Fidaa 2 ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു...loved their combo❤ Their height difference🥰 Their chemistry😍 Sai's dance &expressions...☺️ എന്റെ പൊന്നോ വളരെ ഇഷ്ട ഈ movie ❤️"fidaa" Any 2k24 listeners here.. ☺️
വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ തേൻമൊഴി മാരൻ അണഞ്ഞില്ലേ തന്മുനകൊണ്ട് കറകീലേ സ്നേഹംകൊണ്ടു മയകീലെ കണ്ണിൽ ചന്ദ്ര നിലവല്ലെ ഞാനും കണ്ടു കൊതിച്ചില്ലെ ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ........... ഹേ മണവാളൻ വന്നേ മഴവില്ലായ് വന്നേ കൺമണി നിന്നെ കൊണ്ടുപോകാനായി എന്നുമെന്നും നാളുമെന്നെ ചാഞ്ഞിരിക്കും ചിങ്കാരി കിളിയേ....... വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ തേൻമൊഴി മാരൻ അണഞ്ഞില്ലേ തന്മുന കൊണ്ട് കറകീലേ സ്നേഹം കൊണ്ടു മയകീലെ കണ്ണിൽ ചന്ദ്ര നിലവല്ലേ ഞാനും കണ്ടു കൊതിചില്ലേ ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ ഹേ മണവാളൻ വന്നേ മഴവില്ലായി വന്നേ വന്നില്ലേ.... മധുവർണ്ണ പൂ വിരിഞ്ഞേ മധുവർണ്ണ പൂ വിരിഞ്ഞേ മധു വർണ്ണ പൂ വിരിഞ്ഞേ മനസ്സിൽ ഒരു ഉത്സവമേളമായി ഒരു സ്വർണ തുമ്പിയായി നി പാറിനടക്കും നേരമായി വീഴാതെ നിറഞ്ഞെന്നോ ഒന്നാകാൻ കൊതിചെന്നോ മിഴിരണ്ടും തുടിച്ചെന്നെ ഇവനെ നി മയകുന്നേ.... വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ തേൻമൊഴി മാരൻ അണഞ്ഞില്ലേ തന്മുന കൊണ്ട് കറകീലേ സ്നേഹം കൊണ്ടു മയകീലെ കണ്ണിൽ ചന്ദ്ര നിലവല്ലേ ഞാനും കണ്ടു കൊതിചില്ലേ ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ ഏ രേലോ രേലോ രേലോ ഇനിമുതലിനി എന്തിന് മൗനം ഇനിമുതലിനി എന്തിന് മൗനം ഇനിമുതലിനി എന്തിന് മൗനം മുത്തമേറെ നിറച്ചുതാ ഇനിമുതലിനി എന്തിന് മൗനം മുത്തമേറെ നിറച്ചുതാ കണിമുന്തിരി വിളഞ്ഞു നില്കുന്നൊളിച്ചു നിൽക്കാതടുത്തുവാ. അടുത്തെത്താം എടുത്തീടാം വഡി കവിളിൽ മുത്തമിടാം എനിക്കായി തരാമോ നീ കിനാവല്ലാം നിലാ പൂവേ...... വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ തേൻമൊഴി മാരൻ അണഞ്ഞില്ലേ തന്മുന കൊണ്ട് കറകീലേ സ്നേഹം കൊണ്ടു മയകീലെ കണ്ണിൽ ചന്ദ്ര നിലവല്ലേ ഞാനും കണ്ടു കൊതിച്ചില്ലേ ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ
അധികം ആരും ശ്രദ്ധിക്കാൻ വഴിയില്ല, സായി പല്ലവി സൂപ്പർ ഡാൻസർ ആണെന്നതിൽ തർക്കമില്ല, മുൻപിൽ തൊട്ട് വലതു വശത്തു കളിക്കുന്ന ഡാൻസറെ നോക്കു.. ബ്ലാക്ക് ബ്ലൗസ്, അതിലും മികച്ചത് പോലെ തോന്നി💞 💝
Movie was too good... Loved it.. am from Kerala.. saw it two times from theatre... Varun Tej and Sai 😍😍😍😍 felt just like a Malayalam movie.. Cute love story...
മലയാളത്തിലേക്ക് transalate ചെയ്തപ്പോൾ അടിപൊളി ആയ പാട്ട് ഇതൊന്ന് മാത്രം ആണ് 😘
crct aa sissyyy
Bahubali song kanna ne urangada..... pinne pazhaya allu arjun songs.... pinne Happy days songs ഒക്കെ ഉണ്ട്
@@pranavprasad8638 athe 🥰🥰🥰💚💚🥰💯💯💯☺️☺️especially pachatheeyanu nee 💚 kanna nee urangeda 💚
Chempaneer poove ni
ശരിയാണ്
Fidaa 2 ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു...loved their combo❤
Their height difference🥰
Their chemistry😍
Sai's dance &expressions...☺️
എന്റെ പൊന്നോ വളരെ ഇഷ്ട ഈ movie ❤️"fidaa"
Any 2k24 listeners here.. ☺️
𝐇𝐦𝐦𝐦 😊❤
😢😢😢😢
My favourite romance movie
Hmm
ഈ പാട്ട് ഒരുപാട് തവണ കേട്ടിട്ടുണ്ട്, പക്ഷെ ഇപ്പോഴാ ഡാൻസ് ശ്രദ്ധിച്ചത്. പല്ലവി കിടു☺️❤️
Etha ithrayum nalu kanache
😮😅😅😮😅😮😅😅😮
✨👍🏻 2:03
2:25
2K25 Anyone here😁❤️😜
Yes 😄
Yep
Yesss
Undu👍
Yes
Lyrics
ഹേ നാട്ടാരെ കേക്ക് നമ്മടെ ബിബീഷ് ജയിച്ചെന്നെ...
10 ആം വാർഡിൽ ഇനി വികസനം റോക്കറ്റ് പോലാണെ 🚀
മുഴുത്ത മാങ്ങാ ചിഹ്നമിന്നു വാർഡിൽ ആകെ കുലച്ചു നിൽക്കുന്നേ......
ഹി ഹി ഹി ഹി
മൂടുന്നെ റോഡിലെ ഖട്ടർ മൂടുന്നെ.. കെട്ടൊരു ലൈറ്റുകൾ കത്തുന്നെ..
പൈപില് വെള്ളവും ഒഴുകുന്നെ.. ബിബീഷ് പുഞ്ചിരി തൂകുന്നെ..
ബിബീഷ് 😁
Mahn😂
വയലാർ എഴുതുമോ ഇതുപോലെ
🤣🤣🤣🤣
🤣🤣🤣🤣
പൊന്ന് കവി അങ്ങയെ നമിച്ചു..👏👏👏👏... വീട് athu ജില്ല ഇൽ ആണ്?
പ്രശ്നം പറഞ്ഞാൽ വല്യ തമാശയാ ആളുമാറിപോയി
എന്താ രാമചന്ദ്രാ പ്രെശ്നം
✌️
Poliiiiiii
Pubg vs cod
Appa njan mathramalla
ഹൊ, ഡബ്ബിങ് വെറുപ്പിക്കൽ ഇല്ലാത്ത ഒരു പാട്ട് ആദ്യമായിട്ടാണ് കേൾക്കുന്നത്. സന്തോഷം.
Old allu arjun movies kandittille
Kgf
Bahubali
Ath kairali channelinte ororo kurumb alle😂😂
Iyal allu arjunte padam onnum kanillenn thonnumnu
Anyone in 2022........... Only for Sai pallavi ❤️
2023
Yaa 👍
I am
I am your 100th liker
👍🏻
വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ തേൻമൊഴി മാരൻ അണഞ്ഞില്ലേ തന്മുനകൊണ്ട് കറകീലേ സ്നേഹംകൊണ്ടു മയകീലെ കണ്ണിൽ ചന്ദ്ര നിലവല്ലെ ഞാനും കണ്ടു കൊതിച്ചില്ലെ ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ...........
ഹേ മണവാളൻ വന്നേ മഴവില്ലായ് വന്നേ കൺമണി നിന്നെ കൊണ്ടുപോകാനായി എന്നുമെന്നും നാളുമെന്നെ ചാഞ്ഞിരിക്കും ചിങ്കാരി കിളിയേ.......
വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ തേൻമൊഴി മാരൻ അണഞ്ഞില്ലേ തന്മുന
കൊണ്ട് കറകീലേ സ്നേഹം കൊണ്ടു മയകീലെ കണ്ണിൽ ചന്ദ്ര നിലവല്ലേ ഞാനും കണ്ടു കൊതിചില്ലേ ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ
ഹേ മണവാളൻ വന്നേ മഴവില്ലായി വന്നേ വന്നില്ലേ....
മധുവർണ്ണ പൂ വിരിഞ്ഞേ മധുവർണ്ണ പൂ വിരിഞ്ഞേ മധു വർണ്ണ പൂ വിരിഞ്ഞേ മനസ്സിൽ ഒരു ഉത്സവമേളമായി ഒരു സ്വർണ തുമ്പിയായി നി പാറിനടക്കും നേരമായി വീഴാതെ നിറഞ്ഞെന്നോ ഒന്നാകാൻ കൊതിചെന്നോ മിഴിരണ്ടും തുടിച്ചെന്നെ ഇവനെ നി മയകുന്നേ....
വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ തേൻമൊഴി മാരൻ അണഞ്ഞില്ലേ തന്മുന
കൊണ്ട് കറകീലേ സ്നേഹം കൊണ്ടു മയകീലെ കണ്ണിൽ ചന്ദ്ര നിലവല്ലേ ഞാനും കണ്ടു കൊതിചില്ലേ ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ
ഏ രേലോ രേലോ രേലോ
ഇനിമുതലിനി എന്തിന് മൗനം ഇനിമുതലിനി എന്തിന് മൗനം ഇനിമുതലിനി എന്തിന് മൗനം മുത്തമേറെ നിറച്ചുതാ ഇനിമുതലിനി എന്തിന് മൗനം മുത്തമേറെ നിറച്ചുതാ
കണിമുന്തിരി വിളഞ്ഞു നില്കുന്നൊളിച്ചു നിൽക്കാതടുത്തുവാ. അടുത്തെത്താം എടുത്തീടാം വഡി കവിളിൽ മുത്തമിടാം എനിക്കായി തരാമോ നീ കിനാവല്ലാം നിലാ പൂവേ......
വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ തേൻമൊഴി മാരൻ അണഞ്ഞില്ലേ തന്മുന
കൊണ്ട് കറകീലേ സ്നേഹം കൊണ്ടു മയകീലെ കണ്ണിൽ ചന്ദ്ര നിലവല്ലേ ഞാനും കണ്ടു കൊതിച്ചില്ലേ ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ
Wow I pee ten CD and you r
Vayalar ezhuthumo ith pole
Poill song
Thanks bro
ഹായ്
സായ് പല്ലവിയുടെ ഡാൻസ് പൊളിച്ചു...... ഇത് 2019ൽ കാണുന്നവർ അടി like......... 😍🤩😘
Super
I loved this song
എല്ലാണ്ട് പിന്നെ 1999 കാണാൻ പറ്റുഒ
Praseetha Raghavan
Oroo ooolanmaar erangi kolum like thendan
പാട്ട് പൊളിച്ചു. ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ ഈ പാട്ട്.
Yes
Und
ippo 14
Ee pattu onnnil kooduthal undo😂
അധികം ആരും ശ്രദ്ധിക്കാൻ വഴിയില്ല, സായി പല്ലവി സൂപ്പർ ഡാൻസർ ആണെന്നതിൽ തർക്കമില്ല, മുൻപിൽ തൊട്ട് വലതു വശത്തു കളിക്കുന്ന ഡാൻസറെ നോക്കു.. ബ്ലാക്ക് ബ്ലൗസ്, അതിലും മികച്ചത് പോലെ തോന്നി💞 💝
Green or rose. ഞമ്മുടെ വലത്തേ ഭാഗം ആണൊ അതോ സായി പല്ലവിടെയോ 🤔?
@@irshhhaad7967 green 👌👌
Movie was too good...
Loved it..
am from Kerala..
saw it two times from theatre...
Varun Tej and Sai 😍😍😍😍
felt just like a Malayalam movie..
Cute love story...
2 weeks ago release aayi broi
FrankTV tqq soo much
Fidaa is good.This song is beautiful
True
Really
മൂടുന്നെ റോഡിലെ ഗട്ടർ മൂടുന്നെ 🤣🤣 💃💃💃
Kettoru bulbukal kathunnee.. 💡
@@suharabishoukath258 ടാപ്പില് വെള്ളവും ഒഴുകുന്നെ 😁😆
@@shyamjith2385 ബിബീഷ് പുഞ്ചിരി തൂകുന്നെ
@@Anu_editzzz 😆😆😆
ഇജ്ജാതി സാധനങ്ങൾ 🤣🤣😂🙌
*2020 കാണുന്നവർ ഉണ്ടോ*
Advance booking... 😁
Nalla budhi
Suhail00966 njn book cheythu.......😁😁
🤣🤣
Inddavonnu ariyilla bro
😂 😂 😂
മലയാളത്തിലേക്ക് translat ചെയ്തു ഏറ്റവും സുന്ദരമായ പാട്ട് ഇതുപോലെ വേറെ ഒന്നുമില്ല.😍😍😍🤩🤩😙😘😘
Alluarjun Malayalam dubbed movies songs onnum kettittille
Plenty
വന്നിലെ എന്ന വരികൾ കേട്ട് വന്നവർ ഉണ്ടോ
✌
Pinnila............
Uvaa
Yes bro
Pinnile
This song is all time blockbuster hit in Telugu cinema Industry. Credits to Sai Pallavi😍😍😍
Yeah I like Telugu version more than this malayalam translated version
Lots of love from Kerala
Fhfso
@@iisunnxy1217 vxnv
Vjfkkddfkmcvokcdj
I think no . Credit goes to music lyrics, singer, Pallavi .
മലയാളികൾ ഉണ്ടെൽ like അടിക്കാൻ പറയാൻ വന്നതാ😅😅 ഫ്ലാറ്റ് മാറിപ്പോയി😕😒
😂😂👏👏
😂😂😂
മലയാളം പാട്ടീൽ പിന്നെ ബംഗാളികൾ കാണുമോ
@@forcemedia444 😂😂alla pinne
Fresh fresh fresheeeyyyyy
മലയാളം remake ഒരു അത്ഭുതം ആയി തോന്നിയത് ഈ പാട്ട് കേട്ടപ്പോൾ ആണ്😍😍
Sarang dariya കാണൂ
Sarang dariya കാണൂ
@@harichandanahariharan7071 link share cheyyamo bro
@@AkhilEapen ayyo link ഇല്ല sarang dariya എന്ന് you tube il search ചെയ്യുക thumbnail sai pallavi ആണ് മനസ്സിലാകും plz watch share opinion
@@harichandanahariharan7071 athu telugu song alle
പ്രശ്നം ന്ന് പറഞ്ഞ ഭയങ്കര തമാശയാ ആള് മാറി... വന്നില്ലേ വന്നില്ലേ.. മെസ്സി സ്റ്റാറ്റസ് ❤❤❤
😂🤣
😁😁😁
Enthaa ramachadra preshananm
Sorry allu marri
Honey rose puthan lookkil 🥰🥰 m.ua-cam.com/video/FDAfSYcKAW4/v-deo.html 🥰🥰😆
Where is the king ഇ കൂട്ടത്തിലെ കൊമ്പനെവിടെ 🤔👿
Eth ethu cinema yile dialogue ann ariyamo
@@mikkel449 alibhai
@@muhammedishel1854thanks machu
Njanaa 100amathe like adiche😃
😁😁
എജ്ജാതി ഡാൻസ് 😍ഒരു ആക്ടര്സ് ഇങ്ങനെ ഡാൻസ് കളിക്കുന്നത് ഞൻ കണ്ടട്ടില്ല
Bro..അതിനു അവൾ ഡാൻസർ ആണ്... ആക്ടിങ് സെക്കന്റ് thing ആണ്
Bollywood films kannarile
Anyone in 2024?
ഹേ നാട്ടാരെ കേക്ക് നമ്മുടെ ബിബീഷ് ചേട്ടൻ്റെ...
പത്താം വാർഡിലെ വികസനം റോക്കറ്റ് പൊലാണെ...😆😆😂😂
😂😂
😂🤣🤣🤣🤣🤣🤣🤣🤣
😂😂
@@sreejithsreejithsanthan2873 ejgivd
Ugfbkkbcgjb
Vuncyjceeonxdvjkkjvnm
Ee vari ee paattil illalo😅
1:30 Harshvardhan Rane💞Sanam theri kasam hero. So underrated
He is not a product of nepotism that's why he is underrated
Njan kantu sanam theri kasam... I don't know why it didn't became a success. Awesome film... Orupadu thavana kanan thonnum...
True
ഇതൊക്കെയാണ് മലയാളം ഡബ്ബിങ് ⚡️⚡️❤
Mm
@Dhiya tv 😜
Anyone here 2024-25😂❤
Sai പല്ലവി ഫാൻസ് ലൈക് അടിയെടാ 😍💪😘
❣️💯💯❣️❣️❣️💯💯
100!100❤️
💯💯
100!100
𝘕𝘫𝘯 𝘈𝘺𝘴𝘩𝘶 𝘍𝘢𝘯 𝘈𝘢𝘯𝘶 😁
എവിടെയാണെങ്കിലും മലയാളി ഉണ്ടാകും നമ്മുടെ പവർ കാണിച്ചു കൊടുക്ക് മക്കളേ . ലൈക്ക് അടിച്ചിട്ട് പോകണേ
endhoru kenjallallu brother...................
Pinnalla
Ayin ithu malayalam song ale. Appo pinne malluz indavoole
@@nowayhome998 athanne 😂
@@nowayhome998 kore oolakal und😂
നടന്റെ ഹൈറ്റ് കണ്ട്😳 കണ്ണുതള്ളിയവർ ഉണ്ടോ 🧐
Yes, 😜
@@manuelmanu1862 😁😁
@@princesk3172 mikkavarum nadi heel ulla cherupu idathondakum, aa difference alle 😂
@@manuelmanu1862 ya yaa🤣🤣🤣
Ram Charan ന്റെ cousin ആണ് 😵
Anyone in 2025😮❤😅
Status കണ്ട് വന്നവർ...!!💗
Eny Malayalee's Undo😍😘
Apz Media inde🤘🏻
Yes
Aa
Yes
Ahhh🙋♂️🙋♂️🙋♂️🙋♂️
2019 ല്‍ കണുന്നവര്‍ ഉണ്ടോ... ഞാനിപ്പോ ഉണ്ടേ ഉള്ളൂ.... Ufff
Unde
😀😀
😆😆😆😆
@@jithucv2236 s
Unnuva
ജോളി ചേച്ചിടെ സ്റ്റാറ്റസ് കണ്ടു വന്നവർ ഇവിടെ കമ്മോൺ 😂😂😂
😂😂
😂 😂 😂
😂
Hik Hik 😂😂😂
😂 😂 😂
2024 any one😂🎉
റോഡിലെ ഗട്ടർ മൂടുന്നെ
ടാപ്പിൽ വെള്ളം ഒഴുക്കുന്നെ
ബിബീഷ് പുഞ്ചിരി തൂകുന്നെ
🤣🤣🤣
സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ
😁
Und
Und😂😂
Eee comment Anu njn thappi kondrnnath...
Und😁😂
മുഴുത്ത മാങ്ങ ചിന്നമിന്ന് വാർഡിലാകെ കൊലച്ചുനിക്കുന്നെ 😜
😂😂ഞാനും അത് കേട്ടാ വന്നേ 🤭
മൂടുന്നെ...
റോടിലെ ഗട്ടർ മൂടുന്നേ...
കെട്ടൊരു ബൾബുകൾ കത്തുന്നെ
ടാപ്പിൽ വെള്ളവുമൊഴുകുന്നേ.....
ബിബീഷ് പുഞ്ചിരി തൂകുന്നേ......
🤣🤣
Njan🤣
Njanum
ബിബീഷ് ജയിച്ചത് കണ്ട് വന്നവർ ഉണ്ടോ🥭
😂😂😂😂💯
Bibish pwoli alle.. 😂
@@parvathyratheesh3062 പിന്നല്ലതെ..😁
😁😁
Aah ath knd vnnthaaa....😂😂😂😂😂
Anyone in 2K24 >>>>>😌
സായി പല്ലവി ഫാൻസിന് ലൈക്ക് അടിക്കാനുള്ള കമൻ്റ്
Aa
ആ 🙏
ഞാനീ പടം രണ്ട് പ്രാവശ്യം കണ്ടു.
എനിക്കി പടവും പാട്ടും വളരെയധികം ഇഷ്ടമായി
Umarul Farooq ente channal onnu subscribe cheyamo
Fida adipoli padama
Normal kleeshe telungu padangalil ninnu different aanu
Njan 10 thavanayekilum kandittund
Google translations aano🙄ee cmnt
ബിനിഷ് ജയിച്ചു ❤️🙏ബിനിഷ് ഇനെ ഇഷ്ടമുള്ളവർ ഇവുടെ common 😉😂
Hi
മലയാളത്തിലേക്കു മാറ്റിയതിൽ വെച്ചു ഈ പാട്ട് എത്ര നല്ലതാ 😘😘😘😘🙌🙌
10am wardilini vikasanam rocket 🚀 polaanee😁.
Telungu song nekkal malayalam dubbed ishtappettavar ondo🤩🤩🤩
*ഇതൊന്നുമല്ല തമാശ.. ഇത് ഒരു മലയാളം ചാനൽ അല്ല..*
😉😉😉
Pwolich
അയാൾ ഞെട്ടി
എടാ ദിൽ രാജു അവിടത്തെ വലിയ Producer ആൺ അവൻ ഈ വിഡിയോ ഇട്ടത് മലയാളികൾ കാണാൻ വേണ്ടിയാണ്
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പിന്നെ അല്ല ❤️
01:03 സത്യം പറഞ്ഞാ ഭയങ്കര തമാശയാ... ആള് മാറിപ്പോയി...
😄😂
2 yrs മുൻപ് ഈ film കണ്ടപ്പോ അപ്പോ തന്നെ പോയി ഈ song ഞാൻ download ചെയ്തിരുന്നു..ചില music നല്ല രസമുണ്ട് കേൾക്കാൻ..❤️
I'm Bangladeshi, don't understand a single word. I'm just loving Sai Pallavi man ❤️❤️
Tiktok കണ്ട് ഈ പാട്ട് കാണാൻ വന്നവർ ഇവിടെ like അടി...
Njan
Njanum angane thanne
Bilaal Ikka njan
Tiktok kandittanu vannath pakshe tiktokile randuvari mathrame kallavoo..this vedio pakkaa bor
@@joshiklbmjoshiklbm2236 correct😂😂
Who all know this song from 2025
I am a malayali...But I like the telugu version of the song...
....Hats off #saipallavi For the marvellous Dance
Me too
.. ....
Kopiyatichu ee comment orale nee yannu kopiyatichu atto avananu kopiyatice
I love you
😍😍😍😍😍
സൂപ്പർ സോങ് ആൻഡ് ഡാൻസ് സായി പല്ലവി ആൻഡ് വരുൺ തേജ്
Hai
Neethu Neethu udiitf
uguggu
yfg
Freekan
Sai pallavi dance uff oru rakshayum illa polii 😍😍😍😍💃💃nighn ee movie ethra kandallum madukill prathiyekichu songss ❤️❤️😘😘😘😘😘😘
സായി പല്ലവി സൂപ്പർ ഡാൻസ് 🥰
Video കണ്ടിട്ട് comments വായിക്കുന്നവർ ഇവിടെ LIKE
Sooraj Achu ente channal onnu subscribe cheyamo
Dubbed പാട്ടിനു 10 മില്യൺ വ്യൂസ് 😲😲
15 million
@@anurag9609 5 months ago man.. lockdown gave it 5million more
19 million
മുഴുത്ത മാങ്ങാ കുലച്..! ബിബീഷ് അണ്ണൻ ജയിച്😀
🤣🤣🤣🤣🤣🤣
🤣🤣🤣
2023 ലും ആരൊക്കെ ഇവിടെ?🥰
ലാലേട്ടന്റെയും മമുക്കെടേയും രാജുവേട്ടന്റെയും status കണ്ട വന്നവരുണ്ടോ
Messiyumalla lalettanumalla mammukkayumalla.. JOLLY aanu hero
@@jithucv2236 യെസ്
രായപ്പൻ അണ്ടി കണ്ട് വന്നവർ ഉണ്ട് 😄
ജോളി ആന്റിയുടെ സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ 🙄
ഞാൻ
yes man
Njan
ഞാൻ ജോളി പാൻസ്, 😇😇
Aara jolly
മെസ്സിയുടെ സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടങ്കിൽ LIKE അടി.....😜
Me♥
Undee 😍
Luka modric bdy ku Anu njn ee song kelkunth pina Messi pinna cr7
Messi alla rono
😀sa😃me hahqh😉
Anyone december 2024
sai pallavii❤❤❤
Election പാരഡി കേട്ട് വന്നവരുണ്ടോ...🤣🤣🤣🤣🤣🤣നാട്ടാരെ കേട്ടോ നമ്മടെ ബിബീഷ് ജയിച്ചെന്നെ..
Sai pallavide dressum dance and expression aanu ithil highlight. Hero nalla cute
Saipallavi polich. ....👍👍👍👍👍💖
Aiswarya P Hiii 6301510476. DJ
.
Aiswarya P bgrw see 55 TV mk ui Yun not co ultrasonography yes
So cute lovely
Praveen
Bibeesh പുഞ്ചിരി തൂകുന്നേ 💃🕺💃🕺💃🕺💃
ഇത് ഇതിലെ പാട്ടാണോ,, കുട്ടി മാമ ഞാൻ ഞെട്ടി മാമ..
2019 ഒക്ടോബർ 😂😂😂
ROHITH RADHAKRISHNAN ente channal onnu subscribe cheyamo
Any Language, Any State Any Song Darling Sai Pallavi Is No:1 Love You Sai Pallavi From Andra Pradesh
എന്തൊരു മാധുര്യം സായ് പല്ലവി ഡാൻസ്..
vaishu vaishnavi emoticon tutti
vaishu vaishnavi
Ethu poli a
What is your name ho are you going
H I
Awwww shee😭💗
00:55 this is the part you came for...
0:34 I love this step 😍
Really awesome to hear this song in Malayalam..!
----- By All time Vijay fan.
நான் இன்னைக்கு தான் முதல் முறையாக இந்த பாட்டை கேட்டேன் மிகவும் அருமையாக உள்ளது, 28,04,2023
2020. ഇ. S,ong ഇഷ്ടം ഉള്ളവർക്ക് adi like.😍😍😍
This girls is an amazing dancer!
Sai pallavi dance performance is excellent
2024 anyone ??
Yes❤️
സ്റ്റാസോളികൾ കാരണം ഈ പാട് കാണാൻ വന്നവർ ഉണ്ടോ..?
😂 😂
@@Febinpeteryesudas u! &:un ccbf jv f
@@muhsinam7855 ?
I don't know Malayalam. I'm here to see it because of Sai Pallavi 😘😍.
Super song...👌👌👌✌
Ee song ishtamaayavar like cheyyu..😍😍😍
D
Excellent Composition and Performance......(!) Super Super Song.......! Love and Respect from France......!
U fakey
1:02 And where is the king ഈ കൂട്ടത്തിലെ കൊമ്പനെവിടെ 😁
ഒരു സമയത്ത് WhatsApp status ഭരിച്ചിരുന്ന പാട്ട്....😁😘❤️
Sarang dariya കാണൂ
വീഡിയോ കണ്ടോണ്ട് കമെന്റ്സ് വായിക്കുന്നവർ ഉണ്ടോ 2020യിൽ ..🌞
2k25 anyone heree😂???
2k24 anyone here 😜
Saipallavi ye ishtapedunavar like cheyu plzz.......
Ramachandran Appuse ente channal onnu subscribe cheyamo
Energetic song with awesome choreography and visuals💃💃💃💃
ഈ സിനിമയിലെ നടന്റെ നടിയുടെയും ഒരു ഫാൻ ആണ് ഞാൻ ❤❤❤
Anyone for saipallavi 2023
2024 Anyone 😅❤
2025😂
0:45 uff
Innu eathu nadi dance kalikkum ithra energyil 🥰🥰 pallaviii poliii😍😍😍
Anyone in 2023 ...... only for saippalavi
മലയാളത്തിലേക്കു transelate ചെയ്തതിൽ വെച്ച് അടിപൊളി ആയ പാട്ട് അതുപോലെ സായി പല്ലവിയുടെ സൂപ്പർ perfomance
Sai Pallavi ❤️ fans hit like 🙌
Praveen Kumar Tvfc yfghnhfvjgdg
Praveen Kumar Tvfc ,,🎶🎼🔉📢🎤
Praveen Kumar Tvfc
Abdullah Shaik hi
Abdullah Shaik hi
What your doing
Sai pallavi chechide ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് ഫിദ 😍