അവൾ പോകാൻ തീരുമാനിച്ചതാണെന്ന് തെളിയിച്ചു കഴിഞ്ഞു, ഇനി കുട്ടിയുടെ സംരക്ഷണം എന്ന് പറഞ്ഞു അവളെ വീണ്ടും കൊണ്ട് വന്നാൽ അവൾ ആ കുഞ്ഞാണ് തടസ്സം എന്ന് മനസ്സിലാക്കി അതിനെ ഇല്ലാതെ ആക്കാൻ ശ്രമിക്കും, ദയവ് ചെയ്തു ആ പിഞ്ചോമന അതിന്റെ അച്ഛന്റെ കൂടെ വളരട്ടെ, അതിനെ കുരുതി കൊടുക്കാൻ അമ്മയെ ഏല്പിക്കരുതേ pls,
🙏ഒരുപാട് നന്ദിയുണ്ട് സഹോദരി.......🙂 ✍️ ആ കുഞ്ഞിനെ കൊല്ലാതെ ഉപേക്ഷിച്ചതിന് കാരണം ഒരുപാട് അമ്മമാര് ഒരുപാട് വഴിപാടുകൾ നേർന്നുകൊണ്ട് ഒരു പാട് നേർച്ചകൾ നേർന്നു കൊണ്ട് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഇല്ലാതെ ജീവിതം കഴിച്ചുകൂട്ടുന്ന വരുണ്ട് അവരെയൊക്കെ മറന്നുകൊണ്ട് നിനക്ക് ദൈവം ഒരു കുഞ്ഞിനെ തന്നു ആ കുഞ്ഞിനെ നിനക്ക് നല്ല രീതിയിൽ വളർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് നിൻറെ നാശം തന്നെയാണ്
പോകാൻ തീരുമാനിച്ചവരൊക്കെ പൊയ്ക്കോട്ടെ.. ന്തിനാ അവരെ തിരികെ കൊണ്ടുവരുന്നത്. അവർക്കൊക്കെ ബോധം ഉദിക്കുമ്പോ എല്ലാം മനസ്സിലായിക്കോളും അന്ന് എല്ലാരേം ഉപേക്ഷിച്ചുപോയതിന് ദുഃഖിക്കും... അന്ന് നീറി നീറി കഴിഞ്ഞോട്ടെ, ഇതരത്തിലുള്ളൊരു അമ്മയുടെ കുട്ടിയാണ് ഞാൻ എന്ന് പറഞ്ഞു കേൾക്കാതിരിക്കട്ടെ ആ കുഞ്ഞ്. അമ്മ മരിച്ചെന്നു വിശ്വസിപ്പിക്കുന്നതാവും ആ കുഞ്ഞിന് നല്ലത്
ഇഷ്ടമില്ലാത്ത ആളുടെകൂടെ ജീവിക്കുന്നതിലും നല്ലത് ഡിവോഴ്സ് മേടിക്കുന്നതാണ്... അതിനു ശേഷം വേറെ വിവാഹം കഴിക്കുക... ചർച്ച ചെയ്തു ഒന്നിച്ചു നിന്നാലും പൊട്ടിത്തെറി ഉണ്ടാകും
ഒരിക്കൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പോകുന്ന സ്ത്രീയെ വീണ്ടും ഒരുമിച്ച് ചേർക്കാൻ ശ്രമിച്ചാൽ ചേരാത്ത കണ്ണികൾ വിളക്കി ചേർത്താലും മുഴച്ചു നിൽക്കും, ഇങ്ങനെ ഉള്ള സ്ത്രീയെ ഒരു കാരണവശാലും വീണ്ടും സ്വീകരിക്കരുത്, കാമുകൻ്റെ അവളോടുള്ള ആവേശം കഴിയുമ്പോൾ അവളെ കളഞ്ഞു പോകും, അപ്പോഴേ മനസിലാകൂ ഈ ജാതി സ്ത്രീകൾ, 3 വയസുള്ള കുട്ടിയെ കൊന്നില്ല അത് തന്നെ ഭാഗ്യം ....
ഇഷ്ടമില്ലാത്തവരെ എന്തിന് നിർബന്ധിയ്ക്കുന്നു. അവർക്ക് നോക്കാൻ വയ്യെങ്കിൽ അവർ എവിടേലും പോകട്ടെ. ഒന്നും ഇല്ലെങ്കിലും ആ കുട്ടിയെ അവർ കൊന്നില്ലല്ലോ, അത്ര തന്നെ നല്ല കാര്യം... കുട്ടിയെ അതിൻ്റെ അച്ഛൻ നോക്കട്ടെ. അമ്മ മാഹാത്മ്യം പറഞ്ഞ്, ആ കുഞ്ഞിനെ ഇഷ്ടമല്ലാത്ത അമ്മയെ എന്തിന് ഏൽപിക്കാൻ നോക്കുന്നു. അവർക്ക് അവരുടെ വഴി എന്ന് കരുതി വിടുക. ഇത് തന്നെ ഒന്ന് തിരിച്ച് ആലോചിച്ച് നോക്കിയേ, അമ്മയെയും കുഞ്ഞിനെയും ഇട്ടിട്ട് അച്ഛനാണ് പോയതെങ്കിൽ എല്ലാവരും ഇങ്ങനെ തന്നെ പറയുമോ??? അപ്പോൾ അമ്മ കുഞ്ഞിനെ ഒറ്റയ്ക്ക് പൊരുതി വളർത്തി , അല്ലേൽ വളർത്തണം എന്നും പറഞ്ഞ് സപ്പോർട്ട് കൊടുക്കാൻ വരും. So Stop glorifying motherhood..... അവർക്ക് കുഞ്ഞിനെ വേണ്ടങ്കിൽ ആ കുഞ്ഞിനെ അച്ഛൻ നോക്കട്ടെ. രണ്ടുപേർക്കും വേണ്ടെൽ വളർത്താൻ താൽപര്യം ഉള്ള, കുട്ടികൾ ഇല്ലാത്തവരെ ഏൽപ്പിക്കുക. അവർ നോക്കും ആ കുഞ്ഞിനെ....
അവൾ ആരുടെ കൂടെ വേണേലും പോക്കോട്ടേ അത് അവരുടെ ഇഷ്ടം But 7 വയസ്സിൽ താഴെ ഉള്ള കുട്ടികളെ ഒക്കെ ഇട്ടേച്ചും പോയാൽ അതിന് ഇവിടെ കേസ് ഉണ്ട് അത് അമ്മ ആയാലും അച്ഛനായാലും
ഒരു പാട് നന്ദി സഹോദരി ആ മക്കളെ ഒന്നും ചെയ്തില്ലല്ലോ നിങ്ങൾക്ക് ഈ ബന്ധം വേണ്ടെങ്കിൽ കോടതി മുഖാന്തരം ബോധ്യപ്പെടുത്തൂ എന്നിട്ട് കുട്ടിയെ നല്ല രീതിയിൽ വളർത്താനുള്ള ഒരു മാർഗവും നിങ്ങളും ഭർത്താവും കണ്ടെത്തൂ
True that...ഇഷ്ടമല്ലാത്ത ഒരു relationshipil continue ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്. കുട്ടിയെ ആരെയെങ്കിലും വളർത്താൻ ഏൽപ്പിക്കുക. അല്ലെങ്കിൽ അച്ഛനും അമ്മയും മാറി മാറി നോക്കുക.
Satyam..പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ച് പോയാൽ ഭർത്താവിന് എതിരെ കേസ് edukkilla.. പക്ഷേ.. കുഞ്ഞിനെ ഉപേക്ഷിച്ചാൽ അമ്മക്കേതിരെ കേസ്.. കുഞ്ഞ് എന്താ അമ്മയുടെ മാത്രം ഉത്തരവാദിത്വം ആണോ?? ഓരോ കോപ്പിലെ നിയമം
കൊള്ളാം നല്ല അമ്മ എന്റെ ദൈവമേ ഈ ലോകം എവിടേക്ക് 🙏🙏🙏 ഒരു കാര്യത്തിൽ സന്തോഷം മക്കളെ മകൊന്നിട്ട് ഒളിച്ചോടുന്ന അമ്മമാരെപോലെ അലെ ആയില്ല അതിൽ ഈ സ്ത്രീ മാന്യത കാണിച്ചു 🙏സന്തോഷം
ഒരുപാട് സ്വപ്നങ്ങളുമായിട്ടാവും ഒരു പെൺകുട്ടി വിവാഹ ജീവിതത്തിലേക്കു കാലെടുത്തു വെക്ക... കല്യാണം കഴിക്കുന്ന ചെക്കനോ അവന്റെ വീട്ടുകാരോ അവളുടെ സദോഷങ്ങൾക് വില കൽപ്പിക്കാതിരുന്ന.. താത്കാലിക സുഖത്തിനു വേണ്ടി യുവതികളെ വലവീശി പിടിക്കുന്ന പുരുഷന്മാർക് ഇരയാവും പെൺകുട്ടികൾ..ഭർത്താവ് ചെയ്‍താലും ഭാര്യ ചെയ്താലും കഷ്ട്ട പെടുന്നത് കുഞ്ഞു മക്കൾ ആണ്
സ്ത്രീയായാലും പുരുഷനായാലും കുഞ്ഞിനെ നോക്കുവാനുള്ള ഉത്തരവാദിത്തം രണ്ടുപേർക്കും തുല്യമാണ്. രണ്ടു പേരുടെയും സ്നേഹം കിട്ടി വേണം കുട്ടി വളരാൻ. രണ്ടുപേരുടെയും അഭിപ്രായങ്ങളും ഒരുപോലെ ആയിരിക്കണം. അമ്മ മാത്രം മാതൃക അല്ലെങ്കിൽ അച്ഛൻ മാത്രം മാതൃക ആകരുത് രണ്ടുപേരും മാതൃകയാകണം. 😍 ഭാരമെല്ലാം ഒരാളുടെ മേൽ ചുമ ക്കരുത്.
Ilavannu mullil veenalum mulluvannnu ilayil veenalum ilakkanu kedu... The moral of the story aval poyennum vech aa hudinu oru thengayum sambhavikkunnilla. Pine koch. Nthayalum paalukudiyokke maariyathalle athine valarthan pullikkum vtkarkkum nisaramayit pattum. Athumalla aa pullik vere penninem kettam. Aval poyal aduthathu.. avalum poyal aduthathu. angane poyikitte ithukkum😇. wow nice life😜. But avalumarude avadthayo 🥴
ഇഷ്ടപ്പെട്ട കാമുകനെ കെട്ടി ജീവിച്ച് മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തി. ഡിഗ്രി തലത്തിൽ പഠിക്കുന്ന മക്കളേയും ഉപേക്ഷിച്ചു റബ്ബർ ടാപ്പിംഗ് കാരനൊപ്പം ലിവിംഗ് ടുഗദർ പോയ പാർവതി ദേവി യെപറ്റി എന്താണ് അഭിപ്രായം.
Its her choice, ആരും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല, കോടതി പോലും അവളെ അവളുടെ ഇഷ്ടത്തിന് വിടും. അഭിനവ യൂട്യൂബ് അമ്മാവന്മ്മാർക്കും അമ്മായിമ്മാർക്കും സന്തോഷം ആയില്ലേ
It's her choice alla Mama. 7 vayassil thazhe prayamulla kuttye upekshich poyaal mother or father aayaalum Child rights act anusarich case edkkum. So avlude choice ini oru 3yr jail shiksha kazhinj Aval theerumanicholum.
നല്ല കാര്യം അല്ലെ അവൾ ചെയ്തത് അവൾക്ക് ഇഷ്ടമുള്ള ആളാ കൂടാ പോയി ചില മൃഗങ്ങൾ ചെയ്യുന്ന പോലെ കുഞ്ഞിനെ കൊന്നിട്ട് പോയില്ലല്ലോ അത് തന്നെ വലിയ കാര്യം ആണ് കുഞ്ഞിന് നോക്കാൻ ഇപ്പോൾ ഒരുപാട് പേരുണ്ടല്ലോ
ഭർത്താക്കന്മാരുടെ എന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കുമല്ലോ ഭാര്യ മാർ പോകുന്നത് അത് പോലെ തന്നെ ഭാര്യ മാരുടെ പ്രശ്നം കൊണ്ടും ആകാം ഭർത്താക്കന്മാർ പോകുന്നത് നമ്മൾ മനുഷ്യർ അല്ലേ തെറ്റുകൾ എല്ലാവർക്കും പറ്റാം പലവരും പലതും സഹിക്കുന്നു മക്കളെ ഓർത്തിട്ട് പക്ഷെ മക്കൾ വലുതായി കഴിയുമ്പോൾ മാതാപിതാക്കൾ അനുഭവിച്ച വേദനകൾ ഒന്നും അവർ ഓർക്കില്ല
@@muhammedraashid3667 not necessarily. The husband who earns lesser than wife and If needed to support his life on day to day expense is liable to gain alimony from estranged wife
@@suneejsulaiman ,Suppose you divorce from your wife. You HAVE to give a said amount of money for 'child' support even if the wife has a job that pays her well for both her needs and child's. While when a wife is asking divorce from husband, and the wife give the child to husband lawfully, even if she has monthly revenue, she legally has no reason to pay child support. Since she's a woman. What kind of hypocritical equality is that?
@@muhammedraashid3667 there are grounds wer u can challenge and the alimony. Say like if u are earning 100 rs a month and ur wife earns 1000. No court can say u to pay 50 rupees to ur wife. When it comes to child support. Until 18th year. U r liable to give support. The solution is to put a fd in ur child's name.
ആ സ്ത്രീയെ ഒരിക്കലും support ചെയ്യുന്നില്ല... But,ഈ വാർത്ത തിരിച്ചാണെങ്കിൽ (അച്ഛനാണ് ഉപേക്ഷിച്ചു പോയി വേറെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു എങ്കിൽ )ഇത് പോലെ news ആകുമോ 🤔
ഇവിടെ കുറെ കമന്റ്‌കൾ കണ്ടു അവൾ കുട്ടിയെ കൊന്നില്ലല്ലോയെന്ന് ശരിയാണ് കൊന്നില്ല പക്ഷേ ആ കുട്ടിയുടെ ജീവിതം അമ്മയുടെ പരിചരണമില്ലാതെ സ്നേഹലാളനകളില്ലാതെ ദുരിതമായിരിക്കും അമ്മ മരിച്ചു പോയതാണെങ്കിൽ അത് അങ്ങനെ വിചാരിക്കാമായിരുന്നു ഇത് ഭാവിയിൽ ആ കുട്ടിയുടെ ജീവിതം അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയെന്ന നിലക്ക് അപമാനവും അവഗണനയും നേരിടേണ്ടി വരും പെൺകുട്ടികളാണെങ്കിൽ വിവാഹലോചന സമയത്ത് അമ്മ എവിടെയെന്ന് ചോദിക്കുമ്പോൾ എന്ത് പറയും മരിച്ചു എന്ന് പറഞ്ഞാലും നാട്ടുകാരോട് അന്വേഷിക്കുമ്പോൾ ആരെങ്കിലും കാര്യം പറയും
ഇങ്ങനെ കടന്നു ചിന്തിച് ജീവിതം നഷ്ടപ്പെടുത്തിയവർ നിരവധി ആണ്. എന്റെ ഒരു സുഹൃത്തിന്റെ ദുരന്തം പറയട്ടെ. ഭർത്താവ് മുഴു കുടിയൻ, ഗൾഫിൽ ജോലി. നന്നായി ഉപദ്രവിക്കും. കുട്ടികളെയും..... സർക്കാർ ജോലി ഉള്ള ഈ പെൺകുട്ടിയെ താഴെ ഉള്ള 3പെൺകുട്ടികളുടെ കല്യാണം നല്ലത് വരില്ല എന്ന് പറഞ്ഞു ഡിവോഴ്സ് സമ്മതിച്ചില്ല. അത് കഴിഞ്ഞപ്പോ മകൾക്കു നല്ല ആലോചന വരില്ല എന്നതായിരുന്നു പ്രശ്നം. അവസാനം അവൾ സഹിക്കാൻ കഴിയാതെ, ഒരു തീരുമാനം എടുക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു 😔😔😔
ഈ നിയമം എടുത്ത് കളയണം.. ഇതൊക്കെ കൊണ്ടാണ് ചിലപ്പോഴൊക്കെ കുഞ്ഞു മക്കളെ കൊല്ലുന്ന ത്.. അവൾക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കട്ടെ.. കുഞ്ഞ് ഒരു ബാധ്യത ആവരുത്എന്ന് കരുതി കൊലപാതകം ചെയ്യാതിരുന്നത് മഹാ ഭാഗ്യം..
കുറച്ച് കഴിയുമ്പോൾ ഇഷ്ട്ടം വേറെ ആളോട് ആകും... അങ്ങനെ സമൂഹം നശിപ്പിക്കും......എല്ലാവർക്കും കാമുകി ആവാനും കാമുകൻ ആവാനും രസമുണ്ട്... പക്ഷെ മക്കളെ ഓർത്ത് അല്ലെങ്കിൽ ഭർത്താവിനെ ഓർത്ത് / ഭാര്യയെ ഓർത്ത് ഇതൊന്നും ചെയ്യുന്നില്ല.... ഈ സ്വഭാവം ഇവരുടെ മാത്രം യോഗ്യത ഒന്നുമല്ല..... പക്ഷെ മര്യാദ യും, മാന്യതയും പാലിക്കുന്നു... ജീവിതം സിനിമ അല്ലയെന്നു ചിന്തിക്കുന്നു.....
Adhe koode kondupoyi ammede kamukante adim thozim kollunna etra kunjungal unde.. etra kunjungal marichu. Poyavalu povatte or punish.. but dont send the child with her or force her to come back.
അങ്ങനെയാണെങ്കിൽ ഭാര്യയെ ഉപേക്ഷിച്ചു പോണ ഭർത്താക്കന്മാർക്ക് എതിരെയും കേസെടുക്കണം ഇവിടെ ഒരു കുറ്റകൃത്യം നടന്നതായി കാണുന്നില്ല... കുട്ടിയെ ഉപദ്രവിച്ചിട്ടില്ല ഭർത്താവിനെ ഏൽപ്പിച്ചിട്ട് ആണ് പോയത്.... മറ്റൊരാളെ കൂടെ പോകുന്നത് നിയമപരമായി കുറ്റകരമല്ല ...
ഇവിടുത്തെ നിയമങ്ങൾ തിരുറ്റപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവാഹം കഴിച്ചവർ തോന്നിയവന്റെ കൂടെ ഇറങ്ങിപ്പോവുന്നതിനെ ന്യായീകരിക്കുന്ന നിയമങ്ങൾ തിരുറ്റപ്പെടേണ്ടതാണ്.. നിയമങ്ങൾ മനുഷ്യത്തൊത്തെ samrakshikkunnathavanam
ഇഷ്ടമില്ലാത്ത വിവാഹങ്ങൾ നടത്തുന്നതാണ്, 'തോന്നിയവരുടെ' കൂടെ ഇറങ്ങിപ്പോകുന്നതിലേക്ക് വഴിവയ്ക്കുന്നത്. പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുന്നവർക്ക് ഒരു കുഴപ്പവുമില്ല. അല്ലാതെ വീട്ടുകാർ നിർബന്ധിച്ച് തലയിൽ വയ്ക്കുന്നതാണ് പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് ചെന്ന് കലാശിക്കുന്നത്. എല്ലാം അങ്ങനെയാണ് എന്നല്ല പറയുന്നത് കേട്ടോ. എന്നാൽ ഭൂരിഭാഗവും അങ്ങനെയാണ്.
@@slomojohnjoshi5990 parasparam love marriage cheidhitum ithupole erangi pokunna etreyo casukal und , chumma thallalae , ellam kanaka . Only soultion is proper law enforcement , if u dont need a marriage relationship end it as easy as that , atinolla facility venam . Also both parents should fund childs future . Ith 2um indenki kochinte futureum secure avum istallathavark piriyukem cheyam . Win win situation . But yea ultimately it affects the child .
ഇന്നത്തെ നമ്മുടെ മീഡിയ സ്ത്രീകൾക്ക് ഏറ്റവും പ്രധാനം അവരുടെ ലൈംഗികതയും അത് നേടാൻ അതിരുവിട്ട സ്വാതന്ത്ര്യവും നേടാൻ പ്രോത്സാഹനം കൊടുക്കുന്നു..കുടുംബത്തേക്കാൾ വ്യക്തിയുടെ ആസക്തിക്ക് പാറിപ്പറന്നു നടക്കാൻ എല്ലാ സാഹചര്യവും..
ഇത് കല്ല്യാണത്തിന് മുൻപ് ഉള്ള ബന്ധം ആയിരിക്കും . വീട്ടുകാരും ബന്ധുക്കളും എതിർത്ത് മറ്റൊരാളെ വിവാഹം ചെയ്തു കൊടുത്തു കാണും തീർച്ചയായും അത് കൊണ്ട് തന്നെയാണ് ഈ ഇറങ്ങി പോകുന്നത് എന്ന് തോന്നുന്നു
യുവതിക്കും പറയാൻ വ്യക്തമായ കാരണം kaannum. യുവതിയുടെ ഭർത്താവിന് അകത്തിട്ട് 2 പൊട്ടിച്ചാൽ എല്ലാം പുറത്തു വരും. മിക്കവാറും ഒരു ജോലിയും കൂലിയും ഇല്ലാതെ മൊബൈലും നോക്കി ഇരിക്കുന്നവനായിരിക്കും ഭർത്താവ്.
@@rajaselvamthiruvengidam8880 മൂന്നുവയസ് മാത്രം ഉള്ള പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം ചപലവ്യാമോഹങ്ങൾ പൂർത്തീകരിക്കാൻ ഇറങ്ങിയ ഒരമ്മയുടെ "ത്യാഗത്തിന്"
@@rajaselvamthiruvengidam8880 ഭരണഘടനയിൽ അങ്ങിനെ ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല എന്നാൽ നിയമനിർമാണ സഭകളിൽ ഇതിനായി നിരവധി നിയമങ്ങൾ ഉണ്ടായിട്ടുണ്ട്, മാത്രമല്ല ഭരണഘടനക്കനുസരിച്ചല്ല സാമൂഹ്യജീവികളായ മനുഷ്യരുടെ ഉത്തരവാദിത്വങ്ങൾ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്, ഭരണഘടന പഠിച്ചിട്ടല്ല ആദിവാസികൾ മുതൽ ആധുനിക മനുഷ്യർ വരെ ജീവിതം ചിട്ടയായി നയിക്കുന്നത്.
ചില പെണ്ണുങ്ങൾ കുഞ്ഞിനെ കൊന്നിട്ട് ആണ് കാമുകന്റെ കൂടെ പോകുന്നത്. അവൾ കൊന്നില്ലല്ലോ.. കുഞ്ഞിന്റെ അച്ഛന് നോക്കാൻ കഴിയില്ലേ??? അവളെ പിടിച്ചു ജയിലിൽ ഇട്ടാൽ പ്രശ്നം തീരുമോ???
പെൺമക്കളുടെ ഇഷ്ടം നോക്കാതെ വല്ലവന്മാരുടെ കുടെ കെട്ടിച്ചു വിട്ടാൽ ഇങ്ങനെയൊക്കെ കാണേണ്ടി വരും...കല്യാണം കഴിഞ്ഞിട്ടും അവളുടെ സ്നേഹം അവൾ മറന്നില്ല...true love never exists
@@devilgirlhh ഒരുത്തി കാമുകന്റെ കൂടെ പോകാൻ . 2.മക്കളെ വിഷം കൊടുത്തു. ഒന്നര വയസ്സുള്ള ആൺകുഞ്ഞ്. മരിച്ചു. മൂന്ന് വയസ്സുള്ള പെൺകുട്ടി കുറച്ചേ കഴിച്ചുള്ളൂ. അത് കൊണ്ട് അത് രക്ഷപ്പെട്ടു. (അങ്ങിനെ നോക്കുമ്പോൾ ഇവളാണ് നല്ല അമ്മ.)
ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി എന്തൊക്കെ പ്രാർത്ഥനയും ചികിത്സയും വഴിപാടും ആയി എത്രയോ ദമ്പതികൾ കരഞ്ഞു ജീവിക്കുന്നു അവർക്കൊക്കെ കൊടുത്തുകൂടായിരുന്നോ റബ്ബേ ഈ കുഞ്ഞിനെ
സിനിമാതാരങ്ങൾ എന്ന് വിളിക്കപ്പെടുന്നവരും സെലിബ്രിറ്റികൾ എന്ന് വിളിക്കപ്പെടുന്നവരും വ്യഭിചാരവും അവിഹിത ബന്ധങ്ങളും വിവാഹമോചനവും നടത്തുകയാണെങ്കിൽ അത് ആഘോഷമാണ്. സാധാരണക്കാരോ പാവപ്പെട്ടവരോ അങ്ങനെ ചെയ്താൽ പോലീസ് കേസും ജുഡീഷ്യൽ കസ്റ്റഡിയും റിമാൻഡും 😁😁😄😀
ദയവ് ചെയ്ത് കുഞ്ഞിനെ അവളുടെ കയ്യിൽ ഇനിയും ഏൽപ്പിക്കാൻ നിക്കരുത്.അവളുടെ അഴിഞട്ടത്തിന് തടസ്സം aa കുഞ്ഞ് ആണെന്ന് മനസ്സിലാക്കി അതിനെ കൊന്നു കളയും പെണ്ണ്....ദയവായി കുഞ്ഞിനെ അച്ഛൻ്റെ കൂടെ അയക്കു..
ഒരു പെണ്ണിനും സഹിക്കാനാവാത്ത ദാമ്പത്യമാണ് ഞാൻ ഇപ്പൊ അനുഭവിക്കുന്നത്. ഇത് പോലെ ആകും എന്ന് ഒരിക്കലും കരുതിയില്ല. പിടിച്ചു നിക്കാൻ പറ്റുന്നില്ല. പറ്റിയെ പോലെ ആട്ടും തുപ്പും മർദനവും കൊണ്ട് ജീവിക്കുവാ. സ്വന്തം വീട്ടിലോട്ട് പോകാനും പറ്റില്ല. ഒറ്റക്ക് ആയിരുന്നേൽ പോകാമായിരുന്നു. പക്ഷെ 2 വയസുള്ള ഇരട്ട കുട്ടികൾ ഉണ്ട് എനിക്ക്. പോകും പക്ഷെ അവരെയും കൊണ്ടേ പോകു. അല്ലാതെ എനിക്ക് പറ്റില്ല. അവർക്ക് വേണ്ടി ആണ് സഹിക്കുന്നെ. കുറച്ചു വലുതായിട്ട് അല്ലാതെ ഞാൻ അവരേം കൊണ്ട് എവിടെ പോകും 😢😢😢😢
💯പോകുക പരാതി കൊടുക്കുക കുട്ടികളുടെ ചിലവിനുള്ളത് ആ ഭർത്താവിൽ നിന്ന് നിയമ പ്രകാരം ഈടാക്കുക നിങ്ങൾക്കു പറ്റിയ ആളെ നിങ്ങൾ കണ്ടെത്തുക പ്രായ പൂർത്തി ആകുന്നതു വരെ നിങ്ങളുടെ തണലിൽ ആ ഭർത്താവിന്റെ ചിലവിൽ കുട്ടികൾ വളരണം പക്ഷെ ആ കുഞ്ഞിനെ അമ്മ കൂടെ കൂട്ടുകയും ആ കുട്ടിയുടെ അച്ഛൻ കുട്ടിയുടെ പരിപാലനത്തിന് വേണ്ട കാശ് പ്രായ പൂർത്തിയാകുന്നത് വരെ നൽകുകയുമാണ് വേണ്ടത്
@@ShihabCP-qj7lg പരാതി ഒക്കെ കൊടുത്തു. നമ്മൾ പോയാൽ ചിലവിന് ഒക്കെ തരുന്നത് കണക്കാ. കേസ് ഇങ്ങനെ നടന്നു കൊണ്ടിരിക്കും അതിന് അപ്പുറം ഒന്നും ഉണ്ടാവില്ല.പിന്നെ എനിക്ക് ഒരു സാമ്പത്തിക സ്ഥിതി ഇല്ലാതെ ഈ പറഞ്ഞത് ഒന്നും ചെയ്യാനും പറ്റില്ല.
@@ShihabCP-qj7lg മദ്യപാനം മാത്രം അല്ല. സ്നേഹിച്ചു കൂടെ ജീവിച്ചിട്ട് പ്രതീക്ഷിക്കാത്ത വൃത്തികേടുകൾ ആണ് ചെയ്തത്. അയാൾക് ഒരിക്കലും സ്നേഹം ഇല്ലായിരുന്നു എന്ന് മനസിലായി. ലക്ഷ്യം മറ്റ് പലതും ആണ്
@@gayathri827 🌹💐🌹 ✨✨✨✨✨✨✨✨ *അനുഭവിക്കുന്ന വേദനകളോ കടന്നു പോകുന്ന അവസ്ഥകളോ പറഞ്ഞാൽ ആർക്കും മനസ്സിലാവൂല... അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവൂ...* 🌹നിങ്ങൾ അദ്ദേഹത്തിന് ഭൂമിയെ പോലെ ആകുക താഴ്ന്നു കൊടുക്കുക, എന്നാൽ അയാൾ നിങ്ങൾക്ക് ആകാശം പോലെ സാന്ത്വനം നൽകിയേക്കാം ഒന്ന് ശ്രമിച്ചു നോക്കൂ, ഒരാഴ്ച്ച കഴിഞ്ഞു മറുപടി തരണേ
🥴 ഇത് എന്തുവാ. കുട്ടിനെ ഒന്നും ചെയ്തില്ലല്ലോ അവർക്കു ഈ റിലേഷൻ ഇഷ്ടല്ല so അവർ വേണ്ട വെച്ച്. കുട്ടിനെ അച്ഛന്റെ ഫാമിലി നോക്കട്ടെ. ആ കുഞ്ഞിനെ കൊല്ലാൻ നോക്കാത്തത്തിൽ അവർ നല്ല കാര്യം കാട്ടി
കുട്ടിയെ ഇട്ടിട്ടുപോയ പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും പേര് കൂടി ന്യൂസ് ൽ പറയണം. അവരുടെ വീട്ടിൽ ഇനിയും വിവാഹം കഴിയാത്ത ആൺ കുട്ടിയോ പെൺകുട്ടിയോ ഉണ്ടെങ്കിൽ അവരെ വിവാഹം ചെയ്തു നിരപരാധികളായ മറ്റുള്ളവർ ചതിയിൽ പെടാതിരിക്കാൻ വേണ്ടി.
ആ ജന്തുവിനെ അതിന്റെ വഴിക്കു വിടു. അല്ലെങ്കിൽ നാളെ ഒരു കുഞ്ഞിന്റെ ദുരൂഹ മരണ വാർത്ത കൂടി സമൂഹത്തിനു കേൾക്കേണ്ടി വരും. അച്ഛനുണ്ടല്ലോ, അദ്ദേഹം നോക്കിക്കോളും. ഇനി അതിനും മടിയുണ്ടെങ്കിൽ കുട്ടികളില്ലാതെ വിഷമിക്കുന്ന ഒരുപാട് ദമ്പതികളുണ്ട് . അവരെ കണ്ടെത്തി ഏൽപ്പിക്കാൻ ശ്രമിക്കു. എങ്ങിനെയും ആ കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കിയിട്ട് ഇവറ്റകൾ സ്വൈര്യമായി ജീവിച്ചോട്ടെ. എങ്കിലും ഒരുനാൾ ഈ തെറ്റിൽ ഇവൾ പശ്ചാത്തപിക്കും
അവൾ പോകാൻ തീരുമാനിച്ചതാണെന്ന് തെളിയിച്ചു കഴിഞ്ഞു, ഇനി കുട്ടിയുടെ സംരക്ഷണം എന്ന് പറഞ്ഞു അവളെ വീണ്ടും കൊണ്ട് വന്നാൽ അവൾ ആ കുഞ്ഞാണ് തടസ്സം എന്ന് മനസ്സിലാക്കി അതിനെ ഇല്ലാതെ ആക്കാൻ ശ്രമിക്കും, ദയവ് ചെയ്തു ആ പിഞ്ചോമന അതിന്റെ അച്ഛന്റെ കൂടെ വളരട്ടെ, അതിനെ കുരുതി കൊടുക്കാൻ അമ്മയെ ഏല്പിക്കരുതേ pls,
അതെ. കുഞ്ഞിനെ കൊടുക്കല്ലേ
Athe
👍👍👍👍👍👍👍👍👍👍
Crt👍
അതെ
ഇപ്പോഴ്ത്തെ ചില അവളുമാര് ചെയ്യുന്നപോലെ ആ കുട്ടികളെ onnum ചെയ്തില്ലല്ലോ. അത് തന്നെ ഭാഗ്യം.
Evalu mariyadakariyanu kochine konnillallo
അതെ അത് ഭാഗ്യം
ചെയ്തത് തെറ്റാണെങ്കിലും കൊച്ചിനെ ഒന്നും ചെയ്തില്ലല്ലോ...
Sathyam...aareyum konnillalloo..... first bharthavum kunjumm...ullaa pennine...valacheduthavandee...pedali...kandikyanamm...
കൊല്ലുന്നതും ഉപേക്ഷിച്ചു പോകുന്നതും തമ്മിൽ വല്യ വ്യത്യാസം ഇല്ല അമ്മ ഇല്ലാതെ വളർന്ന കുട്ടികളോട് ഒന്ന് സംസാരിച്ചു നോക്ക് അപ്പോൾ അറിയാം
കുട്ടിയെ കൊല്ലാത്തത് ദൈവത്തിന്റെ വലിയ അനുഗ്രഹം
ആ പെണ്ണ് ആ കുഞ്ഞിനെ കളഞ്ഞിട്ട് വേറൊരുത്തന്റെ കൂടെ ഇറങ്ങി പോയതും കാരുണ്യവാനായ ദൈബത്തിന്റെ ഏറ്റവും വലിയൊരു അനുഗ്രഹം🔥😊
@@anandukrishna5539 😂
@@anandukrishna5539 🤦♂
Satyam..athu oru good news anu
@@anandukrishna5539 atheist spotted 😂
🙏ഒരുപാട് നന്ദിയുണ്ട് സഹോദരി.......🙂
✍️ ആ കുഞ്ഞിനെ കൊല്ലാതെ ഉപേക്ഷിച്ചതിന് കാരണം ഒരുപാട് അമ്മമാര് ഒരുപാട് വഴിപാടുകൾ നേർന്നുകൊണ്ട് ഒരു പാട് നേർച്ചകൾ നേർന്നു കൊണ്ട് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഇല്ലാതെ ജീവിതം കഴിച്ചുകൂട്ടുന്ന വരുണ്ട് അവരെയൊക്കെ മറന്നുകൊണ്ട് നിനക്ക് ദൈവം ഒരു കുഞ്ഞിനെ തന്നു ആ കുഞ്ഞിനെ നിനക്ക് നല്ല രീതിയിൽ വളർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് നിൻറെ നാശം തന്നെയാണ്
പോകാൻ തീരുമാനിച്ചവരൊക്കെ പൊയ്ക്കോട്ടെ.. ന്തിനാ അവരെ തിരികെ കൊണ്ടുവരുന്നത്. അവർക്കൊക്കെ ബോധം ഉദിക്കുമ്പോ എല്ലാം മനസ്സിലായിക്കോളും അന്ന് എല്ലാരേം ഉപേക്ഷിച്ചുപോയതിന് ദുഃഖിക്കും... അന്ന് നീറി നീറി കഴിഞ്ഞോട്ടെ, ഇതരത്തിലുള്ളൊരു അമ്മയുടെ കുട്ടിയാണ് ഞാൻ എന്ന് പറഞ്ഞു കേൾക്കാതിരിക്കട്ടെ ആ കുഞ്ഞ്. അമ്മ മരിച്ചെന്നു വിശ്വസിപ്പിക്കുന്നതാവും ആ കുഞ്ഞിന് നല്ലത്
Correct saho 👍👍👍👍👍
ഇങ്ങനെ പോണvare ജീവനോടെ jeevachavam ആക്കാന്‍ ആ Molkk ദൈവം അവസരം നല്‍കും annival തല കുനിച്ച് നില്‍ക്കേണ്ടി വരും ആ kunjinu
ഇഷ്ടമില്ലാത്ത ആളുടെകൂടെ ജീവിക്കുന്നതിലും നല്ലത് ഡിവോഴ്സ് മേടിക്കുന്നതാണ്... അതിനു ശേഷം വേറെ വിവാഹം കഴിക്കുക... ചർച്ച ചെയ്തു ഒന്നിച്ചു നിന്നാലും പൊട്ടിത്തെറി ഉണ്ടാകും
Yes...
ഒരിക്കൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പോകുന്ന സ്ത്രീയെ വീണ്ടും ഒരുമിച്ച് ചേർക്കാൻ ശ്രമിച്ചാൽ
ചേരാത്ത കണ്ണികൾ വിളക്കി ചേർത്താലും മുഴച്ചു നിൽക്കും, ഇങ്ങനെ ഉള്ള സ്ത്രീയെ ഒരു കാരണവശാലും വീണ്ടും സ്വീകരിക്കരുത്,
കാമുകൻ്റെ അവളോടുള്ള ആവേശം
കഴിയുമ്പോൾ അവളെ കളഞ്ഞു പോകും, അപ്പോഴേ മനസിലാകൂ ഈ ജാതി സ്ത്രീകൾ, 3 വയസുള്ള കുട്ടിയെ കൊന്നില്ല അത് തന്നെ ഭാഗ്യം ....
Athe
Diverse vagiyatte veere kalyanm kazikkunnathe nalla krym but diverse vagathee oliche odi pokkunna ellam avule maraum orukkam konde pokunnavan avolide rande ayayavum mathram ayirkkum avnamarude udesham avamaree madukkumpol veere pennugale nokki pokum urappee
ഏറെ കുറെ
പോയവരെ ആ വഴിക്ക് വിട്ടേക്കുക. ഒരിക്കലും തിരികെ വിളിച്ച് കൊണ്ടു വരരുത്.
കുട്ടികളുള്ളത് കൊണ്ട് ഒരു പ്രയാസം അത്ര മാത്രം അല്ലെങ്കിൽ ഈ എനത്തിനെ ആര് വിളിക്കാൻ
അതാണ് വേണ്ടത് .അല്ലാതെ അവരെ തേടി നടക്കരുത്. ഇനി എന്നെങ്കിലും തിരിച്ചു വന്നാൽ പോലും ഏറ്റെടുക്കരുത്
മാതാപിതാക്കൾ മക്കള്ക്ക് മാതൃകയായി വേണം ജീവിക്കാൻ
സത്യം
നമ്മുടെ ചെറുപ്പക്കാർ ഇങ്ങനെയുള്ളവള്മാരെ സ്വീകരിക്കരുത്?
ഇഷ്ടമില്ലാത്തവരെ എന്തിന് നിർബന്ധിയ്ക്കുന്നു. അവർക്ക് നോക്കാൻ വയ്യെങ്കിൽ അവർ എവിടേലും പോകട്ടെ. ഒന്നും ഇല്ലെങ്കിലും ആ കുട്ടിയെ അവർ കൊന്നില്ലല്ലോ, അത്ര തന്നെ നല്ല കാര്യം... കുട്ടിയെ അതിൻ്റെ അച്ഛൻ നോക്കട്ടെ. അമ്മ മാഹാത്മ്യം പറഞ്ഞ്, ആ കുഞ്ഞിനെ ഇഷ്ടമല്ലാത്ത അമ്മയെ എന്തിന് ഏൽപിക്കാൻ നോക്കുന്നു. അവർക്ക് അവരുടെ വഴി എന്ന് കരുതി വിടുക. ഇത് തന്നെ ഒന്ന് തിരിച്ച് ആലോചിച്ച് നോക്കിയേ, അമ്മയെയും കുഞ്ഞിനെയും ഇട്ടിട്ട് അച്ഛനാണ് പോയതെങ്കിൽ എല്ലാവരും ഇങ്ങനെ തന്നെ പറയുമോ??? അപ്പോൾ അമ്മ കുഞ്ഞിനെ ഒറ്റയ്ക്ക് പൊരുതി വളർത്തി , അല്ലേൽ വളർത്തണം എന്നും പറഞ്ഞ് സപ്പോർട്ട് കൊടുക്കാൻ വരും. So Stop glorifying motherhood..... അവർക്ക് കുഞ്ഞിനെ വേണ്ടങ്കിൽ ആ കുഞ്ഞിനെ അച്ഛൻ നോക്കട്ടെ. രണ്ടുപേർക്കും വേണ്ടെൽ വളർത്താൻ താൽപര്യം ഉള്ള, കുട്ടികൾ ഇല്ലാത്തവരെ ഏൽപ്പിക്കുക. അവർ നോക്കും ആ കുഞ്ഞിനെ....
ഇത് ഇത്തിരിച്ചായിരുന്നെകിൽ niyokke ഇങ്ങനെ കമന്റ് ചെയ്യുമായിരുന്നോ 🤔
@@bilalbillu8440 Engane comment cheyyumayirunno ennanu kavi udeshiykunath??
Well said 👍 Avale avarude paattinu viduka; Kunju Achhan'te samrakshanathil valaratte, onnum adichelpichal saswathamakilla!
@@bilalbillu8440 Thaan ethaado ...aadyam aa chechi paranja karyam nere onn vaayikk.🤷🤦 Sariyalle aa paranjath..
അവൾ ആരുടെ കൂടെ വേണേലും പോക്കോട്ടേ അത് അവരുടെ ഇഷ്ടം But 7
വയസ്സിൽ താഴെ ഉള്ള കുട്ടികളെ ഒക്കെ ഇട്ടേച്ചും പോയാൽ അതിന് ഇവിടെ കേസ് ഉണ്ട് അത് അമ്മ ആയാലും അച്ഛനായാലും
ഒരിക്കലും ഇങ്ങനത്തെ പെണുങ്ങൾക് കുഞ്ഞുങ്ങളെ കൊടുക്കല്ലേ, Allah
Avarke koduku
ആമീൻ
😚
Ameen
Ameen ameen ameen ya rabbal aalameen
സ്വന്തം ഉദരത്തിൽ നിന്ന് വന്ന മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു പോകുന്ന പെണ്ണ്
ഈ കാമുകനെയും നാളെ ചതിക്കില്ല എന്ന് എന്തുറപ്പാണ് ഉള്ളത്....
100%
നോക്കിക്കോ അവൾ വീണ്ടും വേറെയൊരുത്തന്റെ കൂടെ പോയിരിക്കും 👍
അത്ര ഉള്ളു വേറെ ഒരുത്തൻ വരുമ്പോ ഇവൻ ഔട്ട്
ഒരു പാട് നന്ദി സഹോദരി
ആ മക്കളെ ഒന്നും ചെയ്തില്ലല്ലോ
നിങ്ങൾക്ക് ഈ ബന്ധം വേണ്ടെങ്കിൽ
കോടതി മുഖാന്തരം ബോധ്യപ്പെടുത്തൂ
എന്നിട്ട് കുട്ടിയെ നല്ല രീതിയിൽ
വളർത്താനുള്ള ഒരു മാർഗവും
നിങ്ങളും ഭർത്താവും കണ്ടെത്തൂ
ഇതാണ് സ്ത്രീ ശാക്തീകരണം. സ്‌ത്രീകൾ ഒളിച്ചോടിപ്പോയാൽ തെറ്റുകൾ ചെയ്‌താൽ അതിനെ പോസ്‌റ്റ്‌പാർട്ടം സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്
True that...ഇഷ്ടമല്ലാത്ത ഒരു relationshipil continue ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്. കുട്ടിയെ ആരെയെങ്കിലും വളർത്താൻ ഏൽപ്പിക്കുക. അല്ലെങ്കിൽ അച്ഛനും അമ്മയും മാറി മാറി നോക്കുക.
👌
💯
@@ANANDVIVEK100 s
3 vayasulla കുട്ടിയെ സംരക്ഷിക്കാൻ അതിൻ്റെ Father ille എന്ത് മൂഞ്ഞിയ കേസ് . ഇത് അമ്മമാർ കുഞ്ഞുങ്ങളെ കൊന്നിട് പോകാൻ കാരണമാകും
Ayyo..males kuttikalle nokkan Padilla..athu females nte joliya😉..appol ingane ikke nadakkum ellavarum angu sahicho🙄
@@lijuliju3871 oru joilkkum pokathe penninte paisayil kazhiyunna paavadakalk kuttiye nokkan samayam undakum
തീർച്ചയായും, നിയമ വ്യവസ്ഥ മാറ്റണം ആദ്യം,
Satyam..പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ച് പോയാൽ ഭർത്താവിന് എതിരെ കേസ് edukkilla.. പക്ഷേ.. കുഞ്ഞിനെ ഉപേക്ഷിച്ചാൽ അമ്മക്കേതിരെ കേസ്.. കുഞ്ഞ് എന്താ അമ്മയുടെ മാത്രം ഉത്തരവാദിത്വം ആണോ?? ഓരോ കോപ്പിലെ നിയമം
@@niranjanamayi potte chechi niyamam okke marum 👍
കൊള്ളാം നല്ല അമ്മ എന്റെ ദൈവമേ ഈ ലോകം എവിടേക്ക് 🙏🙏🙏 ഒരു കാര്യത്തിൽ സന്തോഷം മക്കളെ മകൊന്നിട്ട് ഒളിച്ചോടുന്ന അമ്മമാരെപോലെ അലെ ആയില്ല അതിൽ ഈ സ്ത്രീ മാന്യത കാണിച്ചു 🙏സന്തോഷം
Manyatha enna vakk ivalumaarumayi kooticherkkaruth .
Kuttiye konnilallo... athanne baghyam👏👏👏
@@livedaytofullest4994 njnum atha aadhyam chindhiche
@@rihana1283 ihokkeya trend ippo... reality affection kuranju ippo virtuality affection love lust aayi maari
😄😄😄
മക്കൾ ഇല്ലാതാവുമ്പോ അവൾക് മനസ്സിലാവും അതിന്റെ ബുദ്ധിമുട്ട് അപ്പൊ എല്ലാത്തിനും പരിഹാരം ഉണ്ടാവും 👍
ഇനി ഇല്ലതാകുമെന്ന് എന്താ ഉറപ്പ്
Kelkumbol sahikkan pattanilla
ചെറിയ മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു പോകുന്ന ഭർത്താവിന് എതിരെ കേസ് എടുക്കാൻ വല്ല വകുപ്പും ഉണ്ടോ??
case ondaarunnu ee kazhinja idakkku Tamil naattil angane oru case undaarunnu.
Yes
Cheriya makkal ennalla.makkale nokkathe ..nadakunna aanungale engane niyamathil konduvarum .. athinu valla vanitha commission undakuo
Same Vakuppu ,Thanne
Vakupunud veno
അനാഥമാകുന്ന ബാല്യങ്ങളെ ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു. "അമ്മ" എന്ന വാക്കിന് വിലയില്ലാതായിക്കൊണ്ടിരിക്കുന്നു.
അല്ലെങ്കിൽ ഈ വാക്കിനു എത്ര കിട്ടുവായിരുന്നു.... പെട്രോളിന് വില കൂടി ഈ വാക്കിനു കുറഞ്ഞു ഇങ്ങനെ മാറിയും മറിഞ്ഞും വരും 😁
@@user-devil475 evidene kurey ayallo kandit
@@esathannickal6830 😁 ഇവിടേക്കെ ഇണ്ട്
@@user-devil475 kanunnilla
@@esathannickal6830 ഞാൻ കാണുനിണ്ട്
ഒരുപാട് സ്വപ്നങ്ങളുമായിട്ടാവും ഒരു പെൺകുട്ടി വിവാഹ ജീവിതത്തിലേക്കു കാലെടുത്തു വെക്ക... കല്യാണം കഴിക്കുന്ന ചെക്കനോ അവന്റെ വീട്ടുകാരോ അവളുടെ സദോഷങ്ങൾക് വില കൽപ്പിക്കാതിരുന്ന.. താത്കാലിക സുഖത്തിനു വേണ്ടി യുവതികളെ വലവീശി പിടിക്കുന്ന പുരുഷന്മാർക് ഇരയാവും പെൺകുട്ടികൾ..ഭർത്താവ് ചെയ്‍താലും ഭാര്യ ചെയ്താലും കഷ്ട്ട പെടുന്നത് കുഞ്ഞു മക്കൾ ആണ്
Currect anu married kazhinju kurachu kazhinjal chila hussumar no mind 😢
Exactly u said it
ഞാൻ അതിന്റെ ഉദാഹരണം
It's true
@@mujijess4059 nanum
കുട്ടിയെ കൊന്നില്ലല്ലോ ഭാഗ്യം കാമുകനോട് പോകാൻ ഒരുങ്ങുന്ന വര് ഓർക്കുക ഭർത്താവ് ബസ്സിലെ ഡ്രൈവറും കാമുകൻ യാത്ര കാരനുമാണ്.
Busile driverum maarum
@@adhidevkashimon6206 😀
Adhu polichu
Swantam jeevitham engottu pokanam ennu teerumanikendatu swayam aaytu aanu.. allate driver aytu orale nirthikondu alla. Tirichu, bhartavinte life nte driver wife aanu ennu concept undel ok...
@@heavenlyabode12 ഉത്തരവാദിത്വത്തിൻ്റ കാര്യമാണ് (driver)എന്നത് കൊണ്ട് ഉദ്ദേശിച്ച .
അവളെ കുറ്റം പറയാതെ.. പോകൻ ഉള്ള കാരണം ന്താണ് ന്നു അന്നെഷിക്കണം... എല്ലാരും പോകുന്നെ കാമം മൂത്താണ് എന്ന് തെറ്റിദ്ധരിക്കല്ലേ....
Adin aa kunjine, itterinjanoo povaar... Edangerum mattum adigam aalkum und enn vech kunjine ubekshich samadanam thedi povooo? Aval avante koode pognm poyi kunjine onnum cheithillallo adaani maha bagyam
കാമുകന്റെ കൂടെ പോയി എന്ന് പറഞ്ഞാൽ ഇനി വേറെ കാരണം വേണോ...
Athonnum aarum anweshikarilla..
Yes... ഭർത്താവ് സ്നേഹം പ്രകടിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല അവർ സ്നേഹം കിട്ടുന്ന ഇടം നോക്കി പോകും അത് സ്വാഭാവികം..
Avalku venda sneham parijaranam ithonnum barthavil ninnum kitunnillenkilo?
Aval sneham kitunnidam noki poyi athil thetilla
സ്ത്രീയായാലും പുരുഷനായാലും കുഞ്ഞിനെ നോക്കുവാനുള്ള ഉത്തരവാദിത്തം രണ്ടുപേർക്കും തുല്യമാണ്. രണ്ടു പേരുടെയും സ്നേഹം കിട്ടി വേണം കുട്ടി വളരാൻ. രണ്ടുപേരുടെയും അഭിപ്രായങ്ങളും ഒരുപോലെ ആയിരിക്കണം. അമ്മ മാത്രം മാതൃക അല്ലെങ്കിൽ അച്ഛൻ മാത്രം മാതൃക ആകരുത് രണ്ടുപേരും മാതൃകയാകണം. 😍 ഭാരമെല്ലാം ഒരാളുടെ മേൽ ചുമ ക്കരുത്.
എല്ലാവരും സ്ത്രികളെ പറഞ്ഞിട്ട് കാര്യമില്ല ആണും പെണും എല്ലാ കണക്കാ 😭🥴🥴
ith epozhum parayanam
വിവാഹം നടത്തുമ്പോൾ ആണിന്റെയും പെണ്ണിന്റെയും പൂർണ സമ്മതത്തോടെ കൂടെ വേണം.അല്ലാത്ത പക്ഷം ഇങ്ങനെ സംഭവിയ്ക്കും.
Ilavannu mullil veenalum mulluvannnu ilayil veenalum ilakkanu kedu... The moral of the story aval poyennum vech aa hudinu oru thengayum sambhavikkunnilla. Pine koch. Nthayalum paalukudiyokke maariyathalle athine valarthan pullikkum vtkarkkum nisaramayit pattum. Athumalla aa pullik vere penninem kettam. Aval poyal aduthathu.. avalum poyal aduthathu. angane poyikitte ithukkum😇. wow nice life😜.
But avalumarude avadthayo 🥴
Krishna ku angine anubhavam ano jeevitham
I know her.. First husbandne snehichu kalyanam kazhikkukayayirunnu
ഇഷ്ടപ്പെട്ട കാമുകനെ കെട്ടി ജീവിച്ച് മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തി. ഡിഗ്രി തലത്തിൽ പഠിക്കുന്ന മക്കളേയും ഉപേക്ഷിച്ചു റബ്ബർ ടാപ്പിംഗ് കാരനൊപ്പം ലിവിംഗ് ടുഗദർ പോയ പാർവതി ദേവി യെപറ്റി എന്താണ് അഭിപ്രായം.
Oo pinne apo avihitham ellam sambivikunath ishtam allathe kettunath kond alle.. Agane onum alla, oro aalkarude swabhavam pole irikum.. Matturale ishtam anel divorce cheyth ayalude opam ponam.. Extramarital affair cheating ayit anu consider cheyuva
Its her choice, ആരും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല, കോടതി പോലും അവളെ അവളുടെ ഇഷ്ടത്തിന് വിടും.
അഭിനവ യൂട്യൂബ് അമ്മാവന്മ്മാർക്കും അമ്മായിമ്മാർക്കും സന്തോഷം ആയില്ലേ
It's her choice alla Mama.
7 vayassil thazhe prayamulla kuttye upekshich poyaal mother or father aayaalum Child rights act anusarich case edkkum.
So avlude choice ini oru 3yr jail shiksha kazhinj Aval theerumanicholum.
@@Azad-om9or ,🤭👍👌
@@Azad-om9or 👍
ചേച്ചി പെണ്ണേ നീ തീയാവുക
@@Azad-om9orAnganea anekil etra ennsm kudyganam
അവൾ പോയ വഴി പോകട്ടെ... പാവം കുഞ്ഞിനെ ആരെങ്കിലും സംരക്ഷിക്കുക... അല്ലെങ്കിൽ അതിന്റെ ജീവൻ അപകടത്തിലാകും
നല്ല കാര്യം അല്ലെ അവൾ ചെയ്തത് അവൾക്ക് ഇഷ്ടമുള്ള ആളാ കൂടാ പോയി ചില മൃഗങ്ങൾ ചെയ്യുന്ന പോലെ കുഞ്ഞിനെ കൊന്നിട്ട് പോയില്ലല്ലോ അത് തന്നെ വലിയ കാര്യം ആണ് കുഞ്ഞിന് നോക്കാൻ ഇപ്പോൾ ഒരുപാട് പേരുണ്ടല്ലോ
Aadyame ishttamulla orale orupravashyam select cheythal pore
@@ansarrasheed4098 correct 👍
നിന്നേം അന്ന് ഉപേക്ഷിച്ചിരുന്നേൽ... ഹി ഹി
കുഞ്ഞിനെ കൊല്ലുന്നതിനു മുമ്പ് അവളെ കളഞ്ഞേക്കുക അതാണ് ആ കുഞ്ഞിനും അച്ഛനും നല്ലത് കാരണം അവൾ കാമുകനുമായി പോകാൻ തീരുമാനിച്ചവൾ ആണ് സൂക്ഷിക്കുക
Athe ini avale kond varathirikkayaan nallath aaa kunjenkilum rakshapedum
Sandhosham . Aa kunjine onnum cheythillallo 🙏
Satyam
കുഞ്ഞിനെ ഒന്നും ചെയ്തില്ലല്ലോ. ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹം കാമുകനിൽ നിന്നും കിട്ടി കാണും. അതായിരിക്കും അങ്ങനെ ചെയ്തത്.
👌🏻👌🏻👌🏻
🔥🔥🔥🔥
ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹം കാമുകൻ കൊടുകുമായിരികും .... ആ കുഞ്ഞിന് അമ്മയിൽ നിന്നും കിട്ടേണ്ട സ്നേഹം ആര് കൊടുകും ???
അധരം ഭർത്താവിനും അരക്കെട്ട് കാമുകനും കൊടുക്കുന്നതിനേക്കാൾ നല്ലത് എല്ലാം കാമുകന് തന്നെ കൊടുക്കുന്നതല്ലേ ..
ഭർത്താക്കന്മാരുടെ എന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കുമല്ലോ ഭാര്യ മാർ പോകുന്നത് അത് പോലെ തന്നെ ഭാര്യ മാരുടെ പ്രശ്നം കൊണ്ടും ആകാം ഭർത്താക്കന്മാർ പോകുന്നത് നമ്മൾ മനുഷ്യർ അല്ലേ തെറ്റുകൾ എല്ലാവർക്കും പറ്റാം പലവരും പലതും സഹിക്കുന്നു മക്കളെ ഓർത്തിട്ട് പക്ഷെ മക്കൾ വലുതായി കഴിയുമ്പോൾ മാതാപിതാക്കൾ അനുഭവിച്ച വേദനകൾ ഒന്നും അവർ ഓർക്കില്ല
അവളെ വിട്ടേക്ക് പോലീസെ....
കുഞ്ഞിനെ ഒന്നും ചെയ്തില്ലല്ലോ...
അതിന് പകരമായി കേസിൽ നിന്ന് ഒഴിവാക്കൂ... Pls
അത് എന്ത് ന്യായം..എന്നിട്ട് എല്ലാവളുമാരും ഇത് ചെയ്യാനോ... കേസ് ഉണ്ടായിട്ട് രെക്ഷ ഇല്ല പിന്നെയാ...
kaneer serial kand..sthreekalod bayanakara aliv anale..
അവള് പോയി ജീവിക്കട്ടെ എല്ലാ മാസവും കുട്ടിക്ക് ചിലവിനുള്ള തുക. കുഞ്ഞു ൾക്ക് കൊടുക്കാൻ നിയമം ഉണ്ടാക്കുക
But according to Law, only men has to do that.
That's one hell of a equality, huh?
Saroja avalk kutyalla valuth.avaluda kanam thirkuka athane.aval poy sugikatey ethra sugikunenn kanam.kurey nall Evan kondunadann kanam thirkum ath kashinj aval etechum ponath kanam.
@@muhammedraashid3667 not necessarily. The husband who earns lesser than wife and If needed to support his life on day to day expense is liable to gain alimony from estranged wife
@@suneejsulaiman ,Suppose you divorce from your wife. You HAVE to give a said amount of money for 'child' support even if the wife has a job that pays her well for both her needs and child's.
While when a wife is asking divorce from husband, and the wife give the child to husband lawfully, even if she has monthly revenue, she legally has no reason to pay child support. Since she's a woman.
What kind of hypocritical equality is that?
@@muhammedraashid3667 there are grounds wer u can challenge and the alimony. Say like if u are earning 100 rs a month and ur wife earns 1000. No court can say u to pay 50 rupees to ur wife.
When it comes to child support. Until 18th year. U r liable to give support. The solution is to put a fd in ur child's name.
ബാലനീതി നിയമം മനസിലായി പക്ഷേ അച്ചൻ മൂന്ന് വയസുള്ള കുട്ടിയെ നോക്കാതെ ഇട്ടിട്ട് പോയാലും ഈ കേസ് വരുമായിരിക്കും അല്ലേ
ഇപ്പോൾ പ്രശ്നം അതല്ലല്ലോ
അങ്ങനെ ഉദ്ദേശമുണ്ടോ
അച്ഛൻ ചെലവിന് കൊടുക്കണം അമ്മ കുഞ്ഞിനെ കുളിപ്പിച്ച് പാല് കൊടുത്ത് ഉറക്കണം ഇതാരും ലംഘിക്കരുത്
ചിലവിന് കിട്ടാതെ ഞാനും തെണ്ടി മൂന്ന് മക്കളെ കൊണ്ട്
@@asbithahassan2238 nigalude hus jevichrippundankil aayalude peril kudumba kodatyil parathi cheyu
ആ സ്ത്രീയെ ഒരിക്കലും support ചെയ്യുന്നില്ല... But,ഈ വാർത്ത തിരിച്ചാണെങ്കിൽ (അച്ഛനാണ് ഉപേക്ഷിച്ചു പോയി വേറെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു എങ്കിൽ )ഇത് പോലെ news ആകുമോ 🤔
കുട്ടിക്ക് കുഴപ്പം ഒന്നുമില്ല 🙏🏻 ചേച്ചി യുടെ നല്ല മനസ് 🙏🏻
അവളെ സ്വീകരിച്ച ആ ഭർത്താവ് വെറും പോങ്ങനാണ്.മറ്റൊരുത്തന്റെ കൂടെ പോയവളെ ഒരിക്കലും സ്വീകരിക്കരുത്.
അതു പറയാൻ പറ്റില്ല. ചിലപ്പോൾ അയാൾ ഒരു cuckold ആകും.
Barthav or kamukan?
Avale sweekarichenno.... Oh god.. Enkil nxt um bad news aavum hope. Orikalum accept cheyyaruth... Poyavar pokatte...
Avan kazhutha kaam karanju theerumpole, ival kaam uzhuthu
Marikkum pole=🤰🤧🤧🤭🤭🤪🤪😛😜🤔🤔😛😛🤪🤪😜😜🤣🤣🤣
Ingane povunna bharthaavine pinne bharya sweekarikkyano ..
Vendallo..😠
ഇവിടെ കുറെ കമന്റ്‌കൾ കണ്ടു അവൾ കുട്ടിയെ കൊന്നില്ലല്ലോയെന്ന് ശരിയാണ് കൊന്നില്ല പക്ഷേ ആ കുട്ടിയുടെ ജീവിതം അമ്മയുടെ പരിചരണമില്ലാതെ സ്നേഹലാളനകളില്ലാതെ ദുരിതമായിരിക്കും അമ്മ മരിച്ചു പോയതാണെങ്കിൽ അത് അങ്ങനെ വിചാരിക്കാമായിരുന്നു ഇത് ഭാവിയിൽ ആ കുട്ടിയുടെ ജീവിതം അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയെന്ന നിലക്ക് അപമാനവും അവഗണനയും നേരിടേണ്ടി വരും പെൺകുട്ടികളാണെങ്കിൽ വിവാഹലോചന സമയത്ത് അമ്മ എവിടെയെന്ന് ചോദിക്കുമ്പോൾ എന്ത് പറയും മരിച്ചു എന്ന് പറഞ്ഞാലും നാട്ടുകാരോട് അന്വേഷിക്കുമ്പോൾ ആരെങ്കിലും കാര്യം പറയും
അത് - ആ അമ്മ അല്ലേ ചിന്തിക്കേണ്ടിയിരുന്നത്
Bai ഇനിയുള്ള കാലം ഇത്തരം വാർത്തകൾ ഉണ്ടായിരിക്കും
ഇങ്ങനെ കടന്നു ചിന്തിച് ജീവിതം നഷ്ടപ്പെടുത്തിയവർ നിരവധി ആണ്. എന്റെ ഒരു സുഹൃത്തിന്റെ ദുരന്തം പറയട്ടെ. ഭർത്താവ് മുഴു കുടിയൻ, ഗൾഫിൽ ജോലി. നന്നായി ഉപദ്രവിക്കും. കുട്ടികളെയും..... സർക്കാർ ജോലി ഉള്ള ഈ പെൺകുട്ടിയെ താഴെ ഉള്ള 3പെൺകുട്ടികളുടെ കല്യാണം നല്ലത് വരില്ല എന്ന് പറഞ്ഞു ഡിവോഴ്സ് സമ്മതിച്ചില്ല. അത് കഴിഞ്ഞപ്പോ മകൾക്കു നല്ല ആലോചന വരില്ല എന്നതായിരുന്നു പ്രശ്നം. അവസാനം അവൾ സഹിക്കാൻ കഴിയാതെ, ഒരു തീരുമാനം എടുക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു 😔😔😔
ഇല്ലാത്ത സ്നേഹം എങ്ങനെയാ ഉണ്ടാക്കേണ്ടത് പുഴുങ്ങാണ്ടി മോറാ?
ഇപ്പോൾ അതൊന്നുമില്ല അത് പോലെ ആ കുട്ടി വളരുമ്പോൾ ഒന്നുകൂടി വികസനം വരും കേരളത്തിൽ
Let her go wherever she wants and save that child 🙏
Ok
Let her do her കഴപ്പ് ....എന്ന് പറ🤣🖕
ഈ നിയമം എടുത്ത് കളയണം.. ഇതൊക്കെ കൊണ്ടാണ് ചിലപ്പോഴൊക്കെ കുഞ്ഞു മക്കളെ കൊല്ലുന്ന ത്.. അവൾക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കട്ടെ.. കുഞ്ഞ് ഒരു ബാധ്യത ആവരുത്എന്ന് കരുതി കൊലപാതകം ചെയ്യാതിരുന്നത് മഹാ ഭാഗ്യം..
കുറച്ച് കഴിയുമ്പോൾ ഇഷ്ട്ടം വേറെ ആളോട് ആകും... അങ്ങനെ സമൂഹം നശിപ്പിക്കും......എല്ലാവർക്കും കാമുകി ആവാനും കാമുകൻ ആവാനും രസമുണ്ട്... പക്ഷെ മക്കളെ ഓർത്ത് അല്ലെങ്കിൽ ഭർത്താവിനെ ഓർത്ത് / ഭാര്യയെ ഓർത്ത് ഇതൊന്നും ചെയ്യുന്നില്ല.... ഈ സ്വഭാവം ഇവരുടെ മാത്രം യോഗ്യത ഒന്നുമല്ല..... പക്ഷെ മര്യാദ യും, മാന്യതയും പാലിക്കുന്നു... ജീവിതം സിനിമ അല്ലയെന്നു ചിന്തിക്കുന്നു.....
Adhe koode kondupoyi ammede kamukante adim thozim kollunna etra kunjungal unde.. etra kunjungal marichu. Poyavalu povatte or punish.. but dont send the child with her or force her to come back.
Sechi alimony koode nirthanam ketto😂
പക്ഷെ ആ കുഞ്ഞിനെ അമ്മ കൂടെ കൂട്ടുകയും ആ കുട്ടിയുടെ അച്ഛൻ കുട്ടിയുടെ പരിപാലനത്തിന് വേണ്ട കാശ് പ്രായ പൂർത്തിയാകുന്നത് വരെ നൽകുകയുമാണ് വേണ്ടത്
എന്നാലും അവൾ കുട്ടിയെ കൊന്നില്ലാലോ... ഇനി അവളെ ഒരിക്കലും തിരിച്ചു വിളിക്കരുത് അത് ആ കുഞ്ഞിന് അപകടം വരുത്തും... അവൾ ഇനിയു കാമുകന്റെ കൂടെ പോകാൻ നോക്കും
അങ്ങനെയാണെങ്കിൽ ഭാര്യയെ ഉപേക്ഷിച്ചു പോണ ഭർത്താക്കന്മാർക്ക് എതിരെയും കേസെടുക്കണം
ഇവിടെ ഒരു കുറ്റകൃത്യം നടന്നതായി കാണുന്നില്ല... കുട്ടിയെ ഉപദ്രവിച്ചിട്ടില്ല ഭർത്താവിനെ ഏൽപ്പിച്ചിട്ട് ആണ് പോയത്....
മറ്റൊരാളെ കൂടെ പോകുന്നത് നിയമപരമായി കുറ്റകരമല്ല ...
വീട്ടിൽ ഇങ്ങനെ സംഭവിച്ചാലും നി ഇങ്ങനെ തന്നെ പ്രതികറിക്കുമോ
ഇവിടുത്തെ നിയമങ്ങൾ തിരുറ്റപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വിവാഹം കഴിച്ചവർ തോന്നിയവന്റെ കൂടെ ഇറങ്ങിപ്പോവുന്നതിനെ ന്യായീകരിക്കുന്ന നിയമങ്ങൾ തിരുറ്റപ്പെടേണ്ടതാണ്..
നിയമങ്ങൾ മനുഷ്യത്തൊത്തെ samrakshikkunnathavanam
Yes
ഇഷ്ടമില്ലാത്ത വിവാഹങ്ങൾ നടത്തുന്നതാണ്, 'തോന്നിയവരുടെ' കൂടെ ഇറങ്ങിപ്പോകുന്നതിലേക്ക് വഴിവയ്ക്കുന്നത്. പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുന്നവർക്ക് ഒരു കുഴപ്പവുമില്ല. അല്ലാതെ വീട്ടുകാർ നിർബന്ധിച്ച് തലയിൽ വയ്ക്കുന്നതാണ് പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് ചെന്ന് കലാശിക്കുന്നത്. എല്ലാം അങ്ങനെയാണ് എന്നല്ല പറയുന്നത് കേട്ടോ. എന്നാൽ ഭൂരിഭാഗവും അങ്ങനെയാണ്.
@@slomojohnjoshi5990 parasparam love marriage cheidhitum ithupole erangi pokunna etreyo casukal und , chumma thallalae , ellam kanaka . Only soultion is proper law enforcement , if u dont need a marriage relationship end it as easy as that , atinolla facility venam . Also both parents should fund childs future . Ith 2um indenki kochinte futureum secure avum istallathavark piriyukem cheyam . Win win situation . But yea ultimately it affects the child .
ആദ്യം മനുഷ്യത്വം എന്ന വാക്ക് മര്യാദക്ക് എഴുതാൻ പഠിക്ക്. എന്നിട്ടു ഇതു പോലെ ടൺ കണക്കിനുള്ള വാർത്തമാനങ്ങൾ പറയാം.
Barthav, barthav family, swantam Achan nd Amma oke nannayal ith undavila...
Ethelim oru vadooride Mel adch elpichath kondavum aa penn poyath..
Rakshapedattedoo..
Aaajeevanantham adima ayit jeevikunelim bedam alle..
അവൾക്ക് അതിനോട് സ്നേഹം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുമോ, ആ കുഞ്ഞിനെ അവൾ ഇല്ലാതാക്കും
ഇന്നത്തെ നമ്മുടെ മീഡിയ സ്ത്രീകൾക്ക് ഏറ്റവും പ്രധാനം അവരുടെ ലൈംഗികതയും അത് നേടാൻ അതിരുവിട്ട സ്വാതന്ത്ര്യവും നേടാൻ പ്രോത്സാഹനം കൊടുക്കുന്നു..കുടുംബത്തേക്കാൾ വ്യക്തിയുടെ ആസക്തിക്ക് പാറിപ്പറന്നു നടക്കാൻ എല്ലാ സാഹചര്യവും..
ഇത് കല്ല്യാണത്തിന് മുൻപ് ഉള്ള ബന്ധം ആയിരിക്കും . വീട്ടുകാരും ബന്ധുക്കളും എതിർത്ത് മറ്റൊരാളെ വിവാഹം ചെയ്തു കൊടുത്തു കാണും തീർച്ചയായും അത് കൊണ്ട് തന്നെയാണ് ഈ ഇറങ്ങി പോകുന്നത് എന്ന് തോന്നുന്നു
Athonnualla.. kalynm nalla aarbadam aaki avlude sammathathode tnne aanu nadathiyath....
ഇനിയുള്ള കാലം കല്യാണം എന്ന സംഭവം ഉണ്ടാകാതിരിക്കുന്നത് ആണ് നല്ലത്. കാരണം ഇപ്പോഴത്തെ ചില നല്ല പെണ്മക്കൾ ഇങ്ങനെ ആണ്
കുടുംബബന്ധങ്ങൾ ശക്തമാക്കുക ഇതല്ലാതെ മറ്റൊരു പരിഹാരവുമില്ല
Yes.
അത് ആറാം നൂറ്റാണ്ടിലെ പ്രാകൃത നിയമമാണ് . തുണിയില്ലാതെ ആണും പെണ്ണും ബൈക്കിൽ ചുറ്റുന്നതിനാണ് പുതുമ
എന്തോന്ന് കുടുംബ ബന്ധം.... ബന്ധം ഉണ്ടേലും ഇല്ലേലും പോകേണ്ടവർ പോകും...
മക്കളുടെ ഭാവി മനോഹരമാക്കും ഈ നികൃഷ്ട ജീവി.
പിന്നെന്തു വാ കൊന്നു കളയണോ
Avalkkishttam illathe vivaham akum adhyam nadannittundavuka
@@devanandhadevanandha1945 കഷ്ടം... ഇങ്ങനെ ചെയ്യുന്ന ഇവളുമാരെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളും അതെ മനസ് ആണെന്ന് മനസിലായി.🙄
@@wardaddy1853 അവളുടെ പിൻഗാമി 🙄
@@devanandhadevanandha1945 അവൾ ഭർത്താവിനെയും സ്നേഹിച്ചു കെട്ടിയതാ... എന്നിട്ട് ആണ് ഒരു കുഞ്ഞു അയപ്പോ അടുത്ത... ഇനി ആരാണാവോ 🙄
ദൈവമേ ഇവിടെ കുഞ്ഞുങ്ങളെ നല്ലരീതിയിൽ വളത്താൻ കിടന്നു കഷ്ട്ടപെടുന്നു എങ്ങിനെ സാധിക്കുന്നു കർത്താവെ ജന്മം നൽകിയ മക്കളെ മറന്നു ഇങ്ങനെയൊക്കെ ചെയ്യാൻ 😪
ഇപ്പോൾ ഇങ്ങനെയുള്ള മൂധേവികളുടെ എണ്ണം കൂടി വരുന്നു. വല്ലാത്തൊരു kaalam🥺
She is great bcoz her baby is safe...thank you..
വിവാഹ കാര്യത്തിൽ സ്ത്രീയുടെ അഭിപ്രായത്തിന് ഗൗരവം കാണണം.
ഈ കൊമന്റുകൾ ശ്രദ്ധിച്ചാൽ മിക്കതും ആ സ്ത്രീയേ പരിഹസിച്ചു കൊണ്ടാണ്. എന്തുകൊണ്ട് എല്ലാരും ആ പുരഷനെ വിമർശിക്കുന്നില്ല ?
Sthree kku aanu thudikkunna viralinodu thalparyam.athanu aval
Oadi nadakkunnathu.avalude thudippu theerumpole Thane varum.
പോകുന്നവർ ഇങ്ങനെ പോവൂ കുഞ്ഞിനെയും ഭർത്താവിനെയും (ഭർത്താക്കന്മാർ ആണെങ്കിൽ ഭാര്യയേയും) കൊന്നില്ലല്ലോ.....
യുവതിക്കും പറയാൻ വ്യക്തമായ കാരണം kaannum. യുവതിയുടെ ഭർത്താവിന് അകത്തിട്ട് 2 പൊട്ടിച്ചാൽ എല്ലാം പുറത്തു വരും. മിക്കവാറും ഒരു ജോലിയും കൂലിയും ഇല്ലാതെ മൊബൈലും നോക്കി ഇരിക്കുന്നവനായിരിക്കും ഭർത്താവ്.
ഇനി ആ കുട്ടിയെ അവരുടെ കൈയിൽ ഏൽപ്പിക്കാതിരിക്കുന്നതാണ് നല്ലത്... കുഞ്ഞിന്റെ ജീവിതം കൂടി താറുമാറാകും
അവൾക്കു കിട്ടാൻ ഉള്ളത് കിട്ടും അപ്പോൾ അവളുടെ വിഷമം മാറും ദൈവം മുകളിൽ ഇരുന്നു സിനിമ കാണുവല്ലല്ലോ
Living together 👏👏
ഭാര്യയെ ഉപേക്ഷിച്ചുപോയ ഭർത്താക്കന്മാരെ ഇതുപോലെ കണ്ടുപിടിച്ച അകത്താക്കുക
അപ്പോൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാർക്കും ഇതു ബാധകമാണല്ലോ
പോലീസിനും റിമാൻഡ് ചെയ്ത മജിസ്‌ട്രേറ്റ് നും അഭിനന്ദനങ്ങൾ
എന്തു കാര്യത്തിന്?
✌️
@@rajaselvamthiruvengidam8880 മൂന്നുവയസ് മാത്രം ഉള്ള പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം ചപലവ്യാമോഹങ്ങൾ പൂർത്തീകരിക്കാൻ ഇറങ്ങിയ ഒരമ്മയുടെ "ത്യാഗത്തിന്"
@@khalidrahiman ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് യാതൊരു കുഴപ്പവും ഇല്ലാത്ത കാര്യമാണ് അത്.
@@rajaselvamthiruvengidam8880 ഭരണഘടനയിൽ അങ്ങിനെ ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല എന്നാൽ നിയമനിർമാണ സഭകളിൽ ഇതിനായി നിരവധി നിയമങ്ങൾ ഉണ്ടായിട്ടുണ്ട്, മാത്രമല്ല ഭരണഘടനക്കനുസരിച്ചല്ല സാമൂഹ്യജീവികളായ മനുഷ്യരുടെ ഉത്തരവാദിത്വങ്ങൾ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്, ഭരണഘടന പഠിച്ചിട്ടല്ല ആദിവാസികൾ മുതൽ ആധുനിക മനുഷ്യർ വരെ ജീവിതം ചിട്ടയായി നയിക്കുന്നത്.
വേലി ചാടിയ പെണ്ണ് കോല് കൊണ്ടു ചാവും എന്നൊരു ചൊല്ലുണ്ട്. ഇതൊന്നും നില നിൽക്കില്ല. കൂടിപ്പോയാൽ 2 വർഷം
Sathyam. ......
അവളുടെ മുഖം കാണുമ്പോൾ ഭയം തോന്നുന്നു.. അവൾ കുഞ്ഞിനെ കൊല്ലാത്തതു ഭാഗ്യം... കാമം മൂത്ത സ്ത്രീകൾ എന്തും ചെയ്യും.
Purushanmar ottum mosham onnum alla randum kanakka
Ellavarum avale kuttam parayunnu..appo kamukeno
പുരുഷന്മാരും !
കൂടാതെ സ്ത്രീകളെ അങ്ങനെ സാമാന്യവൽക്കരിക്കുന്നത് ശരിയാണോ ?
Kanam tane ano Karanam???
Chumma ilathath parayathedoo.
Kamam mootha avihitham undavum+ ith vivaham anu.....
ചില പെണ്ണുങ്ങൾ കുഞ്ഞിനെ കൊന്നിട്ട് ആണ് കാമുകന്റെ കൂടെ പോകുന്നത്. അവൾ കൊന്നില്ലല്ലോ.. കുഞ്ഞിന്റെ അച്ഛന് നോക്കാൻ കഴിയില്ലേ??? അവളെ പിടിച്ചു ജയിലിൽ ഇട്ടാൽ പ്രശ്നം തീരുമോ???
ഇതിൽ കാമുകനെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല, അവനും കല്യാണം കയിച്ച പെൺകുട്ടിയെ കൊണ്ട് പോയില്ലേ ?
Eth athmartha pranayam anennu thonnunnu.marge nu munpulla pranayam ayirikum.avan kalyanam kazhinju kutti undayittum avale randuvattam kondupoyille.ethilude avante sneham manasilakm.eni avale avalde pattinu vidunna anu nallath.allenkil kunju karanam pokan pattiyillennum parnju kunjine upekshikan manasu vanna avalk eni kunjinodu dheshyam thonnan karnamakum😔
@@shaliniv7933 very nice comment
@@yesiiqbal2445 🤍
പെൺമക്കളുടെ ഇഷ്ടം നോക്കാതെ വല്ലവന്മാരുടെ കുടെ കെട്ടിച്ചു വിട്ടാൽ ഇങ്ങനെയൊക്കെ കാണേണ്ടി വരും...കല്യാണം കഴിഞ്ഞിട്ടും അവളുടെ സ്നേഹം അവൾ മറന്നില്ല...true love never exists
കല്ലിയാണം കഴിഞ്ഞു 4 കൊല്ലം കഴിഞ്ഞ് ആണോ ആ ബോധം ഉണ്ടായേ 🥴ഇവൾക്
Apol aa kunjhinod avalk true lubbbb ille
4 വർഷം കഴിഞ്ഞല്ല,അതിൻ്റെ ഇടയിലും സ്നേഹം ഉണ്ടായെന്നിരിക്കാം... നമുക്ക് അറിയില്ലല്ലോ സത്യാവസ്ഥ
@@മൗനസഞ്ചാരി maybe അവളുടെ ഇഷ്ടപ്രകാരം allenkilo കുട്ടി ഉണ്ടായത്
Avalariyatheenganekuttiyundayi
ഭാഗ്യം. മക്കളെ കൊന്നില്ലല്ലോ
അതാണല്ലോ ട്രെന്‍ഡ്
Currect മകൾക്ക് ഭാഗ്യവും,, ആയുസ്സും ഉണ്ട്
@@devilgirlhh ഒരുത്തി കാമുകന്റെ കൂടെ പോകാൻ . 2.മക്കളെ വിഷം കൊടുത്തു. ഒന്നര വയസ്സുള്ള ആൺകുഞ്ഞ്. മരിച്ചു. മൂന്ന് വയസ്സുള്ള പെൺകുട്ടി കുറച്ചേ കഴിച്ചുള്ളൂ. അത് കൊണ്ട് അത് രക്ഷപ്പെട്ടു. (അങ്ങിനെ നോക്കുമ്പോൾ ഇവളാണ് നല്ല അമ്മ.)
Currect
.....
ആരാണ് യഥാർത്ത കുറ്റക്കാർ ? ഭർത്താവോ ? ഭാര്യയോ....
കാമുകനോ ? : മാമാ. മാധ്യമങ്ങൾ തീർപ്പ് കൽപിക്കട്ടെ.....
ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി എന്തൊക്കെ പ്രാർത്ഥനയും ചികിത്സയും വഴിപാടും ആയി എത്രയോ ദമ്പതികൾ കരഞ്ഞു ജീവിക്കുന്നു അവർക്കൊക്കെ കൊടുത്തുകൂടായിരുന്നോ റബ്ബേ ഈ കുഞ്ഞിനെ
കുട്ടിയെ കൊല്ലാതെ വിട്ടത് ഭാഗ്യം വിശാലമായ ലോകത്ത് കുട്ടി വളർന്നു വലുതാകും അവൾ നിയമനടപടി നേരിടട്ടെ
കൊച്ചിന്റെ അച്ചൻ ഇല്ലേ മക്കളെ വളർത്താൻ രണ്ടു പേർക്കും ഉത്തരവാദിത്വം ഉണ്ട് അവളെ വിട്ടേരെ ഇല്ലേൽ ആ കുഞ്ഞിനെ കൊല്ലും 😭👌
ഒന്നുമറിയാത്ത പാവം കുഞ്ഞ്😥😓
ഇതുപോലെ ഒരു തള്ള ഇല്ലാതിരിക്കുന്നത് ആണ് നല്ലത് 😡😡
അവൾ ഇഷ്ടം ഉള്ള ആളുടെ കൂടെ ജീവിക്കട്ടെ... കുട്ടിയെ വേണ്ടെന്ന് വെച്ച് പോയ സ്ഥിതിക് ആ കുഞ്ഞു എനി അവൾക് ഭാരം ആവു... അതിനെ എന്തും ചെയ്യാൻ മടിക്കില്ല
Ithenthina ithra preshnam.. avar kalyanam kazhichalle jeevikkunnath.. pinne kunjine samrakshikkendath ammayude matram kadama alla achante koode aanu🙏
Pingaami, thudikkunna viraline aanu nottam.
മോനേ സിബിനെ വേലിചാടിയ പെണ്ണ് മതില് ചാടും കാർഫുൾ.
അവനും അവളും ഒരു പോലെ തന്നെ
@@afeefanarghees4097 ശരിയാ.. രണ്ടുപേർക്കും ലൈഫ് ടൈം ചാരിത്ര്യം.
ഇതൊക്കെ കാണുമ്പോ കല്യാണം വേണ്ട എന്ന് thonnu😢😢
സിനിമാതാരങ്ങൾ എന്ന് വിളിക്കപ്പെടുന്നവരും സെലിബ്രിറ്റികൾ എന്ന് വിളിക്കപ്പെടുന്നവരും വ്യഭിചാരവും അവിഹിത ബന്ധങ്ങളും വിവാഹമോചനവും നടത്തുകയാണെങ്കിൽ അത് ആഘോഷമാണ്. സാധാരണക്കാരോ പാവപ്പെട്ടവരോ അങ്ങനെ ചെയ്താൽ പോലീസ് കേസും ജുഡീഷ്യൽ കസ്റ്റഡിയും റിമാൻഡും 😁😁😄😀
ഒരു അമ്മയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ കഴിയും ഇവളൊക്കെ ഓരോ അമ്മമാർക്കും അപമാനമാണ്
ആ കുഞ്ഞിനെ തടസ്സം തോന്നില്ല ഭാഗ്യം. ആ കുഞ്ഞിനെ അവളെ ഏൽപ്പിയ്ക്കരുത് പ്ലീസ്
ദയവ് ചെയ്ത് കുഞ്ഞിനെ അവളുടെ കയ്യിൽ ഇനിയും ഏൽപ്പിക്കാൻ നിക്കരുത്.അവളുടെ അഴിഞട്ടത്തിന് തടസ്സം aa കുഞ്ഞ് ആണെന്ന് മനസ്സിലാക്കി അതിനെ കൊന്നു കളയും പെണ്ണ്....ദയവായി കുഞ്ഞിനെ അച്ഛൻ്റെ കൂടെ അയക്കു..
Azhinjattam???
Ithilevideyaanu azhinnaattam ?
കുട്ടിയെ തിരിച്ചു കിട്ടി ഭാഗ്യം അവൾഎന്താ വെച്ച ആയിക്കോട്ടെ 😊
അവൾ ഒരു സ്ത്രീയാണ് അതുകൊണ്ട് അവൾക്കെന്തും ചെയ്യാം ആരും വിമർശിക്കരുത്
നിന്റെ ഭാര്യ നിന്റെ കൊച്ചിനെ ഇട്ടേച്ച വേറെ ഒരുത്തന്റെ കൂടെ പോയാൽ നി ഇങ്ങനെ പറയുവോ
@@mr_ullas900 eda Manda, pennungalkk aanu ivide full support, athond kaliyakkiyatha 🥴 kashtam thanne logic chindikkathe kidann kuracholum
Crct 😌
@@mr_ullas900 തലച്ചോർ ഒന്ന് സർവീസ് ചെയ്യേണ്ട സമയമായി 😂
Shariyaanu, oral Amma matram alla, Stree aanu... Ealla Ammamarum Tyagi'kal alla!
Eppol evrokke enthu cheynu
Any update
ഒരു പെണ്ണിനും സഹിക്കാനാവാത്ത ദാമ്പത്യമാണ് ഞാൻ ഇപ്പൊ അനുഭവിക്കുന്നത്. ഇത് പോലെ ആകും എന്ന് ഒരിക്കലും കരുതിയില്ല. പിടിച്ചു നിക്കാൻ പറ്റുന്നില്ല. പറ്റിയെ പോലെ ആട്ടും തുപ്പും മർദനവും കൊണ്ട് ജീവിക്കുവാ. സ്വന്തം വീട്ടിലോട്ട് പോകാനും പറ്റില്ല. ഒറ്റക്ക് ആയിരുന്നേൽ പോകാമായിരുന്നു. പക്ഷെ 2 വയസുള്ള ഇരട്ട കുട്ടികൾ ഉണ്ട് എനിക്ക്. പോകും പക്ഷെ അവരെയും കൊണ്ടേ പോകു. അല്ലാതെ എനിക്ക് പറ്റില്ല. അവർക്ക് വേണ്ടി ആണ് സഹിക്കുന്നെ. കുറച്ചു വലുതായിട്ട് അല്ലാതെ ഞാൻ അവരേം കൊണ്ട് എവിടെ പോകും 😢😢😢😢
💯പോകുക പരാതി കൊടുക്കുക കുട്ടികളുടെ ചിലവിനുള്ളത് ആ ഭർത്താവിൽ നിന്ന് നിയമ പ്രകാരം ഈടാക്കുക നിങ്ങൾക്കു പറ്റിയ ആളെ നിങ്ങൾ കണ്ടെത്തുക പ്രായ പൂർത്തി ആകുന്നതു വരെ നിങ്ങളുടെ തണലിൽ ആ ഭർത്താവിന്റെ ചിലവിൽ കുട്ടികൾ വളരണം പക്ഷെ ആ കുഞ്ഞിനെ അമ്മ കൂടെ കൂട്ടുകയും ആ കുട്ടിയുടെ അച്ഛൻ കുട്ടിയുടെ പരിപാലനത്തിന് വേണ്ട കാശ് പ്രായ പൂർത്തിയാകുന്നത് വരെ നൽകുകയുമാണ് വേണ്ടത്
@@ShihabCP-qj7lg പരാതി ഒക്കെ കൊടുത്തു. നമ്മൾ പോയാൽ ചിലവിന് ഒക്കെ തരുന്നത് കണക്കാ. കേസ് ഇങ്ങനെ നടന്നു കൊണ്ടിരിക്കും അതിന് അപ്പുറം ഒന്നും ഉണ്ടാവില്ല.പിന്നെ എനിക്ക് ഒരു സാമ്പത്തിക സ്ഥിതി ഇല്ലാതെ ഈ പറഞ്ഞത് ഒന്നും ചെയ്യാനും പറ്റില്ല.
@@gayathri827 നിങ്ങൾക്കു അവരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താനും ശ്രമിക്കാവുന്നതാണ്
@@ShihabCP-qj7lg മദ്യപാനം മാത്രം അല്ല. സ്നേഹിച്ചു കൂടെ ജീവിച്ചിട്ട് പ്രതീക്ഷിക്കാത്ത വൃത്തികേടുകൾ ആണ് ചെയ്തത്. അയാൾക് ഒരിക്കലും സ്നേഹം ഇല്ലായിരുന്നു എന്ന് മനസിലായി. ലക്ഷ്യം മറ്റ് പലതും ആണ്
@@gayathri827 🌹💐🌹
✨✨✨✨✨✨✨✨
*അനുഭവിക്കുന്ന വേദനകളോ കടന്നു പോകുന്ന അവസ്ഥകളോ പറഞ്ഞാൽ ആർക്കും മനസ്സിലാവൂല... അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവൂ...*
🌹നിങ്ങൾ അദ്ദേഹത്തിന് ഭൂമിയെ പോലെ ആകുക താഴ്ന്നു കൊടുക്കുക, എന്നാൽ അയാൾ നിങ്ങൾക്ക് ആകാശം പോലെ സാന്ത്വനം നൽകിയേക്കാം
ഒന്ന് ശ്രമിച്ചു നോക്കൂ, ഒരാഴ്ച്ച കഴിഞ്ഞു മറുപടി തരണേ
രണ്ടെണ്ണത്തിനെയും ഒരു കൊല്ലം ഒരു സെല്ലിൽ അടച്ചിട്ടാൽ മതി തുറന്നു വിടുമ്പോൾ കണ്ട ഭാവം കാണിക്കില്ല
Oh vishakkunnavanu biriyani kond kodukknam ennu alle
നിയമം മാറ്റി എഴുതിയെ പറ്റൂ
ആരോട് പറയാൻ
അമ്മ യില്ലാതെ വളരുന്ന ആ കുട്ടി യെ ഓർത്തു ആണ് സങ്കടം
ആ കുഞ്ഞിനെ കൊന്നില്ലല്ലോ.... അവൾ പോയത് ഭാഗ്യം എന്നുകരുതിയാമതി
അമ്മ എന്ന പേരിനു അപമാനമാണ് ഇവർ
ആണുങ്ങളുടെ ശ്രദ്ധക്ക്, ഫെമിനിസ്റ്റ് പോലെ ഒരു സംഘടന ആണുങ്ങൾക്കും വേണം ആണുങ്ങളുടെ ആവകാശം സംരക്ഷിക്കാൻ.
ആണുങ്ങള്‍ പോകുന്ന വീടുകളും ഉണ്ടല്ലോ... അതിനു എന്ത് സംഘാടന വേണം.. M
@@sinjithasinju74 കുറേ സ്ഥലത്ത് ആണുങ്ങൾ അടിച്ചമർത്ത പെടുന്നു. വീടുകളിൽ പോലും
@@NONAME-sr6tg അത് ശരിയായിരിക്കും... പക്ഷേ അത് പോലെ പെണ്ണുങ്ങളും ഉണ്ട്...
ഒരുപാട് ഒരുപാട്
@@sinjithasinju74 അതിനേക്കാൾ കുറെ ആണുങ്ങളും ഉണ്ട്
Ammamare maathram noki kond pokunna aanungalk vendiyaano sangadana
Thettu 2peraanu cheythath aa pennu otaykalla poyath. Kond pokaan ith polulla aanungalum undallo. So stop criticizing one side. Pine feminism athenthaanen ariyaathe nthinum eathinum atheduth parayunath nirthu.
മക്കളെ കൊന്നില്ല ഭാഗ്യം അവർക്കു രണ്ടു പേർക്കും നന്മകൾ നേരുന്നു കാരണം വേറെ രണ്ടു കുടുംബങ്ങളെ വേദനിപ്പിച്ചതിനു 😡😡
🤣😂😅🤣എനിക്ക് 33 ആയി നേരെയുള്ള ഒരു പെണ്ണ് പോലും എന്റെയൊപ്പം വരുവാനില്ല
Evale onn Trey cheidh nokk
@@Noor-hq4kg 🤣😂😅 എന്നിട്ട് വേണം അവൾ എന്നെയും തേച്ച് ഇനിയും ഒരു തന്റെ കൂടെ ഓടുവാൻ
ആ കുഞ്ഞിൻ്റെ നല്ല ഭാവിയെ കരുതി എങ്കിലും ആ സാധനത്തിനെ വീട്ടിൽ കയറ്റരുത് ..
🥴 ഇത് എന്തുവാ. കുട്ടിനെ ഒന്നും ചെയ്തില്ലല്ലോ അവർക്കു ഈ റിലേഷൻ ഇഷ്ടല്ല so അവർ വേണ്ട വെച്ച്. കുട്ടിനെ അച്ഛന്റെ ഫാമിലി നോക്കട്ടെ. ആ കുഞ്ഞിനെ കൊല്ലാൻ നോക്കാത്തത്തിൽ അവർ നല്ല കാര്യം കാട്ടി
ഭാഗ്യം കുഞ്ഞിനെ കൊന്നില്ലല്ലോ.. എവിടെ യെങ്കിലുംപൊകട്ടെ ദുരന്തം
ഇതിൽ ലൗ ജിഹാദ് ഇല്ലാത്തത് ഭാഗ്യം.
എവിടെയും മതം നോക്കണം മറക്കല്ലേ. മ്മടെ മതം..
മതം മാറ്റി കൂട്ടികൊടുക്കുന്നതിനെ അല്ലേ ലൗ ജിഹാദ് എന്ന് പറയുന്നത്
@@balanbalan2680 ithu balante mathathiley jihad alley😀😀🤣🤣😀👍😃
@@devdev2530 hadiyayaude.madam.noki.avale.veetu.thadankalilaki.adil.madam.nokiyadara.kumara
ലവ് ജഹാദ് എല്ലാ പ്രശ്നം നല്ല പഴം പുഴുങ്ങി കൊടുത്തില്ല അതുകൊണ്ടാ
ഇനി കാമുകന്റെ കയ്യിൽ നിന്ന് അവൾ ചാടില്ല എന്നു കാമുകന് വല്ല ഉറപ്പും ഉണ്ടോ ?
ഒരിക്കൽ ചാടിയവൾ ഇനിയും ചാടി കൊണ്ടേയിരിക്കും.
കുട്ടിയെ ഇട്ടിട്ടുപോയ പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും പേര് കൂടി ന്യൂസ് ൽ പറയണം. അവരുടെ വീട്ടിൽ ഇനിയും വിവാഹം കഴിയാത്ത ആൺ കുട്ടിയോ പെൺകുട്ടിയോ ഉണ്ടെങ്കിൽ അവരെ വിവാഹം ചെയ്തു നിരപരാധികളായ മറ്റുള്ളവർ ചതിയിൽ പെടാതിരിക്കാൻ വേണ്ടി.
ആ ജന്തുവിനെ അതിന്റെ വഴിക്കു വിടു. അല്ലെങ്കിൽ നാളെ ഒരു കുഞ്ഞിന്റെ ദുരൂഹ മരണ വാർത്ത കൂടി സമൂഹത്തിനു കേൾക്കേണ്ടി വരും. അച്ഛനുണ്ടല്ലോ, അദ്ദേഹം നോക്കിക്കോളും. ഇനി അതിനും മടിയുണ്ടെങ്കിൽ കുട്ടികളില്ലാതെ വിഷമിക്കുന്ന ഒരുപാട് ദമ്പതികളുണ്ട് . അവരെ കണ്ടെത്തി ഏൽപ്പിക്കാൻ ശ്രമിക്കു. എങ്ങിനെയും ആ കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കിയിട്ട് ഇവറ്റകൾ സ്വൈര്യമായി ജീവിച്ചോട്ടെ. എങ്കിലും ഒരുനാൾ ഈ തെറ്റിൽ ഇവൾ പശ്ചാത്തപിക്കും
മുളകരച്ചു തേക്കണം ഏറ്റവും നല്ല മരുന്ന് അതാണ്
കൊള്ളാം, രാവിലെ ഒരു സന്തോഷമുള്ള ഒരു വാർത്ത,
അവര് ജാമ്യം എടുത്ത് പൊക്കോളും. അപ്പൊ നീ എങ്ങനെ സന്തോഷിക്കും?
ഇതിലെ യഥാർത്ഥ ഹീറോ ആ ഭർത്താവാണ്. 🔥
Orikke കാമുകനാപ്പം പോയ പെണ്ണിനെ വീണ്ടും ഏറ്റെടുക്കാൻ കാണിച്ച ആ മനസ്സ് വലുതാണ്.. 👍
Ooh..ivide hus nte avihitam sahikkunna pennungale okke oraalum heroin aakkoola...kaalangal aayi nadakkunna ee tonnivaasam pinne oru vellya kaaryam allallo...
👎👎👎
Etteduthath alla...thirich vilich kondu vannathanu