Very useful. thank you ചെറിയ മത്തി;വയമ്പ് (കായൽ മീൻ )ഇവ ഇരുമ്പൻപുളിയിട്ടു കറിവെച്ചാൽ അന്യായ സ്വാദാണ്.ചെറുതായി അരിഞ്ഞ് വെയിലത്ത് വെച്ച് വാട്ടിയെടുത്ത് അച്ചാറിട്ടത് ഉണ്ടെങ്കിൽ ചോറുണ്ണാൻ പിന്നെ വേറൊന്നും വേണ്ട.
വളരെ അധികം പ്രയോജനമുള്ള ഈ പുളിയെപ്പറ്റി ഇതുവരെ ആരും ശരിക്കു മനസിലാക്കിയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ പലരുടേയും കണ്ണുകൾ തുറന്നു കാണും . God bless you Dear. അറയ്കുന്ന മാലിന്യങ്ങൾക്കിടയിൽ ഇതു പോലെയുള്ള നല്ല വിഷയങ്ങൾ കാണുമ്പോൾ സന്തോഷം തോന്നുന്നു. അഭിനന്ദനങ്ങൾ ! 👍 👌 മായാമോഹൻ Babus Publications S.H.Mount Kottayam. 25-7-2020.
ഇരുംബാം പുളി എന്നറിയാം എങ്കിലും ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ആദ്യത്തെ അറിവാണ് വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ്... ഇങ്ങനെ യുള്ള അറിവുകൾ മറ്റുള്ളവരിലും പകർത്തി തന്നതിന് വളരെ നന്ദി...
ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
ഇവിടെ ആലപ്പുഴയിൽ ചെമ്മീൻ പുളി എന്നാ പറയുന്നത് കാണുന്നവർക്ക് ഒരു പുതിയ അറിവ് ആണ് ഇത് എന്നാണ് എന്റെ ഒരു ഇത് 🤣🤣 ആദ്യായിട്ടാ ചാനൽ കാണുന്നത് സബ് ചെയ്ത് ting ting അമർത്തിയിട്ടുണ്ട് 🤩🤩🤩
ഇലക്ട്രിക് സ്വിച്ച് ബോർഡിലെയും സ്വിച്ചിലെയും മിക്സിയുടെ frame ബോഡിയിലെയും കറകളയാൻ best (swich board ക്ലീൻ ചെയ്യുമ്പോൾ വൈദുതി off ചെയ്യുകയും സ്വിച്ചിനുള്ളിലേക്ക് വെള്ളം കയറാതെയും സൂക്ഷിക്കുക )
ഞങ്ങളുടെ നാട്ടിൽ ഇരുമ്പിപ്പുളി എന്നു പറയുന്ന ഈ പുളിയുടെ ഉപയോഗം വളരെ നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി ..... മറ്റൊരു കാര്യം ഈ പുളി ഷുഗർ കുറയ്ക്കാൻ നല്ലതാണ് എന്ന വിവരം മേഡം പറയുന്നുണ്ട് ' തീർച്ചയായും നമ്മളെല്ലാം പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണിത് എന്നാൽ ഇരുമ്പിപ്പുളി സ്ഥിരമായി ഉപയോഗിക്കുന്നത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട് അതിന്റെ യാഥാർത്ഥ്യം എത്രയുണ്ടന്ന് അറിയില്ല ..... ദയവായി അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുമോ ?
@@cgn8269 കൊടുവള്ളി, കുന്നമംഗലം, താമരശ്ശേരി ഭാഗങ്ങളിൽ ഇരുമ്പുപ്പുളി എന്നാണ് പറയുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ പല സ്‌ലാങ്ങുകൾ ഉണ്ടല്ലോ, കൊയിലാണ്ടി, വടകര, കുറ്റിയാടി, ഫറോക്ക്, കോഴിക്കോട് സിറ്റി ഒക്കെ വേറെ വേറെ സ്‌ലാങ്ങുകൾ ആണല്ലോ.
Pazutha puli, dressinte kara kalayan best aanu,, ennod oraluparanju njn viswasichilla,,, but oruday white mund il nannayipazuthath thech pidippichu,,, best aanu,,, enikk റിസൾട്ട് kitti
ഇരുമ്പൻ പുളി വളരെ നല്ല ഒരു പുളിയാണ്, ഇതു കൊണ്ട് തറ ടൈൽ വൃത്തിയാക്കാമെങ്കിൽ മറ്റൊരു കാര്യമെന്തെന്നാൽ നമ്മുടെയൊക്കെ ഡ്രസ്സുകളിൽ ഫ്ലക്സ് ഗം ആയിട്ടുണ്ടങ്കിൽ എളുപ്പത്തിൽ Remove ചെയ്യാൻ സാധിക്കുമെന്ന് തർച്ചയാണ്, എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഇത് എങ്ങനെയാണ് Remove ചെയ്യുന്നത് എന്നാൽ ഗം ആയ ഭാഗത്ത് നല്ലവണ്ണം ഉരയ്ക്കുക, അപ്പോൾ എന്നിട്ട് കൈകൾ കൊണ്ട് നല്ലവണ്ണം തിരുമ്മി ക്കഴിഞ്ഞാൽ ഗം പൊടിഞ്ഞ് പോകും. എല്ലാവരും Try ചെയ്യുക OK Thankyou
It is having anti fungal anti bacterial activities. Non ripe Bilimbi extract with non chemical soap is a multi national product available in the market. A typical bio toilet tile wash basin floor cleaner. We shall develop this as a cottage lndustry and can avoid chemicals in the broad areas etc above said. This is the season for Bilimbi and we may adopt ways and means to protect till the next season
Very useful. thank you
ചെറിയ മത്തി;വയമ്പ് (കായൽ മീൻ )ഇവ ഇരുമ്പൻപുളിയിട്ടു കറിവെച്ചാൽ അന്യായ സ്വാദാണ്.ചെറുതായി അരിഞ്ഞ് വെയിലത്ത് വെച്ച് വാട്ടിയെടുത്ത് അച്ചാറിട്ടത് ഉണ്ടെങ്കിൽ ചോറുണ്ണാൻ പിന്നെ വേറൊന്നും വേണ്ട.
വളരെ അധികം പ്രയോജനമുള്ള ഈ പുളിയെപ്പറ്റി ഇതുവരെ ആരും ശരിക്കു മനസിലാക്കിയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ പലരുടേയും കണ്ണുകൾ തുറന്നു
കാണും . God bless you Dear.
അറയ്കുന്ന മാലിന്യങ്ങൾക്കിടയിൽ
ഇതു പോലെയുള്ള നല്ല വിഷയങ്ങൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.
അഭിനന്ദനങ്ങൾ ! 👍 👌
മായാമോഹൻ
Babus Publications
S.H.Mount Kottayam.
25-7-2020.
നമ്മൾ പറയുന്നത് ഇരുമ്പൻ പുളി എന്നാണ് 'അങ്കമാലി ഭാഗങ്ങളിൽ എന്തായാലും പരീക്ഷിച്ചു നോക്കുന്നുണ്ട് 'ഈ വിദ്യ പറഞ്ഞു തന്നതിൽ അഭിനന്ദിക്കുന്നു നമസ്കാരം
⁹
ഇരുംബാം പുളി എന്നറിയാം എങ്കിലും ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ആദ്യത്തെ അറിവാണ്
വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ്...
ഇങ്ങനെ യുള്ള അറിവുകൾ മറ്റുള്ളവരിലും പകർത്തി തന്നതിന് വളരെ നന്ദി...
Thanks
ഹായ് frnds നിങ്ങൾ സൂപ്പർ comment ചെയ്യുന്നുണ്ടല്ലോ 👌👍എന്റെ vedio കണ്ട് അഭിപ്രായം പറയുമോ 🎀🎀❤️👏👏
@@CfMFM അതിനെന്താ പറയാമല്ലോ...
നിങ്ങളുടെ വീഡിയോ ഏതാണ്?
Hi
Hi
Super tto പുതിയ ഒരു അറിവാണ്
Thanks. ഇവിടെ ഓർക്കാപുളി എന്ന് കൂടി പറയും ട്ടോ.
പേര് എന്തായാലും സങ്ങതി സൂപ്പർ നല്ല റിസൾട്ട്
ഇരുമ്പിപുളി എന്റെ നാട്ടിൽ.
ഉപ്പിലിട്ടാൽ അടിപൊളി 😋
തൊട്ട് കൂട്ടാൻ വെച്ചാൽ സൂപ്പർ 😋👌
Onnu sub cheyyamo
Ente veettil ഇത് ചുമ്മാ പൊഴിഞ്ഞു പോവുകയായിരുന്നു. Thank you. യൂസഫുൾ ആയ ഒരു വഴി പറഞ്ഞു തന്നതിന്
You’re welcome
Squash undaki upayogikkam
തൃശൂർകാർ ഞങ്ങൾ ഇതിനെ ഇരുമ്പൻ പുളി എന്ന് പറയും. നെയ്യ് ചാള കറിയിൽ ഇട്ട് വച്ചാൽ നല്ല ടേസ്റ്റ് ആണ് ,,
Adipoli njanum thrissur aanu ഇരുമ്പൻ പുളി എങ്ങനെ ഓർക്കാപ്പുളി ആയെന്നൊക്കെ thonaa അതിനു പിന്നിലൊക്കെ എന്തെകിലും story ഉണ്ടാകുമായിരിക്കും ലെ 🤗
@@seennuusmusicworld9749
അറിയില്ല. ഗായികയേ ,,,
ഞാനും,
Y7
Crt
ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏
ഇവിടെ ആലപ്പുഴയിൽ ചെമ്മീൻ പുളി എന്നാ പറയുന്നത് കാണുന്നവർക്ക് ഒരു പുതിയ അറിവ് ആണ് ഇത് എന്നാണ് എന്റെ ഒരു ഇത് 🤣🤣
ആദ്യായിട്ടാ ചാനൽ കാണുന്നത് സബ് ചെയ്ത് ting ting അമർത്തിയിട്ടുണ്ട് 🤩🤩🤩
🥳🥳🥳
Thank you
ഇരുമ്പൻ പുളി very good information nanni
Njangalde avide chemmeeeppuli ennu parayum ee peru ulla natukar adikk like !!! !🎉😊😋
Yes cheemapuli😐
Yes chemipully
Ernakulam chemmipuly
Edu ente veettil ulladanu. Veruthe kalayugayanu. Eni edu paranju aduthullavarkum kodukkallo othiri nanni
കാരക്കുന്ന്, ഓർക്കാപ്പുളി ഈ പേരിലാണ് അറിയപ്പെടുന്നത്
നമ്മൾ അതിന് ഇരുമ്പാംപുളി ന്നാപറയാറ്.സൂപ്പറാ.കറി,അച്ചാറ്,ഉപ്പലിട്ടത്,ഡ്രസ്സിലെകറ കളയാൻ,വീട്ടിലെക്ലീനിംഗ്,ജൂസ് ഇനിയെന്തെങ്കിലുമുണ്ടോ?.ഉഷാറാണ്.
ഒരുപാട് കമെന്റ്സ് കണ്ടു പക്ഷെ ആരും ലൈക് ചെയ്തു കണ്ടില്ല 😌
,like
ഇലക്ട്രിക് സ്വിച്ച് ബോർഡിലെയും സ്വിച്ചിലെയും മിക്സിയുടെ frame ബോഡിയിലെയും കറകളയാൻ best (swich board ക്ലീൻ ചെയ്യുമ്പോൾ വൈദുതി off ചെയ്യുകയും സ്വിച്ചിനുള്ളിലേക്ക് വെള്ളം കയറാതെയും സൂക്ഷിക്കുക )
🤚 എറണാകുളം kochi ചെമ്മീൻ പുളി
Alappuzhaylum chemmeen puli
ആലപ്പുഴയിൽ ചെമ്മീൻ പുളി
ഭക്ഷിക്കുന്ന vasthuvine... bathroom.. cleaningnu.. എടുത്തതിൽ.. സങ്കടമുണ്ട്
Eranàkulathukar chemmeeppuli ennu parayum....
Ithin ingineyum oru gunamunden u. Vdo kandappoya arinjad. Thanks
njan engane chaidu.. azhukkokke poyi bathroom nalla clean aayi tto. very useful tip. thanks Pinky.
Good I will try it. Irubam pulli tree veetil ondu.
ഇരുമ്പൻ പുളി .തൃശൂർ. 😊
👍👍
The same is said in palakkad
ഹായ് frnds നിങ്ങൾ സൂപ്പർ comment ചെയ്യുന്നുണ്ടല്ലോ 👌👍എന്റെ vedio കണ്ട് അഭിപ്രായം പറയുമോ 🎀🎀❤️👏👏
ചെമ്മീൻ പുളി. ത്രിശൂർ
God idea, pisha chilave kuravum. Tray chaythu nokatte.
E sadhanm meen kari ettal😋😋
പുളിഞ്ചിക്ക തിരുവനന്തപുരം
👍👍
അങ്ങനെയും പറയോ..?
സത്യം..?
Kannanta radha
Adipoli ishttampole kittunatha engane oru upayokam ullath eppazha ariyunne
മ്മടെ നാട്ടിൽ ഇരുമ്പൻ പുളി 🥰
Thuniyill pattiya alla karakalum pokum...irubin puli super anu
ആഹാ. ആ അറിവ് കൊള്ളാലോ
Thanks
ഞങ്ങളുടെ നാട്ടിൽ ഇരുമ്പിപ്പുളി എന്നു പറയുന്ന ഈ പുളിയുടെ ഉപയോഗം വളരെ നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി ..... മറ്റൊരു കാര്യം ഈ പുളി ഷുഗർ കുറയ്ക്കാൻ നല്ലതാണ് എന്ന വിവരം മേഡം പറയുന്നുണ്ട് ' തീർച്ചയായും നമ്മളെല്ലാം പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണിത് എന്നാൽ ഇരുമ്പിപ്പുളി സ്ഥിരമായി ഉപയോഗിക്കുന്നത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട് അതിന്റെ യാഥാർത്ഥ്യം എത്രയുണ്ടന്ന് അറിയില്ല ..... ദയവായി അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുമോ ?
Angane ariyilla njan nokkiyitt parayatto
Coastal pokan nallata
Hello ethilum aluppam clean cheyaan Colgate past thuniyil aakki urachaal aluppam clean aakum
പത്തനംതിട്ട യിൽ ചീമപുളി
Alp agna parayar
Chila natil bilumbi 🐠🐋🐟curry🍛 il upayogikarundu😇
Hi Friends🥰🥰
Ee puliikk ningalude nattil entha Peru? Ernakulath chemmee puli ennu parayum😃😃
കോഴിക്കോട് ഭാഗത്ത് ഇരിമ്പിപുളി, ഇലിമ്പിപ്പുളി എന്നും മലപ്പുറം ഭാഗത്ത് ഓർക്കാപ്പുളി എന്നും പറയും
Irumban puli
മലപ്പുറത്തു ഓർക്കാപുളി
@@cgn8269 കൊടുവള്ളി, കുന്നമംഗലം, താമരശ്ശേരി ഭാഗങ്ങളിൽ ഇരുമ്പുപ്പുളി എന്നാണ് പറയുന്നത്. കോഴിക്കോട് ജില്ലയിൽ തന്നെ പല സ്‌ലാങ്ങുകൾ ഉണ്ടല്ലോ, കൊയിലാണ്ടി, വടകര, കുറ്റിയാടി, ഫറോക്ക്, കോഴിക്കോട് സിറ്റി ഒക്കെ വേറെ വേറെ സ്‌ലാങ്ങുകൾ ആണല്ലോ.
ellubika
Njangal cheythu nokki Nalla upayoga pettu👍
ഓർക്ക പുളി മലപ്പുറം,ഇരുംബ പുളി പാലക്കാട്
😂
Orkka puli.....same
Kozhikode
Irumpi puly
പാലക്കാടും ഓർകാപുളി എന്ന് തന്നെ പറയ
Thrissur erumbam puli enna paraya
Pazutha puli, dressinte kara kalayan best aanu,, ennod oraluparanju njn viswasichilla,,, but oruday white mund il nannayipazuthath thech pidippichu,,, best aanu,,, enikk റിസൾട്ട് kitti
നമ്മൾ പറയുന്നത് 'പുളിഞ്ചിക്ക' എന്നാണ്
തിരുവനന്തപുരം
@@ItsmyworldmalayalambyASEENA yes 😁
@@chandhugokul1594 😄
✌️✌️✌️✌️✌️
Ys
സൂപ്പർ ഞാൻ പരീക്ഷിച്ചു
സൂപ്പർ ആണ് സൂപ്പർ
സൂപ്പർ വീഡിയോ, ഗുഡ് ഇൻഫർമേഷൻ, മാഡം 👍🙏
Infinizo natural toilet cleaner ഉണ്ട് അത് ഈ ഇരുമ്പൻ പുളി വെച്ച് നിർമിച്ച ടോയ്ലറ്റ് ക്ലീനർ ആണ്. കടകളിൽ കിട്ടും.
Pulinchikka At Trivandrum
ഇരുമ്പൻ പുളി വളരെ നല്ല ഒരു പുളിയാണ്, ഇതു കൊണ്ട് തറ ടൈൽ വൃത്തിയാക്കാമെങ്കിൽ മറ്റൊരു കാര്യമെന്തെന്നാൽ നമ്മുടെയൊക്കെ ഡ്രസ്സുകളിൽ ഫ്ലക്സ് ഗം ആയിട്ടുണ്ടങ്കിൽ എളുപ്പത്തിൽ Remove ചെയ്യാൻ സാധിക്കുമെന്ന് തർച്ചയാണ്, എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഇത് എങ്ങനെയാണ് Remove ചെയ്യുന്നത് എന്നാൽ ഗം ആയ ഭാഗത്ത് നല്ലവണ്ണം ഉരയ്ക്കുക, അപ്പോൾ എന്നിട്ട് കൈകൾ കൊണ്ട് നല്ലവണ്ണം തിരുമ്മി ക്കഴിഞ്ഞാൽ ഗം പൊടിഞ്ഞ് പോകും. എല്ലാവരും Try ചെയ്യുക OK Thankyou
Kovaykka puli... Kasaragod 😍😍
Koyakka puli ...kasaragod😂😂😂
Waw.....very very thanks for this video എനിക്ക് ഇത് വളരെ ഉപകാരപ്പ്രദമായി ....😍 (ഓർക്കാപുളി)
ഞങ്ങട നാട്ടിൽ ചെമ്മീൻപുളി 😋😊
Njangade nattilum
Ningade nadu evidya
@@vysakhku1782 alappuzha
Very useful for all people. Congrats. Thanks.
ഞങ്ങൾ ത്യശ്ശൂർക്കാർ ഇരുമ്പൻ പുളിന്ന് പറയും 'കറിയിലും ഇടും
യെസ്, ബ്രോ ഞാനും 👍👍👍🙏
Janum,,,,, പഴുത്ത പുളി വേവിച്ചു വെള്ളം കളഞ്ഞു,,, പുളിഞ്ചി സൂപ്പർ ആയി തുടക്കം, pls try
Kozhikode um irumbanpuli ennu parayum
Orupaad ishtaytund. Ini onnu cheythokanom..
Adipoli evide chemin puli enna parayanathu
Adipoli😍😍ഇവിടെ ഇരുമ്പന്പുളി എന്ന paraya
Thanks dear.. 🥰🥰
Beempulii kasargod😂
ഞങ്ങളുടെ നാട്ടിലും ഇരുമ്പൻ പുളി എന്ന് തന്നെ ആണ് പറയുക,
Nehan
@@rubeenanaushad4496 🤔🤔🤔
അടിപൊളി ആണു താങ്ക്സ് ചേച്ചി
എറണാകുളം ഇരുമ്പൻ പുളി എന്നു തന്നെയാണ് ☺
Chemeen puli
Newi information thank you very much
ഞങ്ങൾ മലപ്പുറംകാർ ഓർക്കാപ്പുളി എന്ന് പറയും... 🤙
@@dhanyasg6951 g6g6gyyvvhg7huj7j8jh8jk9k9op000
😊
Ya
Terrorist puli
ഞങ്ങളും
Super chechi poi try cheyyanam
Thanks
പുളി അരിയുന്നത് കണ്ടപ്പോൾ വായിൽ വെള്ളമോടിയത്ആർക്കല്ലാം
Good.. Ivide parayunnath chemmeen puly ennanu
Bilumbi fruit is used as a natural powerful detergent.Nice
Puthiya arivanu...try cheyyam..tq
ഇലുമ്പിക്ക,ഇലുമ്പിപ്പുളി -കൊല്ലം
ചേർത്തലയിലൊക്കെ പറയുന്നത് ചെമ്മിപ്പുളി എന്നാണു്... പക്ഷെ പൊളി സാനമാണ്
ഞങ്ങൾടെ നാട്ടിൽ [ Alappuzha ] ഇത് "ചെമ്മിപ്പുളി" എന്നാണ് പറയാറ്,,,. ❤️
Athea
Njagalum Erakulam....Chemmi puli
@@paaa7243 okay,,,. ✌️
ആലപ്പി
@@shamizworld1504 ☺️🤘
This is a new idea. Have this puli and not used so far.
Thank you
Quilon - Elumbikka😊
അതെ കൊല്ലത്തുകാർ ഇലുമ്പിക്ക എന്ന് പറയും 🤭
മോളേ നിൻറ അവതരണം സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ വലിച്ചിഴക്കാതെ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഷെയർ ചയ്യണമെന്ന്തോന്നും ഷെയർ ചെയ്യാം
Thank you 😊 🤗
Orkapuli achar kayichavar like cheythea
Njagal Thalassery kaar bilumbi parayum
Kl 14 kovakkapuli , Vimbuli 😍 ennum parayum
Vimbuli
New knowldge....Nte veeetil ind puli...i vl dfntly try...thnku
വളരെ useful ആയ കാര്യമാണ്
It is having anti fungal anti bacterial activities. Non ripe Bilimbi extract with non chemical soap is a multi national product available in the market. A typical bio toilet tile wash basin floor cleaner. We shall develop this as a cottage lndustry and can avoid chemicals in the broad areas etc above said. This is the season for Bilimbi and we may adopt ways and means to protect till the next season
ഞങ്ങളുടെ placil pulinjikka nanu parayunne
👍👍
Tvm aano
Tvm
No,malappuram
Super chiche
Ithu.achhar idanam spr anu
😋😋
Mmade thrissur kaar irumban puli enna parayya
കാസർഗോഡ് ഇത് (കോയക്കപ്പുളി )എന്ന് പറയും
Njangal allapuzha kar chemmi puly ennu parayum.
Thanks dear... Innenthayalum cheyyam..
You’re welcome dear 👍👍
Enthayi cheythid
Kollam ilimpikka or irimpanpuli
Njangallude naattil oorakkaappulli
പുളിഞ്ചിക്ക 😍😍😁
Kollam vadakkan puli
ഈ പുളിയാ കുറേനാളായി തലവേദന... മുറ്റത്തു വീണു വീണു അതു കളയാനെ നേരമുള്ളൂ
ഈ ഐഡിയ തന്നതിൽ നന്ദി 😀😀😀
Acharittal pore, superalle
😆
Thanks
@@suneerasuneera8872 മുറ്റത്തെ മുല്ലക്ക് മണമില്ല പറഞ്ഞ അവസ്ഥയാ... പണ്ടൊക്കെ ഇഷ്ടരുന്നു ഇപ്പോ മടുത്തു 😁😁😁
വൈൻ ഉണ്ടാക്കാം
ഇതിന് ഇങ്ങനെ ഒരു ഉപകാരം ഇണ്ടാർന്നോ വെറുതെ ഇണ്ടായി താഴെ വീണു പോവാറാണ് pathivu😂താങ്ക്സ്..
ബുളുമ്പി 😊 നമ്മൾ കണ്ണൂരുകാർ
😀😀😀😀
Naamkazikkunna bakshanaman sukshikkuka
കണ്ണൂർക്കാർ ബിൽമ്പി എന്ന് പറയും卐
കണ്ണൂറിന്റെ മക്കൾ ഇവിടെ 👍ലൈക്ക് അടിക്കുക...
അടിപൊളി tips.
Thanks
കോട്ടയത്ത് ഇതിനു ചിലിമ്പിക്ക എന്ന് പറയുന്നു
Kasaragod beempuli ennum kovakka puliennum parayum
Tvm പുളിഞ്ചിക്ക
👍👍
Hi, virodamillengil ente Chanelkoodiyonnu subscribecheyyo, 🙏 disturbayengil kshamikkane sorry
@@Ayshmizworld subscribed...
u നാട് എവിടെയാ '
Good information 👍 ഇരുമ്പാമ്പുളി
Kannur villumbi
Very good information without any finance
ഇത് കൊള്ളാം നന്ദി, നമസ്കാരം
Kollam... ഇലുമ്പിപുളി
ഞങ്ങളെ നാട്ടിൽ ഓർക്കാപ്പുളി എന്ന് പറയും
👍👍
ഞങ്ങളെ നാട്ടിൽ പുളിഞ്ചിക്ക
u
Same
Same
closet ക്വീനാക്കാമോ?
മലപ്പുറം വണ്ടൂർ ഭാഗത്ത് ഇതിനെ ഓർക്കാപ്പുളി എന്ന് പറയും....
Trending 4😁
Thanks
Hi, njan wandoorkariyanu,
Virodamillengil നമ്മടെ channel ഒന്ന് subscribecheyyo, plss, 🙏 disturbayengil kshamikkane sorry
Malappurathu orkapuli.
Tirur ഭാഗത്തും
ഇയാൾ വണ്ടൂർ എവിടെയാ