ഇങ്ങനൊരു പ്രകടനം ഇതാദ്യം കത്തിക്കയറി സതീശൻ തടയാനാകാതെ സ്പീക്കർ വീഡിയോ കാണാം

Поділитися
Вставка
  • Опубліковано 11 чер 2024

КОМЕНТАРІ • 500

  • @HamsaKdy
    @HamsaKdy 17 днів тому +134

    ഇങ്ങനത്തെ ഒരു പ്രതിപക്ഷ നേതാവിനെ കേരളം കാണാനിടയില്ല.👍 ഇങ്ങനെ തന്നെയായിരിക്കണം പ്രതിപക്ഷ നേതാവ്.

  • @maharoofpp1906
    @maharoofpp1906 17 днів тому +373

    ഇങ്ങനെയായിരിക്കണം പ്രതിപക്ഷ നേതാവ് ഓരോന്നും എണ്ണി എണ്ണി പറഞ്ഞ്

    • @SureshEk-wv1ik
      @SureshEk-wv1ik 17 днів тому +13

      🎉🎉🎉

    • @AshiqueClt
      @AshiqueClt 17 днів тому +6

      🔥🔥🔥

    • @shahulhameed7531
      @shahulhameed7531 16 днів тому

      ​@@SureshEk-wv1ik9

    • @aleyammajohn6433
      @aleyammajohn6433 16 днів тому +3

      Very good information 👍
      Thankyou Pratipakshamay 👍🌹👏👏👏🇮🇳🇮🇳🇮🇳

    • @sabupoovan2754
      @sabupoovan2754 15 днів тому +2

      കോപ്പ് വില കുറക്കാൻ പറ. വീട് പണിയാൻ കൂടിയ കരം കുറക്കാൻ പറ

  • @sabukuriakose2916
    @sabukuriakose2916 17 днів тому +110

    Vd 100% നാടിനു വേണ്ടി സംസാരിച്ചു ഇതാവണം പൊതു പ്രവർത്തകൻ

  • @abdhullakutty6248
    @abdhullakutty6248 17 днів тому +152

    എണ്ണി എണ്ണി കാര്യങ്ങൾ പറഞ്ഞ് ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് 👍

  • @jessyraju5779
    @jessyraju5779 17 днів тому +265

    തോറ്റ് കൊടുക്കരുത്, സതീശൻ സാറേ. പെൻഷൻ കാത്തിരിക്കുന്ന അനേകം പാവങ്ങൾ കേരളത്തിൽ ഉണ്ട്.

    • @noufalsiddeeque4864
      @noufalsiddeeque4864 16 днів тому +2

      💙🇮🇳👍

    • @rafeekmannarkkad3661
      @rafeekmannarkkad3661 16 днів тому +1

      Cortect

    • @roshenzartcrafts1914
      @roshenzartcrafts1914 14 днів тому

      കോൺഗ്രസ്‌ ഭരിച്ചപ്പോൾ എല്ലാമാസവും കൊടുത്തിരുന്നോ

    • @noufalsiddeeque4864
      @noufalsiddeeque4864 14 днів тому

      @@roshenzartcrafts1914 ആരാണ് പെൻഷൻ കൊണ്ടുവന്നത്?

  • @philominapc7859
    @philominapc7859 17 днів тому +158

    എന്തായാലും പിണറായിയ്കും കുടുംബത്തിനും അർമാദിക്കാനുള്ള പണത്തിനു ഒരു കുറവുമില്ല.

  • @dasank5656
    @dasank5656 17 днів тому +122

    VD very gentil, ഹമ്പിൽ &great 🙏🙏
    CPM തുങ്ങി ചാവുന്നതാണ് ബെറ്റർ 👺👺👺

  • @robinthottupurathu8326
    @robinthottupurathu8326 17 днів тому +78

    കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് 👍👍👍❤

  • @KishorePs-zg5nr
    @KishorePs-zg5nr 17 днів тому +98

    VD യെ പോലെ അറിവുള്ള ഭരണകർത്താക്കൾ നാടിനു വേണം 👌💪🏻💪🏻💪🏻

    • @vignaand
      @vignaand 13 днів тому

      Am a ബിജെപി സപ്പോർട്ടർ ബട്ട്‌ കേരളത്തിനു വേണ്ടത് VDS ആണ് എന്നതിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു

  • @premamm5251
    @premamm5251 16 днів тому +40

    VDS സർ ഇതാണ് പ്രതിപക്ഷ നേതാവിൻ്റെ ഉത്തരവാദിത്വം അത് സർ ഭംഗിയായി നിറവേറ്റി ഓരോ വിഭാഗത്തിനും വേണ്ടി സംസാരിച്ച് ഭരണപക്ഷത്തിൻ്റെ നാവടപ്പിച്ചു, സ്റ്റേറ്റിൻ്റെ ഇന്നത്തെ അവസ്ഥ അവതരിപ്പിച്ചപ്പോൾ ഞങ്ങൾ ജനങ്ങൾക്ക് സമാധാനമായി ഓർമിപ്പിക്കുകയാണ് ഈ അവസ്ഥയിൽ നിന്ന് കരകയറണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെട്ടേ മതിയാവൂ . അതിനായി ശ്രമിക്കൂ ഇടത് വലത് പക്ഷമില്ലാതെ ജനങ്ങൾ അതാഗ്രഹിക്കുന്നു

  • @JayaKumari-xd2wp
    @JayaKumari-xd2wp 17 днів тому +52

    VD സതീശൻ സാർ പൊളിച്ച സൂപ്പർ പ്രകടനം..ഇതായിരിക്കണം പ്രതിപക്ഷനേതാവ്.നമിച്ചു സാർ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @royjohn6574
    @royjohn6574 17 днів тому +125

    ദയവുചെയ്ത് ഈ ഗവർമെന്റ് രാജിവെച്ച് പുതിയൊരു ഗവർമെന്റിനു വേണ്ടി ഇലക്ഷൻ നടത്തുക. അതേ ഉള്ളൂ, ഒരു പോംവഴി.

    • @SureshEk-wv1ik
      @SureshEk-wv1ik 17 днів тому

      😂😂😂

    • @ramachandramararma9092
      @ramachandramararma9092 17 днів тому +7

      രാജിവച്ചാലും പുതിയ സർക്കാർ വന്നാലും ട്രഷറി കാലിയായതിനാൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. അടുത്ത 10 -12 വർഷത്തേക്ക് വല്ല അത്ഭുതങ്ങളും സംഭവിച്ചില്ലെങ്കിൽ സ്ഥിതി ഇങ്ങിനെയൊക്കെത്തന്നെയാവും. അനാവശ്യമായ കോർപ്പറേഷനുകളും ക്ഷേമനിധി ബോർഡുകളും നിർത്തലാക്കുക. സർക്കാർ ധൂർത്ത് നിയന്ത്രിക്കുക. പേഴ്സണൽ സ്റ്റാഫ് പെൻഷൻ, മന്ത്രി പ്പെൻഷൻ എന്നിവ നിർത്തുക

    • @noushadnoushad1724
      @noushadnoushad1724 17 днів тому

      , pinanariyum,, Marumonum,,,,T,V,PM, Meyar,,, Soopar ETHANU,, Keralathinte,,,

    • @mollymani8895
      @mollymani8895 16 днів тому

      ഗവൺമെന്റ്

    • @user-xc1qf5cx8h
      @user-xc1qf5cx8h 15 днів тому

      വിജയൻ മുതലാളി രാജിവെച്ചാൽ തന്നെ കുറെ പ്രശ്നങ്ങൾ തീരും

  • @manojappus3853
    @manojappus3853 17 днів тому +33

    അടിപൊളി പ്രസംഗം ഉമ്മൻ ചാണ്ടി സാർനെ ദ്രോഹിച്ച സർക്കാരിനോട് ഇങ്ങനെ തന്നെ മറുപടി പറയണം രണ്ടു, മൂന്ന് ദിവസമായി കോൺഗ്രസ്‌ നേതാക്കളുടെ പ്രസംഗം സൂപ്പറാ

  • @ershadkk2311
    @ershadkk2311 17 днів тому +77

    ഇത്പോലെ പറയുന്നത് കൊണ്ടാണ് സഗാക്കൾക് കുരുപൊട്ടുന്നത് 😂😂

  • @mkpremkumar7018
    @mkpremkumar7018 17 днів тому +87

    ഏറ്റവും കുറഞ്ഞ പെൻഷനായ ആശ്വാസ കിരണത്തെപ്പറ്റി ആരും ഒന്നും പറയാത്തതിൽ വേദനയുണ്ട് സാർ ......

  • @sureshps6131
    @sureshps6131 17 днів тому +29

    ഈ സർക്കാറിന് ഇനി മുന്നോട്ടു പോകാൻ കഴിയില്ല. കോൺഗ്രസുകാരോട് എനിക്ക് പറയാനുള്ളത് ഇനിയും നിങ്ങൾ കിടന്നുറങ്ങരുത്

  • @paulbabu_orthopaedic_surgeon
    @paulbabu_orthopaedic_surgeon 17 днів тому +62

    ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിൻ്റെ ഗംഭീര പ്രസംഗം. പാലായിലെ പ്രവിത്താനം എംകെഎം ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനായി പ്രാക്ടീസ് ചെയ്യുന്ന പോൾ ബാബു എന്നാണ് എൻ്റെ പേര്. പ്രാഥമിക അന്വേഷണങ്ങൾ നടത്താനും ചികിത്സയ്ക്കുള്ള മരുന്നുകൾ വാങ്ങാനും പണമില്ലാത്തതിൻ്റെ സങ്കടത്തെക്കുറിച്ച് ഇവിടെയുള്ള ആളുകൾ പറയുന്നു. ഈ സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ ഭൂരിഭാഗം രോഗികൾക്കും നിരവധി പ്രശ്‌നങ്ങളുണ്ട്. കുറച്ച് രോഗികൾ സഹകരണ ബാങ്കിലെ നിക്ഷേപം പോയി എന്ന് പറയുന്നു, കുറച്ച് രോഗികൾ പറയുന്നു പെൻഷൻ കിട്ടിയില്ലെന്ന്, കുറച്ച് രോഗികൾ പറയുന്നത് സർക്കാർ തരാമെന്ന് പറഞ്ഞിട്ടും അലവൻസ് വർദ്ധിപ്പിച്ചിട്ടില്ല എന്നാണ്. ഇതുപോലെ പല രോഗികൾക്കും പല ബുദ്ധിമുട്ടുകളും ഉണ്ട്. എനിക്ക് നിഷ്പക്ഷ രാഷ്ട്രീയ വീക്ഷണമുണ്ട്. എന്നാൽ ഇതിനെല്ലാം എന്തെങ്കിലും ചെയ്യണം. അതൊരു എളിയ അപേക്ഷയാണ്.

    • @prince.sprince.s2761
      @prince.sprince.s2761 11 днів тому

    • @ajimundapana5477
      @ajimundapana5477 9 днів тому

      ഡോക്ടർ, മനുഷ്യരുടെ വേദനകൾ നൊമ്പരപ്പെടുത്തുന്ന അങ്ങയുടെ മനസിന്‌ നമിക്കുന്നു. ❤

  • @p.a.m.baithurahma.1337
    @p.a.m.baithurahma.1337 16 днів тому +18

    നിയമസഭയിൽ കാര്യങ്ങൾ പഠിച്ച് കൃത്യമായി സംസാരിക്കാൻ കഴിവുള്ള നേതാവാണ് VD സതീശൻ.പ്രതിപക്ഷ നേതാവിൽ നിന്ന് ഒരു പാട് കാര്യങ്ങൾ ഭരണപക്ഷത്തിനും പഠിക്കാനായി.

  • @majeedaryampadam5867
    @majeedaryampadam5867 17 днів тому +34

    നമ്മുടെ കേരളം ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും അത് സർക്കാരിന്റെ പിടിപ്പ് കേടുകൊണ്ട് എങ്ങിനെ വന്നു എന്നും ഒരു സാമ്പത്തിക വിധക്തനെ പോലെ വിവരിച്ചു ബിഗ് സല്യൂട്ട് vd സതീശൻ സർ

  • @abumsalman3187
    @abumsalman3187 15 днів тому +12

    ഇതാവണം പ്രതിപക്ഷ നേതാവ് സ്വന്തം നാടിനു വേണ്ടി സംസാരിക്കുന്ന നേതാവ്, 💪💪💪👌👌👌

  • @shahulhameed6155
    @shahulhameed6155 17 днів тому +42

    വിജയൻ എല്ലാം കട്ട്മുടിച്ചു

  • @roykg7374
    @roykg7374 17 днів тому +59

    നൽകുവാൻ വാഗ്ദാനമല്ലാതെ ഇല്ല മറ്റൊന്നും ഞങ്ങളുടെ പക്കൽ പ്രീയ ജനമേ!😢😮

  • @sadiqueettalil
    @sadiqueettalil 14 днів тому +8

    ഗ്രേറ്റ്‌ സതീശൻ സാർ.... ഇതാവണം പ്രതിപക്ഷധർമ്മം.... സാധാരണക്കാർക്ക് വേണ്ടി നിങ്ങളുടെ ശബ്ദം ഇനിയും ഉയരട്ടെ....

  • @eldhothomas4693
    @eldhothomas4693 17 днів тому +37

    Good Speech VDS 👍 Very True 👏👏👏

  • @user-ch8cr8bp6r
    @user-ch8cr8bp6r 17 днів тому +15

    സാർ പറഞ്ഞതെല്ലാം ശെരിയാണ് ഞാൻ ഒരു st പെൺ കുട്ടിയാണ് വേറെ സ്ഥലം തരാം വീട് തരാം എന്നെല്ലാം പറഞ്ഞു പറ്റിച്ചു എല്ലാം കൊണ്ട് പോയി ലൈഫ് മിഷൻ നിൽ ഇട്ടു ഇപ്പോൾ എന്തുണ്ട് പാവങ്ങൾക്ക് ഒന്നും ഇല്ല ഞങ്ങൾക്ക് വേണ്ടി സംസാരിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏❤️❤️❤️

  • @muraleedharannarayanan9858
    @muraleedharannarayanan9858 17 днів тому +50

    Simply super. VDS നെയ് പോലെ ഒരു പ്രതിപക്ഷ നേതാവ് കേരളം കണ്ടിട്ടില്ല

  • @harindrananiyath1229
    @harindrananiyath1229 17 днів тому +29

    Excellent speech

  • @shameermh6733
    @shameermh6733 17 днів тому +36

    അനേകം പാവങ്ങൾ വൃദ്ധർ പെൻഷൻ കാത്തിരിക്കുന്നു

  • @anoopchandran5498
    @anoopchandran5498 16 днів тому +13

    പിണറായികണ്ടുപഠിക്കൂ ഒരുനേതാവിൻറപ്രസംഗം എഴുതിക്കൊടുക്കുന്നകുറിപ്പ് വേണ്ട എത്രവസ്തുനിഷ്ഠമായാണ്കാര്യങ്ങൾഅവതരിപ്പിക്കുന്നത് ഇതാണ് പ്രതിപക്ഷനേതാവ് അല്ലാതെകവലപ്രസംഗമല്ലനിയമസഭയിൽനടത്തേണ്ടത്

  • @manojn9619
    @manojn9619 15 днів тому +5

    കാര്യങ്ങൾ കൃത്യമായി പഠിച്ച് പ്രതിപക്ഷ നേതാവിൻ്റെ സംയമനം നിറഞ്ഞ അവതരണം.... കൃത്യമായ കണക്കുകൾ. 'കണകുണ പറയാതെ കാര്യപ്രസക്തമായ കാര്യങ്ങൾ മാത്രം ചൂണ്ടിക്കാണിക്കുന്ന അർഥവത്തായ അവതരണം... പ്രതിപക്ഷ നേതാവെന്ന ഉത്തരവാദത്തിത്വത്തെ പൂർണ്ണമായും ഉൾക്കൊണ്ട പ്രസംഗം...

  • @musthafam1004
    @musthafam1004 17 днів тому +27

    Ingane Aavanam Oposition Leader Jai VD S 🙏 Jai UDF ♥️ ❤❤❤❤❤

  • @shajijoseph5786
    @shajijoseph5786 16 днів тому +11

    പ്രസംഗം സത്യസന്ധമാണ്. അക്കൂട്ടത്തിൽ മന്ത്രമാരുടെയും MLA മാരുടെയും ശമ്പളം കൂട്ടാതെ കുറക്കാനും കൂടെ പറയണം. എങ്കിലേ പ്രസംഗം പൂർണ്ണമാവുകയുള്ളു.

  • @dzrzrzgr9170
    @dzrzrzgr9170 17 днів тому +17

    VD ഷദീശൻ ഇത്രയും കാലം മൃദു സമീപനം കാണിച്ചു.. ഇപ്പോൾ ആള് പുലിക്കുട്ടി ആയി 💪💪💪

    • @nizarudeen7272
      @nizarudeen7272 15 днів тому +1

      നോ... അദ്ദേഹം.... മുന്പും........ ഇങ്ങനെ പ്രസംഗിച്ചിട്ടുണ്ട്

  • @daffodils7398
    @daffodils7398 17 днів тому +22

    എൻ്റെ പൊന്നെടോ ഇവൻ മാർക്ക് ദരിക്കാനറിയില്ല ഇവർ ഇനി ഒരിക്കലു വേണ്ടേ വേണ്ട

    • @christyalexander7013
      @christyalexander7013 15 днів тому

      സമരം ചെയ്യാനേ അറിയൂ
      അതാണ് ഞങ്ങളുടെ മെയിൻ
      അതിന് തല പ്രവർത്തിക്കുകയും വേണ്ടല്ലോ''''

  • @ravendradasdevadas8082
    @ravendradasdevadas8082 17 днів тому +23

    Very good explanation Mr sathisan.

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 17 днів тому +49

    ആകെ കടം വാങ്ങിക്കാനറിയാം!

  • @a.kmaheenaboobakkarthangal3936
    @a.kmaheenaboobakkarthangal3936 17 днів тому +33

    ഒന്നുംപറയെല്ലേ നാളെ കുടുബത്തോടെ അമേരിക്കയിൽ പോകും

  • @ksgopinnair3559
    @ksgopinnair3559 17 днів тому +49

    ഇത് എന്തൊരു ദുരവസ്ഥയാണ്,,ഭരണം കഷ്ടം കഷ്ടം 😢😢😢

  • @LaluTt-kv5ww
    @LaluTt-kv5ww 17 днів тому +13

    പഠിച്ച്, ഗ്രഹപാഠം ചെയ്ത് speech🌹❤

  • @gisongeorge6944
    @gisongeorge6944 14 днів тому +2

    പ്രസംഗം ഗംഭീരം സർ.... നിങ്ങളുടെ ശമ്പളവും ആനുകുല്യങ്ങളും കുറയ്ക്കാൻ നിർദ്ദേശം വയ്ക്കൂ.. കഴിവില്ലാത്ത ധനകാര്യ മന്ത്രി നമുക്കു ശാപം തന്നെ

  • @user-vi1bt2iz4v
    @user-vi1bt2iz4v День тому +1

    👍🏻 ഇങ്ങനെ ആയിരിക്കണം
    പ്രതീപക്ഷം - V-D സതീശൻ ന് അഭിനന്ദനങ്ങൾ സൂപ്പർ

  • @hamzatp3238
    @hamzatp3238 17 днів тому +16

    അടുത്ത മുഖ്യമന്ത്രി. എന്നാൽ കേരളം ഒരു നല്ല സംസ്ഥാനമായി മാറും. ഉറപ്പാണ്

  • @vasukalarikkal1683
    @vasukalarikkal1683 14 днів тому +2

    Excellent excellent ഇപ്പോഴാ പ്രതിപക്ഷം. ഇതുപോലെ നേരെത്തെ മുതൽ ആവേണ്ടത് 👍👍👍

  • @thomasvarghese4977
    @thomasvarghese4977 17 днів тому +10

    Sir you are good Opposition Leader 👍

  • @indiradevi6894
    @indiradevi6894 18 хвилин тому

    ഇങ്ങനെത്തെ ഒരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ട്ട്ടിയില്ല അഭിനന്ദനങ്ങൾ🌹🌹🌹👍🏻👍🏻

  • @cherkalamabdullahfoundatio8160
    @cherkalamabdullahfoundatio8160 9 днів тому

    ഏറ്റവും മികച്ച ധനഅഭ്യർത്ഥന ചർച്ച സഭാ പ്രസംഗം. പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 17 днів тому +17

    Pv family very secured happy life.. Singapore. .indonesia and dubai

  • @UsmanA-ck3th
    @UsmanA-ck3th 16 днів тому +4

    ബിഗ് സല്യൂട്ട്. സതീശൻ സാർ

  • @petergeorge4565
    @petergeorge4565 17 днів тому +13

    ഇങ്ങനെയെങ്കിലും കണ്ടുപഠിക്കട്ടെ😢😢

  • @Babuka-tj3cz
    @Babuka-tj3cz 17 днів тому +4

    Very good satheesan sir congratulations ethu poley aayirikkanam prathipaksha nethaavu

  • @stephenkj350
    @stephenkj350 17 днів тому +7

    ഇപ്പോഴും താങ്ങിനടക്കുന്ന പാർട്ടിക്കാർ മനസ്സിലാക്കൂ ഇതൊന്നും മൊബൈൽ മീഡിയയിൽ വരുന്നതല്ലല്ലോ നിയമസഭയിൽ നടന്നകാര്യമല്ലേ നേരിട്ടുകാണാമല്ലോ

  • @jameskandar4082
    @jameskandar4082 17 днів тому +5

    We are proud of you, Satish.
    James Kandarappallil, NY.

  • @Gikku2104
    @Gikku2104 17 днів тому +65

    കാരുണ്യ ലോട്ടറി വഴി ഖജനാവിൽ എത്തിയ പന്ത്രണ്ടായിരം കോടിയോളം രൂപ മുഴുവനും അടിച്ചുമാറ്റി ധൂർത്തടിച്ചിട്ട് ഇപ്പോൾ രോഗികളെ ചികിത്സിച്ച ആശുപത്രിക്കാർക്ക് അവർ കയ്യിൽനിന്നെടുത്തുമുടക്കിയ പണം തിരികെ നൽകാതെ ഉരുണ്ടുകളിച്ച് ആ പാവങ്ങളെ ചുറ്റിക്കുന്നതിൽ മാണിസാറിന്റെ ആത്മാവ് പരിതപിക്കുന്നുണ്ടാവും. ഈ വിഷയത്തിൽജോസ് കെ മാണിയുടെ പ്രതികരണത്തിനുവേണ്ടിയാണ് കേരളം കാതോർക്കുന്നത്. ജനത്തിന് തിരക്കില്ല, രണ്ടരവർഷം സമയമുണ്ട്. സാവധാനം ആലോചിച്ച് പ്രതികരിച്ചാൽമതി.
    ഉടുതുണിക്കു മറുതുണി വാങ്ങാനോ ഉപ്പിട്ട കഞ്ഞികുടിക്കാനോപോലും നിവൃത്തിയില്ലാതെ പതിനായിരങ്ങൾ പടുതവലിച്ചുകെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലുകളിൽ അന്തിയുറങ്ങി നരകിക്കുന്ന ഒരു നാട്ടിലാണ് കോടിക ൾ ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ പൊടിപൊടിച്ച് കേരളീയമെന്ന മാമാങ്കരാക്ഷസീയം അരങ്ങുതകർത്താടിയത്. അതുകൊണ്ടും കലിയടങ്ങാഞ്ഞിട്ടാണ് ഇപ്പോൾ ശവകേരളവുമായിട്ടിറങ്ങിയിരിക്യാണ് രായാവ്. '*കഴിക്കാൻ ബ്രഡ്ഢില്ലാത്തവർക്ക് കേക്കു കഴിച്ചുകൂടേ*' എന്നുപദേശിച്ച ഏതോരാജാവിനെയാണ് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. കോരൻ വിജയൻ ദൃഷ്ടാന്തീകരിക്കുന്നത്. എല്ലാവരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം അവരുടെ നേരെ ലവലേശം ഉളുപ്പില്ലാതെ സ്വന്തം മുണ്ടുതന്നെ പൊക്കിക്കാണിക്കുകയാണ്. നികുതിപ്പണം എങ്ങിനെയൊക്കെ പാഴ്ചെലവുചെയ്യാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കപ്പിത്താൻ. കാട്ടുപോത്തിനെന്ത് ഏത്തവാഴ? പുതിയ പുതിയ വെറൈറ്റി ഐറ്റംസ് അധികം വൈകാതെ വീണ്ടും കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം. വോട്ടെനൽകി ജയിപ്പിച്ച് അധികാരത്തിലേറ്റിയ ഒരു ജനത്തിന്റെ ഗതികേട്
    ഒരു നരാധമന്റെ പേരിന്റെകൂടെ ഒരു നാടിന്റെ പേര് ചേർത്ത് പറഞ്ഞ് ആ നാടിനെ അപമാനിക്കരുതെന്നു താല്പര്യപ്പെടുന്നു. നിർബന്ധമാണെങ്കിൽ അയാളെ കെ. വിജയനെന്നോ, കോരൻ വിജയനെന്നോ വിളിക്കണം. ലാവ്‌ലിൻ കള്ളൻ, പരനാറി, നികൃഷ്ടജീവി, കിറ്റപ്പൻ, ലിഫ്റ്റപ്പൻ, കപ്പിത്താൻ, കാരണഭൂതൻ, കേരളീയൻ,
    മാൻഡ്രേക്ക്, മൗനിബാബ, തുടങ്ങിയ പര്യായങ്ങൾ ഉപയോഗിച്ചാലും, അത്യാവശ്യം പത്രം വായിക്കുന്നവരായതിനാൽ മലയാളിക്ക് മനസിലാകും.
    *കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം*
    ഇരുപതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള എല്ലാവരിൽനിന്നും മാസത്തിൽ ഒരു കുപ്പി രക്തംവീതം കളക്റ്റുചെയ്ത് കയറ്റുമതി ചെയ്താൽ മതി. പിഴിയാൻ ഇനി അതേ ബാക്കിയുള്ളു. എന്നിട്ടും പണം തികയാതെ വന്നാൽ പ്രായരിധി കൂട്ടണം, എല്ലാവന്റേയും ലിവർ നൂറുഗ്രാംവീതം എടുക്കണം. ഡിവൈഎഫ്ഐ, എസ്എഫ്ഐ ക്കാരിൽനിന്നും തുടങ്ങാം

  • @ershadkk2311
    @ershadkk2311 17 днів тому +15

    Vd 💪🏻💪🏻💪🏻💪🏻❤❤

  • @ershadkk2311
    @ershadkk2311 17 днів тому +33

    ബാലകോവാലൻ 😂😂😂ലോക പരാജയം 😂😂

  • @im-rl2dk
    @im-rl2dk 17 днів тому +9

    Good speach Jai Jai v d s❤❤❤❤

  • @mohanan2171
    @mohanan2171 17 днів тому +25

    ബാലഗോപാൽമതിനിർത്ത്

  • @jinuazhakeshan3828
    @jinuazhakeshan3828 16 днів тому +4

    ഇതു ആയിരിക്കണം നേതാവ് 🎉

  • @selimmawilliam9774
    @selimmawilliam9774 14 днів тому +2

    Well done sir. Gembheeram thanne..Thanks ee prethipaksham thanneya undakendathu.

  • @chandrasekhar7090
    @chandrasekhar7090 17 днів тому +9

    Opposition leader has done very good homework. Impressive. On the other side no sensitivity.

  • @Noushad-sr2gh
    @Noushad-sr2gh 15 днів тому +3

    ഭരണപക്ഷംപോലും എതിർപ്പില്ലാതെ കേട്ടിരുന്നു. 👍👍

  • @noufalm902
    @noufalm902 15 днів тому +3

    കുഞ്ഞാപ്പ 😄ഞാൻ കുറച്ചു നേരം ഉറങ്ങട്ടെ 👌🙏❤️

  • @ammanimathew9667
    @ammanimathew9667 16 днів тому +6

    വൈദ്യുതി ബോർഡിൽ ജീവനക്കാർക്ക് ഭീമമായ ശമ്പളം കൊടുക്കുന്നു അതുതന്നെയാണ് വൈദ്യുതി ബോർഡ് കടത്തിൽ ആയത്

  • @ameermuhammed8337
    @ameermuhammed8337 17 днів тому +7

    ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി സാർ , ഇനി compatiton കാലഘട്ടം

  • @basicenglishskills5951
    @basicenglishskills5951 17 днів тому +4

    സാർ 👏🏻👏🏻👏🏻👏🏻👏🏻

  • @thambithambi7357
    @thambithambi7357 16 днів тому +5

    നിയമസഭയിൽ പറഞ്ഞാൽ പോരാ - പുറമേ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം

  • @nabhanep558
    @nabhanep558 16 днів тому +6

    പ്രതിപക്ഷത്തിരുന്ന് സംസ്ഥാനം ഭരിക്കുന്നു🎉

  • @goodymoid6931
    @goodymoid6931 17 днів тому +8

    സത്യത്തിൽ നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സന്തുലിതാവസ്‌ഥ നില നിർത്തി പോന്നിരുന്നത് UDF ആയിരുന്നോ?സെക്കന്റ്‌ ടെമിൽ അങ്ങിനെയാണെന്ന് തോന്നിപ്പോവുന്നു

  • @kunhamooassainar5254
    @kunhamooassainar5254 17 днів тому +6

    ഇതാണ് ജനപ്രതിനിധി ഇങ്ങനെ ആയിരിക്കണം ജനപ്രതിനിധികൾ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും മാറ്റിവെച്ച് നമ്മുടെ നാടിന്റെ അവസ്ഥ പറയെണ്ടിടത്ത് പറയുക കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ കേട്ടില്ലെങ്കിൽ ജനങ്ങൾ കേൾപ്പിക്കും

  • @alpha93993
    @alpha93993 17 днів тому +18

    സർക്കാർ ഉദ്യോഗസ്ഥരുടെ കൊടുക്കാൻ ഉള്ള കാര്യം കേക്കണ്ട. സാധാരണക്കാരന്റെ കാര്യം മതി.

    • @sundaranc6572
      @sundaranc6572 16 днів тому

      സാ ധാരണ ക്കാരേ സംരക്ഷിക്കണം അതേ സമയം ശരാശരി സര്ക്കാര് ജീവന ക്കാരും മനുഷ്യരാണ്.അവർക്ക് മണ്ണു തിന്നു ജീവിക്കാൻ പറ്റുമോ.

    • @ithalukal_7580
      @ithalukal_7580 14 днів тому +2

      സർക്കാർ ഉദ്യോഗസ്ഥരും സാധാരണകാരാണ്

    • @graceson.sgrace6409
      @graceson.sgrace6409 14 днів тому

      psc എഴുതി കിട്ടാത്ത bro .....🎉🎉🎉🎉

  • @byjuittan6417
    @byjuittan6417 11 днів тому +1

    സത്യസന്ധമായ പ്രസംഗം നന്നായിട്ടുണ്ട് 💙💙👍👍👍

  • @damodarannair2482
    @damodarannair2482 17 днів тому +21

    Contract to supply electricity @ Rs.4.29 for 25 years was a fentastic deal. Only a fool like Pinarai can cancell this agreement which would have immensely benefitted Kerala. Pinarayi is repeatedly showing that he is not only incompetent but also extremely corrupt.😡

  • @ajayaugustin4170
    @ajayaugustin4170 17 днів тому +4

    Big salute sir

  • @retnanandansivaraman
    @retnanandansivaraman 14 днів тому +1

    ❤ VD Satheesan is truthful congratulations!

  • @muhammedvk9119
    @muhammedvk9119 17 днів тому +7

    ആർക്കും ഒന്നും കൊടുത്തില്ലെങ്കിലും വീണതും റിയാസിന് നല്ലോണം കിട്ടുന്നുണ്ട്

  • @gangadharankm7733
    @gangadharankm7733 17 днів тому +4

    VD great man of Kerala❤

  • @vcxavier8494
    @vcxavier8494 16 днів тому +2

    Mr. V. D Satheeshan has said the truth. Keep it up....

  • @jinilpaul8675
    @jinilpaul8675 17 днів тому +4

    Very good sir God bless you

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 17 днів тому +19

    Actually 20 ministers don't know financial abcd

    • @aa__mii
      @aa__mii 17 днів тому

      Including cm

  • @nanistips5455
    @nanistips5455 16 днів тому +3

    തോൽക്കുന്നത് കേരള ജനതയാന്ന്.. അറിവ് എന്നത് തന്നെയാണ് മനുഷ്യനെ ഉന്നമതക്കുന്നത്.. അവരെ മുഴുവൻ നിയത്രിക്കുന്നവർ അറിവ് കേട്ടവർ ആയാൽ 😢

  • @basicenglishskills5951
    @basicenglishskills5951 17 днів тому +3

    What a clarity in presentation 👏🏻👏🏻👏🏻

  • @josecj949
    @josecj949 17 днів тому +17

    ഇനി നീണ്ടുപോയാൽ സ്പീക്കർ കരയും....

  • @babukuttyphilipose2474
    @babukuttyphilipose2474 16 днів тому +2

    Very good performance.Be vigilant & present the problems of farmers, welfare pensioners, traders, jobless youth, students etc

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 17 днів тому +7

    ഇതല്ലാം കാരണഭൂതൻ കേൾക്കുന്നില്ലേ - ഇന്നലെ എന്തായിരുന്നു വീമ്പ് പറയൽ' ബംഗാളാകാൻ അധികം കാലം വേണ്ടി വരില്ല.

  • @user-qp1zz3mh1b
    @user-qp1zz3mh1b 16 днів тому +2

    Good performance you studied well things and submit Thaks Satheesan VD

  • @DinneshkumarGP
    @DinneshkumarGP 17 днів тому +3

    Brother I'm proud of you, correct speak

  • @manojkumar-kl1zs
    @manojkumar-kl1zs 17 днів тому +3

    Vd..... 👌👌👌👌എല്ലാം പറഞ്ഞിരിക്കും 👍👍👌❤️😍

  • @MuhammadCv-ow2sz
    @MuhammadCv-ow2sz 8 днів тому +1

    സർ താങ്കൾ മുഖ്യമന്ത്രി ആയാൽ പിന്നീട് ഇടടുപക്ഷ ഭരണം സ്വപ്നങ്ങളിൽ മാത്രം

  • @jojopgeorge9151
    @jojopgeorge9151 17 днів тому +8

    Good speach

  • @lijeeshck7221
    @lijeeshck7221 15 днів тому +1

    ഈ കാര്യങ്ങളൊക്കെ നിയമസഭയിൽ പറയുന്നപോലെ ഗ്രാമങ്ങളിലും നഗരപ്രേടങ്ങളിലും മൈക് കെട്ടി പ്രസംഗിക്കു sir.. ഈ നെറികെട്ട ഭരണം അവസാനിക്കട്ടെ 🙏

  • @isacjoseph8602
    @isacjoseph8602 17 днів тому +2

    What all Sri V D S told is correct and should be very seriously thought.

  • @rokku7253
    @rokku7253 12 днів тому +1

    പ്രതിപക്ഷ നേതാവ് ഇനി എപ്പോളും വിജിലന്റ് ആയിരിക്കണം ഇതുപോലെ പ്രതി കരിക്കണം ഇനി ഈ ഭരണം ഇവിടെ വരരുത്. വേണ്ടത് ചെയ്യൂ ജനങ്ങൾ കൂടെ ഉണ്ടാകും

  • @abuavvab_2017
    @abuavvab_2017 15 днів тому +1

    പ്രതിപക്ഷത്തെ കൂടെയിരുത്തി ഇനി എങ്ങനെ ഈ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോവാൻ സാധിക്കും എന്ന കൂട്ടായൊരാലോചന നന്നാവും ❤

  • @varghesepp8165
    @varghesepp8165 14 днів тому +1

    Great speech. Please carry on the mission. Most of the Ministers are incompetent.

  • @user-si1jd8pv5h
    @user-si1jd8pv5h 17 днів тому +4

    സൂപ്പർ

  • @RoyThomas-ih4sz
    @RoyThomas-ih4sz 17 днів тому +16

    ഇനി എന്ത് ചെയ്യും കടം കേറി മുടിഞ്ഞു

  • @gladesjames5744
    @gladesjames5744 17 днів тому +4

    ഇങ്ങനെ പോയാൽ കേരളം കടക്കണിയിൽ ആകും.

  • @ppkumarpplk8479
    @ppkumarpplk8479 15 днів тому +2

    പ്രതിപക്ഷ നേതാവു പറഞ്ഞതിനു മഖ്യമന്ത്രിക്കു മറുപടിയല്ലാ

  • @user-od9oe7vu7z
    @user-od9oe7vu7z 13 днів тому +2

    1921 ലെ സ്വാതന്ത്ര്യ സമരം
    മറക്കാൻ ആവില്ല

  • @tonykothamangalam
    @tonykothamangalam День тому +1

    Excellent speech👍🏻