like every time....😊😊😊
Thank you so much 😀❤️❤️
❤lovely it's easier to make puris like this...looks great in shape too.❤🎉🎉
സൂപ്പർ 👍👍👍👍
Nice idea office pokunnavarku useful aanu 👌 pack cheyanum edutthu kazikkanum share cheyanum kuttikalkkum balance vannal mattivakkam used aanennu thonnilla 👌 time waste illa after all standerd food aavashyatthinu kazikkam 👌👍💐♥️ thank you shaan 👌👍🙏💕
You're welcome ❤️❤️
Super video 👍...