GRACE: God’s Riches At Christ’s Expense | Br. Damien Antony | 27 June 2024 | Morning Glory - 1330

Поділитися
Вставка
  • Опубліковано 25 чер 2024
  • GRACE: God’s Riches At Christ’s Expense | കൃപ: ക്രിസ്തുവിന്റെ ചെലവിൽ ദൈവത്തിന്റെ സമ്പത്ത് | Malayalam Christian Message | Br. Damien Antony | 27 June 2024 | Morning Glory - 1330
    🆁🅴🅰🅳 🅼🅾🆁🅴 www.blessingtoday.tv/
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingtoday.tv
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZKVnLYagSMKZL9o7
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO, Ernakulam
    Kerala, India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 390

  • @user-dg7mq6ve8b
    @user-dg7mq6ve8b 13 днів тому +2

    🙏കർത്താവേ തട്ടുകടയിലെ ഇന്നത്തെ കച്ചവടത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അനുഗ്രഹിച്ച് നിലനിർത്തി തരേണമേ യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 13 днів тому +2

    കൃപ
    ക്രിസ്തുവിന്റെ
    ചെലവിൽ
    ദൈവത്തിന്റെ
    സമ്പത്ത് 🙏

  • @sudhasudha1001
    @sudhasudha1001 13 днів тому +5

    ഞാൻ എന്റെ ദൈവത്തെ സ്നേഹം, ബഹുമാനം, ഭയ ഭക്തിയോട് വിശ്വസിക്കുന്നു എന്റെ രക്ഷ യേശു മാത്രം മുപ്പത്തി മുക്കോടി ദൈവങ്ങളിൽ ഒരാൾ പോലും എന്നെ രക്ഷിച്ചില്ല ആർക്കും എനിക്കെതിരെ നടക്കുവാനോ, സംസാരിക്കുവാനോ, മണക്കുവാനോ കഴിഞ്ഞില്ല യേശു ക്രിസ്തു ജീവൻ ഉള്ളവൻ 🙏👏👏🙏🖐️🖐️❤️‍🔥🤚🤚❤️‍🔥👍👍🤚❤️‍🔥🖐️🤚🤚👍🤚❤️‍🔥🤚👍❤️‍🔥🤚👍👍👍❤️‍🔥🤚👍👍❤️‍🔥❤️‍🔥🖐️🤚👍👍❤️‍🔥🖐️❤️‍🔥❤️‍🔥🖐️❤️‍🔥❤️‍🔥🖐️

  • @ArunsAshok
    @ArunsAshok 5 днів тому

    കൃപ
    ക്രിസ്തുവിന്റെ
    ചെലവിൽ
    ദൈവത്തിന്റെ
    സമ്പത്

  • @sinimanoj5636
    @sinimanoj5636 13 днів тому

    യേശുവേ എന്റെ ആവിശ്യങ്ങൾ അറിയുന്നത് അങ്ങ് മാത്രം 🙏എല്ലാം ആവിശ്യങ്ങളിലും അത്ഭുതം പ്രവർത്തിക്കും എന്ന് പൂർണ്ണമായും വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമീൻ 🙏🙏

  • @rakeshedachery3899
    @rakeshedachery3899 13 днів тому +2

    ദൈവത്തിൻ്റെ സമ്പന്നത ക്രിസ്തുവിന്റെ ചിലവിൽ എനിക്ക് ലഭിക്കുന്നു.👍🏻🥰

  • @lathika5955
    @lathika5955 13 днів тому

    നന്ദി അപ്പാ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ ആമേൻ

  • @rakeshedachery3899
    @rakeshedachery3899 13 днів тому +1

    GIFT is what God gives out of grace and his love.
    കൃപയിൽനിന്നും അവൻ്റെ സ്നേഹത്തിൽ നിന്നും ദൈവം നൽകുന്നതാണ് ദാനം.

  • @ashathangam7624
    @ashathangam7624 13 днів тому

    ദൈവത്തിന്റെ സമ്പന്നതാ ക്രിസ്തു യേശുവിൽ ലഭിക്കുന്നു. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @SIVinod
    @SIVinod 13 днів тому +1

    GRACE - God’s Riches At Christ’s Expense

  • @soundarrajnrajan6771
    @soundarrajnrajan6771 13 днів тому

    ക്രിസ്തുയേശുവിൻ്റെ കൃപയാ ദൈവകൃപയാ❤❤❤❤ നന്ദി പിതാവേ

  • @ponnammaj8584
    @ponnammaj8584 14 днів тому +2

    Amen amen " നന്ദി പിതാവേ അങ്ങയുടെ പുത്രനിലൂടെ കൃപയും സത്യവും കരുണയും രക്ഷയും നിത്യജീവനും തന്ന് ഞങ്ങളെ വീണ്ടെടുത്ത് ക്രിസ്തുവിന്റെ ചിലവിൽ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ സമ്പത്ത് ഞങ്ങൾക്കായി ദാനമായി തന്നതിയാൽ നന്ദി Abba Father യേശുവേ അങ്ങയിലൂടെ സ്വർഗീയ പിതാവിന്റെ സമ്പത്ത് ഞങ്ങൾക്കായി ദാനമായി നേടി തന്ന കരുണാസാഗരമേ കൃപയിൻ ഉടയവനെ ആശ്വാസ ദായകനെ നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏❤️❤️❤️🔥🔥🔥🔥

  • @elizabethm4903
    @elizabethm4903 13 днів тому +1

    God' s Riches At Christ' s Expense.

  • @ashathangam7624
    @ashathangam7624 13 днів тому

    ദൈവത്തിന്റെ സംബന്നത് ക്രിസ്തുവിൽ ലഭിക്കുന്നു. ആമേൻ 🙏🏻🙏🏻

  • @jimsonwilliams68
    @jimsonwilliams68 13 днів тому +1

    GoD'S RICHES AT CHRIST'S EXPENSE❤❤❤❤❤❤❤

  • @bindhunair9322
    @bindhunair9322 13 днів тому +1

    അപ്പാ നന്ദി

  • @ashathangam7624
    @ashathangam7624 13 днів тому

    ഞാൻ യേശുവിനേ പരിപൂർണ്ണമായി വിശ്വസിക്കുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @balasubramanis1399
    @balasubramanis1399 13 днів тому

    ഞങ്ങൾക്കു ദൈവത്തിന്റെ കൃപ മതി, അതു മതി അതു മാത്രം മതി അപ്പ നന്ദി അപ്പ ആമേൻ ആമേൻ❤❤❤❤❤

  • @RajammaSoman
    @RajammaSoman 13 днів тому +3

    എന്റെ മകൻ മനുവിന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ പാസ്റ്റർ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @balasubramanis1399
    @balasubramanis1399 13 днів тому +3

    God's Riches At Christ Expense (GRACE) ദൈവത്തിന്റെ സമ്പത്ത് സൗജന്യമായി എനിക്ക് ഞങ്ങൾക്ക് സൗജന്യമായി ലഭിച്ചിരിക്കുന്നു ആമേൻ നന്ദി അപ്പ വചനത്തിനു നന്ദി ഞങ്ങൾക്കായി പ്രാർത്ഥിച്ച ബ്രദറിനു നന്ദി അനുഗ്രഹിക്കും യേശുക്രിസ്തുവിൻ നാമത്തിൽ ആമേൻ ആമേൻ❤❤❤❤❤

  • @valsachacko7394
    @valsachacko7394 13 днів тому

    അവന്റെ കൃപ എനിക്കും മതി അവന്റെ കൃപ എനിക്ക് മതി അവന്റെ കൃപ എനിക്കും മതി

  • @manjusunil2123
    @manjusunil2123 13 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🖐️🖐️🖐️

  • @SaliniSs-uz8nz
    @SaliniSs-uz8nz 13 днів тому +4

    മോൾക്ക് വേണ്ടി പ്രാർഥിക്കണം പത്തിലാണ് നല്ലതുപോലെ പഠിക്കാനും ഫുൾ മാർക്ക്‌ വാങ്ങുന്നതിനും വേണ്ടി. അനുസരണ ഉള്ള കുട്ടിയായി വളരാൻ ശരിയും തെറ്റും മനസിലാക്കാൻ ഉള്ള ജ്ഞാനം കൊടുക്കണം

    • @rakeshedachery3899
      @rakeshedachery3899 13 днів тому

      നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
      യെശയ്യാവു 54:13
      ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.
      യെശയ്യാവ് 44:3
      നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി.. കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും കുടിയിരിപ്പാൻ തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും.
      യെശയ്യാവു 58:12
      ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
      യെശയ്യാവു 59:21
      കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.
      യെശയ്യാവു 60:22
      അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
      സങ്കീർത്തനങ്ങൾ 25:13
      കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
      സങ്കീർത്തനങ്ങൾ 90:1
      നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
      സങ്കീർത്തനങ്ങൾ 90:16
      നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.
      സങ്കീർത്തനങ്ങൾ 102:28
      നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.
      സങ്കീർത്തനം 128:3b
      നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.
      യെശയ്യാവു 49:25
      “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും” എന്നു യഹോവയുടെ അരുളപ്പാട്.
      യെശയ്യാവ് 66:22
      എന്റെ മക്കൾ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
      ലൂക്കോസ് 2:52
      “ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതാണ്‌.”
      പ്രവൃത്തികൾ 2:39

    • @aryarejimon2961
      @aryarejimon2961 12 днів тому

      എനിക്കും എൻ്റെ കുടുംബത്തിനും യേശുവിൻ്റെ കൃപമതി🙌🙏

    • @BlessingToday
      @BlessingToday  12 днів тому

      Praying

  • @vasanthithuvakkad9841
    @vasanthithuvakkad9841 13 днів тому

    ദൈവത്തിൻ്റെ സമ്പന്നത ക്രിസ്തുവിൻ്റെ ചിലവിൽ എനിക്കു ലഭിക്കുന്നു.🙏🙏🙏🙏❤❤❤

  • @SarojamN-zm6tu
    @SarojamN-zm6tu 13 днів тому

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചിലവിൽ നമുക്ക് ലഭിക്കുന്നു 🙏

  • @miniteji3553
    @miniteji3553 13 днів тому

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചിലവിൽ എനിക്കു ലഭിക്കും..praise the lord amen amen

  • @michaelbacilyfrancis939
    @michaelbacilyfrancis939 13 днів тому

    യേശുവിന്റെ ചെലവിൽ ദൈവത്തിന്റെ സമ്പത്തു അതാണ് ::::««««« കൃപ »»»» Amen🙏🙏🙏🙏🙏

  • @SivaSankar-md9ur
    @SivaSankar-md9ur 13 днів тому

    അവന്റെ കൃപ എനിക്ക് മതി അവന്റെ കൃപ എനിക്ക് മതി amen🙏🙏🙏🙏🙏

  • @sunnypp5615
    @sunnypp5615 13 днів тому +1

    Ittenal life free gift Jesus amen amen amen amen hallelujah 🙏 God s richas Grace amen amen amen amen hallelujah 🙏

  • @rakeshedachery3899
    @rakeshedachery3899 13 днів тому

    പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ.
    റോമർ 6:23

  • @subeenasalim8757
    @subeenasalim8757 12 днів тому

    Amen 🙏🏾Thanku you Lord 🙏🏾
    യേശു കർത്താവെ എന്റെ തള്ള വിരലിൽ മുറിവ് എത്ര യും വേഗം ഉണങ്ങ ന്, വേദന മാറാൻ, നീര് മാറാൻ, ഒരു ആഴ്ച യായി മുറിവ് ഉണ്ടായിട്ട്, അപ്പാ ആമേൻ ആമേൻ 🙏🏾🙏🏾

  • @jameskuriakose97
    @jameskuriakose97 13 днів тому

    ദൈവത്തിൻറെ കൃപ ക്രിസ്തുവിൻറെ ചെലവിൽ എനിക്ക് ലഭിക്കുന്നു.

  • @ashathangam7624
    @ashathangam7624 13 днів тому

    ഞാൻ യേശുവിൽ പ്രത്യാശ വയ്ക്കുന്നു. ആമേൻ ആമേൻ 🙏🏻🙏🏻

  • @SarojamN-zm6tu
    @SarojamN-zm6tu 13 днів тому

    ആമേൻ ആമേൻ ആമേൻ 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @lthomas5609
    @lthomas5609 12 днів тому

    ദൈവമുൻപാകെ ശരിയായ രീതിയിൽ നിൽക്കുന്നതാണ് നീതി.. 🙏❣️

  • @user-os4xj1bg7s
    @user-os4xj1bg7s 13 днів тому

    Avande kripa enike mathy Amen Amen hallelujah 🙌 🙏 👏 ♥️ Amen 🙏 🙌 ❤️ Amen Amen 🙏 Amen 🙏 🙌 Amen

  • @sudhasudha1001
    @sudhasudha1001 13 днів тому

    യേശുവിന്റെ ചിലവിൽ ദൈവത്തിന്റെ സമ്പത് എനിക്ക് ലഭിക്കും 🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏

  • @ArunsAshok
    @ArunsAshok 5 днів тому

    Grace
    GOD'S
    RICHES
    AT
    CHRIST'S
    EXPENSE

  • @lthomas5609
    @lthomas5609 12 днів тому

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചിലവിൽ എനിക്ക് കിട്ടുന്നു ❣️🙏✝️

  • @subeenasalim8757
    @subeenasalim8757 12 днів тому

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചിലവിൽ എനിക്ക് ലഭിക്കുന്നു 👍👍👍👍

  • @lisammaabraham6589
    @lisammaabraham6589 13 днів тому

    Appa pithave, nanniyoda sduthikunnu, Blessing Today -- ku veddy pradthikunnu, 🙏🙏🌹🌹🌹🌹♥️

  • @SaliniSs-uz8nz
    @SaliniSs-uz8nz 13 днів тому +3

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചെലവിൽ നമുക്ക് ലഭിക്കുന്നു

  • @ASYT007.
    @ASYT007. 13 днів тому

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചെലവിൽ

  • @BINOYJ
    @BINOYJ 13 днів тому

    ദൈവത്തിൻ്റെ സമ്പന്നത ക്രിസ്തുവിൻ്റെ ചിലവിൽ എനിക്ക് ലഭിക്കും. ആമേൻ. Hallelujah

  • @SarojamN-zm6tu
    @SarojamN-zm6tu 13 днів тому

    അവന്റെ കൃപ എനിക്ക് മതി ആമേൻ ആമേൻ 🙏

  • @shane4068
    @shane4068 13 днів тому +1

    Praise the Lord Amen Halleluyah 🙏🏻❤️

  • @shreedharpk7407
    @shreedharpk7407 13 днів тому

    Grace: God's Riches At Christ's Expense ❤❤❤🙏🙏🙏🌅🌅🔥🔥🔥🔥

  • @miniteji3553
    @miniteji3553 13 днів тому

    താഴ്മയുള്ളവർക്ക് കൃപ ലഭിക്കും

  • @miniteji3553
    @miniteji3553 13 днів тому +3

    ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യജീവനും..ഹാലേലൂയ ഹാലേലൂയ ആമേൻ

  • @shreedharpk7407
    @shreedharpk7407 13 днів тому

    Hallelujah hallelujah💥💥 yeshuve stothram 🌅🌅 Parishuddhatmave nandi 🔥🔥 Amen Amen Amen 🙏🙏

  • @sheejavarughese1154
    @sheejavarughese1154 13 днів тому

    Gods
    Riches
    At
    Christ's
    Expense

  • @ManiK-ef1nk
    @ManiK-ef1nk 13 днів тому +2

    ദൈവത്തിന്റെ ധന മഹാത്മ്യം മുഴുവൻ കർത്താവിന്റെ ചിലവിൽ നമുക്ക് ലഭിച്ചതാണ് കൃപ

  • @rajammamadhu2250
    @rajammamadhu2250 13 днів тому

    Appa makkalude kadabharam maran kripa tharename

  • @priyadijo189
    @priyadijo189 13 днів тому

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചിലവിൽ എനിക്ക് കിട്ടുന്നു... 🙏🏻❤️

  • @balasubramanis1399
    @balasubramanis1399 13 днів тому

    God's
    Riche's
    At
    Christ
    Expense
    ie GRACE Amen Amen Hallelujah❤❤❤❤❤❤❤

  • @rakeshedachery3899
    @rakeshedachery3899 13 днів тому

    JUSTICE is God giving what we deserve.
    നമുക്ക് അർഹമായത് ദൈവം നൽകുന്നതാണ് നീതി.

  • @sunnypp5615
    @sunnypp5615 13 днів тому +1

    Grice amen amen amen amen hallelujah 🙏

  • @rakeshedachery3899
    @rakeshedachery3899 13 днів тому

    RIGHTEOUSNESS is right standing with God.
    നിതി എന്നത് ദൈവത്തോടൊപ്പമുള്ള ശരിയായ നിൽപ്പാണ്.

  • @kaladevi301
    @kaladevi301 13 днів тому

    Karthave yenta swargasthanaya pithavey kadangal veettuvanay sambathika viduthal nalkanamey hallelujah hallelujah amean 🙏🏻 nanni

  • @sunnypp5615
    @sunnypp5615 13 днів тому +1

    The lttrnal life is hope amen amen amen amen hallelujah

  • @rajammamadhu2250
    @rajammamadhu2250 13 днів тому

    God, s riches at christs Grace Amen Amen Amen Amen Amen Amen Amen Amen

  • @ArunsAshok
    @ArunsAshok 5 днів тому

    യേശു അപ്പ അങ്ങയുടെ സ്വസ്ഥ എനിക്ക് വേണം ആമേൻ

  • @ArulDhasi-tt9li
    @ArulDhasi-tt9li 13 днів тому +2

    ദൈവത്തിന്റെ കൃപ ക്രിസ്തുവിന്റെ ചിലവിൽ എനിക്ക് ലഭിച്ചു ആമേൻ ആമേൻ ആമേൻ Thank you jesus ആമേൻ 🙏🔥🔥🔥🙏

  • @sonylouis2602
    @sonylouis2602 13 днів тому

    God's #
    Riches #
    At # GRACE
    Christ's #
    Expense #

  • @rakeshedachery3899
    @rakeshedachery3899 13 днів тому

    AWARD is the appropriate recognition a person receives for his long service or high achievements.
    ഒരു വ്യക്തിക്ക് തന്റെ ദീർഘകാല സേവനത്തിനോ ഉയർന്ന നേട്ടങ്ങൾക്കോ ലഭിക്കുന്ന ഉചിതമായ അംഗീകാരമാണ് അവാർഡ്.

  • @nithyazneethuzzmoments7609
    @nithyazneethuzzmoments7609 13 днів тому

    GOD'S Riches at Christ's Expense

  • @user-xi9lr5yo6r
    @user-xi9lr5yo6r 13 днів тому

    Praise the lord Hallelujah Hallelujah Amen Amen Nani Nani Nani karthave 🙏🙏🙏🙏❤

  • @ShyniJames
    @ShyniJames 13 днів тому

    ആമേൻ

  • @sunnypp5615
    @sunnypp5615 13 днів тому

    Avande kripa enike mathy amen amen amen amen hallelujah 🙏

  • @sudhamurali8565
    @sudhamurali8565 13 днів тому

    Dhaivathinte sambennetha krithuvinte chilavil❤😊

  • @ponnammaj8584
    @ponnammaj8584 13 днів тому

    Amen amen " ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചിലവിൽ എനിക്കു ലഭിക്കുന്നു ( ഞങ്ങൾക്ക് ലഭിക്കുന്നു ) 🙏🙏🙏❤️❤️

  • @priyasugunan873
    @priyasugunan873 13 днів тому

    God's Riches At Christ's Expense 🙏🏻

  • @sudhasudha1001
    @sudhasudha1001 13 днів тому

    ദൈവത്തിന്റെ സമ്പന്നതക്രിസ്തുവിന്റ ചിലവിൽ എനിക്ക് ഫ്രീ ആയി കിട്ടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍

  • @SarojamN-zm6tu
    @SarojamN-zm6tu 13 днів тому

    ആമേൻ 🙏

  • @rajisujatha7662
    @rajisujatha7662 13 днів тому

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തു വിന്റെ ചിലവിൽ എനിക്ക് ലഭിക്കുന്നു

  • @valsachacko7394
    @valsachacko7394 13 днів тому

    ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന്റെ ചെലവിൽ ദൈവത്തിന്റെ സമ്പന്നത ക്രിസ്തുവിന ചിലവിൽ

  • @ShyniJames
    @ShyniJames 13 днів тому

    ഹല്ലേലുയ ഹല്ലേലുയ

  • @rakeshedachery3899
    @rakeshedachery3899 13 днів тому

    MERCY is God withholding what we deserve.
    നാം അർഹിക്കുന്ന ശിക്ഷ ദൈവം പിൻവലിക്കുന്നതാണ് കരുണ.

  • @geethutinu671
    @geethutinu671 12 днів тому

    യേശുവേ സ്തോത്രം. ഇന്ന് എന്റെ ബർത്തഡേ ആണ്. ഒരു വർഷം കൂടി തന്നതിന് നന്ദി അപ്പാ 🙏🙏

  • @sajithakumari7445
    @sajithakumari7445 13 днів тому

    God's Richest At Christ's Expense

  • @renyr8194
    @renyr8194 13 днів тому

    God's Riches At Christ's Expense

  • @shreedharpk7407
    @shreedharpk7407 13 днів тому

    Praise the Lord ❤❤❤ എനിക്ക് അവൻ്റെ കൃപ മാത്രം മതി.....😊😊❤

  • @geethagopi1988
    @geethagopi1988 13 днів тому

    God,s
    Riches
    At
    Christ,s Experience
    Amen, amen amen

  • @sobhavijayan-qg4lh
    @sobhavijayan-qg4lh 13 днів тому

    God 's
    Riches
    At
    Christ
    Experiences💕💕💕🙏🙏🙏🔥🔥🔥

  • @nandhunandhu8083
    @nandhunandhu8083 13 днів тому

    Appaaaaaa sthothram 👏👏👏

  • @psvarghese6289
    @psvarghese6289 13 днів тому

    God bettyku year rogam savukam Tharanama🙏🙏🙏🙏🙏🙏

  • @minisimson5664
    @minisimson5664 13 днів тому

    God, Riches at Christs Expense 🙏🙏🙏

  • @user-os4xj1bg7s
    @user-os4xj1bg7s 13 днів тому

    God, s
    RiCHES
    AT
    CHRIST, s
    EXPENSES
    🙏🙏🙏🙏🙏🙏🙏🙏

  • @SivaSankar-md9ur
    @SivaSankar-md9ur 13 днів тому

    Sothramappa🙏🙏🙏

  • @rajammamadhu2250
    @rajammamadhu2250 13 днів тому

    Aa kripa mathi enikke Amen Amen Amen Amen

  • @sumajoy4377
    @sumajoy4377 13 днів тому

    Anik karthavinte kripa mathi❤Amen ❤Lord ❤❤Amen ❤❤Hallelujah ❤❤

  • @sunnypp5615
    @sunnypp5615 13 днів тому +1

    Amazing Greece amen amen amen amen hallelujah 🙏

  • @RajuRaju-ig3rp
    @RajuRaju-ig3rp 12 днів тому

    Devuthindi sambhan🙏🙏🙏nada Kristu vende chillavil namukku varuna

  • @geethagopi1988
    @geethagopi1988 13 днів тому

    Ente Appante krupa mathi amen

  • @lushymendez3812
    @lushymendez3812 13 днів тому

    Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏

  • @subeenasalim8757
    @subeenasalim8757 12 днів тому

    GRACE - Gods' Richest At Christ's Expense

  • @siniss453
    @siniss453 13 днів тому

    Papathinte shambalam maranam

  • @Jalaja-iu2og
    @Jalaja-iu2og 13 днів тому

    അവന്റെ കൃപ എനിക്ക് മതി അവന്റെ കൃ എനിക്ക് മതി ആ മേൽ

  • @anjanaalex3964
    @anjanaalex3964 11 днів тому

    God's Grace at Christ's expense🙏🙏🙏

  • @rakeshedachery3899
    @rakeshedachery3899 13 днів тому

    GRACE-is God giving what we do not deserve.
    കൃപ- നമുക്ക് അർഹതയില്ലാത്തത് ദൈവം നൽകുന്നത്.