ഉസ്മാൻ(റ)വിന്റെയും ഹലീമ ബീവിയുടെയും മഖ്‌ബറ. haleemathusaadiya, usmanubnu affan

Поділитися
Вставка
  • Опубліковано 16 тра 2021
  • Amazon : amzn.to/3ohmL33
    Contact: +919605915804
    +919544476196
    Website: www.gardeniaherbals.com
    പ്രവാചക പത്നി ആയിഷ(റ) പറയുന്നു.
    റസൂൽ (സ) പറയുന്നതായി ഞാൻ കേട്ടു;
    "തൽബീന രോഗിയുടെ ഹൃദയത്തിനു സമാധാനം നൽകുകയും ദുഃഖങ്ങളെ അത് കുറക്കുകയും ചെയ്യും"
  • Розваги

КОМЕНТАРІ • 267

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 3 роки тому +39

    അല്ലാഹ് എത്രയും പെട്ടെന്ന് ഞങ്ങളെ അവിടെ എത്തിക്കണേ മക്ക മദീന കാണാനുള്ള ഭാഗ്യം നൽകണേ

  • @sakeerarajeeb3356
    @sakeerarajeeb3356 3 роки тому +88

    മരിക്കുന്നതിന് മുൻപ് ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവണെ ........അള്ളാഹ് 🤲🤲🤲🤲🤲

  • @HadiHubaba-b2l
    @HadiHubaba-b2l 3 роки тому +64

    വിശ്വാസി ജനങ്ങൾ ക്ക് തിരുനബി (സ്വ) യുടെ ചരിത്രങ്ങൾ വിവരിക്കുന്ന ഷബീർ ശ യെ വളരെ ഇഷ്ടപ്പെടുന്നു സപ്പോർട്ട് ചെയ്യുന്നു

  • @sinansinu5157
    @sinansinu5157 3 роки тому +36

    ഒരു വട്ടം എങ്കിലും അവിടെ എത്താനുള്ള ഭാഗ്യം ഉണ്ടാവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @ashiqkv1538
    @ashiqkv1538 3 роки тому +23

    മാഷാ അല്ലാഹ് ഉസ്മാൻ (റ)വിന്റെയും ഹലീമ ബീവി(റ)പേരിൽ എല്ലാവരും ഒരു ഫാതിഹ ഓതുക....

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 3 роки тому +1

      ആഷിക്കെ വേറോരാളുടെപേരിൽ ഓതാൻപറ്റുന്നൊരുസാദനമല്ല (വി) ഖുർആൻ അത് സ്വന്തംപേരിൽമാത്രമെഓതാൻപറ്റൂ. ശരിയായ വിവരമുള്ളവനോട് ചോദിച്ചുനോക്കു

    • @ummumuhammed.1365
      @ummumuhammed.1365 3 роки тому +1

      @@AbdulKareem-ri5sl ha bst.swayam vyvaram undo ennullath koody onn chynthykendathund.enthinaa sahodara vazhy thetykan nadakunn.thankalk kazhiyunnillenkil vyttukala.matullavare thetykathe.

    • @muneer760
      @muneer760 3 роки тому

      @@ummumuhammed.1365 chindikunnavark drishtandam und ... 👍🏻 at least read that notice in vedios on 5:05 .. (forbidden act)

    • @ashiqkv1538
      @ashiqkv1538 3 роки тому +1

      @@AbdulKareem-ri5sl abdul kareem താങ്കളാണ് ശെരിയായ വിവരമുളളവരിൽ നിന്ന് അറിയാൻ ഷ്രമിക്കെൺടത് അല്ലാഹു ഹിതായത് നൽകട്ടെ.....

    • @ansarishahan5698
      @ansarishahan5698 3 роки тому +1

      നിങ്ങൾക്ക് വിവരം ഇല്ലെങ്കിൽ വിവരമുള്ള വരോട്ചോദിക്കാൻ പരിശുദ്ധ ഖുർആൻ. നമ്മളെ പഠിപ്പിക്കുന്നു. പരിശുദ്ധ ഖുർആൻ ഓതൽ പുണ്യമാണ്. അതിൽ യാതൊരു തർക്കവുമില്ല. മരണപ്പെട്ടവരുടെ മേൽ. ഖുർആൻ ഹദിയ ചെയ്താൽ. അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുമെന്നത്. പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതാണ്. അതിൽ സുന്നി പണ്ഡിതന്മാർക്കിടയിൽ തർക്കമില്ല. അതുകൊണ്ട് സ്വഹാബത്ത് നിലകൊണ്ട ആശയത്തിൽ. നമ്മൾ മുന്നോട്ടു പോകാം

  • @shihabudheenp8903
    @shihabudheenp8903 3 роки тому +14

    മാശാ അള്ളാഹ് ഇനിയും അവിടെ പോകാൻ എല്ലാവർക്കും അള്ളാഹു തൗഫീക്ക് നൽകി അനുഗ്രഹിക്കട്ടെ

  • @alluz..8761
    @alluz..8761 3 роки тому +6

    ഷബീർക്കാക്ക് അള്ളാഹു ഇനിയും മുമ്പോട്ടുള്ള ജീവിതത്തിൽ നല്ലത് മാത്രം നൽകട്ടെ..... 🤲🤲
    മദീനയിൽ പോവാൻ വിധി കൂട്ടണേ നാഥാ.... 🤲🤲🤲

  • @sahadranees9342
    @sahadranees9342 3 роки тому +21

    ജന്നത്തുൽ ബഖീഇൽ ഒരു കബർ നൽകേണമേ

  • @s.k3763
    @s.k3763 3 роки тому +20

    ഇന്നത്തെ വീഡിയോയിയിൽ മോൻ കുറെ active ആയിട്ടുണ്ടല്ലോ... 😍
    അല്ലാഹുവേ...
    ആ പുണ്യ ഭൂമിയിൽ ഒന്ന് എത്താൻ തൗഫീഖ് നൽകണെ....
    ആമീൻ🤲

  • @RashidVanimal
    @RashidVanimal 3 роки тому +2

    cute മോൻ......... മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുവാനുള്ള തൗഫീഖ് ഒരുപാട് തവണ നൽകണേ റബ്ബേ.........ആമീൻ ..

  • @islamicsharafmedia6317
    @islamicsharafmedia6317 3 роки тому +11

    ഞങ്ങൾക്ക് കാണാത്ത സ്ഥലങ്ങൾ കാണിച്ച് തരുന്ന ഷബീർ ഇക്ക 😍❤

  • @muhammednihaltk2331
    @muhammednihaltk2331 2 роки тому +2

    Masha Allah

  • @nazararamam
    @nazararamam 3 роки тому +6

    അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ മഗ്‌ബറകൾ സൗദിയിൽ ആക്കിയത് ഇത് നമ്മുടെ നാട്ടിലായിരുന്നെങ്കിൽ കെട്ടി പൊക്കി വിറ്റ് കാഷ് ക്കിയേനെ അല്ഹമ്ദുലില്ലാഹ്....

    • @abumuhsinamuhsina7740
      @abumuhsinamuhsina7740 3 роки тому

      Wahhabigal .Juda product . Ad Nasipiccadan..
      Allahu Ee. Whhabigalil ninn
      Raksikkate

    • @mujeebrahmani6963
      @mujeebrahmani6963 3 роки тому

      വെറുതെ അല്ല നിങ്ങൾക്കൊന്നും മദീനയിൽ പോകാൻ തോന്നത്തത് മഹാന്മാരുടെ ഒരു കറാമത്തെ.......

  • @mkguppyfarm2868
    @mkguppyfarm2868 3 роки тому +4

    മാഷാ അല്ലാഹ്...... മുത്ത് നബിയുടെ ചാരത്തും ഖലീഫ മാരുടെ അടുത്തും എത്താനും കാണാനും വിധി തരണേ അല്ലാഹ്......

  • @asmafida3829
    @asmafida3829 3 роки тому +1

    Kannn niranju povunnu .... njagale ellavare maranm jannathul baqiyayil akane ya Allah 😪💕🤲

  • @ashifimbappu147
    @ashifimbappu147 3 роки тому +2

    Aameen

  • @muhammadkunhi6869
    @muhammadkunhi6869 3 роки тому +1

    മദീനയിൽ എത്തിക്കണേ നാഥാ

  • @Basithmp
    @Basithmp 3 роки тому +4

    I love my prophet..😍😘

  • @kasimup5510
    @kasimup5510 3 роки тому +2

    ഇത്രയും വലിയ മഹാന്മാർ സ്വർഗം കൊണ്ട് മുന്നറിയിപ്പ് നൽകിയവർ ലക്ഷ ക്കണക്കിന് ഇവരാ രുടെയും കബർ പൊക്കിയിട്ടില്ല നമ്മുടെ നാട്ടിൽ ഇരുവിഭാഗം സമസ്ത കബർ പൊക്കി ലക്ഷങ്ങൾ സമ്പാദ്യം

    • @ukbasheermusliyarkerala4982
      @ukbasheermusliyarkerala4982 3 роки тому

      1900 ത്തിന് ശേഷം വഹാബികൾക്ക് ഹിജാസിലെ ഭരണം ലഭിച്ചപ്പോൾ അവർ തട്ടി നിരപ്പാക്കിയതാണ്.തട്ടി നിരപ്പാക്കുന്നതിന് മുമ്പുള്ള ഫോട്ടോസ് ഇപ്പോഴും അവൈലബിൾ ആണ്. വഹാബികൾക്ക് ഭരണം കിട്ടാത്ത എല്ലാ രാജ്യങ്ങളിലും ഖബറുകൾ കെട്ടിപൊക്കിയ തായും അതിനു മുകളിൽ ഖുബ്ബ നിർമിച്ചതായു കാണാം

  • @ummuhani8777
    @ummuhani8777 3 роки тому +3

    ഈ bakeeyil ഒരിടം nalkane allah😭😭🤲🤲

  • @georgelino281
    @georgelino281 2 роки тому +1

    It is really great that people can still identify centuries old tombs without any name markers.

  • @shaahi3494
    @shaahi3494 3 роки тому

    അൽഹംദുലില്ലാഹ് Nice video 👌👌

  • @muhammadimranmuhammadimran5959
    @muhammadimranmuhammadimran5959 3 роки тому

    ഉസ്മാൻ റദിയല്ലാഹു അൻഹു ലോകത്തും പരലോകത്തും ഭാഗ്യവാനാണെന്ന് എന്നും നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ സ്വർഗ്ഗത്തിൽ കഴിയുകയാണ് അൽഹംദുലില്ലാ നമ്മുടെ അതിൽ കൂട്ടട്ടെ കൂട്ടുമാറാകട്ടെ ആമീൻ

  • @kunjumolsajna5922
    @kunjumolsajna5922 3 роки тому +1

    Masha അല്ലാഹ് അൽഹംദുലില്ലാഹ്.

  • @kunjimonkalathil117
    @kunjimonkalathil117 2 роки тому

    കണ്ടതിൽ കാണിച്ചതിനും മകനെയും പിതാവിനെയും വളരെ ഇഷ്ടമായി

  • @ajmisajeem7919
    @ajmisajeem7919 2 роки тому

    അള്ളാ എനിക്കും എന്റെ ഉമ്മക്കും ഒരുമിച്ചു ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നീ നൽകണേ നാഥാ 🤲🤲

  • @shamsudheen7881
    @shamsudheen7881 3 роки тому +1

    Allah Hu Akbar

  • @hakeemkkd2060
    @hakeemkkd2060 2 роки тому

    മാഷാ അള്ളാഹ്

  • @muhammedriswan407
    @muhammedriswan407 3 роки тому

    Mashllah Aameenyarabalameen🤲🤲🤲🤲🤲🤲🥰

  • @shareefuh3215
    @shareefuh3215 3 роки тому

    MashaAllah,nice video

  • @jamaludheenjamal8918
    @jamaludheenjamal8918 3 роки тому +1

    MASHA ALLAH 🥰

  • @hamzahamza2103
    @hamzahamza2103 3 роки тому +1

    Aameenyarabbalaalameen

  • @SamVlogz
    @SamVlogz 3 роки тому +1

    Masha allah 😊

  • @inaara3171
    @inaara3171 3 роки тому +1

    Masha Allah.....😊🤲

  • @anthukkax2994
    @anthukkax2994 3 роки тому +1

    Mashaallah🌹alhamdulillah🌹

  • @farhanfaru4741
    @farhanfaru4741 3 роки тому +1

    Allahu taufiq nalkatte aameen

  • @jaleelali6971
    @jaleelali6971 3 роки тому +1

    وَ ءليكم مُسّلآم وَ رَحمةُ اللهِ تَأٓل وَبَرَكٓةُحُ

  • @sameersameer-dq2md
    @sameersameer-dq2md 3 роки тому

    Alhmdulilla Ma Sha Allah

  • @nowshijahyderalinowshijahy7666
    @nowshijahyderalinowshijahy7666 3 роки тому +5

    Allahu thaufeeq cheyyatte ❤️❤️

  • @fathimazahara5073
    @fathimazahara5073 3 роки тому +1

    AMEEN YARABBAL ALAMEEN😪😭😭

  • @ishaquemalayil7850
    @ishaquemalayil7850 2 роки тому

    Ameen

  • @abdurahman-rk1qt
    @abdurahman-rk1qt 3 роки тому

    Aameen duachyyanee

  • @sharpsham7044
    @sharpsham7044 3 роки тому

    Maa sha Allah

  • @shailanasar3824
    @shailanasar3824 3 роки тому +1

    Alhamdulillah...

  • @shailanasar3824
    @shailanasar3824 3 роки тому +5

    Allahu Palastinil Samadaanam Kodukkana.. Aameen

  • @bismillah9888
    @bismillah9888 3 роки тому +1

    Masha Allah alhamdulillah neril kanan Ulla baagyam nalkane Allah 🤲🤲🤲

  • @km.rafisaquafikadungapuram
    @km.rafisaquafikadungapuram 3 роки тому

    ماشاء الله ❤️

  • @mansoorkakkanad
    @mansoorkakkanad Рік тому +1

    🌹👌

  • @muhammedmuhammad3624
    @muhammedmuhammad3624 3 роки тому

    Masha allah

  • @noushadkari618
    @noushadkari618 3 роки тому

    Mashaallah

  • @husaibabeevi649
    @husaibabeevi649 3 роки тому

    മാഷാ അല്ലാഹ്

  • @hishamks9665
    @hishamks9665 3 роки тому

    Madeenayile video kaanumbol orupaad santhoshamaan.Masha Allah kunju mone orupaad ishtayi.😍

  • @mammum2270
    @mammum2270 3 роки тому

    Mashallah..

  • @FaisalKhan-nu5cp
    @FaisalKhan-nu5cp 3 роки тому +1

    Alhamdulilla q

  • @fasilpops3847
    @fasilpops3847 3 роки тому +1

    🤲🤲🤲

  • @kunjumolsajna5922
    @kunjumolsajna5922 3 роки тому +2

    മരിക്കും മുൻപ് എനിക്കും ഹജ്ജും ഉംറ യും ചെയ്യാനുള്ള ഭാഗ്യം നൽകണേ നാഥാ ആമീൻ

  • @bAGAeez
    @bAGAeez 3 роки тому

    Mashallah ❤️❤️

  • @safeersafi3795
    @safeersafi3795 3 роки тому +2

    Mashaalla

  • @user-cy5ne1cs8g
    @user-cy5ne1cs8g 3 роки тому +1

    ماشاءالله

  • @muhammadkutty1295
    @muhammadkutty1295 3 роки тому +1

    Super

  • @anasnk218
    @anasnk218 3 роки тому

    mashaallah😍

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 роки тому +2

    الحمدللاه

  • @ishqmadeena42u17
    @ishqmadeena42u17 3 роки тому +1

    mashallah

  • @nafiyaka3635
    @nafiyaka3635 3 роки тому

    Mashallah mashallah mashallah

  • @aslamKL1461
    @aslamKL1461 3 роки тому

    Va alaikumussalam

  • @ichunoora8804
    @ichunoora8804 3 роки тому

    Masha allah..edanalle bth day karan.love u da .ente noorinu ninne eashtamayi... to.allahu nammude makkale kakatte ..ameen

  • @rasheedkaripuram4858
    @rasheedkaripuram4858 3 роки тому

    വളരെ നന്നായിട്ടോ..

  • @hamzahamza2103
    @hamzahamza2103 3 роки тому +1

    Vaalayikumassalam

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 3 роки тому

    Alhamdulillah

  • @abdulsathar1645
    @abdulsathar1645 3 роки тому +1

    Mashaallah
    Moneaanneshamariyikkanam

  • @shamnoonmohammed4241
    @shamnoonmohammed4241 3 роки тому

    Mash alla

  • @fasilurahman4512
    @fasilurahman4512 Рік тому +2

    ഹായ്

  • @abdulkadar6238
    @abdulkadar6238 3 роки тому

    VA alaikum salam

  • @ukhadiya1795
    @ukhadiya1795 3 роки тому +2

    💖

  • @yaaz9559
    @yaaz9559 3 роки тому

    Nice ❤

  • @shihabkoyappa354
    @shihabkoyappa354 3 роки тому

    masha alhah

  • @rasilanoushad9395
    @rasilanoushad9395 3 роки тому +2

    മാഷാ അല്ലാഹ് മോനെ കാണണമെന്ന് വിചാരിച്ചിരുന്നു

  • @latheeflamiya673
    @latheeflamiya673 3 роки тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ❤

  • @nabeelv4278
    @nabeelv4278 3 роки тому

    Allahu Akbar

  • @yusafebrahim1994
    @yusafebrahim1994 3 роки тому

    Allahuningalkduniyavilumahirathilum.ellakariyathilum.barkathcheyatte..........aameeeeen

  • @mffastchannel7397
    @mffastchannel7397 2 роки тому

    🤲🏻🤲🏻🤲🏻

  • @nusrathnusrath2076
    @nusrathnusrath2076 3 роки тому +2

    👍👍👍

  • @user-to9hl6fb4t
    @user-to9hl6fb4t 3 роки тому +1

    ❤️

  • @kunhukunhumohamed3811
    @kunhukunhumohamed3811 3 роки тому +1

    Kannan allahu bakyam nalkkatteee

  • @kingthestatus1485
    @kingthestatus1485 2 роки тому

    Happy

  • @musthafakkminumunna
    @musthafakkminumunna 3 роки тому

    Masha allah
    Iniyum avide yethan vidhiyeganee allah Aameen

  • @mohammedbasheer2298
    @mohammedbasheer2298 3 роки тому +1

    Supre

  • @speedff5093
    @speedff5093 3 роки тому

    Ameeeen

  • @abdulraoof3328
    @abdulraoof3328 3 роки тому

    اللهم توفنا في مدينة منورة امين

  • @mkguppyfarm2868
    @mkguppyfarm2868 3 роки тому

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹

  • @sabithak1571
    @sabithak1571 2 роки тому

    Polli❤💞

  • @19.arifmuhammed38
    @19.arifmuhammed38 3 роки тому

    ❤❤❤

  • @ayeshaayesha-ut2ph
    @ayeshaayesha-ut2ph 3 роки тому +2

    👍🏻👍🏻👍🏻👍🏻

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 роки тому +1

    👍👍👍👍

  • @aslamkdly3755
    @aslamkdly3755 3 роки тому

    👍

  • @ishafathima9183
    @ishafathima9183 3 роки тому

    👍👍

  • @islmaicspeechmalayalam4349
    @islmaicspeechmalayalam4349 3 роки тому +1

    പൊളി

  • @ahmedsafvan5865
    @ahmedsafvan5865 3 роки тому

    💌💌💌💌

  • @abuullatheeflatheef3456
    @abuullatheeflatheef3456 3 роки тому

    Supper