KONDARANGI MALAI | KONDARANGI HILLS | KONDARANGI MALA | ODDANCHATRAM

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 196

  • @weconnectingpeople
    @weconnectingpeople День тому +2

    Video quality 🔥. SabariBro risky vlog ayi ith. Natural wonder 🔥. Ningal nannayi ksheenichittund.

  • @sreejithss7664
    @sreejithss7664 День тому +1

    ശബരി ചേട്ടൻ ROCKED MOUNTAIN SHOCKED

  • @Sardar-oc7bu
    @Sardar-oc7bu 2 дні тому +1

    Veedio piramatham vaalthukkal thambi Trichy Rasigar

  • @sabugopinathan7836
    @sabugopinathan7836 3 дні тому +3

    Dear Brother, Ee video vere level thanne. Congrats. What a visualisation, Superb.

  • @rasheedummer4165
    @rasheedummer4165 День тому +1

    Adipoli Sabari

  • @nandakumarb2035
    @nandakumarb2035 2 дні тому

    Super Videos🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊

  • @EcotoTamil
    @EcotoTamil 2 дні тому

    Super Trekking brother

  • @gokuldas4354
    @gokuldas4354 3 дні тому

    ഇതുപോലെ ഉയരങ്ങളിൽ. ... നിങ്ങളും എത്തട്ടെ എന്നു പ്രാർത്ഥിക്കാം❤💕

  • @KrishnagiriTrekker
    @KrishnagiriTrekker 2 дні тому +1

    Nice man... let me try next week...

  • @prasanthramachandran725
    @prasanthramachandran725 3 дні тому +2

    Thanks for revealing another hidden gem 👍👍👍👍👌👌👌👌

  • @rajeshkammadath1646
    @rajeshkammadath1646 3 дні тому +2

    Sabari A10😮enthoru manushiyananu ingalu 🎉oru rekshayum illa 💪🏻💪🏻💪🏻💪🏻

  • @k.c.thankappannair5793
    @k.c.thankappannair5793 3 дні тому +2

    From Forest green to Mountain tops😂 Sabari is ROCKING UP🎉

  • @18shahul
    @18shahul 3 дні тому +2

    Kidilan place ...drone shot onnum parayaanilla 😍🥰

  • @sunilsunethra326
    @sunilsunethra326 2 дні тому

    Aliya oru rakshayillathe video 🔥 poli

  • @Lijo1979
    @Lijo1979 2 дні тому

    മനോഹരം ശബരി.....

  • @hashimessvee1509
    @hashimessvee1509 3 дні тому

    Sabari Bro നിങ്ങൾ എവറസ്റ്റ് കീഴടക്കുന്ന കാലം വിദൂരമല്ല 🥰🥰

  • @unexpecteddestiny1459
    @unexpecteddestiny1459 2 дні тому +1

    Lion is always lion 🔥

  • @vijibhavana
    @vijibhavana 3 дні тому

    Really amazing video. appreciating your risky attitude. how you reach back from this peak? please take care.❤

  • @travelbyranjith6462
    @travelbyranjith6462 3 дні тому +1

    ഓരോ യാത്രയിലും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. വീഡിയോ നന്നായിട്ടുണ്ട് ട്ടോ.

  • @bineeshbhaskaran7968
    @bineeshbhaskaran7968 3 дні тому

    Kidu.......keep going

  • @LifeTravelVlogs
    @LifeTravelVlogs 3 дні тому +1

    Appreciate your efforts to expose such unexplored areas❤

  • @KrishnaRaj-qq9yu
    @KrishnaRaj-qq9yu 3 дні тому +1

    ശബരിയേട്ടന്റെ vlog ന്റെ പ്രത്യേകത ഇതാണ്. complete informative ആയിരിക്കും. നല്ല ദൃശ്യാനുഭവവും ആയിരിക്കും

  • @musicwinder_yt
    @musicwinder_yt 3 дні тому

    Nice video 😊 good effort 👏

  • @-._._._.-
    @-._._._.- День тому

    3:07 -- 3:20 😃🙂🙏👍
    3:36 ഗംഭീരം
    7:52 😊😊
    10:40 👌മനോഹരം 🙂
    13:34--13:55 അതിഭീകരം & മനോഹരം യോഗീശ്വരന്മാരുടെ മല🙏
    15:37 -- 15:46 😄🙏
    19:17 ധ്യാനിക്കൂ...സിദ്ധ യോഗീശ്വരന്മാരുടെ ധ്യാന സ്ഥലം ആണ്🧘🙏
    21:01 സത്യം ഇനി മുതൽ ഈ മല കാണാനും കീഴടക്കാൻ ആവും സഞ്ചാരികൾ എത്തുക..പറ്റുമെങ്കിൽ എനിക്കും പോകണം ധ്യാനിക്കണം

  • @rohithmanoj56
    @rohithmanoj56 3 дні тому

    Super🎉

  • @ismailch8277
    @ismailch8277 2 дні тому

    super👍👍👌👌

  • @syamtvr
    @syamtvr 3 дні тому

    Appreciate your efforts!

  • @Roverjotales
    @Roverjotales 3 дні тому +3

    Poli😍🔥

  • @noushadmambra
    @noushadmambra 2 дні тому +1

    🔥🔥🔥😇😇😇😇🏆

  • @bijukumar393
    @bijukumar393 День тому

    Super

  • @aliey_
    @aliey_ 3 дні тому

    Woow nice

  • @najeebmuhammed2145
    @najeebmuhammed2145 3 дні тому +2

    ശ്ശോ
    എവിടെ പോയാലും ശബരി ചേട്ടൻ്റെ ഫാൻസ് ആണല്ലോ 😂

  • @manuprasannan1758
    @manuprasannan1758 3 дні тому

    ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ...
    അണ്ണൻ തിരുമ്പി വന്തിട്ടാര്.....❤❤❤❤❤

  • @seeroofilardh2720
    @seeroofilardh2720 12 годин тому

    പോയിട്ടുണ്ട് . ആസ്വധിച്ചിട്ടുമുണ്ട് ❤

  • @AgarthaRajeshvlog
    @AgarthaRajeshvlog 3 дні тому +1

    സൂപ്പർ, ഒരു ദിവസം പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം ❤

  • @aneeshkumar2169
    @aneeshkumar2169 3 дні тому

    super , ella masavum poyi kayaranam

  • @rajeevrajappan9659
    @rajeevrajappan9659 3 дні тому +1

    🎉❤❤🎉 great 🌟 visual ❤❤

  • @rafeeqbabu5424
    @rafeeqbabu5424 3 дні тому +1

    Wonderful ❤️❤️❤️

  • @rahulpravi
    @rahulpravi 3 дні тому +1

    Video super 🎉

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk9860 3 дні тому +1

    Superb ❤❤❤

  • @muthalibsm9636
    @muthalibsm9636 2 дні тому

    👍

  • @subishn.p9473
    @subishn.p9473 3 дні тому

    Spr 🥰😊

  • @ummer111ummermanjeri9
    @ummer111ummermanjeri9 День тому

    Adipoli

  • @vincentabel6654
    @vincentabel6654 2 дні тому

    Ninte video and comments super jgan sub cheyunnu ❤❤❤❤🎉

  • @sarjaspk1441
    @sarjaspk1441 3 дні тому +1

    Congratulations

  • @rajeeshraj3651
    @rajeeshraj3651 3 дні тому +1

    Nice video ❤

  • @Vinayan.Pambungal
    @Vinayan.Pambungal 3 дні тому +1

    ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു സ്ഥലം ആണ്...😊 പോകുന്നത് അറിഞ്ഞിരുന്നേൽ ഞാനും വന്നേനെ...😔
    ഡ്രോൺ ഷോട്ട്സ് ഗംഭീരം... അത് കൊണ്ട് കൊണ്ടരങ്ങിയുടെ ആ വന്യമായ സൗന്ദര്യം ശരിക്കും മനസ്സിൽ ആക്കാൻ പറ്റി... 👍🏻
    ഹരിഹർഫോർട്ട്‌ ചെയ്യാൻ പറ്റാത്തവർക്ക് ഇനി കൊണ്ടരങ്ങി നല്ല ഒരു ഓപ്ഷൻ ആണ്...❤
    വീഡിയോ എൻഡ് എന്ത് പറ്റി, പെട്ടെന്ന് സ്കിപ് ആയല്ലോ... 😃
    Anyway thanks for the video... 🙏🏻😊🥰💖

    • @SabariTheTraveller
      @SabariTheTraveller  3 дні тому

      താങ്കളെ ഇപ്പൊ ഒരേ ഒരു യാത്രക്ക് മാത്രമേ മനസ്സിൽ ഉള്ളു

  • @Plan-T-by-AB
    @Plan-T-by-AB 3 дні тому +1

    entamooo hvy,,,,,,,, 😮😮😮😮

  • @rajinmohanrmc
    @rajinmohanrmc 3 дні тому

    😮😮

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe 3 дні тому +1

    Wow ❤

  • @aswinmp6844
    @aswinmp6844 3 дні тому

    Good. Evda timeing nthakilum undo mala kayaranum eraganum?

  • @shafeekmt1187
    @shafeekmt1187 3 дні тому +1

    അടിപൊളി ❤❤

  • @apntraveller1974
    @apntraveller1974 3 дні тому +2

    കണ്ടിട്ട് പേടിയാകുന്നു.
    നിങ്ങൾ ഈ സ്ഥലങ്ങൾ കണ്ട് പിടിക്കുന്നു

    • @SabariTheTraveller
      @SabariTheTraveller  3 дні тому

      @@apntraveller1974 കാറ്റടിച്ചപ്പൊ എൻ്റെയും കിളി പോയി

  • @josymambra
    @josymambra 3 дні тому +1

    Super hero 💪💪💪

  • @comewithmejafar3362
    @comewithmejafar3362 3 дні тому +1

    Super ❤️❤️❤️🌹👍

  • @maheshnambiar6607
    @maheshnambiar6607 3 дні тому +1

    Sabariyettaaa ❤❤❤

  • @pratheepandv4273
    @pratheepandv4273 3 дні тому +1

    Best കണ്ണാ best ❤️❤️❤️

  • @VINODMP8993
    @VINODMP8993 3 дні тому

    😮

  • @nowfal.y9001
    @nowfal.y9001 2 дні тому

    🙋🏻

  • @shajuthomasplackal8673
    @shajuthomasplackal8673 День тому

    ഭയങ്കരം തന്നെ കാണാൻ പോകുന്ന വഴിയിൽ താങ്കളുടെ പുറകിൽ ഒരു കൊച്ചു പെൺകുട്ടിയെയും കണ്ടിരുന്നു ആ കുട്ടിയുടെ ധൈര്യവും അപാരം സെക്യൂരിറ്റി വളരെ ഇംപോർട്ടൻസ് ആണ്

  • @AmalJoy-h5f
    @AmalJoy-h5f 3 дні тому +1

    😊😊😊😊

  • @kadavathpremnath
    @kadavathpremnath 3 дні тому +1

    Hat's off to you ❤❤

  • @ajayakumark314
    @ajayakumark314 2 дні тому +2

    സാർ മല കയറുമ്പോൾ ഞാനും പേടിച്ചിരിക്കുകയാണ്

  • @binojur1419
    @binojur1419 День тому

    🙆🙆🙆

  • @aneethkm9505
    @aneethkm9505 3 дні тому +1

    First🎉🎉

  • @ajithkumarpillai5088
    @ajithkumarpillai5088 3 дні тому +1

    👍👍👌👌

  • @Dileep1997
    @Dileep1997 3 дні тому +1

    👌🏻

  • @lathushap2811
    @lathushap2811 3 дні тому +2

    കണ്ടപ്പൊഴേ എല്ലാ പുതിയും കഴിഞ്ഞു, എൻ്റെ പൊന്നോ ഇല്ലേ നമ്മളില്ലേ
    ഇനി ശബരി ഇറങ്ങുന്ന വീഡിയോക്ക് കാത്തിരിക്കുകയാണ്

  • @sanalkumar4309
    @sanalkumar4309 3 дні тому

    അതിനിടക്ക് ഒരു ചേച്ചി ഒരു കുഞ്ഞുങ്കൊച്ചിനെയും കൊണ്ട് kayarivarunnh😮😮

  • @Sudhirahanavlog
    @Sudhirahanavlog 3 дні тому +1

    ❤🥰

  • @jijomichael3300
    @jijomichael3300 3 дні тому +1

    First

  • @SandhyaDinraj
    @SandhyaDinraj 3 дні тому +1

    🎉🎉🎉❤❤❤

  • @aneeshpookoth3945
    @aneeshpookoth3945 3 дні тому +1

    🥰🥰✌️✌️✌️✌️

  • @renjithrajr2982
    @renjithrajr2982 3 дні тому +1

    ❤❤❤

  • @pradeepkb359
    @pradeepkb359 3 дні тому +1

    🙏🙏🙏❤️❤️❤️

  • @ajaykrishnan8599
    @ajaykrishnan8599 10 годин тому

    Sabri chetta please adivice that located

  • @-._._._.-
    @-._._._.- 3 дні тому +1

    1:40 👌 ഒടൻചത്രം കേട്ടിട്ടുണ്ട് പളനി പോകുന്ന വഴിയിൽ എവിടെയോ ആണ് ,,ഒന്നുകിൽ തേനി പളനി പോകുന്ന വഴി അല്ലെങ്കിൽ പളനി യിൽ നിന്ന് കോടയ്ക്കാനാൽ പോയി മല ചുറ്റി കറങ്ങി വരുന്ന വഴിയിൽ എവിടെയോ ആണ്..

    • @SabariTheTraveller
      @SabariTheTraveller  3 дні тому +1

      okay

    • @-._._._.-
      @-._._._.- 2 дні тому +1

      3:07 -- 3:20 😃🙂🙏👍
      3:36 ഗംഭീരം
      7:52 😊😊
      10:40 👌മനോഹരം 🙂
      13:34--13:55 അതിഭീകരം & മനോഹരം യോഗീശ്വരന്മാരുടെ മല🙏
      15:37 -- 15:46 😄🙏
      19:17 ധ്യാനിക്കൂ...സിഡിഫഹ യോഗീശ്വരന്മാരുടെ ധ്യാന സ്ഥലം ആണ്🧘🙏
      21:01 സത്യം ഇനി ഈ മല കാണാനും കീഴടക്കാനും ആവും സഞ്ചാരികൾ എത്തുക

    • @SabariTheTraveller
      @SabariTheTraveller  2 дні тому +1

      @-._._._.- സന്തോഷം

  • @jyothraj
    @jyothraj 3 дні тому +1

    uyarathil ethiyapol chayayude taste koodiyo aavo?

    • @SabariTheTraveller
      @SabariTheTraveller  3 дні тому

      Chaya kittiyilla

    • @jyothraj
      @jyothraj 3 дні тому +1

      @@SabariTheTraveller oru nayaru chettante chayakkadayum kandilla? angane varan vazhiyillallo🤔

    • @SabariTheTraveller
      @SabariTheTraveller  3 дні тому

      @@jyothraj adhikam mallus ethiyittilla atha

    • @jyothraj
      @jyothraj 3 дні тому

      @@SabariTheTraveller കൈ വരി കെട്ടിയവനെ സമ്മതിക്കണം.

  • @AnilAnil-hn6zb
    @AnilAnil-hn6zb 3 дні тому

    പോകാന്‍ plan ചെയത് നില്‍കുന്നു
    ഇപ്പൊ വീഡിയോ കണ്ടപ്പോ ആവേശമായി

  • @digalchrist8170
    @digalchrist8170 8 годин тому

    🌹👍👌👏😘🇮🇳

  • @nazeem206
    @nazeem206 3 дні тому +1

    Malappuram 🔥

  • @josethomas9369
    @josethomas9369 3 дні тому

    ഞാൻ ഈ മലയുടെ വിഡിയോ വേറേ ഒരു ഹസ്ബൻഡും വൈഫ് കൂടി ചെയ്തതു കണ്ടിട്ടുണ്ട്

  • @amalsSree98
    @amalsSree98 3 дні тому +1

    ഇന്നത്തെ ലൈക്‌ ജിമ്മിക്ക് 🔥🔥🔥

  • @jeganathankandaswamy1305
    @jeganathankandaswamy1305 День тому

    இந்த கம்பிகளை அங்கே உள்ள பெரியவர் தன் கைகளால் அமைத்து கொடுத்தது.இப்போதும் அவர்தான் சீரமைக்கிறார்.

  • @AjithB-c6p
    @AjithB-c6p 3 дні тому

    പഴനി മലയുടെ കാഴ്ചകൾ ഒന്നു കാണിക്കാമായിരുന്നു 😢😢😢

  • @jijomichael3300
    @jijomichael3300 3 дні тому +1

    Oru pavam pravasi❤

  • @peepee2763
    @peepee2763 3 дні тому +2

    എനിക്ക്കയറാൻ ധൈര്യമുണ്ട്💪 '
    ഇറങ്ങാൻ ധൈര്യമില്ല😭😭

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 3 дні тому +1

    ഒറ്റചിത്രം or odden ചതുരം

  • @kalusvlog8205
    @kalusvlog8205 3 дні тому +1

    ഇറക്കം അതിലെ തന്നെ ആണോ

  • @babunbabuantony6186
    @babunbabuantony6186 3 дні тому

    തമിഴ് നാട്ടിൽ എവിടെയാണ് ഏതു ജില്ലാ ഒന്ന് പറയു

    • @SureshKumar-vw6kc
      @SureshKumar-vw6kc 2 дні тому

      ദിണ്ഡിഗൽ ജില്ല.പളനി അടുത്ത്

  • @abdulnazar728
    @abdulnazar728 Годину тому

    Teenage boy allowed ah (14)

  • @AbdulMajeed-cz2kq
    @AbdulMajeed-cz2kq 2 дні тому

    ശബരി,യൂട്യൂബ് വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ആദ്യമായി ശ്വാസം അടക്കിപ്പിടിച്ച് വായ പൊ ളിച്ചിരുന്ന് ഒരു വീഡിയോ കണ്ടു. നിങ്ങളുടെ സ്റ്റാമിന അപാരം തന്നെ.അതിനേക്കാൾ ഉപരി നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു. മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ ഒരു കാര്യം ചോദിച്ചോട്ടെ? ഒരു കയ്യിൽ ക്യാമറയും പിടിച്ച് ഇത്രയും റിസ്ക് എടുക്കണമായിരുന്നോ?

  • @aneeshpookoth3945
    @aneeshpookoth3945 3 дні тому +1

    Njn vitu... Ithu namalku nadakula🤣🤣🤣😬😬

  • @nidhinkrishna8589
    @nidhinkrishna8589 3 дні тому

    അതൊക്കെ പോട്ടെ... ജിമ്മി എവിടെ... അവൻ ഇല്ലായിരുന്നേൽ കാണാമായിരുന്നു.. 😅😁🥲🥲😁

  • @netcitycomputers970
    @netcitycomputers970 3 дні тому

    ഇത് കാണുന്ന എന്‍റെ കാല്‍ പാദത്തില്‍ നിന്നും ഒരു തരിപ്പ് ഹോ....

  • @rajesh-zz8cb
    @rajesh-zz8cb 3 дні тому +1

    എനിക്ക് ഒന്നും പറഞ്ഞ ജോലി അല്ല ഇത് കാണുമ്പോൾ തന്നെ കാല് വിറക്കുന്നു

  • @anilkumark278
    @anilkumark278 3 дні тому

    കാല് തരിച്ചു പോയെൻറമ്മോ

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 3 дні тому

    ഹെൽമറ്റ് മറ്റു സുരക്ഷ സംവിധാനം എന്നിവ കരുതി കയറു

  • @devrajan6
    @devrajan6 3 дні тому +1

    Bro ഷൂ ഏതാണ്?

  • @thesecret6249
    @thesecret6249 День тому

    പിള്ളേരേം കൊണ്ട് വരുന്നവർ 🤦🏼‍♂️