ഗുരുവായൂർ ഏകാദശി തൊഴുതപ്പോഴുണ്ടായ കൃഷ്ണാനുഭവങ്ങൾ ❤️😊🙏

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 1,2 тис.

  • @shanojp4873
    @shanojp4873 Рік тому +32

    ആദ്യമായി ഭഗവാനെ അറിഞ്ഞു കൊണ്ട് ഏകാദശി എടുക്കാൻ പറ്റി ഈ പേജ് കാരണം. ഞാൻ അന്വേഷിച്ചു നടന്ന ഭഗവാനെ കൂടുതൽ അറിയാനും , ആ ആനന്ദ സ്വരൂപനായ ശ്രീകൃഷ്ണന്റെയും. രാധയുടേയും കഥകൾ കേൾക്കാനും ഒരു platform ആണെന്ന് പൂർണ്ണ ബോധ്യമായി. സന്തോഷം . ആനന്ദം 🙏🙏🙏

  • @aiswaryarajrs6718
    @aiswaryarajrs6718 Рік тому +18

    ഈ സ്വസ്തിക കാരണം ആണ് ഞാനും ഏകാദശി വ്രതം എടുത്തു തുടങ്ങിയത്..... ഭഗവാൻ കൃഷ്ണനുമായി കൂടുതൽ അടുക്കാനും പിന്നെ അഷ്ടപതി പഠിക്കാൻ കാരണവും ഈ സ്വാസ്തിക തന്നെ ആണ്..... Thanks Parvathy💜🙏

    • @ajithakumarymc
      @ajithakumarymc Рік тому

      Radhyssyam

    • @sheebavk7531
      @sheebavk7531 Рік тому

      രാധേ ശ്യാം 🙏🙏🙏

    • @anjalisarath6710
      @anjalisarath6710 Рік тому +1

      അഷ്ടപതി പഠിക്കാൻ ആഗ്രഹം ഉണ്ട് ബുക്ക്‌ വാങ്ങാൻ കിട്ടുവോ?

  • @harshap.d8722
    @harshap.d8722 Рік тому +19

    സ്വസ്തിക എന്റെ മകൻ ഇന്നലെ ഏകാദശി എടുത്തു. ഒരുപാട് സന്തോഷായി 🥰🥰🥰. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @shijiniajith354
    @shijiniajith354 Рік тому +1

    ജയ് ശ്രീ രാധേ രാധേ.. 🙏🏻🙏🏻
    ചേച്ചി. എനിക്ക് ekadasikk guruvayoor appane kanan oru padu moham indayirunnu.. But നടന്നില്ല. പക്ഷെ ഈ ആഗ്രഹം നടക്കുന്ന വരെ ഞാൻ ആഗ്രഹിച്ചു കൊണ്ടേ ഇരിക്കും.. സാധിചാലും ആഗ്രഹിക്കും ട്ടോ...ഭഗവാന്റെ അനുഗ്രഹം കാരണം ഏകാദശി നല്ല രീതിയിൽ തന്നെ മുഴുവനാക്കാൻ സാധിച്ചു. നമ്മുടെ ഈ പേജ് വളരും തോറും വല്ലാത്തൊരു സന്തോഷം ചേച്ചി... കാരണം ഭഗവാനെ അറിയാൻ ആഗ്രഹിക്കുന്ന ആളുകൾ കൂടി വരുന്നുണ്ടല്ലോ.... സന്തോഷം ചേച്ചി... എല്ലാരേയും ഭഗവാൻ anugrahikkate🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lakshmidanish2366
    @lakshmidanish2366 Рік тому +7

    ഒരുപാട് സന്തോഷം സ്വസ്തിക.. ഗുരുവായൂർ വച്ച് കണ്ടു സ്വസ്തികയേയും മഞ്ജു ചേച്ചിയെയും.. സംസാരിക്കേം ചെയ്തു ❤ഭഗവാനിലേക് ഞങ്ങളെ അടുപ്പിച്ച സ്വസ്തികയ്ക്ക് ഒരുപാട് ഒരുപാട് നന്ദി ... ഏകദേശി വൃതം ഭംഗി ആയിട്ട് എടുക്കാനും ഞങ്ങള്ക്ക് സാധിച്ചു.. സർവ്വം കൃഷ്ണാർപ്പണ മസ്തു ❤

  • @neenashanmughan8492
    @neenashanmughan8492 Рік тому +6

    ഞങ്ങൾക്ക് ഒന്നു കണ്ടുസംസാരിക്കാൻ സാധിച്ചു..കണ്ണന്റെ പ്രിയ ഗോപികമാരെ.. ഒരുപാട് സംസാരിച്ചു.. ഞങ്ങളെ കൂടി ഓർമയിൽ ഓർത്തെടുത്തത് സന്തോഷം ❤.... കണ്ണന്റെ ഗോപികമാർ എല്ലാവരും ഒത്തുകൂടി ഏകാദശി കൂടി കണ്ണന് വേണ്ടി കണ്ണന്റെ പ്രേമത്തിന് വേണ്ടി ഒരു ദിവസം.,. ഇനിയും നമ്മുടെ ഗ്രൂപ്പിൽ കണ്ണൻടെ ലീലാവിലാസങ്ങൾ കളിയാടട്ടെ.... ഹരേ കൃഷ്ണ..ഭജന നടത്തുവാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ഞാനും ചേച്ചിയും ഹരേ കൃഷ്ണ നാമം ചൊല്ലി കണ്ണന്റെ അടുത്തെത്തി സ്വയം മറന്നു കണ്ണ് നിറഞുപോയ നിമിഷം... ഭഗവാന്റെ നേദ്യപഴം തിരുമേനി തന്നപ്പോൾ അതു കഴിച്ചു..വർഷങ്ങൾ ആയി ഏകാദശി എടുക്കുന്നതിന്റെ പുണ്യമായി ഈ ഏകാദശി വ്രതം ഗുരുവായൂർ അപ്പന്റെ മുമ്പിൽ സമർപ്പിക്കാൻ സാധിച്ചതിൽ ജന്മപുണ്യം നേടിയ സന്തോഷം..എല്ലാ മാസവും തൊഴാൻ വരുന്ന ഞാൻ കണ്ണനെ കാണുന്നവരെ നാമം ചൊല്ലിക്കൊണ്ടിരിക്കും.. എനിക്കും കഴിഞ്ഞ ഒരു മാസത്തിൽ ഒരു ഭാഗ്യം ഉണ്ടായി.. ഞാൻ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ അടുത്ത നിന്ന ഒരാളും ചൊല്ലിക്കൊണ്ടിരിക്കുന്നഉണ്ടായിരുന്നു... ഞങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ആ ശ്രീകോവിലിൽ ക്യുവിൽ നിന്നിരുന്ന എല്ലാവരും ഹരേ കൃഷ്ണ നാമം ഏറ്റുചൊല്ലി... അതു കേട്ടപ്പോൾ അപ്പോൾ കണ്ണുനിറഞ്ഞുപോയി.. ഇപ്പോൾ സ്വാസ്തിക പറഞ്ഞപ്പോ സന്തോഷമായി...എനിക്കും ഇതുപോലെ കണ്ണനെ നാമം ചൊല്ലിപ്പിക്കാൻ സാധിച്ചലോ.. ചേച്ചിയുടെ കുപ്പിവള ഇപ്പോളും കയ്യിൽ ഇടുന്നുണ്ട്ട്ടോ.... ❤❤❤🙏ഹരേ കൃഷ്ണ...ഞങ്ങൾക്ക് ഒരു സങ്കടം ഉണ്ടായി..ഭക്ഷണം കിട്ടിയില്ല... സങ്കടം മൂലം പരാതി പറഞ്ഞ എന്നോട് പായസം ബാക്കി ഉണ്ടെന്നു chechi❤പറഞ്ഞപ്പോ ഞാൻ വാങ്ങാൻ ഓടി പോയപ്പോ കണ്ണൻ തന്നത് ചോറും കറികളും..എന്തു വേണമെങ്കിലും എടുത്തു കഴിച്ചോളൂ ഇന്ന് അവിടെയുള്ള ഭഗവാന്റെ ദാസന്മാർ.. ഞാനും ചേച്ചിയും ചിരിയായി.. ഭക്ഷണം വയറുനിറയെ കഴിച്ചു.. കറികൾ വീട്ടിലേക്കു തന്നയച്ചു ആനന്ദകണ്ണീർ ആയിരുന്നു ഞങ്ങളുടെ കണ്ണിൽ .. ഇതിൽ പരം സന്തോഷം വേറെ എന്താ വേണ്ടേ ഇതല്ലേ കണ്ണന്റെ പ്രേമം...എന്താ പറയാ..ഓരോ തവണയും കണ്ണൻ എന്നെ മായകൾ കാട്ടി സന്തോഷിപ്പിക്കുന്നു... ആരുമില്ലാത്ത എനിക്ക്....എന്റെ കൂടെ എപ്പോളും വേണമെന്ന് മാത്രമേ ഞാൻ പറയാറുള്ളൂ കൂട്ടിനു എന്റെ കണ്ണൻ എപ്പോളും കൂടെയുണ്ടെന്നു വിഷമിക്കരുതെന്നു ഓർമപ്പെടുത്തുന്ന അനുഭവങ്ങൾ എനിക്ക് നൽകുന്ന എന്റെ കണ്ണനെ എത്ര വർണ്ണിച്ചാലും മതിയാകില്ല..... ഹരേ കൃഷ്ണ...സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏

  • @Dhamooozz
    @Dhamooozz Рік тому +82

    എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാവട്ടെ. എല്ലാവരുടെയും മനസ്സിൽ കൃഷ്ണവബോധം ഉണ്ടാവട്ടെ. ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🌹

    • @pradyumnanprabhakaran6522
      @pradyumnanprabhakaran6522 Рік тому +1

      Harekrishna

    • @padmanabhan2969
      @padmanabhan2969 Рік тому +2

      ശ്രീകവിലിൽകയറിതൊഴാൻപറ്റിയില്ല എന്ന് പറഞ്ഞു മുമ്പ് ശ്രീകോവിലിൽ കയറിയിട്ടുണ്ടോ?

    • @Dhamooozz
      @Dhamooozz Рік тому +2

      @@padmanabhan2969 കയറി 4മാസം മുൻപ്. കാണുന്നിറയെ കണ്ടു. കണ്ണ് നിറഞ്ഞുപോയി 🙏🙏🙏

    • @sindhupv4654
      @sindhupv4654 Рік тому +2

      🙏🙏🙏❤

    • @sindhupv4654
      @sindhupv4654 Рік тому +2

      Harekrishna

  • @nisharajan3158
    @nisharajan3158 Рік тому +2

    ഒര് പാട് സന്തോഷമായി കേട്ടപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞ വർഷം ഞാനും ഏകാദശി എടുത്തു ഗുരുവായൂർ പോയി വളരെ നല്ല അനുഭവങ്ങൾ ഉണ്ടായി എത്രയോ വലിയ തിരക്ക് ഉണ്ടായിട്ടും എനിക്ക് അന്ന് മൂന് പ്രാവശ്യം ഭഗവാനെ കണ്ട് തൊഴാനുള്ള ഭാഗ്യം കിട്ടി

  • @anu.m.ssantha4990
    @anu.m.ssantha4990 Рік тому +21

    ഹരേ കൃഷ്ണാ🙏🙏🙏🙏ഒരു പാടു മനസു നിറഞ്ഞു.... അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.... അത്ര നന്നായിട്ടാണ് ഏകാദശി വിശേഷം... പങ്കു വച്ചതു..ഞാനും ഗുരുവായൂരിൽ എത്തിയ പോലെ തോന്നി... എല്ലാം ഭക്തരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... ❤❤❤.. നന്ദി സ്വസ്തിക.... 😍😍❤❤❤❤❤

    • @sheejabiju7817
      @sheejabiju7817 Рік тому +1

      Hare Krishna 🙏enikkum bhagavaneyum oppam swasthikayeyum kanan sadhichu
      Sheeja enna peru enikku kittiyathil santhosham ayi. Swasthikaku ashtapathi padipachathum oru sheejayanallo. Nerittu kandathil santhosham. Live varanam ennnu agraham undu.🙏swasthika paranjathu ellam sathyam. Anubhavichu ariyan kazhinju 🙏radhe Krishna 🙏

    • @kavitaghosh3196
      @kavitaghosh3196 Рік тому

      Krishna Guruvayurappa

    • @anu.m.ssantha4990
      @anu.m.ssantha4990 Рік тому +1

      Tvm group undenkil enne yum koodi koottamoo.... Hare krishna🙏🙏🙏🙏

  • @kanchanakp8510
    @kanchanakp8510 Рік тому

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു
    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
    ഞാൻ രാധാകൃഷ്ണൻമാരെ നാമം ചൊല്ലിയിരിക്കുമ്പോൾ പലവട്ടം കണ്ടു. വളരെ സന്തോഷം. ആ ദർശനം വിവരണാതീതമാണ്. ഹരേ കൃഷ്ണ
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ 🙏🌹🌹🌹🌹🌹🌹🌹👍👍👍🌹🌹👍

  • @deepahari2744
    @deepahari2744 Рік тому +50

    കൃഷ്ണാനുഭവങ്ങൾ share ചെയ്തതിൽ സന്തോഷം പാറുക്കുട്ടി ..🙏💕❤️❣️🙏
    ജയ് ശ്രീ രാധേ രാധേ 🥰😍🙏💕

    • @indirakumari7461
      @indirakumari7461 Рік тому +1

      വളരെ ഹൃദ്യവും ആനന്ദപ്രദവും ആയ വിവരണം, swastika, 🙏🙏🙏🙏🙏

    • @sasuki2426
      @sasuki2426 Рік тому +1

      ജയശ്രീ രാധേ രാധേ

    • @sasuki2426
      @sasuki2426 Рік тому +1

      . ജയ് ശ്രീ രാധേ രാധോ

    • @davakidavu3880
      @davakidavu3880 Рік тому +1

      രാധേ രാധേ സർവ്വം കൃഷ്ണനാര്‍പ്പണം

    • @sindhukenichira2766
      @sindhukenichira2766 Рік тому +1

      🙏🏻🙏🏻

  • @lakshmilaxmi2574
    @lakshmilaxmi2574 Рік тому

    സ്വസ്തികയുടെ വാക്കുകളുടെ ഫലമായി ഞാനും ഏകാദശി എടുത്തു ആദ്യായിട്ടാണ് നിർജലായിട്ട് ഏകാദശി എടുക്കുന്നത്. ഗോതമ്പ് കഴിച്ചിട്ട് തന്നെ എടുക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു ഭഗവാന്റെ കൃപ കൊണ്ടും സ്വസ്തികയുടെ ഭഗവാനോടുള് സമർപ്പണത്തിന്റെ പറച്ചില് കൊണ്ടും എനിക്കും ഏകാദശി എടുക്കണം എന്ന് ആഗ്രഹമുണ്ടാക്കുകയും എടുക്കാൻ സാധിക്കുകയും ചെയ്തു ഒരുപാട് നന്ദിയുണ്ട് സ്വസ്തികയോടും ഭഗവാനോടും ഹരേ രാമ ഹരേ കൃഷ്ണ രാധേ ശ്യാം

  • @sreedeviss8924
    @sreedeviss8924 Рік тому +19

    ഹരേ കൃഷ്ണ 🙏🌹🙏
    എന്റെ അച്ഛൻ ഏകാദശി ദിവസം ദേഹവിയോഗം ചെയ്തു 😓 . അച്ഛന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കണേ 🙏

    • @nirmalavij6109
      @nirmalavij6109 Рік тому +2

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @sheebavk7531
      @sheebavk7531 Рік тому

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤🙏❤

    • @divyanair5560
      @divyanair5560 Рік тому

      Pranamam 🙏🏾🙏🏾🙏🏾

    • @kirshnathulasi7547
      @kirshnathulasi7547 Рік тому

      Hare Krishna 🙏 Jay shree radhe radhe

    • @jithuudhayasree1723
      @jithuudhayasree1723 Рік тому

      Achan bhagavante aduth ethatte

  • @smijiths6291
    @smijiths6291 Рік тому

    ഹരേ കൃഷ്ണ, ഗുരുവായൂർ പോയ feel കിട്ടി, എന്റെ ഒരുപാട് സംശയങ്ങൾകുള്ള മറുപടി കിട്ടി ഈ video യിൽ നിന്നും,ഒരുപാട് നന്ദി ഉണ്ട്, എല്ലാവരേയും ഭഗവാന്റെ അനുഗ്രഹിക്കട്ടെ.

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 Рік тому +14

    ഹരേ കൃഷ്ണ 🙏🙏🙏 വളരെ സന്തോഷം അനുഭവങ്ങൾ പങ്കുവെച്ചതിനു ❤️ സത്യമായും ഗുരുവായൂർ സന്ദർശനം എപ്പോഴും ഒരു അനുഭവമാണ് 🙏🙏🙏

    • @literatureandlanguagesnipp1825
      @literatureandlanguagesnipp1825 Рік тому

      ഇതുപോലെ ഭഗവാനെ ഭജിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. നിർമ്മലമായ ഈ ഭക്തിക്കു മനസ്സുനിറഞ്ഞ നമസ്‌കാരം 🙏🏻🙏🏻🙏🏻

    • @literatureandlanguagesnipp1825
      @literatureandlanguagesnipp1825 Рік тому

      മനോഹരമായ എന്നും മനസ്സിൽ താലോലിക്കുന്ന കൃഷ്ണാനുഭവം ലഭിച്ചത് ഭഗവാൻ തന്ന അനുഗ്രഹമാണ് എന്ന് വിശ്വസിക്കുന്ന ഒരു ഭക്ത 🙏🏻🙏🏻🙏🏻

  • @nithingvinayak5873
    @nithingvinayak5873 Рік тому +1

    Jai jai Radhe shyam

  • @Lakshmi-zu8sq
    @Lakshmi-zu8sq Рік тому +5

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻.ഗുരുവായൂർ ചെന്നത് പോലെ അനുഭവം,കണ്ണ് നിറഞ്ഞു പോയി

  • @butterflybutterfly4825
    @butterflybutterfly4825 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻 വളരെ നന്ദി ട്ടോ

  • @sinibyju914
    @sinibyju914 Рік тому +6

    🙏ന്റെ പൊന്നുണ്ണി കണ്ണാ ഒരു നാൾ എന്നെയും സ്വസ്തികയുടെ കൂടെ ഗുരുവായൂർ കണ്ണന്റെ തിരുമുബിൽ ഇരുന്നു പ്രാർത്ഥിക്കുവാൻ ഉള്ള അനുഗ്രഹം തരണമേ ന്റെ 😤🙏കൃഷ്ണാ ♥️🙏

  • @dhanyam7436
    @dhanyam7436 Рік тому

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ഹരേ ഗുരുവായൂരപ്പാ 🙏🏼🙏🏼👍🏼

  • @ajithambilikesavan1125
    @ajithambilikesavan1125 Рік тому +14

    ഏകാദശി വിശേഷം വിവരിച്ചതിലും കൃഷ്ണാനുഭവം പങ്കുവച്ചതിലും വളരെ നന്ദി സ്വസ്തിക . വളരെ അധികം സന്തോഷം ❣️🥰

    • @ReejaNVasu
      @ReejaNVasu Рік тому

      കഴിയുന്നതും മലയാളം വാക്കുകൾ ഉപയോഗിച്ചാൽ നന്നായിരുന്നു. പ്രായമായ, വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും മുഴുവനായി മാസിലാകുന്നില്ല

  • @indirat4013
    @indirat4013 Рік тому

    ഹരേ കൃഷ്ണ . സന്തോഷമായി സ്വസ്തിക നന്ദി. സ്വസ്തിക പറഞ്ഞതിനാൽ ഈ തവത്ത വെള്ളവും ചെറുപഴും ഒരു നേരം മാത്രം കഴിച്ച് ഇൻസുലിനും മരുന്നും ഒഴിവാക്കി ഏകാദശി തോൽക്കാൻ സാധിച്ചു. ഒരു പാട് നന്ദി. സവ്വം കൃഷ്ണാർപ്പണമസ്തു. ജയ് രാധേ ശ്യാം.

  • @seethalseethal3317
    @seethalseethal3317 Рік тому +7

    ചേച്ചി ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ ചേച്ചിയുടെ കഥ കേട്ട് ഒരുപാട് സന്തോഷിച്ച ദിവസങ്ങൾ എപ്പോഴും ഓർക്കും ❤🙏ഹരേ കൃഷ്ണ 🌿🌿

  • @saritharamakrishnan562
    @saritharamakrishnan562 Рік тому

    ഹരേ കൃഷ്ണാ 🙏🏻🙏🏻 എനിക്ക് ഒരുപാട് കൃഷ്ണ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കണ്ണനെ മകൻ ആയി കണ്ടു സ്നേഹിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. ഇനി ഒരു ജൻമം ഉണ്ടെങ്കിൽ യസോധ അമ്മ യ്യായി പുനർ ജനിക്കണം. എന്റെ കണ്ണൻ അത് സാധിച്ചു തരും ❤️❤️❤️🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വസ്തിക യെ നേരിട്ടു കാണാൻ താല്പര്യം ഉണ്ട്‌. സ്വസ്തിക യുടെ പേജിൽ എഴുതുമ്പോ കണ്ണൻ എന്റെ aharaham കേൾക്കും. മോൾ കണ്ണനോട് ഏറ്റവും അടുത്ത് നിൽക്കുന്നവളാ. എന്നും കണ്ണന്റെ അനുഗ്രഹം മോൾക്ക്‌ ഉണ്ടാകട്ടെ 🙏🏻🙏🏻

  • @vridhavanam3182
    @vridhavanam3182 Рік тому +7

    ഹരേ കൃഷ്ണ 🙏
    കൃഷ്ണ ഗുരുവായൂരപ്പാ ❤️
    ഗുരുവായൂർ ഏകാദശി ദിവസം ഭഗവാൻ സന്തോഷത്തിന്റെ കൃഷ്ണാനുഭവങ്ങൾ നൽകി അതിൽ ഒത്തിരി സതോഷം ❤
    ഭഗവത് ഗീത വായിച്ച് ഭഗവാന് സമർപ്പിച്ചു എന്റെ കണ്ണൻ ഒരുപാട് മാറ്റങ്ങൾ തന്നു ചേച്ചി
    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
    ജയ് ശ്രീ രാധേ രാധേ ❤🙏🥰

  • @manjunair160
    @manjunair160 Рік тому

    ഹരേ ഗുരുവായൂരപ്പാ, കണ്ണാ 🙏🙏, നന്ദി പാർവതി

  • @sheejap3115
    @sheejap3115 Рік тому +15

    നമസ്തേ പാർവതി 🙏ഒരുപാട് സന്തോഷം, എപ്പോഴെങ്കിലും നേരിൽ കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ഒരുപാട് ഇഷ്ടം 🥰ഹരേ കൃഷ്ണ 🥰

  • @jothiprem3541
    @jothiprem3541 Рік тому +1

    ഹരേ കൃഷ്ണ 🙏മോളെ എനിക്ക് ഏകാദശിക് കണ്ണന്റെ അടുത്ത് വരാൻ ആരോഗ്യം സമ്മതിച്ചില്ല. മോളെ ഒന്ന് കാണാൻ വളരെ കൊതിയുണ്ട് 🙏എല്ലാം കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. കണ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏സർവ്വം കൃഷ്‌ണർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏

  • @rathimenon4094
    @rathimenon4094 Рік тому +3

    ഹരേ കൃഷ്ണാ. സ്വസ്തിക പാർവതി പറയുന്നത് കേട്ടാൽ കൃഷ്ണ സാന്നിധ്യം തീർച്ചയായി അവിടെ ഉണ്ടാവും. ഞാൻ കഴിഞ്ഞ മാസമാണ് സ്വസ്തിക കണ്ട് തുടങ്ങിയത്. കുട്ടിപറയുന്ന കഥ കേട്ടാൽ കണ്ണ് നിറഞ്ഞു വരും. സാക്ഷാൽ കണ്ണനെ ഞാൻ കണ്ട് തുടങ്ങിയിരിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഹരേ കൃഷ്ണാ

  • @suseelak4747
    @suseelak4747 Рік тому +1

    ഞാൻ കണ്ടത് 3:00 മണി സമയത്തെ ആദ്യത്തെ നിർമാല്യം ആണ് കീർത്തനം കഴിഞ്ഞു ശംഖു ഊതുന്ന സൗണ്ട് കേട്ടു പെട്ടെന്ന് ഭഗവാൻ മുന്നിൽ വന്ന ഒരു ഫീലിങ് ആയിരുന്നു കൺ നിറയെ ഭഗവാനെ കണ്ട് തൊഴുതു അമ്പലത്തിലേക്ക് എത്തിയതും ഒരു പൂരത്തിനു പോയ ഫീലിങ് ആയിരുന്നു നിറയെ ആളുകളും ബലൂണും പൊരിയും അലുവയും അമ്പലത്തിലെ ലൈറ്റ് അറൈൻജ്മെന്റ് സൂപ്പർ 🙏🏻🙏🏻🙏🏻 ഞാൻ ആദ്യമായിട്ടാണ് ഏകാദശി തൊഴാൻ പോകുന്നത് കൺ നിറയെ കാഴ്ച്ചകൾ ഭഗവാൻ കാണിച്ചു തന്നു നന്ദി കൃഷ്ണ എന്നെയും ഒരു സഖിയായി കണ്ടല്ലോ കൃഷ്ണാ പറഞ്ഞാൽ തീരാത്ത നന്ദി കല്യാണത്തിനുമുമ്പ് വേലയ്ക്കും പൂരത്തിനുമെല്ലാം പോകും കല്ല്യാണം കഴിഞ്ഞ പിന്നെ എന്നെ കൊണ്ടുപോയി കാണിക്കാറില്ല ഏകാദശി തൊഴാൻ പോയാലോ എന്ന് ചോദിച്ചു ഞാൻ ശരിയെന്നും പറഞ്ഞു ഇത്രയ്ക്കും അവിടെ കാണാനുണ്ടെന്ന് ഞാൻ അറിഞ്ഞില്ല ആളുകളുടെ കൂട്ടം പ്രതീക്ഷിച്ചു എന്നാൽ ഒരു പൂരത്തിനുള്ള തെരക്ക് പ്രതീക്ഷിച്ചില്ല ഞാൻ അവിടെ എത്തിയതും അതിശയിച്ചു കല്ലാണത്തിനു മുമ്പ് ഞാൻ പോകാറുള്ള ഒരു ഫീലിങ് എനിക്ക് അവിടെ കിട്ടി എനിക്ക് നല്ല സന്തോഷമായി വർഷങ്ങൾക്കു ശേഷം പൂരത്തിനു വന്ന ഫീലിങ് കൃഷ്ണാ ഗുരുവായൂരപ്പാ നന്ദി എന്റെ മനസ്സ് അങ്ങ് മനസ്സിലാക്കിയല്ലോ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenaraghavan261
    @beenaraghavan261 Рік тому +2

    മോളു ഒരു പാട് സന്തോഷം .മോളുടെ വാക്കുകളിലുടെ. ഭഗവാന്റെ മുൻപിൽ എത്തി തൊഴാൻ കഴിഞ്ഞു. ഗുരുവായൂർ നടയി ൽനിന്ന പോലെ ഫീൽ ചെയ്തു. ഭഗവാൻ അനുഗ്രഹിക്കട്ടെ . ഭഗവാന്റ മുത്ത് അല്ലെ മോൾ ഇതിലും വലിയ ഭാഗ്യം വേറെ ഉണ്ടോ. ജയ് കൃഷ്ണ 🙏🙏🙏

  • @santhoshkumar5872
    @santhoshkumar5872 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ ഹരേ

  • @mahilamani6376
    @mahilamani6376 Рік тому +4

    🙏🙏കണ്ണെഴുതിയ കണ്ണനാണ്... മയിൽ പീലി ചൂടിയ കണ്ണനാണ്... പൊട്ടു കുത്തിയ കണ്ണനാണ്... പാൽ പുഞ്ചിരി തൂകുന്ന കണ്ണനാണ്... കണ്ണനാണെന്റെ കണ്ണനാണ്.. ഈ പാരീരേഴും നിറഞ്ഞു നിൽപ്പൂ 🙏🙏. ഇത്രയും കേട്ടപ്പോൾ തോന്നിയതാണേ.. 🙏🙏സ്വസ്തിക നമസ്കാരം 🙏

  • @unniraveendran8707
    @unniraveendran8707 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏

  • @krishnaarpantv3211
    @krishnaarpantv3211 Рік тому +9

    🙏🌱 ഹരേ കൃഷ്ണ🙏🌱 സ്വസ്തിക നമസ്കാരം. You are spreading the love and devotion to Krishna that makes every body to follow ... like cows towards krishna 🙏🌱

  • @priyaramanraman7976
    @priyaramanraman7976 Рік тому +16

    ഭഗവാന്റെ മണ്ണിൽ ചവിട്ടിയാൽ തന്നെ വല്ലാത്തൊരു അനുഭവം തന്നെ യാണ് 🙏🏻🙏🏻🙏🏻കൃഷ്ണാ 😪😪. ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുമ്പോൾ എല്ലാം മറന്നു പോകും തന്നെ തന്നെ മറന്നു പോകും അത് ആ കണ്ണന്റെ അനുഗ്രഹം തന്നെ ആണ്. 😪😪 ഒരുപാട് ആഗ്രഹം ഉണ്ട് മരിക്കുന്ന മുന്നേ ഒരു തവണ എങ്കിലും എകാദശി ദിവസം........ 😭😭😭

    • @umaradhakrishnan8835
      @umaradhakrishnan8835 Рік тому +1

      വാസതവം ആണ്. അടുത്തിടെ രണ്ടു പ്രാവശ്യം ദർശനം അടുപ്പിച്ചു ഭഗവാൻ നൽകി. ഏതോ ഒരു ലോകത്തെ ന്ന അവസ്ഥ. വിവരിക്കാൻ പറ്റില്ല. തൊഴുതു മാറിയപ്പോൾ ഇവിടെ side ൽ കൂടി നോക്കി തൊഴുതോളു എന്ന് കേട്ടപ്പോൾ അതിശയിച്ചു പോയി🙏 ഹരേ കൃഷ്ണ🙏

    • @divyanair5560
      @divyanair5560 Рік тому

      Thirchayayum enikum unnikannade adukel chelenenm 🙏🏾🙏🏾🙏🏾

  • @anjanam4669
    @anjanam4669 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    രാധേ രാധേ

  • @mydhiliap5075
    @mydhiliap5075 Рік тому +4

    പേജിൽ മാത്രല്ലട്ടോ മോളേ കണ്ടപ്പോഴും കൃഷ്ണനെ നേരിട്ട് കണ്ട പോലെ തോന്നി 🥰

  • @igluu6695
    @igluu6695 Рік тому

    ഗുരുവായൂരപ്പാ...ഹരേ രാമാ ...രാമ ...രാമ ...ഹരേ...ഹരേ...
    ഹരേ ..കൃഷ്ണാ..കൃഷ്ണ...കൃഷ്ണാ...ഹരേ....ഹരേ.......

  • @MysteryLife8
    @MysteryLife8 Рік тому +18

    Hare krishna dearest Parvathy, thank you soooo much for all the inspiration.. I try to sing one song of geetha govindam everyday whenever possible just coz of you... thank you soo much parvathy sincerely from my heart ❤️ praying krishna gives you long healthy life and continue talking about krishna, smt radharani and his devotees everyday and inspire many more souls.. love to hear your realisation and feels soo happy and increases my faith in krishna ... hare krishna ❤️

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sailajasasimenon
    @sailajasasimenon Рік тому +12

    ഹരേ കൃഷ്ണാ മോളേ🙏🏻😍🥰ഏകാദശി ദിവസം മോൾക്ക്‌ ഭഗവാനെ കാണാൻ സാധിച്ചല്ലോ.😍.മോളുടെ channel ലൂടെ കൃഷ്ണ സാന്നിദ്ധ്യം ഞങ്ങൾ എല്ലാവരും അനുഭവിച്ചറിയുന്നു🥰.അതേ മോളേ,ഗുരുവായൂർ പോയാലുള്ള അനുഭൂതി അവർണ്ണനീയമാണ്.🙏🏻.ഭഗവാൻ നമ്മുടെ കൂടെ ഉണ്ടെന്ന് അനുഭവിച്ചറിയുന്നു.🙏🏻.സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻❤️💐

    • @vijivijitr121
      @vijivijitr121 Рік тому +1

      ഹരേ കൃഷ്ണാ🙏

    • @vasanthakumari3487
      @vasanthakumari3487 Рік тому +1

      Jai shree Krishna
      RADHE RADHE .🙏🙏🙏🙏🙏

    • @aryasivadas2484
      @aryasivadas2484 Рік тому +2

      ഹരേ കൃഷ്ണാ അമ്മേ ❤️😍🥰🙏
      ഇത് കേട്ടപ്പോൾ ഗുരുവായൂർ പോയില്ലെങ്കിലും അവിടെച്ചെന്ന് പാർവതി ചേച്ചിടെ സഖിമാരുടേം കൂടെ മാല കിട്ടിയതും നാമം ചൊല്ലിയതും ഒക്കെ feel ചെയ്യാൻ സാധിച്ചു എല്ലാം ഭഗവാന്റെ കൃപ ഒരുപാട് സന്തോഷം തോന്നുന്നു 💙💙🌿🙏

    • @sailajasasimenon
      @sailajasasimenon Рік тому +1

      @@aryasivadas2484ഹരേ കൃഷ്ണാ🙏🏻
      Really മോളേ🥰.
      ഞാൻ 10 days ആയി hos. ഇൽ ആണ്.അമ്മക്കു സുഖമില്ലാതെ. ഇന്ന് discharge.

    • @skumarcreations1
      @skumarcreations1 Рік тому +2

      Hare Krishna guruvayoorappa 🙏🙏
      അമ്മയ്ക്ക്‌🙏
      Hare Krishna 🙏

  • @vijayakanaveettil3464
    @vijayakanaveettil3464 Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...... ജയ് രാധേ ശ്യാം 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @lekshmim.s5547
    @lekshmim.s5547 Рік тому +10

    ഹരേ കൃഷ്ണാ ....... 🌍🥰
    രാധേ രാധേ ശ്യാം💛🙏🌍

  • @seethareji5715
    @seethareji5715 Рік тому

    ഹരേ കൃഷ്ണ 🙏🙏
    ഏകാദശി വിശേഷം കേട്ടപ്പോൾ ഒത്തിരി സന്തോഷം. എനിക്ക് എന്നാ കണ്ണാ ഒന്ന് കാണാൻ വരാൻ പറ്റുക. എത്രയും വേഗം എന്റെ വിസ ശെരിയാകാൻ കണ്ണാ അനുഗ്രഹിക്കണേ 🙏കൊതിയാകുവാണ് കണ്ണാ അവിടുത്തെ ദർശിക്കുവാൻ.6 വർഷായില്ലേ കണ്ണാ 🙏🙏എന്റെ ഈ പരിഭവം കേൾക്കുന്നില്ലേ കണ്ണാ 🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏

  • @devinaraghavan9111
    @devinaraghavan9111 Рік тому +7

    You are so Divine..oh my God🙏🕉🙌
    You are totally blessed in all respect🙌❤️❤️❤️❤️😍😍🥰🥰🌹🌹

    • @lalithakumary8907
      @lalithakumary8907 Рік тому

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreelathaasok281
    @sreelathaasok281 Рік тому +2

    ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ 🙏ഇത്തവണ നല്ലതുപോലെ മനസ്സു നിറഞ്ഞ് എകാദശി വൃതം എടുക്കുവാൻ ഭഗവാന്റെ അനുഗ്രഹത്താൽ സാധിച്ചു 🙏

  • @pournamir9939
    @pournamir9939 Рік тому +5

    🙏HareKrishnaa♥️Radhe Radhe🥰

  • @prameelamenon4524
    @prameelamenon4524 Рік тому

    എനിക്കും ഏകാദശി തൊഴുത സുഖം ലഭിച്ചു.നന്ദി സ്വസ്തിക.ഹരേ കൄഷ്ണാ.

  • @sumavijay3045
    @sumavijay3045 Рік тому +3

    🙏🙏ഭാഗ്യം ആണ് സ്വസ്തി ❤❤❤❤❤🙏🙏 ഹരേ കൃഷ്ണ ❤❤❤🙏🙏

  • @ashaprathap206
    @ashaprathap206 Рік тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏അനുഭവം പങ്കുവച്ചതിൽ ഒരുപാടു സന്തോഷം ♥️♥️♥️♥️ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @vasanthapv1475
    @vasanthapv1475 Рік тому +5

    ഭഗവാനെ ഗുരുവായൂരപ്പാ.....24_)മതെ വരി വകൂടി പാടി കേൾക്കാൻ വേണ്ടിയാണ് ഭഗവാൻ വരാൻ താമസിച്ചത് എന്ന് കേട്ടപ്പോ എൻ്റെയും കണ്ണ് നിറഞ്ഞു പോയി എൻ്റെ.....കണ്ണാ......

  • @girjasasi6443
    @girjasasi6443 Рік тому +1

    എന്ത് രസമാണ് പാർവതി കണ്ണന്റെ കാര്യം പറയുന്നതും അതേ പോലെ അഷ്ടപതിയെ കുറിച്ച് പറയുന്നതും എല്ലാം എനിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി 🙏❤🙏❤ ഹരേ കൃഷ്ണാ രാധേ രാധേ 🙏🙏🙏❤❤❤🙏🙏🙏

  • @remyavisal8515
    @remyavisal8515 Рік тому +3

    Swasthika ഇത്തവണ ഭഗവാന്റെ അനുഗ്രഹത്താൽ ഏകാദശി എടുക്കാൻ സാധിച്ചു 🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 Рік тому

    എന്റെ കൃഷ്ണാ
    നിന്നെ കാണാത്ത
    കണ്ണുകൾ വ്യർത്ഥം
    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാ
    അർപ്പണമസ്തു

  • @jishnum8500
    @jishnum8500 Рік тому +3

    HareKrishna, 🙏Radhe Radhe❤

  • @Aavani555
    @Aavani555 Рік тому +2

    ഞാനും ഞായർ ഏകാദശി തൊഴുതു. 🙏🙏🙏 Q വിൽ നിൽകുമ്പോൾ തന്നെ അതിശയകരമായ ഒരു സന്തോഷ വാർത്ത കേട്ടു.. നിറക്കണ്ണുകളോടെ കണ്ണന് നന്ദി പറഞ്ഞു 🙏🙏🙏

  • @aiswaryasandeep4236
    @aiswaryasandeep4236 Рік тому +5

    Hare krishnaaa🙏🏻

    • @pramithspaarus5300
      @pramithspaarus5300 Рік тому

      ഹരേ കൃഷ്ണാ.. ഞാൻ ഏകാദശിക് വീട്ടിൽ നിന്നും വരുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു സ്വസ്തികയെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്നു. അതിശയം എന്നു തന്നെ പറയാം എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല സ്വസ്തികയെ കണ്ടത് തൊഴാൻ വരിയിൽ നിൽക്കുമ്പോഴാണ് സ്വസ്തികയെ കണ്ടത്. ഓടി വന്നു സംസാരിച്ചു. അതും കഴിഞ്ഞു ഭഗവാനുള്ള തുളസി വീട്ടിൽ നിന്നു കൊണ്ടുവന്നത്. ഞാൻ കുഞ്ഞുങ്ങളുടെ കൈയിൽ ആണ് തുളസി കൊടുക്കാറ്. അപ്പോഴും ഞാൻ മനസ്സിൽ കണ്ണനോട് പറഞ്ഞു സ്വസ്തികയെ ഒന്നും കൂടി കണ്ടെങ്കിൽ കണ്ണാ ന്റെ തുളസി സ്വസ്തികക്ക് കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്നു. ആ കൈകൾ അത്രക്കും പുണ്യം ചെയ്ത കൈകൾ ആണന്നു. അപ്പോഴതാ. സ്വസ്തിക വരുന്നു ഞാൻ സ്വസ്തികയോട് പറഞ്ഞു ന്റെ തുളസി കണ്ണന് കൊടുക്കോന്നു. അപ്പൊ സ്വസ്തിക ഒരു കുട്ടയിൽ തുളസിയുമായി മഞ്ജുച്ചേച്ചി ❤️ന്റെ തുളസി സ്വസ്തിക വാങ്ങി. ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും സങ്കടവും സന്തോഷവും തോന്നുന്നു. ന്റെ തുളസി കണ്ണൻ സ്വീകരിച്ചുലോ. ഭഗവാന് കൊടുക്കാൻ പ്രാർത്ഥന മാത്രേ ഉള്ളു. ഭഗവാൻ സ്വീകരിച്ചുലോ അതു മതി ഹരേ കൃഷ്ണാ... 🙏🙏സ്വസ്തികാ ഒരുപാട് നന്ദിയുണ്ട് 🙏🙏

  • @bindudileep4915
    @bindudileep4915 Рік тому

    ഹരേ കൃഷ്ണ🙏 നല്ല വീഡിയോ ഒരുപാട് ഇഷ്ടം ആയി 🙏❤

  • @sindhusiva3734
    @sindhusiva3734 Рік тому +4

    Swasthika vannathinu shesham krishna bakethar koodi 🙏🙏🙏🙏🙏❤❤❤

  • @SunilSunil-ri2lb
    @SunilSunil-ri2lb Рік тому

    ഹരേ കൃഷ്ണാ...🙏ഞാൻ ഭാഗവതം വായിക്കുമ്പോ അടുത്ത് നിഴൽ പോലെ രണ്ടുമൂന്നു തവണ കണ്ടു കേട്ടോ...മുഖം നിവർത്തുമ്പോ കാണില്ല...അതായിരുന്നു എൻ്റെ കൃഷനാനുഭവം ഗുരുവായൂർ ഏകാദശി ദിനത്തിൽ.🙏🙏 ഹരേ കൃഷ്ണാ...ഇനിയും എല്ലാ ഏകാദശിയും മുടങ്ങാതെ എടുക്കാൻ കണ്ണൻ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏

  • @girijaajayan1297
    @girijaajayan1297 Рік тому +6

    ഭാഗ്യംചെയ്ത ജന്മം🙏

    • @deepthymurukan55
      @deepthymurukan55 Рік тому

      അത് ശെരിയാണ് 🙏കൃഷ്ണാ.. ഗുരുവായൂരപ്പാ..

  • @shylavibin3623
    @shylavibin3623 Рік тому

    എനിക്കുവേണ്ടിയും അങ്ങനെ പ്രാർത്ഥിക്കണേ... ഒന്നിലും ഭ്രമം തോന്നാതെ, ഭ ഗവാനിൽ തന്നെ ശ്രദ്ധ ചെലുത്താൻ കഴിയണേ 🙏🙏🙏🙏പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @meerasukumaran3963
    @meerasukumaran3963 Рік тому

    മോളെ. കാണുവാൻ എന്നെങ്കിലും ഈ അമ്മയ്ക്കും സാധിക്കട്ടെ ഹരേ കൃഷ്ണ മോളുടെ സൗണ്ട് വേഗം ശരിയാവട്ടെ ഭഗവാനെ കുറിച്ചുള്ള എല്ലാ. അറിവും കഥയും. എന്താപറയാ. അത്രയും ഭക്തിയാണ് ഉള്ളിൽ തോന്നുന്നു ഭഗവാനെ ഹരേ കൃഷ്ണ ജയ്. ശ്രീ രാധേ രാധേ

  • @navaneethdasps
    @navaneethdasps Рік тому

    ഹരേ കൃഷ്ണ, നമസ്കാരം പാറു സന്തോഷം, മഞ്ജു വിനെയും കണ്ടു എനിക്ക് രണ്ടു പേരെയും കാണാൻ ആഗ്രഹമുണ്ട്. നിറഞ്ഞ ഭക്തി തരാണെന്നു പ്രാർത്ഥിക്കുന്നു ♥️♥️പിന്നെ ഏകാദശി
    ഭഗവാന്റെ അനുഗ്രഹം കൊണ്ട് എടുക്കാൻ സാധിച്ചു അമ്പലത്തിൽ വന്നില്ല അടുത്തത്തിനു വരാൻ സാധിക്കണേ സർവം കൃഷ്ണർപ്പണമാസ്തു

  • @Jan14739
    @Jan14739 Рік тому +1

    💖🙏Hare krishna ...Sree Radhe ...radhe

  • @nithyanithya1586
    @nithyanithya1586 Рік тому

    ഹരേ കൃഷ്ണ, ചേച്ചിയുടെ വാക്കുകൾ കേട്ട് ഇപ്പോൾ എനിക്കും അഷ്ടപതി ചൊല്ലണം എന്ന് തോന്നിത്തുടങ്ങി, ഭഗവാൻ അതിന് എനിക്ക് അവസരം ഉണ്ടാക്കി തരും എന്ന് വിശ്വസിക്കുന്നു

  • @sheebavk7531
    @sheebavk7531 Рік тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം❤❤❤ ജയ് ശ്രീ രാധേ രാധേ🙏🙏🙏 ഒരുപാട് സന്തോഷം കൃഷ്ണാനുഭവം കേൾക്കാൻ കഴിഞ്ഞതിൽ....... കണ്ണും മനസ്സും നിറഞ്ഞു...... പാർവ്വതി മാതാജിക്കും എല്ലാ ഗോപീഗോപൻമാർക്കും..... ദീർഘദണ്ഡ നമസ്ക്കാരം 💛💛💛🙏🙏🙏🙏💛💛💛💛💐💐💐💐💐

  • @ushaudayan9370
    @ushaudayan9370 Рік тому +1

    Harekrishna guruvayoorappa saranam🙏

  • @sindhuks259
    @sindhuks259 Рік тому

    ഞാനും സ്വസ്തിക പറയുന്നത് കേട്ട് ജീവിതത്തിൽ ആദ്യമായി ഏകാദശി വ്രതമെടുക്കാൻ സാധിച്ചുട്ടോ . വിഷ്ണു ക്ഷേത്രത്തിൽ പോയിരുന്നു ധാരാളം നാമം ചൊല്ലി. സർവ്വം കൃഷ്ണാർപ്പണ മസ് തു... ജയ് ജയ് രാധേ ശ്യാം🙏🙏🙏

  • @radhikaanair5189
    @radhikaanair5189 Рік тому +1

    🙏ഹരേ കൃഷ്ണ 🙏 🙏സ്വസ്തിക 🙏ഞങ്ങൾ കാത്തിരിക്കുക യായിരുന്നു, ഞാൻ ഇപ്പൊ മൂന്നാമത് ആണ് ഈ വീഡിയോ കാണുന്നത് സ്വസ്തിക കാരണം ഏകാദശി എടുക്കാൻ മനസ്സിൽ തോന്നിയ ഗോപികമാരും ഗോപാലകന്മാർ ഉണ്ട് ന്ന് അറിയോ എല്ലാപേരും സ്വസ്തികയിലൂടെ ഭഗവാനെ ഒരുപാട് അറിയുന്നു അതുകൊണ്ടാണ് സ്വസ്തികയിലോട്ട് നമ്മൾ ഒത്തിരി അടുക്കുന്നു അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം അനുഭവം ആണ് പിന്നെ നമ്മൾ പറഞ്ഞിട്ട് ഏകാദശി എടുത്ത് അവർ അതിന്റെ അനുഭവം പങ്കുവയ്കളുണ്ട് അപ്പൊ ഞാൻ പറയുന്നത് സ്വസ്തികയിലൂടെ യാണ് ഞാൻ ഭാഗഗവാനെ അറിഞ്ഞത് അടുത്തത് എന്നൊക്കെ യാണ് അത് ഒരുപാട് അനുഭവം ആണ് അവരോട് നമ്മൾ അറിയാതെ വാചാലയാകും. ഭഗവാനെ കുറിച്ച് എനിക്ക് കിട്ടിയ അനുഭവം പങ്കു വയ്ക്കും 🙏 ഗുരുവായൂർ എത്തിയില്ലന്ന് സങ്കടം ഇല്ല അത്രക്ക് വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചു ഭഗവാന്റെ presence feel ആകും അപ്പൊ നമുക്ക് അത് അറിയാൻ കഴിയുന്ന കാരണം സ്വസ്തികയിലൂടെ കണ്ണനെ ഒത്തിരി അറിഞ്ഞു നമ്മൾ ഇരിക്കുന്ന ഇടം എവിടെ ആയാലും നമ്മൾ പ്രേമ ഭക്തി യോടെ പ്രാർത്ഥിച്ചാൽ ഭഗവാൻ അവിടെ എത്തും എന്ന് എനിക്ക് അനുഭവം ഉണ്ട് അത് കൊണ്ട് ഇപ്പൊ ഒരു വിഷമം illa🥰 പിന്നെ ഞാൻ ഗുരുവായൂർ പോയപ്പോൾ ഇപ്പൊ സ്വസ്തിക പറഞ്ഞ എല്ലാ ചെറിയ കൽപ്രതിമ യിലുള്ള ഭഗവാനെ കണ്ടിട്ടുണ്ട് അതും ഒരു അനുഭവം ആണ് പറഞ്ഞാൽ തീരില്ല ഭഗവാൻ തരുന്ന അനുഭവങ്ങൾ 🥰🥰🥰🥰 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏🥰

  • @kannappi1456
    @kannappi1456 Рік тому

    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ishaandipin1825
    @ishaandipin1825 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @harshas4404
    @harshas4404 Рік тому +1

    ഹരേ കൃഷ്ണാ ഹരേ ഹരേ,

  • @priyar6231
    @priyar6231 Рік тому

    കൃഷ്ണ...... ഗുരുവയുരപ്പാ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baimmavayichakadhakalseeth1435

    എല്ലാവരുടെ ഹൃദയത്തിലും ആപ്പൊന്നോടകുഴലിൽ നിന്നുള്ള നാദം അലയടിക്കട്ടെ ഹരേ ഗുരുവായൂരപ്പ

    • @AMALKRISHNAKV
      @AMALKRISHNAKV Рік тому

      Hare Rama Hare Krishna Inikkum ഹരേ രാമ ഹരേ കൃഷ്ണ എനിക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം കിട്ടി എല്ലാവർക്കും ഒരു അനുഭവം കൃഷ്ണനുഭവം ഉണ്ടായിരുന്നു തിരിച്ചു ഗുരുവായൂരിൽ തന്നെ തങ്ങേണ്ടിവന്നു. ഞാൻ ആദ്യമായി എടുക്കുന്ന വ്രതമാണ് അവിടെ പോയി മനസ്സ് നിറഞ്ഞ് കൃഷ്ണനെ കണ്ട് വലിയൊരു അനുഭവമാണ് എനിക്ക് ഉണ്ടായിരുന്നത്ഇതിനു മുന്നേ ഞാൻ മുമ്പ് കൃഷ്ണന്റെ അടുത്ത് പോയിട്ടുണ്ട് പക്ഷേ അന്നത്തെ ദിവസം ഒരുപാട് ഒരുപാട് മനസ്സിനെ കുളിർക്കേ സന്തോഷായിരുന്നു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ആരോടെങ്കിലും ഒന്ന് പറയാൻ വീട്ടിനടുത്തോട് പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരുപാട് സന്തോഷം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് ഞാൻ ഹരേ രാമ ഹരേ കൃഷ്ണ ഒരുപാട് സന്തോഷം

    • @AMALKRISHNAKV
      @AMALKRISHNAKV Рік тому

      ❤❤

  • @arathiandathiraka4857
    @arathiandathiraka4857 Рік тому +2

    ഹരേ കൃഷ്ണ 🙏🙏🙏🙏
    ഞാനും ഗുരുവായൂർ ഏകാദശി എടുത്തു, കണ്ണൻ അനുഗ്രഹിച്ചു അന്ന് ഗുരുവായൂർ എത്തി കണ്ണനെ കാണാൻ സാധിച്ചു ❤️
    എനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം എന്റെ മൂത്ത മകൾ ഗുരുവായൂർ ഏകാദശിക്കാണ് ജനിച്ചത് 🙏🙏🙏🙏🙏🙏🙏

  • @mohanannair5883
    @mohanannair5883 Рік тому +1

    മോഹനൻനായർ.swasthikayudevinayamullasambhakshanamvalarenannayittund

  • @dhanyapm1227
    @dhanyapm1227 Місяць тому

    സർവ്വം കൃഷ്ണാ ർപ്പണമാസ്തു ജയ് ശ്രീ രാധേ രാധേ ❤

  • @sinibyju914
    @sinibyju914 Рік тому +1

    🙏ന്റെ കൃഷ്ണാ എല്ലാ ഗോപി ഗോപകന്മാർക്കും ഭാഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ന്റെ കണ്ണാ ♥️🌿🌿🌿🌿🌿🌿🌿🌿♥️🙏

  • @reghunathank4309
    @reghunathank4309 Рік тому

    ഓം നമോ നാരായണായ നമഃ ....
    ഒരിക്കൽ കൂടി ഏകാദശി തൊഴുത പ്രതീതി.❤❤❤❤

  • @saifullap7645
    @saifullap7645 Рік тому

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി ഹരേ രാധേ ഹരേ കൃഷ്ണ

  • @lakshmioriparambil2011
    @lakshmioriparambil2011 Рік тому +1

    ഹരേ കൃഷ്ണാ 🙏🙏
    ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ

  • @vasanthapankaj4608
    @vasanthapankaj4608 Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🌹

  • @somiyasajeevan9823
    @somiyasajeevan9823 Рік тому

    എന്‍ടെ കണ്ണനേ കാണാന്‍ ഗുരുവായൂര്‍ വരുബോ സ്വസ്തികരാധയെ കാണാന്‍ എന്‍ടെ കണ്ണന്‍ കനിയട്ടെ...

  • @preethasandeep6857
    @preethasandeep6857 Рік тому

    ഭഗവാന്റെ കഥകൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ വളരെ സന്തോഷം

  • @suchisap9740
    @suchisap9740 Рік тому

    നന്ദിയും കടപ്പാടും കൊണ്ട് കണ്ണു നിറയുന്നു പാർവതി ചേച്ചി 🙏🙏🙏കൃഷ്ണ ഭക്തി യുടെ ഒരു പൂർണത ഈപേജിൽ ഉണ്ട്... സർവ്വം ശ്രീ രാധ ശ്രീകൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏

  • @avanthika9396
    @avanthika9396 Рік тому

    Hare... Krishnaa.... Ith kettirikkan oru prathyeka santhosham. Thanks 🙏🙏🙏🙏

  • @roshnipillai3930
    @roshnipillai3930 Рік тому

    പാറുക്കുട്ടി ഞാനും ഏകാദശി എടുത്തു.. 🙏🏻ഫസ്റ്റ് ടൈം ആണ് പാറു ആണ് അതിനു പിന്നിൽ കണ്ണൻ പറഞ്ഞു വിട്ട ഒരു ഗോപികയാണ് പാറു ഒരുപാട് നന്ദി. ഞാൻ ട്രിവാൻഡ്രം ആണ്. എനിക്കും കൊതി ആവുന്നു നിങ്ങളോടൊപ്പം വരാൻ. ഒരുപാടു നന്ദി.... ഹരേ കൃഷ്ണാ..... 🙏🏻

  • @jaseenasudheer15
    @jaseenasudheer15 Рік тому

    Hare Krishna Hare krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @remya9020
    @remya9020 Рік тому

    Hare krishna hare guruvayoorappa 🙏🏻🙏🏻❤️❤️

  • @roopak8063
    @roopak8063 Рік тому

    സ്വസ്തികയുടെ കൂടെ എന്റെ ചേച്ചിക്കു० നാമം ചൊല്ലാനുള്ള ഭാഗ്യം ഉണ്ടായി. എല്ലാ० ഭഗവാന്റെ നിശ്ചയ०. സ്വസ്തികക്ക് നല്ലതു വരട്ടെ. എനിക്കു० എന്നാ സ്വസ്തികയെ കാണാനുള്ള ഭാഗ്യ० ഉണ്ടാവുക. സർവ്വ० ക്രിഷ്ണാർപ്പണമസ്തു

  • @aradyasreekku5797
    @aradyasreekku5797 Рік тому

    ഞാനും പോയിരുന്നു പാർവതി . ഓടക്കുഴൽ പിടിച്ചിരിക്കുന്ന കൃഷ്ണനെ കണ്ടു. എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു. അത് കുഷ്ണൻ എനിക്ക് സാധിച്ചു തന്നു. വളരെ സന്തോഷത്തിലാണ് തിരിച്ചു പോന്നത്. ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithakumari1652
    @sunithakumari1652 Рік тому

    ഹരേ കൃഷ്ണ ഹരേ രാമ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @Preenasuresh-ze6vl
    @Preenasuresh-ze6vl Рік тому

    ഞാൻ ഏകദശി യുടെ തലേ ദിവസം പോയി ഗുരുവായൂർ 🙏🙏എനിക്കും ശീവേലി തൊഴുമ്പോ ആനപ്പുറത്ത് ഉണ്ണിക്കണ്ണൻ ശരിക്കും ഇരിക്കുന്ന ആ പ്രതീതി തന്നെയാ ഉണ്ടായത് 🙏🙏🙏സ്വർണക്കോലം കണ്ടപ്പോൾ തിടമ്പിനു മുമ്പിൻ ശരിക്കും കണ്ണനെ കണ്ടു 🙏🙏🙏ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @vijisuresh33
    @vijisuresh33 Рік тому

    ഹരേ രാമ ഹരേ കൃഷ്ണാ ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം🙏🙏🙏

  • @skumarcreations1
    @skumarcreations1 Рік тому +1

    Hare Krishna guruvayoorappa 🙏🙏🙏
    Hare Krishna 🙏 Hare Krishna 🙏
    Krishna Krishna 🙏 Hare Hare 🙏
    Hare Rama 🙏Hare Rama 🙏
    Rama Rama 🙏Hare Hare 🙏

  • @shankarisadasivan4420
    @shankarisadasivan4420 Рік тому

    ഹരേ കൃഷ്ണാ!🙏🏿🙏🏿🙏🏿

  • @vinumr6956
    @vinumr6956 Рік тому

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏿🙏🏿🙏🏿🙏🏿

  • @sumashaji4299
    @sumashaji4299 Рік тому

    ഹരേ കൃഷ്ണ 🙏🙏 ഞാനും ഏകാദശി എടുത്തു 🙏🙏🙏