How to Attract a SPECIFIC PERSON | Heal relationship problems | Vaishakh Suryanarayan

Поділитися
Вставка
  • Опубліковано 10 вер 2024
  • ചാനെല്‍ Subscribe ചെയ്യുവാന്‍
    bit.ly/Vaishakh...
    In this episode I have narrated How to attract a specific person with law of attraction in malayalam. There are a few tips to heal your relationships problems. Time stamps are below. അറിവ് പ്രകാശം പോലെ പരക്കട്ടെ!
    Time stamps:
    Introduction 00:05
    Why can't you attract your Loved one? 2:10
    Which is the best method to attract a specific person? 3:24
    How to practice this method? 3:33
    Scientific Explanation, How does it works? 5:50
    How Universe works to attract a specific person / heal a relationship problem? 8:38
    How to manifest a specific person? 10:03
    Additional tips 11:11
    How long it takes to attract a person? 12:12
    == ബുക്ക് റെക്കമെന്‍റഷന്‍സ് (മലയാളം) ==
    ദ സീക്രെട്ട് :- amzn.to/2NmnMoc
    ക്രിയാത്മക ചിന്തയും ജീവിത വിജയവും :- amzn.to/2Sij1wJ
    റിച്ച് ഡാഡ്, പുവര്‍ ഡാഡ് :- amzn.to/2E0lWF6
    ദ ആല്‍കെമിസ്റ്റ് :- amzn.to/2EgGk5l
    വിജയം സുനിശ്ചിതം :- amzn.to/2GEXNIf
    == കൂടുതല്‍ വീഡിയോസിനായി ==
    Malayalam audio books playlist :
    • malayalam audio books
    Law of attraction Malayalam :
    • Law of attraction
    Malayalam tips :
    • Malayalam Tips
    Psychology in Malayalam :
    • Psychology in Malayalam
    -------------------------------------------------
    FOLLOW ME on
    INSTAGRAM : / storyteller.online
    FACEBOOK : / vaishakhsuryanarayan
    WHATSAAP : +91 9496 89 87 88
    TELEGRAM : +91 9496 89 87 88
    -------------------------------------------------
    A UA-cam Malayalam channel: Vaishakh Suryanarayan - Storyteller
    Hi dear folks,
    My name's Vaishakh Suryanarayan, a proud Malayali. I've created this channel to share helpful or entertaining videos like Life tips, Malayalam motivation, Psychology Malayalam videos & Malayalam audio books. This is an Infotainment channel contains both Educational and Entertainment videos. I started this channel so I would
    have a place to express myself. SEE and FEEL the HAPPINESS!
    SUBSCRIBE - share and rate videos with your valuable LIKES!
    Copyright 2019 © Vaishakh suryanarayan.
    The Almighty works his miracle in mysterious ways!
    #VaishakhSuryanarayan #StoryTeller #Malayalam #Kerala #Inspire #relationshipsgoals #relationshipsproblems #relationships #attractlove

КОМЕНТАРІ • 223

  • @VaishakhSuryanarayan
    @VaishakhSuryanarayan  4 роки тому +31

    സോൾമെറ്റിനെ ആകർഷിക്കുവാനുള്ള സബ്ലിമിനൽ അഫിർമ്മെഷൻ ഒഡിയൊ:
    imojo.in/Soulmate
    ഇഷ്ടപെട്ട വ്യക്തിയെ ആകർഷിക്കുവാനുള്ള സബ്ലിമിനൽ അഫിർമ്മെഷൻ ഓഡിയൊ:
    imojo.in/LoveSublimnal
    Time stamps:
    Introduction 00:05
    Why can't you attract your Loved one? 2:10
    Which is the best method to attract a specific person? 3:24
    How to practice this method? 3:33
    Scientific Explanation, How does it works? 5:50
    How Universe works to attract a specific person / heal a relationship problem? 8:38
    How to manifest a specific person? 10:03
    Additional tips 11:11
    How long it takes to attract a person? 12:12

  • @joelsjoel758
    @joelsjoel758 4 роки тому +117

    visualisation ഉപയോഗിച്ച് ഞാൻ എൻറെ ജീവിതത്തിൽ കുറെ കാര്യങ്ങൾ നേടിയിട്ടുണ്ട് എൻറെ ഉറച്ച വിശ്വാസം ആയിരുന്നു ഇത് hundred percentage true ആണ്....

    • @joelsjoel758
      @joelsjoel758 4 роки тому +14

      വിശ്വസിച്ച് അപ്ലൈ ചെയ്യുന്നവർക്ക് അത് സത്യമാണ്...,

    • @mono-so3nq
      @mono-so3nq 3 роки тому +4

      @@joelsjoel758 correct 😍❤🌃✨️🌌🧘‍♀️

    • @Sona-vm6zn
      @Sona-vm6zn 2 роки тому +3

      ഞാനും നേടി ഇപ്പോഴും നേടാൻ pokunu👌

  • @sinjithravindran05
    @sinjithravindran05 4 роки тому +92

    ഞാൻ 24 മണിക്കൂർ മാനിഫെസ്റ്റേഷൻ ചെയ്തു എനിക്ക് ഒരു വ്യക്തിയിൽ നിന്നും മെസ്സേജ് ലഭിച്ചിരുന്നു ശരിക്കും അത്ഭുതം ആയി പോയി.... നന്ദി പ്രപഞ്ചശശക്തി

    • @vishnuaji1545
      @vishnuaji1545 4 роки тому

      സത്യം ആണോ

    • @sinjithravindran05
      @sinjithravindran05 4 роки тому +7

      @@vishnuaji1545അതേ സത്യം എന്റെ സ്വന്തം അനുഭവം ആണ്

    • @vishnuaji1545
      @vishnuaji1545 4 роки тому +1

      ചേട്ടനെ അനുഭവം ഉണ്ടോ

    • @poojanair111
      @poojanair111 4 роки тому +1

      Ano..24 hrs manifestation possible ano

    • @om804
      @om804 4 роки тому

      Full day means onnum cheiyate only manifesting ano brother pls let me know

  • @ammusunny5030
    @ammusunny5030 3 роки тому +28

    He is coming back to my life ❤️ Thank God ❤️

  • @prasanthsoman154
    @prasanthsoman154 4 роки тому +31

    സംഗതി 100%സത്യമാണ്.ഇതിന്റ പിന്നിൽ ഉള്ള വല്യകാര്യങ്ങൾ അറിയാതെ ഒരു രെസത്തിനുവേണ്ടി ഒരിക്കലും നടക്കില്ലാന്നു വിചാരിച്ചിരുന്ന കാര്യം നടന്നതായി വിചാരിച്ചു ചെയ്തിട്ട് കുറച്ചു മാസങ്ങൾക് ശേഷം അതേപോലെ നടന്നതുകണ്ടു വണ്ടറടിച്ചു വട്ടായിപോയിട്ടുണ്ട്

    • @munnamun4757
      @munnamun4757 3 роки тому +1

      Endhan aa karyam.. Prblm illel onn share cheyyu☺️

    • @prasanthsoman154
      @prasanthsoman154 3 роки тому +11

      @@munnamun4757 പബ്ലിക് ആയിട്ട് പറഞ്ഞാൽ പണി കിട്ടും bro.. But സംഗതി നടന്നു അത് 200% ശെരിയാണ്.. ടെൻഷൻ ഇല്ലാത്ത സംശയം ഇല്ലാത്ത mindil ആണ് ചെയ്യുന്നതെങ്കിലും result ഉറപ്പാണ്. ചെയ്യുക അങ്ങ് വിട്ടേക്കുക.. ഇന്നല്ലെങ്കിൽ നാളെ അത് നടക്കും

    • @ponnu8083
      @ponnu8083 Рік тому

      @@prasanthsoman154 oru കാര്യം ചോദിച്ചോട്ടെ എന്റെ frnd 6 month കഴിഞ്ഞു blk ചെയ്യ്തിട്ടു bestie ആരുന്നു but eniku alodu oneside ആയിട്ടു love ഒണ്ടാരുന്നു ഒത്തിരി പിറകെ പോയി but എന്റെ sound പോലും കേൾക്കുന്നെന്നു മുമ്പേ blk കരഞ്ഞിട്ടും കാലുപിടിച്ചിട്ടും കേൾക്കുന്നില്ല ഈഗോ ഉള്ള കൂട്ടത്തിലാ ഒരിക്കലും ഇങ്ങോട്ട് മിണ്ടിവരുള്ള അങ്ങനെ ആ ആളുടെ character ആ വ്യക്തി തിരിച്ചു വരുവോ njn ഒരുപാട് 555 method try ചെയ്യ്തു but ആളു unblk ചെയ്യ്തില്ല അത് എന്താ eniku enthenkilum വഴി പറഞ്ഞു tharuvoo🥺

    • @ponnu8083
      @ponnu8083 Рік тому

      @@prasanthsoman154 ചെയ്യ്തിട്ടു എത്രനാള് kazhinja result kittiye

    • @prasanthsoman154
      @prasanthsoman154 Рік тому

      @@ponnu8083 6 months

  • @therealdon4
    @therealdon4 4 роки тому +22

    She is coming back to my life.

    • @kiranvijay3924
      @kiranvijay3924 3 роки тому +1

      Bro is it true??

    • @therealdon4
      @therealdon4 3 роки тому +1

      @@kiranvijay3924 yes bro,aval vannu.

    • @aparna907
      @aparna907 2 роки тому

      @@therealdon4 ethra nal eduthu 😁

  • @sajifaasi6981
    @sajifaasi6981 4 роки тому +20

    സത്യം ആണ് എനിക്ക് ഒരുപാട് അനുഭവം ഉണ്ട്, നിക്കാഹ് കഴിഞ്ഞിട്ട് ഉള്ളൂ, ഒരുപാട് ഡേ പിണങ്ങി നില്കും,, അപ്പൊ ഞാൻ എന്റെ കൂടെ ഉള്ള പോലെ ഫീൽ തോന്നും, റൂമിൽ ഉണ്ടായിരുന്ന റൊമാന്റിക് ടൈം, അവർ അടുത്ത് ഉള്ള പോലെ അവരോട് സംസാരിക്കും, ഫീൽ ചെയ്യാൻ പറ്റും. രണ്ടു പേരും കോൺടാക്ട് ഒന്നും ഉണ്ടാവില്ല, അന്നോ അല്ലകിൽ 2 ഡേ കഴിഞ്ഞിട്ടോ, ചിലപ്പോൾ നട്ട പാതിരാക് വരെ കാണണം ഞാൻ അങ്ങട്ട് വരാ പറയും, masha allah അപ്പോയാതെ ഒരു ഫീൽ ♥️♥️

  • @reshmarajeev8946
    @reshmarajeev8946 4 роки тому +21

    111 comments thank you universe ❤️

  • @aswa91
    @aswa91 3 роки тому +2

    Friends,ningade relation 1 yril kuduthal gap ayavar first cheyyendat,call the person.situation will change everything.ego thadassappedutham,but entuvannalum dairyamayi vilikkuka.ennit visualization practice cheyyu, Ath ningade viswasathe mattum.stress free akum.

  • @larthvader9908
    @larthvader9908 4 роки тому +17

    ഒരുപാട് ആഗ്രഹിച്ച വീഡിയോ thank you 😍

  • @reejats951
    @reejats951 2 роки тому +1

    സത്യം സാർ ഞാൻ വിഷമത്തിൽ ആണ് എന്റെ ഫ്രണ്ട് ഒരു കാര്യം ഇല്ലാതെ പിണക്കി എന്നെ ബ്ലോക്ക്‌ ചെയ്‌തു എന്ത് കാര്യം എന്ത് അറിയില്ല അവൻ തിരിച്ചു വരണം ഞാൻ കാത്തിരിക്കുന്നു 🙏😌😌

  • @VishnuVishnu-xn4oi
    @VishnuVishnu-xn4oi 4 роки тому +19

    She is coming back to my life

  • @jojobin3818
    @jojobin3818 3 роки тому +3

    Thank you chetta..
    ഇന്ന് ഹർത്താൽ ആണ് പുതിയ സീരിസിലെ വീഡിയോ ഇന്ന് ഇട്ടാൽ അടിപൊളി ആയിരുന്നു

  • @noorabi3080
    @noorabi3080 4 роки тому +14

    Katta waiting for ur each videos😍Noo words,👌👌great stuff, superb presentation👌👌

  • @sanoshkumar9759
    @sanoshkumar9759 4 роки тому +6

    ഞാൻ എന്റെ ആഗ്രഹത്തിന് വേണ്ടി LOA technique use ചെയ്തു. മൂന്ന് മാസത്തോളമായി sign കാണുന്നു.sign മാത്രമേ കാണുന്നുള്ളൂ manifestation സംഭവിക്കുന്നില്ല 🤔. ഇതെന്താ ഇങ്ങനെ? Plse rply sir

    • @Happy-sf6xg
      @Happy-sf6xg 4 роки тому +1

      Same here

    • @remyamolpt4730
      @remyamolpt4730 3 роки тому +10

      Athu nadakkum but time edukkum ,, ente situvation same aarunnu kure time eduthu but nadannu

    • @chanchals8767
      @chanchals8767 3 роки тому

      @@remyamolpt4730 so excited 🤩

    • @Athira927
      @Athira927 3 роки тому

      Rdyaayo

  • @anagharnair18
    @anagharnair18 4 роки тому +3

    Pazhaya videos Ellam kandu theerthu..puthyathinu vendi wait cheyyunnu..

  • @justinjacob7392
    @justinjacob7392 3 роки тому +7

    അവളെ എനിക്ക് അട്രാക്ട് ചെയ്യണം എന്നുണ്ട്. ബട്ട്‌ തമ്മിൽ കാണാൻ ഒരു വഴിയുമില്ല. ഇതു ചെയ്ത കൊണ്ട് പ്രേയോജനം ഉണ്ടോ??.

  • @Thinkstar369
    @Thinkstar369 4 роки тому +6

    Ennum ore karyam thanne visualisation cheithal mathio

  • @Sona-vm6zn
    @Sona-vm6zn 2 роки тому +1

    താങ്ക് യൂ സർ.. ഇപ്പോൾ ആവശ്യമുള്ള വീഡിയോ ❤

  • @sumeshmohan4239
    @sumeshmohan4239 4 роки тому +9

    Good presentation, helpful for a positive life, Thank you Dear

  • @mariasusanna1841
    @mariasusanna1841 4 роки тому +6

    പിരിഞ്ഞു പോയ വ്യക്തിയെ 1 1/2 years കഴിഞ്ഞു attract ചെയ്യാൻ പറ്റുമോ pls rply

  • @Kadhakalude_Rajakumari
    @Kadhakalude_Rajakumari 3 роки тому

    Chetta, ishtapetta aalumayi ulla wedding events njan visualise cheyyarund. For example, thaali ketunna chadangu, orumich gifts vangunnath, sadhya kazikunnath etc.
    Ayale marriage cheyyan njan agrahikunnu. Apol Ingane kalyanam kazikunnathaayi visualise cheythal ayalumayi ente marriage manifest aakumo? Will that kind of visualisation help me? Please reply

  • @Sona-vm6zn
    @Sona-vm6zn 2 роки тому +2

    ഇതെല്ലാം സത്യം ആണ് ഞാൻ നേടി

  • @gem_44
    @gem_44 2 роки тому +1

    Sir njangl good relationship il arunn but njangl different religion anu so vtl sammathikkunnilla angne nte lover ennil ninnum akannu pokunn ithinu law of attraction use cheyth nthelum solution undo plz reply sir 🙏

  • @u7all-rounder251
    @u7all-rounder251 5 місяців тому

    21 days Journel & Gratittude practice cheythu kazhinju Let go cheyyanam eannu parayynnu... Athu veno ?? atho veendum Journel& Gratitude thudarnnu cheyyanamo... ??

  • @user-po7nh4uq7h
    @user-po7nh4uq7h 2 роки тому +2

    About relationship veetil ariyumbo valiya scene illand parents samadikkan vella techniques undo? 🙄. Law of attraction series oke practice cheyth mind positive aayi. Ippo ee oru issue & overthinking tension kaaranam vatt aayi thudangi. 3 years genuine affair veetil arinja ulla after effect aalochich aalochich mind dull aavunu.

  • @maluu1145
    @maluu1145 4 роки тому +7

    Yes ennikku orupadu positive experience undavarund it's true .thank you bro bro a gratitude ne Patti vedeo de link tharo

  • @thetempest1863
    @thetempest1863 3 роки тому +1

    I'm desperate distance main problem. He's in Marysville Washington and I moved from Richmond Canada to Novascotia ( east province of Canada) He narrated his broken traumatic relationship story all personal history to me. Thereafter one day he confessed his feelings for me. But explained about recent open relationship with his friend. He told not that much about that relationship. That lady Khadeeja Craddock crooked witch will take away my Ben from me. She's the third party blocking me and him. What should I do? Is there anyone to help/ guide me 😥😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sujasuju1034
    @sujasuju1034 4 роки тому +2

    Daily practical challenge video cheythirunnenkil nannayirunnu. Orupad perk upakarapedum.

  • @vavadukkamvlogs6330
    @vavadukkamvlogs6330 4 роки тому +14

    നിങ്ങളുടെ ശബ്ദം വല്ലാതെ ആകർഷിച്ചു....😊😍

  • @karthiksanthosh1387
    @karthiksanthosh1387 4 роки тому +7

    Voice kelkkan nalla rasama... Thank you for helping us

  • @sree2909
    @sree2909 4 роки тому +3

    ഇപ്പൊ ഉള്ള റിലേഷൻ കൂടുതൽ ശക്തമാകാൻ എന്താ ചെയ്യേണ്ടത്

  • @aryamolshibu7354
    @aryamolshibu7354 2 роки тому +1

    Visualisation method njn chaiyunnund... Subliminals kelkarund.. Frst day thne positive result kitty.. Bt pinne angane kittunnilla.. Athentha?? Rathri urangumbol chila dreams okke njan aagrahikkunnathinte opposite aanu kaanunme.. Athentha?? Orikkalum njan agrahichath nadakkille??

  • @fks8800
    @fks8800 2 роки тому +1

    Its not Big thing
    Or majic
    I think 90% it's happn
    lately it's true

  • @serinmaria7214
    @serinmaria7214 3 роки тому

    Chetta njn attrct cheyan aagrahikunna person aayt ipo frnds aayt aanu irikunne.njn love manifest aavan 2 cup method AND Visulazation athok cheyunnud .ath koodathe alu ipo nde koode olla pole njn act cheyarund (ex: njn fud kazhikumol aalu nde oppam olla pole angne oke) ingne cheytha ende succese aavo? Njn pne 11 epzhum kaanrind.plz reply chetta plzz

  • @amruthaammu9702
    @amruthaammu9702 4 роки тому +3

    Njan visuasich ith cheyunu. Ente relation thirichu kittum.i'am sure

  • @MiniMohanan-kl5jm
    @MiniMohanan-kl5jm 4 місяці тому

    nammalod feelings poyi enn paranja aale thirike kondu varaan saadhikkumo ee method kond 😢😢😢

  • @goddessqueen.777
    @goddessqueen.777 3 роки тому +3

    Thank you so much sir🌟🌠

  • @seenamanoj3355
    @seenamanoj3355 2 роки тому +1

    എൻെറ ബെസ്റ്റ്‌ ഫ്രണ്ട് പെട്ടന്ന് എന്നോട് മിണ്ടാതെയായി കാരണമായി എന്തെങ്കിലും ഉണ്ടായിട്ടുമില്ല.. എന്നെ ഒരുപാട് വിഷമത്തിലാക്കി ഈ അകൽച്ച.. ഇപ്പോൾ കഴിഞ്ഞ ആഴ്ച ആളു മരിച്ചു പോവുകയും ചെയ്തു.. ഞാൻ ആകെ തളർന്നു പോയി അത്രക്ക് ആത്മബന്ധം ആയിരുന്നു.. എനിക്കു റിക്കവറാവാൻ കഴിയുന്നില്ല .. pls sir എനിക്ക് ഒരു സൊലൂഷൻ പറഞ്ഞു തരുമോ..

    • @VaishakhSuryanarayan
      @VaishakhSuryanarayan  2 роки тому +1

      I can understand your problem. Do prayers for him and convert your energy to something. Some problems only be healed by time. Aavishyamenkil counselling edukku.

    • @seenamanoj3355
      @seenamanoj3355 2 роки тому

      @@VaishakhSuryanarayan ok, Thank you sir..

  • @Happy-sf6xg
    @Happy-sf6xg 4 роки тому +2

    Sir, njn rainbows, 1111,111,222,555,333,666,777,444, 123, kanarund. 111 njn daily othiri vattam kanunnu. Ippol nanai uranganum kazhiyunnund. Ippo wtsp unblk aaki. Frdzaittu munbottu pokanu parayunnu.

    • @sanoshkumar9759
      @sanoshkumar9759 4 роки тому +1

      Visualization aano cheithath? Ethra days cheithu?

    • @poojanair111
      @poojanair111 4 роки тому +1

      Ano..

    • @Happy-sf6xg
      @Happy-sf6xg 3 роки тому

      Visualization, 555, water techniques okke cheythu

    • @shilpa.v6928
      @shilpa.v6928 3 роки тому

      Ethra days affirmation parayanam

  • @sivaramachu8548
    @sivaramachu8548 4 роки тому +2

    Polii നല്ല inspirtional video..... thanku soo much vaishak etta... thanku universe

  • @sanoshkumar9759
    @sanoshkumar9759 4 роки тому +2

    Kidann kond visualize cheyyaamo

  • @sheebapeter4242
    @sheebapeter4242 4 роки тому +1

    Good video.thank u so much sir

  • @shonueshonue9818
    @shonueshonue9818 4 роки тому +1

    Thank youuu sir
    Sr visualization cheyyumbol movie screenil kanunnathapoleyy enn paranjathe nammaleyyy nammal verey oralayi ano kanendathe atho nammal nammalyitt thanneyyy irikanamo

  • @angle075
    @angle075 Рік тому +1

    His coming back my life

  • @abhijithkrishna7696
    @abhijithkrishna7696 3 роки тому +1

    Thanku

  • @mohammedameenazeez6450
    @mohammedameenazeez6450 4 роки тому +2

    കാത്തിരുന്ന വീഡിയോ sir....... Thank you

  • @shajis3312
    @shajis3312 4 роки тому +3

    Bgm is too irritating.

  • @sureshkumaro.g8589
    @sureshkumaro.g8589 2 роки тому +1

    Sir Onnikan patatha Third party involved aya situation I'll.. Ith use chyamo? (There is no problem between us. But third party edel vann ipo marriage ayi oru stuck situation anu. In that case ith use chyamo to bring back... Plz reply

  • @JohnJohny-co7cl
    @JohnJohny-co7cl 8 місяців тому

    Thank you universe my girl coming into my life and god😊😊😊😊

  • @larthvader9908
    @larthvader9908 4 роки тому +4

    സിറിന്റെ theta മെഡിറ്റേഷൻ audio സാധാരണ maditaion പോലെ കേൾക്കാൻ പറ്റുമോ

  • @manikarthyayani9672
    @manikarthyayani9672 4 роки тому +3

    ഗ്രേറ്റ്‌ വീഡിയോ, താങ്ക്യൂ സർ

  • @savishnak7503
    @savishnak7503 4 роки тому +2

    Thank u so much sir

  • @tommathewtom8563
    @tommathewtom8563 2 роки тому +1

    ചട്ടായി, നമ്മൾ vishualization ചെയ്യുമ്പോൾ.. ചെറിയ വോളിയത്തിൽ mind blowing music വെച്ചാൽ കുഴപ്പമുണ്ടോ..

  • @explore7373
    @explore7373 3 роки тому +2

    Good video

  • @rakeshramesh7447
    @rakeshramesh7447 4 роки тому +2

    GOOD VIDEO BRO..അടുത്ത വിഡിയോക്കായി തപസ്സിരിക്കുന്നു

  • @sreejusreeju608
    @sreejusreeju608 3 роки тому +1

    Thankyou sir

  • @karthik7430
    @karthik7430 4 роки тому

    Chetta enik oru phone vaganm but IPO paisa kayil Illa athe manifest cheyan ntha vendee plzz replyy

  • @Uvs11113
    @Uvs11113 4 місяці тому

    Thank you universe🙏🙏🙏❤️❤️❤️

  • @shameerkilayilshameer3584
    @shameerkilayilshameer3584 4 роки тому +2

    Sir a vekthi vivaham kazhinjhal ith vark akumo

  • @SanthoshKumar-or7uz
    @SanthoshKumar-or7uz Рік тому

    Thankyou thankyou thankyou universe

  • @swapnahoney3665
    @swapnahoney3665 Рік тому

    Thank you universe🌈❤️🙏

  • @cryptoramees8595
    @cryptoramees8595 3 роки тому

    Thank you vaishak chetta❤😍😍😘

  • @valsalamanoraj1770
    @valsalamanoraj1770 3 роки тому

    Thanku ♥️♥️

  • @user-gg3yu9vj2u
    @user-gg3yu9vj2u 2 роки тому

    Thank you. Thank you universe

  • @sandhyasuresh4198
    @sandhyasuresh4198 2 роки тому

    Thank u chettaaa🥰❤️❤️

  • @amruthaammu9702
    @amruthaammu9702 4 роки тому +2

    Sir affirmation timil rainbows picum visuasum kanunath enthikondan

  • @mrjr1380
    @mrjr1380 4 роки тому +5

    Additional tips 11:11

  • @rang123mathira2
    @rang123mathira2 4 роки тому +2

    Vaishakh sir very nice vedio
    Thankyou univers.

  • @hashikjinn7279
    @hashikjinn7279 2 роки тому

    Thank you brother thank you universe

  • @RavithaMadhavan
    @RavithaMadhavan 4 місяці тому

    താങ്ക്യൂ യൂണിവേഴ്സ്

  • @fousiyashaji4864
    @fousiyashaji4864 4 роки тому

    Thank you Sir

  • @Jesuschriiiiist
    @Jesuschriiiiist 4 роки тому +5

    തമ്പ്നെൽ ബോബ് പ്രോക്ടർടേത് വെച്ചത് എന്തണ് മനസ്സിലായില്ല

  • @Jesuschriiiiist
    @Jesuschriiiiist 4 роки тому +1

    അറിവ് പ്രകാശം പോലെ പരക്കട്ടെ thank you

  • @therealdon4
    @therealdon4 4 роки тому

    Superb presentation...

  • @rajendrankp6
    @rajendrankp6 2 роки тому

    ThanK you so much

  • @vanikrishnae2253
    @vanikrishnae2253 4 роки тому +1

    Its very Helpful...Thankyou Sir...Thankyou Soo Much🥰👍🏻

  • @preethimadhavan1569
    @preethimadhavan1569 Рік тому

    Thank u universe ✨ 💖

  • @meghashemon768
    @meghashemon768 2 роки тому

    Brek up.

  • @ishanakshathra9859
    @ishanakshathra9859 3 роки тому

    thank you universe

  • @najeelanajeela732
    @najeelanajeela732 3 роки тому +1

    Njn visualise cheyyunnad swapnam kanunnu enthanu ingane plz reply

    • @VaishakhSuryanarayan
      @VaishakhSuryanarayan  3 роки тому +1

      നമ്മളിൽ ഒരു ബ്രെയിൻ പ്രോഗ്രാമിംഗ് സംഭവിക്കുന്ന സമയത്ത് നിരന്തരമായി നമ്മൾ ആവർത്തിച്ചു കൊണ്ടിരുന്ന അഫർമേഷൻസ് സജഷൻസ് അല്ലെങ്കിൽ വിഷ്വൽസ് നമ്മുടെ സബ് കോൺഷ്യസ് മെമ്മറിയിലേക്ക് എത്തിച്ചേർന്നു എന്നതിന് തെളിവാണ് അവയൊക്കെ നമ്മുടെ സ്വപ്നമായി കാണുന്നത്. ഇതൊരു പോസിറ്റീവ് സൈൻ ആണ്!

    • @najeelanajeela732
      @najeelanajeela732 3 роки тому

      @@VaishakhSuryanarayan thanks

  • @saisp
    @saisp 3 роки тому

    Amazing

  • @sheenaraj6171
    @sheenaraj6171 2 роки тому

    Its true👍🏻👍🏻

  • @sulekhaharidas8151
    @sulekhaharidas8151 3 роки тому

    Thank you❤ Thank you❤ Thank you❤

  • @xstore8270
    @xstore8270 Рік тому

    താങ്ക്യൂ ചേട്ടാ ❤❤

  • @lightit1464
    @lightit1464 4 роки тому +3

    aa period il contacts fully avoid cheyendath undo..pls reply

  • @Vishnugpl
    @Vishnugpl 4 роки тому

    ബ്രോ ഈ ഗെയിം കളിക്കുമ്പോൾ ഉണ്ടാകുന്ന anxiety desorder നെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🙂

  • @nithin7804
    @nithin7804 2 роки тому

    Toxic relationship break up aay . But thettukal manasilaki accept cheyyan patanila.. angna ulla avasta il ith work cheyumoo

  • @nijuks9838
    @nijuks9838 4 роки тому +2

    Nice bro thanks

  • @vinodkumarnb9740
    @vinodkumarnb9740 2 роки тому

    എത്ര മാസം വരെ ചെയ്യണം

  • @libingeorge2448
    @libingeorge2448 4 роки тому

    Good secrets book Nanayi vayichadundale

  • @LEX2488
    @LEX2488 7 місяців тому

    Sir enik sirne onn contact cheyan patumo

  • @kartu88kartu90
    @kartu88kartu90 4 роки тому +1

    Thanks for thr vdo

  • @jencythomas157
    @jencythomas157 2 роки тому

    👍

  • @chinnuschinnu
    @chinnuschinnu Рік тому

    ❤️🙏🏻

  • @eithanjiss3420
    @eithanjiss3420 4 роки тому +2

    Nice

  • @karthiksanthosh1387
    @karthiksanthosh1387 4 роки тому +1

    Visualisation cheyune reality aanunidam vare cheyyano????

  • @vidyavimal1977
    @vidyavimal1977 2 роки тому

    🙏🏻💜🌈my bro

  • @superman-pr4uu
    @superman-pr4uu 4 роки тому +1

    Super

  • @skpalathinkal
    @skpalathinkal 3 роки тому

    Why are you simply copying Bob proctor???

    • @VaishakhSuryanarayan
      @VaishakhSuryanarayan  3 роки тому

      I didn't copy anyone. If you watch the content you can understand it. Just put Bob proctors pic for click bait and I do follow him. It doesn't mean I copy him, don't judge by cover.