'ആൾക്കൂട്ട വിചാരണ വേണമെന്നാണോ നിങ്ങൾ പറയുന്നത്?' എല്ലാവരും ജോലിസ്ഥലത്ത് സുരക്ഷിതരാകണമെന്ന് ടോവിനോ

Поділитися
Вставка
  • Опубліковано 17 вер 2024
  • 'ആൾക്കൂട്ട വിചാരണ വേണമെന്നാണോ നിങ്ങൾ പറയുന്നത്?' എല്ലാവരും ജോലിസ്ഥലത്ത് സുരക്ഷിതരാകണമെന്ന് ടോവിനോ
    #tovinothomas #hemacommitteereport #Siddique #ranjith #metoomovement

КОМЕНТАРІ • 242

  • @muhammadriyas1425
    @muhammadriyas1425 23 дні тому +707

    ഇപ്പോൾ വായനാട് ഇല്ല😢 മുല്ലപ്പെരിയാറും ഇല്ല😢
    എല്ലാ മാധ്യമങ്ങളും ഇപ്പോൾ ഇതിൻറെ പുറകിലാണ് ഇവർക്ക് പിന്നെ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ

    • @yadhubenny5470
      @yadhubenny5470 22 дні тому +12

      ithe thaneyane suhurthee avarke vendathe just change the subject about mullaperiyar

    • @shambufkx5527
      @shambufkx5527 22 дні тому +5

      Fund vannaalo apo pine... Enganna

    • @diegoforlan12
      @diegoforlan12 22 дні тому

      Kornjath Oru nootand englm wayadne pati charcha cheyanam

    • @ThasniBinthashhar-mp3ul
      @ThasniBinthashhar-mp3ul 22 дні тому

      Sheriyaanu...madhyamangal nthu vrithikettakoottaranu......😢 ..ithokke pokkikondi vannu ipol reach kittan nokkunnathu enthu manyathakeedanu......... discuss cheyyenda valiya vishayangal veereyundu......mullaperiyar issues and wayanad issues ne patty discussion nadakkatte....

    • @abdurahmanfaisal6835
      @abdurahmanfaisal6835 22 дні тому

      ​@@yadhubenny5470 വയറ്റി പഴപ്പ്

  • @SafnaJemsheeque
    @SafnaJemsheeque 23 дні тому +674

    ഇത്ര സ്പീഡിൽ ചോദ്യത്തിന് മറുപടി കൊടുക്കുന്നത് ഈ അടുത്തൊന്നും കണ്ടിട്ടില്ല 👍

    • @anwarsadiq9095
      @anwarsadiq9095 23 дні тому +11

      പേടി കൊണ്ട 😂😂

    • @lewx-ui3lz
      @lewx-ui3lz 22 дні тому +8

      Nalla pedi kananund

    • @hary_talks
      @hary_talks 22 дні тому

      Oru pediyum illaa. Full video kand nok. 🔥​@@anwarsadiq9095

    • @Anwayprabeesh
      @Anwayprabeesh 22 дні тому +8

      Njgal irijalakudakaru ellam thrissurkaru samsarikumbo nalla speed aanu njn samsarikumbo ente frnds ennodu vellam veno chodhikum 😂🤣

    • @adarshc7767
      @adarshc7767 21 день тому +5

      അത് വീഡിയോ 1.5x ൽ ഇട്ടതാകും. ടൈം ലിമിറ്റ് ഉണ്ടല്ലോ

  • @swapnadas6105
    @swapnadas6105 23 дні тому +111

    സത്യം എല്ലാ ഇടതും ഒണ്ട് ആരും തുറന്നു പറയുന്നില്ല 😔

  • @SajeevED
    @SajeevED 23 дні тому +104

    ശരിയുത്തരങ്ങൾ വന്നുതുടങ്ങി ❤❤❤

  • @akshayts6482
    @akshayts6482 23 дні тому +65

    ഇപ്പോൾ ആർക്കും വയനാടും വേണ്ട.. മുല്ലപ്പേരിയറും വേണ്ട.. അർജുൻ വേണ്ടേ വേണ്ട... ഇത്രയേ ഉള്ളു വാർത്തകളുടെ ആയിസ്.. എന്തായാലും മാധ്യമങ്ങൾക്ക് കൊറച്ചു കാലമായി നല്ല കൊള്ളാ

    • @ponnu89863
      @ponnu89863 22 дні тому +1

      അർജുനെ..... പറയരുത്.... ആളിപ്പോഴും മനസിൽ ഉണ്ട് 😢... എന്ത് സംഭവിച്ചു എന്നു അറിയാൻ ആണ് മാർഗം ഇല്ലാത്തത്... ഒന്നിനും ഒരു ഉറപ്പില്ലാതെ 😢😢.... വയനാട് മറ്റും ഓർക്കുമ്പോഴും സങ്കടം തന്നെ ആണ്..... പിന്നെ മീഡിയക്കു എന്നും ഒരേ വാർത്ത തന്നെ ആവില്ലല്ലോ.. അതിങ്ങനെ മാറിക്കൊണ്ട് ഇരിക്കും..!

  • @kar146
    @kar146 22 дні тому +276

    പ്രിത്യു രാജു ടോവിനോ ഒക്കെ അമ്മയുടെ തലപ്പത്ത് വരണം.. കിളവന്മാരെ മാറ്റി ഇരുത്തി വിശ്രമജീവിതം നൽകുക..

    • @ThasniBinthashhar-mp3ul
      @ThasniBinthashhar-mp3ul 22 дні тому +4

      @@kar146 sathyam

    • @anishani7776
      @anishani7776 21 день тому

      Hoo ampada

    • @mythinkryptonite
      @mythinkryptonite 21 день тому +3

      ennit venam ini avarum pizhakkaan

    • @gurukuttapaiswamikal9490
      @gurukuttapaiswamikal9490 21 день тому +2

      എന്നാലും സ്ത്രീകൾ വേണ്ട അല്ലെ. 😂

    • @ajayr8185
      @ajayr8185 21 день тому +4

      ​@@gurukuttapaiswamikal9490ബംഗാൾ ഇൽ മുഖ്യമന്ത്രി സ്ത്രീ അല്ലേ എന്നീട്ടും പീഡനങ്ങൾ നടക്കുന്നില്ലേ...
      ഇന്ത്യൻ പ്രസിഡൻ്റ് സ്ത്രീ അല്ലേ..😅
      So അതിലൊന്നും വലിയ കാര്യമില്ല സ്നേഹിതാ....

  • @07010
    @07010 23 дні тому +30

    Great maan 👏👏

  • @Vishnuacharya1994
    @Vishnuacharya1994 23 дні тому +235

    അടി കൂടി പോയ വയനാട് ഫണ്ട് ആരും കണ്ടില്ല,.. പിന്നെ മുല്ലപെരിയാർ..?

    • @shinyjose9601
      @shinyjose9601 23 дні тому

      Government should have train to wyanad via coorg or mysore
      Railway

    • @Vishnuacharya1994
      @Vishnuacharya1994 23 дні тому +1

      @@shinyjose9601 what you mean?

    • @anoopindran
      @anoopindran 23 дні тому +5

      ​@@shinyjose9601നിങ്ങള് എന്താണ് പറയുന്നതെന്ന് കുറഞ്ഞ പക്ഷം നിങ്ങൾക്കെങ്കിലും മനസ്സിലായോ🙄

    • @BKMUSIQ
      @BKMUSIQ 23 дні тому +1

      ​@@anoopindranvedikkett nannayath paramekkavinte thanneya

    • @itsmenavyaaa
      @itsmenavyaaa 23 дні тому

      ​@@anoopindranഇവിടെ പോലീസ് ഉം നിയമവും ഉണ്ട്. അവർ നോക്കിക്കോളും... നമ്മളില്ലേ എന്നാണ് 😏

  • @RajeevMc-fb6ov
    @RajeevMc-fb6ov 23 дні тому +12

    ഇതാണ് ഇതാവണം

  • @AjayanrajuRaju
    @AjayanrajuRaju 22 дні тому +5

    ഡോവിനോ 👌👌👌👌👌👌👌👌

  • @AjayanrajuRaju
    @AjayanrajuRaju 22 дні тому +3

    👌👌👌👌👌👌👌👌👌നീതി കിട്ടണം 👍👍👍👍👍👍

  • @asharani-dz2bu
    @asharani-dz2bu 22 дні тому +4

    You are right 🎉

  • @majeedvp8304
    @majeedvp8304 23 дні тому +3

    ok ശെരിയാണ്

  • @BA-hj6jt
    @BA-hj6jt 16 днів тому

    ടോവിനോ ❤❤❤❤❤❤gentle man

  • @SujithCs-o2h
    @SujithCs-o2h 18 днів тому

    Geart replaay 🔥🔥

  • @alyomalyom9081
    @alyomalyom9081 23 дні тому +2

    Well said👍

  • @manojkumarm.k2701
    @manojkumarm.k2701 21 день тому +1

    നന്നായി പറഞ്ഞു...

  • @nasarmadathilvalappil2817
    @nasarmadathilvalappil2817 19 днів тому

    Tovino🥰🥰🔥🔥👍👍

  • @SHIBINPablo
    @SHIBINPablo 18 днів тому

    Good

  • @vijeesht6707
    @vijeesht6707 19 днів тому

    Correct

  • @JOJOPranksters-o6p
    @JOJOPranksters-o6p 19 днів тому +1

    *no one can replace tovino🔥*

  • @janardananp2467
    @janardananp2467 21 день тому +1

    Good. Right opinion

  • @vishakks230
    @vishakks230 17 днів тому

  • @N_e_e_t_h_u_p_a_r_u
    @N_e_e_t_h_u_p_a_r_u 18 днів тому

    Njn 💯💯 യോജിക്കുന്നു

  • @ShahulKs-zb8so
    @ShahulKs-zb8so 20 днів тому

    Obviously right

  • @ShibuRajKumar-pm8ws
    @ShibuRajKumar-pm8ws 19 днів тому +1

    തീർച്ചയായും ലോകത്തിൽ എല്ലായിടത്തും ഇത് നടക്കുന്നതാണ്

  • @indian-c9s
    @indian-c9s 18 днів тому

    ഹോ ഭയങ്കരംവല്ലാത്ത നന്മ മരം

  • @muhsinali5927
    @muhsinali5927 20 днів тому

    ടോവിനോ 👍🏻

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 21 день тому

    👌👌👌👌👏👏👏👏സത്യം

  • @lineeshsarasan9488
    @lineeshsarasan9488 20 днів тому

    Well said 😊

  • @prakashthakazhi6279
    @prakashthakazhi6279 23 дні тому +55

    ഏതായാലും ഇത് കാരണം വയനാട് ഫണ്ട് മുക്കിയത് ആരും അറിഞ്ഞില്ല...... എന്താല്ലേ

    • @shinyjose9601
      @shinyjose9601 23 дні тому +1

      Government should have train to wyanad via coorg or mysore
      Railway

    • @milanmathew2377
      @milanmathew2377 23 дні тому +2

      Dhe veendum kuthi thirupp😅

  • @faisamissfairash
    @faisamissfairash 18 днів тому

    Ellaa sthalathum ingane venam. Malayalam film industryil inganoru mattam nallathu thanne, elllaa meghalakalilum venam including politics 👍

  • @tejasunni5933
    @tejasunni5933 19 днів тому

    👍

  • @sansirasanzz9508
    @sansirasanzz9508 20 днів тому

    Rock🌹

  • @ammusverse8961
    @ammusverse8961 22 дні тому +1

    Iyalde perilum und...ivde oru kochu prashnam undakiyarnnu

  • @Fasila-nasNas
    @Fasila-nasNas 22 дні тому +1

    🎉

  • @Exploringtheworldforyou
    @Exploringtheworldforyou 23 дні тому +47

    കലാഭവൻ മണിയെ കൊന്നതാണ് എന്ന് ആർകൊക്കെ തോനുന്നു?
    നടി മോനിഷ കാർ ആക്‌സിഡന്റിൽ മരിച്ചത് അല്ല കൊന്നതാണ് എന്ന് സംശയം ഉണ്ടൊ? അഭിപ്രായം പറയു.

    • @mamdaero_24
      @mamdaero_24 23 дні тому

      Kalabhavan Maniye chathichu konnathanennu anu ente oru belief. Monisha ariyilla. Hollywood Actor Mathew Perryne pullide friends thanne trapil akkiyathu athu kettapol Mani chettante karyam orma vannu.

    • @Arun_Poulose
      @Arun_Poulose 23 дні тому +3

      Elam kandathanam. sathiam purath konduvaranam.

    • @alfredsunny800
      @alfredsunny800 23 дні тому +3

      Mani case CBI investigation cheythitu karyam illa

    • @AnsiyaPalakkal
      @AnsiyaPalakkal 23 дні тому +2

      മോനിഷയുടെ കാര്യം ഞാനിന്നോർത്തതേയുള്ളൂ.

    • @ibrahimkk6582
      @ibrahimkk6582 23 дні тому +5

      Mani okke kudich kudich marichathan ponnannaaa

  • @user-rz4bt5cv3v
    @user-rz4bt5cv3v 21 день тому +1

    Kolla... moane

  • @BijuM-qr3rf
    @BijuM-qr3rf 17 днів тому

    🥰🥰🥰🥰

  • @HafizBinShahul
    @HafizBinShahul 22 дні тому

    Hell yah,,🔥 He built defferent.👌

  • @b2bspy503
    @b2bspy503 22 дні тому

    മാധ്യമങ്ങൾ പൊളിയാ 😂😂😂😂

  • @jaktalks7929
    @jaktalks7929 21 день тому

    എന്തായാലും ടോവിനോയ്ക്ക് നല്ല സന്തോഷമുണ്ട്...😂😂😂

  • @TheCritic-st5km
    @TheCritic-st5km 20 днів тому

    ചൂടാകാതെ..... സിനിമയിൽ നിന്നു തന്നെ തുടങ്ങട്ടെ ശുദ്ധി കലശം

  • @shooshoo495
    @shooshoo495 23 дні тому

    man❤

  • @commonmalayali6612
    @commonmalayali6612 23 дні тому +11

    മറ്റുള്ളവർക്കുള്ള കാര്യം ഇതിലെ താരതമ്യം ചെയ്യേണ്ട കാര്യമില്ല നിങ്ങളുടെ മേഖലയിലുള്ള കാര്യം അത് തിരുത്താനുള്ള നടപടിയെടുക്കുക..

    • @abhilaadarsh1510
      @abhilaadarsh1510 22 дні тому +3

      Nthu kondu venda????

    • @Trial-k3s
      @Trial-k3s 22 дні тому +1

      Ingane oru concern raise aaya sthithiku Ella fieldum consider cheyunadhanu nalladhu. Allenkil pinne eppozha? Vere fieldil arenkilum r**e cheyunadhu vare wait cheyyano?

    • @robythomasthomas
      @robythomasthomas 20 днів тому

      Ne e feeldil allalo pinne enthina ne kanunathu

  • @rahulpalatel7006
    @rahulpalatel7006 22 дні тому

    Vivaravum vidhyabyasavum ulla aalukal perfect aayirikkilla but parayunna karyangalil oru clarity and professionalism undaakum.Jagadeesh,Tovino etc.

  • @hareest3781
    @hareest3781 21 день тому

    പൈസയും അധികാരവും ഉള്ളവനെ ഒരു നിയമവും ബാധിക്കില്ല എന്നതിന് ഒരു ഉദാഹരണം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടല്ലോ

  • @user-tr6hp4ku3s
    @user-tr6hp4ku3s 19 днів тому

    ഇത് ടോവിനോ ആട 🥰

  • @ramshijamshi1604
    @ramshijamshi1604 19 днів тому

    ഇ മേഖലയിൽ ആണ് കൂടുതൽ കാണുന്നത്...

  • @BabuS-o7v
    @BabuS-o7v 22 дні тому

    ❤❤❤❤

  • @NoOne-cd3ut
    @NoOne-cd3ut 19 днів тому

    ഇത് കൊണ്ട് എന്തെങ്കിലും ലാഭം ഉണ്ടാക്കുന്നത് വാർത്ത ചാനലുകൾ ആണ്

  • @jijojosephjoseph4930
    @jijojosephjoseph4930 23 дні тому +1

    ഇതിനൊക്കെ തെളിവ് എവിടെയാണ് അവർ പറഞ്ഞെന്നു മാത്രമേയുള്ളൂ തെളിവില്ല

  • @sajeevm3801
    @sajeevm3801 22 дні тому +2

    അലൻസിയർക്ക് എതിരെ അമ്മ എന്ത് നടപടി എടുത്തു. ആ നടി രേഖ മൂലം പരാതി കൊടുത്തിട്ട് 2 വർഷം ആയി... നിയമം പണത്തിന്റെയും അധികാരം ഉള്ളവർ തന്നെ ഇവിടെ അട്ടിമറിക്കുന്നു

  • @afthabmcmc1502
    @afthabmcmc1502 23 дні тому +1

    Ivarokke full udaayipp aanu. 😊

  • @sayedhussain2877
    @sayedhussain2877 22 дні тому

    👏🏻👏🏻👏🏻👏🏻

  • @manikantanc9215
    @manikantanc9215 21 день тому

    പുലയാട്ട് പറഞ്ഞു നടക്കാൻ മാധ്യമങ്ങളിലെ സ്ത്രീ പുരുഷൻ മാർക്കുള്ള താല്പര്യം വളരെ കൂടുതൽ ആണ്.

  • @shamsu4435
    @shamsu4435 20 днів тому

    Mmm niyamam bayangram 😅😅😃

  • @mahes0996
    @mahes0996 21 день тому +1

    ഇതിപ്പോൾ സിനിമയിൽ മാത്രം അല്ല ഓഫീസുകൾ ചാനലുകൾ സ്കൂൾ കോളേജ് എല്ലായിടത്തും ഇതു തന്നെ ആരും പറയുന്നില്ല എന്ന് മാത്രം😂😂😂😂😂😂😂😂🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @spike7194
    @spike7194 23 дні тому

    Well

  • @see2love2004
    @see2love2004 23 дні тому +3

    😂❤adi like-ബംഗാളി ശ്രീലേഖ രഞ്ജിത്തിന്റെ വിക്കറ്റ് എടുത്തു. രേവതി സിദ്ധിഖിന്റെ വിക്കറ്റ് എടുത്തു ..സുചിത്ര & യുവ നടികൾ മോഹൻലാലിന്റെ വിക്കറ്റ് എടുക്കട്ടേ..സോണിയടെ ലെഗ് സ്പിൻ ബൗളിങ്ങിൽ ജയസൂര്യ പിടിച്ചുനില്കുമോന്നു
    കണ്ടറിയണം .അതുപോലെ "അടിച്ചു കേറിവ" റിയാസ് രേവതീടെ പേസ്‌ ബൗളിങ്ങിൽ സ്റ്റമ്പ് തെറിക്കും .😂😂😂😂😂😂

  • @Manoj-n5t
    @Manoj-n5t 21 день тому

    ഏതു ഗവർമെന്റ് കുറ്റം ചെയ്യുന്നവരെ സംരഷിക്കും നിവർത്തി ഇല്ലാതെ വരുമ്പോൾ മാത്രം കയ്യ് ഒഴിയും ഇതൊക്കെ തന്നെ അല്ലെ നടക്കുന്നത്. അതു ഏതു പാർട്ടി ആയാലും അങ്ങനെ തന്നെ അല്ലെ?..

  • @LoJoPe
    @LoJoPe 22 дні тому

    Tovino, first we need to settle matters now on SAFETY in workplace from LUST of these LUSTFUL MEN, which often happens in the film world.

  • @pinartstudio9381
    @pinartstudio9381 23 дні тому +3

    Adipoli 👍👍👍

  • @SREEKANTH_A_S
    @SREEKANTH_A_S 21 день тому

    പക്ഷെ ചേട്ടാ ഇത് സ്ഥലം വേറെയാണ് ഇത് കേരളമാണ് ഇവിടെ സത്യത്തിനും നീതിക്കും ഒരു വിലയും ഇല്ല, ആരും ഒരുകാലത്തും ഇവിടെ സുരക്ഷിതരല്ല.ആവുകയും ഇല്ല

  • @vamohamedrafiq4171
    @vamohamedrafiq4171 23 дні тому

    ടോവിനോ നമ്മുക്ക് കേരളത്തിൽ നടപക്കാം.. കേരളം ദൈവത്തിന്റെ പ്രിയ പെട്ട പ്രജകളും പ്രകൃതിയും.. 👌👌👌

  • @shamsudeenmp5910
    @shamsudeenmp5910 18 днів тому

    Nadakkum 😂😂😂😂veruthe vidunna niyamam

  • @user-gopusoul
    @user-gopusoul 21 день тому

    Cinema oru industry alle avide oru issue undel baaki ella news nu kodukunna oru pradhyanam koduthal pore ennu vicharikkam pakshe athil mungi povum ithum! Pakshe ee news nodu oppam baaki news kalkum pradhyanam kodukanam

  • @Sharafudeen-wv1zj
    @Sharafudeen-wv1zj 23 дні тому

    Madhyma dutey doing good,

  • @user-xn7vv7hv4s
    @user-xn7vv7hv4s 19 днів тому

    എല്ലാവരോടും ഓരുകാര്യം പറയാൻ ഉണ്ട് ... നമ്മുടെ വയനാടിന് കിട്ടിയ ഫണ്ട്‌ ആരും മറക്കരുതേ മീഡിയ ഇപ്പൊ ഇതിന്റെ പുറകേ ആയതുകൊണ്ട് മിക്കവാറും ഫണ്ട്‌ മുങ്ങിപ്പോകുന്നത് ആരും കാണാൻ ഇടയില്ല ..

  • @anawar6272
    @anawar6272 21 день тому

    Vicharam koodi

  • @shamsishani
    @shamsishani 21 день тому

    കുത്തിമ ശ്വാസം കൊടുത്താൽ മതി

  • @vishnua.v7267
    @vishnua.v7267 21 день тому

    പിന്നല്ല ചെറുക്കൻ പൊളിയ്...

  • @ThasniBinthashhar-mp3ul
    @ThasniBinthashhar-mp3ul 22 дні тому

    Sheriya ....fund mukkan time aayi.....so peedanangal pokkikondi varaaaam....

  • @MelbinJoy-l3r
    @MelbinJoy-l3r 20 днів тому

    Ellam kittiyal ookkum athra thanne

  • @dreamviews426
    @dreamviews426 23 дні тому +1

    വയനാടിൻ്റെ കാര്യം മറന്നു ! ഇവറ്റകൾ എന്തെങ്കിലും ആയിക്കോട്ടെ? സാധാരണക്കാരൻ്റെ കാര്യം നോക്കാം! മിക്കവാറും ഇതൊക്കെ ആൾക്കൂട്ട വിചാരണ വേണ്ടി വരും

  • @sujeshdxb1408
    @sujeshdxb1408 21 день тому

    ഇപ്പൊവയനാടും ഇല്ലാ മുല്ലപ്പേരിയാരും ഇല്ല അതിനേക്കാളും ഒക്കെ ചർച്ച ചെയാണ്ടാ കാര്യമാണല്ലോ ഇപ്പൊ നടക്കുന്നത് കഷ്ട്ടം തന്നേ

  • @MidhunBabu-i8p
    @MidhunBabu-i8p 23 дні тому

    Athe manushyn ayee janicha ealavarkum venam bhaii😊

  • @harishnanda1920
    @harishnanda1920 21 день тому

    Evanu rajivechathinte rokshamanennu thonnunnu.. ammeyum pengaleyum thrichariyathavanmarude association nu peru ..AMMA.

  • @vydehicreations7610
    @vydehicreations7610 22 дні тому

    ബംഗ്ലാദേശ് ന്യൂസ്‌ കാണുന്നുണ്ടോ സഹോദരാ

  • @surajmohan3102
    @surajmohan3102 19 днів тому

    ഈ ഒരു ന്യായം പറയരുത്. നിങ്ങളുടെ മേഖലയിൽ ഉള്ളത് പോലുള്ള ചൂഷണം മറ്റൊരു തൊഴിൽ മേഖലയിലും ഇല്ല മിസ്റ്റർ.

  • @salaahukp7409
    @salaahukp7409 22 дні тому

    Kolkata case/ ithannale avdem indayath

  • @rajeshpillai1181
    @rajeshpillai1181 20 днів тому

    പുറകിൽ നിൽക്കുന്ന രണ്ടുപേരെയും കണ്ടാൽ തന്നെ അറിയാം ഇയാളുടെ പോക്ക് എങ്ങോട്ടു ആണ് എന്ന്

  • @arjunsr1338
    @arjunsr1338 21 день тому

    Ahhh bessttt😅

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 23 дні тому

    Kuttikalkk free laptops koduthilla enn akhil paranchath shari aaan ath channel melle skip aaakki, ath thett alle

  • @davidjr5249
    @davidjr5249 21 день тому

    എന്തായാലും ഒരുത്തനെങ്കിലും പുറത്ത് ഉണ്ടല്ലോ😅 ബാക്കി അമ്മാവന്മാരൊക്കെ എന്തിയേ

  • @Aaron99949
    @Aaron99949 23 дні тому +2

    ഉള്ള

  • @shuhaibshubu642
    @shuhaibshubu642 19 днів тому

    കുറച്ചു കാലം സിനിമ നിരോധിക്കാൻ പറ്റുമോ 😛

  • @mmprasanth6
    @mmprasanth6 23 дні тому +6

    ടോവിനോ is right. മാധ്യമങ്ങൾ ഇങ്ങനെ വിചാരണ ചെയ്തിട്ട് എന്ത് കാര്യം. ഇതിനെക്കാളും വലുത് നമ്മുടെ നാട്ടിൽ നടക്കുന്നില്ലേ? എന്താ ഈ മാധ്യമങ്ങളൊന്നും കാണുന്നില്ല

  • @tijojose450
    @tijojose450 21 день тому

    Vellam illathathinal vallamkali mattivachu: arenmula

  • @azadciidukki3344
    @azadciidukki3344 21 день тому

    നാണം കേട്ട മാധ്യമങ്ങൾ ver

  • @abidvlogs2307
    @abidvlogs2307 21 день тому

    വയനാട് കോടികൾ മറിഞ്ഞിട്ടുണ്ട് അത് പൂഴ്ത്തി വെക്കാൻ മാധ്യമങ്ങൾക്കും ഒരു സംഖ്യ കിട്ടിയിട്ടുണ്ട് ജനങ്ങളുടെ പണം കട്ട് തിന്നുന്നവന് നാശം

  • @sureshnair9383
    @sureshnair9383 23 дні тому +1

    Nobody's Saint 😅😅😅

  • @johnsonpreetha5949
    @johnsonpreetha5949 19 днів тому

    അധിയം സ്വന്തം ഇഡസ്ട്രി നോക്കൂ

  • @praveenc5889
    @praveenc5889 23 дні тому

    Case aakil valla judge ne kondu neethi nadapakathe ivarodokke abhiprayam chodichittu enne vazhakka kittana

  • @shafeeqrockksd
    @shafeeqrockksd 21 день тому

    Mullaperiyar enna vishayam illandavan vendi ulla oru plan aanenna thonnunnath..

  • @susu-cy5gd
    @susu-cy5gd 21 день тому

    സിസ്റ്റം അതിൽ വിശ്വാസം ഇല്ലെകിൽ ചോദ്യം ചെയ്യേണ്ടേ ആർക്കേലും ഉറപ്പുണ്ടോ ee കേസ് തെളിയും ന്ന്?

  • @Oldisgoldiee
    @Oldisgoldiee 23 дні тому

    മാമാ മാധ്യമങ്ങൾക്ക് അണ്ണാക്കിൽ കിട്ടി 😂😂😂😂

  • @ranimathew9769
    @ranimathew9769 23 дні тому

    ഒരു. പക്ഷം പിടിച്ചില്ല. ടോവിനോ..... സ്ത്രീ കൾ എപ്പോഴും എന്ത് എങ്കിലും കാര്യം. സാധിക്ക ന്. വേണ്ടി പറയും.. ഇനി ഒരു സ്ത്രീ ക്കും. ഇത് പോലെ ഉണ്ട്ടാകരുത് എന്ന്. ആരെയൊക്കെയോ ചാരി നിന്നാൽ മാത്രം. തങ്ങൾ വലിയസംഭവം എന്ന് വരുത്താൻ... എല്ലാവർക്കും. സുരക്ഷ വേണം... വീട്ടിൽ ആയാലും. ജോലി സ്ഥലം ആയാലും.. നിയമം ഒരു പോലെ ആഗണം.. അല്ലാതെ. സ്ത്രീ ക്കു. പ്രതേഗ. പരിരക്ഷ ഒരു കാര്യത്തിൽ പോലും വേണ്ട.. അത്. കുത്തിത്തിരുപ്പ് ആണ്.. അധികാരം കിട്ടാൻ ഉള്ള.കവട ത aanu

  • @TWELVE22023
    @TWELVE22023 20 днів тому

    Ith...wayanad fund mukkanulla kaliyanu

  • @ElsiMohanYes
    @ElsiMohanYes 22 дні тому

    Mullaperiyar 😮😢