All information you have provided is correct and valuable, but don't forget to start using the baby’s car seat. That's something you should not skip while you are upbringing your kid.
Madam hi...one suggestion ..it's advisable to take ur baby while going out completly wrapped in sweater suits ..it's available in every baby shops ...too good for babies..
പണ്ട് കേരളത്തിലെ ഒന്നാമത്തെ ഗൈനക്ക് ആശുപത്രിയായിരുന്നു. dr. വേലായുധൻ സാർ എന്തു നല്ല ഡോക്ടർ ആയിരുന്നു. ഡോക്ടറുടെ മക്കൾ, മായ, മീര ഒക്കെ എന്തു നല്ല ഡോക്ടഴ്സ് ആയിരുന്നു. രോഗികളോട് ഇത്രയും നല്ല രീതിയിൽ പെരുമാറുന്നവരെ ഞാൻ കണ്ടിട്ടേയില്ല....എന്റെ കുറെ ചികിത്സകൾ അവിടെയായിരുന്നു. 89മുതൽ .... ഇപ്പോൾ അവരാരും ഇല്ലല്ലോ
Yehh Anitha madom i love❤❤😘😘madom.. Ente deliveryum Anitha madom aan eduthath😘 soo Lovely &Careing... GGyil alla valsala nursing Homel ayirunu❤❤😘😘 ippzhum GGyil Anitha madothine an kanikune😘❤❤
സൗഭാഗ്യ പറഞ്ഞ പോലെ റൂമിലേക്ക് കയറി ചെല്ലുമ്പോൾ,വാ മോളെ, കുട്ടാ എന്നൊക്കെ പറഞ്ഞാണ് madam welcome ചെയ്യുന്നത്, എന്നെ അലട്ടിയിരുന്ന ബ്ലീഡിങ് ചെറിയ ഒരു surgery ലൂടെ മാറ്റി തന്നത് madam ആണ്
Dr.anitha mam such a wonderful person.ithreyum lovableum care ulla dr.ne ente lifil njan kandittilla.njanum g g hospitalil madathinte adutha treatment cheyunne❤️.
Thats true ഡോക്ടർ മനഃപൂർവം ഒന്നും ചെയ്യില്ല But ചില ഹോസ്പിറ്റലിൽ ഡോക്ടർമാർ നിർബന്ധിതരാവുകയാണ് എന്റെ ഡോക്ടർ 45th day പോയപ്പോ പറഞ്ഞതാ this is a business എന്ന് എന്റെ experience njan share cheythapo palarum paranjitund athu
Hi Soubhagya, delivery divasam njan ente molkk colonoscopy cheyyan GG yil vannirunnu...Thara mami ne kandirunnu,ente molkk vendi praarthikkaanum request cheythu njan...By God's Grace my daughter is perfectly ok now..her name is Sara...ammayodu parayane...Hope Sudarshana mol is doing good....God bless you all
ഹായ് my sweet dr. Anitha.. സൗഭാഗ്യ dr. യെ കാണിച്ചു തന്നതിന് thanku.... എനിക്ക് സിസ്സറിയാൻ ആയിരുന്നു എന്റെ അമ്മയെ പോലെ എന്നെ care ചെയ്തു... Dr.. അനിത... 9 വർഷം കഴിഞ്ഞു എനിക്ക് നടു വേദന ഒന്നും ഇല്ല.... ഞാൻ ഇന്നും ഓർക്കുന്നു... അനിത dr യെ...... 🥰🥰🥰
ചേച്ചി പറഞ്ഞത് ശരി ആണ്... എന്റെ ഗൈനക് അടിപൊളി ആയിരുന്നു. Dr : Thomas Aliyattukudi Poulose!! Dr കാണാൻ മാത്രം ഇനി ഗർഭിണി ആകണം എന്ന് ആഗ്രഹിക്കുന്ന ഞാൻ ❤😂.. ചേച്ചി അനാവശ്യമായ ഒരു റെസ്റ്റും വേണ്ട, പ്രസവം ആണ് കഴിഞ്ഞത് അല്ലാതെ മഹാഭാരതയുദ്ധം ഒന്നുമല്ല. എന്റെ നോർമൽ ഡെലിവറി ആയിരുന്നു എന്റെ dr പ്രത്യേകം പറഞ്ഞു ഒരു rest ആവശ്യം ഇല്ല എന്ന്. Drive ചെയ്യുമെങ്കിൽ അത് വരെ ചെയ്യാൻ!!
My Second delivery also Thomas aliyattukudy Dr.. Even i like him so much and yes Dr. is so caring and loving and me too planning for a third baby just to be under his care 😍 really good experience.. Actually I thought i would be the only one thinking about having another baby just to meet my gynecologist 😂😂 happy to know that I not alone and also the same Dr. So he definitely has a good impact on his patients 😍❤️
എന്റെ മോനെയും dlvry അവിടെ യാരുന്നു. Dr ഉല്ലാസ് presannan very good dr.. Second dlvry kjk ഹോസ്പിറ്റലിൽ ആയിരുന്നു. Bad എക്സ്പീരിയൻസ്.. കുഞ്ഞിനെ പോലും കിട്ടിയില്ല എനിക്ക്....... ഇനി ഞാൻ gg ഹോസ്പിറ്റലിൽ മാത്രമേ പോകു....
ഡോക്ടർ അനിത യെയും സൗഭാഗ്യ യെയും എനിക്ക് വളരെ ഇഷ്ടമായി ഒരു ഉത്തമ ഡോക്ടർ ,പ്രത്യേകിച്ച് ഗൈനക്കോളജിസ്റ്റ് ,എങ്ങനെ ആയിരിക്കണമോ, അങ്ങനെ തന്നെയാണ് Dr Anitha എന്ന് എനിക്ക് മനസ്സിലായി എൻറെ മോളും ഒരു ഗൈനക്കോളജിസ്റ്റ് ആണ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് കൂടിയാണ് എൻറെ 46 ആമത്തെ വീഡിയോയിൽ ഞാൻ അത് സൂചിപ്പിക്കുന്നുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🙏🏼😇
മാഡം ഹോസ്പിറ്റൽ എവടെ ആന്നു ഞാഗ്ൾക്ക് ഒന്ന് പോവാൻ ആയിരുന്നു ....ഒന്ന് പറയാമോ....അധ്യം പ്രഗ്നൻി ടുബ് അത് കഴിഞ്ഞ് പത്ത് വർഷം ആയി എപോ കുട്ടികൾ ഇല്ല അതുകൊണ്ടാണ് ചോദിച്ചത് ഒന്ന് പറയാമോ
ഞാൻ സൗഭാഗ്യയെ ആദ്യം കാണുന്നത് cosmopolitan hospital ലിൽ വെച്ചാണ്... എന്ന് ഒരു 3-4yrs ഉണ്ടായിയെന്നുള്ളു... അമ്മയും സൗഭാഗ്യം... പിന്നെ ... പാട്ടി എന്നെ ബാലഭവനിൽ പാട്ട് പഠിപ്പിച്ചിട്ടുണ്ട്... 😊
Dr paranjathu 100 percent correct, c section depends on de condition, baby n mothr shud b safe. Njn b4 gog 4 de delivery situp n al kinds pf safe exercises chythu,bt last fluid break ayathu pain varunnathu allathe normal ayilla
എന്താ കുഞ്ഞിനെ ടർക്കി യിൽ പൊതിയാത്തത്.. ചെറിയ കുഞ്ഞല്ലേ നന്നായി കാറ്റ് തട്ടാതെ ടർക്കിയിൽ പൊതിഞ്ഞു കൊണ്ട് നടക്കണം. വീട്ടിൽനിന്നും അങ്ങനെ വേണം. ഞാൻ വീഡിയോ കാണുമ്പോ ഒക്കെ വിചാരിക്കും ഇവരെന്താ ഇങ്ങനെ ന്ന് അറിയാഞ്ഞിട്ടാണോ എന്നൊക്കെ
@@geethamini4324 if you are choosing gg hospital for delivery don't worry about anything... especially the nurses who are there inside the labour room....they will take care of us like children...
All information you have provided is correct and valuable, but don't forget to start using the baby’s car seat. That's something you should not skip while you are upbringing your kid.
Actually പല ചാനൽകളിലും ingane ulla vdo useful ആയിട്ട് information തരാറില്ല... പക്ഷെ ഇതിൽ ഒത്തിരി informations ഡോക്ടർ നിന്ന് കിട്ടി ❤❤❤
Madam hi...one suggestion ..it's advisable to take ur baby while going out completly wrapped in sweater suits ..it's available in every baby shops ...too good for babies..
👍
പണ്ട് കേരളത്തിലെ ഒന്നാമത്തെ ഗൈനക്ക് ആശുപത്രിയായിരുന്നു. dr. വേലായുധൻ സാർ എന്തു നല്ല ഡോക്ടർ ആയിരുന്നു. ഡോക്ടറുടെ മക്കൾ, മായ, മീര ഒക്കെ എന്തു നല്ല ഡോക്ടഴ്സ് ആയിരുന്നു. രോഗികളോട് ഇത്രയും നല്ല രീതിയിൽ പെരുമാറുന്നവരെ ഞാൻ കണ്ടിട്ടേയില്ല....എന്റെ കുറെ ചികിത്സകൾ അവിടെയായിരുന്നു. 89മുതൽ .... ഇപ്പോൾ അവരാരും ഇല്ലല്ലോ
വളരെ ഉപകാരമുള്ള വീഡിയോ... വെറുതെ വള വള പറയുന്നതിന് പകരം കാര്യങ്ങളെ നല്ലരീതിയിൽ അവതരിപ്പിച്ചു
❤️
Ella Gyneac doctors um inganalla..kto..❤️❤️
Anitha mam super allaiiiii njaann ee docterenaiiii kanikkunnaiiii kidilam doctor anee
She is my doctor. So sweet.
Bindhya de C section ayirunno?
Nice presentation . But u can mention about the staff nurses also who work tirelessly
എന്റെ ഡെലിവെറിയും അവിടെ ആയിരുന്നു. അന്ന Dr.ഉല്ലാസ് ആയിരുന്നു. വളരെ നല്ല hospital ആണ്
That's true the magic hands of dr. Anithamam is very very precious God the Almighty gives must strengthen every day
C section ayirunno jijikku
Can someone comment about the facilities especially about the rooms and rates and the full expenses for the delivery.
Almost 1 lakh for mother and approximate 20000 for baby, i had c section and chosed Ac rooms
Drs nte behaviour super aayal pakuthi ashwasama..chilarku vedana sahikkanulla capacity undakum..chilarku cherya vedanakku thanne karanchu vilikkum😀😀 ...delivery time l.....my two deliveries were from Aster mims kottakkal😊😊😊
👍🏻
Anitha Mam is amazing 😊Judy Aunty is always smiling 😊our personal experience
C section ayirunno
നല്ല ഐശ്വര്യം ഉള്ള ഡോക്ടർ 💗💗
Sowbhagya... Enikkorupaad ishttamulla oru person 😍🥰 amma, ammumma , chettan kunjuvaa.. ellavarkkum dhaivam aayussum aarogyavum nalkatte. Ellavareyum othiri ishttam 😍
❤️😍
Yehh Anitha madom i love❤❤😘😘madom.. Ente deliveryum Anitha madom aan eduthath😘 soo Lovely &Careing... GGyil alla valsala nursing Homel ayirunu❤❤😘😘 ippzhum GGyil Anitha madothine an kanikune😘❤❤
Anitha dr.positive energy tharunna best gynaecologist. Kanunpo thanne pakuthi aaswssamaakum .oru thavana kandaal pinne doctor anitha mathre kaanan thonnoo ..mattullavarkk suggest cheyyumpolum madathineya first preference
C section ano?
GG hospital rate okke enganeya?
Useful vdo....... 😍 mattulla delivery story'l ninnum oru variety ✌
Yes ,obviously pedipichu kayil tharum matulla stories
😍
@@sowbhagyavenkitesh5306 yeahhh i got a rply hppyyyyyyyyyyyyy🥰🥰
Enne delivery time treatment cheythathum Anitha mam aan. ഒരിക്കലും മറക്കാൻ കഴിയില.😘😘
Dr number idamo
@@divyashaji4070 ya
Hsptl ethaane
@@devilevileye ജിജി ഹോസ്പിറ്റലിൽ
സൗഭാഗ്യ പറഞ്ഞ പോലെ റൂമിലേക്ക് കയറി ചെല്ലുമ്പോൾ,വാ മോളെ, കുട്ടാ എന്നൊക്കെ പറഞ്ഞാണ് madam welcome ചെയ്യുന്നത്, എന്നെ അലട്ടിയിരുന്ന ബ്ലീഡിങ് ചെറിയ ഒരു surgery ലൂടെ മാറ്റി തന്നത് madam ആണ്
Yes
Nthe bleeding enikkum ond pcod prblm anu nillkunnea illa nthe surgery anu
എന്റെ ജീവിതം മാറ്റിയ ആൾ not only me so many women.
Dr.anitha mam such a wonderful person.ithreyum lovableum care ulla dr.ne ente lifil njan kandittilla.njanum g g hospitalil madathinte adutha treatment cheyunne❤️.
Dr നമ്പർ ഉണ്ടോ
Doctor yinte vtl consultation undo
Gg hos evde ane
Da c section ayirunno
Njanum doctorde treatment aanu edkkunne❤ Veryy nice personality ❤
Idakkidakk voice low aavunnu, enikk mathramaano, atho?
ഉണ്ട്
S
Very nice video.. E video kandit aan njn dr Anitha madamthine kanan poye... Turning point in my life.. Anitha Dr is great❤. Thank you for this video❤
Da maneeshakku C section ayirunno
Expensive aano?
Athe anitha mam care loving positive aanu i love anitha mam
Enteyum delivery Anitha mam ❤️ ayrunu .. jeevathathil marakkillaaa
ഇതിൽ കാണുന്ന nature തന്നെ ആണോ..... പാവം ആണോ.. caring ആണോ
@@devidarsana7 athe .. bayagra caring ane.. mole . Kutta enoke ye viliku.. ellarodum chirichondum.. snehathode samsarikuu ❤️
Doctor nte home op hospitailnte aduthno.5 mni muthl undenu ariymm .but doctorude vt ariyulaa
Delivery normal ayrno c section ayrno.... unnecessary medicines prescribe cheyunund enn kettu ee doctor
@@abhiramibl5341da
Cs കഴിഞ്ഞ് ഒന്ന് നീച്ചു ഇരിക്കാൻ പോലും കഴിയാതെ സങ്കടപ്പെട്ടിട്ടുണ്ട് ഞാൻ 😔
Same
Even.my first child was born in G G Hospital 40 yrs ago ,and my gynecologist was Dr Rajeswari .
Kuchchu❤ How sweet 🤗
Love from Sri Lanka 🇱🇰
Nice vedio💕💕I'm 8 month pregnant...this vedio is very useful for me
ua-cam.com/video/fuh8PwOSm_A/v-deo.html
Ente 1 cs and operation cheythath e doctora.smiling face anu namuk positive നല്‍കും. Kshamayode nammalod samsarikum....Good doctor👍👍👍
Pain undayrunno..
Ene presavchath ee hos.aane,,,😍😍30year munpe
Thats true ഡോക്ടർ മനഃപൂർവം ഒന്നും ചെയ്യില്ല
But ചില ഹോസ്പിറ്റലിൽ ഡോക്ടർമാർ നിർബന്ധിതരാവുകയാണ് എന്റെ ഡോക്ടർ 45th day പോയപ്പോ പറഞ്ഞതാ this is a business എന്ന് എന്റെ experience njan share cheythapo palarum paranjitund athu
👍🏻
Madam നെ video കാണിച്ചതിൽ ഒരുപാട് സന്തോഷം
Anitha ma'am 😍😍
Good to know everything 🙂
Masha Allah ☀☀☀💚
Chechi enike 3 abortions ayirunnu anitha mam careful ayi treat cheythu boy baby kitti...so many complications undayirunnu...love u anitha mam😍
God bless u
Enikkum Two abortion ayi nallaa Dr anoo
Hi Soubhagya, delivery divasam njan ente molkk colonoscopy cheyyan GG yil vannirunnu...Thara mami ne kandirunnu,ente molkk vendi praarthikkaanum request cheythu njan...By God's Grace my daughter is perfectly ok now..her name is Sara...ammayodu parayane...Hope Sudarshana mol is doing good....God bless you all
After my experience with my gyneac.. I decided never to have one more child .
Y wat happened
Same
God Bless U!!!!!!!!!!
I have c section. I feel soo sad, when i see this i feel happy and peace. Dr. Is great.
Thank u chechi for this video. 😍😍🥰
😍
ഹായ് my sweet dr. Anitha.. സൗഭാഗ്യ dr. യെ കാണിച്ചു തന്നതിന് thanku.... എനിക്ക് സിസ്സറിയാൻ ആയിരുന്നു എന്റെ അമ്മയെ പോലെ എന്നെ care ചെയ്തു... Dr.. അനിത... 9 വർഷം കഴിഞ്ഞു എനിക്ക് നടു വേദന ഒന്നും ഇല്ല.... ഞാൻ ഇന്നും ഓർക്കുന്നു... അനിത dr യെ...... 🥰🥰🥰
Yes Sathyam .Anitha mam lovable annn
😍❤️
സൗഭാഗ്യ പറഞ്ഞത് corect ആണ് G G Staff നല്ല cooperativeആണ്.
90.3k Family ❤️🥰
Saubhagykutty, sugano, amma, ammomma, ellavarum sugamayi erikkunno
Arjun and kunjavakku love and regards
Channel subscribed
😍❤️
Super informative വീഡിയോ സൗഭി ❤
Thank you chechi
Chechi kutty maximum days video idaan try cheyyane... love to watch..
Love you Sowbhagya
Lots of love ❤️
മാഡം വളരെ പോസിറ്റീവ് ഫീൽ ഉള്ള dr ആണ് എന്റെ dr ആയിട്ട് ഇപ്പോൾ 6 വർഷം ayi😊
Hai raji...
Chechide ella videosm irunn kanuvaanu adipoli ipo pregnant Aayond happiness kitunnu video kanumbo
Anitha mam,😍❤❣Dayvathe pole njgl kanunu🥰🤗
ചേച്ചി പറഞ്ഞത് ശരി ആണ്... എന്റെ ഗൈനക് അടിപൊളി ആയിരുന്നു. Dr : Thomas Aliyattukudi Poulose!! Dr കാണാൻ മാത്രം ഇനി ഗർഭിണി ആകണം എന്ന് ആഗ്രഹിക്കുന്ന ഞാൻ ❤😂.. ചേച്ചി അനാവശ്യമായ ഒരു റെസ്റ്റും വേണ്ട, പ്രസവം ആണ് കഴിഞ്ഞത് അല്ലാതെ മഹാഭാരതയുദ്ധം ഒന്നുമല്ല. എന്റെ നോർമൽ ഡെലിവറി ആയിരുന്നു എന്റെ dr പ്രത്യേകം പറഞ്ഞു ഒരു rest ആവശ്യം ഇല്ല എന്ന്. Drive ചെയ്യുമെങ്കിൽ അത് വരെ ചെയ്യാൻ!!
Lisie Hsptl le Dr ayirunno
@@RBGallery456 yes.. Dr Medical trust ആയിരുന്നു.. കുറച്ചു ആയിട്ടുള്ളു ഇങ്ങോട്ട് മാറിയിട്ട്.. Neighbour ആണ്.. അച്ഛന്റ്റെ ഫ്രണ്ട് ആണ്
@@RBGallery456 അവിടെ ആണോ കാണുന്നത്
@@meenusujith5062 njan Lisie Hsptl la Dr Sumi p thampi ne anu kanunnath
My Second delivery also Thomas aliyattukudy Dr.. Even i like him so much and yes Dr. is so caring and loving and me too planning for a third baby just to be under his care 😍 really good experience.. Actually I thought i would be the only one thinking about having another baby just to meet my gynecologist 😂😂 happy to know that I not alone and also the same Dr. So he definitely has a good impact on his patients 😍❤️
Thank u dear ennum vedio edanam love u
നല്ല ഡോക്ടർആണ് 👍
എന്റെ മോനെയും dlvry അവിടെ യാരുന്നു. Dr ഉല്ലാസ് presannan very good dr.. Second dlvry kjk ഹോസ്പിറ്റലിൽ ആയിരുന്നു. Bad എക്സ്പീരിയൻസ്.. കുഞ്ഞിനെ പോലും കിട്ടിയില്ല എനിക്ക്....... ഇനി ഞാൻ gg ഹോസ്പിറ്റലിൽ മാത്രമേ പോകു....
March 10 enikkum operation ayirunnu.ee madam anu cheythathathu. Ippol oru padu polum illa. Pain illa.
👍very useful interview 🤝🤝🤝
Merry Xmas kunjuvave, arjun, sakutty, and all the members of your family 💓💓💓💓💓💓
❤️
Wait cheytha video 😁
Enik valere ishttaan chechi igaleym igalude familyeyum.nalla kudubam .igale positive energy adh enik ishttapett😍.baby kku ippo ethra aayi chechi.Allaahu nigale famik nalladh varuthatte
നല്ല video.... 😍😍😍😍
Dr anitha pillai pakka Private hospital 'material'... Business lady
ഈ ഡോക്ടർ നെ ആണോ ഉദ്ദേശിച്ചത്?? എന്ത് പറ്റി?
My doctor ♥️♥️♥️
Place ? Hsptl ? Doctor name???
Nalla Dr👍👍
Nta deliveryum gg hospitalil vechit aayrunnu. Dr mridula ma'am aayrunnu
ഡോക്ടർ അനിത യെയും സൗഭാഗ്യ യെയും എനിക്ക് വളരെ ഇഷ്ടമായി ഒരു ഉത്തമ ഡോക്ടർ ,പ്രത്യേകിച്ച് ഗൈനക്കോളജിസ്റ്റ് ,എങ്ങനെ ആയിരിക്കണമോ, അങ്ങനെ തന്നെയാണ് Dr Anitha എന്ന് എനിക്ക് മനസ്സിലായി എൻറെ മോളും ഒരു ഗൈനക്കോളജിസ്റ്റ് ആണ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് കൂടിയാണ് എൻറെ 46 ആമത്തെ വീഡിയോയിൽ ഞാൻ അത് സൂചിപ്പിക്കുന്നുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🙏🏼😇
മാഡം ഹോസ്പിറ്റൽ എവടെ ആന്നു ഞാഗ്ൾക്ക് ഒന്ന് പോവാൻ ആയിരുന്നു ....ഒന്ന് പറയാമോ....അധ്യം പ്രഗ്നൻി ടുബ് അത് കഴിഞ്ഞ് പത്ത് വർഷം ആയി എപോ കുട്ടികൾ ഇല്ല അതുകൊണ്ടാണ് ചോദിച്ചത് ഒന്ന് പറയാമോ
Hi dr useful vedio
( U where my junior in carmal school .. )
Chechiii eeee video very helpful aahn for mom to be like meeehh 🤗❤
❤️
ഞാൻ സൗഭാഗ്യയെ ആദ്യം കാണുന്നത് cosmopolitan hospital ലിൽ വെച്ചാണ്... എന്ന് ഒരു 3-4yrs ഉണ്ടായിയെന്നുള്ളു... അമ്മയും സൗഭാഗ്യം... പിന്നെ ... പാട്ടി എന്നെ ബാലഭവനിൽ പാട്ട് പഠിപ്പിച്ചിട്ടുണ്ട്... 😊
❤️
Dr സൂപ്പർ
Ee vdo kandath enth kond um nannay.endometrioma k ee dr ne kanan vicharikuarnu.apozha soubhagya athum koodi clear akkiyath😊👍
😍❤️
സക്കുട്ടി ബോഡി നന്നായി ഫിറ്റ് ആക്കണം ട്ടോ.3 month കഴിയുമ്പോൾ തുടങ്ങണം. God bless ess all
Dr paranjathu 100 percent correct, c section depends on de condition, baby n mothr shud b safe. Njn b4 gog 4 de delivery situp n al kinds pf safe exercises chythu,bt last fluid break ayathu pain varunnathu allathe normal ayilla
Love you sakkutteee.Take care
പക്കാ ഹോസ്പിറ്റൽ മാർക്കറ്റിംഗ് വീഡിയോ 😁
Very useful❤kalakkiii🥰
Very good dr anitha mam
Dr nalla sundhari aanallo
സ്വന്തം അനിത doctor,എത്ര നന്ദി പറഞ്ഞാലും മതിയാകില്ല doctor നോട്,
Hi Dr, Anita mam supr aanenu kettitundu.. ntey dlvry nadannathu Cosmo l aayirunu .. devika Rani aayirunu Dr.. niku ottum eshtayila avaruday reethikal .. rude character, Oru snehavum ellayirunu..
Nteyum delivery treatment chythathu anitha mam aanu... ❤️❤️❤️🥰🥰🥰🥰
C section ayirunno 😊
Enteyum doctor ANITHA ma'am marakkilla orikkalum😍😍
Delivery cost egananu avida kooduthal ano
Nallaa doctor anoo enik orupad Prblms und kannikkan ayirinnu
@@anuok1249 Dr ine kanicho
Athe cheta gg hospitaline kurichu nanayitu arinjitu para avide work cheyuna staffinodu chodik avide eganaya en
Y.?
Informative💖
എന്റെ കവിത Dr 😍😍😍😍എന്റെ angel
Chechi oru maiku ittu paranjo ketto ellam sound vekthamavunilla athukondatto
Dr.orupadu ishtamayi ,Useful video dear ,vavee😍😘
❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
I dont no ur language..but very beautiful video...lots of love from Belgaum karnataka.
Thanku dear..ennum vidios idane
എന്താ കുഞ്ഞിനെ ടർക്കി യിൽ പൊതിയാത്തത്.. ചെറിയ കുഞ്ഞല്ലേ നന്നായി കാറ്റ് തട്ടാതെ ടർക്കിയിൽ പൊതിഞ്ഞു കൊണ്ട് നടക്കണം. വീട്ടിൽനിന്നും അങ്ങനെ വേണം. ഞാൻ വീഡിയോ കാണുമ്പോ ഒക്കെ വിചാരിക്കും ഇവരെന്താ ഇങ്ങനെ ന്ന് അറിയാഞ്ഞിട്ടാണോ എന്നൊക്കെ
My doctor ❤️❤️🥴
C section ayirunno
❤️
Ente delivery gg hospital vachayirunu...my doctor mridula devi mam aayirunu...such a nice doctor.... labour room nursemaroke nalla caring aayirunu
How is Dr. Mridula Devi? Good and caring?
@@geethamini4324 she is very good....we can freely talk to her about the problems we are facing throughout the pregnancy
@@arathy8842 thank you so much for ur reply😊😊
How is GG hospital ? Cleanliness etc? asking inorder to choose hospital for delivery? Please do reply
@@geethamini4324 if you are choosing gg hospital for delivery don't worry about anything... especially the nurses who are there inside the labour room....they will take care of us like children...
Eniku ippo fertility treatment anitha mam aanu cheiunnae.she is very kind and sympathetic
@@neethusunny4339 aayilla da. Njan ippo treatment niruthi
Enik chocolate cyst aanu. Nigalk enth problem
@@neethusunny4339 oh ok
Avidathe treatment nallathaano njagaklm 2yr aayi marrige kazhnjit..onnum aakunnilla e madam orapad tablets tarunna aal ano
Ith trivandrum ulla gg hospital aano?
Yes