നന്ദി പറഞ്ഞു,കണ്ഠമിടറി | K Radhakrishnan | Niyamasabha

Поділитися
Вставка
  • Опубліковано 11 чер 2024
  • നിയമസഭയിലെ നന്ദിപ്രകടനത്തിൽ തൊണ്ടയിടറി
    മന്ത്രി കെ രാധാകൃഷ്ണൻ. മഹാന്മാർക്കൊപ്പം സഭയിൽ ഇരിക്കാൻ കഴിഞ്ഞു. കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. ചിന്തിക്കാൻ കഴിയാത്ത ഉയരത്തിലാണ് തന്നെ പാർട്ടി എത്തിച്ചതെന്നും കെ രാധാകൃഷ്ണൻ. ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
    #kradhakrishnan #niyamasabha #kerala #cpim #thefourthnews
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 377

  • @HezlinshanuKm
    @HezlinshanuKm Місяць тому +167

    ഒരു കമ്യൂണിസ്റ് എങ്ങിനെ ആവണം എന്നതിൻ്റെ ഉദാഹരണം ആണ് രാധേട്ടൻ.
    ലാൽ സലാം സഖാവെ ❤

    • @Nikhil-wr1fn
      @Nikhil-wr1fn Місяць тому +6

      ഇയാള് ഒരു നല്ല കമ്മ്യൂണിസ്റ്റാണെന്ന് ഒരാൾക്കറിയാം അതുകൊണ്ടാണ് ഇയാളെ ഇവിടെ തഴയുന്നത്

    • @Shortyclips601
      @Shortyclips601 Місяць тому

      കമ്മ്യൂണിസ്റ്റ്‌ ആയോ എന്നതിനപ്പുറം ഒരു തെറ്റും കാണാനില്ല.
      കമ്മ്യൂണിസം ഒരു medieval മാനസിക രോഗമാണ്. ഈഭ്രാന്തു ഒരു രാജ്യത്തെ എങ്ങിനെ നശിപ്പിക്കും എന്ന് Indian communist party യെ നിരീക്ഷിച്ചാൽ മനസ്സിലാകും

    • @1983jacob
      @1983jacob Місяць тому +2

      Well said

  • @Abijith._Ezhat
    @Abijith._Ezhat Місяць тому +188

    19പേർ പരാജയമറിഞ്ഞപോഴും നിങ്ങളെ ജനം കൈവിടാതിരുന്നത് അവരുടെ മനസിൽ ഞങ്ങളുടെ രാദേട്ടൻ എന്ന വികാരം ഇപ്പഴും നിലലിക്കുന്നത് കൊണ്ടാണ് അത് കാത്ത്സുഷികനും പറലമെൻ്റിൽ കേരളത്തിൻ്റെ ശബ്ദമാകനും കഴിയട്ടെ അഭിവാദ്യങ്ങൾ ❤

  • @bijuvc5788
    @bijuvc5788 Місяць тому +116

    ഞാനൊരു കോൺഗ്രസുകാരനാണ് എങ്കിലും ഈ മനുഷ്യനെ ഈ കമ്മ്യൂണിസ്റ്റുകാരനെ പെരുത്തിഷ്ടം ലാളിത്യവും. കമ്മ്യൂണിസവും മനുഷ്യത്വവും.കോർത്തിണക്കിയ യഥാർത്ഥ മനുഷ്യൻ❤❤❤

    • @mohanrajnair865
      @mohanrajnair865 Місяць тому +2

      താങ്കള്‍ ഒരു കോൺഗ്രസ്സ് kaariye tholpichu.

  • @user-qm9so6sr7k
    @user-qm9so6sr7k Місяць тому +132

    നല്ല മനുഷ്യൻ ❤️
    രാഷ്ട്രീയത്തിനപ്പുറം എന്നും ഇഷ്ടം ❤️

  • @bobykrishna4165
    @bobykrishna4165 Місяць тому +170

    മന്ത്രി സഭയിലെ ജനകീയനായ നന്മയുള്ള യഥാർത്ഥ നേതാവ്...

  • @AjithKumar-in6vs
    @AjithKumar-in6vs Місяць тому +53

    മനസ്സിൽ നന്മ ഉള്ള അപൂർവ്വം സി.പി.എം കാരിൽ ഒരാൾ, എല്ലാ വിധ ആശംസകൾ

  • @Ibrahim.A.M
    @Ibrahim.A.M Місяць тому +105

    നല്ലൊരു മനുഷ്യൻ❤

  • @georget.s5867
    @georget.s5867 Місяць тому +61

    നന്ദീ മന്ത്രി രാധാകൃഷ്ണാ നന്ദി❤❤❤

  • @Nation89902
    @Nation89902 Місяць тому +112

    നല്ല മനുഷ്യനാണ്.... പക്ഷെ ഇപ്പോഴത്തെ പാർട്ടിക്ക് ഇത്തരം ആളുകളെ ആവശ്യമില്ല....അതാണ് ഒരുക്കിയത്....😢

  • @harshadmp7405
    @harshadmp7405 Місяць тому +52

    All the best sir.,. Parliament ൽ കൂടുതൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 👍👍👍

  • @sajeevkumar9054
    @sajeevkumar9054 Місяць тому +48

    അഭിവാദ്യങ്ങൾ സഖാവെ👍❤️

  • @vpmismayil101
    @vpmismayil101 Місяць тому +24

    അദ്ദേഹത്തിന്റെ വിനയവും സത്യസന്തദയുമാണ് അയാളുടെ വിജയം

  • @1983jacob
    @1983jacob Місяць тому +14

    “എനിക്ക് ചെന്നെത്താൻ പറ്റാത്ത അത്രയും വലിയ ഉയരത്തിൽ എത്തിക്കാൻ എന്റെ പാർട്ടി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്”
    ❤🫡

    • @PRAKASHMS1997
      @PRAKASHMS1997 Місяць тому

      പ്രസംഗത്തിലെ ഏറ്റവും തരംതാണ വാചകം.

    • @SagamadhanisaSagamadhanisa
      @SagamadhanisaSagamadhanisa 28 днів тому +3

      തനിക്ക് ചെന്നെത്താൻ പറ്റാത്ത എന്ത് സ്ഥലമാണുള്ളത്. Indian ഭരണ ഘടന എഴുതിയത് dr. അംബേദ്കർ ആണ് മിസ്റ്റർ. സ്വയം ഹത്യ ഒഴിവാക്കൂ..

  • @mallupolitics
    @mallupolitics Місяць тому +26

    കേരളത്തിന്റെ ശബ്ദമായിമാറുക... അഭിവാദ്യങ്ങൾ

  • @Monoos9301
    @Monoos9301 Місяць тому +19

    നല്ല മാതൃകാ പുരുഷൻ❤

  • @paappan4950
    @paappan4950 Місяць тому +13

    കണ്ണ് നിറഞ്ഞുപോയി😢 ലാൽ സലാം സഖാവെ..❤

  • @Abdulkhaderbaqavi
    @Abdulkhaderbaqavi Місяць тому +64

    കൊള്ളാവുന്ന ഒന്ന് ഉണ്ടായിരുന്നതും പോയി

  • @gisongeorge6944
    @gisongeorge6944 Місяць тому +17

    ചേട്ടാ അഭിനന്ദനങ്ങൾ..... എത്ര കൃത്യമായി വ്യക്തമായി വ്യക്തികകള നിങ്ങൾ ഓർക്കുന്നു... അത് നിങ്ങളുടെ നല്ല മനസ്സിനെ വ്യക്തമാക്കുന്നു..... നിങ്ങളെ ഇവിടെ ആവശ്യമില്ല അതു തന്നെ നിങ്ങളെ ഇവിടെ നിന്ന് മാറ്റാനുള്ള കാരണവും........ നഷ്ടം ഞങ്ങൾക്ക്

  • @monachenjohn7422
    @monachenjohn7422 Місяць тому +16

    Man of truth

  • @ayyoda584
    @ayyoda584 Місяць тому +71

    അടുത്ത മുഖ്യമന്ത്രി കെ രാധാകൃഷ്ണൻ

    • @mahin7686
      @mahin7686 Місяць тому +13

      Athinu Ini LDFinu
      Bharanam Kittiyaalalle!? 🙂

    • @vivekvenugopal1842
      @vivekvenugopal1842 Місяць тому +2

      ❤️

    • @Barja-yv6pp
      @Barja-yv6pp Місяць тому +15

      നല്ല മനുഷ്യനാണ് ❤
      but, Ldf ഇനി ഭരിക്കില്ല

    • @arungeorge113
      @arungeorge113 Місяць тому +5

      ​@@mahin7686ശബരിമല വിഷയം വന്നപ്പൊ തൊട്ട് ഇതും പറഞ്ഞ് കരയാൻ തുടങ്ങിയതല്ലേ.....മാറ്റി പിടി 🔥 ട്ട കൊങ്ങി

    • @hu-zixo2764
      @hu-zixo2764 Місяць тому +1

      വരട്ടെ 😍

  • @mukundanpooparambil16227
    @mukundanpooparambil16227 Місяць тому +21

    ഒരു മുഖ്യമന്ത്രി ആവേണ്ട വ്യക്തിയെ ആണ് വളരെ nice ആയി ഒഴിവാക്കിയത്. അതായത് മരുമോന്റെ വഴി clear ആക്കി കൊടുത്തു.

    • @Sameer-yz7jq
      @Sameer-yz7jq Місяць тому +1

      CPM ൽ മുഖ്യമന്ത്രി ആകണമെങ്കിൽ അവരുടെ പോളിറ്റ് ബ്യൂറോ ആകണം, പിന്നെ എങ്ങിനെ റിയാസ് മുഖ്യമന്ത്രി ആകുക

    • @anupb8362
      @anupb8362 29 днів тому

      എന്ത് ചൊറിച്ചിൽ ആണ് മുകുന്ദൻ

    • @kingaswin1
      @kingaswin1 26 днів тому

      The one and only the one k radhakrishnan

  • @muhammedshaheent2809
    @muhammedshaheent2809 Місяць тому +17

    ജനങ്ങൾ താങ്കളെ കൈവിടാതിരുന്നത്, താങ്കളുടെ മനസ്സിൻ്റെ നന്മയാണ്. എല്ലാ ആശംസകളും നേരുന്നു.

  • @ravipamala4095
    @ravipamala4095 Місяць тому +20

    കണ്ടു പഠിക്കൂ സഖാക്കളെ നൻമയുള്ള ഒരു മനുഷ്യനെ . ശരിയായ സഹോദരനെ സ്ര ഖാവ് ) .

  • @A45000
    @A45000 Місяць тому +21

    ഇന്നുള്ളതിൽ വച്ചു ലളിതമായ ജീവിതം നയിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവ്, sfiyude ചുടുചോറ് വാരുന്ന കുട്ടിസഖാക്കൾ ഒക്കെ ഇദ്ദേഹത്തെ പോലുള്ളവരെ കണ്ട്പഠിക്കുന്നത് നന്നായിരിക്കും.

  • @rajuxavier1974
    @rajuxavier1974 Місяць тому +12

    സ്നേഹം ഒത്തിരി...❤❤❤❤❤❤❤❤❤

  • @pradeeppascal2251
    @pradeeppascal2251 Місяць тому +31

    വ്യക്തിത്വം വോട്ടു ആക്കി mattan കഴിയുമെന്ന് bahu. Radhakrrishnan തെളിയിച്ചു.

    • @Guss12144
      @Guss12144 Місяць тому

      Ys ,,,അതുപോലെ കോഴിക്കോട് എംകെ രാഘവേട്ടനും.. ഉയിർ

  • @faisaltb9278
    @faisaltb9278 Місяць тому +4

    പാർട്ടി വഴിമാറി സഞ്ചരിക്കുമ്പോഴും ഇത്പോലെയുള്ള നേതാക്കൾ പ്രതീക്ഷ നൽകുന്നു

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 Місяць тому +8

    താങ്കളെ പ്രത്യേകം അഭിനനന്ദിക്കുന്നു

  • @petroformula
    @petroformula Місяць тому +10

    ❤അഭിനന്ദനങ്ങൾ ❤അഭിവാദ്യങ്ങൾ

  • @gopakumarkp
    @gopakumarkp Місяць тому +53

    ഇനി മുഖ്യമന്ത്രി ആയി സഭയിൽ വരും

    • @josephmj7814
      @josephmj7814 Місяць тому

      Uva uvvaaa

    • @noushad2378
      @noushad2378 Місяць тому +3

      Ldf തകർന്നടിയും

    • @abythomas5201
      @abythomas5201 Місяць тому

      😂😂😂😂

    • @dubaivloges1033
      @dubaivloges1033 Місяць тому +2

      @@noushad2378 pinne bjp varano

    • @shajik5566
      @shajik5566 Місяць тому +4

      വീണ്ടും LDF വരും. സഖാവ് മുഖ്യമന്ത്രി ആയി വരും

  • @prakasanks6292
    @prakasanks6292 Місяць тому +3

    രാധേട്ടൻ.. നല്ല മനസിന്റെ ഉടമ 🥰 വളരെ ഇഷ്ടം 🥰🙏🏾

  • @pnskurup9471
    @pnskurup9471 Місяць тому +3

    A thorough gentleman, knowledgeable, obedient,
    graceful personality is an asset to all Keralites. God bless you Radha Ji.

  • @RajeevKumar-zc5qn
    @RajeevKumar-zc5qn Місяць тому +37

    തിരിച്ച് വീണ്ടും CM ആകാൻ തിരിച്ച് വരട്ടേ എന്ന് ആശംസിക്കുന്നു.❤❤❤

  • @rajeshjoseph1416
    @rajeshjoseph1416 Місяць тому +3

    വിനയം ആണ് അദ്ദേഹത്തിൻ്റെ വിജയം'

  • @ajeshjanardhanan4690
    @ajeshjanardhanan4690 Місяць тому +9

    അഭിവാദ്യങ്ങൾ സഖാവെ

  • @jayadevanmv9234
    @jayadevanmv9234 Місяць тому +7

    രാധാകൃഷ്ണനെ വെട്ടി. ഷൈലജയേയും വെട്ടി.

  • @jamshidbayan8381
    @jamshidbayan8381 Місяць тому +13

    One of the best communist leader from cpim ❤

  • @user-fl9hw9bt1o
    @user-fl9hw9bt1o 29 днів тому +1

    താങ്കൾ സാധാരണ മനുഷ്യൻ അല്ല സഖാവേ... പ്രവൃത്തി കൊണ്ട് ഇനിയും അസാധാരണ നാണെന്ന് തെളിയിക്കൂ... ആശംസകൾ...❤❤

  • @BaburajEp
    @BaburajEp Місяць тому +5

    നിയസഭയിൽ മിണ്ടാതിരുന്നാൽ കേമൻ. ആരെ പ്രതിനിധാനം ചെയ്ത് നിയമസഭയിൽ എത്തിയോ!അവർക്ക് വേണ്ടി എന്ത് പറഞ്ഞ്??? ചെയ്ത്???

  • @jonywalker84
    @jonywalker84 Місяць тому +1

    നന്മ നിറഞ്ഞ നിസാർത്ഥനായ ഒരു പച്ച മനുഷ്യൻ

  • @mathewkj1379
    @mathewkj1379 Місяць тому +37

    പാർലിമെന്റ് ൽ ഉണ്ണിത്താൻ, ബെന്നി, കൊടികുന്നേൽ സുരേഷ്, ഇവരുടെ അടുത്തിരിക്കരുത്. നിങ്ങളും വഷളാകും.
    പ്രേമചന്ദ്രൻ ശശി തരൂർ ഇവരുടെ ആരുടെയെങ്കിലും അടുത്തേ ഇരിക്കാവു. അറിയാൻപാടില്ലാത്തതു പ്രേമചന്ദ്രനോട് ചോദിക്കാം. പുള്ളി UDF ആണെങ്കിലും പറഞ്ഞ് തരും. പുള്ളിക്ക് പണി കൊടുക്കരുത്. ഇംഗ്ലീഷിൽ വല്ലതും പറയണമെങ്കിൽ ശശി തരൂർ പറഞ്ഞ് തരും. ഇത്രയും കാലം വലിയ ചീത്തപേരൊന്നും ഉണ്ടാക്കിയില്ല. ഇനിയും അങ്ങനെ തന്നെ വേണം. എല്ലാ നന്മകളും നേരുന്നു.

    • @noorudheenmuhammed8770
      @noorudheenmuhammed8770 Місяць тому +1

      സമദാനി സാഹിബിന്റെ കൂടെ ഇരിക്കട്ടെ

    • @mskmsk2679
      @mskmsk2679 Місяць тому +1

      Enthinu..onnum mindaathe uriyaadathe hajar paranju food kazhinch poraano?

    • @vishalkarayil4450
      @vishalkarayil4450 Місяць тому +2

      ​@@noorudheenmuhammed8770ബെസ്റ്റ് ആ ഫ്രോഡിൻ്റെ കൂടെയോ😂

    • @sangeerthep2912
      @sangeerthep2912 Місяць тому +1

      ​@@noorudheenmuhammed8770 വെടിവെക്കാൻ പഠിക്കാനോ.
      ആ ഞരബന്റെ കൂടെ ഒരിക്കലും പോവരുത് 😅

    • @mohammedbadukp3838
      @mohammedbadukp3838 Місяць тому +1

      ചന്ദ്രശേഖർ ആസാദിൻറെ കൂടെ ഇരിക്കട്ടെ

  • @MohamedMusthfaRemzy
    @MohamedMusthfaRemzy Місяць тому +8

  • @arungeorge113
    @arungeorge113 Місяць тому +4

    അഭിവാദ്യങ്ങൾ സഖാവേ❤❤❤

  • @pbiju7371
    @pbiju7371 Місяць тому +3

    മറ്റ് പലരെയും കുടിയിരുത്താൻ നാടുകടത്തിയതാണോ എന്ന് കാലം തെളിയിക്കും 🙄🙄🙄🤔

  • @samabraham6326
    @samabraham6326 Місяць тому +1

    നല്ലൊരു വ്യക്തിത്വം താങ്കളെ ഒരുപാട് ഇഷ്ടം

  • @subramanyanpk4925
    @subramanyanpk4925 Місяць тому +2

    പ്രിയ സഖാവിന് അഭിവാദ്യങ്ങൾ✊🏻

  • @mathewsgeorge5735
    @mathewsgeorge5735 Місяць тому +2

    നല്ല മനുഷ്യൻ

  • @AnuVarghese-xy3oe
    @AnuVarghese-xy3oe Місяць тому +1

    കറ കളഞ്ഞ നേതാവ്... ഇതാകണം ഒരു പൊതു പ്രവർത്തകൻ 🙏

  • @anupamaanu5141
    @anupamaanu5141 Місяць тому +2

    അഭിവാദ്യങ്ങൾ 🚩🚩

  • @chillncool9881
    @chillncool9881 Місяць тому +2

    Will miss you ❤

  • @yohannannm7021
    @yohannannm7021 Місяць тому +3

    അതാണ് കാരണഭൂത൦, സിറ്റിങ് മന്ത്രിയെ എ൦ പി ആക്കി പാ൪ട്ടിയെത്തന്നെ പരിഷ്കരിച്ചു

  • @VijeeshVijayan-gb7hj
    @VijeeshVijayan-gb7hj Місяць тому +1

    മുഖ്യമന്ത്രിയായി സഖാവിന് തിരിച്ച് വരാം കേരള നിയമസഭയിലേക്ക്

  • @haneezmammoo9389
    @haneezmammoo9389 Місяць тому +1

    നന്മകൾ നേരുന്നു

  • @princethomas3503
    @princethomas3503 Місяць тому +1

    Pious man sir all the best u stays humbled even when on the top of the ladder let that men around u understand that . All the best Comrade be the Change....

  • @sajeeshk2893
    @sajeeshk2893 Місяць тому +14

    സിപിഎം നെ കുറ്റം പറയുന്നവർ ഓർത്തുകൊള്ളുക... രധകൃഷ്ണനെ സിപിഎം എത്തിച്ച ഉന്നതികൾ 2തവണ മന്ത്രി 1 തവണ സ്പീക്കർ.. ഇപ്പോൾ എംപി

    • @user-rr6nh6vr9c
      @user-rr6nh6vr9c Місяць тому +1

      അദ്ദേഹം പട്ടികജാതിക്കാരനല്ലായിരുന്നുവെങ്കിൽ ഈ സ്ഥാനമാനങ്ങൾ കൊടുക്കുമായിരുന്നോ??

    • @launchroom5223
      @launchroom5223 Місяць тому +2

      ഒരാളെങ്കിലും വേണ്ടേ ഒരു കമ്യൂണിസ്റ് ആയി അതിന് വേണ്ടി നിർത്തിയതാണ്

    • @NaughtySaint-kz8co
      @NaughtySaint-kz8co Місяць тому +1

      സവർണ്ണ കമ്മ്യൂണിസ്റ്റുകളുടെ ഔദാര്യമായിരിക്കുമല്ലേ ?!.

    • @mukundanpooparambil16227
      @mukundanpooparambil16227 Місяць тому

      ആലത്തൂർ മണ്ഡലത്തിൽ രാധാകൃഷ്ണൻ അല്ലായിരുന്നെങ്കിൽ അതുപോലും സിപിഎംന് ലഭിക്കില്ലായിരുന്നു

  • @Keralite77_
    @Keralite77_ Місяць тому +5

    സത്യം പറഞ്ഞാൽ ഇത് പ്രൊമോഷനല്ല ഡിമോഷനാണ്..
    കേരളമന്ത്രിയിൽ നിന്ന് പാർലിമെന്റ് എംപി.

  • @johnkuttygeorge5859
    @johnkuttygeorge5859 Місяць тому

    എല്ലാ പ്രത്യയശാസ്ത്രങ്ങളും മാതൃകയാക്കേണ്ട വ്യക്തിത്വം
    അഭിവാദ്യങ്ങൾ

  • @anaschalil2873
    @anaschalil2873 29 днів тому

    നല്ലൊരു മനുഷ്യൻ. രാഷ്ട്രീയത്തി നപ്പുറം ഇദ്ദേഹത്തെ വളരെ ഇഷ്ട്ടമാണ് 👍🏻👍🏻❤

  • @hamidkp4484
    @hamidkp4484 Місяць тому +2

    മന്ത്രി സ്ഥാനം പോകുമ്പോൾ ആർക്കും ഇടരും മന്ത്രി ആയിട്ടുള്ള സുഖ ജീവിതം ഒന്ന് വേറെ തന്നെ ആണ് ഇദ്ദേഹം അമ്മയെ നന്നായി സ്നേഹിക്കുന്നു അതാണ് ഇദ്ദേഹത്തോട് എനിക്ക് ഇഷ്ടം

  • @babupanjat1520
    @babupanjat1520 Місяць тому +1

    നിർഭാഗ്യവാനായ വിജയി

  • @aamiaami9411
    @aamiaami9411 Місяць тому +1

    നിങ്ങൾ ഒരു മനുഷ്യൻ ആണ് സഖാവെ 💪🏻💪🏻💪🏻

  • @mohanancr9943
    @mohanancr9943 Місяць тому +1

    You made us to cry dear comrade.... But you are going to the parliament with more responsibilities and we are happy.... Please study things as you can and get through with good friends and show your integrity to help our Kerala.... Wish you all the best always... Lasalaam.. bye.

  • @ivanjoseph3417
    @ivanjoseph3417 Місяць тому +1

    He's a nice politician and a great personality...he helps everyone come before him.

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Місяць тому +1

    ഭാവിയി മുഖ്യമന്ത്രിയായി വരട്ടെ എന്നാഗ്രഹിക്കുന്നു.

  • @kvkuriachan3395
    @kvkuriachan3395 Місяць тому +2

    അഭിവാദ്യങ്ങൾ സഖാവേ🌹🌹💖💖🚩🚩✊✊❤❤

  • @roypaulose9634
    @roypaulose9634 Місяць тому +1

    അണിയറ നാടകം അറിയാതെ അരങിൽ വേഷം കെട്ടിയാടിയ ഒരു പാവം 😏😏😏

  • @pksasi6065
    @pksasi6065 Місяць тому +10

    7 ജന്മം കഴിഞ്ഞാലും പാര വെച്ച പിണുവിനെ രാധാകൃഷ്ണൻ മറക്കില്ല. ....

  • @ramesskalathingel4061
    @ramesskalathingel4061 Місяць тому +1

    നല്ലൊരു നേതാവ്

  • @chandhramohanranni1507
    @chandhramohanranni1507 Місяць тому +1

    എത്രയോ മാന്യമായ വിടവാങ്ങൽ. അഭിവാദ്യങ്ങൾ സഖാവേ.

  • @sunithasasidharan7429
    @sunithasasidharan7429 22 дні тому +1

    🎉🎉🎉

  • @mallikamallika7505
    @mallikamallika7505 Місяць тому +1

    താങ്കളുടെ രാഷ്ട്രീയ ഭാവി കൂമ്പടഞ്ഞു --- 🙏

  • @n.sukumarannair2345
    @n.sukumarannair2345 Місяць тому +2

    How simple it is

  • @kumaranng8256
    @kumaranng8256 Місяць тому +1

    All the best sir

  • @vyshag8655
    @vyshag8655 Місяць тому +1

    കമ്യൂണിസ്റ്റ് കാരൻ 🙏🙏🙏 നന്ദി സാർ

  • @shinukavitha561
    @shinukavitha561 Місяць тому +1

    ഒരു നല്ല കമ്മ്യൂണിസ്റ്റ് ക്കാരനെ പാർട്ടി ഒതുക്കിയതാണ്

  • @vinodgpillai2920
    @vinodgpillai2920 Місяць тому +1

    ലാൽ സലാം പ്രിയ സഖാവേ എല്ലാ ഭാവുകങ്ങളും ആയൂരാരോഗഽ സൗഖഽഠ നേരുന്നു ആശംസകൾ

  • @redhikagawrir403
    @redhikagawrir403 27 днів тому

    Great

  • @anilBbalan
    @anilBbalan Місяць тому +3

    മുഖ്യമന്ത്രി ആവേണ്ടിയിരുന്ന ആൾ

  • @Thambichen123-xk7ge
    @Thambichen123-xk7ge Місяць тому +1

    MY BIG RED SALUTES MY CHEAF ❤❤❤❤❤❤❤ GOD BLESS YOU MY CHEAF ❤❤❤❤❤❤❤ . TJM. 7.

  • @Metoo8819
    @Metoo8819 Місяць тому +1

    പ്രതിപക്ഷത്തുള്ള വർ നാടിനു ഉപകാരമുള്ള കാര്യ പ്രസക്തിയുള്ള കാര്യങ്ങൾ പ്രസംഗിക്കുമ്പോൾ കുറുക്കന്മാരെ പോലെ ഓരിയിടുന്ന വിവരമില്ലാത്ത നിലവാരമില്ലാത്ത എംഎൽഎമാരിൽ ഇയാൾ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു ഇയാൾ ഒരു നേരിൻറെ രാഷ്ട്രീയക്കാരനാണ് എന്നാണ് എൻറെ വിലയിരുത്തൽ നന്മകൾ നേരുന്നു❣️
    ഷാജന്റെ പെങ്ങളെ തോൽപ്പിച്ച നിങ്ങൾ
    ഞങ്ങൾ യുഡിഎഫുകാരുടെ കൂടി എംപി ആണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു😊

  • @subu51574
    @subu51574 Місяць тому +1

    ഉള്ളതിൽ നല്ലൊരു സഖാവ് 🙏🙏

  • @muhammadmusthafa2817
    @muhammadmusthafa2817 Місяць тому +1

    K രാധാകൃഷ്ണൻ❤️

  • @arunraj1881
    @arunraj1881 Місяць тому +15

    രാധാകൃഷ്ണൻ നെ ഒതുകിയതാണ്

  • @thressiammajose1642
    @thressiammajose1642 Місяць тому +6

    പിണറായി മത്രി സഭയിലെ മനുഷ്സ്നേഹിനല്ല സ്വഭാവം ഉള്ള മനുഷ്യൻ പോയി വിജയിച്ചു varuu🍠👍👍👍

  • @johnsonouseph7631
    @johnsonouseph7631 Місяць тому +1

    മന്ത്രി പണി ചെയ്തവനെ പിടിച്ചു ഡൽഹിയിൽ കൈ പൊക്കി കാണിക്കാൻ വിട്ട കാരണഭൂതം.😂

  • @user-mc4te2zr5x
    @user-mc4te2zr5x 28 днів тому

    ഒരുപാട് നന്മ മനസിൽ സൂക്ഷിച്ച് ജീവിക്കുന്ന മനുഷ്യൻ ഇദ്ദേഹത്തെ കണ്ടുപഠിക്കണം മറ്റു CPM ക്രിമിനലുകൾ....

  • @rajesh-fd2of
    @rajesh-fd2of Місяць тому +1

    👍👍👍

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 Місяць тому +1

    നൻമയും താഴ്മയും ഉള്ള മനുഷ്യൻ... അഹങ്കാരം ഒട്ടും ഇല്ലാത്ത... പാർട്ടി അന്വേഷിക്കാതെ പലരും vote ചെയ്യ്തു..

  • @VishnuManoharan699
    @VishnuManoharan699 Місяць тому +1

    I like him. Good man.

  • @saheerjassy7927
    @saheerjassy7927 Місяць тому

    സഭ തല്ലിപ്പൊളിച്ചത് ഒഴിച്ചാൽ എല്ലാ മാതൃകയാണ്... അന്ന് താങ്കൾ ഉണ്ടായിട്ടില്ല.. അഭിന്തങ്ങൾ.. 👌👌

  • @johndaniel4733
    @johndaniel4733 Місяць тому +13

    ഇതുപോലെ ആകണം ഒരു രാഷ്ട്രീയക്കാരൻ, പിണറായികൾ ആകരുത്

  • @EforEnjoy2023
    @EforEnjoy2023 Місяць тому +1

    നല്ലത് എന്ന് പറയാൻ ഒരേഒരു മന്ത്രി ഉണ്ടായിരിന്നു പിണറായി മന്ത്രി സഭയിൽ അതും പോയി....

  • @raszivlogs259
    @raszivlogs259 Місяць тому +3

    സഖാവ്❤

  • @sathark.v13
    @sathark.v13 Місяць тому

    You are the greatest person

  • @sukeshadwik07
    @sukeshadwik07 Місяць тому +1

    5:10 🔥🔥🔥

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Місяць тому +1

    നല്ലൊരു സഖാവ് ❤

  • @athulemmanuel8460
    @athulemmanuel8460 Місяць тому +1

    Njan Congress അനുഭവി ആണ്.. idehathhod valare bahumanam ahn❤

  • @sreenakg5113
    @sreenakg5113 29 днів тому

    ആശംസകൾ Sir

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Місяць тому

    രാഷ്ട്രീയത്തിനപുറം നല്ല മനുഷ്യൻ, സഖാവ്🥰👏

  • @aiswaryadas1945
    @aiswaryadas1945 25 днів тому

    ❤❤❤❤❤