മുട്ട വീട്ടിൽ ഉണ്ടോ ?? ഉണ്ടെങ്കിൽ ഈ കിടു ഐറ്റം കണ്ടുനോക്കൂ| Egg Recipes | Egg Manchurian | Side Dish

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,3 тис.

  • @ShameesKitchen
    @ShameesKitchen  4 роки тому +152

    My Instagram:👇 instagram.com/shamees_kitchen
    Facebook :👇 facebook.com/shameeskitchenn
    Follow Dears

  • @minnumol6507
    @minnumol6507 4 роки тому +18

    ഇത്താ നാൻ ഈ recipe try ചെയ്തുനോക്കി, എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി🤩 tnx ഇത്താ 😘😘

  • @ayishaa4554
    @ayishaa4554 3 роки тому +573

    ഹൊ. ഇതൊക്കെ നോക്കി കൊതിയൂറുന്ന ഞാൻ. 😋😋😔

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 4 роки тому +159

    ഷെമീസിനെ പോലെ ഷെമീസിൻ്റെ ചെറിയ പാത്രങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടായി💃💃
    ഈ റെസിപ്പിയും ഒരുപാട്‌ ഇഷ്ടപ്പെട്ടു ഷെമിയേ ..😍😘

    • @ShameesKitchen
      @ShameesKitchen  4 роки тому +11

      Orupaad Happy dear😘😘😘😍😍

    • @simisimi4706
      @simisimi4706 3 роки тому

      Yavidu വാങ്ങി കുന്നു പ്ലീസ്‌ റിപ്ലൈ

  • @swali5031
    @swali5031 4 роки тому +98

    ഷെമ്മീത്ത നിങ്ങൾ ഇനിയും ഉയരത്തിലേക് എത്തട്ടെ
    ഷമ്മിത്ത ഇഷ്ട്ടം 💓💓💓

  • @jamsheerkdr7341
    @jamsheerkdr7341 3 роки тому +73

    ഇന്നത്തെ നോമ്പ് തുറക്ക് ഇതാണ് എന്റെ സ്പെഷ്യൽ ഐറ്റം😍😍😍🤗🤗🤗

    • @ahammedrensin6463
      @ahammedrensin6463 3 роки тому +2

      നോമ്പ് തുറക്കാൻ ഈത്തപ്പഴവും വെള്ളവും ആണ് നല്ലത്

    • @ahammedrensin6463
      @ahammedrensin6463 3 роки тому +1

      Kollaaam gas und nice aayitt

  • @shiyasekki444
    @shiyasekki444 4 роки тому +147

    ഷെമിയുടെ റെസിപ്പികൾ ട്രൈ ചെയ്‌തില്ലേലും കാണാൻ തന്നെ ഒരു രസാണ് 😋😍😍

  • @raghunathank.k8744
    @raghunathank.k8744 4 роки тому +27

    ഞങ്ങളും ഉണ്ടാക്കി കഴിച്ചു. അടിപൊളിയായിരുന്നു. Thank you😍

  • @shruthysumesh503
    @shruthysumesh503 4 роки тому +15

    Simple receipe... Easy to cook ... Can you pls mention the ingredients in description box... pls..

  • @shahlashifz1790
    @shahlashifz1790 4 роки тому +16

    ഷമിത്താടെ recipes എപ്പോഴും നല്ല വൃത്തിയും കളർഫുളും ആണ്.........✌️✌️✌️😍😍

  • @vrindhavinod03
    @vrindhavinod03 4 роки тому +82

    I made this...it was so tasty...thanks 4 the receipe ❤️

  • @kavyabeena8338
    @kavyabeena8338 3 роки тому

    ചേച്ചിടെ വീട്ടിലെ ഈ സാധനങ്ങൾ ഉണ്ടാക്കാനും... വെവിക്കാനും ഉള്ള വസ്തുക്കൾ ... വളരെ നന്നായിട്ടുണ്ട്

  • @AnugrahVijil
    @AnugrahVijil 2 роки тому +4

    ഷെമീ ഞാൻ രാത്രിയിൽ ആണ് വീഡിയോ കണ്ടത്. നാളെ എന്തായാലും try ചെയ്യും. Thanks dear 🥰🥰

  • @nizarkuttikkadavu
    @nizarkuttikkadavu 4 роки тому +1

    കാണാൻ നല്ല ഭംഗിയുണ്ട് കണ്ടിട്ട് കൊതിയാവുന്നു കഴിക്കാൻ എന്തായാലും ട്രൈ ചെയ്തു നോക്കണം

  • @sindhusuresh12a
    @sindhusuresh12a 4 роки тому +13

    Kanumbool thanna kazikkan thonnunnuu 😋😋 njan undakkan pokuvaa😍😍

  • @Imjustakoolsneakykid
    @Imjustakoolsneakykid 4 роки тому

    Njn try cheythu nokki adipoli aayitund....thnku.🥰🥰🥰

  • @akshayramachandran4150
    @akshayramachandran4150 3 роки тому +26

    ട്രൈ ചെയ്തു.....🥰
    ന്റെ ചേച്ചി..... ഒരു രക്ഷയില്ലാത്ത ടേസ്റ്റ്🤤🤤
    🥰🥰🥰🥰🥰

  • @nivashkothol3000
    @nivashkothol3000 3 роки тому

    Mavill alppam panikoorkka juice koode cherthu undakki nannayittundu

  • @jamshishahi616
    @jamshishahi616 4 роки тому +18

    Shamees kitchen mudagathe kaanunnvr undegil ivide like😋😋😍😍

  • @jonajoby2543
    @jonajoby2543 3 роки тому +2

    Super💥💖💖😍👌 njan undaki nokki enthe mone💥 poliii💥 sanam💖💖

  • @reshmabalan2893
    @reshmabalan2893 4 роки тому +22

    വെറൈറ്റി & കിടു ഐറ്റം ആണുട്ടോ ഷെമിയെ 👌👌👌👍👍👍👍👍

  • @raghirk2668
    @raghirk2668 4 роки тому

    Shameetha ningalude recipes ellam kidu aanu..njan try cheyyarundu...😋😋

  • @nidhinkrishna6577
    @nidhinkrishna6577 4 роки тому +95

    പ്രാത്രങ്ങൾ കൗതുകങ്ങൾ👌

  • @ashrafka6068
    @ashrafka6068 2 роки тому

    സൂപ്പർ 👍 എല്ലാം മുട്ട കൊണ്ടുള്ള മറിമായം..

  • @sajeeshparayil9491
    @sajeeshparayil9491 3 роки тому +3

    ഇത് ഇത്ര തന്നെ മതിയാവും...എനിക്കാ പഞ്ച് ഡയലോഗ് ആണിഷ്ടം.. 👌👌

  • @remyasudhi5069
    @remyasudhi5069 3 роки тому

    Shamees nte curry oke parakshikarund ellam super aanu

  • @rashidap8613
    @rashidap8613 4 роки тому +12

    എത്രയെത്ര അടിപൊളി ഐറ്റം ഉണ്ടാക്കുന്നു. ഷെമി താങ്ക്സ്

  • @Suja-mw7uz
    @Suja-mw7uz 3 роки тому

    Adipoli 👍👍enthayalum njan try cheyum eniku valare ishtapettu

  • @nihalkp7563
    @nihalkp7563 4 роки тому +7

    ഞാൻ ഇത് ട്രൈ ചെയ്തു.It's good & tasty 😋 👍🏻👍🏻

  • @sidharthsaji5497
    @sidharthsaji5497 2 роки тому +1

    Dhe epol thane follow cheyyunu,puthiya dishes kaanalo👍👍

  • @sanjanasanju2619
    @sanjanasanju2619 3 роки тому +6

    Chechi adipoli🔥ellavarukum ishttayi 🥰

  • @jollyasokan1224
    @jollyasokan1224 4 роки тому +1

    ഹായ് ഷമ്മീ സുഖമാണോ എല്ലാം recipe യും ഉണ്ടാക്കാറുണ്ട് ഇങ്ങനെ ഒരാൾ പറഞ്ഞുതരാനുള്ളത് ഞങ്ങൾക്ക് ഒത്തിരി ഉപകാരമാണ് thank you shamme 😋😋😋🥰🥰🥰🥰 God bless you

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. orupaddu orupaddu Santhosham 🥰💕😘🤩🤩😘😘

  • @RjDora99
    @RjDora99 4 роки тому +6

    Ithakkuttyyy.... Recipe polichulo🥰

  • @anseerblock7335
    @anseerblock7335 3 роки тому +1

    Ente...... Ammo...
    Entha test
    Oru rakshayum illa🤤🤤🤤🤤😘👌👌

  • @praveenp1476
    @praveenp1476 4 роки тому +90

    🥚🥚🥚🥚 നാലു മുട്ടകൊണ്ട് പത്തിരുപത്തഞ്ചു ബജിയും ഉണ്ടാക്കാമെന്നു മനസിലായി 👍👍👍👍

  • @TG-qh8gm
    @TG-qh8gm 2 роки тому

    Kanditt eluppam undakan pattum enn thonunnu.kanan adipoli 👌

  • @nasri9032
    @nasri9032 4 роки тому +3

    Innathe recipe polichu muthumanii💕😍 ndaayalum try cheyyanam👌👍

  • @vygat9590
    @vygat9590 3 роки тому

    Njn undakkiyirunnu poliyyan
    But njn soya sauce um chilly Sauceum upayogichila tomato sauce upayogichu But poli taste aayirunnutoo

  • @mrs.ssmenon3522
    @mrs.ssmenon3522 4 роки тому +5

    Super👌👌👌👌 shamikutti.. Egg റോസ്‌റ്റ് verity ആയിട്ടാണ് chapathiku ഉണ്ടാക്കാറ് . Urappayum ഇനി ithu ഉണ്ടാക്കും 👌👌..

  • @nimmysamuel8095
    @nimmysamuel8095 4 роки тому

    Egane adupichu kanichu kothipikallae ente ponne.. kothiyavunnu... kanan thanne enthu rasamanu.. pinne aa avatharanavum... kannu kittathae erikkatte ente... sweet muthumanikku....

  • @shifabintfazal2966
    @shifabintfazal2966 4 роки тому +5

    Ee pathrangalokke evidunna kittunne?nalla bhangiyund kanan

  • @rekharangan5667
    @rekharangan5667 4 роки тому

    Shameeye... Innathe adipoliyanallo.... Variety aayittund.. Enthayalum try cheyyum... Shamemuthee....😍😍😍🥰🥰🥰😘😘😘😘😘😘👌👌👌👌👌👌👌😋😋😋😋

  • @midhuantony536
    @midhuantony536 3 роки тому +35

    Tried this today. Came out very well. Thank u🙏🙏

  • @riyaskaramanaas1937
    @riyaskaramanaas1937 3 роки тому

    വീഡിയോ കാണുന്നതിന് മുൻപ് ഒരുപാട് നേരത്തെ പണി ഉണ്ട് എന്നാണ് കരുതിയത്
    ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഇത്ര എളുപ്പമായിരുന്നോ, ഇത്ത പൊളി ആണ് സൂപ്പർ

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +22

    *മൊട്ട കൊണ്ട് ഓംപ്ലൈറ്റ്... ഉണ്ടാകാൻ... അരിയുന്ന ആരൊക്കെ ണ്ട് ഇബടെ 😌😌😌😌😌😌😌😌*

  • @sanashami4424
    @sanashami4424 3 роки тому

    Helloo njanum undakki nooki soopperaa😍 itha undakkunna food okkee adipoliyaa

  • @ashithaanoop3990
    @ashithaanoop3990 4 роки тому +6

    Shamithaathaaa . . Supr rcpy......👌👌👌❤️❤️❤️urappayum indaki nokummmm

  • @myponnusekuttus4629
    @myponnusekuttus4629 4 роки тому +1

    Super polichu shemee. Kidu. Egg recipe. Pinne ente jeevana. Polichu. 😘😘😘😘

  • @gamingtitan77
    @gamingtitan77 4 роки тому +5

    Hai it's me mufeeda
    Shametha പായസം ഉമ്മ ഉണ്ടാക്കിയിരുന്നു.
    കിടു ആയഇരുന്നു.👌😋👌👌👌👌🥰🥰😋
    Tdy recipe super 😋😋👌🥰💝😃

  • @devikavimesh6488
    @devikavimesh6488 3 роки тому

    Njn innu e curry undakki.... poli taste.... tnku dear

  • @UNiter_AC
    @UNiter_AC 4 роки тому +47

    Ettire late ayee poyee... Can't able to have this still love to see... Because we love you a lot... 😍😍😍😉

  • @akhilasatheesh4310
    @akhilasatheesh4310 4 роки тому +1

    Chechi njn epol choru kazikuva..kurchu eniku tharumo😉😉😉😉😉🤩😘😘

  • @aaliyanoorudheen8090
    @aaliyanoorudheen8090 4 роки тому +3

    Theerchayaayum try cheyyum😋😋😋😋

  • @dhanyamanupazhunnana2108
    @dhanyamanupazhunnana2108 3 роки тому

    Chilli sosinu pagharam green chilli sauce pattumo

  • @shananazrin2969
    @shananazrin2969 4 роки тому +5

    enthaytum try cheyyanam...super 👍🏻

  • @harisankarb0706
    @harisankarb0706 4 роки тому

    Chechiyude ella pathravum recipes and varthanam ellam adipoli

  • @noufaltrippanachi4489
    @noufaltrippanachi4489 4 роки тому +3

    ithra thanne mathiyavum. athinte peril😄😄😄super recipe itha💕💕💕

  • @shahinanafiya5315
    @shahinanafiya5315 4 роки тому +2

    Enik ella vidio sum valare eshttamaan

  • @shabuskitchenvibes1283
    @shabuskitchenvibes1283 4 роки тому +9

    എഗ്ഗ് മൈ fvrt 👌👌ട്രൈ ചെയാം ❤ഷെമിക്കുട്യീ

  • @vargheseyohannan5150
    @vargheseyohannan5150 3 роки тому

    സൂപ്പർ ഷമി.,ഞാൻ ഉറപ്പായിട്ടും ഉണ്ടാക്കും

  • @smitha457
    @smitha457 3 роки тому +5

    Nddakki nokki adipoli taste aarunnu. Thanku shamee🥰🥰🥰

  • @SuperFFDiary
    @SuperFFDiary 4 роки тому +1

    ഷെമീ ...... സംസാരരീതി നല്ല രസാണ് ട്ടൊ...
    ഒരു Special tune ആണ്

  • @sandhyapt7452
    @sandhyapt7452 3 роки тому +4

    Pathrangal kidu💯👌👌

  • @navyab4592
    @navyab4592 3 роки тому +1

    Muttayk pakaram paneer ingane cheyyan pattumo? Paneer use cheyyuvanenkl mutta coat cheyyunna pole tanne cheyyan pattumo?

  • @jaimysali9551
    @jaimysali9551 4 роки тому +1

    Super nte chakkkara shami ithede recipe njan try cheyyum

  • @raseenakabeer5206
    @raseenakabeer5206 4 роки тому +52

    ഇതൊക്കെ കണ്ടാൽ തന്നെ മതിയാകും 😂😍

  • @acharyachary8488
    @acharyachary8488 4 роки тому

    നല്ല ശുദ്ധമായ സംസാരം
    എതായാലും ഒന്നു പരിഷിച്ചു നോക്കാം

  • @adhirukku4707
    @adhirukku4707 4 роки тому +4

    Super മുട്ടയാണെന്ന് കണ്ടാൽ തോന്നില്ല.. 👌👌

  • @naslafathima50
    @naslafathima50 3 роки тому +2

    Try cheythunokki super aayirunnu ithaa💖😘

  • @syamaappu5003
    @syamaappu5003 4 роки тому +26

    Spr ithaa🥰😍😍😍

  • @vismayaranjith3189
    @vismayaranjith3189 3 роки тому

    Chechiii super aanutto njn inn undakki. Ellavarakkum orupadishttayi. 👌👌👌👌👌

  • @gopikasuresh2795
    @gopikasuresh2795 4 роки тому +11

    Upayogikuna pathrangal irikatte innathe ❣️

  • @ayshualthu7889
    @ayshualthu7889 3 роки тому

    Nalla paathrangal , online l aano purchase cheyyunnad

  • @gucci._9770
    @gucci._9770 4 роки тому +7

    Kozhimutta und kore athondu ipo undaakkittu aasvathikkaam🥳

  • @shahlashalu9169
    @shahlashalu9169 4 роки тому +1

    Njn undakki nokki ithaa
    Pwoli pwoli pwoli😋😋😋😋
    My family loved it 😁😁😁
    Ellarum kore chappathi kazhichu☺☺☺☺

  • @shereenasuneershereenasune6883
    @shereenasuneershereenasune6883 4 роки тому +4

    ഹായ് ഷെമി 😍😍😍😍

  • @bindub8348
    @bindub8348 2 роки тому

    എനിക്ക് നല്ല ഇഷ്ട്ടമാണ് കുട്ടിയുടെ റെസിപ്പി 😊😊👍

  • @rosnamv9549
    @rosnamv9549 4 роки тому +3

    This is really nice shameethaa🤗🤗

  • @sajikumar385
    @sajikumar385 3 роки тому

    Njangal try cheythu adipoli

  • @safiyarahman4608
    @safiyarahman4608 4 роки тому +21

    ഹായ് ഇത് ഇപ്പോൾ തന്നെ ഉണ്ടാക്കിയാൽ ചെട പെടാന്ന് കഴിയും ഇത്രയും മതിയാകും അല്ലെ ഷെമീസ് 👌😁♥️❤️🤤

  • @richushamil2223
    @richushamil2223 4 роки тому +1

    Shemitha try cheyth nokkam tto😊😊😊😊

  • @aban941
    @aban941 4 роки тому +3

    *Super ithaa* 💖

  • @archithaprasanth2498
    @archithaprasanth2498 4 роки тому +1

    ഇന്നലത്തെ അരിപൊടി ആവിയിൽ വേവിച്ചെടുത്ത അപ്പം ഉണ്ടാക്കി അടിപൊളി 👌👌👌👌👍👍👍👍👍❤❤❤❤❤❤

  • @kcak5572
    @kcak5572 4 роки тому +4

    Presentation is so..nice, thanks

  • @nibibaby1305
    @nibibaby1305 4 роки тому

    Try cheyyatto. Shameesitha eshtam💖💖💖😘😘😘😘

  • @sreyanc5005
    @sreyanc5005 4 роки тому +5

    Adipolii aayittund 🥰👌

  • @sajeena.a.s863
    @sajeena.a.s863 4 роки тому

    Super dish kandappol thanne vayil vellam uri😋😋😋😋

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 роки тому +11

    അടിപൊളി 👌 👍

  • @shynicv8977
    @shynicv8977 3 роки тому

    ഞാൻ ഇന്ന് ട്രൈ ചെയ്തു അടിപൊളി 🌹🌹🌹🙏🌹🌹🌹🌹🌹🌹

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 3 роки тому +10

    മുട്ടയൊക്കെ നന്നായി വെന്തിട്ടു വന്നിട്ടുണ്ട് .കുട്ടികളൊക്കെ സ്കൂളിന് വന്നിട്ടുണ്ട് എന്ന പോലെ .പാവം ഷമി so sweet 😂😘

  • @shyamkumarcm162
    @shyamkumarcm162 4 роки тому

    ട്രൈ ചെയ്തു... വളരെ നന്നായിട്ടുണ്ട്... താങ്ക്സ്

  • @ruxanabeegumep7508
    @ruxanabeegumep7508 4 роки тому +5

    God bless you 👍👍👍

  • @soudabiap5778
    @soudabiap5778 4 роки тому

    Supper eshttayi orupaade Try chaith nokkum👌👌🌹

  • @rajanivv6565
    @rajanivv6565 4 роки тому +6

    Kanumbo.tane kotivarunund..shame chechiii

  • @thasnikc1987
    @thasnikc1987 4 роки тому +1

    Itha super ane samsaram orupadu eshtam ane place avide ane

  • @sreejags9810
    @sreejags9810 4 роки тому +7

    ഇന്ന് സെക്കൻഡ് ആയി പോയി😁😁😁😁😁😁😍😍😍😍😍😍😍😍😍😍

  • @shaniabdulkhader6229
    @shaniabdulkhader6229 3 роки тому

    Njan ndakkitto egg manjooriyan supper👌👌👌

  • @nejeebpikhan4089
    @nejeebpikhan4089 4 роки тому +3

    Njangal egg manchuri ondaki ellam ok but ningal vekunnathupolle colour verunnill athena????

  • @rehiyaav1785
    @rehiyaav1785 3 роки тому

    Ethanty voice spr Ethrayum Aayikayinjal pinny chearkeandathe 😅😅😍😍😘😘😋😄😄

  • @kunjattakili656
    @kunjattakili656 4 роки тому +3

    Supper ഞാൻ try cheyth nokum👍