കായലോരം RESTAURANTലെ നാടൻ ഊണും പിന്നെ ഒരു ബോട്ട് യാത്രയും | കൊഞ്ചു തീയൽ |കണവ FRY | കരിമീൻ FRY

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 176

  • @Linsonmathews
    @Linsonmathews 10 місяців тому +45

    ചേച്ചിടെ ഈ യാത്രയും food കഴിക്കുന്നതും കാണുമ്പോൾ ആണ്, കേരളം വളരെ മികച്ചത് ആണെന്ന് തോന്നുന്നത്..! 😍👌

  • @sobhal3935
    @sobhal3935 10 місяців тому +12

    ആ ഹോട്ടലിലെ സ്ത്രീജനങ്ങൾ എത്ര സന്തോഷത്തോടെയാണ് മാമിൻ്റെ അടുത്തു നിൽക്കുന്നത്. അവരുടെ ഉൽസാഹവും energyയും ആണ് ആ ഹോട്ടലിൻ്റെ വിജയം. ഗംഭീരമായ ഊണ്. കായലിന്റെ കാഴ്ച്ചയും സുന്ദരം.

  • @mariyahelna9926
    @mariyahelna9926 10 місяців тому +2

    മാം കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആണ്. Love u മാം വ്യത്യാസമായ കാഴ്ചകൾക്കും രുചിക്കും ❤നന്ദി

  • @rubysasikumar153
    @rubysasikumar153 10 місяців тому +4

    എന്തു ഭംഗിയാമാം കായലോരക്കാഴ്ചകൾ കാണാൻ വിഭവങ്ങളോ സൂപ്പർ👍മാം വിവരണവും പാചകവും മാത്രമല്ല മാഡം കഴിയക്കുന്നതു കാണാനും നല്ല രസമാ👌❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 10 місяців тому +3

    Sadha chorinte koode konju theeyalum kakka thoranum koodi varumbol 175... Mattulla items like kappa and oru meen curry chorinte koode kodukkunnadalle.. I think the cash they charge is for konju nd kakka..
    Nadan Chorum meen vibhavangalum really mouth watering Mam...

  • @rajanijayan9606
    @rajanijayan9606 10 місяців тому +1

    കതകു പൂട്ടി ഇറങ്ങുമ്പോൾ അറിയാം ട്രാവൽ.vlog ആണെന്ന്.very nice.boat യാത്രയും കലക്കി.Nice food.എല്ലാത്തരത്തിലും അടിപൊളി വീഡിയോ.🙏🌷💞👍

  • @ambikakurup5825
    @ambikakurup5825 10 місяців тому +6

    ഏതു റെസ്റ്റോറെന്റിൽ പോയാലും അവിടുത്തെ അടുക്കളയിൽ കയറി പാചകങ്ങൾ നേരിട്ട് നമുക്ക് കാട്ടിത്തരാൻ കാണിക്കുന്ന ലക്ഷ്മിയുടെ മനസ്സ് അതിനൊരു ബിഗ് താങ്ക്സ് . അടിപൊളി food . super and yummy

  • @kunjustories
    @kunjustories 10 місяців тому

    25:32 അതാണ് മീൻ കൂടു കൃഷി രീതി , പച്ച നെറ്റ് കാണുന്നതിന് അടിയിൽ നെറ്റും ഉണ്ട് ( മീൻ വല അത് മീന്കുഞ്ഞുങ്ങൾ പുറത്തു പോവുന്നതും പുറത്തുനിന്നുള്ള വലിയ മീൻ കയറുന്നതും തടയുന്നു) വലിയ ഒരു കൂടു പോലെ അതിനുള്ളിൽ ഒരുവിധം വലിപ്പം ഉള്ള കരിമീൻ കുഞ്ഞുങ്ങളെ ഇട്ടു വളർത്തും അവ കായലിലെ സ്വാഭാവിക അവസ്ഥയിൽ വളരും അതുകൊണ്ട് തന്നെ അവയ്ക്ക് തനതു രുചിയും കിട്ടും , സാധാരണ മീൻ കുളങ്ങളിൽ വളർത്തുന്ന മീനുകൾക്ക് വലിയ സ്വാദ് ഒന്നും ഉണ്ടാവില്ല ഇതാവുമ്പോൾ കായലിലെ ഉപ്പും ഒഴുക്ക് വെള്ളവും തീറ്റയും ഒക്കെ ആകുമ്പോൾ കരിമീൻ പൊളി സ്വാദ് ആവും

  • @shinmontk2840
    @shinmontk2840 9 місяців тому +1

    Ithallam kazhinju nalla ookku nadannukanum

  • @VinuAnilkumar
    @VinuAnilkumar 10 місяців тому

    Madam...
    Which is very Super.... Espeacially, Cooking of " Kakka irachi thoran "....

  • @pradeepv.a2309
    @pradeepv.a2309 10 місяців тому +4

    ഓരോ ദിവസവും പുതിയ പുതിയ വിഭവങ്ങൾ പുതിയ പുതിയ കാഴ്ചകൾ അടിപൊളി ഇനിയെന്ത് വേണം 👌👌👌👍👍👍

  • @anurajg3676
    @anurajg3676 10 місяців тому

    Oru party dinner menu cheyth kanikamo chechi.. oru welcome drink, 2 veg and 2 non veg items, rice item, roti item, oru dessert anagne oru menu... oru 15 or 20 alukalku kazhikan pattunna reethiyil

  • @Sahira1869
    @Sahira1869 10 місяців тому

    Adentha chechi sambar kazhikathad ishtamallanjitano..athoo maduppano

  • @jubyarun3572
    @jubyarun3572 10 місяців тому +4

    എനിക്ക് ഇത്തരം നാടൻ ഫുഡ്‌ ഭയങ്കര ഇഷ്ടം ആണ് 🥰പക്ഷെ എന്റെ hus നേരെ ഓപ്പോസിറ് അത് കൊണ്ട് ഇതൊക്കെ കണ്ട് രസിക്കാൻ ആണ് യോഗം 😍പിന്നെ വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഇതൊക്കെ ഉണ്ടാക്കി തരും 😍😍😍

  • @Pranav__smarter
    @Pranav__smarter 10 місяців тому +2

    എന്റെ ഫ്രണ്ട് വിനായക് ന്റെ റിലേറ്റീവ് ന്റെ resturent ആണ്

  • @neethamolantony9657
    @neethamolantony9657 10 місяців тому +1

    I really love to watch all of your video ... Really soothing and I feel relaxed after watching❤❤❤

  • @athirarageeth4131
    @athirarageeth4131 10 місяців тому

    Superrr ayrunu mamm njangal inne poyrunuu boating and food experience awesomee❤❤❤❤ Thanku mamm

  • @Sheena-mh6rc
    @Sheena-mh6rc 10 місяців тому +20

    കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നവർ ഉണ്ടോ 😋

  • @Fasi2
    @Fasi2 10 місяців тому

    എന്ത് രസാ ഇതൊക്കെ കാണാൻ...

  • @Priya-h2w5d
    @Priya-h2w5d 10 місяців тому +2

    കൊഞ്ചു തീയലും കരിമീൻ ഫ്രൈയും കണവ ഫ്രൈയും കൂട്ടി ഒരു നാടൻ ഊണും ഒരു അഡാർ ബോട്ട് യാത്രയും 😘😘😘😘😘😘😘😘😘😘😘😘😘

  • @ambikanair7026
    @ambikanair7026 10 місяців тому

    Hi madam, new new Restaurant kanichuthannathinum aviduthe scene scenes kanichuthannathinum valare thanks super food ❤❤❤👍👍👍

  • @shijomp4690
    @shijomp4690 10 місяців тому

    Wow super travel vlog ❤❤❤ maminte vlog kanumbol nammalum koode ullapole poya feelkittum 😌😌😌🥰🥰🥰😘 thanks mam

  • @nifampm5486
    @nifampm5486 10 місяців тому

    കൊഞ്ച് തീയൽ റെസിപ്പി ഒരു ദിവസം കാണിക്കാമോ മാഡം

  • @sahiraban9508
    @sahiraban9508 10 місяців тому

    Adipoly kaayal testy food sugamaya kaayal buot yathrayum adipoy👍👍👍😊❤beuth full traval vlog❤mominde ku de food kayichu yaathra cheytha oru feel😊 malapuram varumbol parayane vannal kaanamayirunnu🤝

  • @unknown-kz5re
    @unknown-kz5re 10 місяців тому +4

    ലക്ഷ്മി കുട്ടി വീണ്ടും വന്നല്ലോ എത്ര കണ്ടാലും മതി വരാത്ത മുഖവും അവതരണവും 👌♥♥😍😍

  • @vimalal8664
    @vimalal8664 10 місяців тому

    മുൻപ് mam വന്ന videos കണ്ടിട്ടുണ്ട്,,,,very good,,, ഇതു ഞങ്ങളുടെ സ്ഥലം ആണ്

    • @shemisiraj46
      @shemisiraj46 10 місяців тому +1

      എവിടെയാ ഈ സ്ഥലം 😃😋😋👌👍

  • @vijayk7339
    @vijayk7339 10 місяців тому

    Superb chechi. Ethu dress il anenkilum u r just amazing maa. Chechi serikum oru nalla inspiration anu enik othiri othiri ishtamanu love u so much njan ellam cook cheyyunnath checheede videos kandttanu elllam pakkaya. Good good too good ithinidak vtle karyangalumoke neat ayi cheyyunnu enthu effort anu oro videos lum kodukunnath innanu subscribe cheyyathath but a to z videos kandittud

  • @jessythomas561
    @jessythomas561 10 місяців тому

    Engane parayanam ennu ariyilla ellam super 👌 beautiful mam❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 10 місяців тому

    Hai maam innathe video super.kayaloram restuarant adipoly.

  • @binduramadas4654
    @binduramadas4654 10 місяців тому

    Mamnta vlog kadathumuthal aanu yatra poguvanum food kazhikanum ishdam ayathu super yummy yummy food 👌👌👌👌👏😍

  • @jayamenon1279
    @jayamenon1279 10 місяців тому

    Adipoly Yathrayim Food Um Very Nice Video 👍🏽👌👌

  • @sheebadani3534
    @sheebadani3534 10 місяців тому

    Nattile unok kandu kothi vidam

  • @ashkartaj8504
    @ashkartaj8504 10 місяців тому

    Paladathum poyi chappadumadichu pisem vangum athukond soundaryam koodum

  • @shemeelamustafa934
    @shemeelamustafa934 10 місяців тому

    Hai ma'am. കായൽ യാത്രക്ക് പോയപ്പോ ലൈഫ് ജാക്കറ്റ് ഇടാമായിരുന്ന്....❤❤🤩🤩

  • @jollyasokan1224
    @jollyasokan1224 10 місяців тому +1

    വീണ്ടും വീണ്ടും കൊതിപ്പിക്കുവാണോ കൊച്ചേ 😋😋😋🥰😘

  • @sheelanandini5046
    @sheelanandini5046 10 місяців тому

    Yesterday i visited there. Kidu

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 10 місяців тому

    Meende😊ulumb😂kalanjalnalladayorinnu

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 10 місяців тому

    സുന്ദരം.. മനോഹരം.. ഗംഭീരം..❤.. 🥰.. 😋.

  • @sareenabasheer2141
    @sareenabasheer2141 10 місяців тому

    Ente vayil kappalodikam

  • @untamedVagabond
    @untamedVagabond 10 місяців тому +2

    Mam really good Travel vlogs!!!
    Hoping you meet you during ponkala

  • @josephdeepakthekkumpurath1870
    @josephdeepakthekkumpurath1870 10 місяців тому +1

    അലൂമിനിയം പാത്രത്തിൽ മെറ്റൽ സ്പൂൺ ഉപയോഗിക്കുന്നത് നന്നല്ല, എന്ന് അവർക്ക് പറഞ്ഞു കൊടുത്തു ടെ ??

  • @jayalekshmygs4204
    @jayalekshmygs4204 10 місяців тому

    ഞങ്ങളുടെ വീട്ടിൽ നിന്നും അടുത്ത് ആണ്. എന്നിട്ടും ഇത് വരെ പോയിട്ടില്ല

  • @susanalexander8756
    @susanalexander8756 10 місяців тому +1

    നല്ല രസമായിരുന്നു കായൽ യാത്ര കാണാൻ. ❤

  • @nirmala-oc7fj
    @nirmala-oc7fj 10 місяців тому

    HAI MAM ❤ കായലോരത്തെ നാടൻ ഫുഡും ബോട്ടിംഗ് യാത്രയും അടിപൊളി ❤️

  • @AmaravathiMini
    @AmaravathiMini 10 місяців тому

    Mam adipoliyaitt cook cheyumalloo❤👍

  • @Emuzlite
    @Emuzlite 28 днів тому

    സേഫ്റ്റി ജാക്കറ്റ് ഒന്നും ഇല്ലേ 🤔🤔🤔

  • @AswathyMN-tm1bl
    @AswathyMN-tm1bl 10 місяців тому +1

    Hi mam❤️❤️❤️... Nice.. Happy to see varkala surrounding places

  • @sanyjos8318
    @sanyjos8318 10 місяців тому

    Adipoli vibe ❤🎉😊👌✌️👍💗💕👋

  • @nerolac
    @nerolac 10 місяців тому

    pls maa'm kindly do some real travel vlogs.... not some food exploration vlogs... too many of them.... i like the way u explore places.... i wish u do more travel vlogs not too many food vlogs

  • @miandedjay
    @miandedjay 10 місяців тому

    Again Nice Vlog dear♥️♥️♥️
    Try some adventurous travel vlogs dear❣️❣️
    Waiting💓💓

  • @shiburoshan4840
    @shiburoshan4840 10 місяців тому

    ചേച്ചി സ്ത്രീകൾ മാത്രല്ലട്ടോ ഞങ്ങൾ ആണുങ്ങളും fud ഉണ്ടാക്കിയാൽ നല്ല taste ആണ് ട്ടോ 😅😅😅😂😂😂

  • @lamiyamk-tn7ff
    @lamiyamk-tn7ff 10 місяців тому

    Hai mam super yummy foods nice vlog love you mam god bless you ❤️👍

  • @thomasmathew2614
    @thomasmathew2614 10 місяців тому

    സൂപ്പർ യാത്രയും ഫുഡും 👌😍👌

  • @sheejasalim9965
    @sheejasalim9965 10 місяців тому

    Njangala veedintadutha kanam pattiyillalo

  • @sunitanair6753
    @sunitanair6753 10 місяців тому +2

    Excellent 💯👍 vlog... Really loved it Ma'am... God bless everyone 💓... Such a great place to spend the day ❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому

    ഹായ് .... ചേച്ചി 🙏
    അടിപൊളി ... അടിപൊളിയേ
    ഇന്ന് ചേച്ചിയേ കാണാനും മനോഹരം 👍 ആ സാരീ അത്രയ്ക്ക് ചേരുന്നു 🥰🥰
    ഒരു ഐറ്റം മാത്രമേ കാണാൻ പറ്റിയുള്ളൂ എങ്കിലും അതു പൊളിച്ചു 👌👌 . കക്കാ തോരൻ കിടു 👍 . ആറ് ചേച്ചിമാരുടെ അശ്രാന്ത പരിശ്രമം ... 🙏
    ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാത്ത ഒരു മുഖവും ... സ്വഭാവവും നമ്മുടെയെല്ലാം സ്വന്തം ചേച്ചി ... ❤️ . ചേച്ചി കൊതിപ്പിച്ചു കളഞ്ഞല്ലോ 👍 👍 ബോട്ടിങ്ങ് യാത്ര പൊളിച്ചു ... 🥰 🥰

  • @JeenaBenny-it4qw
    @JeenaBenny-it4qw 10 місяців тому

    Hi adipoli vedio mam❤❤

  • @jainjosephl690
    @jainjosephl690 10 місяців тому

    Amazing vlog chechi, thanks alot chechi ❤

  • @beenas9753
    @beenas9753 10 місяців тому

    Nice vlog dear mam❤😍

  • @bnraon
    @bnraon 10 місяців тому

    looking awesome Lekshmi chechi.Luv u a lot❤❤❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  10 місяців тому

      Love you too dear ❤️

    • @bnraon
      @bnraon 10 місяців тому

      Thanks for responding madam. I have been watching your videos for the last 15 years and you are becoming beautiful and gorgeous day by day.I am really amd of fan of ur beauty.I watch ur video and then only lsee daily.I am addicted your beauty@@LekshmiNairsTravelVlogs

  • @sujathakrishnakumar5866
    @sujathakrishnakumar5866 10 місяців тому

    Super maam

  • @geeta3474
    @geeta3474 10 місяців тому

    Beautiful location ❤😊

  • @Asif-hy1gd
    @Asif-hy1gd 10 місяців тому

    Chechi oru 1000 giveaway tharumo,
    Please 😢
    Please reply 🙂

  • @salmanshaikh-hb4dr
    @salmanshaikh-hb4dr 10 місяців тому

    Mam one time visit to chikhaldara in dist.amravati maharashtra
    a tourist places and beautiful hills station....

  • @neethujoseph5788
    @neethujoseph5788 10 місяців тому

    Always waiting for new videos..❤Australia

  • @afsalafsal3659
    @afsalafsal3659 10 місяців тому

    Leksmi ചേച്ചി ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് വലിയ ഒരു ആഗ്രഹം ഉണ്ട് plZ help

    • @anithars1879
      @anithars1879 10 місяців тому +1

      നേരിട്ടു കണ്ടു കൈ കൊടുക്കുകയും ചെയ്തു എന്ന്
      കുഴിപ്പള്ളം പൊട്ടാണിക്കൽ ഗാർഡനിൽ വച്ച് എനിക്കും കാണണമെന്ന് വലിയ ഇഷ്ടമായിരുന്നു കുക്കറി ഷോകൾ കണ്ടു കണ്ട്

    • @afsalafsal3659
      @afsalafsal3659 10 місяців тому

      @@anithars1879 ❤️

  • @kavyanair893
    @kavyanair893 10 місяців тому

    Travel vlog daily cheyyan padille..

  • @rohinis9621
    @rohinis9621 10 місяців тому

    Nothing to comment Superb vlog.

  • @sudheerb9334
    @sudheerb9334 10 місяців тому

    വീട്ടിലെ ടൈഗ്രു എന്തായി

  • @sherinbj77
    @sherinbj77 10 місяців тому

    Hi ,how r you? ❤

  • @chithravs4059
    @chithravs4059 10 місяців тому

    Super Thank you Mam ❤❤

  • @ziyahzone295
    @ziyahzone295 10 місяців тому

    Per lekshmi ❤😊

  • @binoyc4742
    @binoyc4742 10 місяців тому

    Adipoli super food 😋. Beautiful vlog ❤️❤️

  • @sheelamt4035
    @sheelamt4035 10 місяців тому

    Super vlog. Thank u ma'am❤

  • @valsankp8839
    @valsankp8839 10 місяців тому

    Adipolisuper ❤👌🙏

  • @shabu324
    @shabu324 10 місяців тому

    Veetilirunnal marumakale nokkendi varumallo,ath kond thadi thppukaya le😂

  • @shiburoshan4840
    @shiburoshan4840 10 місяців тому

    ചെമ്മീൻ ഞാൻ കഴിച്ചിട്ടില്ല എന്തോ ഇതുവരെ അതിനോടിഷ്ടം ഇല്ലായിരുന്നു ചേച്ചി പലയിടത്തും പോയി കഴിക്കുന്നത് കണ്ട് കണ്ട് ഇപ്പൊ കഴിക്കാനൊരു മോഹമുടിക്കുന്നു

  • @sheejarajan6424
    @sheejarajan6424 10 місяців тому

    ലിസി സുന്ദരി...❤

  • @vargheseedathua1
    @vargheseedathua1 10 місяців тому

    കായലോരം, അകത്ത്മുറികായൽ, വിഷ്ണുപാർവതി അമ്പലം ബോർഡ്, വീണ്ടും [സാരി നീല💙 ]💙💦🍳💦💙

  • @vilasinimooliyil8193
    @vilasinimooliyil8193 10 місяців тому

    Super യാത്രയും ഫുഡും❤❤❤🎉🎉🎉🎉

  • @salikurian6879
    @salikurian6879 10 місяців тому

    Mouthwatering food 😋😋 reasonable price 👍🏻 👍🏻 boat ride 👌👌 very good ambience 💐 nice vlog mam ❤❤

  • @vanajak4490
    @vanajak4490 10 місяців тому

    Nalla oru virunne

  • @anjanadevi2301
    @anjanadevi2301 10 місяців тому

    Superb mouth watering yummy yummy lunch ❤❤❤. So beautiful place ❤❤❤

  • @BineeshaBineesha-w1s
    @BineeshaBineesha-w1s 10 місяців тому

    Supperr❤

  • @07K550
    @07K550 10 місяців тому

    വയസാകിലും ഉന്‍ ആഴകും സ്റ്റൈലും ഉന്നേ വിട്ട് പോകല്ലേ ❤

  • @kingkibg3884
    @kingkibg3884 10 місяців тому

    Hai pokkil chechi

  • @reshmaramachandran1669
    @reshmaramachandran1669 10 місяців тому

    Good locations..Adipoli lunch ❤❤❤

  • @suseelashaji7230
    @suseelashaji7230 10 місяців тому

    👌ചേച്ചി ❤️❤️❤️

  • @prameelaak960
    @prameelaak960 10 місяців тому

    Good effort 🙏

  • @ShivaKumar-zr4go
    @ShivaKumar-zr4go 10 місяців тому

    Very beautiful madam ❤️

  • @busywithoutwork
    @busywithoutwork 10 місяців тому

    Pl do share
    Ayodhya series
    If u can
    Jai shri RAM🚩

  • @latharamesh5774
    @latharamesh5774 10 місяців тому +1

    Lakshmi, come to Madurai. Here we have an authentic Ayurvedic Hospital and a manufacturing company. You’ll love this place, as we have a lot of greenery here.

  • @jayathomas2737
    @jayathomas2737 10 місяців тому

    Super 👍

  • @sudhasasikumar2827
    @sudhasasikumar2827 10 місяців тому

    Hai mam❤❤

  • @devikasadhika6161
    @devikasadhika6161 10 місяців тому

    🥰🥰🥰

  • @Middark666
    @Middark666 10 місяців тому

    Again sad😢

  • @sruthi776
    @sruthi776 10 місяців тому

    Mam❤❤❤❤❤❤❤❤❤❤❤❤

  • @ksanu129
    @ksanu129 10 місяців тому

    Nice

  • @ajaym9868
    @ajaym9868 10 місяців тому

    Not bad 🙂

  • @ushasurendran2814
    @ushasurendran2814 10 місяців тому

    Super ❤