90രൂപയ്ക്ക് ഒരു PLATE നിറച്ച കപ്പയും ബീഫ്കറിയും ചിക്കൻ കറിയും ബീഫ് പുരട്ടും പഴങ്കഞ്ഞി SET

Поділитися
Вставка
  • Опубліковано 7 січ 2024
  • 90രൂപയ്ക്ക് ഒരു PLATE നിറച്ച കപ്പയും ബീഫ്കറിയും ചിക്കൻ കറിയും ബീഫ് പുരട്ടും പഴങ്കഞ്ഞി SETഉം കിട്ടുന്ന കട
    Santhosh Pazhamkanji Kada, Valayantakuzhi
    Contact:- 99467 69249
    maps.app.goo.gl/UU9VVTVbmLgvK...

КОМЕНТАРІ • 291

  • @jeenababu8718
    @jeenababu8718 6 місяців тому +19

    എവിടെയും എങ്ങനെയും പോയിരുന്നു എന്ത് ഭക്ഷണവും കഴിക്കുന്ന ലക്ഷ്മി ചേച്ചിയെ സമ്മതിക്കണം.... ചേച്ചിക്ക് ഒരു Big salute🎉

  • @sobhal3935
    @sobhal3935 6 місяців тому +4

    ഇതുപോലെ വ്യത്യസ്തമായ കടകൾ കണ്ടെത്തി മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് അഭിനന്ദിക്കാതെ വയ്യ. ഇതൊക്കെ പഴയ ആഹാര രീതികളാണ്.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому

      Thank you so much dear ❤️ for your loving words...orupadu santhosham..sneham 🥰🙏

  • @ambikakurup5825
    @ambikakurup5825 6 місяців тому +5

    Super yaathra vlog . കാണാൻ നല്ല സ്ഥലം . പഴങ്കഞ്ഞി 👌👌👌

    • @LekshmiNair
      @LekshmiNair 6 місяців тому +1

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰🤗

  • @jollyasokan1224
    @jollyasokan1224 6 місяців тому +9

    പഴം കഞ്ഞി സൂപ്പർ എന്താ taste അല്ലേ മാം ശരിക്കും കൊതിപ്പിച്ചു😋😋😋😋😋😋🥰😘❤️👍

    • @LekshmiNair
      @LekshmiNair 6 місяців тому +1

      Achooda ❤adipoli ayirunnu dear 🥰

  • @devikamp
    @devikamp 6 місяців тому

    The way you interact with the owner his wife and grand son all shows how genuinely humble person you are..the way you enjoy the food itself shows its taste n goodness too..Madam..you are truly a sweet person

  • @user-cu7de8xr8y
    @user-cu7de8xr8y 6 місяців тому +1

    Lakshmi Madam....
    Very Gentle & humble Personality... Very Interesting your Conversations with All Persons you meet.... Great Madam.... 🙏🏻🙏🏻🙏🏻

  • @jessygeorge3525
    @jessygeorge3525 5 місяців тому

    ചേച്ചി വളരെ സിമ്പിൾ ആണ് ചേച്ചിടെ ഓരോ വിഡിയോയും കാണുമ്പോൾ വളരെ സന്തോഷം തോന്നും

  • @binduramadas4654
    @binduramadas4654 6 місяців тому +1

    Wow yummy pazhamkanji mam kazhikunathukanubol mouth watering adipoli vlogs 👌🙏♥️❤️♥️♥️❤️❤️

  • @AswathyMN-tm1bl
    @AswathyMN-tm1bl 6 місяців тому +4

    Hi mam❤️❤️❤️... Nice👌.... Really tempting pazhamkanji with fish curry, odankolli mulaku and all😜😜

    • @LekshmiNair
      @LekshmiNair 6 місяців тому

      Thank you dear ❤️ 🥰

  • @essencast5962
    @essencast5962 6 місяців тому +5

    I like the way you promote these small time eateries. Even they get exposure ❤❤

  • @ambikanair7026
    @ambikanair7026 6 місяців тому +1

    Hi madam, santhoshinte pazhamkanji shop super kandit kothiyayi travel vlog nannayi pokunund thank you madam ❤️👍👍❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому

      Orupadu santhosham dear for your loving words ❤thank you so much for all your loving support 🥰🤗🙏

  • @jayasreevs
    @jayasreevs 6 місяців тому +10

    മാമിന്റെ വീഡിയോ നോക്കിയിരിയ്ക്കുകയായിരുന്നു❤❤❤❤❤❤

    • @LekshmiNair
      @LekshmiNair 6 місяців тому

      Thank you so much dear ❤️ orupadu santhosham sneham 🥰🤗

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 6 місяців тому

      ഞാൻ ആദ്യമായി കാണുന്നു. ഇനി എല്ലാ വിഡിയോസും കാണും. അവിടെ പോയി പഴകഞ്ഞി കുടിക്കും.

  • @Fasi2
    @Fasi2 6 місяців тому +1

    😀😀😀പത്തായത്തിൽ പോയത് മറക്കേണ്ടി വന്നു ലെ ചേച്ചി.....
    എനിക്ക് ചേച്ചി എന്ന് വിളിക്കാനാട്ടോ കൂടുതൽ ഇഷ്ടം 😍

  • @Linsonmathews
    @Linsonmathews 6 місяців тому +9

    ചെറിയ കട ആണേലും...
    അവിടുത്തെ food അന്യായം തന്നെ ചേച്ചി...! 😍👌👌👌

  • @archanaes9697
    @archanaes9697 6 місяців тому +2

    Lakshmi Amma
    Food kazhikan aarkum pattum,but aswathichu kazhikkuka ennath something special...ini aswathichu kazhichaalum foodinod respect Odey kazhikkuka ennath too special...u have done it very respectfully...u r great Amma....

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому

      Thank you so much dear for your loving words ❤️ 🥰 lots of love dear 🤗

  • @deepadharmadas4699
    @deepadharmadas4699 6 місяців тому

    Super

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 6 місяців тому +1

    ഹായ് .. ചേച്ചി 🙏
    കാഴ്ചകൾ അതിമനോഹരം 👍 . ചെറിയ കട എങ്കിലും വിഭവങ്ങൾ കിടു 🥰🥰 . എന്തെല്ലാം ഐറ്റംസ് 👌👌
    പഴങ്കഞ്ഞി എനിക്ക് ഒരുപാട് ഇഷ്ട്ടം .... എന്റെ ആരോഗ്യ രഹസ്യം തന്നെ പഴങ്കഞ്ഞിയാണ് 🥰🥰 . നല്ല അന്തരീക്ഷം . 👌
    ചേച്ചിയുടെ കൊതിയോടെയുള്ള കഴിക്കൽ എന്നെയും കൊതിപിടിപ്പിക്കുന്നു 🥰🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому

      Ishtapettu ennarinjathil orupadu santhosham dear ❤sneham mathram 🥰🤗

  • @priyaE-
    @priyaE- 6 місяців тому

    പൊളിച്ചടുക്കിയ പഴം കഞ്ഞി വീഡിയോ 🥰🥰🥰🥰🥰😘😘😘

  • @thusharabiju4454
    @thusharabiju4454 6 місяців тому +1

    ചേച്ചി sleeve length ഉള്ള blouse ഇടുന്നതാണ് നല്ലത്

  • @sheeluthomas9194
    @sheeluthomas9194 6 місяців тому

    Adi poli ,looks yummy

  • @bindhumurali7946
    @bindhumurali7946 6 місяців тому

    Mam. Enikum eshtamulla pazhamkanji.super super mam.njan kazhinja week il veetilirunnu pazhamkanji kudichu mam.mam onakkameen kazhichappol enikum kazhikan thonni.kothippichu kalanju mam.thanku mam.ethrem kanichu thannathinu.❤️❤️❤️❤️❤️👌🏻🙏🏻

  • @user-bt3rc4lb5l
    @user-bt3rc4lb5l 6 місяців тому

    Enik orupad ishtam mamine ella vidiosum kanum food kazhikunnath kananorupad ishtam

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому

      Love you too dear ❤️ thank you so much for your loving support dear orupadu santhosham..sneham 🥰🤗

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 6 місяців тому

    പഴം കഞ്ഞി!!!!! കൊള്ളാലോ

  • @reshmaramachandran1669
    @reshmaramachandran1669 6 місяців тому

    Great location and yummy Pazhamkanji ❤❤❤

    • @LekshmiNair
      @LekshmiNair 6 місяців тому +1

      Happy to know that you liked the vlog dear ❤🥰

  • @lamiyamk-tn7ff
    @lamiyamk-tn7ff 6 місяців тому

    Hai mam super yummy recipes love you mam ❤️👍

  • @rajanijayan9606
    @rajanijayan9606 6 місяців тому

    എൻ്റേയും favorite dish.aanu. തനി നാടൻ.കൊതിയൂറും വിഭവമാണ്.Nice vlog 👍💞🌷🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰

  • @FrancisJames-ld8ur
    @FrancisJames-ld8ur 5 місяців тому

    Loved it❤

  • @aleyammamathews4812
    @aleyammamathews4812 4 місяці тому

    Super mam👍❤️

  • @user-sr2zd1do9z
    @user-sr2zd1do9z Місяць тому

    Amazing back view...adipoli chechi...

  • @savindadissanayake5955
    @savindadissanayake5955 6 місяців тому +2

    You are looking really gorgous and the vlog is awesome mam.

  • @vilasinimooliyil8193
    @vilasinimooliyil8193 6 місяців тому +2

    മാം കഴിക്കുന്ന കണ്ടപ്പോൾ കൊതി തോന്നി ഞങ്ങളുടെ ചെറുപ്പത്തിൽ കപ്പയും തൈരും പഴങ്കഞ്ഞിയും കഴിക്കാറുണ്ട് ❤❤❤ Super❤❤🎉🎉🎉

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому +1

      Thank you so much dear ❤️ 🥰 ishtapettu ennarinjathil orupadu santhosham ❤️

  • @fazlurahman3616
    @fazlurahman3616 6 місяців тому

    Super chechi

  • @marymalamel
    @marymalamel 6 місяців тому

    എന്റെ ദൈവമെ ആ പൊരിവെയിലത്തു നിന്നു Mam ഇതൊക്കെ എങ്ങിനെ explain ചെയ്യുന്നു 🙆🏼‍♂️ വളരെ impressive കട നാട്ടുരുചികൾ 👌👏👏👏👏👏healthy yummy food ഇത്രേം combinations ആദ്യം കാണുവാ...കൊതി ഒരു രക്ഷയുമില്ല 👏👏👏👏🌹🌹🌹

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 6 місяців тому

    So sweet mam😊😊😊

  • @lovelyzachariah9751
    @lovelyzachariah9751 4 місяці тому

    എല്ലാവരെയും വാരി വാരി തിന്നുന്നതു കാണിച്ചു കൊതിപ്പിച്ചു. എല്ലാ വ്ലോഗും മിക്കവാറും ഞാൻ കാണും. Flavours of India യുടെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ. അവതരണം ഒക്കെ ഇഷ്ടം ആണ്, എന്നാൽ ഈ മുടി ഇങ്ങനെ അഴിച്ചിട്ടു വരാതെ ഒന്നു കെട്ടി വച്ചാൽ കുറച്ചുകൂടെ ഭംഗി ആയിരിക്കും.

  • @rechu3935
    @rechu3935 6 місяців тому +2

    കണ്ടിട്ട് കൊതിയാകുന്നു mam

  • @shahanaarafth
    @shahanaarafth 6 місяців тому

    👌👌👌

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 6 місяців тому

    മാമിന്റെ മനസിന്റെ വലിപ്പം വളരെ പ്രശംസനീയമാണ്

  • @geethasantosh6694
    @geethasantosh6694 6 місяців тому

    Super super cool combination food 👌👌
    Chechi I like the way you enjoy all food items .
    Love you much 💗💜💚🧡💖💙

  • @sumamsumam320
    @sumamsumam320 6 місяців тому +5

    Yummy പഴങ്കഞ്ഞി.... 😄👌👌👌🥰

  • @sujathaunni7511
    @sujathaunni7511 6 місяців тому

    Vry nice saree looking vry beautiful. Different vlogs.exploring every bit of our state. Appreciate and respect as always.Now it is my daily routine part of my life .❤❤❤❤❤😊😊

  • @anuvindmb2001
    @anuvindmb2001 6 місяців тому

    Camera work is excellent.. Editing too loved!!

  • @sunitanair6753
    @sunitanair6753 6 місяців тому +2

    Yummy eateries 👍... It's like Dhabas... Awesome yummy and delicious food being served ❤...

    • @LekshmiNair
      @LekshmiNair 6 місяців тому

      Very true dear ❤🥰

  • @renjithrajendran5980
    @renjithrajendran5980 6 місяців тому +2

    സൂപ്പർ 👌😊👏🏻

  • @anjanadevi2301
    @anjanadevi2301 6 місяців тому +1

    Superb blog❤❤❤

  • @Priya33863
    @Priya33863 6 місяців тому +2

    അ ഡാർ പഴം കഞ്ഞി കട 😘😘😘😘😘😘😘😘😘😘😘😘

  • @ashasaramathew6733
    @ashasaramathew6733 27 днів тому

    Adipoli

  • @manjuprasad4740
    @manjuprasad4740 6 місяців тому

    കൊതി യാകുന്നു

  • @user-qq9uk8vn4z
    @user-qq9uk8vn4z 6 місяців тому

    കാണുന്നതേ ഉള്ളു akilum green sari യിൽ സൂപ്പർ

  • @vargheseedathua1
    @vargheseedathua1 6 місяців тому +1

    Nice🎉

  • @prabhakumari4452
    @prabhakumari4452 6 місяців тому

    Hat's off to you mam❤.❤

  • @sreelal948
    @sreelal948 6 місяців тому +1

    Super taste anu .nammude main spot anu

  • @johnj7849
    @johnj7849 6 місяців тому

    mam, super ayittundu

  • @vanuprakash282
    @vanuprakash282 6 місяців тому +2

    ചേച്ചി കഴിയ്ക്കുന്നതു കണ്ടിട്ട് കൊതി വരുന്നു😋😋😋

  • @user-rw1zc4sq4z
    @user-rw1zc4sq4z 6 місяців тому

    Love u chechii 💕💕Enik chechi" last love u all" parayumbole enth santhoshamanu... Orupadishtamanu athu kelkkan..... Ente mon 5 th il padikkanu alanu food travel vloginte aashan....food bhayankara ishtamanu alk..chechide Christmas series le tharavu curry undakkan paranjit kurachu divasayii.... Saturday try cheyyanam.... Tharavu evide kittum enna... Ee bhagangalil kuravan

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому +1

      Orupadu santhosham thonnunu dear e comment vayichapol ❤manassu niranju 🥰monodu entai snehanweshanam parayanam ketto 🤗

    • @user-rw1zc4sq4z
      @user-rw1zc4sq4z 6 місяців тому

      @@LekshmiNairsTravelVlogs 🥰

  • @bindhubindhu6142
    @bindhubindhu6142 6 місяців тому +1

    Nice

  • @DivyarajuDivya-pg6qc
    @DivyarajuDivya-pg6qc 6 місяців тому

    Hai, how are you?

  • @user-ez2wm2ex1c
    @user-ez2wm2ex1c 6 місяців тому +1

    Kanditt kothiyayi maam.amaicing. nostalgic feel....

  • @ciciljose3261
    @ciciljose3261 5 місяців тому

    Nice vlog mam

  • @sethut7140
    @sethut7140 6 місяців тому +1

    kandittu kazhikkan thonni yummy yummy

  • @oseelahassan1511
    @oseelahassan1511 6 місяців тому +1

    Super pazhamkanji Nalla saree❤❤

  • @geethamohan3340
    @geethamohan3340 6 місяців тому

    Travel vlog So Super Thank you so much dear🙏🙏🙏🙏🙏🥰🤗❤️❤️❤️

  • @arathymohan6421
    @arathymohan6421 6 місяців тому

    Lakshmi Amma, please try to visit Street Chef near AKG Center, TVM. It's a small food spot which serves Burgers, Sandwich, Kebab and some specials with french fries 🍟. Hope you visit and do a video regarding this.

  • @user-yf9bt7hw8x
    @user-yf9bt7hw8x 6 місяців тому

    Chechi...... Mouth tempting 😊😊

  • @ushag9266
    @ushag9266 6 місяців тому

    Madam, ആൾ അടി പൊളി. പഴം കഞ്ഞി അതിലും അടി പൊളി. കൊതി വരുന്നു.......

  • @miandedjay
    @miandedjay 6 місяців тому

    Superb Vlog Ma'm ♥️
    Always beautiful 💕💕

  • @sajad.m.a2390
    @sajad.m.a2390 6 місяців тому

    വീഡിയോ 👍...

  • @KL32_Asesino
    @KL32_Asesino 6 місяців тому

    Thumba church kandappol orupadu memories vannu❤ oru 5years aayi trivandrum vannittu.

  • @BabyCk-ev8cw
    @BabyCk-ev8cw 6 місяців тому +1

    ❤❤❤

  • @user-qq9uk8vn4z
    @user-qq9uk8vn4z 6 місяців тому

    ഗോഡ് blessing you

  • @UdayalekshmiAdhidev
    @UdayalekshmiAdhidev 6 місяців тому +1

    Super♥️♥️

  • @hudhanancy4137
    @hudhanancy4137 6 місяців тому +1

    മാഡം,,, supr👍🏻, ഇടയ്ക്കു ഒന്ന് കണ്ണിറുക്കിയതും 😜സൂപ്പർ,,,

  • @user-pt7ee4ck1c
    @user-pt7ee4ck1c 6 місяців тому

    Polichu❤❤

  • @user-sk1jq3yh7y
    @user-sk1jq3yh7y 6 місяців тому

    കൊതി സഹിക്കാൻ പറ്റാണ്ട് രണ്ടു പ്രാവശ്യം കണ്ട വീഡിയോ

  • @smyrna9207
    @smyrna9207 6 місяців тому

    🕊🙏

  • @ziyahzone295
    @ziyahzone295 6 місяців тому +1

    Triplets ne kaanaan kothiyaavunnu❤❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 6 місяців тому

    Mam pazham kanji ravile vekkunnadano ado rathri vachittu ravile vilambunnadano..anyway nice vlog

  • @VaishnaviS.R-do8bn
    @VaishnaviS.R-do8bn 6 місяців тому

    Super 👌

  • @geethamohan3340
    @geethamohan3340 6 місяців тому

    Hi dear....aah ...ha super 👍👍 pazham kanjji.....❤️❤️❤️❤️🥰🤗

  • @praveenl9655
    @praveenl9655 6 місяців тому

    Fantastic vlog chechi. Kanji 👍🏻

  • @binoyc4742
    @binoyc4742 6 місяців тому

    Super ❤️❤️👍

  • @vanajaashokan125
    @vanajaashokan125 6 місяців тому

    Nalla vlog chechi chechi athilum nallath

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰🤗

  • @Lilly-ec2fk
    @Lilly-ec2fk 6 місяців тому

    Super❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 6 місяців тому

    👌👌👌♥️

  • @shijomp4690
    @shijomp4690 6 місяців тому

    Super vlog adipoly 👌👌👌kanji 👍👍👍

  • @Rajalekshmi305
    @Rajalekshmi305 6 місяців тому

    മാം കൊതിപ്പിച്ചു ❤️👍👌

  • @valsankp8839
    @valsankp8839 6 місяців тому

    Nice super🎉👌🥰❤

  • @doallwithafiya
    @doallwithafiya 6 місяців тому

    😊

  • @balkiesvlogs4654
    @balkiesvlogs4654 6 місяців тому

    👍🏻👍🏻👍🏻👍🏻👍🏻❤

  • @jainjosephl690
    @jainjosephl690 6 місяців тому +3

    Beautiful vlog chechi thanks alot chechi ❤

  • @miandedjay
    @miandedjay 6 місяців тому

    Full sleeves ♥️❣️

  • @shafajaleel6368
    @shafajaleel6368 6 місяців тому

    U looks more beautiful in this saree..nice vlog❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 6 місяців тому +3

    ആ.. പച്ച സാരിയിൽ മാം.. അതി സുന്ദരി, സാധരണ കടകളിൽ പോയി നല്ല നല്ലഭക്ഷണങ്ങൾ കാണിച്ചു തരുന്ന മാം കഴിക്കുന്നത് കൂടി കാണുമ്പോൾ മാമിനോട് ബഹുമാനം കൂടി കൂടി വരുന്നു.❤❤❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 місяців тому +1

      Orupadu santhosham dear ishtapettu ennu arinjathil ❤sneham mathram 🥰🙏

  • @kovalamnews7527
    @kovalamnews7527 6 місяців тому

    😍😍😍❤️‍🔥❤️‍🔥

  • @binusajeev9518
    @binusajeev9518 6 місяців тому

    Yummy ❤❤❤

  • @sharonvimal
    @sharonvimal 6 місяців тому

    Chechi kazhikunnath Kanan kothi thotthi

  • @Priya_12352
    @Priya_12352 6 місяців тому

    Mam kothipichu vayil kappal oodum enu parazhapole

  • @manimanu4142
    @manimanu4142 6 місяців тому

    ❤❤❤ so sweet Ilove you Mam

  • @lijiphilip8511
    @lijiphilip8511 6 місяців тому

    Yummy yummy😋

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 6 місяців тому

    Kothippichu super tasty food 😋