@@snehatheeram auto driver is not educated kayyil touch phone elatha pavam aann അന്ന് manyshya സ്നേഹ ഉള്ള auto drivers kanarillae roadil. Athae poolula ഒരു മനുഷ്യന്‍ munnil car and phone ആയി വന്ന് erangiya ഒരു ആള് ആണ് ഈ റാഫി he is an anti communist minded guy. Please don't destroy poor auto drivers life. He is from a poor family, he was trying to deliver the goods from party office to ration centre. അധികാരം kittathath കൊണ്ട് Rafi ഈ naatil thammiladipikunath sheriya so please save poor peoples who are trying to save life risking their own time by delivering things to ration shop
@@aparnaaparna6760 വെറുതെ ന്യായീകരിക്കല്ലേ റേഷന്കടയിൽ നിന്നും കയറ്റുന്നത് കണ്ടു എന്നയാൾ വ്യക്തമായി പറയുന്നുണ്ട് . മാത്രമല്ല റേഷൻകടകളിൽ സാധനം വരുന്നത് ഇതുപോലുള്ള വണ്ടിയിലല്ല . കട്ടവന് ഒരു കൂട്ട്😏
@@shaselavupalam did u see? See I live near റാഫി home he is a criminal in rajesh murder a pakka anti communist element. Being an illuminati freemason he will do more shit but it will be destroyed by us
നമ്മുടെ സംസ്ഥാനത് എല്ലാവർക്കും ഇതേഗം ഒരു മാതൃക ആകട്ടെ ഇത് പോലെ ഉള്ള തെറ്റുകൾ മൂളുവനും അടിയോട് ഒഴിപ്പിക്കണം ഇദ്ധെഗത്തിന്ടെ ഒപ്പം നമ്മളും ഉണ്ടെന്ന് നാം ഉറപ്പ് കൊടുത്ത് ഒറ്റകെട്ടായി ഇരു കൈ കോർത്തു ഒന്നിച്ചു നിൽകാം
കൂലിപ്പണി ചെയതു കൊണ്ടിരുന്ന കുടുംബങ്ങളിൽ റേഷൻ കിട്ടി മറ്റുള്ള സാധനങ്ങൾ ആയാലും, ദിവസവും കഴിക്കുന്ന മരുന്നുകൾ ആയാലും മേടിക്കാൻ എത്ര മാത്രം ഈ സമയത്ത് വിഷമിക്കുന്ന എത്രയോ കുടുംബങ്ങൾ.
Offcourse bro u did a great job ......people still get worst food from some ration store .....film actor Maniyapilla Raju get good rice from a ration store in Trivandrum because he is rich and the owner know that if he didn’t get good rice he makes a complaint through social media....but we have to think that the daily wages employees situation is totally different from his situation
അത് ration kadayil sathanam kondupookunna vayyil thadanchatha. I live near his house ask the auto driver that stock is taken to ration shop. Ayal roadil വണ്ടി thadanchatha സത്യത്തിൽ ആ വണ്ടി ration kadayil pookunnavayil thadanchatha
@@sabithakalarickal3102 ഭക്ഷ്യ ധാന്യവും, സബ്‌സിഡിയും, സൗജന്യ റേഷനും ഒക്കെ നൽകുന്നത് കേന്ദ്രമല്ലേ സബിതെ?. എന്തെങ്കിലും നടപടിക്ക് വകുപ്പില്ലാതിരിക്കുമോ?. ഒരു വിമർശനം എങ്കിലും??????.

ഈ വൃത്തികെട്ട പ്രവർത്തിക്കെതിരെ ശബ്‌ദമുയർത്തിയ ആ ഇക്കാക്കിരിക്കട്ടെ നല്ലമനസ്സുള്ളവരുടെ ഇന്നത്തെ ലൈക്.. 👍👍👍👍👍👍👍👍👍
അത് ration kadayil sathanam kondupookunna vayyil thadanchatha. I live near his house ask the auto driver that stock is taken to ration shop.
@@aparnaaparna6760 അങ്ങനെ എങ്കിൽ ഡ്രൈവർ എന്തിന് ഇറങ്ങി പോകണം 😬😬
@@snehatheeram auto driver is not educated kayyil touch phone elatha pavam aann അന്ന് manyshya സ്നേഹ ഉള്ള auto drivers kanarillae roadil. Athae poolula ഒരു മനുഷ്യന്‍ munnil car and phone ആയി വന്ന് erangiya ഒരു ആള് ആണ് ഈ റാഫി he is an anti communist minded guy. Please don't destroy poor auto drivers life. He is from a poor family, he was trying to deliver the goods from party office to ration centre. അധികാരം kittathath കൊണ്ട് Rafi ഈ naatil thammiladipikunath sheriya so please save poor peoples who are trying to save life risking their own time by delivering things to ration shop
@@aparnaaparna6760 ur correct aparna . Rafi is a criminal we have past records of his criminal activities in that place.
@@aparnaaparna6760 r
*ഇവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്നതിന് താഴെ വോട്ട് ചെയ്യൂ*
അതെ
100%നടപടി എടുക്കണം
🤔🙄
Orumm edukkan pokunillla
നടപടി എടുക്കണം ഇത്തരം ആളുകൾക്കെതിരെ
*ഇവരെ ശിക്ഷിക്കണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ*
Ningal thanne aagrahicho .. 😁
ഇല്ല എന്ത് ചോദ്യമാണ് ബ്രോ
@@fathimamummus2684 നല്ല ചോദ്യമല്ലേ അല്ലെ? 😔
Thanks
Poda
എല്ലാവനും അകത്തായികാണുമെന്നു വിശ്വസിക്കുന്നു, നിങ്ങളാണ് യഥാർത്ത പൗരൻ
👍👍👍👍👍👍
ഇതാണ് ഇപ്പോൾ ഉള്ള അവസ്‌ഥ. സത്യം പറഞ്ഞാൽ അയാൾ ഒറ്റപ്പെടും. സത്യം മനസിലാക്കി എല്ലാവരും സപ്പോർട്ട് കൊടുക്കുക
അത് ration kadayil sathanam kondupookunna vayyil thadanchatha. I live near his house ask the auto driver that stock is taken to ration shop.
Pralaya fund um sadanangalum itupoole tanne Anu mukkithum
@@aparnaaparna6760
വെറുതെ ന്യായീകരിക്കല്ലേ റേഷന്കടയിൽ നിന്നും കയറ്റുന്നത് കണ്ടു എന്നയാൾ വ്യക്തമായി പറയുന്നുണ്ട് .
മാത്രമല്ല റേഷൻകടകളിൽ സാധനം വരുന്നത് ഇതുപോലുള്ള വണ്ടിയിലല്ല .
കട്ടവന് ഒരു കൂട്ട്😏
@@shaselavupalam did u see? See I live near റാഫി home he is a criminal in rajesh murder a pakka anti communist element. Being an illuminati freemason he will do more shit but it will be destroyed by us
@@aparnaaparna6760 അങ്ങനാണെങ്കിൽ റേഷൻ കടത്തുന്നത് നല്ലതാണു .
എല്ലാവരും അംഗീകരിക്കണം .
തീർച്ചയായും ഇത് പോലെയുള്ള കുറ്റകൃത്യങ്ങൾ വെളിച്ചത്തിൽ കൊണ്ടുവരേണ്ടതാണ് ഇക്കായ്ക്ക് full sapport 👍
താങ്കളുടെ ഈ നല്ല പ്രവർത്തിയെ ഞാൻ അനുമോദിക്കുന്നു. 🙏
ഈ സമയത്തു ഇങ്ങനെ ആണെങ്കിൽ ഇതിന് മുമ്പത്തെ കാര്യം എന്തായിരിക്കും പാവങ്ങളുടെ അന്നം കട്ട് തിന്നുന്നവന്മാർ വെള്ളം ഇറങ്ങാതെ ചാകത്തൊള്ളൂ
Satyam.....njangalokke nale kyinal nth thinnum enn alojikua....lockdown ayad kond .....😕 ration kadayil ninn APL card prakaram 15 kg arikitty alhamdulillah....pakshe mattupala avashyangalkum Allah ne sthudikkunnu nthelum maargam indakumayirikkum ellam Allahuvil samarpikkunnu......
ചേട്ടൻ ഒരിക്കലും ഒറ്റക്കല്ല....
കൂടുതൽ റേഷൻ കടക്കാരും ഇതു തന്നെയാണ് ചെയ്യുന്നത്, പേടിച്ചു പ്രതികരിക്കാൻ ആരും തയ്യാറാകില്ല,
Brother പ്രതിഷേധിച്ച നിങ്ങള്ക്ക് അഭിനന്ദനങ്ങൾ.
ഇവന്മാരെ വെറുതെ വിടാൻ പാടില്ല ഇത് എല്ലാവരേയും അറിയിച്ച ആ നല്ല മനുഷ്യന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
*ഇങ്ങനെ ഉള്ളവരെ വെറുതെ വിടരുത്* 😬
*ഭക്ഷണം കിട്ടാതെ വളയുന്നവന് ഭക്ഷണം കൊടുക്കുന്നത് ഏറ്റവും വല്യ പുണ്യമാണ്* 💞
അത് ration kadayil sathanam kondupookunna vayyil thadanchatha. I live near his house ask the auto driver that stock is taken to ration shop.
നമ്മുടെ സംസ്ഥാനത് എല്ലാവർക്കും ഇതേഗം ഒരു മാതൃക ആകട്ടെ
ഇത് പോലെ ഉള്ള തെറ്റുകൾ മൂളുവനും അടിയോട് ഒഴിപ്പിക്കണം
ഇദ്ധെഗത്തിന്ടെ ഒപ്പം നമ്മളും ഉണ്ടെന്ന് നാം ഉറപ്പ് കൊടുത്ത് ഒറ്റകെട്ടായി ഇരു കൈ കോർത്തു ഒന്നിച്ചു നിൽകാം
കൃത്യമായ നടപടി മേലധികാരികൾ കൈക്കൊള്ളേണ്ടതാണ്
Big സല്യൂട്
ഇതാവണം ഇങ്ങനെയാവണം പൗരത്വബോധമുള്ള യെഥാർത്ഥ പൗരൻ
അങ്ങനെ തന്നെ ചെയ്യണം .
ആരും കാമറക്ക് മുന്നിൽ വരുന്നില്ല
പേടിച്ചാവും. നിങ്ങൾ സൂപ്പറാട്ടോ കലക്കി
ഈ സഹോദരനെ എല്ലാവരും സപ്പോർട്ട് ചെയ്യണം കുറ്റവാളികൾക്ക് നല്ല കനത്ത പിഴയും ഇടണം (തടവ് വേണ്ട )
നല്ല കാര്യം ആണ്🌹🌹🌹 പക്ഷെ ബാങ്ക് കൊടുത്തു കഴിഞ്ഞിട്ട് മതിയായിരുന്നു സഹോദരാ വിശതീകരണം ... നിങ്ങൾ ചെയ്യുന്നതും ഒരു തരത്തിൽ തെറ്റു തന്നെ... 🤲🤲🤲
ഇങ്ങനെ ഉള്ളവരെ നിയമം നോക്കി തന്നെ പണി കൊടുക്കണം. മുഖം നോക്കി ഒന്ന് കൊടുത്താലും കുഴപ്പമില്ല
ഇൗ പാവപ്പെട്ട ആളുകളുടെ ഭക്ഷണം അടിച്ച് മാറ്റി ഇവർക്കെ എങ്ങോട്ട് പോകുന്നു .ദൈവം വെറുതെ വിടുമോ ..അനുഭവിക്കും ഓറപ്പാ...
ഇതിനെ എതിരെ ശക്തമായാ നടപടി ഉണ്ടാവണം ഇത് ആധികാരാകളുടെ മുന്നിലെത്തിച്ച് സുഹൃർത്തിന് അഭിനന്ദനം
ഇത്തരം പോക്രിത്തരത്തിനെതിരെ പ്രതികരിക്കുക തന്നെ വേണം... ഞാൻ സപ്പോർട്ടു ചെയ്യുന്നു
ഇദ്ദേഹത്തെ പോലുള്ളവർ ഇനിയും ഉണ്ടാവണം. നമ്മുടെ നാട് രക്ഷപെടും
പുലികുട്ടി 👌👌ആ കള്ളന്മാരെ പോകാൻ പറയ്. 😠
പെട്ടന്നു നടപടി ഉണ്ടാകണം.
ഇദ്ദേഹം പറയുന്നത് നല്ല കാര്യം തന്നെയാണ്
ഇതിനെതിരെ ശക്തമായ നടപടി വേണം...
. താങ്കൾക്കു ധൈര്യം നൽകട്ടെ ദൈവം. കരിഞ്ചന്തക്കാരെ പിടികൂടുക തന്നെ വേണം .
എല്ലാം കള്ളന്മാർ എങ്ങനെയും രൂപ ഉണ്ടാക്കണം.... എന്ന ഒറ്റ ചിന്തയേയുള്ളൂ....
ചേട്ടാ ജനങ്ങൾ കൂടെ ഉണ്ട് 👍
ഒരാൾക്കു 5കിലോ അരി ഇവിടെ വെട്ടം പഞ്ചായത്തിൽ അന്നശേരി റേഷൻ ഷോപ്പിൽ 4കിലോ അരി യാണ് കിട്ടിയത്
Njangaludeyum
15kilo kittum namalk kitti sarkkar ne ariyuku plz
15kg കിട്ടും
റോസ് കാർഡിന് ആളൊന്നിന് 4 കിലോ അരിയും ഒരു കിലോ ഗോതമ്പും അല്ലെ സൗജന്യം.
Baakki Yee vandiyil veettil kond tharum....
ഇനിയെങ്കിലും അധികാരികൾ വേണ്ട നടപടികൾ കൈക്കൊണ്ടാൽ മതിയാരുന്നു...
ഇ അവസരത്തിൽ. ഇത്തരം
ആളുകളെ. തെളിവ് സഹിതം
പിടികൂടി. നിയമത്തിന്റെ. മുൻപിൽ
ഏല്പിച്ച തിന്,. 👍👍👍👍👌
ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക
നിങ്ങളുടെ കൂടെ നമ്മൾ ഇണ്ട്
എന്തെങ്കിലും കണ്ടാൽ ഒറ്റയ്ക്ക് പ്രതികരിക്കാൻ പോകാതിരിക്കുന്നതാണ് ഉത്തമം അല്ലെങ്കിൽ അവർ നമ്മളെ കള്ളന്മാരാക്കും🤐😡
Kachavadam pootunnavare fight cheyanam.....!!!👍👍👍👍good job...
GOOD JOB SIR...
ഈ സമയത്ത് ഇത്തരം പ്രവർത്തി ചെയ്യുന്നവർക്ക് കഠിന ശിക്ഷയാണ് കാത്തിരിക്കുന്നത് .
*ഇവരുടെ കള്ളത്തരത്തിനെ സഹായിക്കാനും അധികൃതർ ഉണ്ട്*
സഹോദരാ,, ദുരിതാശ്വാസം തട്ടി , 11 ലക്ഷം വരെ അക്കൗണ്ടിൽ എത്തിച്ച വരുടെ നാടാണ്,, ഒരു ജില്ലയിൽ മാത്രം 8.5 /കോടി തട്ടി,,
Yes, mukalil ninnu thudangi thazhe pachayath member, union leaders ellavarkkum share kitta kanum . Allathe nammude Vayel parayan polum thikayatha kodikal evide poyi.
Parichayamullavarkku evar nalla rice kodukkum. Mattullavarkku pazhaya stock erikunnathu tharum.
Support you sir,
For your dedication&social hep
എപ്പോഴും ന്യായത്തിന്റെ കൂടെ
ഏത് റേഷൻകടയിൽ നിന്ന് പോലീസ് തിരാക്കണം കട ഉടമ്മ അറസ്റ്റ് ചെയ്തു കാണിച്ചു തരും എന്ന് വിശ്വസിക്കുന്നു
ഇവനെയൊന്നും വെറുതെ വിടരുത്' നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
സപ്പോർട്ട് ചേട്ടാ.. ആരെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇവന്മാർ ഇത് ആവർത്തിക്കും
ഈ ചതിക്ക് ആരും ക്കൂട്ട് നിൽക്കരുത്
A kallatharam kanichuvane niyamathinte munpil konduvaranam E video etta broo niggal muthanu
അഭിനന്ദനങ്ങൾ
U did great job👏
Where is ur mask
Well done sir
Full... support
government action edukkanam
നല്ല മനുഷ്യൻ
ഇവന്മാർക്കെതിരെ ശക്തമായ നടപടി എടുക്കണം... 🤬🤬🤬😡
Helo sir ningalk enthelum sambavichal ningale avar thottal vivaramariyum ath eathu matedath pidipaadullavanaayalum
Salute u bro
Nalla manassulla manushan super big Salut
Bpl card ullavarku polum chila reaction kadakalil 15kilo Ari athum pachari kittunullu
very good work
Full saport
ഇവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം
Very good angane venam 👌👌👌
ആ വണ്ടി ഇനി കട്ടപ്പുറത്തായി 😀
കയ്യടിക്കടാ! 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
കൂലിപ്പണി ചെയതു കൊണ്ടിരുന്ന കുടുംബങ്ങളിൽ റേഷൻ കിട്ടി മറ്റുള്ള സാധനങ്ങൾ ആയാലും, ദിവസവും കഴിക്കുന്ന മരുന്നുകൾ ആയാലും മേടിക്കാൻ എത്ര മാത്രം ഈ സമയത്ത് വിഷമിക്കുന്ന എത്രയോ കുടുംബങ്ങൾ.
ഇങ്ങനെ വേണം ചേട്ടാ പ്രതികരിക്കാൻ
U go ahead ,
Katta saffort👍👍👍🙏🙏🙏
ഏത് പാർട്ടിക്കാരൻ ആയാലും വിടരുത്
Full support cheta
Bid salute brether..dairiyathode munnottu poku..njangalund kude...oru padam padippikkanam
Valara nallla karyam
ഇങ്ങനെ പറ്റിച്ചു തിന്നതിൽ നല്ലത് പോയി ചത്തുടയോ
Evanonnum Corona pidickunnillallo.🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
വളരെ നന്നായി
Offcourse bro u did a great job ......people still get worst food from some ration store .....film actor Maniyapilla Raju get good rice from a ration store in Trivandrum because he is rich and the owner know that if he didn’t get good rice he makes a complaint through social media....but we have to think that the daily wages employees situation is totally different from his situation
Thanks
Good attitude
എല്ലാം വരും share ചെയ്യുക
അത് ration kadayil sathanam kondupookunna vayyil thadanchatha. I live near his house ask the auto driver that stock is taken to ration shop. Ayal roadil വണ്ടി thadanchatha സത്യത്തിൽ ആ വണ്ടി ration kadayil pookunnavayil thadanchatha
Enna Corona vannalum evanokke padikkathilla. Virthiketta kallanmar. Enium ehu katti koduth aa manushyanu samadhanam kanathilla. Brother be careful. 👍👍👍👍👍
Ievan maray eatha chieyandathu bro sthalam eathannu eannum kada eatha annu eannum onnum parajilla
Katta support broo
Njangalude ella vidha pinthunayum..
വിഡിയോ കണ്ടിട്ടും ഞെട്ടാൻ ആകാംഷയോടെ കാത്തിരിക്കുന്ന ആരെങ്കിലും ഉണ്ടൊ
ഈസമയത്തു ഇങ്ങിനെ ചെയുന്നവൻ ഇവനെ അറസ്റ്റു ചെയ്യണം ഈ റേഷൻ കട ലൈസെൻസ് സ്റ്റോപ്പ് ചെയ്യണം
Njagalkku 12 kg ariye kittiyullu .Bpl card 3 members baki evide .ellam pattikkal ane
a retion shope udamayude kalum.kazhiyum thalli odichit kidathanam appoye avanoke padiku
All support for this ..
Njangal kode undakum chetta👍👍👍
Ithinte full video /2nd part, police മറ്റും വന്ന video ഭാഗം ഇടണം
Full.sapprt.chetta.onnu.pedickandd
Eth ende aduthaanu evide epporum engane aanu ee avasthayil matharamalla eppol chennalum avide oru sathanavumilla
God bless you
Hats off to u.....
Yirikkattoru kuthirappavan 👍👍👍👍👍👍👍👍👍👍👍👍👍👍
Orru pattickum pedikanda. good job for you
സത്യത്തിൽ ഇപ്പോൾ കൊറോണ ലോട്ടറി അടിച്ചിരിക്കുന്നതു് റേഷൻ വ്യാപാരികൾ ക്കാണ്
ഇപ്പൊൾ സർകാർ അഴിമതി ലോട്ടറിയാണ് നറുക്ക് എടുക്കുന്നത് .
ഡിസ്‌ലൈക്ക് അടിച്ച 46 ആളുകളും റേഷൻ കടക്കാർ ആണോ...????
Thanks
ഞങ്ങളുടെ പിന്തുണ ഉറപ്പ്. കേന്ദ്രത്തെയും വിവരം അറിയിക്കൂ.
Ithu kendrathe ariyichittu enthina,
@@sabithakalarickal3102 ഭക്ഷ്യ ധാന്യവും, സബ്‌സിഡിയും, സൗജന്യ റേഷനും ഒക്കെ നൽകുന്നത് കേന്ദ്രമല്ലേ സബിതെ?. എന്തെങ്കിലും നടപടിക്ക് വകുപ്പില്ലാതിരിക്കുമോ?. ഒരു വിമർശനം എങ്കിലും??????.
@@hameedap6797 ikka Ivideyum undello kure adhikarikal Ivarokke enthedukkuva. Kittunna shambalavum keeshayilittu Urakkam thoongi nadakkuvano?
@@sabithakalarickal3102 അതുകൊണ്ട് തന്നെയാണ് കേന്ദ്രം കൂടി ഇടപെടട്ടെ എന്ന് ചിന്തിച്ചു പോകുന്നത്. OK,,,,,,,,,?.
this pick up registration is Kayamkulam, and where is the location ?
അത് ration kadayil sathanam kondupookunna vayyil thadanchatha. I live near his house ask the auto driver that stock is taken to ration shop. Ayal roadil വണ്ടി thadanchatha സത്യത്തിൽ ആ വണ്ടി ration kadayil pookunnavayil thadanchatha
@@aparnaaparna6760 ഓട്ടോ റിക്ഷായിൽ റേഷൻ സാധനങ്ങൾ ( ഈ കോവിസ് സമയത്ത് പ്രത്യേകിച്ചും ) സപ്ലൈ ചെയ്യുന്ന ARD Godown കൾ ഈ കേരളക്കരയിലോ? ദൈവേ !!
@@anvartkanvarpasha8053 yes rikshayil ആണ് supply ചെയുന്നത് cause ard is using riksha
@@anvartkanvarpasha8053 see even near ur ration shops rikshayil thanaeyan സാധനങ്ങൾ എത്തിക്കുന്നത്
Very good brother