Original സാഗോ ( ചൗവ്വരി) ഉണ്ടാക്കുന്നത് കൂവപൊടി കൊണ്ടാണ്. ലഭ്യത കുറവ് കൊണ്ട് industrial base ൽ ഉണ്ടാക്കുമ്പോൾ കപ്പ ( tapioca) ഉപയോഗിക്കുന്നു എന്ന് മാത്രം. But കൂവയിൽ ഉള്ളതും കപ്പയിൽ ഉള്ളതും എല്ലാം basically അന്നജം തന്നെ ആണ്..
ശർക്കര ചേർക്കണമെങ്കിൽ last യേ ചേർക്കാവു. Carrot വെന്ത് പാലും ചെയ്തതിനു ശേഷം. Stove off ചെയ്തതിനു ശേഷം. ഞാൻ try ചെയ്തിട്ടുണ്ട്. അരിയിലും സേമിയയിലും. 👍@@jaansiddu2245
biriyaani ariyum cearatum paalum cocanut milkum paayasam adipoliyaan
ഏലക്ക തൊലികളഞ്ഞാണ്ചേർക്കേണ്ടത്-വളരെവിഷമടിക്കുന്നവിളയാണ്ഏലം, അതുമുഴുവ
നുംഏറ്റുവാങ്ങുന്നത്അതിൻറെതൊലിയും
Super preparation. Please give CC English venum
നല്ല ഒരു പായസം 💯
പായസം സൂപ്പർ. ഉണ്ടാക്കി നോക്കണം 😋😋
Thank you
Kollatto nannaittunde payasam
ചേച്ചി നന്നായി കുറുകി വന്നതിനു ശേഷം നട്സ് പൊടി ചേർക്കേണ്ടത്.
ഞാനും ഉണ്ടാക്കി നോക്കി. Hus ന് ഒരുപാടിഷ്ട്ടായി. താങ്ക്യൂ 🥰
ഒരുപാട് സന്തോഷം. Thank you so much
Superr
nalla presentation❤
Healthy ❤.. reduced sugar, that's all...👌
Thank you
സൂപ്പർ പായസം ട്രൈ ചെയ്യാം
Thank you
വളരെ ലളിതമായ അവതരണം... പായസം. കണ്ടിട്ട് super 👌👌👌
Thank you
അവതരണ പോലെ പായസവും നന്നായി.🎉
പാലിനും പഞ്ചസാരക്കും പകരം തേങ്ങാപ്പാലും ' ശർക്കരയും ചേർത്താൽ കൂടുതൽ ഹെർത്തിയാകും.😊
തേങ്ങാപ്പാലുംശർക്കരയും
Thank you
Carrot instead of vermicelli in the usual semiya payasam.
പശുവിൻ പാലിന് പകരം തേങ്ങ പാൽ ചേർക്കാമോ
പായസം ഉണ്ടാക്കി നോക്കാം
Diabetes ullavar kazhikunnathu valare nallathaanu SUGAR LEVEL Normalayi thudarum
ശർക്കരയും തേങ്ങാപ്പാലും ചേർത്തും നല്ല ടേസ്റ്റി ആയി ഉണ്ടാക്കാം.. ചൗവ്വരി ക്ക് പകരം കൂവപ്പൊടി ഉപയോഗിക്കാം.. ഹെൽത്തി ആയിരിക്കും..
Ok
Original സാഗോ ( ചൗവ്വരി) ഉണ്ടാക്കുന്നത് കൂവപൊടി കൊണ്ടാണ്. ലഭ്യത കുറവ് കൊണ്ട് industrial base ൽ ഉണ്ടാക്കുമ്പോൾ കപ്പ ( tapioca) ഉപയോഗിക്കുന്നു എന്ന് മാത്രം. But കൂവയിൽ ഉള്ളതും കപ്പയിൽ ഉള്ളതും എല്ലാം basically അന്നജം തന്നെ ആണ്..
പുളിച്ചു പോകും. എന്നുവെച്ചാൽ കേടാവും ഭക്ഷണം
Look so delicious. Thank you.
Alakkaya thonde kalayanam..pesticides nallathayittu.adikkum...
Ok❤
Chechi undakkinokkam🥰
Ok
Good, Very Tasty payasam. 👍
Thank you
അടിപൊളി ആയിട്ടുണ്ട് ചേച്ചി....
Thank you so much ❤
സൂപ്പർ ട്ടോ 👍
Adipoli❤❤❤Feel like a super yummy recipe 👌
Thank you
പാത്രത്തിന്റെ അടപ്പിലുള്ള നീരാവി ഭക്ഷണത്തിലേക്ക് ഒഴിക്കരുത്.
പായസം സൂപ്പർ❤
Thank you
എന്ത് കൊണ്ടെന്ന് കൂടി പറയാമോ ?
അതു ഡിസ്റ്റിൽഡ് വാട്ടർ ആണ് . ഭയപ്പെടേണ്ട .
Super payasam.. I'll try mam.. Thank you🙏🙏
Thank you ❤
Boiled milka, raw milka
Boiled
thank you so much🤝
പശുവിൻ പാലിനു പകരം തേങ്ങാപ്പാൽ ചേർത്താൽ കുറച്ചു കൂടി ടേസ്റ്റി ആകൂലേ
Try ചെയ്ത് നോക്കൂ❤
ടേസ്റ്റി ടേസ്റ്റി പായസം റെസിപി
Thank you . thank you ❤
സൂപ്പർ tastey റെസിപ്പി ❤❤🥰
Thank you so much
താങ്ക്യൂ മാഡം. സൂപ്പർ by
Carrot പായസം ആദ്യമായാണ് കാണുന്നത്. Try ചെയ്യണം 👍
Try ചെയ്ത് നോക്കൂ.സൂപ്പർ taste ആണ്
പഞ്ചാര ക്ക് പകരം ശർക്കര ചേർത്താൽ മതിയോ
Looks yummy
Dishinte perentha
ക്യാരറ്റ് പായസം
Super🎉
Thank you
👍👍👌😍
Looks so delicious
Super❤👍👌
Thank you
സൂപ്പർ
എന്തൂട്ടാണ് ഇടയ്ക്ക് വെള്ളം പോലെയൊഴിച്ചുകൊടുക്കുന്നത്.
അടപ്പിലെ ആവി വെള്ളം
Good food🙏
,pacha kappalandi ano cherkkendathu
വറുത്ത കപ്പലണ്ടി
👌👌👌
❤❤
അടിപൊളി പായസം
Thank you
Nokkattetto
Plastic spoon ആണോ ഇടുന്നത്???😮
Tasty
പാലിന് പകരം തേങ്ങാ പാൽ ആയിരുന്നെങ്കിൽ സൂപ്പർ ആകുമായിരുന്നു.
തേങ്ങാ പാൽ കൊളെസ്ട്രോൾ ഉള്ളവർക്ക് പറ്റില്ല.. അതുകൊണ്ടാകും പാൽ use ചെയ്തത്
Suuper 👌👌👌👍
Thank you
Boiled milkano
🎉ñice.
😊
ഉണ്ടാക്കി കഴിച്ചു, സംഭവം കൊള്ളാം. പഞ്ചസാര ഒഴിവാക്കി ശർക്കര ചേർത്തലോ ?
ചേർത്ത് നോക്കൂ❤
@@my_dreams06 ശരിയാകുമോ, രുചി കിട്ടുമോ.
ക്യാരറ്റ് പായസം ആണോ
ആണ്
അടപ്പ് തുറക്കുമ്പോൾ, അതിലെ ആവി വെള്ളം അതിലേക്ക് വീഴാതിരുന്നാൽ നല്ലതാണ് എന്ന് എന്റെ അഭിപ്രായം 😂
സൂപർ ആണ്😂
❤
❤❤
Nice🎉
Thank you
👌👌👌👌😋😋😋🥰
❤❤
പഞ്ചസാരക്ക് പകരം ശർക്കര ഉരുക്കി ഒഴിച്ചാൽ മതി
👌🏻👌🏻
❤❤
Sarkara ചേർക്കമോ
ശർക്കര ചേർത്താൽ പാൽ പിരിഞ്ഞ് പോകും❤❤
@@my_dreams06 ശർക്കര പാനി ആക്കി, stove off ചെയ്തതിനു ശേഷം ചേർത്താൽ മതി. പാൽ പിരിയില്ല.
👍❤
❤❤
അടിപൊളി. സൂപ്പർ
Thank you
സൂപ്പർ സൂപ്പർ പായസം
Thank you so much
വാട്ടീസ് ചൊവ്വരി
It's sago
Hindi chanelil kanditund munne. Athil kandit vdo ittathanallee
ആണോ.ഞാൻ ആ വീഡിയോ കണ്ടില്ല😂
Anengilum allengilum kuzhappamilla... Nalloru recipe try cheythunokam👍 🥰
@@SunithaPs-pb3bm ഉണ്ടാക്കി നോക്കൂ.സൂപ്പർ taste ആണ്
@@my_dreams06 ok👍officil jolide idayil kandathanu... Kazhikan thonni😂😂
ഇത് ഒരു tradition recipie ആണ്... കേരളത്തിൽ പോപ്പുലർ അല്ല എന്നേ ഉള്ളൂ... അതിനെ copy അടി ആയി ഒന്നും കാണേണ്ട...
പഞ്ചസാരക്ക് പകരം ശർക്കര ചേർത്താൽ ഹെൽത്തി ആകും
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
😂😂😂 ശർക്കര healthy ആണെന്ന് ആരാണ് തന്നോട് പറഞ്ഞത് ?
പഞ്ചസാര ഉപയോഗിക്കുന്നതിലും നല്ലത് ശർക്കര തന്നെ ആണ് 👍🏻
ശർക്കരയിൽ ഒരു മനുഷ്യൻ കുളം കര കളിച്ചത് കണ്ടപ്പോൾ വളരെ വിഷമം ആയി 😮
,😂
Tastey 🎉🎉🎉
Thank you
കാണുമ്പോൾ തന്നെ അറിയാം എന്തോ ഒരു പന്തികേട് ഉള്ളത്.
Super
Thank you so much
Super 👍
Thank you
തേങ്ങ വറുത്തതും കിസ്മിസ്സും കൂടി വരുത്തിടാമായിരുന്നു
❤❤
ചൗഅരി അത് ന്താ സംഭവം 🙄
ചൗവ്വരി പ്രഷർ ഉള്ളവർക്ക് നല്ലത് അല്ല എന്ന് പറയുന്നു.
ശരിയാണോ?
അറിയില്ല
Sugarine pakaram jagary patumo
Melt ചെയ്ത് അരിച്ചു ഒഴിച്ചാൽ മതി ക്യാരറ്റ് കുറച്ചു വെന്ത ശേഷമേ ഒഴിക്കാവൂ ശർക്കര ഒഴിച്ചാൽ പിന്നേ വേകില്ല
ശർക്കര ചേർത്താൽ പാൽ പിരിഞ്ഞ് പോകും
ശർക്കര ചേർക്കണമെങ്കിൽ last യേ ചേർക്കാവു. Carrot വെന്ത് പാലും ചെയ്തതിനു ശേഷം. Stove off ചെയ്തതിനു ശേഷം. ഞാൻ try ചെയ്തിട്ടുണ്ട്. അരിയിലും സേമിയയിലും. 👍@@jaansiddu2245
Supper❤
Thank you
നടസ് അത്രയും പൊടിക്കേണ്ടായിരുന്നു ഒന്ന് നുറുക്കി ഇട്ടാ മതിയായിരുന്നു
❤❤
👌
❤❤
Carrot പായസം 👌👌👌
Thank you
കണ്ടപ്പോളെ വെക്കാൻതോന്നി
Thank you
പഞ്ചസാര charth കുളമാക്കി
😂😂
😢
Yummy
അടപ്പിലെ ആവി ഒരിക്കലും ഫുഡിൽ ഒഴിക്കരുത്
അതെന്താ.
@@my_dreams06 എന്താ എന്ന് എനിക്കു അറിയില്ല എന്റെ അമ്മ പറയു അങ്ങനെ ചെയ്യരുത്
അതിൽ food ൻറ vitamins മുഴുവൻ ഇരിക്കുന്നത്
Wow കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നി 👍
.
.
.
.
സപ്പോർട്ട് ചെയ്‌തു dear തിരിച്ചും സപ്പോർട്ട് ചെയ്യണേ നമുക്ക് ഒരുമിച്ചു മുന്നേറാം dear
Thank you. Subscribed
Super👍👍
Super❤❤
Thank you
👍👍👍👍
❤❤
Super
Thank you
❤
Super
Super❤
Thank you
❤