നല്ല രക്ഷിതാവ്, നല്ല കുട്ടി | SUNDAY SPECIAL

Поділитися
Вставка
  • Опубліковано 20 жов 2024
  • ഒരു കുടുംബത്തിൻ്റെ ഏറ്റവും വലിയ സമ്പാദ്യമാണ് മക്കൾ. ആ സമ്പാദ്യത്തിനായിട്ടാണ് ഓരോ രക്ഷകർത്താവും പ്രയത്നിക്കുന്നത്. സമൂഹത്തിനും കുടുംബത്തിനും മാതൃകയാകുന്ന കുട്ടികളെ വാർത്തെടുക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഓരോ രക്ഷിതാവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണത്. ആ കടമ ഭംഗിയായി ചെയ്യാൻ എല്ലാവരും ശ്രമിക്കാറുണ്ടെങ്കിലും, അതിനായി സ്വീകരിക്കുന്ന ചില മാർഗങ്ങൾ മൂലം പലപ്പോഴും പാളിച്ചകൾ ഉണ്ടാവുന്നു. ഇത് കുട്ടികളുടെ ഭാവിയെതന്നെ ബാധിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
    നമ്മോട് സംസാരിക്കുന്നു
    🎙️ ASHRAF P
    Principal, Al Maquar English Medium School, Thaliparamba)

КОМЕНТАРІ • 1

  • @shabunafizal8621
    @shabunafizal8621 5 місяців тому

    Valuing nature
    Inspiring nature
    Adaptive nature..
    Verygood class Sir..Thankyou 😊