അൽഫഹാം ചിക്കൻ മന്തി റസ്റ്റോറൻറിൽ കിട്ടുന്ന അതേ രുചിയിൽ!👌😋 Al Faham Chicken Mandi | ഇത്രയും രുചിയോ
Вставка
- Опубліковано 30 лис 2024
- Arabic Masala Powder Recipe👇
• അറബിക് മസാല പൊടി / ara...
Ingredients
`````````````````
1 cup =250 ml
Servings -5-6
chicken -1 (1300g)
Ginger garlic paste -3 tbsp
Black pepper powder -1 tsp
Lime juice -1 tsp
salt
Tomato -1
green chilli -2
onion -1
Yogurt -1/2 cup
arabic masala powder -1&1/2 tbsp
oil -2 tbsp
salt
oil -4 tbsp
FOR CHICKEN STOCK
--------------------------------
central bone section of chicken
garlic - -3 tbsp
Ginger -1 tbsp
Spring onion -1/4 cup
water -6 cups
FOR RICE
--------------
oil -4 tbsp
Chopped garlic -2 tbsp
Spring onion -2 tbsp
Carrot -1
Capsicum -1
bay leaves-2
green chillies -2
chicken stock cube -1
lime zest -1/4 tsp
lime juice -1 tbsp
Turmeric powder -1/8 tsp
arabic masala powder -1 tsp
chicken stock -4&1/2 cup
salt
Sella basmati rice -3 cups
#alfahamchicken #alfahamrice #alfahamchickenmandi #chickenmandi #chickenmandirecipe #restaurantstylealfahamchicken #easyalfahamchickenrecipe #easychickenmandirecipe #onepotricerecipe #pressurecookermandirecipe #cookermandi #cookermandirice #hotelstylechickenmandi #homemadechickenmandirecipe #MalayalamVideo #malayalamcookingvideo#chicken #mandi #arabicbiryani #arabianchickenmandi #chickenmandiinpressurecooker #alfahamchickenwithoutgrillandoven
#easycooking #bestcookware #lowpressurecooker #cookingmadeeasy #amercook #healthycookingtips #easycookingtips #noleadnocadmium #pfoafree #bestcookingvideo #bestdietplan
#alfahamchickenmandi
#restaurantstylealfahamchickenmandirecipe
ഇതിലുള്ള ‘AMERCOOK’ low pressure cooker ന്റെ വില 4300/- ആണ്. കൂടുതൽ കാര്യങ്ങൾ അറിയാൻ 9745013767 എന്ന നമ്പറിൽ വിളിച്ചാൽ മതി 😍😍
ഇത് എത്ര ലിറ്റർ കുക്കർ ആണ്
🥃🥃🥃
🥃🥃🥃🥃
👌👌
@@fasilsaadi20 y
Ithade broasted chicken try cheyathathu muthal ithade oru fan aayi njan. athrak tasty aayirunnu ithum try cheyyum
Thank you so much 😍😍😍😍
ഇത് കണ്ടാൽ തന്നെ അറിയാം.. രുചി പറഞ്ഞറിയിക്കാൻ പറ്റില്ലാന്നു.... അത്രക് സൂപ്പർ പ്രസന്റേഷൻ ആണ് 🏵️🏵️👍
Thank you 😍😍
മാഷാഅല്ലാഹ്, അടിപൊളി മന്തി 👌👌 നിങ്ങൾ ചട്ടി കൾ അടിപൊളി ആണ്, എനിക്ക് ഒരുപാട് ഇഷ്ടം ആണ്, നിങ്ങൾ പറഞ്ഞു തന്ന ദിൽ thanks ❤❤
😍😍😍😍
മാഷാഅല്ലാഹ്, നിങ്ങളുടെ കുക്കിംഗ് വേറെ ലെവൽ ആണ്, എന്നും ഇതു പോലെ ആകട്ടെ ആമീൻ 🤲🤲❤❤
🥰🥰💕💕
3time ithade കുഴിമന്തി ഉണ്ടാക്കി... കഴിഞ്ഞ x mas nu spl അതാരുന്ന്...e x mas nu variet nokki തിരഞ്ഞു avasaanom ഇവിടെത്തി...ഇത് fixed 🥰😍 ingrediants add ചെയ്യുന്നത് വളരെ helpful ആണ്...
🥰🥰💕💕
Hi dear...ഇത് എന്തായാലും try ചെയും. എല്ലാ റെസിപീയും super ആണ്.ഇന്ന് ഞാൻ ചിക്കൻ പെരട്ടു ഉണ്ടാക്കി.അടിപൊളി.രാവിലേ potato കറി ഉണ്ടാക്കി.ഇന്നലെ night paneer friedrice ഉണ്ടാക്കി.എല്ലാം ഭയങ്കര ടേസ്റ്റ് ആണ് കേട്ടോ.ഒട്ടുമിക്ക എല്ലാ റെസിപിയും ഞാൻ ചെയ്യാറുണ്ട്. Thank you so much dear💕👍🏻💐
Njan undakki nokki super aayirunnuto❤❤❤
ട്രൈ ചെയ്തു, സൂപ്പർ.. ചാർകോൾ ന് പകരം ചിരട്ട കത്തിച്ചു, നാരങ്ങ തൊലിക്ക് പകരം ഉണക്ക നാരങ്ങ use ചെയ്തു. ബാക്കി എല്ലാം പറഞ്ഞപോലെ തന്നെ.. ഇഷ്ടായി 👌🏻👌🏻 താങ്ക്സ്!!
ഞാൻ ഇന്ന് അൽഫഹം മന്തി ഉണ്ടാക്കി. Spr ആയിരുന്നു thank you ❤
🥰
Njan eth chanel kandalum ithanu tri cheyunath. Thanks
ഇതാന്റെ എല്ലാ റെസിപിയും അടിപൊളി ആണ്. അവതരണം അതിലും സൂപ്പർ. വലിച്ചു നീട്ടാതെ, കാര്യങ്ങൾ നന്നായി പറയുന്നു
Thank you so much 🥰🥰🥰🥰🥰🥰
@@kannurkitchen6819😊
Njn undaki onum parayanilla adipoli👍🏼👍🏼👍🏼👍🏼 orupad ishttayii
Nte fav aan ee Mandi 🥰🥰🥰ennum inganeya undakkar👍👍👍👍
👍🥰🥰
ഒന്നു പരീക്ഷിച്ചു നോക്കട്ടെ എങ്ങനെ ഉണ്ടന്നറിയാലോ...?
ഇത്ര സിംപിൾ ആയിരുന്നോ ഇത് 🤔🤔🤔അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏
Thank goodness 😍😍
Njan innale undaki.suprr👍👍🥰
Jazakallah khair itha..❤😍
🥰🥰
Ithade cooking adipoliyane😋😋 kanumpol thanne kothiyavum
Super recipe 👍
Arabic masala (mandhi,kapsa) use cheyyamo.
Please reply
Yes 👍
എത്ര കണ്ടാലും മതിവരില്ല
സൂപ്പർ
😍😍
Nanghal indaaki adipoli aayirunnu ellaarkum ishtaayi restaurantil ninn vaanghunnathinekaal super aayirunnu 👍🏻 mandhi ishtamillaatha enik vare nalla ishtaayi thank you for your recipe 🤍
Try cheythu
Super
അടിപൊളി കുക്കർ.. നിങ്ങളുടെ പാത്രങ്ങൾ എല്ലാം എന്ത് രസാ കാണാൻ... മന്തിയും സൂപ്പർ 👌🏻👌🏻👌🏻
Thank you 🥰🥰🥰🥰
satyam😍
ഇത്തയുടെ റസിപ്പി സൂപ്പർ👍👍
🥰🥰
ഉഗ്രൻ റെസിപി താത്ത ഇഷ്ടമായി👌👌👌💐💐
Adipoli 👍. Mandi eganeya veetil undakuga nu njan noki irikuvayirunuoo ... Polichu sister .it really helped me 👍🙂
Amazing recipe , thank you for sharing , will definetly try this recipe , can we make chicken in Otg instead of pan ??
Yes, you can 👍
@@kannurkitchen6819 Thank you , have a nice day ,,😃
ഇത്താ കൊതിപ്പിച്ചു 😋 പാത്രം ഏത് ഭംഗി കണാൻ
🥰🥰
Samsarichu verpikathey vegham vegham kanik athanu allarkkum ishttava keep it up
Assalamu alaikum..35 membersin ghee rice with beef palli curry undakanam ..rice yathre kg vendi varum pine beef ingredients onn parayuo etha
Wa alaikumussalam
Njan undakkiya palliyile beef curry video nokkoo, ath 5 kg beef aanu. Ningalkku 6/7 kg beef mathiyavum. Appol mattulla ingredients okke kurachu koottiyal mathi 👍. Rice 7 kg vendi varum
ഉണ്ടാക്കി നോക്കി അടിപൊളിയാണ്. പല മന്തി കളും ട്രൈ ചെയ്തിട്ടുണ്ട് ഇതിന് ഒരു വെറൈറ്റി ടേസ്റ്റ് ആണ് 😋 ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 😍
🥰🥰
Njanm ithade cooking aanu follow cheyune husband num kidsnum orupaad ishtamanu... Thank u 😘💕
Normal കുക്കർ ആണെങ്കിൽ എത്ര വിസ്സിൽ വേണം റൈസ് വെന്തു കിട്ടാൻ plz reply
1 whistle 👍😍
അവതരണം നന്നായി
മന്തി വളരേ eshttayi👍👍👍
😍😍😍😍
In sha Allah tmrw undakum 😍😘😘
Itha majboose masala Podi cherkkamo chiken purattumbol
അടിപൊളി......ഒന്ന് ഉണ്ടാക്കിയിട്ട് തന്നെ കാരണം.....
പിന്നെ അറബിക് മസാലയിൽ ഗ്രാമ്പൂ ചേർക്കാൻ വിട്ടു പോയതാണോ അതോ യഥാർത്ഥത്തിൽ ഗ്രാമ്പൂ വേണ്ടയോ?
Ithhante mikka receipiesum nan undakki nokkarundu ellam poliyanu masha allah
😍😍😍😍
Friday ഉണ്ടാക്കും.... 😄
X mas ന് ഇത് മതി 👍👍👍😋😋
🥰🥰
Ningalde recipe undakarund .adipoli an
Mashallah super ❤️👌🏻
I will make this on Friday insha'Allah 🥰❤️
Thank you dear 🥰🥰
Thank you dear 🥰🥰
Mashaallah
Ithade cooking uyir. Spring onion must aaano
Hi,very good &amazing well Explained
Thank you 🥰🥰🥰🥰
ഇത്തയുടെ recipie 👌🏻❤️
🥰🥰
I made this recipe. Excellent taste. Chicken tasted super. Thankyou somuch. 👍
🥰🥰
Chicken nalla spicy aayirikumallo alle
This recipe was absolutely delicious 😋..! Jazakillah khair sister
Aunty ur hand so magic I love it mandhi
Thank you 😍😍
I tried this recipe. Super anu. Thank u dear. 👍👍
Super ❤😂
Enikkishtam ningalude paachakam👍👍👍👍
Njanum try cheythu nannayit vannu thank you
I am a big fan of u ithaa... Really love your cooking recipes 😍😍😘😘😘
Thank you so much dear, love you too 😍😍💕
Same.... Am bg fan of u ittha.... Am bg star of my family... Ithade recpi try cheitha nn..... Lov u ittha...
ചിക്കൻ സ്റ്റോക്കിന് പകരം വെള്ളം ozhikkamo
Wow oonnum parayanilla super, masha allah ❤
Thank you 😍😍
Wow oonnum parayanilla super 💞 aan
ഇതു അടിപൊളി ടേസ്റ്റ് ആയിരിക്കും. 👍😋
🥰🥰
Mandi rice alle upayogikkandath??
Amercook pressure cooker evidannu vaangan pattum????
Hiii ithaa chicken stock nu pakaram water upayokichu rice cook cheyyan pattille please reply
Cook cheyyam, pakshe taste kurayum 😍
Going to experiment tomorrow 🤪
👍😍😍
OMG . Tomato ozhivaakan vazhi undoo.??
Tomato 🍅 ozhivakkan pattilla😀👍
Arabic masalakk pakaram biriyani masala ittoode
Masha allahh ingal poliyattoooooo🥰🥰🥰😍😍😍😍
😍😍😍😍
Itha ellayidathum delivery indo amercook pressure cooker inu onnu parayo
9745013767 എന്ന നമ്പറിൽ വിളിച്ചാൽ മതി 😍😍
Ok
Undaaki nokki super aanu tto
Assalamu alikkum
Arabic masala supper market il.kittumo?
Super mandhi. Insha allah yendaayalum try cheyd feedback ariyikunnadan👍
Thank you 🥰🥰
Narangatholikku kaipundaville
Illa 😍
Ningalde ooro recipe yum adipolyaa 😋😋
😍😍😍😍
ഇത്ത Sooper, Mexican chicken fajita rice recepie idumo
Adipoli ithaa🥰
In shaa Allah, nthaayalum try aaki nokkanm❤✨
😍😍😍😍
Suuper👌👌👌👍.sherikkum kothi vannu😘
😍😍
First ❤️❤️❤️
🥰🥰
Arabic masalak Pakistan biriyani masala cherkan patuoooo??
Assalamualaikum
I always use your recipes
Delesious ❤️
Friday try cheyanam..
🥰🥰
❤️ first
🥰🥰
Nj kazhinjavarsham..request aayirinnu..5 youtuberod paranjirinnuu..athil ithathanne cheythollum..periperi indakiellavarum
🥰🥰
Eshtayi nhan try cheyyum
Spring onion നിർബന്ധമുണ്ടൊ
Alfam beaf mandi onnu chayyo
InshaAllah 😍😍
Rice ed brand anu
India gate aanu
താത്ത പ്രമേഹവും പ്രഷറൂം ഉളള രോഗികൾക്ക് കഴിക്കാൻ പറ്റിയ ഭക്ഷണത്തിന്റെ റെസിപി ഇടാമോ
വളരെ ഉപകാരമാവും
Sure 👍😍😍
@@kannurkitchen6819 ഉപ്പ് മധുരം അരി ഭക്ഷണം കഴിക്കാൻ കഴിയാതെ ഉമ്മ ബുദ്ധിമുട്ടുന്നു
അത്തരം ആളുകൾക്ക് പറ്റിയ നല്ല റെസിപി ഉണ്ടെങ്കിൽ വളരെ ഉപകാരം
@@smilingworld4185 orupaadu variety millets available aanu hypermarket pole ulla places il allengil online check cheythe nokku. Millets kond dosa upmav pulav angane orupaadu recipes undakam. Diabetic patients nu valare nallathanu millets.
അടിപൊളി
പാത്രം അതിലേറെ സൂപ്പർ
😍😍
ഈ കുകറിനു എത്ര രൂപയായി ഇത്ത
Ghee.usse.chayamo.
Arabi masala Podi endha kadel poyi ingne chodhichal kitto
മന്തി മസാല എന്നു ചോദിച്ചാൽ മതിയാവും
Super. Will try it tmrw
Mandhi masaala cherthaal mathiyo
Mathi 👍😍
Oru cup arikku etra cup water venam itha?
നമ്മുടെ കണ്ണൂർ ✌
ചിക്കൻ മൊരിച്ച എണ്ണ ചോറിൽ ഒഴിച്ചാൽ നല്ലതാണോ?
Is it an advertisement of the Cooker
Spring onion pakaram vere nthelum use cheyyaan pattuooo
Sada onion 🧅 allenkil small onion use cheyyam 👍😍
Adipoii
Wooowww
AMERCOOK പ്രഷർ കുക്കർ എത്ര ലിറ്റർ ആണ്?
തൈര് പുളിയുള്ള തൈര് ആണോ ചേർക്കുന്നത്?
Pathram eppo vedichu ennonum vishadheekarikkanda
Adipoly reciepi
Mandi masala use cheyyalo