ഓവനും,ഗ്രില്ലും വേണ്ട അൽഫഹാം ചിക്കൻ ഇനി ഈസി ആയി വീട്ടിൽ തയ്യാറാക്കാം|Alfaham chicken|Alfaham Recipe

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 475

  • @netuperera3681
    @netuperera3681 3 роки тому +87

    Hi I am from srilanka. I like your food .mouth watering recipes. Thank you

  • @Zara-vd8bx
    @Zara-vd8bx 3 роки тому +56

    ബോറടിപ്പിക്കാതെയുള്ള കിടു അവതരണം❤️❤️❤️❤️❤️👍👍👍👍👍

  • @azeezmathath310
    @azeezmathath310 3 роки тому +2

    അൽഫാം ചിക്കൻ പോലെ തന്നെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ചേട്ടൻെ അവതരണമാണ്...ഇതുപോലുള്ള കുക്കറി അവതരണം നടത്തുന്ന ചില കൊച്ചമ്മ ചേച്ചിമാരെ കാണാം അൽപ്പം സോൾട്ട് ആഡ് ചെയ്തു ഒണിയൻ തൊലിയുരിഞ്ഞു ഒരു പിച്ച് കമിൻ സീഡ് നന്നായി ഡ്രൈ ചെയ്തു മീഡിയ്ം ഫെയിമിൽ വെച്ചു വെയിറ്റ് ചെയ്യാം എന്നൊക്കെ ...

  • @unfulfilleddreamz4334
    @unfulfilleddreamz4334 3 роки тому +3

    Thnks.... സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി 👍 സൂപ്പർ ..

  • @shakeelasaif4683
    @shakeelasaif4683 Рік тому +3

    same recipe nooki indakki..suuuper taist ayirunnu👍

  • @jeenavinodalleppey1059
    @jeenavinodalleppey1059 2 роки тому +4

    പൊളി സാധനം.... അവതരണം ഒരു രക്ഷയുമില്ല... കിടു...

  • @dilnadilu4635
    @dilnadilu4635 3 роки тому +1

    Nan inn ith try chaytu nokky adipol ayirunnu allavarkum istapettu 👌👌👌

  • @NoufuNoufujasi
    @NoufuNoufujasi 10 місяців тому +1

    Njan our thavana troy cheythu.. ipod veendum thappi vannatha...kudu item❤

  • @soumyaajmal2710
    @soumyaajmal2710 Рік тому +1

    Njum undakki super aanu nalla taste und aadhyamayi undakkiyappo thane ellarkkum ishtappettu 🤤

  • @mohammedmirzan8492
    @mohammedmirzan8492 3 роки тому +2

    Njanum try cheiythu.pwoliyaayirunnu.thanks inganoru video thannadhinu

    • @lillysnaturaltips4901
      @lillysnaturaltips4901  3 роки тому

      Thanku dear പുതിയ വീഡിയോ.കാണാൻ ബെൽ ഓണ് ആക്കി ഇടുക😍

    • @lillysnaturaltips4901
      @lillysnaturaltips4901  3 роки тому

      പുതിയ വീഡിയോ.കാണാൻ ബെൽ ഓണ് ആക്കി ഇടുക😍

  • @madhuks861
    @madhuks861 3 роки тому +11

    അവതരണം കലക്കി

  • @sharathkannur6699
    @sharathkannur6699 3 роки тому +3

    Thanks bro..kidilam item

  • @AbdulSamad-h4f
    @AbdulSamad-h4f Рік тому +1

    Njan try cheythu adipoli onnum parayanilla kidu

  • @arunkuriakose2636
    @arunkuriakose2636 3 роки тому

    ഞാനും എൻറെ വൈഫും കൂടി റസിപ്പി വെച്ച് ചിക്കൻ ഉണ്ടാക്കി സൂപ്പർ അടിപൊളി.ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കുക്കു ചെയ്യുന്നത് എൻറെ ഫ്രണ്ടും ഫാമിലി ഉണ്ടായിരുന്നു അവർക്കും ഒത്തിരി ഇഷ്ടമായി താങ്ക്യൂ...

  • @VijayalekshmiN
    @VijayalekshmiN 2 місяці тому

    എൻ്റെ ഇഷ്ടപെട്ട പലഹാരമാണ്

  • @jaseelajaseela4997
    @jaseelajaseela4997 3 роки тому +1

    Adipoli undaki nokkanam

  • @sunithajr3448
    @sunithajr3448 3 роки тому

    Lijo ingane kothoikandayirunu ketto oru rakahayumilla ponnooo njan kazhichitila try cheyyam Lijo thanky taskecare bye

  • @hajaranoushad5033
    @hajaranoushad5033 Місяць тому +1

    Naan oruvad thavana unddaki adipoli teastaaa

  • @mohandhas27
    @mohandhas27 3 роки тому +1

    alioo wow nengada recipieum super sampasnvum super

  • @rajeeshrpillai
    @rajeeshrpillai 3 роки тому +7

    Sambhavam veetil vachu ,,, kidu item ! Thank you chetta for this wonderful recipe

  • @smitharajesh6493
    @smitharajesh6493 Рік тому

    Super ആണ് ട്ടോ ഞാൻ ഉണ്ടാക്കി

  • @rinurinu6327
    @rinurinu6327 3 роки тому +1

    Kazkikkunnathu kaanichu kothippikkalle

  • @devapriyavlogs2332
    @devapriyavlogs2332 3 роки тому +1

    Hii lijo chetta ningalude pachakam kanumbol thanne namukk athundakkan thonnum 👍🏻👍🏻

  • @gladysb8213
    @gladysb8213 3 роки тому +6

    Beautiful presentation.very interesting to see and listen

  • @younus6273
    @younus6273 2 роки тому

    👌👌👌egana kodippekalla atta

  • @liyonajaison376
    @liyonajaison376 3 роки тому +9

    Njn enne Ith try cheythu😀 adipwoli taste ayirunnu......😋Thankz for this wonderful recipe....☺️

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b Рік тому +1

    കഴിച്ചതുപോലെ ആയി സൂപ്പർ

  • @threestar6407
    @threestar6407 2 роки тому +1

    ഞാൻ ഉണ്ടാക്കി അടിപൊളി teast aayirunnu👌🏻

  • @rasiyakp3120
    @rasiyakp3120 3 роки тому +5

    വെറുതെ കൊതിപ്പിക്കല്ലേ മാഷേ

  • @basheerahmed9452
    @basheerahmed9452 3 роки тому +1

    Very good presentation

  • @Musicsindia.
    @Musicsindia. 3 роки тому +1

    Adi sucke pwoli item entha sukam kanumbol thanne vella urunnu apol kazhikkan kittiyal entmo parayanmela

  • @sreekalanarayanan6477
    @sreekalanarayanan6477 3 роки тому

    Etta adipoli kothiyavunu

  • @rajithasumesh876
    @rajithasumesh876 3 роки тому +7

    ചേട്ടാ കൊതിപ്പിക്കല്ലേ 😋😋😋😋😋😋😋😔

  • @srusat2088
    @srusat2088 3 роки тому +1

    All your recipes are super cool

  • @AK-xx5wf
    @AK-xx5wf 2 роки тому +1

    Adipoli recipee. Super 👌🏻👌🏻👌🏻

  • @rageshmohan1512
    @rageshmohan1512 3 роки тому

    Ente ponno pwoli item

  • @aashaantrolls
    @aashaantrolls 3 роки тому +8

    Alfahm... അത് വേറൊരു വികാരമാ...

  • @saleenashaji7524
    @saleenashaji7524 3 роки тому

    Presentation.super

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 роки тому +1

    എനിയ്ക്കു സഹിക്കാൻ വയ്യാ.... ഹോ എന്റമ്മേ പൊളി സംഭവം.... സൂപ്പർ 👌👌👌👌👌👌

  • @Richuz_Rinuz
    @Richuz_Rinuz 2 роки тому

    Kazhichittund.... Pakshe.. Veettil ndaaki kazhittilla

  • @shahithamolvlogs1895
    @shahithamolvlogs1895 3 роки тому +1

    താളത്തിലുള്ള ആ സംസാരം കേൾക്കാൻ അതിലേറെ രസമുണ്ട്

  • @TastyFryDay
    @TastyFryDay 3 роки тому +1

    തോലോടു കൂടി ചിക്കൻ കിട്ടിയാൽ ദൈവത്തോട് നന്ദി പറയണം...... അത് കലക്കിട്ടോ ചേട്ടായി 😍😍😍😍

  • @geethaxavier4257
    @geethaxavier4257 3 роки тому

    Superb.. ഞാൻ ഇതു try ചെയ്തിരുന്നു.. But മസാല ചെയ്തില്ല.....
    അടിപൊളി..

  • @teenajoseph5156
    @teenajoseph5156 3 роки тому +1

    Food kazhikkunnathilum ishtam mattullavar kazhikkunnathu kanan aanu😍

  • @hifascreatives5884
    @hifascreatives5884 3 роки тому

    Nalla avatharanam

  • @baburajan1594
    @baburajan1594 3 роки тому

    Avatharanam super

  • @zahraswaves4581
    @zahraswaves4581 2 роки тому

    സൂപ്പർ

  • @jasmintvm428
    @jasmintvm428 3 роки тому

    സൂപ്പർ...ട്രൈ ചെയ്യട്ടോ

  • @dhanyaroby1384
    @dhanyaroby1384 3 роки тому

    ഇങ്ങനെ കാണിച്ച് കൊതിപ്പിക്കല്ലേ .... പിന്നെ ചേട്ടൻ്റെ കുബ്ബൂസ് ഞാൻ ട്രൈ ചെയ്തിരുന്നു. സൂപ്പർ ആയിരുന്നു ട്ടോ ----

    • @lillysnaturaltips4901
      @lillysnaturaltips4901  3 роки тому

      ❤️❤️❤️❤️ thanks alot nice feedback dear thankuu ❤️❤️

  • @ibrahimmaster5632
    @ibrahimmaster5632 3 роки тому

    എന്തിനാ കഴിക്കുന്നേ... കഴിച്ച ഒരു ഫീൽ ഇപ്പോഴേ ആയി. അമ്മാതിരി അവതരണം. സൂപ്പർ 👌

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    വലിച്ചു നീട്ടാതെ മനോഹരമായി പെട്ടെന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്ന ലിജോ ചേട്ടായി പൊളിയാ 😍😍😍

  • @bindhuajith6721
    @bindhuajith6721 3 роки тому +4

    ഹാ ഇത് കണ്ടപ്പോൾ എത്ര എളുപ്പം ആയി തോന്നിന്നോ 👌👌😋😋

  • @sindhusuresh1781
    @sindhusuresh1781 3 роки тому +2

    Adipoli👍
    Thanks Lijo
    Super presentation 👍

  • @sakeenasaki4336
    @sakeenasaki4336 2 роки тому

    Cherunarangak pakaram vinagiri ozhicha mathiyo

  • @dileepdileep6695
    @dileepdileep6695 3 роки тому

    Try chayyame

  • @bibinsneha825
    @bibinsneha825 2 роки тому +3

    വളരെ മികച്ച അവതരണം.... 👍👍👍👍

  • @appu2589
    @appu2589 3 роки тому +2

    സംഗതി അടിപൊളിതന്നെ 👍🏼👍🏼

  • @mythrimythri9729
    @mythrimythri9729 3 роки тому +6

    എന്നാ സ്പീഡാ 😋😋😋😋
    കൊള്ളാം super അടിപൊളി 👌👌👌

  • @user-ry8qp4wd7r
    @user-ry8qp4wd7r 3 роки тому

    Manichettan tte athey sabhatham 😍
    mayonnaise mukki chicken eduthu closeup kanichappol mmm ariyathe va thurannupoyi chetta ...😋😋😋... kothi thonni. You are a wonderful chef 👨‍🍳👌

  • @shijeshatholi
    @shijeshatholi 2 роки тому

    Supper adipoli

  • @rosyjoseph7359
    @rosyjoseph7359 3 роки тому +2

    This video will help people to do this recipe easily, thank u so much,I am a person who sees all ur cooking to medicines

  • @flyinggirl5259
    @flyinggirl5259 3 роки тому +1

    ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നത്. അവതരണം സൂപ്പർ 👍😂😂.sbscrb ചെയ്തുട്ടോ 🤪

  • @preethajagannadhan8309
    @preethajagannadhan8309 3 роки тому

    അവതരണ ശൈലീ മാറിയിട്ടുണ്ടല്ലോ.. അടിപൊളി ആയിട്ടുണ്ട്..

  • @nimmicp6158
    @nimmicp6158 3 роки тому

    ഇത് ഞാൻ ഉണ്ടാക്കി last പുരട്ടുന്ന മസാല ഒഴിവാക്കിയാൽ തന്ദൂരി chicken ആണ് അത്‌ ടേസ്റ്റി ആണ് പക്ഷേ ആൽഫഹം അല്ല taste ഒരുപാട് difference ഉണ്ട് ഞാൻ ഇവിടെ സൗദിയിൽ ആണ് ഒറിജിനൽ കഴിച്ചിട്ടു ഇത് കഴിക്കുമ്പോൾ taste ഇല്ല but തന്ദൂരി ok സൂപ്പർ ആണ്

  • @sharathkannur6699
    @sharathkannur6699 3 роки тому +1

    Try cheythu..poli item😋😋😋

    • @hasanaththasanatht1251
      @hasanaththasanatht1251 3 роки тому

      Ishtappettu
      Kure nalugalayi theyyaraakuvan
      Grillum oovanum ella nalla idea👍👌

  • @muhammedbilal260
    @muhammedbilal260 2 роки тому +1

    Good

  • @suryananda1520
    @suryananda1520 3 роки тому +1

    സൂപ്പർ 🙏🏻

  • @sreerajsrj2488
    @sreerajsrj2488 3 роки тому +1

    Njan undakki super ❣️❣️❣️🤩

  • @noufalcm4336
    @noufalcm4336 3 роки тому +2

    avatharanathil pisharadi polum thottu pokum👌

    • @lillysnaturaltips4901
      @lillysnaturaltips4901  3 роки тому

      hahah thanks machaneee ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rasheedmashhood8957
    @rasheedmashhood8957 3 роки тому +1

    Super

  • @jayalakshmy5041
    @jayalakshmy5041 3 роки тому

    Bro njan ela recipe yum try cheyarud ethum nokettu parayam 😊

  • @ambicanair4566
    @ambicanair4566 3 роки тому

    Kothi. Kittaum. Monu. Very. Nice

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 роки тому +1

    ഞൻ ഒരു പ്രവാസിയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ളതും കഴിക്കുന്നതും ഇതാണ്. ഞങ്ങൾ parayunnath chicken charcol എന്നാണ്. ഇപ്പോൾ എല്ലാം നാട്ടിലും undallo

  • @minimini3883
    @minimini3883 3 роки тому +1

    Thanku vry easy cooking. ❤️❤️❤️ I will try. From kuwait

  • @ajmalup1387
    @ajmalup1387 3 місяці тому

    ഇനി എന്തെകിലും ചേർക്കാൻ ഉണ്ടോ

  • @soniapaul7629
    @soniapaul7629 3 роки тому +2

    അടിപൊളി item 👌👌

  • @sarathkochu7635
    @sarathkochu7635 3 роки тому +7

    നാവിൽ വെള്ളം ഓടുന്നു 😋😋😋

  • @rithurithu4652
    @rithurithu4652 2 роки тому

    Adipoli oru Rakshem illa.makkale...

  • @asmasulaiman9716
    @asmasulaiman9716 3 роки тому

    Adipoli

  • @MANJU-zx2lk
    @MANJU-zx2lk 3 роки тому

    ഒന്നും പറയാനില്ല
    എന്റെ favrt
    ❤️❤️❤️❤️❤️❤️

  • @Amanrz78
    @Amanrz78 2 місяці тому

    Super😊😊😊

  • @rasiaju7427
    @rasiaju7427 3 роки тому

    അടിപൊളി സൂപ്പർ

  • @queengirl6936
    @queengirl6936 2 роки тому

    Idhil 2 kg chicken aano ulledh

  • @Manju-o4e1e
    @Manju-o4e1e 23 дні тому

    കൊതിപ്പിക്കല്ലേ ചേട്ടാ 😂

  • @sulekhapriya5091
    @sulekhapriya5091 3 роки тому

    Enda aniya adipoli

  • @kidsf3star103
    @kidsf3star103 3 роки тому +1

    Super recipe . Thank you Lilly Tips

  • @vijihappy5613
    @vijihappy5613 3 роки тому

    Njanum oru alfam lover aanuttoo

  • @adwaiththegbboy9165
    @adwaiththegbboy9165 3 роки тому +23

    വായിൽ വെള്ളം വന്നിട്ട് ഒരു രക്ഷയും ഇല്ല..... 😂😂😂

  • @bibinbabu2983
    @bibinbabu2983 2 роки тому

    Your channel super

  • @harpfizan1060
    @harpfizan1060 Рік тому

    Kothippikyale😋

  • @sabnasaidalvi6794
    @sabnasaidalvi6794 2 роки тому

    Super item

  • @myponnusekuttus4629
    @myponnusekuttus4629 3 роки тому

    Kazhichu kothipikkuvanalle lijo chettayi 😋👍😋😋

  • @sameerummer3974
    @sameerummer3974 3 роки тому

    Hai

  • @reemaashraf5929
    @reemaashraf5929 3 роки тому

    Poli chechtta

  • @nishaanas6223
    @nishaanas6223 3 роки тому

    സൂപ്പർ 👍👍👍👍

  • @rejijames5215
    @rejijames5215 3 роки тому

    Kalakki kappayittu super

  • @lechurami324
    @lechurami324 3 роки тому

    Poil

  • @harrisshajahan8913
    @harrisshajahan8913 3 роки тому +2

    Thankalude channel vithyasam akunath e shyliyilulla presentationil anu keep going My great supprot ... 👍👍👍👍👍👍

  • @reniyakrrainerkr529
    @reniyakrrainerkr529 3 роки тому

    Poli

  • @NisaNisa-xr2vi
    @NisaNisa-xr2vi 3 роки тому

    Ithu vareyum undakiuittilla inshaallah ini indakki nokkiyitte ulluu baki karyam😋😋