Aliyans - 618 | പിടികിട്ടാപ്പുള്ളി | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 18 лис 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
സാധാരണ മനുഷ്യരുടെ സാധാരണ കഥ മതി പഴയ പോലെറോസ് ന്റെ കഥാപാത്രത്തോട് ദേഷ്യം തോന്നുന്നു വല്ലവന്റെയും വീട്ടിൽ വന്നു തിന്നാൻ കിടക്കുന്നു ഇങ്ങനെ ഉള്ളതിനെ വീട്ടിൽ കയറ്റിയാൽ കനാകന്റെ കയ്യിൽ എവിടന്നു ക്യാഷ് കിട്ടാനാ
റോസ്മേരി വന്നതോടെ ബോർ ആയി തുടങ്ങി കഴിഞ്ഞ എപ്പിസോഡ് കാണാനും താല്പര്യം ഉണ്ടായില്ല 🙏
ഏയ് ഒന്നും ഇല്ല എന്നും തങ്കതിനെ മാത്രം കണ്ടാൽ മതി യോ
Sathyam aliyans bor aayi thudangi
Njan paraya vachatha
പുതിയ അവതാരം വന്നതോടു കൂടി ഈ സീരിയലിന്റെ നിലവാരം ഇല്ലാതായി,,,
👎👎👎👎👎👎
റോസ്മേരിയെ ഒഴിവാക്കുന്നതാണ് അളിയൻസിന് നല്ലത്.. സ്ഥിരം പ്രേക്ഷകർക്കു ഈ കഥാപാത്രത്തെ ഇഷ്ടമാകാൻ സാധ്യതയില്ല
I support
ആര് പറഞ്ഞു. ഇഷ്ട്ടം ആവില്ലന്ന്. ഉപ്പും മുകളിലെ ദിയയെക്കാളും എത്രയോ നല്ലതാ
Athe rosemary venda
റോസ് മേരി വേണ്ട അലമ്പ്
സ്ഥിരം പ്രേക്ഷകർ നിങ്ങൾ മാത്രമല്ല.ഞങ്ങളുമുണ്ട്. ഞങ്ങൾക്ക് വളരെയേറെ റോസ്മേരി യെ ഇഷ്ടമാണ്.
റോസ് മേരി വന്നപ്പോൾ aliyans എന്ന പരിപാടിയുടെ നിലവാരം കുറയുന്ന പോലെ തോന്നി 👆👆👆
Natural alla avarude acting,, athane karanam😢
Correct manju ne pole natural abhinayam alla
@@saileshkumar6697 manju maathram alla...Sowmya also..aliyansile ella actorsum natural ahh
എനിക്കും...😢
കറക്റ്റ്
നിങ്ങൾ റോസ്മേരി ഒഴിവാക്കൂ എന്നാൽ എപ്പിസോഡ് സൂപ്പർ ആയിരിക്കും 👍👍👍👍
അങ്ങന പറഞ്ഞു കൊട്
Aa
അത് എന്താ bro അങ്ങനെ പറയുന്നത്. ആ ചേച്ചി സൂപ്പർ അല്ലെ 👍👍👍❤❤❤❤❤
Rose mary vennam
അവര് സൂപ്പർ ആണല്ലോ. ഒത്തിരി ഇഷ്ട്ടം ആണ്
പുതിയ കഥാപാത്രം അറു ബോർ ആണ്,, അളിയൻസ് സ്ഥിരമായി കാണുന്ന ഒരാളാണ്,,, നമ്മുടെ പഴയ ആ ആശാരി ചേട്ടനെ ഒക്കെ ഇടക്ക് കൊണ്ടുവരൂ 👍
പഴയ ആശാരി ചേട്ടൻ അളിയൻ Vs അളിയനായിരുന്നല്ലോ അത് നല്ല അടുക്കും ചിട്ടയും അളന്നു മുറിച്ചുള്ള സംഭാഷങ്ങളും ഒക്കെയായിരുന്നു അതിൽ ആരുവന്നു ഒരു ചെറിയവേഷം ചെയ്താലും ഭംഗിയാവുമായിരുന്നു ഇത് എങ്ങനെയെങ്കിലും ഒരു എപ്പിസോഡ് തികക്കണം എന്ന തെളിവാണ് പ്രെഷർ കുറഞ്ഞാൽ നാരങ്ങ വെള്ളത്തിൽ ഏറെ ഉപ്പിട്ട് കുടിച്ചാൽ പ്രെഷറും കൊളസ്ട്രോളും ഒക്കെ കുറയും റോസ്മേരി പ്രെഷർ കുറയും കൊളസ്ട്രോൾ കുറയുമെന്ന് കേട്ടിട്ടില്ല തങ്കം ഇതുപോലുള്ള തമാശയായും കാര്യമായും എടുക്കാൻ പറ്റാത്ത സംഭാഷണങ്ങൾ എത്ര ശ്രെദ്ധയോടെയാണ് ചെയ്യുന്നതല്ലേ സൂചിപ്പിക്കുന്നത് സംവിധായകന്റെ പേര് വച്ചിട്ട് ആ പണിചെയ്യുന്നതു വേറെ ആളുകളാന്ന തോന്നുന്നത്
@@gireeshchira5799 👍വളരെ ശരി 👍
അമ്മ,അമ്മാവൻ, അമ്മായി, കുട്ടികൾ, അൻസാർ, നടരാജൻ ഇവരെ തിരികെ കൊണ്ടുവരൂ
റോസ്മേരിയെ ഒഴിവാക്കിയില്ലെങ്കിൽ ഇത്രയും നാൾ ഒരു കുടുംബം പോലെ ഞങ്ങൾ പ്രേക്ഷകർ കണ്ട ഈ സീരിയൽ 💯ബഹിഷ്കരികും...
ഓവർ ആക്ക്ടിങ്,ബോർ
Very boring with the introduction of Rose Mary. Now it is like a Low Standard serial category.😢
@@naseermytheen5881 ക്ഷബ് ക്ഷ വിഷു ആശംസകൾ
@@prasannandamodaran252 jvbnx jvxiwy lakis
Really promise
റോസ് മേരിയെ വേണ്ട എന്നുള്ളവർ ഉണ്ടോ👆👆👆
വേണ്ട
@@meeraarun7424 yes 👆
yes, റോസ്മേരി വേണ്ട
Venam
എസ്സ്
ഇനിയും ഈ പരുപാടി വെറുപ്പിക്കാതിരിക്കണമെങ്കിൽ റോസ് mery യെ പറഞ്ഞു വിടണം.. വല്ലാതെ വെറുത്തു പോയി
റോസ് മേരിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ 👆👆👆👆
Ayo parayan varuvarnuu....dushtathy
ചുമ്മാ അലമ്പ് കേസ്.. One day oky ആണേൽ സഹിക്കായിരുന്നു ഇതിപ്പോ
ജീവിച്ച് പോട്ടെ😂
ഇഷ്ടക്കേട് അല്ല ഓവർ ആക്ടിങാ
ഉണ്ട് ഞങ്ങൾ എല്ലാരും ulkollan പറ്റുന്നില്ല
ഇതിപ്പോ കനകൻ പൈസ കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു 🙄 അതിലെനിക്കു യോജിപ്പില്ല
റോസ് മേരി സുലു ചേച്ചിയോട് തങ്കത്തിനിട്ട് പണി കൊടുത്തത് കയ്യൊടു പിടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു എല്ലാവരുടെയും മുൻപിൽ റോസ് മേരി പിടിക്കപ്പെടണം👍👍
ഇത് നല്ലൊരു അശയമാ
എന്നിട്ട് ഇവിടന്ന് കുടങ്ങാവിളക്ക് പറഞ്ഞു വിടണം മടുത്തു
Yes bymrs b
@@leenapradeep6141 👍👍
@@shihabkodakad9521 😍🥰👍👍👍
റോസ് മേരിയെ എത്രയും പെട്ടെന്നു ഒഴിവാക്കണം.പിന്നെ ഉള്ള എപ്പിസോഡ് കാണില്ല
റോസ് മേരി ഇല്ലെങ്കിൽ മാത്രമേ ഞൻ ഇനി അലയൻസ് കാണുള്ളൂ
😂
അലയൻസ് 🤔ബന്ധങ്ങൾ കാണൂ എന്നാണോ കവി ഉദ്ദേശിച്ചത്
ഞാനും
ഞാൻ വേറെ സീരിയൽ ഒന്നും കാണാത്ത ആളാണ് യാഥാർശികമായി അളിയൻസ് കണ്ടു ഇഷ്ട്ടപെട്ട അടിക്ട് ആയി.. ഇപ്പോൾ ശെരിക്കും പറഞ്ഞാൽ പഴയ ആ ഫീൽ കിട്ടുന്നില്ല ഞങ്ങളെ നിരാശ പെടുത്തരുത് 🙏🙏🙏
സത്യം 😓
Njanum
നന്നായി പൊയ്ക്കൊണ്ടിരുന്ന പരിപാടി ആയിരുന്നു ഒരു റോസ് മേരി വന്ന് അത് തറയാക്കി
റോസ്മേരിയെ പോലുള്ളവരെ kanakan സാറിനു സഹിക്കേണ്ടതുണ്ടോ.... ഇന്നത്തെ എപ്പിസോഡ് ബോറായി തോന്നി.... Rosemery go back
റോസ്മേരി വന്നു അളിയൻസ് കാണാനുള്ള താല്പര്യം പോയി. ആ കഥാപാത്രത്തെ ഓഴിവാക്കുക
ഇത്തിരി over ആണ്
എനിക് ഇഷ്ടം ഇല്ല അവളെ സത്യം ഓവർ ആണ്
റോസ്മേരിക്ക് അങ്ങ് കൊടങ്ങാവിളയ്ക്ക് പോയിക്കൂടെ.. അവിടെ കുഞ്ഞമ്മച്ചി മാത്രം അല്ലെ ഉള്ളു.. ഇവിടെ 2 ദിവസം നിൽക്കാൻ വന്നതല്ലേ.. ഇപ്പോൾ കുറെ ആയല്ലോ..ബോർ ആവുന്നു
അത് powlichu 👍🏻👍🏻👍🏻👍🏻
നല്ല ഒരു സീരിയൽ ആയിരുന്നു. കുറേ വേണ്ടാത്ത ആൾക്കാർ വന്നു നിലവാരം തകർന്നു. Kanakan, cleetto, നിങ്ങൾ ഇതു കാണുന്നില്ലേ. നിങടെ വിലയും കുറയും.
റോസ് മേരി കുറച്ചു ഓവറാണ് 😂😂😂🤭
റോസ്മേരി വന്നേപ്പിന്നെ aliyans കാണണ്ട എന്ന് വിചാരിച്ച് ഉണ്ടോ 👆👆
No never
I love rosemary character, she is a natural actress
ഇല്ലാ.. എനിക്ക് ഒരു പാട് ഇഷ്ടമായി
yes 👍
Yes
റോസ് മേരി ശരിയ്ക്കും ഒരു ഏണിയാണ്.... അവസാനം പണി കിട്ടിയത് പാവം കനകൻ പോലീസിന്
റോസ്മേരി നല്ല നടിയാണ്, നല്ല അഭിനയവും ആണ്,പക്ഷേ അളിയൻസിന് ചേരില്ല
Yes
സത്യം
Script ന്റെ കൂ
True. Rosemary is a misfit in this serial
ഈ രീതിയിൽ ആണെങ്കിൽ 620എപ്പിസോഡ് ആക്കി നിർത്തിയാൽ ഉപകാരമായിരുന്നു.
Athu nalla Mariyam
നില വാരം പോയി 🥰
മേരി ഓവറാണ് ഒരു അധികപ്പറ്റ്
രാജേഷേ ബോറാവുന്നുണ്ട് സൂക്ഷിച്ചോ
റോസ് മേരി എന്ന കഥാപാത്രം അളിയൻസിൽ ആവശ്യം ഇല്ല.
അളിയൻസിന്റെ ഓരോ എപ്പിസോടും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ.. അളിയൻസ് ഒരു TV പ്രോഗ്രാം ആയിട്ടു തോന്നിയിട്ടില്ല ഇത് വരെ...തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഒരു കുടുംബം ആയിട്ടേ ഇത് വരെ തോന്നിയിട്ടൊള്ളു.. ആ വീട്ടിലെ ഒരു അംഗം ആകാൻ വെറുതെ എങ്കിലും ആഗ്രഹിച്ചു പോയിട്ടുണ്ട്... അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു പോയവരാണ് അളിയൻസിലെ ഓരോരുത്തരും... എന്നാൽ റോസ്മേരി എന്ന കഥാപാത്രം വന്നതിനു ശേഷം കാണാൻ തോന്നാറില്ല..അളിയൻസ് വേറെ ലെവലിലോട്ടു പോകുന്ന പോലെ.. അളിയൻസിന്റെ അണിയറ പ്രവർത്തകർ ഇതിന്റെ അടിയിൽ വരുന്ന കമന്റ്സ് ഒന്നും നോക്കാറില്ലേ... ദയവായി പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്ക് വില കല്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു...റോസ്മേരി യെ ഒഴിവാക്കുക..🙏🙏
Rose mary എന്ന കഥാപാത്രം വന്നത് aliyans ന്റെ നിലവാരം
ഇല്ലാതാക്കി
ഇനിയും rosemary തുടരുവാണേൽ ഞങ്ങൾ വിഷമത്തോടെ ആണെങ്കിലും aliyans ഉപേക്ഷിക്കും
റോസ് മേരി സൂപ്പറാ .. ഇത്തവണ കിടു ആണ് .. വെറുതെ നെഗറ്റീവ് അടിയ്ക്കുന്നവർ
റോസ് മേരിയുടെ കഥാപാത്രം അളിയൻസിൽ ഇല്ലാത്തതാണ് നല്ലത്.
👏👏റോസ് മേരിയുടെ സ്വഭാവം മാറാൻ റൊണാൾഡ് മച്ചമ്പി മുന്നിട്ട് ഇറങ്ങേണ്ടിയിരിക്കുന്നു..😊😊..
അവസാനം തങ്കം ഡയലോഗ് ഒന്നുമില്ലാതെ പോയല്ലോ...
😊😊മുത്തേ 😊😊
Old aliyan vs aliyan was really a gem when compared to this.
റോസ്മേരിയെ
ഒഴിവാക്കൂ
എന്നാൽ അളിയൻസ്
നന്നാവും
കഷ്ടമാണ്... ഇത്ര തരംതാഴരുത്. ഈ പെണ്ണിനെ മതിയാക്കൂ... ഇത്ര വിഷയ ദാരിദ്രമോ
എന്തിന് റോസ് മേരിയെ ഒഴിവാക്കണം... നമ്മുടെ ഇടയിലും ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ഒരുപാട് ഇല്ലേ.... നിങ്ങൾക്ക് ആ കഥാപാത്രത്തോട് വെറുപ്പ് തോന്നുന്നുവെങ്കിൽ അവരുടെ അഭിനയത്തിന്റെ വിജയമായി അതിനെ കണക്കാക്കേണ്ടിയിരിക്കുന്നു... പുതിയ പുതിയ കഥാപാത്രങ്ങൾ വരട്ടേ... എങ്കിൽ അല്ലേ ഒരു രസമുള്ളൂ.... അമ്മയെയും അമ്മാവനെയും ആഴ്ചയിൽ രണ്ട് പ്രാവിശ്യമെങ്കിലും ഉൾപെടുത്താൻ അപേക്ഷ...❤❤❤❤
നിങ്ങളുടെ ഇടയിൽ ഉണ്ടോ കണ്ടവന്റെ വീട്ടിൽ പോയി ഇങ്ങനെ കിടക്കുകയും അടി ഉണ്ടാക്കുകയും ചെയ്യുന്ന ആളുകൾ. അതും മക്കളെ പോലും കൂട്ടാതെ
സത്യം പറയാം ലില്ലിയുടെ കുടുംബക്കാർ കാരണം അളിയൻസ് പൂട്ടി പോകൻ സമയമായി നമുക്ക് പഴയ കുടുകെട്ടിൽ പോയാൽ സൂപ്പർ അല്ലെങ്കിൽ ഇവരുള്ള എപ്പിസോഡ് കാണാതെ നോക്കാം
ഞാൻ അളിയൻസിന്റെ ഒരു സ്ഥിരം പ്രേക്ഷകയാണ് .ഈ റോസ് മേരിയെ പോലെയുള്ള കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഈ പരിപാടിയുടെ നിലവാരം കളയരുത് 🙏.
റോസ്മേരി വന്ന ശേഷം പരിപാടി കുളമായി. റോസ്മേരിയെ മാറ്റുക. ഡയലോഗ് വളരെ മോശ നിലവാരം
റോസ്മേരിയെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ അവരുടെ അഭിനയത്തിനു എന്താണ് കുഴപ്പം നെഗറ്റീവ് cmt ഇട്ട് അവർക്ക് കിട്ടുന്നെ അവസരം ഇല്ലാതെ ആകരുത്
നല്ലോണം ആഭിനയിക്കുന്നവർ വരട്ടെ
അല്ലാതെ കൂതറ അഭിനയം
അയ്യേ എന്ത് അവസരം നന്നായി പോകുന്ന സീരിയൽ കുളമാക്കാൻ ആണോ. ആ ചക്കപ്പഴം ഒക്കെ ഇവൾ വന്നു നശിപ്പിച്ചതാണ്. ഇവൾ ഓവർ അല്ലാത്ത ഒരു സീരിയൽ പറയാമോ.കൈരളിയിൽ ഒരു പരിപാടി ഉണ്ടാരുന്നു പരദൂഷണം പറയാൻ
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകനാണ്.... റോസ് മേരിയെ ഒഴിവാക്കുക.... ഞങ്ങളെ നിരാശരാക്കരുത്.....
very good episode.. What happened to Lilly. .so tired....all of them acted well especially kanakan and thankam... Today I hv seen both kanakan and Lilly acted as a husband and wife... 👍👍
നല്ല ഒരു സീരിയൽ ആയിരുന്നു .. റോസ്സ് മേരിയുടെ രംഗപ്രവേശനത്തോടെ നിലവാരമില്ലാത്ത ഒന്നായി മാറി. ദയവായി നശിപ്പിക്കരുത്
അളിയൻസ് ടീമേ റോസ്മേരി എന്ന കഥാപാത്രത്തെ ദയവായി ഒഴിവാക്കു.ഇല്ലെങ്കിൽ സീരിയലിന്റെ നിലവാരം കുറയും.
കഴിഞ്ഞ എപ്പിസോഡ് ഞാൻ കണ്ടില്ല റോസ് മേരി വെർപ്പിക്കലാണ് റോസ് മേരിയെ കാണുമ്പോൾ അളിയൻസ് കാണാൻ താൽപര്യം ഇല്ല 👎👎👎
നല്ല ഒരു പരിപാടി ആണ് അളിയൻസ് ഇത് മുടങ്ങാതെ കാണുന്ന ഒരുപാട് പേര് ഉണ്ട്. അതുകൊണ്ട് പറയുവാ ഇന്നത്തെ എപ്പിസോഡിൽ കനകൻ ക്യാഷ് കൊടുത്തത് ശെരിയായില്ല. നല്ല ഒരു പാടം പഠിപ്പിച്ചു റോസ്മരി എന്ന കഥാപാത്രത്തെ തിരിച്ചു അയക്കുക എന്ന് ഞങ്ങൾ ഡയറക്ടർ sir നോട് അപേഷിക്കുന്നു. ഇത് ഞങ്ങൾ അളിയൻസ് viewers request ആണ് സ്വീകരിക്കും എന്ന് കരുതുന്നു
Rosemary is giving her cent percent being portrayed as a silly woman/wife..Kudos!Friends,please widen the spectrum of your thoughts and let's accomodate new characters if they are played well.Too many negatives and it is hurting if you can think.😊
റോസ് മേരി നല്ല കഥാപാത്രം തന്നെയാണ്. പക്ഷേ അഭിനയത്തിൽ കുറച്ച് കൂടി സ്വാഭാവികത വേണ്ടതുണ്ട് ... ഞങ്ങൾക്ക് വളരെ ഇഷ്ടപെട്ട നടിയാണ് രശ്മി അനിൽ എന്ന dinamic actress...
റോസ് മേരിയെ എടുത്ത് കളയുകഅമ്മാവൻ ,അമ്മായി, നടരാജൻ, അൻസാർ എന്നിവരെ കൂടുതൽ ഉൾപ്പെടുത്തുക, അമ്മയെ കൊണ്ട് വരുക. റോസ്മേരി എന്ന കൊഞ്ഞക്കാരിയെ വേണ്ട.
എത്രയും വേഗം ചെയ്യണം
റോസ് മേരിയെ അളിയൻസിൽ നിന്നും ഒഴിവാക്കണം പ്ലീസ്
ആരു കടം വാങ്ങി കൂട്ടിയാലും അതൊക്കെ കൊടുത്തു തീർക്കാൻ 👌🏾kanakan പോലീസനു എവിടെ ന്നാ വരുമാനം
Better to remove rose Mary from the serial. It's disgusting. It's setting a bad example. Kerala has a good family culture and tradition. It should not be misinterpreted. I feel bad to see rose Mary's behavior.
സുലു ചേച്ചിയുമായിട്ടുളള പ്രശ്നം എത്രയും പെട്ടെന്ന് തീർപ്പാകണം
റോസ് മേരി വേണ്ടേ വേണ്ട.വളിപ്പാണ്😂
റോസ് മേരി വന്നപ്പോൾ എന്നും കണ്ടൊടിരുന്ന അളിയൻസ് ഇനിയും കാണേണ്ട എന്ന് തോന്നുന്നു. നിലവാരം തീരെ കുറഞത്പോലെ
Thankam chechiyum Lilly pennum ronaldum odukkathe chemistry aa😘😍
റോസ് മേരിയെ ഒന്ന് സീരിയൽ നിന്ന് ഒഴിവാക്കാമോ ഈ സീരിയൽ നന്നാകും
ബന്ധുക്കളാണെന്നും പറഞ്ഞ് ഇവരെ പിടിച്ചു നിറുത്ത ന്നത് എന്തിനാ ?
ദൈവത്തെ ഓർത്ത് റോസ് മേരി എന്ന കഥാപാത്രം ഒന്നൊഴിവാക്കാമോ 🙏🙏🙏🙏plssss
40.000. സാലറി ഉള്ള സർക്കാർ ജോലിക്കാരൻ അപ്പോൾ പാവങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
റോസ് മേരി എന്ന കഥാപാത്രം വന്നതോടെ കാണാനുള്ള താൽപര്യം കുറഞ്ഞു ഒരു episode പോലും വിടാതെ കാണുമായിരുന്നു
Rose mary is also a good actress.Why most people blame her.
Yes..I am also thinking that
Correct
Rosy acting more than we expect and performing over act.
Over acting
Over anu.. Bore
ദൈവത്തെ ഓർത്തു റോസ്മാരിയെ ഒഴിവാക്കു... ചെവിതല കേൾക്കട്ടെ
റോസ് മേരി വേണ്ട
Rosemary ponathinu munpu അവളുടെ സ്വഭാവം സസീലക്ക് manassilakkikodukkanam ഇല്ലെങ്കിൽ ശരിയാവില്ല
അതു അവര് ഒരു മഹാ അലവലാതി. ഏഷണി പിശാച് ആണ്
ഈ പരിപാടി വളരെ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്നതാണ് ഇപ്പോൾ അറുബോറാണ് റോസ്മേരി ഒറ്റൊരാൾ കാരണം.
റോസ് മേരിയെ ഒഴിവാക്കു അളിയൻ സിനെ രക്ഷിക്കൂ.
ഉപ്പ് ഇട്ടു നാരങ്ങാ വെള്ളം കുടിച്ചാൽ pressure കുറയുവല്ലാ കൂടുകയാണ് ചെയ്യുന്നത്.
പാവം കനകൻ ചേട്ടൻ 😢😢😢
റോസ് മേരിടെ അഭിനയം വെറുപ്പിക്കുന്നുണ്ട്.അമ്മാവനും,അമ്മയും മിസ്
ചെയുന്നുണ്ട്.അവരുടെ അടികൂടല് നല്ല രസമാണ്.
Rosemary യേ ഒഴിവാക്കി അമ്മ, അമ്മാവൻ, കുട്ടികൾ ഇവരെയൊക്കെ ചേർത്ത് episode തയാറാക്കിയാൽ കാണാൻ ആളുണ്ടാകും
അളിയൻസ് കാണൽ നിർത്തി. ഈ പുതിയ കഥാ പാത്രം ഏന്നു പോകുന്നോ അന്നേ ഇനി അളിയൻസ് കാണുന്നുള്ളൂ.
😂😂😂 Supper acting Rose Mary...Some people will write negetive comments she has been given the role for that.... Congratulations!
ദയവ് ചെയ്ത് റോസ് മേരി എന്ന കഥാപാത്ര്ത ഒന്നും പറയരുത് കാരണം അവരും ജീവിക്കാൻ വേണ്ടി ആണ് ജോലി ചെയുന്നത് പല സീരിയൽ നടി നടന്മാർ സാമ്പത്തികമായി വളരെ ബുദ്ധി മുട്ടുന്നവരാണ്
Rosmarriyude അഭിനയവും സംസാരവും കേൾക്കുമ്പോൾ അടിച്ചു ചുമരിൽ തേക്കാൻ തോന്നും, വളരെ ബോർ
റോസ്മേരി വേണം റോസ്മേരിയാണ് വന്നപ്പോഴാണ് സൂപ്പറായത് ഓരോ ഓവറുമില്ല നല്ല അഭിനയമാണ് നല്ല അറ്റത്താണ് നല്ല ടൈമിംഗ് ആണ് റോസ്മേരി ഉണ്ടെങ്കിൽ ചിരിക്കാം
റോസ് മേരി യെ ഒഴിവാക്കിയിട്ടേ ഇനി അളിയൻസ് കാണു 🙏
ലിജിന രജീഷ് ആരവ് അളിയൻസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ റോസ്മേരിയെ എങ്ങനെയെങ്കിലും ഒഴിവാക്കണം ഈ പരിപാടി ഇപ്പോൾ കാണാൻ
കഥയുടെ നിലവാരം 😢😢😅😅😅
നാളത്തെ എപ്പിസോഡിലെ റോസ്മേരി ഉണ്ടെങ്കിൽ നിങ്ങൾ സീരിയൽ അഭിനയിക്കേണ്ട
Aliyan va aliyan had good storylines. Ithu oru rasamilla. Many episodes i don’t watch now cause u know how the end will be
റോസ്മേരിയെ പോലുള്ള കീടങ്ങളെ ഒഴിവാക്കുക ഇതിൽനിന്ന് ഒഴിവാക്കുക അമ്മാവനും അമ്മയും അമ്മയും ഒക്കെ എന്ത് രസം
Rosemary വേണ്ടാ
റോസ് മേരി വന്നപ്പോൾ aliysns ഒരു അലപ്പ് സീരിയൽ ആയി
റോസ് മേരി ഒഴിവാക്കു ആ പെണ്ണും പിള്ള വേണ്ട ഓവർ ആണ് 🙏
റോസ് മേരിയുടെ അഭിനയം കാണുബോൾ അറപ്പ് തോന്നുന്നു
അളിയൻസിൽ പുതുതായി ആളെ കൊണ്ടുവരുമ്പോൾ അതിനുള്ള കഥാപാത്രങ്ങൾ കൊണ്ടുവരണം അല്ലാതെ കോഞ്ഞാട്ടപോലെ means ഇത് പോലെ ആക്കരുത് plz...ഞങ്ങൾക്ക് ഞങ്ങളുടെ aliyans തിരിച്ചു വരണം....
Rosemary eni venda parsju vide
നിങ്ങൾ റോസ്മേരി ഒഴിവാക്കൂ നിങ്ങൾ റോസ്മേരി ഒനിങ്ങൾ റോസ്മേരി ഒഴിവാക്കൂ ഴിവാക്കൂ നിങ്ങൾ റോസ്മേരി ഒഴിവാക്കൂ നിങ്ങൾ റോസ്മേരി ഒഴിവാക്കൂ നിങ്ങൾ റോസ്മേരി ഒഴിവാക്കൂ നിങ്ങൾ റോസ്മേരി ഒഴിവാക്കൂ ..........
ഇന്നത്തെ അളിയൻസ് കണ്ടിട്ട് ദേഷ്യം വന്നു
ഇത്രയും നെഗറ്റിവ് commend കണ്ടിട്ടും റോസ്മേരിയേ ഒഴിവാക്കിയില്ലേൽ അളിയൻസ് ഇനി കാണുന്നില്ലാ.പ്രേഷകരുടെ ഇഷ്ട്ടം കൂടി നോക്ക്
ഒരു എപ്പിസോഡ് മുടങ്ങാണ്ട് കണ്ടതാണ് ഇപ്പോൾ കാണാൻ തന്നെ മൂഡില്ല
കനകന്റേയും ലില്ലിയുടേയും കൂടെ മക്കളില്ല,റൊണാൾഡും റോസ് മേരിയും മക്കളെ വീട്ടിൽ ആക്കിയിട്ട് മറ്റൊരു വീട്ടിൽ വന്നു കിടക്കുന്നു.
Ene muthal ulla episodil rosemary venda aliyensnte nilavarm pokunnu
റോസ് മേരി കഥാപാത്രത്തെ വെറുക്കുന്നുണ്ടെങ്കിൽ അത് ആ അഭിനേതൃയുടെ അഭിനയത്തിന്റെ ഗുണമാണ്
Rosemary വേണ്ട