ഇത്തരം ഓട്ടപ്പൈപ്പുകളും, ഓട്ടയുടുപ്പും, ചോറ്റു പൊതിയുമെല്ലാം നീറ്റിയെടുത്ത ബാല്യങ്ങൾ എത്രയാണ് സാർ ... പ്രത്യേകിച്ച് 75 - 85 കാലഘട്ടം. വിഷപ്പിനെ പോറ്റിയ കാലഘട്ടം ഒരോരുത്തർക്കും വേണ്ടി സാർ പറഞ്ഞു ..... സത്യത്തിൽ ഓർത്ത് കരയുന്നതോടൊപ്പം ഉപ്പ് ചാലിച്ച ചിരിയും.......
യേശുദാസ്സിനെ ഞങ്ങൾ സഹിച്ചു. ഇനി താങ്കളെയും സഹിക്കണോ. പൈപ്പുവെള്ളം കുടിക്കാതെ അടുത്ത വീട്ടിൽ കയറി വെള്ളം ചോദിച്ചു വാങ്ങി കുടിക്കരുതായിരുന്നോ.താങ്കൾ എന്തൊക്കെ സഹിച്ചിരുന്ന ആളാണേലും അടുത്തു വരുന്ന ആളുകളോട് മാന്യമായി പെരുമാറാൻ അറിയാമെങ്കിൽ ഞങ്ങൾ ധന്യരായി .
@@noushadparambadannoushad8306 -ജീവിത പ്രാരാബ്ദങ്ങൾ ആളുകളുടെ അനുകമ്പ കിട്ടാൻ വേണ്ടി ഇതുപോലെ പലരും പറയാറുണ്ട്. പക്ഷെ സാധാരണ ആളുകൾ ഇവരെപ്പോലെയുള്ള പലരുടെയും അടുത്തു ചെല്ലുമ്പോൾ ഉണ്ടാകുന്ന പെരുമാറ്റത്തെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. എല്ലാവരും കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത് പാവപ്പെട്ടവരും പണക്കാരും എല്ലാം. അല്ലാതെ ഈ ലോകത്ത് ആർക്കും പണമുണ്ടാവില്ല.
കഷ്ടപ്പെട്ട് ജീവിതം പടുത്തുയർത്തിയവരിൽ പലരും ഉന്നതിയിൽ എത്തുമ്പോൾ താഴ്ന്നവരോട് വളരെ മോശമായാണ് പെരുമാറിക്കണ്ടിട്ടുള്ളത്. അവർ പണ്ട് അനുഭവിച്ചതിൻ്റെ പക വീട്ടലാവാം.
@@rajeshpannicode6978 - പകവീട്ടൽ ഇവരെയൊക്കെ ഉയരത്തിൽ പ്രതിഷ്ടിക്കുന്ന സാധാരണക്കാരോട് ആണോ വേണ്ടത്.സമൂഹത്തിനു മാതൃക ആകേണ്ടവർ അങ്ങനെ പെരുമാറിയാൽ സമൂഹം അവരെ എങ്ങനെ അംഗീകരിക്കും. ഇവിടുത്തെ സാധാരണക്കാരായ ആളുകളാണ് ഇവരെപ്പോലെയുള്ളവരെ വളർത്തുന്നത്.
പഴയ മലയാള ക്ലാസ്സിൽ ഇരിക്കുന്നപോലെയുണ്ട് .. രസകരം ..
ഓർമയിൽ പള്ളിക്കൂടക്കാലം
ഇടവഴികളിൽ
തല നീട്ടി നിൽക്കുന്ന
കമ്യൂണിസ്റ്റ് പച്ചകൾ
മഴ മായ്ച്ച
ഗൃഹപാഠങ്ങൾ
കവിതയും, കഥ പറച്ചിലും ഏറെ മനോഹരം...
പ്രിയ സഹപാഠി, സുഹൃത്ത്.ശ്രീ.മുരുകൻ കാട്ടാക്കട അഭിവാദ്യങ്ങൾ... - താങ്കൾ ഞങ്ങളുടെ അഭിമാനം.
അനിൽ പനച്ചൂരാൻ, മുരുകൻ കാട്ടാക്കട. പോരെ പൂരം ❤❤❤🚩
കവിതയാം നെയ്തിരി അണയാതെ ജ്വാലയായ് പടരുന്നു ആകാശമാകെ.. ഇരവിലും പകലിലും ഇറനണിഞ്ഞൊരു കുളിരുള്ള തെന്നലിൽ കൈയാൽ.. നിറയട്ടെ ഭാവനാ ചിത്രങ്ങൾ മുന്നിലായ് തെളിയട്ടെ വർണ്ണ രേണുക്കൾ...
ഏറെ ആരാധിക്കുകയും കവിതകൾ മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്യുന്ന കവി.... കെട്ടിരുന്നുപോകും.... ❤️❤️
അടുത്തത് ചുള്ളിക്കാടിൻ്റെ ചരിത്രം എന്നിലൂടെ
ഇത് കണ്ടിട്ടേ ഉറങ്ങു എന്ന് ഉറപ്പിച്ചിരുന്നു ❤
My Son ULLAS KOYILANDY { EDITOR }
😍❤️💥❤️😍
രമണന്റെ കൈക്കൂലി, രമണാ...
നല്ല സെലക്ഷൻ
ഒരുപാട് അനുഭവങ്ങൾ പറയാനുണ്ടാവും
waiting
ഇത്തരം ഓട്ടപ്പൈപ്പുകളും, ഓട്ടയുടുപ്പും, ചോറ്റു പൊതിയുമെല്ലാം നീറ്റിയെടുത്ത ബാല്യങ്ങൾ എത്രയാണ് സാർ ... പ്രത്യേകിച്ച് 75 - 85 കാലഘട്ടം. വിഷപ്പിനെ പോറ്റിയ കാലഘട്ടം ഒരോരുത്തർക്കും വേണ്ടി സാർ പറഞ്ഞു ..... സത്യത്തിൽ ഓർത്ത് കരയുന്നതോടൊപ്പം ഉപ്പ് ചാലിച്ച ചിരിയും.......
ഞാനും കടന്നു പോയി പഠിച്ചിട്ടുണ്ട് 😂😂മലമ്പുഴ കനാൽ കടന്ന്.... 🤣🤣
Adtha episode vegam idane ☺️
പഴയകാല ബാല്യത്തിലെ ദാരിദ്ര്യത്തിൽ ഊടെ കടന്നുപോയ വഴികൾ
സാറിന്റെ നമ്പർ miss ആയി ഫോൺ നമ്പർ ആരെങ്കിലും പകലുണ്ടോ
താഴത്തു വീട്ടിലെ ചങ്ങാതി സോമന്റെ കഥ കൂടി parayoo...
മനുഷ്യൻ ആകണം.. നമ്മൾ
💖❤️💖❤️💖❤️💖💖❤️💖❤️💖❤️
Santosh Sir, ee program nte last il ulla context um aayi yaathoru bandhavum illatha background music onnu maatamo...
Charthm enilude.. Playlist akki idalu kanan kolamayiriu.. Chilarude video playlist ididu ILAA
10:29 അദ്ദേഹം നമ്മളെ "മക്കളെ" എന്നുവിളിച്ചു. ഒരു അധ്യാപകന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യം.
Sir ഈ കവിതയുടെ പേര് എന്താണ്
Iniyum nallath varatte
Kavithakal njan kelkkarund ennal ithrayokke ksshtapadukal sahichittundenne ippozhane ariyunnath.
അപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന രമണന്റെ പ്രായം...??🤔
😄😄
🌹🌹😍
👍👍❤️❤️
❤️❤️❤️
😍👌👏👍♥️
ഞാൻ ഒരു ഇറ്റലി 🇮🇹സൈക്കിൾ ടൂർ നടത്തുകയാണ്, ദയവായി കാണുക, അഭിപ്രായം അറിയിക്കുക🙏🙏✌❤❤❤😅😅✌✌
👌💯🥰👍
Third 😴❤️
ഞാൻ ഒരു ഇറ്റലി 🇮🇹സൈക്കിൾ ടൂർ നടത്തുകയാണ്, ദയവായി കാണുക, അഭിപ്രായം അറിയിക്കുക🙏🙏✌❤❤❤😅😅✌✌
Yenkkumundayirunnu angane chila sheelangal chocolate koduth stamp shekarikkunna sheelam
32th like💓
🙏🏻
👍
Fast
Second
❤️
🥰🥰🥰🥰🥰🥰🥰🥰🥰
👌
Karayipichalo... Sir....
🚵♀️
ഞാൻ ഒരു ഇറ്റലി 🇮🇹സൈക്കിൾ ടൂർ നടത്തുകയാണ്, ദയവായി കാണുക, അഭിപ്രായം അറിയിക്കുക🙏🙏✌❤❤❤😅😅✌✌
Past is past , don't try to sell it again as simpahy ,
യേശുദാസ്സിനെ ഞങ്ങൾ സഹിച്ചു. ഇനി താങ്കളെയും സഹിക്കണോ. പൈപ്പുവെള്ളം കുടിക്കാതെ അടുത്ത വീട്ടിൽ കയറി വെള്ളം ചോദിച്ചു വാങ്ങി കുടിക്കരുതായിരുന്നോ.താങ്കൾ എന്തൊക്കെ സഹിച്ചിരുന്ന ആളാണേലും അടുത്തു വരുന്ന ആളുകളോട് മാന്യമായി പെരുമാറാൻ അറിയാമെങ്കിൽ ഞങ്ങൾ ധന്യരായി .
എന്താ ബ്രോ... അദ്ദേഹം ഒരു കവി അല്ലെ
@@noushadparambadannoushad8306 -ജീവിത പ്രാരാബ്ദങ്ങൾ ആളുകളുടെ അനുകമ്പ കിട്ടാൻ വേണ്ടി ഇതുപോലെ പലരും പറയാറുണ്ട്. പക്ഷെ സാധാരണ ആളുകൾ ഇവരെപ്പോലെയുള്ള പലരുടെയും അടുത്തു ചെല്ലുമ്പോൾ ഉണ്ടാകുന്ന പെരുമാറ്റത്തെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. എല്ലാവരും കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത് പാവപ്പെട്ടവരും പണക്കാരും എല്ലാം. അല്ലാതെ ഈ ലോകത്ത് ആർക്കും പണമുണ്ടാവില്ല.
കഷ്ടപ്പെട്ട് ജീവിതം പടുത്തുയർത്തിയവരിൽ പലരും ഉന്നതിയിൽ എത്തുമ്പോൾ താഴ്ന്നവരോട് വളരെ മോശമായാണ് പെരുമാറിക്കണ്ടിട്ടുള്ളത്. അവർ പണ്ട് അനുഭവിച്ചതിൻ്റെ പക വീട്ടലാവാം.
@@rajeshpannicode6978 - പകവീട്ടൽ ഇവരെയൊക്കെ ഉയരത്തിൽ പ്രതിഷ്ടിക്കുന്ന സാധാരണക്കാരോട് ആണോ വേണ്ടത്.സമൂഹത്തിനു മാതൃക ആകേണ്ടവർ അങ്ങനെ പെരുമാറിയാൽ സമൂഹം അവരെ എങ്ങനെ അംഗീകരിക്കും. ഇവിടുത്തെ സാധാരണക്കാരായ ആളുകളാണ് ഇവരെപ്പോലെയുള്ളവരെ വളർത്തുന്നത്.
@@praveenindia1935 👍
❤️❤️❤️
🙏😍
❤️❤️
❤️❤️❤️❤️❤️