ജഗന്നാഥൻ തന്ന കൃഷ്ണാനുഭവങ്ങൾ ❤🙏🙏||puri|| jaganaath ❤🙏

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 800

  • @sailajasasimenon
    @sailajasasimenon 2 роки тому +136

    സ്വസ്തികയുടെ അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി🙏🏻😍.സ്വസ്തികയുടെ കരച്ചിൽ കണ്ടിട്ടും 😭പുരി ജഗന്നാഥൻ മോളേ നന്നായി അനുഗ്രഹിച്ചു,മോളുടെ ഹൃദയ ശുദ്ധിയും സമർപ്പണ മനോഭാവവും കാരണം❤️😍സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻❤️🌷

    • @Lakshmymenon
      @Lakshmymenon 2 роки тому +5

      എനിക്കും കരച്ചിലു വന്നു ചേച്ചി 🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❣️ജയ് ഏകാദശി ദേവി 🙏

    • @minirajagopal313
      @minirajagopal313 2 роки тому

      Karanju poyi mole

    • @krishnapriyalakshya9701
      @krishnapriyalakshya9701 2 роки тому +4

      Tears symbolises the pure devotion

    • @hemamurali9031
      @hemamurali9031 2 роки тому +3

      എന്റെ ചേച്ചി നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നുണ്ട് പേര് മീനാകുമാരി

    • @sailajasasimenon
      @sailajasasimenon 2 роки тому +1

      @@hemamurali9031 ഹരേ കൃഷ്ണാ....🙏🏻❤️ഭഗവാന്റെ അനുഗ്രഹം🙏🏻

  • @ramakrishnanvly962
    @ramakrishnanvly962 2 роки тому +11

    " ഹരേ കൃഷ്ണ കൃഷ്ണാവബോധം കൈവന്നിട്ടുള്ള ഏതൊരു ഭക്തനും ആനന്ദക്കണ്ണീർ പൊഴിച്ചല്ലാതെ ഈ വീഡിയൊ പൂർത്തിയാക്കാൻ കഴിയില്ല ..... ഭഗവാൻ അനുഗ്രഹിച്ച മാതാജിക്കു മുന്നിൽ ശതകോടി പ്രണാമങ്ങളോടെ ........

  • @ushaknv5224
    @ushaknv5224 2 роки тому +40

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 എത്ര നന്ദി പറഞ്ഞാലും തീരില്ല സ്വസ്തിക . അവിടെ പോയി ഭഗവാനെ കാണാനുള്ള ഭാഗ്യമില്ലെങ്കിലും ഇതൊക്കെ കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ തരുന്നുണ്ടല്ലോ അതിന് ഭഗവാനോട് നന്ദി പറയുന്നു.🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithamolly4997
    @sunithamolly4997 2 роки тому +40

    സത്യമാണ് മോളേ
    സ്വസ്തികയുടെ കൃഷ്ണാനുഭവം
    കേൾക്കാന് കൊതിച്ചിരിക്കയായിരുന്നു
    ഹരേ കൃഷ്ണാ 🙏🌿

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 2 роки тому +43

    ഹരേ...കൃഷ്ണാ... ഇനിയും ഒരുപാട് കൃഷ്ണാനുഭവം ചേച്ചിക്ക് ഭഗവാൻ നൽകട്ടെ...അതേപോലെ ഒരു ചേട്ടന്റെയും അനിയന്റെയും സ്നേഹം നൽകുന്ന ഒരാളെ ഭഗവാൻ തരും..ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്..ജയ് ജഗനാഥ്...❤️🙏

  • @ushasoman9493
    @ushasoman9493 2 роки тому +25

    സൗഭാഗ്യവതി വളരെക്കാലം ജീവിക്കാൻ ഇടവരട്ടെ!! 🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!ജയ്‌ ശ്രീ രാധേ രാധേ!

  • @sindhuc962
    @sindhuc962 2 роки тому +16

    ഭഗവാൻ ശ്രീ കൃഷ്ണൻ കനിഞ്ഞു നൽകിയ വരദാനം ആണ് സ്വസ്തിക.. ഭഗവാന്റെ കഥ മതിവരാതെ പറയുവാനുള്ള ഭാഗ്യം സ്വസ്തികയ്ക്കും ഉണ്ടാകട്ടെ.. അത് കേൾക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്കും ഭഗവാൻ തരട്ടെ.. സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏

  • @lekhaanu9376
    @lekhaanu9376 2 роки тому +18

    സ്വസ്തികയുടെ കഥ കേട്ടിട്ട് മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു തുളുമ്പി. അവിടെ വന്ന പോലെ തോന്നുന്നു ഇപ്പൊ. ഞാനും നിങ്ങളുടെ കൂടെ മനസ്സ് കൊണ്ട് യാത്രയിൽ ചെയ്യുവായിരുന്നു. ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു 🙏ജയ് ശ്രീ ജഗന്നാഥ് സ്വാമി 🥰🥰🥰🥰🥲🥲🥲🥲🥲

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 роки тому +10

    സ്വസ്തികയുടെ കൃഷ്ണാനുഭവം കേട്ട് കണ്ണു നിറഞ്ഞു പോയി 🙏🙏🙏🙏

  • @ajiravipin894
    @ajiravipin894 2 роки тому +25

    മനസ്സിൽ സ്വസ്തിക പറഞ്ഞു തന്ന ഓരോരോ അനുഭവങ്ങളും കണ്ടു കൊണ്ട് ഞാൻ വളരേ അധികം ആനന്ദിച്ചു. സത്യം പറയാലോ... ഒരാളെ ഭഗവാനിലേക്ക് എത്തിക്യ അല്ലെഗിൽ ആ ഒരു ദിവ്യമായ അനുഭൂതിയിലേക്ക് കൊണ്ട് പോവുക എന്നത് ഒരു നിസ്സാര കാര്യമല്ല ട്ടോ. You are Simply Divine! So humble&Sweet. I do like you a loooot. Be blessed always. May God give you more n more such Divine experiences, so that people like us can get some 'Prasad' from you, through your divine filled Satsangs!!!!!!🙏🏼🙏🏼🙏🏼❤️🌷🌷🌷🥰🥰🥰

  • @ambikanair569
    @ambikanair569 2 роки тому +21

    ജയ് ജയ് ജഗന്നാഥ് പുരി 🙏🙏🙏 നമസ്കാരം സ്വസ്തിക. ഇനിയും കൂടുതൽ കൃഷ്ണനുഭവങ്ങൾ സ്വസ്തികയിലൂടെ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാകാട്ടെ കൃഷ്ണ 🙏🙏🙏

  • @drseethams7875
    @drseethams7875 2 роки тому +4

    ഭഗവത് ഭക്തി രസാമൃതം വിളമ്പി ഭക്ത ഹൃദയം നിറയ്ക്കുന്ന ഈ സുന്ദരി എത്ര ജന്മസുകൃതം നേടിയിരിക്കണം. കലീയുഗാന്തൃത്തിൽ ഈഭാഗൃം അതൃപൂർവം

    • @sailajasasimenon
      @sailajasasimenon 2 роки тому

      ഹരേ കൃഷ്ണാ.....🙏🏻❤️🌹

  • @karunanvk9895
    @karunanvk9895 2 роки тому +23

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 ജയ് ജയ് ജഗന്നാഥ്🙏 സ്വസ്തിക എല്ലാ ഗോപി ഗോപന്മാരേയും ജഗന്നാഥനെ കാണിച്ചതിൽ വളരെ വളരെ സന്തോഷം🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏

    • @viswanathannair9457
      @viswanathannair9457 2 роки тому

      🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏 കുട്ടിയുടെ അനുഭവ കഥ കേട്ടപ്പോൾ സന്തോഷവും സങ്കടവും തോന്നുന്നു. കുട്ടിക്കു നല്ലതു വരും 🙏🙏🙏🌹🌹❤

  • @beenakumari9661
    @beenakumari9661 2 роки тому +19

    അനുഭവം കേട്ടപ്പോ വല്ലാത്തൊരു ഫീൽ കണ്ണുനിറഞ്ഞു ഹരേ കൃഷ്ണ 🙏

  • @ushapremkumar7324
    @ushapremkumar7324 2 роки тому +5

    ഹരേ കൃഷ്ണ 🙏❤ ഞാനും അവിടെ വന്നത് പോലെ ആയി 🙏 സ്വസ്തിക കരയുന്നത് കണ്ടപ്പോൾ എനിക്കും ആ ഫീൽ ഉണ്ടായി അതെ ഈ പുരീ ജഗന്നാഥ്‌ സ്വാമിയേ കുറിച്ച് നന്നായി പറഞ്ഞു തന്നു ഒരു പാട് നന്ദി ❤❤❤

  • @ramachandrannair530
    @ramachandrannair530 2 роки тому +28

    You are purifying everybody mind
    You are already with God Be happy always

  • @Lakshmymenon
    @Lakshmymenon 2 роки тому +18

    ഹരേ കൃഷ്ണ സ്വസ്തികാജി 🙏🥰 സർവം കൃഷ്ണാർപ്പണമസ്തു 🙏🥰🥰ജയ് ശ്രീ രാധേ രാധേ ❣️❣️❣️

    • @sailajasasimenon
      @sailajasasimenon 2 роки тому

      ഭഗവാന്റെ അനുഗ്രഹം കിട്ടിയ ഒരു ഭാഗ്യവതിയാണ് സ്വസ്തിക🙏🏻.നമുക്കും അവിടേക്ക് എത്താൻ കുറെ ദൂരം നടക്കേണ്ടിയിരിക്കുന്നു.ഭഗവാനിൽ നമുക്ക് എല്ലാം സമർപ്പിക്കാം മോളേ🙏🏻😭ഹരേ കൃഷ്ണാ...🙏🏻❤️🌷

  • @sudheeshkumarg3392
    @sudheeshkumarg3392 2 роки тому +9

    ഹരേകൃഷ്ണ. അവിടെ പോകാൻ പറ്റിയിലെ എങ്കിലും സ്വസ്തിക പറഞ്ഞു തരുന്ന കേൾക്കാൻ ആഗ്രഹിചിരിക്കുവായിരുന്നു സ്വസ്തിക നേരത്തെ കഥ പറഞ്ഞു തന്നപ്പോൾ സ്വസ്തിക ഇട്ടു തരുന്ന വീഡിയോയും അനുഭവങ്ങൾ കേൾക്കാൻ ഇരിക്കുവായിരുന്നു. സ്വസ്തികയുടെ അനുഭവം കേൾക്കുമ്പോൾ അവിടെ പോയാഫീൽ ആണ്, ഭഗവാന്റെ പ്രിയ ഭക്തയെ ഭഗവാൻ കൈ വിടില്ല. സ്വസ്തിക പറഞ്ഞു തന്നാണ് ഞാൻ ഏകാദശി എടുക്കാൻ തുടങ്ങിയത്. ഞാൻ സങ്കടത്തിൽ ആയിരുന്നു.സ്വസ്തിക പറഞ്ഞു തരുന്ന അനുഭവം കേട്ടപ്പോൾ എന്റെ സങ്കടം മാറി.

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 роки тому +6

    ജയ് ജഗന്നാഥാ 🙏 കേട്ടിട്ട് സങ്കടവും സന്തോഷവും ഉണ്ടായി ട്ടോ ❤️

  • @sathir454
    @sathir454 2 роки тому +12

    2018-ൽ ഞാൻ ജഗന്നാഥ് പുരിയിൽ പോയിരുന്നു.
    ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഉണ്ടായിട്ടും ഭഗവാൻ നന്നായി ദർശനം തന്നു.
    എൻ്റെ അവിടത്തെത കൃഷ്ണാനുഭവം പറഞ്ഞാൽ തീരില്ല ജീ
    ജഗന്നാഥ് മഹാരാജ് കീ ജയ്🙏🙏🙏

  • @thusharaanoop3817
    @thusharaanoop3817 2 роки тому +8

    ജയ് ജഗന്നാഥ് 🙏🏻🙏🏻🙏🏻ഈ പുണ്യ ജന്മം.... ഒരായിരം നന്ദി അമ്മേ 🙏🏻🙏🏻🙏🏻ഞങ്ങളെ ഭഗവാനിലേക്ക് അടുപ്പിക്കുന്നതിന് 🙏🏻🙏🏻🙏🏻🙏🏻

  • @ambadisaji489
    @ambadisaji489 Рік тому +1

    ഇതൊക്കെ കേൾക്കാൻ കഴിയുന്നത് അതും സ്വസ്തികയിലൂടെ മുന്ജന്മ സുകൃതം എന്റെ കൃഷ്ണാ 🙏കണ്ണുകൾ നിറഞ്ഞുപോയി 🙏🙏🙏❤️

  • @Savi-jc2lc
    @Savi-jc2lc 2 роки тому +6

    എനിക്കും സഹോദരനില്ല, സ്വസ്തികാ, അതിന്റെ വിഷമം ഞാനും അനുഭവിക്കുന്നുണ്ട്. തീർച്ചയായും ഭഗവാനെ സഹോദരനായിട്ടു കാണുന്നു🙏,
    സ്വസ്തികയുടെ അനുഭവം കേട്ട് കണ്ണ് നിറഞ്ഞു🙏

  • @binduk2057
    @binduk2057 2 роки тому +8

    പാർവതി കരയരുത് കാരണം സ്നേഹമുള്ള ഒരു അച്ഛനും, അമ്മയും പിന്നെ നല്ലൊരു ഭർത്താവും മോളെയും ഭഗവാൻ തന്നിട്ടില്ലേ ഇതൊന്നും ഇല്ലാത്ത എത്രെയോ പേരുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @sumadevil425
    @sumadevil425 2 роки тому +18

    മോൾടെ മുൻജെമ കർമ ഫലമാണ് ഈ പുണ്യ ജന്മം മോൾടെ ചേട്ടനാണ് മകനാണ് എല്ലാമെല്ലാമാണ് ഭഗവാൻ മോൾക്ക്‌ തന്നു അനുഗ്രഹിച്ച സന്തോഷം ദിവ്യമായ അനുഭൂതിഅതിൽ വലുതായി ഒന്നുമില്ല മോൾ സുഭദ്ര യാണ് മഞ്ജുള യാണ് മീരയാണ് എല്ലാമാണ് bhagavnu

  • @shinushinu6968
    @shinushinu6968 2 роки тому +6

    സ്വസ്തിക എത്ര ഭാഗ്യവതിയാണ് ഭഗവാന്റെ ഈ ക്ഷേത്രങ്ങളിലൊക്കെ പോയി കാണാൻ സാധിച്ചതിൽ. എനിക്കും എന്നെങ്കിലും വൃന്ദവനത്തിലും, ഈ പറഞ്ഞ അമ്പലത്തിലും പോകാൻ സാധിച്ചെങ്കിൽ. ഗുരുവായൂർ അമ്പലത്തിൽ പലപ്പോഴും പോകാൻ ഭഗവാൻ ഭാഗ്യം തന്നു 🙏🙏🙏🙏🙏

  • @miniravikumarravikumar5060
    @miniravikumarravikumar5060 2 роки тому +3

    ഹരേ കൃഷ്ണ 🙏🙏🙏 കൃഷ്ണ അനുഭവം കേട്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം. കരഞ്ഞു പോയി അവിടുത്തെ ഓരോ അനുഭവം പറയുമ്പോഴും ഞാനും അവിടെ ഉള്ളതു പോലെ തോന്നി. ഒരുപാട് സന്തോഷം. ഇനിയും അനുഭവങ്ങൾ ഉണ്ടങ്കിൽ പറയണം. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @rohinisekar5206
    @rohinisekar5206 2 роки тому +9

    Don't worry about others swastika. Lord Krishna is always with you. you have created a desire to go and see Puri Jaganathan. Thanks Swatstika,

  • @aparnakrishnan6964
    @aparnakrishnan6964 2 роки тому +2

    ഹരേ കൃഷ്ണാ 🙏🙏🙏സ്വസ്തികാജി എനിക്ക് സന്തോഷംകൊണ്ടും സങ്കടംകൊണ്ടും കരച്ചിൽ അടക്കാൻ പറ്റാതായി.. എന്റെ കണ്ണാ 🙏🙏🙏♥️♥️♥️

  • @krishnakumar-dl4jh
    @krishnakumar-dl4jh 2 роки тому +11

    ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏 ജയ് ജഗനാഥ് 🙏

    • @shobhananair3606
      @shobhananair3606 2 роки тому

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവം കൃഷ്ണാർപണമസ്തു മോളുടെ ആ ഭഗവാനേ ദർശിച്ചു മുഖം കണ്ടപ്പോൾ ജഗന്നാഥ സ്വാമിയെ കണ്ട അനുഭൂതി.ഹരേ കൃഷ്ണ, മോൾക്ക് എല്ലാം നല്ലത് വരട്ടെ 🙏🙏

  • @SS-qr5vm
    @SS-qr5vm 2 роки тому +2

    ഭഗവാന്റെ കാര്യം പറഞ്ഞു മോൾ ഒരുപാടു വികാരഭരിത ആയി ഈ ആനന്ദം പറഞ്ഞു അറിയിക്കാൻ പറ്റില്ല. കാണാമറയത്തു നിന്ന് ഭഗവാൻ ആഗ്രഹിക്കുന്നത് എല്ലാം തരും ജയ് ജഗന്നാഥൻ 🙏🙏🙏

  • @remyar3141
    @remyar3141 2 роки тому +2

    Hare Krishna hare Krishna
    Krishna Krishna hare hare
    Hare rama hare rama
    Rama rama hare hare 🙏🙏

  • @AnuRNath-bn3lq
    @AnuRNath-bn3lq 2 роки тому +3

    ഹരേ കൃഷ്ണാ ....🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു ❣️🙏🙏🙏

  • @ramanirajendra5688
    @ramanirajendra5688 2 роки тому +5

    സ്വാസ്തിക ൽ ഉടെ ഈ അമ്പലങ്ങൾ കാണാം കഴിഞ്ഞതിൽ വളരെ സന്തോഷം. ദൈവത്തോടെ പ്രാർത്തി കുന്നു...... 🌻

  • @remyar3141
    @remyar3141 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ 🙏🙏

  • @reenav7753
    @reenav7753 2 роки тому +10

    🙏🙏🙏 യാദവ പതേ കൃഷ്ണാ... ജഗന്നാഥ സ്വാമീ🙏🙏🙏

  • @vasanthaharinath4832
    @vasanthaharinath4832 2 роки тому +4

    You're doing an excellent job.... Krishna bhakti is the journey and the goal for many of us.

  • @dr.renukasunil4032
    @dr.renukasunil4032 2 роки тому +5

    ഹരേ കൃഷ്ണ🥰🥰🙏🏻 ജയ് ജഗന്നാഥ്🥰🥰🙏🏻ഒത്തിരിയൊത്തിരി സന്തോഷം🥰🥰🙏🏻live കണ്ടിരുന്നു🥰🙏🏻awesome feel🥰🥰🙏🏻Thank you for sharing this dear 🥰🥰😘😘

    • @sailajasasimenon
      @sailajasasimenon 2 роки тому +2

      ഹരേ കൃഷ്ണാ....🙏🏻❤️🌷🥰സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻

  • @suseelats6238
    @suseelats6238 2 роки тому +3

    മോളെ മോളെത്ര ഭാഗ്യവതിയാണ് മോളേ കോടി പ്രണാമം മോളെ സന്തോഷം കൊണ്ട് ഇത് കേട്ട് കരഞ്ഞു പോയി ഇത്ര ചെറുപ്പത്തിൽ തന്നെ ഭഗവാനെ അറിയാനുള്ള ഭാഗ്യം കിട്ടിയല്ലോ. എത്രയും പ്രായമായിട്ടും എത്രത്തോളം എത്തിയിട്ടല്ല മോളെ. പൂർവ്വജന്മ സുഹൃദം. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ജയ് ജഗനാഥ.

  • @sandrasanthosh9758
    @sandrasanthosh9758 2 роки тому +3

    കണ്ണു നിറഞ്ഞു 🙏🏻❤️.. ഹരേ krishna🥰

  • @suchisap9740
    @suchisap9740 2 роки тому +6

    പാർവതി chechi😘 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏 ജയശ്രീ രാധേശ്യാം 🙏

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 роки тому

    ശരിക്കിനും ദർശനം കിട്ടിയതുപോലെ തന്നെ തോന്നി ഈ ദർശന വീഡിയോ കണ്ടപ്പോൾ. ഇനി ഇതിൽ കൂടുതൽ ഒന്നും കിട്ടാനില്ല. ഇതാണ് നമ്മുടെ കൃഷ്ണാനുഭവം🙏🙏🙏

  • @roshniroshan5863
    @roshniroshan5863 2 роки тому +3

    Jay Jagannath....Jay SRI Radhae Radhae.... harekrishna.... Sarvam Krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏♥️

  • @prameelakumari1980
    @prameelakumari1980 2 роки тому +4

    🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ജയ് ജഗന്നാഥ് 🙏🙏🙏🙏🙏🙏🙏

  • @simimg1224
    @simimg1224 2 роки тому +6

    കഥകൾ കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. 🙏🙏🙏

  • @sushisubeesh6438
    @sushisubeesh6438 2 роки тому +2

    കണ്ണും ഹൃദയവും നിറഞ്ഞു ഭഗവാനെ അവിടുന്നെത്ര വലിയവനാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰😘😘😘😘😘😘😘

  • @neelimasujith2889
    @neelimasujith2889 2 роки тому +5

    Hare Krishna 🙏 was waiting for this video, ഭഗവാനെ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു, ഹരേ കൃഷ്ണ 🙏

    • @raveendrannair1481
      @raveendrannair1481 2 роки тому +1

      Namastha Swasthika🙏🙏🙏🌹🌹🌹🌹🌹

    • @raveendrannair1481
      @raveendrannair1481 2 роки тому

      Swasthika Bhagavana Patti parayumbol Nghaghaludayum kannum Manasum niraum

    • @raveendrannair1481
      @raveendrannair1481 2 роки тому +1

      Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🌹

  • @santharamachandran2427
    @santharamachandran2427 2 роки тому +3

    Listening to you from India.I love Adithya the Surya Bhagawan.Without Him there's no Living being ...

  • @sreekumars3024
    @sreekumars3024 2 роки тому +3

    Hare Krishna❤🙏🙂 jai shree Radhe Radhe shyam🙂❤🙏 jai jaganath🙏🙂❤

  • @pushpasurendran8384
    @pushpasurendran8384 2 роки тому +3

    ഹരേ കൃഷ്ണ🙏🙏❤️🌹 കണ്ണുനിറഞ്ഞു പോയി🙏🙏❤️❤️🌹

  • @preethashiju9474
    @preethashiju9474 2 роки тому +3

    ഹരേ........ ഗുരുവായൂരപ്പാ... സർവ്വം കൃഷ്ണാർപ്പണ നമസ്തു.🙏🙏🙏

  • @sruthymol5822
    @sruthymol5822 2 роки тому +4

    ഹരേ കൃഷ്ണ 🙏❤️
    ജയ ശ്രീ രാധേ രാധേ 🙏

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому +3

    Hare Krishna .Jai Sree Radhe krishna.Aum namo narayanaya nama .Jai Sree Jaganaath .Saranam Saranam Guruvayurappa

  • @souhrudanpp8231
    @souhrudanpp8231 2 роки тому +3

    NARA-VEERA-PURAANA-PURUSHA-HARE.!
    Kali-Yuga-Varada,Mura-Hare..!
    Puri-Jagannaadha-Hare..!
    Neela-Maadhava,Sundara-Mura-Hare..!
    Jaya-Jagadeesha Hare...!!
    Jaya-Deva-Kaveendra-Prakeerthitha-
    Parama-Prema-Prashasthi Hare...!
    Nara-Veera-Puraana-Purusha Hare...!
    Jaya,Jagadeesha Hare...!!
    Premaananda-Pranava-Paraayana-
    Kunja-Vihaari,Mura-Hare...!
    Mukunda Hare ,Haa,Mukunda Hare..!
    Jaya Jagadeesha Hare...!!
    Kaamya -Manohara-Roopa Hare..!
    Mohana-Sundara-Haasa Hare...!
    Jana-Mana-Renjana,Nara-Naaraayana,
    Jaya Jagadeesha Hare...!!
    Swasthikaayanam Hrudyam
    Krishnaayanam Parikramanam
    Parama-Prema-Bhakthih cha
    Sarvadaa Jayathu Jayathu...!!
    VANDE MUKUNDA HARE...!
    DR.PPS
    (VANGMAYi)

  • @rejaninannu7664
    @rejaninannu7664 2 роки тому +2

    ഹരേകൃഷ്ണാ ഹരേകൃഷ്ണ🙏🙏🙏🙏🙏 സ്വസ്തികയ്ക്ക് കിട്ടിയ ഈ അനുഭവം ഞങ്ങൾക്ക് കൂടി കിട്ടിയ തു പോലെ തോന്നുന്നു. സ്വസ്തിക കരയരുത്🙏🙏🙏 സ്വസ്തിക . പറയു - ന്ന പോലെ ഭക്തരായ ഞങ്ങൾക്കും ഇത് തന്നെയാണ് ആഗഹം🙏🏻🙏🏻🙏🏻 ഭഗവാനെ തൊഴുമ്പോൾ കിട്ടും ന്ന ആ സുഖം ഇത് മറ്റൊ രാളോട് പറഞ്ഞറിയിയ്ക്കാൻ കഴിയില്ല.🙏🙏🙏 നിങ്ങളടെ ഈ അനുഭവം കേട്ടിട്ട് ശരീരം രോമാഞ്ചം വരുന്നു സ്വസ്തികാ🙏🏻🙏🏻🙏🏻 ഞങ്ങളുoകൂടി അവിടെയുള്ള തായിട്ടാണ് ഞങ്ങൾ എല്ലാവരും അവിടെയുണ്ട്🙏🙏🙏 ഞങ്ങളുടെ മനസ്സ് ഭഗവാന്റെ മുന്നിൽ ഉണ്ട്. സ്വസ്തിക🙏🏻🙏🏻🙏🏻 ഹരേകൃഷ്ണാ ഹരേകൃഷ്ണാ🙏🙏🙏🙏🙏

  • @rajeshdhanusha6702
    @rajeshdhanusha6702 2 роки тому +3

    Harekrishna sarvam krishna 🙏🙏🙏🙏 narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana 🙏🙏🙏🙏🙏🙏🙏

  • @sachuiyer6791
    @sachuiyer6791 2 роки тому +5

    We could experience sree Jagannath Swami with you and longing to touch HIS PAADARAVINDAM. Jai Jagannath Swami ....Hare krishnaa...🙏🙏 Feeling blessed to listen to you....🙏🙏

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 2 роки тому +1

    Jai jai jaganatj
    Jai sreekrishna god Blas mathaji

  • @rekhajayan1312
    @rekhajayan1312 2 роки тому +3

    പാറുക്കുട്ടി ഒരുപാട് സന്തോഷം കണ്ടിട്ട് ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ശ്യം 🙏🙏🙏

  • @sreejaunnikumaran4978
    @sreejaunnikumaran4978 2 роки тому +3

    Hare Krishna 🙏🙏🙏❤️❤️❤️

  • @sadhikasworld6974
    @sadhikasworld6974 2 роки тому +1

    കരഞ്ഞുകൊണ്ടല്ലാതെ കണ്ടു തീർക്കാനാവില്ല സ്വസ്തിക ഭഗവാന്റെ സ്നേഹവും ഭഗവാനോടുള്ള സ്നേഹവും എത്ര പറഞ്ഞാലാണ് തീരുക യാർത്ഥ ഭക്തിക്കൊരിക്കലും ഭ്രാന്തിന്റെ ഭാവങ്ങൾ കാണില്ല അത് കണ്ടെത്താൻ ആരൊക്കെ തുനിഞ്ഞാലും അവിടെയും കാണും ഭഗവാന്റെ കരങ്ങൾ രക്ഷക്കായ്

  • @ajithasatheesan5471
    @ajithasatheesan5471 2 роки тому

    ഹരേ കൃഷ്ണ 🥰🥰🥰😍🌹🙏🙏🙏🙏🌹മോളേ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. മോളുടെ ഭഗവാനെ കണ്ട അനുഭവം പറഞ്ഞു കേട്ടിട്ടു നേരിട്ടു അവിടെ വന്ന അനുഭവം. മോളു ഭഗവാനെ കുറിച്ചു പറഞ്ഞ നാള് മുതൽ ഞാൻ ഭഗവാനെ ദിവസവും ധ്യാനിക്കാറുണ്ടു ഇന്നു മുടങ്ങിട്ടില്ല 🙏🙏🙏🙏. എനിക്കു ഭഗവാനെ ഒന്നു കാണാൻ എന്തു കൊതി ആണ്ന്നോ ❤സാരമില്ല മോളു ആ അനുഭവം പറയുമ്പോൾ ഞാനും കൂടെ ഉണ്ടായി എന്ന് അനുഭവിച്ചു അറിയുന്നു 🥰🥰🥰🥰🥰. ജെയ് ജെഗന്നത് 🌹🙏🌹🙏🌹🙏🌹

  • @jishajishanishan1819
    @jishajishanishan1819 2 роки тому +3

    ഹരേ കൃഷ്ണ 🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏ജയ് ജഗന്നാഥ്🙏🙏🙏

  • @knsoman3076
    @knsoman3076 2 роки тому +4

    🙏🌺 Krishna Guruvayurappa Saranam 🌺🙏

  • @sailajasasimenon
    @sailajasasimenon 2 роки тому +8

    🙏🏻ഹരേ കൃഷ്ണാ....🙏🏻❤️ജയ് ശ്രീ രാധേശ്യാം🙏🏻❤️സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻❤️🌷

    • @charusuresh1167
      @charusuresh1167 2 роки тому +1

      ഹരേ കൃഷ്ണ ❤️🙏🏻

    • @sindhujkurup3843
      @sindhujkurup3843 2 роки тому +2

      Hare Krishna mataji ❤️❤️❤️

    • @sailajasasimenon
      @sailajasasimenon 2 роки тому

      @@charusuresh1167 🙏🏻ഹരേ കൃഷ്ണാ.....🙏🏻❤️🌷

    • @thankamnair1233
      @thankamnair1233 2 роки тому +1

      ഹരേ കൃഷ്ണാ... ❤🙏

  • @vanaejaanair5162
    @vanaejaanair5162 2 роки тому +5

    Om gum gurubhyo nama hari hari bhol radhe radheshyam om shree guruvayurappa sharanam avidathekku anamtha koti namaskaram prabhu pranamam swastika very blessed soul may God bless for you more n more to fulfill your minute minute wishes n bless your family n friends too
    I hv already visited poori jagannath temple with
    Sathsangam group n enjoyed
    But once hearing from your words
    It's really amazing beautiful dharshan great soul tku even u cud get to know like I re visited
    Like so happy ♥

  • @preethisankar6492
    @preethisankar6492 Рік тому

    കൃഷ്ണ. കേട്ടു കരഞ്ഞു പോയി. ഇതുപോലെ ആകാൻ കഴിഞ്ഞെങ്കിൽ എന്നു തോന്നി പോകുന്നു ഭഗവാനെ

  • @premaparameswaran7804
    @premaparameswaran7804 2 роки тому +4

    Thanks a lot for sharing such a beautiful picture of baghavan. Sitting at my home, I enjoyed seeing him in my heart. Jai jagannath
    He will call me too, I m waiting gir that day
    I hv a wish to sing one ashtapati In front of him or any where inside that temple

  • @indirat4013
    @indirat4013 2 роки тому +2

    സ്വസ്തിക്കുട്ടീ ഒരു പാട് നന്ദി. ഹരേ കൃഷ്ണ ജയ് ജയ് രാധേ ശ്യാം. സവ്വം കൃഷ്ണാർപ്പണമസ്തു.

  • @sherlyvijayan9576
    @sherlyvijayan9576 2 роки тому +1

    മോളെ സ്വസ്തി കുട്ടി
    ജഗന്നാഥന്റെ അടുത്തു പോയി
    വണ്ടിയിലിരിക്കെ അവിടെത്തെ കൃഷ്ണാനുഭവങ്ങൾ
    പറഞ്ഞ പോൾ 😭😭😭😭😭
    ഞാനും ആ ക്യൂവിൽ നിന്ന്
    ഭഗവാനെ തൊഴുത പോലെ
    തോന്നി എനിക്കും ഒന്നും വേണ്ട മോളെ . ഞാൻ ഒന്നുമില്ലാത്ത വളാണ്. അറുപത് വയസോടടുക്കുന്നു.
    മോളു പറഞ്ഞ പോലെ
    ആ നാമം ഉരുവിട്ടു കൊണ്ട്
    കണ്ണടക്കണം
    😭😭😭😭😭🙏🙏🙏🙏🙏 എനിക്കെന്റെ കൃഷ്ണൻ മാത്രം മതി ..... മാത്രം മതി😭😭😭🙏🙏🙏
    എനിക്കൊന്നു വേണ്ട
    രാധേ .... രാധേ
    ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

    • @sailajasasimenon
      @sailajasasimenon 2 роки тому

      🙏🏻അതേ,നമുക്കെല്ലാം സ്വസ്തികയെ പോലെ ഭഗവാനിലേക്ക്‌ അടുക്കാനും,ഭഗവാന്റെ അനുഗ്രഹം കിട്ടാനും പ്രാർത്ഥിക്കാം🙏🏻

  • @prakashkoypuram390
    @prakashkoypuram390 2 роки тому +4

    ജയ് ജഗനാഥ്...🙏🙏🙏

  • @ammamahamaye
    @ammamahamaye 2 роки тому +5

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻❤

  • @SumithraSumesh
    @SumithraSumesh 4 місяці тому

    എന്തോ എന്റെ കണ്ണ് നിറയുന്നു കണ്ണാ... ഹരേ krishna🙏

  • @bindhubalaraj4144
    @bindhubalaraj4144 2 роки тому +1

    മോളെ കേൾക്കുബോൾ സന്തോഷംകൊണ്ട് കണ്ണ് നിറയുന്നു

  • @indira6384
    @indira6384 2 роки тому +3

    Hare krishna ♥️♥️♥️♥️♥️♥️ 🙏🙏🙏🙏🙏🙏

  • @remadevi3754
    @remadevi3754 Рік тому

    ഹരേ കൃഷ്ണ.. ജയ്... ജയ്.. ജഗന്നാഥ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @keerthymohan369
    @keerthymohan369 Рік тому

    ഹരേ കൃഷ്ണാ.... 🙏🏻
    ജയ് ജയ് ശ്രീ ജഗന്നാഥ്‌ മഹാരാജ് 🙏🏻

  • @saritapanicker9997
    @saritapanicker9997 2 роки тому

    Hare krishana swasthikakku orupadu thank

  • @vasanthanair6547
    @vasanthanair6547 2 роки тому +1

    മോളെ, മോളുടെ അനുഭവം കേട്ട് ഞാൻ പൂരി ജഗന്നാഥ ഭഗവാ നെ ദർശിച്ച അനുഭവം ആണുണ്ടായത്.. മോൾക്ക് ഭഗവാന്റെ അനുഗ്രഹം എന്നു മുണ്ടാകട്ടെ. ഇനിയും ഇതുപോലെ ഉള്ള അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു മോളെ.

  • @gayathridevi4580
    @gayathridevi4580 2 роки тому +3

    Thank you so much Swasthika for sharing this experience...u r really blessed...Hare Krishna

  • @devanandhar9479
    @devanandhar9479 2 роки тому +2

    Hare Krishna Radhe krishna sarvam krishnarpanam

  • @durgajayesh8023
    @durgajayesh8023 2 роки тому +5

    Hare krishnaa 🙏🙏🙏

  • @rajendranpp2581
    @rajendranpp2581 2 роки тому +1

    കരുണാമയനായ കണ്ണൻ,, ഈ ഹ്യദയം കാണുന്നുണ്ട്,, ഈ കണ്ണുനീര് ഒപ്പി കൊണ്ട് തന്നെ മരണം വരെ കണ്ണൻ കൂടെയുണ്ടാവും,, സത്യം, കണ്ണൻ നിധിയാണ് ഞങ്ങളുടെ സ്വസ് തികാമ്മ,,,,

  • @thankamnair1233
    @thankamnair1233 2 роки тому +1

    ഹരേ കൃഷ്ണാ❤🙏. Pranamam Swasthika🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.

    • @sailajasasimenon
      @sailajasasimenon 2 роки тому

      🙏🏻ഹരേ കൃഷ്ണാ...🙏🏻❤️🌷

  • @nalinip5764
    @nalinip5764 2 роки тому

    ഹരേ കൃഷ്ണാ രാധേ രാധേ സ്വസ്തികയിലൂടെ ഇതെല്ലാം കാണാൻ കേൾക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം പൂരി ജഗന്നാഥന്റെ കഥ കേൾക്കാൻ കഴിഞ്ഞ ഒരു പുണ്യാ മോളെ

  • @rejithamaxon9788
    @rejithamaxon9788 2 роки тому +2

    ഒരുപാട് സങ്കടങ്ങൾ ഉണ്ട് ചേച്ചി എനിക്ക് കണ്ണനോട് പറയോട് എന്റെ യും സങ്കടങ്ങൾ മരിക്കും മുൻപ് എങ്കിലും ഒന്ന് അവസാനിപ്പിച്ചു തരണേ ഉണ്ണിക്കണ്ണൻ നോട്‌ പ്രാർത്ഥിക്കണേ.. അത്രയും ഉണ്ട് സങ്കടങ്ങൾ.... അച്ഛനും അമ്മയും എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതെ അവസ്ഥയിലാണ്.. ഞാൻ... എനിക്ക് അവരെ എല്ലാം പഴയ പോലെ സ്നേഹത്തോടെ തന്നെ ഇനിയും വൈകാതെ തിരിച്ചു വേണം 😊

    • @geethavadassery6408
      @geethavadassery6408 2 роки тому

      Pray for God

    • @sailajasasimenon
      @sailajasasimenon 2 роки тому

      മോളേ,എല്ലാം ഭഗവാനിൽ സമർപ്പിക്കു.ഭഗവത് സ്മരണയും നാമ ജപവും ശീലമാക്കൂ.നമ്മുടെ വിഷമങ്ങൾ കുറയും.അച്ഛന്റെയും അമ്മയുടെയും സ്നേഹം മോൾക്ക്‌ കിട്ടും.ഭഗവാന്റെ അനുഗ്രഹമെപ്പോഴും ഉണ്ടാവട്ടെ🙏🏻ഹരേ കൃഷ്ണാ......,🙏🏻❤️🌷

    • @manasidd6482
      @manasidd6482 2 роки тому

      Radhe Radhe

  • @lekhaanu9376
    @lekhaanu9376 2 роки тому +9

    സ്വസ്തികയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുവായിരുന്നു 🙏

  • @shubhasooty6353
    @shubhasooty6353 2 роки тому +2

    Krishna guruvayoorappaaaa saranam ❤️🙏🙏🙏🙏

  • @mahendrathankam4238
    @mahendrathankam4238 2 роки тому

    ഹരേ കൃഷ്ണ ഇനിയും ഒത്തിരി കൃഷണുഭവങ്ങൾ പറയുക

  • @shyamalak.v7929
    @shyamalak.v7929 2 роки тому +1

    Hare Krishna hare Rama hare Krishna hare Rama hare Krishna hare Rama 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @sreejam436
    @sreejam436 2 роки тому

    Hara krishna hara krishna krishna krishna hara hara. Orupad nandiyund bhaghavanta aduthathichathil kannuniranjupoyi. ithupolayullavara orupadparku avasyamund.nandi sarvam krishnarpanamasthu

  • @kavyasudheeran5079
    @kavyasudheeran5079 2 роки тому

    Hare Krishna hare krishna krishna Krishna hare hare Hare rama hare rama rama rama hare hare🙏🙏🙏

  • @krishnaa8803
    @krishnaa8803 2 роки тому +3

    Chechiii really reallyyy .. no wordsss to express.....luv u krishnaaaa 💖

  • @jayakamalasanan9008
    @jayakamalasanan9008 2 роки тому

    രാത്രിയിലെ ദർശനം തന്നെ കാണാം പറഞ്ഞു തന്ന വിവരണത്തിന് ഒരു പാട് നന്ദി

  • @bluebells7483
    @bluebells7483 2 роки тому +5

    Jai jagannadh

  • @jishasajesh5240
    @jishasajesh5240 2 роки тому +2

    Jai Jagannath 🙏❤️🥰

  • @sheenakp6727
    @sheenakp6727 2 роки тому +1

    Jai Jagannath

  • @soumyasunil5346
    @soumyasunil5346 2 роки тому +2

    Hare krishnaa 🙏🙏🙏sarvam krishnaarpanamasthuu🙏❤️❤️🥰🥰🥰🌹🌹🌹🌿🌹🌹

  • @meenakshiambikapathy9175
    @meenakshiambikapathy9175 2 роки тому +1

    Hare kirshna

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 роки тому

    ഭഗവാനെ കത്തോളണേ രാധേ രാധേശ്യാം🙏🙏🙏