Kandille Kandille - Madhuraraja | Mammootty | Anwar Sadath & Divya S Menon | Gopi Sundar

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 6 тис.

  • @ushakt9807
    @ushakt9807 5 років тому +51

    കണ്ടില്ലേ കണ്ടില്ലേ എന്റെ ഏട്ടനൊഴുക്കിയ സമ്മാനം - പോക്കിരിരാജ. ഓർമ്മ വന്നു

  • @mastersnasri4632
    @mastersnasri4632 5 років тому +37

    3 വർഷത്തെ പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ മിസ്സ് ആണ് tripple strong Raja.

  • @manavalanmedia4307
    @manavalanmedia4307 5 років тому +148

    *രാജ കണ്ടു ഫ്യൂസ് അടിച്ചു പോയി... മേരി ടീച്ചറുടെ മൂത്ത സന്തതിയെ കാത്തിരിക്കുന്നവർ ഉണ്ടോ..* 😀😍💪💪
    *Bilal John Kurishinkal*

    • @muhammadashifsk7705
      @muhammadashifsk7705 5 років тому +1

      Katta waiting

    • @ramr.v8370
      @ramr.v8370 5 років тому +3

      undu chetta katta waiting😍😍😍

    • @amith968
      @amith968 3 роки тому +1

      കട്ട വെയ്റ്റിംഗ്

  • @harisbeach9067
    @harisbeach9067 Рік тому +485

    2023 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ..🙂❤️

  • @arunkaravind1232
    @arunkaravind1232 5 років тому +620

    മോഹ മുന്തിരിയെക്കാൾ ഈ സോങ് ഇഷ്ട്ടമായവർക്ക് ഒത്തു കൂടാനുള്ള നൂൽ 🤩🤩

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 5 років тому +32

    മുപ്പതിലേറെ വർഷങ്ങൾക്കിപ്പുറവും മമ്മൂക്കയും ലാലേട്ടനും ചേർന്ന് തീയേറ്ററുകൾ പൂരപ്പറമ്പാക്കുന്നതല്ലേ നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം *മരണമാസ്സ്*
    *ലാലേട്ടൻ... മമ്മൂക്ക.. ഇഷ്ടം* ❤❤✌

  • @adithyakallyan6255
    @adithyakallyan6255 5 років тому +26

    Jai തകർത്തു കളിച്ചു
    He was beave actor and intelligent dancer❤️❤️💕💕💘💘❣️❣️💓😍

  • @NoName-sp4lq
    @NoName-sp4lq 4 роки тому +96

    Chinnan Fans🔥🔥🔥🔥Aarulle

  • @snehasagaram5044
    @snehasagaram5044 5 років тому +45

    😍😍😍Jai and Mamotty polichu😍😍😍😍😍🤩🤩🤩🤩

  • @user-rn9vf6bf7m..
    @user-rn9vf6bf7m.. 5 років тому +17

    കുറെ നാളുകൾക്ക് ശേഷം ഒരു അടിച്ചു പോളി സോങ്..കേട്ടു..ഇഷ്ടമായി

  • @bluestarmediabluestarmedia4453
    @bluestarmediabluestarmedia4453 5 років тому +24

    പടം കണ്ടുമക്കളെ 😍😍🔥🔥🔥🔥🔥🔥❤❤❤❤💪💪💪💪രാജ റിട്ടേൺ 🔥🔥🔥🔥💪💪💪😍😍😘😘മമ്മൂക്ക ഇനിയും കാത്തിരിക്കുന്നു അടുത്ത രാജാക്കായ്....... 🔥🔥🔥🔥പഴയ വീര്യം ഒട്ടും പോവാതെ ഒരടി മുകളിൽ 🔥🔥🔥🔥🔥🔥😍😍😍😍. ഇഷ്ട്ടായി ഒത്തിരി ഒരുപാട്....... ❤💘💘💘പക്കാ എന്റർടൈമെന്റ് ❤❤❤😍😍😍

  • @Teampoppins.
    @Teampoppins. 3 місяці тому +26

    എന്തൊക്കെ വന്നാലും പോക്കിരിരാജ wedding song അത് 🔥ആണ്.

  • @informerdude2573
    @informerdude2573 5 років тому +41

    ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു

  • @sirajmhmd369
    @sirajmhmd369 5 років тому +19

    Cinema ആയാലും song ആയാലും ആഘോഷം തന്നെ 😍😘😘😘

  • @praveenkuttuz614
    @praveenkuttuz614 2 роки тому +34

    പാട്ടിന്റെ തുടക്കത്തിലെ വരികൾ കേൾക്കാൻ എന്ത് ഭംഗി ആണ്😊🔥

  • @nujhatkhan5395
    @nujhatkhan5395 4 роки тому +19

    Kerala' s culture is beautifully captured
    "കേരളത്തിന്റെ സംസ്കാരം മനോഹരമായി പകർത്തിയിരിക്കുന്നു " ❤

  • @gibingeorge3352
    @gibingeorge3352 5 років тому +92

    Pokkiri raja : Kettille Kettille...
    Madhura raja : Kandille Kandille...
    Minister raja(coming soon) : Paranjille Paranjille...

    • @fayisyasar9193
      @fayisyasar9193 5 років тому +6

      *ഇത് ഞാനും പറയാൻ വിചാരിച്ചതാ*

    • @ManojKumar-zg8ux
      @ManojKumar-zg8ux 5 років тому +3

      അല്ല മണത്തില്ലേ മണത്തില്ലേ എന്നാകും

    • @manyumonsspot4448
      @manyumonsspot4448 5 років тому

      @@ManojKumar-zg8ux ഇത് ഞാനും പറയാൻ വന്നതാ പക്ഷെ ലേറ്റ് ആയി

  • @salihsalu5100
    @salihsalu5100 5 років тому +35

    Ottum Skip Cheyyathe Kandavar Like 😍😍😍💥 Mammookkaa 😍😍😍

  • @blackticket8270
    @blackticket8270 5 років тому +18

    No:1 on trending😎😎😎😎😎😎.... Trending varilla nnu prnjavnmar😤😤😤

  • @anjub5319
    @anjub5319 3 роки тому +35

    ജയ്, ഷംന, മഹിമ അടിപൊളി dance 😍😍😍

  • @krishnajithjithu4625
    @krishnajithjithu4625 5 років тому +300

    ഇയ്യ് സിനിമേലെ chinna മരിക്കണ്ട എന്നു ആഗ്രഹിച്ചവർ like here

  • @anjuprakash3696
    @anjuprakash3696 5 років тому +28

    Mammookka and Jai ❤️

  • @aneeshsivan374
    @aneeshsivan374 5 років тому +82

    ഡാൻസ് ഒന്നും വല്യ പിടിയില്ല.. പക്ഷേ മമ്മൂക്ക ഒരു സ്റ്റെപ്പ് വച്ചാൽ അത് ഒരു ഓളം തന്നെയാണ്... Mammokkkaaa

    • @AtharvSIyer
      @AtharvSIyer 5 років тому +8

      ഡാൻസിങ് സ്‌കിൽസ് ഒരു നടന് വേണ്ട ഗുണമേ അല്ല ,സിനിമ അഭിനയിക്കാൻ ഉള്ളതാ , അതിൽ ഡാൻസും പാട്ടും വേണം എന്ന നിർബന്ധം നമ്മൾ ഇന്ത്യക്കാർക്കാണ് ഒക്കെ ശരി ,ഒരു ഡാൻസ് സീനിൽ ഡാൻസ് കളിക്കുന്നത് കഥപാത്രം ആണ് അയാൾ ഡാൻസെരുടെ കഥപാത്രം അല്ലല്ലോ അഭിനയിക്കുന്നത് ഒരു കോമൺ ആയ ആളുടെ ഡാൻസ് ഒന്നു ഇമേജിങ് ചെയ്തു നോക്ക് . this dance is so realistic

    • @sree9718
      @sree9718 5 років тому +1

      😷🤫🤭🤭

    • @shibuashiq7920
      @shibuashiq7920 5 років тому

      😘🙏😊

    • @aneeshsivan374
      @aneeshsivan374 5 років тому

      @@shibuashiq7920 Thankz for the reply ikkkaaaaaaaaaaaaaa

  • @aswinmohan8992
    @aswinmohan8992 4 роки тому +74

    Mamukane ഇഷ്ടം ullaver like adi

  • @malakihousehold4422
    @malakihousehold4422 5 років тому +20

    Mahima nambiar polichhh
    Jai's pair
    Mammookka and jai
    Great fan...

  • @sanjaypkumar7062
    @sanjaypkumar7062 5 років тому +64

    പേരൻപിലൂടെ അഭിനയിച്ചു വിസ്മയിപ്പിച്ചു... രാജയിലൂടെ മാസ്സും കാണിച്ചു തന്നു .. The Real Face of Indian Cinema ഭരത് മമ്മൂട്ടി...

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 5 років тому +60

    മുപ്പതിലേറെ വർഷങ്ങൾക്കിപ്പുറവും മമ്മൂക്കയും ലാലേട്ടനും തിയേറ്ററുകൾ ഇളക്കിമറിക്കുന്നത് കാണുന്നതല്ലേ നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം *മരണമാസ്സ്*
    *ലാലേട്ടൻ... മമ്മൂക്ക... ഇഷ്ടം* ❤❤✌

    • @AtharvSIyer
      @AtharvSIyer 5 років тому +2

      കേരളത്തിന്റെ അഭിമാനങ്ങൾ

  • @harikv2218
    @harikv2218 3 роки тому +14

    Ee song okke theatre il heavy celebration aayirunnu
    Fdfs memories 😍😍😍😍

  • @sivinjohny2822
    @sivinjohny2822 5 років тому +35

    മോഹമുന്തരി video സോങ്ങിന് വേണ്ടി wait ചെയ്യുന്നവർ ഇവിടെ like അടി 👍👍

  • @borntowinhero
    @borntowinhero 5 років тому +42

    തീയറ്ററിൽ പോയി പടം കണ്ടവർക്ക് ഒരു ഒന്നൊന്നര എക്സ്പീരിയൻസും 😍 ഒരു അഡാറ് സർപ്രൈസും കിട്ടി 😎
    മധുരരാജ 😍😘👌

  • @remith8501
    @remith8501 5 років тому +30

    കുറെ നാളുകൾക്ക് ശേഷം അടിപൊളി ഡാൻസ് നമ്പർ. മമ്മൂക്ക ഈ പ്രായത്തിലും എന്നാ ഗ്രാമളാ... കലക്കി. കിടിലോസ്കി...

  • @aswathyachu8993
    @aswathyachu8993 4 роки тому +126

    Ee Song oru pravashyathil kuduthal kettavar like adiiiiiiiiiiiiiiiiiiiii

  • @UnofficialMediaLive
    @UnofficialMediaLive 5 років тому +46

    മധുരരാജ 💯 കോടിക്കുമുകളിൽ collect ചെയ്യും എന്ന് ഉറപ്പുള്ളവർക്ക് like അടിക്കാം.
    മമ്മൂക്ക😘 ഒരു രക്ഷയുമില്ല

  • @user-dm2km9yb8j
    @user-dm2km9yb8j 5 років тому +34

    നല്ല സോങ് നല്ല ഡാൻസ് ഇഷ്ടം ഇല്ലാത്ത ആരെയും ഈ സോങ് കേൾക്കാൻ ക്ഷണിചിട്ടില്ല എന്നിട്ടും ഡിഗ്രേഡ് ചെയ്യാൻ വേണ്ടി മാത്രം കുറ്റം പറഞ്ഞു വരുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവരുടെ ഭാഷ ചീത്തവിളി ആണ് നമ്മൾ വിചാരിക്കും ഇത് മോഹൻലാൽ ഫാൻസ്‌ ആണെന്ന് യഥാർത്ഥത്തിൽ മോഹൻലാൽ ഫാൻസ്‌ അല്ല കാരണം ഈ ചീത്ത വിളിച്ച് കുറ്റം പറയുന്നവരുടെ പ്രൊഫൈൽ ഒന്ന് പോയി നോക്കിയാൽ അറിയാം നല്ല ഒന്നാംതരം വിഷംമൂത്ത വർഗീയവാദികളായ തീവ്രവാദികൾ ആണ് ഇവർ മോഹൻലാലിനെ ഇഷ്ടപെടുന്നത് തന്നെ മമ്മൂക്കയെ ഇല്ലാതാക്കാൻ വേണ്ടി ആണ് അല്ലാതെ മോഹൻലാലിനോടുള്ള അധിയായ ഇഷ്ടം കൊണ്ട് ഒന്നും അല്ല മോഹൻലാലിനെ ഇഷ്ടപെടുന്നവർക്ക് മമ്മൂട്ടിയെ വെറുക്കാൻ കഴിയില്ല അതാണ് സത്യം മമ്മൂട്ടി എന്ന നടൻ മഹാനടൻ ആയതും മറ്റുഭാഷയിലും മലയാളത്തിലും ഇപ്പഴും തിളങ്ങി നിൽക്കുന്നത് ഈ കൂട്ടർക്ക് തീരെ ദഹിക്കുന്നില്ല അത് കൊണ്ടാണ് ഒരു നടനെ തന്നെ തിരഞ്ഞു പിടിച്ചു അയാളുടെ സിനിമയെ ഇത്രയും നീജവും മോശവും ആയ രീതിയിൽ വിമർശിക്കാനും ആ മഹാനടനെ ചീത്തവിളിക്കാനും ഇവർ സമയം കണ്ടെത്തി ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ വർഗീയവാദികളോട് ഒന്നേ പറയാനുള്ളു കഴിഞ്ഞ നാല്പത് വർഷം ആയി ഇക്ക ഇവിടെ തന്നെ ഉണ്ട് ഇനി മരിക്കുന്നത് വരെയും ഇക്ക ഇവിടെ തന്നെ കാണും ഇത് കേരളം ആണ് നിങ്ങളെ പോലെ വർഗീയത മനസ്സിൽ കൊണ്ട് നടക്കാത്ത നല്ലവരായ ഹിന്ദുക്കളും മുസ്ലിംകളും കൃസ്ത്യാനികളും ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ഇക്കാനെ ഒന്നും ചെയ്യാൻ കഴിയില്ല ഇക്കാനെ ഒതുക്കാൻ നിങ്ങൾ എന്ത് ചെയ്താലും നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടം ആവുന്നതല്ലാതെ നിങ്ങൾക്ക് അത് കൊണ്ട് ഒരുഗുണവും ഉണ്ടാവാൻ പോകുന്നില്ല കേട്ടോടാ വിഷം ചീന്തുന്ന വർഗീയവാദികളെ

    • @melvinthomas_
      @melvinthomas_ 5 років тому +1

      Macha you are
      Njangal lalettan fans mamookkede padam degrade cheyyarilla
      Njangalkkum valya istamanu mammookkaye

  • @faisalm8836
    @faisalm8836 5 років тому +34

    മധുരരാജ ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർക്ക് ഒത്തുകൂടാനുള്ള പോസ്റ്റ് 😍🙏
    Me✌🏻. ..#BoxofficeThookkiyadi
    Mega🌟

  • @praveengowreeshanker501
    @praveengowreeshanker501 5 років тому +48

    മധുരമീനാക്ഷിയമ്മൻ കാവലായി
    മധുരരാജ മന്നവർ
    തിരുവുള്ളം കനിയും
    മംഗല്യ മഹായാനാം
    കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
    കാശിക്ക് പോണ കരിംക്കുറുക്കൻ
    കാശിയും വാശിയും വേണ്ടന്ന് വച്ചേ
    കാഷായമൂരിവച്ചേ
    ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ
    കണ്ടോരും കേട്ടോരും പാടിനടന്നേ
    കണ്ണുമടച്ച് പാലുകുടിക്കണ കള്ളക്കുറുമ്പനല്ലേ
    ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
    ശിങ്കാരി നീലക്കുറക്കിക്ക് കല്യാണനാണം
    ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
    ശിങ്കാരി നീലക്കുറക്കിക്ക് കല്യാണനാണം
    -------------------------------------------------------------------
    കാട്ടിലെ മാനും ഞാനും കാടുമറിഞ്ഞില്ല
    തോട്ടിലെ മീനും നീയും തോടുമറിഞ്ഞില്ല
    ചക്കര പാടം തേടി പോയ കുറക്കച്ചൻ
    അക്കരെ നിന്നൊരു മാനിനെ കണ്ടേ മോഹിച്ചേ
    മദനമ്പെട് കൊമ്പെട് കൊട്ടും കുരവയുമുണ്ടേ
    തക തപ്പുതുടിതാളം അമ്പതു കൊമ്പനുമുണ്ടേ
    ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻ കാറ്റേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ...
    ----------------------------------------------------------------------
    ചുന്ദരി കണ്ണേ പൊന്നേ കണ്ണഴകുള്ളവളേ
    കള്ളക്കാർവർണ്ണൻ കണ്ണൻ ചാരത്ത് വന്നോടീ
    കിന്നാരം പാടും തത്തേ വായാടി തത്തേ.
    പൂമരക്കൊമ്പിൽ മോഹം പൂത്തതറിഞ്ഞില്ലേ
    കഥ ചൊല്ലിപറഞ്ഞു ചിരിച്ചരികത്തവൻ നിന്നേ
    കവിളമ്പിളി മൊട്ടു വിരിഞ്ഞൊരു ചുണ്ടിണ കണ്ടേ
    ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻ കാറ്റേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ...
    കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
    കാശിക്ക് പോണ കരിംക്കുറുക്കൻ
    കാശിയും വാശിയും വേണ്ടന്ന് വച്ചേ
    കാഷായമൂരിവച്ചേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ......

  • @mastersnasri4632
    @mastersnasri4632 5 років тому +18

    6ആം ദിവസവും trend#2
    ഇത് പോലത്തെ ചാനലിൽ ട്രൈലെർ വിട്ടുവെങ്കിൽ 10 million ഉറപ്പായിരുന്നു

  • @sarithagmenon9645
    @sarithagmenon9645 5 років тому +26

    I saw madhura raja in 3 times. supper 👌👌👏👏

  • @leoshamil4196
    @leoshamil4196 5 років тому +33

    മറ്റുള്ളവർ ഒരു മണിക്കൂർ ഡാൻസ് കളിച്ചാലും മമ്മൂക്ക കളിക്കുന്ന ചെറിയ ഡാൻസിന് കിട്ടുന്ന ഫീൽ അതൊന്നു വേറെതന്നെയാ

    • @riyasriya5146
      @riyasriya5146 5 років тому

      Yess

    • @imagicstudio7133
      @imagicstudio7133 5 років тому

      അസൂയ ഇല്ലാ എന്ന് കണ്ടാ പറയുല്ല

  • @kdp1997
    @kdp1997 2 роки тому +56

    കേട്ടില്ലേ
    കേട്ടില്ലേ
    എന്റെ കള്ള ചെറുകന് കല്ല്യാണം പെട്ടെന്ന് അതാണ് ഓർമ്മ വന്നത്

  • @vjcreation7935
    @vjcreation7935 5 років тому +38

    മധുരരാജ യിൽ കൈയടി വാരിയാ കിടിലൻ സോങ് ഇഷ്ടപെട്ടവർ ഇവിടെ ലൈക്‌ അടി....

  • @pradeeshkumar7453
    @pradeeshkumar7453 5 років тому +36

    ഉത്സവ പറമ്പുകളിൽ അഴിഞ്ഞാടാൻ ഒരു പാട്ടുകൂടി 😂👌 പൊളിക്കാച്ചി ❤️❣️അടുത്തത് മോഹമുന്തിരി 😋❣️ഇക്ക വിത്ത്‌ അക്ക ❤️

  • @Capmaari987
    @Capmaari987 5 років тому +18

    Jai Dance Super. Semma Thala

  • @ramr.v8370
    @ramr.v8370 5 років тому +105

    മമ്മുക്കയുടെ ഡാന്‍സ് ഇഷ്ടപെട്ടവരുണ്ടോ 😍😍😍😍😍😍

    • @nanducr7224
      @nanducr7224 3 роки тому +1

      Illa🤣

    • @abinrashd2897
      @abinrashd2897 3 роки тому +1

      😍😍😍

    • @nanducr7224
      @nanducr7224 3 роки тому

      @@_media3119 ayin😂

    • @nanducr7224
      @nanducr7224 3 роки тому

      @@_media3119 ninakk pakaram vere vaazhayo 🤣🤣ni ille oru vaazha aayiit pinnentha🤣😆

    • @nanducr7224
      @nanducr7224 3 роки тому

      @@_media3119 ayyayoo 🤣vaazhamone

  • @safeenasainudeen2343
    @safeenasainudeen2343 5 років тому +20

    Jai dance 😄😄superb 😍😍 and mammokka 😍😍

  • @hariniuks2b488
    @hariniuks2b488 5 років тому +22

    Ikka pwolichu.💞

  • @techniquedakshay209
    @techniquedakshay209 5 років тому +64

    Song പൊളിച്ചു !!🔥🔥🔥
    ഈഷ്ടപെട്ടവർ like അടീ !!!!😎😎😎💕💕

  • @aruns6132
    @aruns6132 4 роки тому +79

    ഏട്ടൻ ഫാൻ ആണ്. എന്നാലും ഈ സോങ് ഒരുപാട് ഇഷ്ടമാ ♥♥♥♥♥❤❤❤❤❤

    • @martinsam8787
      @martinsam8787 4 роки тому +1

      Banam ilalo

    • @freethinker9596
      @freethinker9596 3 роки тому

      @@martinsam8787 എന്തിന്

    • @jishnu6796
      @jishnu6796 3 роки тому +1

      @@martinsam8787 ninte lalappan polayadi ippam dance onnum ille

    • @martinsam8787
      @martinsam8787 3 роки тому +1

      @@jishnu6796 ninte mamuni thetam ippo dance ille myree

  • @kalidassdev9108
    @kalidassdev9108 5 років тому +74

    *ജയ്‌ പൊളിച്ചു ഇനി ജയ്‌ മലയാളം സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്* 😍😍😘😘😍😍😍😎😎😎

    • @shibuashiq7920
      @shibuashiq7920 5 років тому +1

      😘😊

    • @kalidassdev9108
      @kalidassdev9108 5 років тому

      @@shibuashiq7920 ikkka padam polii

    • @adithyakallyan6255
      @adithyakallyan6255 5 років тому

      Mm

    • @adithyakallyan6255
      @adithyakallyan6255 5 років тому +1

      ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷേ tamil സംസാരിച്ചാൽ മതി
      Kidu voice അല്ലേ 😘😘

  • @hamzahamza-ff5ph
    @hamzahamza-ff5ph 5 років тому +38

    മമ്മുക്ക ഈപടത്തിൽ ഒടുക്കത്തെ എനർജി,മാമാങ്കത്തിൽ ഇതിലും ശക്തമായ എനർജി വേണം

    • @achuajs3804
      @achuajs3804 5 років тому +1

      Mammoka try level best

    • @Malayalihub98
      @Malayalihub98 5 років тому

      Mark my words
      Maamankam malayala cinema ithuvare kaanatha item aayirikkum...

  • @athulrajpv9970
    @athulrajpv9970 5 років тому +21

    Super mammookka

  • @Manojmanu12190
    @Manojmanu12190 3 роки тому +34

    I am from Karnataka❤🥰
    Dq fan 🔥

  • @anvarkhan5441
    @anvarkhan5441 5 років тому +121

    പടം അടിപൊളി പടം ആണ് അതില്‍ 3 song ഉണ്ട് അത് മൂന്നും അടിപൊളിയാണ് പടം അണേല്‍ അടിപൊളി മാസിന് മാസ് കോമഡിക്ക് കോമഡി എല്ലാം കൊണ്ടും അടിപൊളി full entertainment so i like it ♥♥♥♥♥♥♥

    • @thameemapv4301
      @thameemapv4301 2 роки тому +2

      ❤️❤️❤️❤️❤️

    • @nandanananduzz1650
      @nandanananduzz1650 2 роки тому

      @@thameemapv4301 w

    • @Twolovebug
      @Twolovebug 2 роки тому

      Pinne alla🤣✨️🥰

    • @santhoshsiva3438
      @santhoshsiva3438 2 роки тому

      Ekkapoliyanu❤️❤️❤️❤️

    • @sivadast9113
      @sivadast9113 2 роки тому

      ഈ പാട്ട് അടിപൊളി തന്നെ സംഗീതവും രചനയും കൊള്ളാം

  • @Malayalihub98
    @Malayalihub98 5 років тому +40

    ഫസ്റ്റ് നാഷണൽ അവാർഡ് -mammmoty
    ഫസ്റ്റ് കേരളം സ്റ്റേറ്റ് അവാർഡ് mammooty
    ഫസ്റ്റ് ഫിലിം ഫാരെ അവാർഡ് -mammooty
    ഫസ്റ്റ് ഡോക്ടറേറ്റ് -mammooty
    ഫസ്റ്റ് ഫാൻസ്‌ അസോസിയേഷൻ -mammooty
    ഫസ്റ്റ് ഡബിൾ ഡോക്ടറേറ്റ് -mammooty
    Don’t you see the irony, ഇവിടെയൊന്നും തള്ളാൻ പറ്റില്ല ☝️😂

  • @Turboiee
    @Turboiee 5 років тому +30

    Ithe kariyam lucifer alla only the movie Madhuraraja love you Mammuka and chinnan

  • @kailaser846
    @kailaser846 3 роки тому +30

    Megastar Mammootty 🌟

  • @rashidkrashi2778
    @rashidkrashi2778 5 років тому +23

    Madhura raja ഒന്നിൽ കൂടുതൽ കണ്ടവർ like.....

    • @mujumal
      @mujumal 5 років тому

      Rashid K Rashi 3 tymz

    • @neenu2653
      @neenu2653 5 років тому

      Onnil kooduthal kanda girls undoo😎

    • @rashidkrashi2778
      @rashidkrashi2778 5 років тому

      @@mujumal 😍😍

  • @Biju9272
    @Biju9272 5 років тому +61

    മമ്മുക്ക ഡാൻസ് ഇഷ്ട്ടപെട്ടവർ അടിയട ലൈക്‌

  • @PVinayanp
    @PVinayanp 5 років тому +37

    മഹിമ നമ്പ്യാർ.. ഞങ്ങടെ കാസർഗോഡ്കാരി...😘😍😊

    • @Mallu_Appayum_Mallu_Vavayum
      @Mallu_Appayum_Mallu_Vavayum 5 років тому

      ua-cam.com/video/VVIqzYpVP0g/v-deo.html
      #madhura_raja_item song created new version plz. Sprt💚🔥
      don't miss it🔥💚

  • @febin_4748
    @febin_4748 2 роки тому +64

    മമ്മൂകയെ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചു
    പൊട്ടിച്ചേ 💥💥💥💥😍😎

  • @മുഹമ്മദ്ജുനൈദ്

    Minister rajakku wait cheyyunnavar undo

  • @sreejithsreejith2493
    @sreejithsreejith2493 5 років тому +29

    Enik ithil ettavum ishtapetta role jaynte aanu... Prithvirajinekalum emotionaly attachment ikkayod kaanikunund acting super... Prithvirajum super anu

  • @challenge4423
    @challenge4423 5 років тому +24

    Mammokka fansss
    I am big fan

  • @eprajagopalan4752
    @eprajagopalan4752 4 роки тому +18

    Mega Star mammootty

  • @jobalthomas2466
    @jobalthomas2466 5 років тому +23

    ഇനി വരുന്ന കല്യാണ പാർട്ടികൾക്ക് ഈ സോങ് ഉണ്ടാകും എന്ന് തോന്നുന്നവർ ഇവിടെ ഒരു ലൈക്...

  • @informerdude2573
    @informerdude2573 5 років тому +45

    റിപീറ്റ് അടിച്ചു കാണുന്നവർ ഇവിടെ like

  • @rabiyamanaf1148
    @rabiyamanaf1148 5 років тому +60

    Ee film kand Jai yude fan aayathu njn mathramano

  • @suneeshtc6831
    @suneeshtc6831 3 роки тому +16

    Maduraraja is poli filim mammautty chettan

  • @gforguppy5695
    @gforguppy5695 5 років тому +116

    മധുരരാജ😘കണ്ടവർ like അടി👍

  • @sirjm6665
    @sirjm6665 5 років тому +37

    മോഹ മുന്തിരിക്കു വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ..😍😍😍

  • @murshidali7071
    @murshidali7071 5 років тому +20

    പടം ഒരു രക്ഷയുമില്ല

    • @imagicstudio7133
      @imagicstudio7133 5 років тому +1

      athrakku bore ano?

    • @emilemil7826
      @emilemil7826 5 років тому

      @@imagicstudio7133 kuru treat cheyy

    • @imagicstudio7133
      @imagicstudio7133 5 років тому

      @@emilemil7826 ninte kuru njan engineyada treat cheyuune myree

    • @emilemil7826
      @emilemil7826 5 років тому

      @@imagicstudio7133 adipoli😪

  • @karthiksajeevan954
    @karthiksajeevan954 2 роки тому +68

    പോക്കിരിരാജ- കേട്ടിലേ കേട്ടില്ലേ
    മധുരരാജ - കണ്ടില്ലേ കണ്ടില്ലേ
    😁😁
    Third partil -?? 🤔🤔

    • @Kriegerin-vh4mc
      @Kriegerin-vh4mc 2 роки тому +5

      3rd part കോഴി രാജ-നോക്കിലേ നോക്കില്ലേ 🎶 😁😌🏃

    • @IndiaballMapper
      @IndiaballMapper 2 роки тому +2

      @@Kriegerin-vh4mc മൂന്നാം ഭാഗം ഉണ്ട് മധുരരാജയുടെ ലാസ്റ്റിൽ മിനിസ്റ്റർ രാജ എന്ന് Title കാണിച്ചിരിന്നു

    • @dracula0412
      @dracula0412 2 роки тому +2

      Minister raja- oombile oombile

    • @Ani-gi1pf
      @Ani-gi1pf 2 роки тому

      Mindeellee mindeellee

  • @ebin_c_babu
    @ebin_c_babu 5 років тому +20

    ട്രെയിലർ ഇൗ ചാനെലിൽ ഇടുവയിരുന്നെങ്കിൽ വ്യൂസ് കുറേക്കൂടി കിട്ടുമായിരുന്നു..

  • @anandhupopz9174
    @anandhupopz9174 5 років тому +58

    മിനിസ്റ്റർ രാജക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നവര് ഒക്കെ ഒന്ന് ലൈക് അടിച്ചു പൊട്ടിച്ചേ....

  • @zanhathoom6859
    @zanhathoom6859 5 років тому +43

    jay....ishttam..

  • @MJ-pg3bn
    @MJ-pg3bn 4 роки тому +18

    The complete actor mammookka

  • @ajayaravindgr8380
    @ajayaravindgr8380 5 років тому +21

    OYPK SONG Kettathinu sesham e pattu kelkkan ivide vannavar like adikku ♥♥♥

  • @vavachivlogs2434
    @vavachivlogs2434 5 років тому +17

    *Audio jukebox ഇറങ്ങിയപ്പോൾ ഇഷ്ടപ്പെട്ടില്ല..pinne ടീയേറ്റർ ill kandappol പെരുത്ത് ishttamayi*

  • @jebinjoseph1494
    @jebinjoseph1494 5 років тому +29

    കണ്ടോ വലിയ ചാനലിൽ ഇട്ടപ്പോൾ പടം ഓട്ടോമറ്റിക് ആയിട്ടു ട്രെൻഡിങ്ങിൽ ഫസ്റ്റ് വന്നത്...... സിനിമയുടെ ട്രെയ്ലറും ഇതിൽ റിലീസ് ചെയ്ത മതിയായിരുന്നു..

  • @sasijarangan1464
    @sasijarangan1464 5 років тому +67

    മമ്മൂക്ക ഫാൻസ്‌ pls like here

  • @gibinjose7422
    @gibinjose7422 5 років тому +83

    കട്ട മമ്മൂക്ക ഫാൻസ് ഒന്ന് ലെെക്ക് അടിച്ചെ😍😍😘😘

  • @abubakr5490
    @abubakr5490 5 років тому +105

    *രാജ കണ്ട ശേഷം എല്ലാരും നെറ്റിൽ തിരഞ്ഞത് സണ്ണി ചേച്ചിയെയല്ല അത് മഹിമ നമ്പിയാരെയാണ് 😍😀😀😀*

  • @anoopb2830
    @anoopb2830 5 років тому +18

    Kettile kettile pandu
    Epo
    Kandille kandille🤗😎

    • @gemsree5226
      @gemsree5226 5 років тому +3

      Was searching fot this comment..😊

    • @gemsree5226
      @gemsree5226 5 років тому +2

      Was searching for this comment..😊
      And lyrics also resembles...

  • @afrudeensh4956
    @afrudeensh4956 4 роки тому +309

    Mammukka fan from tamilnadu 🔥 🔥 🔥 🔥. Waiting for minister raja and bilal😎🔥🔥

  • @pradeeshkumar7453
    @pradeeshkumar7453 5 років тому +19

    മധുരാജെയു പവർ കാണിച്ചുകൊടുക്ക് പിള്ളേരെ 😍🔥 ബോക്സോഫീസ് തൂക്കിയടി 🔥😘 ട്രിപ്പിൾ സ്ട്രോങ്ങ്‌ തൂക്കിയടി ❣️❤️

  • @praveengowreeshankar4715
    @praveengowreeshankar4715 5 років тому +44

    മധുരമീനാക്ഷിയമ്മൻ കാവലായി
    മധുരരാജ മന്നവർ
    തിരുവുള്ളം കനിയും
    മംഗല്യ മഹായാനാം
    കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
    കാശിക്ക് പോണ കരിംക്കുറുക്കൻ
    കാശിയും വാശിയും വേണ്ടന്ന് വച്ചേ
    കാഷായമൂരിവച്ചേ
    ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ
    കണ്ടോരും കേട്ടോരും പാടിനടന്നേ
    കണ്ണുമടച്ച് പാലുകുടിക്കണ കള്ളക്കുറുമ്പനല്ലേ
    ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
    ശിങ്കാരി നീലക്കുറക്കിക്ക് കല്യാണനാണം
    ഇന്നെന്റെ കള്ളക്കുറുക്കന് കല്യാണമേളം
    ശിങ്കാരി നീലക്കുറക്കിക്ക് കല്യാണനാണം
    -------------------------------------------------------------------
    കാട്ടിലെ മാനും ഞാനും കാടുമറിഞ്ഞില്ല
    തോട്ടിലെ മീനും നീയും തോടുമറിഞ്ഞില്ല
    ചക്കര പാടം തേടി പോയ കുറക്കച്ചൻ
    അക്കരെ നിന്നൊരു മാനിനെ കണ്ടേ മോഹിച്ചേ
    മദനമ്പെട് കൊമ്പെട് കൊട്ടും കുരവയുമുണ്ടേ
    തക തപ്പുതുടിതാളം അമ്പതു കൊമ്പനുമുണ്ടേ
    ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻ കാറ്റേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ...
    ----------------------------------------------------------------------
    ചുന്ദരി കണ്ണേ പൊന്നേ കണ്ണഴകുള്ളവളേ
    കള്ളക്കാർവർണ്ണൻ കണ്ണൻ ചാരത്ത് വന്നോടീ
    കിന്നാരം പാടും തത്തേ വായാടി തത്തേ.
    പൂമരക്കൊമ്പിൽ മോഹം പൂത്തതറിഞ്ഞില്ലേ
    കഥ ചൊല്ലിപറഞ്ഞു ചിരിച്ചരികത്തവൻ നിന്നേ
    കവിളമ്പിളി മൊട്ടു വിരിഞ്ഞൊരു ചുണ്ടിണ കണ്ടേ
    ഇനി കല്യാണം കൂടാൻ വാ പൂങ്കാറ്റേ പൂന്തേൻ കാറ്റേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ...
    കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കൻ
    കാശിക്ക് പോണ കരിംക്കുറുക്കൻ
    കാശിയും വാശിയും വേണ്ടന്ന് വച്ചേ
    കാഷായമൂരിവച്ചേ
    ജില്ലാലേ ജാലെ. ജില്ലാലേ ജാലാ...
    ജില്ലാലേ ജാലെ ജില്ലാലേ. ലാ......

  • @sameersalam3599
    @sameersalam3599 5 років тому +29

    സംശയം ഇല്ല, ഇത്ര നല്ല കൊറിയോഗ്രാഫി അടുത്തൊന്നും വന്നിട്ടില്ല

  • @karthikzzshroff4773
    @karthikzzshroff4773 3 роки тому +51

    പൊക്കിരിരാജയിൽ "കേട്ടില്ലെ കേട്ടില്ലെ"
    മധുരരാജയിൽ "കണ്ടില്ലേ കണ്ടില്ലേ"
    എന്തായാലും ഈ 2 പാട്ടുകളും സൂപ്പറാ

  • @leoshamil4196
    @leoshamil4196 5 років тому +32

    മമ്മൂക്ക കട്ട ഫാൻസ്‌ ലൈക്‌ അടിച്ചു പൊട്ടിക്ക്

  • @vismayaakshay1038
    @vismayaakshay1038 5 років тому +20

    Super movie...
    Climax oru rekshaum ella...
    Ikkaaaa ishtam 🤩🤩🤩

    • @vaisakhgeeth
      @vaisakhgeeth 5 років тому

      Uvva ellarem patti kadichu kollunne alle climax...🤩🤩🤩

    • @vismayaakshay1038
      @vismayaakshay1038 5 років тому

      @@vaisakhgeeth pene thanikke endutta vendeee

  • @feminasamad389
    @feminasamad389 5 років тому +23

    ee paattinu theateril undaya olam onnum chillarayalla💪😎
    oru lalettan fan aaya enikeshtapettu mammookkaaaaaa😍😍
    padam...........💪✌✌
    ee 67am vayasilum🔥🔥🔥🔥🔥🔥
    #THE_`M`_ARE_BCK_IN_THEIR_ACTN🔥😎😍
    #LUCIFER-LALETTAN
    #MADHURARAJA-MAMMOOKA
    #MOLLYWOOD_KINGS❤🔥✌😘

    • @nannurn5743
      @nannurn5743 5 років тому +1

      Laletan fan 😆😆😆

    • @johnsnow-ji5sf
      @johnsnow-ji5sf 5 років тому

      Lalettan 😍😍😍💥💥

    • @marbinmpeter6159
      @marbinmpeter6159 5 років тому

      Thanks,,, By Mamookka fan😎💪

    • @feminasamad389
      @feminasamad389 5 років тому +1

      @@nannurn5743 2 perum spr aan ettanu pakaram ettanum ikkaykku pakaram ikkayum matram
      #mollywood_industry avrkullatha🔥

    • @shebinshaji383
      @shebinshaji383 5 років тому

      Ithinokke enth olam undakana 🙄

  • @shafiu9034
    @shafiu9034 3 роки тому +10

    മധുരരാജ 👌👌👌

  • @akashpanicker3908
    @akashpanicker3908 5 років тому +44

    Jai fans hit like

  • @shrutiharisree3166
    @shrutiharisree3166 5 років тому +26

    Nyzzz song😍😍madhuraraja pwoli film😍😍Mammookka😍😍😍😍.Jai mahima shamna salimettan etc elarum pwoli.

  • @abinkbabu5707
    @abinkbabu5707 5 років тому +20

    പൊളി പാട്ട്, പടം കണ്ടിറങ്ങിയ അന്ന് തൊട്ടു കാത്തിരിക്കുവായിരുന്നു ഈ പാട്ടിന്റെ വീഡിയോ റിലീസ് ആവാൻ. എന്നായാലും എല്ലാരും നൈസായിട്ട് അങ്ങ് പൊളിച്ചു,...

  • @ankith3670
    @ankith3670 3 роки тому +11

    Love this song 🥰❣️

  • @athulrajpv9970
    @athulrajpv9970 5 років тому +30

    The Real hero Mammookka

  • @arjunjayaraj4572
    @arjunjayaraj4572 5 років тому +27

    മലയാള സിനിമ ആദ്യമായി50മണിക്കൂർ തുടർച്ച ആയി പ്രദർശനം നടത്തി.
    ആദ്യ5ദിവസം എല്ലാ റിലീസിങ് തിയേറ്ററിലും എല്ലാ ഷോ യും ഹൗസ് ഫുൾ. അങ്ങനെ എല്ലാ റെക്കോർഡും മമ്മൂക്ക യുടെ മധുര രാജ നേടി കഴിഞ്ഞു

    • @manyumonsspot4448
      @manyumonsspot4448 5 років тому +1

      @Fru!t- Tea ഒരേ സമയം പല സിനിമകൾ ഇറങ്ങിയാൽ അങ്ങനെ ഒക്കെയാ പിന്നെ ലാലേട്ടന്റെ പടം ഇറങ്ങുന്ന സമയത്തു ബാക്കി സിനിമകളുടെ ടീയെറ്റർ കുറക്കുന്നത് ആന്റണി പെരുമ്പാവൂരിന് ഇപ്പൊ ഉള്ള ജോലിയാ

  • @arun._5983
    @arun._5983 3 роки тому +43

    കല്യാണവീട്ടിൽ അടിച്ചു പൊളിക്കാൻ പറ്റിയ പാട്ട്....

  • @sijujoseph4477
    @sijujoseph4477 4 роки тому +14

    ബ്യൂട്ടിഫുൾ സോങ്