1026 # സിസ്റ്റർ സജിത ടോക്ക് വിത്ത് പ്രൊഫ. കെ എം ഫ്രാൻസിസ് Sister Sajitha Talk with Prof. KM Francis

Поділитися
Вставка
  • Опубліковано 5 жов 2024
  • പ്രൊഫ കെ എം ഫ്രാൻസിസും ആയി സിസ്റ്റർ സജിത സംസാരിക്കുന്നു

КОМЕНТАРІ • 124

  • @Tpaulantony
    @Tpaulantony Рік тому +3

    എന്നെ സെൻ്റ് തോമസ് കോളേജിൽ ഇക്കണോമിക്സ് പഠിപ്പിച്ചിട്ടുണ്ട് അക്കാലത്ത് തന്നേ അദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ വളരെ രസകരമായിരുന്നു വളരെ ലളിതമായും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് പഠിപ്പിച്ചിരുന്നത്.. ആരും അദ്ദേഹത്തിൻ്റെ ക്ലാസ്സ് കട്ട് ചെയില്ല എന്നത് ഒരു സത്യമാണ്...

  • @devasiak.s3898
    @devasiak.s3898 2 роки тому +4

    സാറിന്റെ ദൈവത്തെ കുറിച്ചുള്ള അറിവിന് മുസിൽ ഞാൻ തല കുനിക്കുന്നു , ഇനിയും ധാരാളം അറിവുകൾ ദൈവം സാറിന് തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @anumathew530
    @anumathew530 2 роки тому +8

    എന്തൊരു ഉന്നതമായ ചിന്തകൾ 🙏🙏thank you GG for bringing a great enlightened personality to this talk show. Well done sister Sajitha for enquiring such meaningful questions and making this interaction very enlightened . God bless us all

  • @thomvar1
    @thomvar1 2 роки тому +7

    Thank you Prof. K.M. Francis for imparting such great wisdom to us.
    “ സ്വർഗത്തിലെപോലെ ഭൂമിയിലും ആകുവാൻ “ നാം ഓരോരുത്തരും ദൈവം നമ്മെ ഏൽപിച്ച “ പ്രവ്രുത്തി “ ചെയ്യണം.
    ആദാം മുതൽ മനുഷൃരാശി ദൈവത്തിൽനിന്ന് അകന്ന് ജീവിച്ചുകൊണ്ടിരിക്കുന്നു.
    4000 years after Adam - ദൈവം തന്രെ ഏകജാതനെ അയച്ച് “ മാനസാന്തരപ്പെടുവീൻ - Matthew 4:17 “ = TURN YOUR SENSES INWARD = “ അറയിൽ കടന്ന് വാതൽ അടച്ചു രഹസൃത്തിലുള്ള നിന്രെ പിതാവിനോട് പ്രാർഥിക്ക - Matthew 6:6 “ = SILENT MEDITATION.
    6000 years after Adam - ഈ കാലത്തിലും എല്ലാമതവിഭാഗങ്ങളും നമ്മെ EXTERNAL PRAYER ( മനുഷൃർക്കു വിളങ്ങേണ്ടതിന് കപടഭക്തിക്കാരെപ്പോലെ ) പഠിപ്പിക്കുന്നു.
    * ഈ തെറ്റ് തിരുത്തി എടുക്കാൻ ഇനിയും ആയിരം വർഷങ്ങൾ വേണ്ടിവരും . ഇതുതന്നെയല്ലെ “ ക്രിസ്തുവിനോടു കൂടിയുള്ള ആയിരമാണ്ട് വാഴ്ച “ - THE MILLENIAL RULE WITH CHRIST - Revelation 20:4 = ശബ്ബത്തനുഭവം

    • @mvmv2413
      @mvmv2413 2 роки тому +1

      പരസ്യപ്രാർത്ഥന എന്ന ഈ ഒരൊറ്റ മാരക തെറ്റ് മാത്രം തിരുത്തി ക്രിസ്തു പറഞ്ഞ പ്രാർത്ഥന യിലേക്ക് തിരിഞ്ഞാൽ മലങ്കര സഭ സ്വർഗ്ഗീയമാകും! പക്ഷെ നടക്കുമോ? സംശയമാണ്.(പക്ഷെ മലങ്കര ഹിന്ദുക്കൾക്ക് അതു സാധിക്കുന്നു, ഏറെക്കുറെ!.... അതു കൊണ്ടാണ് 3 മണിക്കൂർ മെനക്കെടുത്തി oc സുറിയാനിക്കാർ വിവാഹം നടത്തുമ്പോൾ, sndp ക്കാർ അത്‌ 10 മിനിറ്റ് കൊണ്ട് ചെയ്യുന്നത്!!).
      m വര്ഗീസ്.

  • @sunilvarghesespidey4403
    @sunilvarghesespidey4403 2 роки тому +5

    I am hearing this wonderful interview the third time... every time I experience a new revelation... thank you Francis sir for your enlightening thoughts... Sajitha sister you did a marvelous job with your soul searching questions.. God bless.

  • @gracythomas827
    @gracythomas827 2 роки тому +9

    This is a great effort from the side of glorious glorious to a present a class from professor Dr K M.Francis,it is such anawesome class, very clear explanation ,it was nice to understand about Martha&Maria,Lord's prayer to change earth to heaven,without looking to responsibilities and maintaining a healthy relationship we wait for heaven,let people listen to classes and understand life in terms of spirituality. Thanks to GG,thank you sir.

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +7

    Beautiful teachings sir , congratulations to Mr Shibu peediakkal , for allowing us to listen to such highly developed and enlightened people of God,, please allow us again to listen to this chosen and blessed enlightened sir , God bless be blessed

  • @jamesvplathodathil798
    @jamesvplathodathil798 2 роки тому +22

    വർഷങ്ങളായി സീറോ മലബാർ സഭയിലെ കൂട്ടായ്മകളിൽ, നൂതന ആശയങ്ങൾ ഒരു reformer നെ പോലെ, സംസാരിച്ചിട്ടുള്ള ഒരു മാന്യനായ ക്രൈസ്തവൻ ; Prayers .. 🙏🏽

  • @abrahamsamuel2833
    @abrahamsamuel2833 2 роки тому +6

    Splendid. It was worth the time spend on listening to this. Simply good

  • @wilsongeorge603
    @wilsongeorge603 2 роки тому +5

    🙏🌹❤thanks to glorious gospel and sajitha for this wonderful discussion 🙏🌹❤

  • @tanujastanley3436
    @tanujastanley3436 2 роки тому +4

    Very valuable, informative talk. Thanks you so much for bringing in great speakers who gives us enlightening talks. 🙏

  • @anumathew530
    @anumathew530 2 роки тому +4

    Wow !!! Beautiful and different aspect about Martha and Maria 😍 we need to carry out our responsibilities and duties while we completely submit ourselves to God’s will . How inspirational and beautiful 😍 . Thank you so much Sir .

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +2

    Thankyou very much sir , God bless you and your loved ones abundantly, much happy to listen you sir

  • @gracemichael4119
    @gracemichael4119 2 роки тому +3

    Thank you very much Francis sir. Even in the way of the cross, the catholics pray that Jesus's crucifixion was enough to please "pithav". It is really against the Unity of Trinity. When will our church wake up to realize such grave mistakes in our prayers. We, the common believers can only pray and wait for God's intervention.

  • @bennygeorge3850
    @bennygeorge3850 2 роки тому +3

    Very well done Sajitha, thank you Professor🙏

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому

    Yes do everything with God, and be with God, in God , OMG why we didn't got introduced to this blessed enlightened sir , till now ,,, yes everything under the sun has a time

  • @boccaz27
    @boccaz27 2 роки тому +3

    Wonderful talk.🙏

  • @JTCBR
    @JTCBR 2 роки тому +2

    പെന്തകോസ്ത് ഇൽ ആയിരുന്നപ്പോൾ ഈ ലോകം ഈ യുഗം ഒക്കെ അവസാനിക്കാൻ പോകുന്ന ഒരു പ്രതീതിയായിരുന്നു... ഇവന്മാർ ബൈബിൾ വായിച്ച് പ്രചരിപ്പിച്ചത്... എന്നാൽ കർത്താവ് ഉദ്ദേശിച്ച പുതിയ യുഗത്തിലാണ് നാം ജീവിക്കുന്നത് എന്നത് ഗ്ലോറിയസ് ഗോസ്പൽ ആണ് പറഞ് തന്നത്... അങ്ങനെ പെന്തക്കോസ്തു പാഷാണ്ഡത ബന്ധത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ഗ്ലോറിയസ് നും ഷിബു പീടിയേക്കൽ നും നന്ദി 🙏

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +1

    Yes true sir , explanation of God, beautiful and uplifting thoughts

  • @parakatelza2586
    @parakatelza2586 2 роки тому

    സാർ പറയുന്നു പല കാര്യങ്ങഗ്ളും എന്റെ മനസ്സിൽ കൂടി കടന്നു പൊയിട്ട്ടുള്ള ചിന്തകൾ ആയിരുന്നു.

  • @tholoorshabu1383
    @tholoorshabu1383 2 місяці тому +1

    നൽ പാഠങ്ങൾ❤❤❤

  • @shanmathew1
    @shanmathew1 2 роки тому +1

    Thankyou very much sir 🎊🎊🎊

  • @josrajeev
    @josrajeev 2 роки тому +1

    Thanks very informative though 🙏🙏🙏

  • @alexmathew005
    @alexmathew005 2 роки тому +1

    Great insight , beautiful presentation. THANK YOU sajitha and GG.

  • @jayamahamuni754
    @jayamahamuni754 Рік тому

    Great explanations. God bless you.

  • @vinodhmanuel9169
    @vinodhmanuel9169 2 роки тому +4

    GOD IS LOVE

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 2 роки тому +2

    പിതാവും പുത്രനും പരിശുദ്ധാത്മാവും പിരിയാതെ ഒന്നായിരിക്കുന്നതു പോലെ മനുഷ്യെന്റ ദേഹവും ദേഹയും ആത്മാവും മാറാതെ ഒന്നായിരിക്കുക അപ്പോൾ ലോകത്തിലുള്ള ഒന്നിനേയും നല്ലതും തീയതുമായിൻ തിരിച്ച് ഒന്നിനോട് കൂടുതൽ സ്നേഹമോ അത്യാഗ്രമോ ആസകതിയോ വളർത്തിയാൽ മനുഷ്യ നിലെ ദൈവീക തക്ക പറുദീസക്ക നഷ്ടമായി. ആ നഷ്ടപ്പെട്ട ഏകാഗ്രത വീണ്ടെടുത്താൽ മനുഷ്യൻ ദൈവസമനാകും -
    ഇപ്പോൾ മനുഷ്യർ ജനിപ്പിക്കുന്നത് അവരവരിൽ ഉള്ള ദുഷ്ടത നിറഞ്ഞ തലമുറയെയാണ്. മനുഷ്യർ മക്കളെ ജനിപ്പിക്കുന്നു എങ്കിൽ സ്വയം ദൈവീക ത വീണ്ടെടുത്ത് ദൈവ സന്തതികളെ ജനിപ്പിക്കുകയാണ് ഏറ്റവും വലിയ ധർമ്മം.

  • @dalysaviour6971
    @dalysaviour6971 2 роки тому

    അതിമനോഹരം.... ♥️

  • @nizarabubaker1511
    @nizarabubaker1511 Рік тому

    Fransis sir മായുള്ള interview christhyan philisophy study ചെയ്യുന്ന വർക്ക് ഗുണപര മാണ്...

  • @Thomas-eq4hh
    @Thomas-eq4hh 8 місяців тому

    Great ❤

  • @jacobabraham7687
    @jacobabraham7687 10 місяців тому

    excellent discussion

  • @thomas-on3do
    @thomas-on3do 2 роки тому

    Thank God 🙏❤️👏🙏

  • @ksimongeorge5020
    @ksimongeorge5020 11 місяців тому

    കുറച്ചുകൂടെ മെച്ചമായ sound and light system ഉപയോഗിക്കണം.

  • @sheelarajan288
    @sheelarajan288 2 роки тому

    Very good message thank God

  • @world-of-susan.
    @world-of-susan. Рік тому

    ഞങ്ങൾ orthodox കാരുടെ ഒരു പ്രാർത്ഥന, ഞങ്ങൾക്ക്‌ ഉപദ്രവും നഷ്ടവും വരുത്തുന്നതിനേ വേഗത്തിൽ ഉപകാരവും പ്രയോജനകരവും ആക്കി തീർക്കേണമേ എന്നാണ് . ഞാൻ മനസ്സിലാക്കുന്നത്‌ എല്ലാ ദൈവസൃഷ്ടിയും നല്ലതാണ്. അതിനെ ദുഷിച്ചതാക്കുന്നത് നാം സൃഷ്ടിയെ വികലമാക്കുംപോളാണ്. അത് redeem ചെയ്യുക എന്നതിന് വേണ്ടി നാം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം എന്നാണ്.
    താങ്കൾ പറയുന്നതാണ് അതിനുള്ള മാർഗ്ഗം.
    മറ്റുള്ളവനുമായി നിസ്വാർത്ഥ സ്നേഹത്തോടെ ഇടപെടുമ്പോൾ ഒരുപാട്‌ challenges അതിൽ ഉണ്ട്‌. പല പരിധികൾ നാം വച്ചുകൊണ്ടാണുനാം ഇടപെടുന്നത്‌.

  • @JamesAlappat
    @JamesAlappat 2 роки тому +1

    ക്രിസ്തുവിനെയും, കൃസ്തീയ വിശ്വാസത്തെയും പറ്റി വളരെ നികൃഷ്ടമായി പറഞ്ഞതു കൊണ്ടാണ് അവർ അതിന് മുതിർന്നത്. അതിന് അവരെ കുററം പറയരുത്.

  • @sojanjoseph9699
    @sojanjoseph9699 2 роки тому

    excellent discussion 🎉

  • @akjacob5985
    @akjacob5985 2 роки тому

    Nalla teachings

  • @manojmathew3838
    @manojmathew3838 2 роки тому

    വളരെ നല്ല ചിന്തകൾ

  • @sobanthomas7483
    @sobanthomas7483 Рік тому

    Great 🎉

  • @gracythomas827
    @gracythomas827 2 роки тому

    The deliberate choice of human beings to live without God is HELL.Thank you sir for the wonderful explanation about hell.

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 2 роки тому +1

    യാഥാർത്യം മനസ്സിലാക്കുവാൻ ദൈവീക ജ്ഞാനം ഉണ്ടാകണം. ആയത് സ്ഥലകാല സമ്മർത്ഥങ്ങൾ പ്രീണങ്ങൾക്കതീതമായി ഒരു നാളും മാറാത്തതാണു ദൈവീക ജ്ഞാനം ആയത് തൃത്വം ഒന്നായാൽ മാത്രം ഉണ്ടാകുന്നതാണ്. തിയോളജി തത്വ ശാശ്ത്രം, സൈയിന് സ് എല്ലാം ഭൗതീക ജ്ഞാനമാണ്. മാറിപ്പോകുന്നതിതാൽ ഇതിലൂടെ
    ദൈവീക ജ്ഞാനം നേടാൻ പറ്റില്ല. ആയതിനാൽ ഈവിധം മനസ്സിന്റെ ഏകാഗ്രത നേടി പറുദീസ നേടുക സാദ്യമല്ല. പിന്നയോ ഭിന്നത വർദ്ധിച്ച്‌ പുതിയ മതങ്ങളും ഉപമ തങ്ങളും തർക്കങ്ങളും യുദ്ധവും നാശവും സംഭവിക്കും. പ്രാർത്ഥന ഉപവാസം ധ്യാനം ഇവകളിലൂടെ ലോകം, താത , സഹോദര, ജാതി, തറവാട് ഉപേക്ഷിച്ച് സ്വർഗ്ഗ രാജ്യത്തിനു വേണ്ടി ജീവിച്ച്
    മാനസ്സീക സ്വസ്തത വീണ്ടെടുത്താൽ പറുദീസാ പ്രാപിക്കാം.

  • @rincymolphilip8285
    @rincymolphilip8285 2 роки тому +1

    🙏❤🙏

  • @moideen3784
    @moideen3784 8 місяців тому

    Dears
    ഞാൻ ഒരു സാധാരണക്കാരൻ ആയ മുസ്ലിം മത വിശ്വാസിയാണ്,
    കുറച്ച് നാളായി സാറിൻ്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നുണ്ട്, ഒരു മുസ്ലിം മത വിശ്വാസികളുടെ പ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ട്.
    ഇസ്ലാം മതത്തിൽ നല്ല അറിവ് ഉള്ള, സുലൈമാൻ അത് പോലെ ചിലർ പരിവർത്തനം ചെയ്യപ്പെടുകയും, അവർക്ക് ഖുർ ആനിലും മത ഗ്രന്ഥങ്ങളിലും ഉള്ള അറിവ് വെച്ച്, അതെ ദുർവ്യാഖ്യാനം നടത്തി ജനങ്ങളെ തെറ്റി ധരിപ്പിക്കാൻ ഇറങ്ങിയപ്പോൾ ആണ് മറുഭാഗത്ത് നിന്നും പ്രതികരണങ്ങൾ വന്നതും ഇന്നു കാണുന്ന debate കൾ ഉടലെടുത്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
    ആദം മുതൽ ഇന്ന് വരെയുള്ള , മുഴുവൻ പേരുടെയും പാപങ്ങൾ പൊറുത്ത് കൊടുത്ത്, നരക ശിക്ഷ ഇല്ല എന്നൊക്കെ പറയുമ്പോൾ നീതി എവിടെ.
    ഇന്ന് പല തരത്തിൽ ഉള്ള , അപഥ സഞ്ചാരങ്ങളും, കൊലപാതകങ്ങൾ, പീഡനങ്ങൾ ഒക്കെ നടക്കുമ്പോൾ ഇരക്ക് നീതി ലഭിക്കേണ്ടത് ഇല്ലെ, പലപ്പോഴും ഭൂമിയിൽ നിന്ന് അത് ലഭിച്ചു കാണുന്നില്ല, എങ്കിൽ പിന്നെ ഇവിടെ നിന്ന് ലഭിക്കും, കുറ്റവാളി ശിക്ഷ എവിടെ ,
    തർക്കത്തിന് അല്ല, ക്രിസ്തീയ കാഴ്ചപ്പാട് കൂടി അറിയാനാണ്

    • @sonipm1171
      @sonipm1171 Місяць тому

      എല്ലാ പാപങ്ങൾക്കും യേശുവിന്റെ കുരിശുമരണത്തിലും പുനരുത്ഥനത്തിലും വിശ്വസിക്കുന്നതോടു കൂടി പരിഹാരമായി എങ്കിലും, എല്ലാ തിൻമയ്ക്കും തത്തുല്ല്യമായ കാലിക ശിക്ഷയുണ്ട്.നമ്മൾ അതിനെ സഹനങ്ങളായി കാണുന്നു. ഈ ഭൂമിയിൽ അനുഭവിച്ചില്ലെങ്കിൽ, ശുദ്ധീകരണ അവസ്ഥയിൽ എന്നാണ് പരിശുദ്ധ കത്തോലികാ സഭയിൽ നിന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

  • @sojicherian5258
    @sojicherian5258 Рік тому

    👌👌👌🙏🏼🙏🏼🙏🏼

  • @smithajoseph9120
    @smithajoseph9120 Рік тому

    🙏🏻🙏🏻👍🌹

  • @rahulr8212
    @rahulr8212 2 роки тому

    ❤️🙏

  • @SamuelOnnoonny
    @SamuelOnnoonny 6 місяців тому

    ഒരു യഥാർത്ഥ കൃസ്ത്യാനി വേദപുസ്തകത്തിലെ ലേഘനങ്ങൾ വായിച്ച് പഠിക്കണം എങ്കിൽ മാത്രമേ യേശുവിനെ അറിയാനും യഥാർത്ഥ കൃസ്ത്യാനിയായി ജീവിച്ച് യേശുവിനോട് ചേരുവാൻ സാധിക്കു. മറ്റുള്ള തൊക്കെ അഭിപ്രായങ്ങളും തുടർന്നുള്ള കണ്ടെത്തലുകളുമാണ്

  • @bellaandme9969
    @bellaandme9969 Місяць тому

    Faith by grace of God to salvation.not by any acts

  • @shibupaul3640
    @shibupaul3640 2 роки тому

    🙏

  • @mercyreji1267
    @mercyreji1267 2 роки тому

    👍👍

  • @world-of-susan.
    @world-of-susan. Рік тому

    Even so, I believe in cause and effect. An evil person will suffer the consequences of his actions in this world itself. It is natural law, not the punishment of God.

  • @johnjacob5493
    @johnjacob5493 2 роки тому

    👍

  • @josephjacob6369
    @josephjacob6369 Рік тому

    Divasavum 40 adhava 50 pravasyamenkilum swoyam papiyaya enikku vendi prarthickanamennu madyasthatha irakkunna oruvanu parisudhanaya yesuvinodu thadhalmyappettavennu engine chinthickan kazhiyum. Yesuvinte rektham avanu papi enna avasthayil nimnum raksha nalkunnathayi avarude prarthanayil maranam vare avar sammathikkunnillallo?

  • @srjijipeter4916
    @srjijipeter4916 Рік тому

    എന്റെ ആത്മാവ് സുഖം പ്രാപിക്കും എന്നത് That's the mistake of malayalam translation... In other languages say "I will be Heald"

  • @kunjimoncm1501
    @kunjimoncm1501 Рік тому

    മനുഷ്യർക്ക് വ്യക്തമായ യാതൊരു മാർഗ്ഗ നിർദ്ദേശവും പുതിയ നിയമം നൽകുന്നില്ല

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +1

    If so why people who follow old testament only without christ are more creative productive intelligent people ,, also people who don't follow Bible also are more intelligent creative

    • @franciskm4144
      @franciskm4144 2 роки тому

      You just study the history of USA. That country is constituted on the basis of New testament. Similarly the basic structure of all European countries are new testament. Only in that cultural ambience knowledge grows. Jews developed all their contributions in Christian ambience.
      Moreover the number of inventions done by Christians are innumerable.
      Michael Angelo is only one among them 🎉

  • @theresamathew1401
    @theresamathew1401 2 роки тому

    ജീവൻ ദൈവത്തിൽ നിന്നും ആണ് അതിനാൽ എല്ലാവരും ദൈവത്തിന്റെത് ആണ്. ദൈവം പറഞ്ഞത് അനുസരിക്കുക എന്നത് മാത്രം ആണ് സൃഷ്ടി യുടെ കടമ.മർക്കോസ് 16 പറയുന്നു വിജാതിയർ ആരാധിക്കുന്നത് പിശാചുക്കൾ ആണ്. ദൈവത്തെ സ്വീകരിക്കാത്തവർ ശപിക്കപ്പട്ടവർ. നിലവിളക്ക് ശിവ പാർവതി ലിംഗ സംയോജനം ആണ്. യേശു മിശിഹ പിതാവിന്റെ ഇഷ്ടം നിറവേറ്റി പിതാവിന്റെ അരൂകിൽ നിരന്തരം പ്രാർത്ഥിക്കുന്നു. ലോകം സാത്താന്റെ കൈയിൽ ആണ്. നീ എന്നെ ആരാധിക്കുക. .....കരുണ പ്രാർത്ഥന സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു കൊന്ത ചൊല്ലി നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ ആവശ്യപെട്ട് സ്വയം നശിച്ചു തകർന്നു. നിങ്ങളുടെ യുക്തി കൊണ്ടോ ബുദ്ധി കൊണ്ടോ ദൈവത്തെ അറിയുന്നില്ല. യേശു മിശിഹ ഭൂമിയിൽ ജീവിച്ചിതുപോല തന്നെ ആകാൻ നിരന്തരം ദൈവത്തോട് ആവശ്യപ്പടൂക. Protestant എന്നാൽ ദൈവത്തെ എതിർക്കുന്നവർ

  • @ksimongeorge5020
    @ksimongeorge5020 2 роки тому +1

    സജിത സാമിന്റെ സംസാരം വ്യകതമല്ല, മുഴക്കം കൂടുതലാണ്.

  • @dr.georgephilips776
    @dr.georgephilips776 2 роки тому +2

    Prof. Francis, I am happy to note that you don’t endorse the Penal Substitution Atonement Theory. Yet, may I humbly disagree with your soteriology explained by you. Remember, God’s nature, attitude, personality, etc., do not change from time to time. Today we know the truth that God doesn’t keep an account of our sins. Even before the crucifixion, His policy was the same, but man could not understand it. (Remember, even before Copernicus told us that the earth is spherical, it was definitely spherical.) Later He underwent the crucifixion imposed on Him. On the cross He prayed for those who crucified Him, though none of them apologized. Thus He testified on the cross the truth that God’s policy is not to consider our sins against us. Thus He saved us from the misconceptions we had till then, and thus saved from the main block that was not allowing us to have a genuine loving relationship with God!

    • @franciskm4144
      @franciskm4144 2 роки тому +3

      My arguments also say that God is absolute and mans knowledge about God is relative. God need not change his mind but man has to change his mind. This change in man is Metanoia 🎉

    • @dr.georgephilips776
      @dr.georgephilips776 2 роки тому

      @@franciskm4144 @Francis km Yes, we are being led to the fullness of truth. Could you please give me your number. I long to discuss with you a few things.

    • @gracemichael4119
      @gracemichael4119 2 роки тому

      @@franciskm4144 What a great message Dr Francis! God is immutable. We cannot increase or decrease God's love for us. We, the human beings with fallen nature relate God to our nature. But by praying on the cross for His tormentors, God has revealed His TRUE NATURE, God is only LOVE. God came to the world to reveal the true nature of God so that people could go to the loving God without any fear of punishment. When we go away from God, we lose God's Grace and plunge into a sinful state. Such people do sinful acts. Jesus came to the world to save us from such a sequence of events.

  • @vincentop6455
    @vincentop6455 2 роки тому

    Matthew 28 : 18 to 20

  • @sanjithtssadanandan3523
    @sanjithtssadanandan3523 2 роки тому

    42:25 This is Satisfaction theory

  • @phoenixvideos2
    @phoenixvideos2 2 роки тому

    Nestorians now ok !
    means mary can be non divine also !!
    Now Pope can also embrace
    Arians !
    who preached only Father is God
    not "son"
    Actually once Arians were outnumberd trinitarians also Athanasius expelled from the country 5 times for his leadership in Trinity sect
    So the Unity of God changed in a twist in AD 325
    It took 3oo+ yrs to reach define God !

  • @Elizabeth-pi7vu
    @Elizabeth-pi7vu Рік тому

    Eeso entepithavu entepithavu ennalle paranjittullu eso puthranmathramennalle eso paranjittulloo pinne engineyanu eso daivamanennu parayunnathu

  • @myvoice3747
    @myvoice3747 Місяць тому

    സാലെ ഈ ഷിബു പറയുന്നതിൽ വല്ല കഥയുമുണ്ടൊ ?

  • @FUN_MEDIA5
    @FUN_MEDIA5 8 місяців тому

    Geevakereedampraapekkum

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому

    Yes be like salt of the earth

  • @ksimongeorge5020
    @ksimongeorge5020 11 місяців тому

    സംസാരം വ്യക്തമല്ല, മുഴക്കമുണ്ട്.

  • @manilancyb2498
    @manilancyb2498 2 роки тому

    Vallathum nadakkumo?

  • @mvmv2413
    @mvmv2413 2 роки тому +1

    പരസ്യപ്രാർത്ഥന എന്ന ഈ ഒരൊറ്റ മാരക തെറ്റ് മാത്രം തിരുത്തി ക്രിസ്തു പറഞ്ഞ പ്രാർത്ഥന യിലേക്ക് തിരിഞ്ഞാൽ മലങ്കര സഭ സ്വർഗ്ഗീയമാകും! പക്ഷെ നടക്കുമോ? സംശയമാണ്.(പക്ഷെ മലങ്കര ഹിന്ദുക്കൾക്ക് അതു സാധിക്കുന്നു, ഏറെക്കുറെ!.... അതു കൊണ്ടാണ് 3 മണിക്കൂർ മെനക്കെടുത്തി oc സുറിയാനിക്കാർ വിവാഹം നടത്തുമ്പോൾ, sndp ക്കാർ അത്‌ 10 മിനിറ്റ് കൊണ്ട് ചെയ്യുന്നത്!!).
    m വര്ഗീസ്.

    • @Jasmine-wy3hc
      @Jasmine-wy3hc 2 роки тому +1

      Sndp ക്കാർ അങ്ങനെ പലതും ചെയ്യും. അത് ക്രൈസ്തവർ follow ചെയ്യണം എന്നുണ്ടോ? U mind ur own business..

    • @phoenixvideos2
      @phoenixvideos2 2 роки тому

      church want slaves !
      the more the priest spent time in marriage People become more addicted.

  • @massmass493
    @massmass493 2 роки тому +1

    ഈ സ0ഭവ0 കൊണ്ടു എന്താണ് ഉദ്ദേശം.

  • @thomachankt8235
    @thomachankt8235 10 місяців тому

    സ്നേഹത്തിന്റെ മതം, ക്രിസ്തുമതം. ക്രിസ്തുമതം inquisition നടത്തി കൊന്നവർ ethra. പാപം എന്നൊന്നില്ല. എന്താണീ പാപം. Nonsense. Social മീഡിയയിൽ ഇതൊക്കെ ഇങ്ങനെ വിളമ്പാരുതേ, please

  • @sanjithtssadanandan3523
    @sanjithtssadanandan3523 2 роки тому

    40:00 GG adikittiyallo jabamalayil

  • @kunjimoncm1501
    @kunjimoncm1501 Рік тому

    യേശുവിനെ തെറ്റിദ്ധരിച്ചതു കൊണ്ടാണ് യഹോവ യേശുവിന്റെ പിതാവാണോ എന്ന് സംശയിക്കുന്നത്

  • @sanjithtssadanandan3523
    @sanjithtssadanandan3523 2 роки тому

    39:10 He doesnt know about Satisfaction theory

  • @FUN_MEDIA5
    @FUN_MEDIA5 8 місяців тому

    Yahovadaivamallaa.orugothradaivamaanu.swargasthanaayaputhranareyunnadaivamaanu.orginalgod

  • @samuelgeevarughese208
    @samuelgeevarughese208 2 роки тому

    The Catholic scholar says OT God is imperfect. He does not have the idea of progressive revelation. There is nothing like imperfect God. God of the Bible is a just God. In the NT the Son is entrusted with Judgment that is done not instantly. Differ
    ent judgments are written in the Bible.

    • @franciskm4144
      @franciskm4144 2 роки тому

      God is absolute and mans knowledge about God is relative. I am believe in progressing knowledge about God. The revelation is perfect only in Jesus. Punishing God is a mistaken notion about God 🎉Imperfection is not in God but in mans knowledge about God 🎉

  • @jacobchacko1680
    @jacobchacko1680 2 роки тому

    He is not talking about soul. What happens to our soul after death, if soul exists?

    • @franciskm4144
      @franciskm4144 2 роки тому

      Body and soul is a single reality. According to Catholic faith, we believe in resurrection with body. Jesus gives his body to me 🙏

    • @John_Sobhan
      @John_Sobhan 2 роки тому

      @@franciskm4144 ... Catholics divided into 2 - western & eastern ... eastern view is non-dualism & western view is dualism ...

    • @franciskm4144
      @franciskm4144 2 роки тому

      @@John_Sobhan simply by saying that man is non dual one cannot escape. Please prove it.
      Define man and prove.
      Western philosophers failed to prove it and accepted platonic dualism. Only Hegel proved it.That is in his book Logic. The theory of being and essence.
      Now modern philosophy is the appendix of Hegel. Christians couldn't effectively used Hegels idea about man and reinterpret Jesus. Eastern Christians simply avoided to define man. So no social vision based on Jesus the true "Man".
      We the eastern churches should take up such a task to define an undichotomised man 🙏

  • @tkthomas3489
    @tkthomas3489 2 роки тому

    260
    Kingdom of God
    Jesus preached the Kingdom of God. Only about the "Kingdom of God" did he talk.
    1)"Be born-again to see the Kingdom of God". He continued to Nicodemus who still was skeptical, "the wind's effect could be seen on trees". Though being BORN AGAIN is internal and non-observable, the effect of the KOG would be observable in the surroundings, as the effect of wind on trees.
    2) Of the Kingdom of God Jesus said " KOG is at hand". The Kingdom of God is right here and right now.
    3) Jesus further said "Whatever you have done to the least of your neighbour, you have done unto me". Where the powerless neighbour is treated as King God, there is the Kingdom of God .
    But who is the least in the neighborhood? Whoever at the receiving end of a transaction is the least in the environment. A pedestrian in front of the car driver. A king in front of the tax-payer. Next one to use the toilet. Listener in front of the preacher with a mike. The posterity... Even tomorrow's me is at the receiving end of today's me….
    Where the sermon on the mountain is considered as practicable and honestly followed there is the Kingdom of God.
    The Kingdom of God envisioned by Jesus is simply treating the least in the neighbourhood as the King God. To serve the powerless neighbour as the King God. One needs to be born again to replace the attitude of exploitation with the attitude of love and care towards the weak neighbour. Born again childlike mind is representative of a child's readiness to accept new interpretation of nature, ie. the scientific temper too.
    When we look around we are not able to see KOG anywhere in the world. Churches build mansions in the name of the Kingdom of God. We see church authorities and elders fight to loot the asset. Though Church denominations differ on petty details they are in harmony about the impracticability of the Sermon on the Mountain. Jesus invites individuals, not Church nor any establishment, to follow Him bearing one's own cross. If I find the invitation attractive, the onus is on me to bear my cross and follow Him from this moment on. Bearing one's own cross simply means to take the decision in favour of the weak neighbour (decision to serve little neighbour as King God). Now and here, at hand, is the Kingdom of God.
    Jesus invites each individual to create a node of one's own Kingdom of God around oneself, where the least in the environment is treated as King God. As long as the least in the neighborhood remains neglected, the Kingdom of God is willingly avoided by the individual. It's futile to wait for the Kingdom of God after death neglecting the Kingdom of God at hand.
    The "Kingdom of God '' which is at hand, as envisioned by Jesus is to be created willingly by bearing one's own cross. The cross of treating the little one in the neighborhood as King God. Anyone who wishes to follow Him, needs to take decisions in favour of the little one in the neighborhood , "Right here right now".. every moment of life. Indeed a cross, not as easy as following the mindless rituals prescribed by any religion. Religion attempts to obliterate the spirituality of the Kingdom of God. Religion colludes with the individual to neglect the King God, the powerless neighbour.
    Jesus' invitation is to bear own cross to create the "Kingdom of God" at hand. No erring establishment, nor a leader unable to walk the talk, should be an impediment to the formation of my own personal "Kingdom of God"....
    The microcosm of the "Kingdom of God" is at the node of the individual who decides to take Jesus' invitation "to be born again to see the Kingdom of God" seriously.

    • @franciskm4144
      @franciskm4144 Рік тому

      Born again not in water. John the Baptist with water but Jesus is with Spirit 🙏🏻

    • @tkthomas3489
      @tkthomas3489 Рік тому

      @@franciskm4144 🙏 thanks for reading and responding 🙏.
      Spirit?
      The very word, "SPirit" contains the idea of being Born Again. Spirit means SPI+ RIT. Spiting (hating, avoiding, abandoning) rit (ritual, last moment's truth, rationality) in the quest for better perception.
      Being born again is spirituality (scientific temper)🙏

  • @massmass493
    @massmass493 2 роки тому +1

    ലോക ബുദ്ധിയിൽ ആശ്രയിച്ചു നില്ക്കുന്ന ഇവർ പറയുന്ന താഴെ ശരിയെങ്കിൽ വിളിച്ചു വേർതിരിക്കപ്പെട്ടവർ. ദൈവീക തിരിഞ്ഞെടുപ്പ്.
    എന്നാ മക്കളെ നന്ദാകത്തത്.

    • @manilancyb2498
      @manilancyb2498 2 роки тому

      Jeevichu kaanichu kodukkanam. Prasangom parayunna aal athu jeevithathil prayogikkunnu ennu engane manasilaku m?

    • @manilancyb2498
      @manilancyb2498 2 роки тому

      Christ inte model namukke ariyam. Vachanam prasangikkukayum jeevithathil prayogichu kanichu social media vazhi ariyanam.

  • @biblicist8428
    @biblicist8428 2 роки тому

    nevertheless knowing that a man is not justified by the works of the Law but through faith in Christ Jesus, even we have believed in Christ Jesus, so that we may be justified by faith in Christ and not by the works of the Law; since by the works of the Law no flesh will be justified. (Galatians 2:16, NASB)I do not nullify the grace of God, for if righteousness comes through the Law, then Christ died needlessly." (Galatians 2:21, NASB)

  • @justinna4529
    @justinna4529 2 роки тому

    മർക്കോസ് ', 7. 7

  • @thomasgeorge8638
    @thomasgeorge8638 2 роки тому +1

    തള്ള്

  • @rajanperiyal2487
    @rajanperiyal2487 11 місяців тому

    Francis foolidh

  • @justinna4529
    @justinna4529 2 роки тому

    വെളിപാട് ', 22.1', താഴേയ്ക്ക്

  • @massmass493
    @massmass493 2 роки тому

    എത്രയോ നാളുകൾ കഴിഞ്ഞിട്ടു0 ക്രിസ്തു, നാമദേയക്രിസ്ത്യാനി, പെന്തകൊസ്ത ആകമാനം തമ്മിൽ തലതല്ലി ചാകാനായി ഇന്നു0 മെനകെട്ട. ശപിക്കപ്പെട്ട തോ, അതോ അനുഗ്രഹമോ.

  • @massmass493
    @massmass493 2 роки тому

    ഇത്രയും വിദ്യാഭ്യാസം ഉള്ള രണ്ടെണ്ണ0 നാട മുഴുവൻ നാറ്റികയ്ക്കു0. ക്രിസ്ത്യവിശ്വാസത്തെ വലിച്ചു കീറടെ.
    ചക്കിക്കൊത്ത ചങ്കരൻ കേട്ടിട്ടുണ്ട. ഇപ്പോൾ കണ്ടു.

  • @theresamathew1401
    @theresamathew1401 2 роки тому

    പെന്തക്കോസ്ത് തെറ്റാണ്

  • @massmass493
    @massmass493 2 роки тому

    Sis. മൊഴിഞ്ഞു പരിശുദ്ധ കത്തോലിക്ക സഭ എന്ന്.
    ബുദ്ധിബോദ്ധ0 ആകമാന0 അടച്ചു വെച്ചാണോ സ0സാരിക്കുന്നത്. പരിശുദ്ധ എന്ന പറയപെടാൻ ഒരുവൻ മാത്ര0.
    His name is Jehoshu Messiah.

    • @JTCBR
      @JTCBR 2 роки тому

      പരിശുദ്ധ മാതാവ്, പരിശുദ്ധ സ്ലീഹന്മാർ.. പരിശുദ്ധ ഓർത്തഡോൿസ്‌ സഭ... Means holy.. Pray to god to increase your wisdom.. God will help 🙏

  • @massmass493
    @massmass493 2 роки тому

    Sis. മൊഴിഞ്ഞു പരിശുദ്ധ കത്തോലിക്ക സഭ എന്ന്.
    ബുദ്ധിബോദ്ധ0 ആകമാന0 അടച്ചു വെച്ചാണോ സ0സാരിക്കുന്നത്. പരിശുദ്ധ എന്ന പറയപെടാൻ ഒരുവൻ മാത്ര0.
    His name is Jehoshu Messiah.

    • @franciskm4144
      @franciskm4144 2 роки тому

      Don't stick onto words. St Paul don't argue about words. Please consider the message Sister Sajitha wants to convey.
      Catholics now teach that In catholic Church subsists Holy Church. Earlier we taught that Catholic Church equal to Holy Church.
      So in Catholic Church there may be something which is not Holy.
      But in eschatos Christ will purify Her 🙏

    • @Lord60000
      @Lord60000 2 роки тому

      സഭയുടെ ശിരസ്സ് ക്രിസ്തുവാണ് ഉപദേശി....
      ക്രിസ്തുവിന്റെ മൗതീക ശരീരം പരിശുദ്ധമാണ് എന്നാണ് പരിശുദ്ധ സഭ എന്ന് കൊണ്ട് പറയുന്നത്

    • @franciskm4144
      @franciskm4144 2 роки тому

      @@Lord60000 I know that 🙏

    • @sarakuttygeorge6054
      @sarakuttygeorge6054 2 роки тому

      Bible,viruthumai,sumsarikaruth

    • @franciskm4144
      @franciskm4144 2 роки тому

      @@sarakuttygeorge6054 You just read the last statement in St John's gospel. It says that only 10 percent in the life of Christ is written. I am speaking from the remaining 90 percent about Jesus Christ 🎉I have personal contact with Him 🎉🎉🎉

  • @massmass493
    @massmass493 2 роки тому

    ഇത്രയും വിദ്യാഭ്യാസം ഉള്ള രണ്ടെണ്ണ0 നാട മുഴുവൻ നാറ്റികയ്ക്കു0. ക്രിസ്ത്യവിശ്വാസത്തെ വലിച്ചു കീറടെ.
    ചക്കിക്കൊത്ത ചങ്കരൻ കേട്ടിട്ടുണ്ട. ഇപ്പോൾ കണ്ടു.

  • @aneyreji375
    @aneyreji375 2 роки тому

    🙏🙏🙏