കടലിലെ മീനുകളെല്ലാം കരയിൽ വന്നടിയുന്നു 😳⁉️

Поділитися
Вставка
  • Опубліковано 2 жов 2024
  • കടലിലെ മീനുകളെല്ലാം കരയിൽ വന്നടിയുന്നു.
    #vlogettan #sea #kadal
    ~~~~~~~~~~~~~~~~~~~~~~~~~
    Please Follow "Vlogettan"
    Facebook: / vlogettan
    Instagram: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~
    For inquiries and collaboration
    Email: contact@vlogettan.com
    Call or Whatsapp: +919037160716
    My Address:-
    Abhineesh KG
    Kundayil House
    Engandiyur PO
    Thrissur -680615
    If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
    My Cameras & Gadgets for UA-cam:
    Camera: amzn.to/3FmHj2A
    GoPro: amzn.to/3uMFVB9
    Camera Bag: amzn.to/3uNZIAn
    Video light: amzn.to/3aab08w
    Soft-box: amzn.to/3msKFZ8
    Light stand: amzn.to/3le364n
    Power bank for Charging Cameras: amzn.to/3mnifQc
    Monopod: amzn.to/3FlQHDq

КОМЕНТАРІ • 191

  • @Vlogettan1
    @Vlogettan1  2 роки тому +6

    സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
    ഇൻസ്റ്റാഗ്രാമിലും ഫോളോ ചെയ്യണേ.
    instagram.com/reel/Ch1WxJRpf6h/?igshid=YmMyMTA2M2Y=

  • @lijeesh7509
    @lijeesh7509 2 роки тому

    വീഡിയോയിൽ aa സ്ഥലം എവിടെയാണെന്ന് മറന്നു പോവുന്നു

    • @Vlogettan1
      @Vlogettan1  2 роки тому +1

      ഏങ്ങണ്ടിയൂർ, തൃശ്ശൂർ

  • @Shinoj.k.tSanu.k.t-cy5uo
    @Shinoj.k.tSanu.k.t-cy5uo Рік тому

    Kara vallam ennuparyum

  • @njattuvelakilikal
    @njattuvelakilikal 2 роки тому +15

    കലങ്ങിയ വെള്ളത്തിൽ മീനുകൾക്ക് ശ്വാസിക്കാൻ ഓക്സിജൻ കിട്ടാത്തതായിരിക്കാഠ

  • @sujibinunandanabinu5115
    @sujibinunandanabinu5115 2 роки тому +8

    അവിടെ മഴ ഇല്ലേ 😳
    ഇവിടെ പത്തനംതിട്ട ജില്ലക്ക് സ്കൂൾ എല്ലാം അവധി ആണ് ഇന്ന് 😔

  • @abhinandabhee9048
    @abhinandabhee9048 2 роки тому +1

    പോള വെള്ളം ആണ് അതാണ് ഇങ്ങനെ മീനുകൾ കരക്ക് അടിയുന്നത്...

  • @dileeppadinjarayil9551
    @dileeppadinjarayil9551 2 роки тому +1

    എവിടെയാ sthalam

    • @Vlogettan1
      @Vlogettan1  2 роки тому

      ഏങ്ങണ്ടിയൂർ

  • @sujianu6572
    @sujianu6572 2 роки тому +4

    എന്താ ഇതിന്റെ കാരണം

    • @vichuvighnesh6286
      @vichuvighnesh6286 2 роки тому

      Dam open cheyyumbol undavarundu

    • @Vlogettan1
      @Vlogettan1  2 роки тому

      ചെന്നീർ എന്ന് നാട്ടുകാർ പറയും, scientific reason അറിയില്ല

  • @pnnair5564
    @pnnair5564 2 роки тому +3

    ഇന്ന് കടൽ കൂടുതൽ ആണോ? എന്നും ഒരേ സ്ഥലം, ഒരേ കാര്യം മാത്രം. എന്തെങ്കിലും വൈവിദ്ധ്യം പ്രതീക്ഷിക്കുന്നു.

    • @Vlogettan1
      @Vlogettan1  2 роки тому +2

      വൈവിധ്യം കൊണ്ടുവരാൻ ശ്രമിക്കാം

  • @bijibaiju4342
    @bijibaiju4342 2 роки тому +1

    അതെന്താ അങ്ങനെ .. മീനെല്ലാം ചത്തുപോവുന്നെ... അയ്യോ കഷ്ട്ടം ആണല്ലോ അത്...

    • @Vlogettan1
      @Vlogettan1  2 роки тому

      ഇടയ്ക്ക് ഉണ്ടാവാറുണ്ട്

  • @manuantony4193
    @manuantony4193 2 роки тому +2

    ഈ സ്ഥലം എവിടെയാണ്

    • @Vlogettan1
      @Vlogettan1  2 роки тому

      തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ച്

  • @leelapc1545
    @leelapc1545 2 роки тому

    എന്റെ മനസ്സിൽ ഉദിച്ച അശയം കടലിൽ അന്ധി പർവ്വതം പൊട്ടാനുള്ള ആദ്യ പടിയായിരിക്കാം , മുനോടിയായിരിക്കാം🤔🤔🤔🤔🤔

    • @Vlogettan1
      @Vlogettan1  2 роки тому

      അതിന് അറബിക്കടലിൽ എവിടാ അഗ്നിപർവതം ?

  • @saneebsaneeb1705
    @saneebsaneeb1705 2 роки тому +2

    Haivlogattan ഈ അവസ്ഥ കണ്ടിട്ട് വളരെ വിഷമം

  • @muhammedthalib4647
    @muhammedthalib4647 2 роки тому +1

    Hi,, today (3/9/2022) entha avastha

    • @Vlogettan1
      @Vlogettan1  2 роки тому +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @muhammedismail74
    @muhammedismail74 2 роки тому +1

    Vlogatta nalle manoharamaya place visit chaid video chai

  • @jamesmathew5555
    @jamesmathew5555 2 роки тому

    എന്തോക്കയോ വലിയ വിപത്തുകൾ വരാൻ പോകുന്നതിന്റെ ലക്ഷണം ആണ് മീൻ ചത്തു കരയിൽ കയറുന്നത്. ഏതായാലും ഒന്നു സൂക്ഷിക്കുന്നത് കൊള്ളാം. 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒന്നും വരാതിരിക്കുവാൻ പ്രാർത്ഥിക്കുക.

  • @hamnashameer1505
    @hamnashameer1505 2 роки тому +2

    ഈ ടൈമിൽ കിട്ടുന്ന മീൻ പാചകത്തിനു ഉപയോഗിക്കാമോ

    • @Vlogettan1
      @Vlogettan1  2 роки тому

      ചാവാതെ കിട്ടിയാൽ കഴിക്കാം

    • @basheerboyzone
      @basheerboyzone 2 роки тому

      ഈ മീൻ ജീവനോടെ കിട്ടിയാലും കഴിക്കാൻ പാടില്ല വെള്ളത്തിൽ വിശഅംശം ഭക്റ്റീരിയ കലാരുന്നതാണ് bro
      ഇനി ഈ ചെന്നിർ വെള്ളം പോവാവേണമെങ്കിൽ നന്നായി വെയിൽ അടിച്ചു വെള്ളം തെളിയണം

  • @oommenthalavady2275
    @oommenthalavady2275 2 роки тому +1

    Maybe coming day’s some Earthquakes chances or Tsunami !!!

    • @Vlogettan1
      @Vlogettan1  2 роки тому +1

      ഇത് ഇടയ്ക്ക് ഉണ്ടാവാറുള്ളതാണ്

  • @paulvj7676
    @paulvj7676 2 роки тому +1

    എവിടെയും ഭയങ്കര മഴയാണ്

  • @venulaksh6999
    @venulaksh6999 2 роки тому +1

    എന്താണ് ഈ "ചെന്നീര് " bro? ഒന്ന് explain ചെയ്യാമോ?

    • @Vlogettan1
      @Vlogettan1  2 роки тому +1

      കടലിനടിയിലെ ആൽഗകളും ബാക്ടീരിയകളുമായൊക്കെ ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്

  • @vijin.v5032
    @vijin.v5032 2 роки тому +1

    ഇവിടെയും (Anchery)മഴയൊന്നും ഇല്ല

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому +6

    കാക്കകൾ എന്താ ഈ മീനുകൾ തിന്നാൻ വരാത്തത്

    • @Vlogettan1
      @Vlogettan1  2 роки тому

      തിന്നാറുണ്ട്

  • @UnniKrishnan-uu9zj
    @UnniKrishnan-uu9zj 2 роки тому +1

    ഹാപ്പി ഓണം അഡ്വാൻസ് ആയിട്ട് പറയുകയാണ് അത്തം ദിവസം തന്നെ വീഡിയോ കണ്ടതിൽ സന്തോഷം കടൽ ശാന്തമായി കാണുന്നുണ്ട് സന്തോഷം മീനുകൾ ചത്ത് കിടക്കുന്നുണ്ട് അത് എന്താണെന്ന് എനിക്കറിയില്ല ഓക്കേ ഗുഡ് നൈറ്റ്

  • @meenanair4491
    @meenanair4491 2 роки тому +1

    Sugamayoo

    • @Vlogettan1
      @Vlogettan1  2 роки тому

      സുഖമായി വരുന്നു

  • @gopalank.m.1652
    @gopalank.m.1652 2 роки тому

    It is due to c henneer. It happens occassionally. These fishes if you get before it die can be used.

  • @magypo2958
    @magypo2958 2 роки тому

    ചെന്നിര് അതെന്തൊ ഇതെന്ത് പ്രതിഭാസം ഇനി മീനിനെ കഴിക്കാൻ പറ്റ്വോ

    • @Vlogettan1
      @Vlogettan1  2 роки тому

      ചാവുന്നതിന് മുൻപ് കിട്ടിയാൽ കഴിക്കാം

  • @abhijithvishnu3217
    @abhijithvishnu3217 2 роки тому +1

    Vlogettan super

  • @baburajchellanam4897
    @baburajchellanam4897 2 роки тому

    ഇത് പുതുമയല്ല എല്ലാവർഷവും സാധാരണ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചെന്നീർവന്ന് മീനുകൾ ചാവാറുണ്ട്.

    • @Vlogettan1
      @Vlogettan1  2 роки тому

      ഇവിടെ എല്ലാ വർഷവും ഉണ്ടാവാറില്ല ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട്

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому +1

    കടലിന്റെ കളർ തന്നെ മാറിപ്പോയി

  • @agrianacademy
    @agrianacademy 2 роки тому

    Red tide enn parayunna sangathiyanenn thonnunnu ith americayil ndenn kettirinnu recent aayitt

  • @ajeesh_ajeeshafi
    @ajeesh_ajeeshafi 2 роки тому +1

    Happy onam

  • @jobwithme
    @jobwithme 2 роки тому +1

    Tsunami Hint aano🤨

    • @Vlogettan1
      @Vlogettan1  2 роки тому

      അല്ല, ഇടയ്ക്ക് ഉണ്ടാവാറുള്ളതാണ്

  • @sebi7392
    @sebi7392 2 роки тому

    ഇത്‌ ഏത് കടപ്പുറം ആണ് bro?

    • @Vlogettan1
      @Vlogettan1  2 роки тому

      ഇത് തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ച്

  • @krishnapriya5440
    @krishnapriya5440 2 роки тому

    Nammalokke cheyyunnathinu avaraanu anubhavikunnath🥺🥺

  • @sobhanak.v5415
    @sobhanak.v5415 2 роки тому

    അ വി ട കാണാൻ വ ര ണം മോനെ യും കാണണം

  • @rahulrajesh8606
    @rahulrajesh8606 2 роки тому

    Bro, which beach is this?/

  • @mixtureindiamedia
    @mixtureindiamedia 2 роки тому

    കഷ്ടം..,😥

  • @rajupodiyan3147
    @rajupodiyan3147 2 роки тому

    Allah, rahukalam kazhyngo atho thudaruno🏫

  • @smithakiran9980
    @smithakiran9980 2 роки тому

    ഇത് എന്ത് പറ്റിയതാണ് ചേട്ടാ

  • @ratheeshap7334
    @ratheeshap7334 2 роки тому

    കണ്ണൂർ ജില്ല ചെറുപുഴ മഴയില്ല

  • @junaidjunaidcv2556
    @junaidjunaidcv2556 2 роки тому

    കണ്ണൂർ മൂന്നു നാലു ദിവസമായി വൈകുന്നേരത്തു ചെറുതായിട്ട് മഴ പെയ്യുന്നു

  • @manjuself1125
    @manjuself1125 2 роки тому

    Kadalinumund oro avasthakal...

  • @govindankandam8155
    @govindankandam8155 2 роки тому

    New information.

  • @rajeelarafath5201
    @rajeelarafath5201 2 роки тому

    Ee meen upayokikumo

    • @Vlogettan1
      @Vlogettan1  2 роки тому

      ചത്തത് എടുക്കില്ല. ചാവാതെ കിട്ടിയാൽ എടുക്കും

  • @athirasatheesh644
    @athirasatheesh644 2 роки тому

    എന്താ ഇങ്ങിനെ സംഭവിക്കുന്നത്

    • @Vlogettan1
      @Vlogettan1  2 роки тому

      ചെന്നീർ എന്ന് നാട്ടുകാർ പറയും

  • @abdunnasaertk8088
    @abdunnasaertk8088 2 роки тому

    👍

  • @santhoshkumarml
    @santhoshkumarml 2 роки тому

    Kadalinte oro swabhava maattangal

  • @ajithvs7331
    @ajithvs7331 2 роки тому

    മൂന്നു ദിവസമായി മഴ തന്നെ pta

  • @shafeenanisar5025
    @shafeenanisar5025 2 роки тому

    Hiii vlogetta

  • @meenanair4491
    @meenanair4491 2 роки тому

    Wear massk

  • @manumanuuk6535
    @manumanuuk6535 2 роки тому

    കെട് നീർ

  • @_retro86
    @_retro86 2 роки тому +2

    ഇത് എല്ലാ വര്‍ഷവും ഉണ്ടാവാറുണ്ട് 😌

    • @Vlogettan1
      @Vlogettan1  2 роки тому

      പല സ്ഥലത്തും മാറി മാറി വരും

  • @kizerbava6927
    @kizerbava6927 2 роки тому

    Nice

  • @d2krichu10
    @d2krichu10 2 роки тому

    Kanan patilla ippolo patiye exam ayirunu🙂

  • @abhijithvishnu3217
    @abhijithvishnu3217 2 роки тому

    Vlogetta അത്തം ഇട്ടോ

  • @muhammedthalib4647
    @muhammedthalib4647 2 роки тому

    Hi,, bro, sunday varam ennu vicharichathanu, ini varunnill
    Meen kittan thodangyal video cheyyu😔

  • @minihari6460
    @minihari6460 2 роки тому

    First

  • @meenanair4491
    @meenanair4491 2 роки тому

    Super

  • @moosamutthalib8068
    @moosamutthalib8068 2 роки тому

    happy onam

  • @shajik.m9410
    @shajik.m9410 2 роки тому

    Kashtam 🌷

  • @nisarathavanadnisar2899
    @nisarathavanadnisar2899 2 роки тому

    Hii vlogettaa

  • @hafsathhafi8774
    @hafsathhafi8774 2 роки тому

    😟

  • @rajeshcl4570
    @rajeshcl4570 2 роки тому

    ബിസ്ക്കറ്റ് കഴിക്കുന്ന നായ്ക്കുട്ടൻ മാർ ഇതു കഴിക്കില്ലേ

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому

      fungous പോലുള്ള എന്തെങ്കിലും ആകാം

    • @Vlogettan1
      @Vlogettan1  2 роки тому

      അവര്‍ക്കൊക്കെ കഴിച്ചു മതിയായി

  • @hamnashameer1505
    @hamnashameer1505 2 роки тому

    പാലക്കാട്‌ മഴയില്ല

  • @rejikjoseph2165
    @rejikjoseph2165 2 роки тому

    Adipoliyayi 👍👍👍👍

  • @haneefbabu9843
    @haneefbabu9843 2 роки тому

    ഇത് വല്ല സുനാമിക്കുള്ള മുന്നറീപ്പാണോ ആവോ!

    • @Vlogettan1
      @Vlogettan1  2 роки тому +1

      ഇടയ്ക്ക് ഇങ്ങനെ ഉണ്ടാവാറുണ്ട്

  • @peepingtom6500
    @peepingtom6500 2 роки тому

    Good video.

  • @maharoofalambath2458
    @maharoofalambath2458 2 роки тому

    എല്ലാവർഷവും ഇടവപ്പാതി കഴിഞ്ഞാൽ കടലിൽ കറവെള്ളം ചിലയിടങ്ങളിൽ പൊങ്ങുന്നു ഈ വെള്ളം polluted ആണ്‌ കൂടാതെ ഈ വെള്ളത്തിലകപ്പെടുന്ന മീനുകൾ ചാവുകയും ചെയ്യുന്നു
    ഈ വെള്ളത്തിൽ നിന്നും മീനുകൾ ഓടി രക്ഷപെടാൻ ശ്രമിക്കാറുമുണ്ട് അങ്ങിനെ രക്ഷപെടാനുള്ള ആശ്രമത്തിൽ ചിലപ്പോൾ കരകളിൽ ഓടിഎത്താറുമുണ്ട്
    കരയിൽ അകപ്പേട്ട മീനുകൾ കൂടുതലും ചത്തു പൊങ്ങാറുമുണ്ട് ഇത്തരം മീനുകൾ കഴിയുന്നതും ഭക്ഷിക്കാതിരിക്കലാണ് നല്ലത് കാരണം വെള്ളം കുടിച്ച മീൻ ചാകുന്നെങ്കിൽ ആ വെള്ളം വിഷമയമാണ്.

  • @rajalakshmisubash6558
    @rajalakshmisubash6558 2 роки тому

    💝💝💝

  • @sindhubijesh8952
    @sindhubijesh8952 2 роки тому

    Endhannu karanam

    • @Vlogettan1
      @Vlogettan1  2 роки тому

      ചെന്നീർ എന്ന് നാട്ടുകാർ പറയും

    • @sindhubijesh8952
      @sindhubijesh8952 2 роки тому

      @@Vlogettan1 ok

  • @shafeershafeer1757
    @shafeershafeer1757 2 роки тому +1

    Eathaa kadappuram

    • @Vlogettan1
      @Vlogettan1  2 роки тому

      ഏങ്ങണ്ടിയൂർ

  • @shoukatreef3384
    @shoukatreef3384 2 роки тому

    ❤️❤️❤️

  • @mariammathew4832
    @mariammathew4832 2 роки тому

    Vellapokkam🤔🤔

  • @saradakp5608
    @saradakp5608 2 роки тому

    Hai bro😍

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 роки тому

    കടലമ്മയ്ക്ക് വയറിളക്കം

  • @alic.p7044
    @alic.p7044 2 роки тому

    👍

  • @unnimol7549
    @unnimol7549 2 роки тому

    ഇതെന്താ എട്ടാ ഇങ്ങനെ സംഭവിയ്ക്കണെ...😥😥

    • @Vlogettan1
      @Vlogettan1  2 роки тому

      ചെന്നീർ എന്ന് നാട്ടുകാർ പറയും, scientific reason അറിയില്

  • @minihari6460
    @minihari6460 2 роки тому

    Ayyo athentha

    • @Vlogettan1
      @Vlogettan1  2 роки тому

      ചെന്നീർ എന്ന് നാട്ടുകാർ പറയും, scientific reason അറിയില്ല.

  • @krishunni9576
    @krishunni9576 2 роки тому

    👍❤️🙏

  • @steephenp.m4767
    @steephenp.m4767 2 роки тому +3

    Happy Onam dear , Thanks your good video 💞

  • @vanajasasankan7056
    @vanajasasankan7056 2 роки тому

    🙏

  • @shafeershafeer1757
    @shafeershafeer1757 2 роки тому

    Evide sthalam

  • @hakeemhubzinna8691
    @hakeemhubzinna8691 2 роки тому +1

    Vlogetta ......Sankadamanallo...

  • @sajithahari6186
    @sajithahari6186 2 роки тому

    കടൽ വെള്ളം ശെരിക്കും കലങ്ങികിടക്കുന്നതു കൊണ്ടാണോ മീനുകളൊക്കെ ചത്തു പൊങ്ങുന്നത്??

    • @Vlogettan1
      @Vlogettan1  2 роки тому +1

      അതെ, ചെന്നീർ എന്ന് പറയും. ചുവന്ന വെള്ളമാണ്

  • @sujibinunandanabinu5115
    @sujibinunandanabinu5115 2 роки тому

    അയ്യോ 😔😔
    ഈ അവസ്ഥ ക്ക് കാരണം അനേഷിച്ചിട്ട് പറയണം ബ്രോ...

    • @saneebsaneeb1705
      @saneebsaneeb1705 2 роки тому

      ശരിയാണ്bro എനിക്ക് അറിയണം

    • @vineeth.k.vvinee4916
      @vineeth.k.vvinee4916 2 роки тому

      😂

    • @vineeth.k.vvinee4916
      @vineeth.k.vvinee4916 2 роки тому

      Ithu Ella varshavum undavunnathanu pedikkan onnumilla..ivideyokke Pola vellam enna parayuka..

    • @sreeshmadinesh7707
      @sreeshmadinesh7707 2 роки тому

      @@vineeth.k.vvinee4916 ano

    • @Vlogettan1
      @Vlogettan1  2 роки тому

      ചെന്നീർ എന്ന് നാട്ടുകാർ പറയും, scientific reason അറിയില്ല.