ഗ്യാസിന്റെ വില ഇനി ഒരു പ്രശ്നമല്ല

Поділитися
Вставка
  • Опубліковано 2 жов 2024
  • a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

КОМЕНТАРІ • 739

  • @rossammamichael7525
    @rossammamichael7525 Рік тому +60

    ഞാനൊരു അടുപ്പ് വാങ്ങിച്ചു ഉപയോഗിക്കാൻ വളരെ എളുപ്പവും വളരെ ലാഭവും ആണ് ഈ അടുപ്പിലെ എന്ത് ഭക്ഷണം വേണേലും നമുക്ക് ഉണ്ടാക്കാം. വിറക് ചെറുതാക്കണം എന്നു മാത്രമേയുള്ളൂ ഇതിൽ പറഞ്ഞിരിക്കുന്ന കമന്റുകൾ വായിച്ചതിനുശേഷം ഇത് എന്താണെന്ന് അറിയാൻ വേണ്ടി ധൈര്യമായിട്ട് ഞാൻ വാങ്ങുകയാണ് ചെയ്ത,ഇതിൽ കമന്റ് ഇട്ടിരിക്കുന്നത് അടുപ്പ് കച്ചവടക്കാർ ആണെന്ന് തോന്നുന്നു നല്ല ഒരു സാധനം മാർക്കറ്റിൽ ഇറങ്ങുമ്പോൾ ഈ ഫീൽഡിൽ ഉള്ളവരുടെ ബിസിനസിനെ ബാധിക്കും. ഇത് എല്ലാ വീട്ടിലും ഒരു ഉപകാരപ്രദമായ അടുപ്പ് ആണ് ഉപയോഗത്തിൽ നിന്നും എനിക്ക് മനസ്സിലായത്

    • @vinu.3436
      @vinu.3436 Рік тому +1

      ഇത് പണ്ട് വന്നിട്ടുള്ളതാണ്.. ഹോട്ടലിൽ കുറച്ചു ദിവസം ഉപയോഗിച്ച് ട്ട്.... മാറ്റേണ്ടി വന്നു....

    • @abulkhader4675
      @abulkhader4675 Рік тому

      Chkkkkkn

    • @savipv8491
      @savipv8491 Рік тому +3

      price is so high

    • @walkingwithkerala550
      @walkingwithkerala550 Рік тому +2

      വിറകു സാദാ അടുപ്പിനെ അപേക്ഷിച്ചു കുറവ് തന്നെയാണോ ചിലവാക്കുന്നുള്ളു.. ചിലർ അല്ല എന്ന് പറയുന്നു??

    • @vinu.3436
      @vinu.3436 Рік тому +4

      @@walkingwithkerala550 ഒരുമാതിരി കറുത്ത കുത്തുകൾ ഭിത്തിയിൽ പറ്റി പിടിക്കും പാത്രങ്ങളിൽ മുഴുവൻ ചാരം പറ്റും.... വണ്ടിയുടെ പുക പോലെ...
      So dont buy this...
      ഇത് ഒരു 6 വർഷം മുൻപ് വാങ്ങി പെട്ടു പോയതാണ്... Better dont buy this... 🙏🙏🙏🙏

  • @Jimbru577
    @Jimbru577 Рік тому +16

    ഇത് നമ്മൾക്കും ഉണ്ടാക്കാം ഒരു ചെടിച്ചട്ടി എടുത്തു ചുറ്റും മുകളിൽ ഡ്രിൽ ചെയ്തു തുളകൾ ഇടുക ഒരു frame weld ചെയ്തു അതിന് മുകളിൽ വെക്കുക ഈ blower വാങ്ങുക അത് ചട്ടി ചതുരത്തിൽ തുളയിട്ടു തട്ടികളഞ്ഞാൽ square pipe fit ആക്കാം ഇത്രയും പണം കൊടുക്കണ്ട

  • @Rajeevarajie
    @Rajeevarajie Рік тому +27

    ആ സാറേ, സാറേ, സാറേ.... വിളി കേട്ടപ്പോൾ എങ്ങനേലും ഇത് ഒന്ന് വിറ്റുതാ സാറേ എന്ന് കെഞ്ചുന്നതു പോലെ തോന്നി.
    പുതുതായ എന്ത് ടെക്നോളജിയാണ് ഇതിൽ ഉള്ളത് ?
    വിറകടുപ്പ് കത്താതെ പുകഞ്ഞ് നിൽക്കുമ്പോൾ നമ്മൾ ഊതിക്കൊടുക്കാറുണ്ട്. ഓക്സിജൻ നന്നായി കിട്ടുമ്പോൾ വിറക് നന്നായി കത്തും. എപ്പോഴും ഊതിക്കൊണ്ടിരിക്കാൻ പറ്റാത്തതുകൊണ്ട് അടുപ്പിലേക്ക് ഓക്സിജൻ കിട്ടാൻ ഒരു ഫാൻ (ബ്ലോവർ ) ഫിറ്റ് ചെയ്തു കൊടുത്തു. അത്രമാത്രം. ഒരു ചെറിയ ബ്ലോവർ മാത്രമായി വാങ്ങി അടുപ്പിലേക്ക് കൊടുത്താലും ഇതുപോലെ വർക്ക് ചെയ്യും.
    പിന്നെ കലത്തിൽ പറ്റി പിടിച്ച കരി viewers കാണാതിരിക്കാൻ Video editor നന്നായി ശ്രമിച്ചു എങ്കിലും ഒരു നിമിഷത്തിൽ അത് എല്ലാവർക്കും കാണുവാൻ കഴിഞ്ഞു.
    പിന്നെ വില അല്പം കുറഞ്ഞ്പോയില്ലേ എന്ന് ഒരു സംശയം😀😀

  • @babubaburaj6136
    @babubaburaj6136 Рік тому +126

    ഇത് പുതിയ ടെക്നോളജി ഒന്നുമല്ല പണ്ടുകാലങ്ങളിൽ കൊല്ലന്റെ ആലയിൽ കാണാവുന്ന അടുപ്പാണിത് അതിന്റെ ബ്ലോവർ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്നു ഇവിടെ ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നു അത്രതന്നെ.

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому

      പണ്ടത്തെ ആലപണി അല്ല ചേട്ടാ ഉപയോഗിക്കുന്നത് പുതിയ കാലത്ത് ഉപയോഗിക്കുന്നത് അതുകൊണ്ട് അതുമായിട്ട് താരതമ്യം ചെയ്യല്ലേ നേരിൽ കണ്ട ബോധ്യപ്പെടു ചേട്ടനും നല്ലതിനോട് ഒന്നും താല്പര്യം ഇല്ല അല്ലേ

    • @babubaburaj6136
      @babubaburaj6136 Рік тому +7

      @@filterhomefilterhome5941 മോഡല് പുതിയതാണ് സമ്മതിച്ചു പക്ഷേ അതീന്റെ തിയറി സെയും തന്നെയല്ലേ.

    • @universalphilosophy8081
      @universalphilosophy8081 Рік тому +1

      @@babubaburaj6136
      I too felt the same and thought about the bellows carried by those who used to visit homes for providing ഈയം പൂശൽ.
      As we can see, the fire is red in colour which means it is wasted energy. There is no blue flame seen which means lot of harmful carbon monoxide and soot created.
      Further, the vessels will become burned at the bottom and will need more dishwasher chemicals to clean.
      Instead of fire, cow dung cakes may be easier option in terms of handling

    • @bayboycherian
      @bayboycherian Рік тому

      @@filterhomefilterhome5941 a

    • @roopamstudiopta6035
      @roopamstudiopta6035 Рік тому

      We can adopt this in our regular stove only want the air blow

  • @roynm8575
    @roynm8575 Рік тому +3

    ഈ പറയുന്ന ചേട്ടന്റെ വീട്ടിൽ ഇത് ഉപയോഗിക്കുന്നില്ല. എന്നതാണ് പരമാർത്ഥം, അല്ലെങ്കിൽ വീട്ടിൽ കത്തിക്കുന്നത് കാണിക്കില്ലായിരുന്നോ?

  • @rajeshr4352
    @rajeshr4352 Рік тому +15

    കോയമ്പത്തൂർ പോയാൽ 1500 രൂപക്ക് കിട്ടും

    • @nithinmohan7813
      @nithinmohan7813 Рік тому

      👍🏻

    • @jobyanto5864
      @jobyanto5864 Рік тому +2

      കോയമ്പത്തൂർ എവിടെ യാണ്, നമ്പർ ഉണ്ടോ

  • @sunilsekhar9486
    @sunilsekhar9486 Рік тому +16

    ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഡബിൾ ഡോർ ഫ്രിഡ്ജ് ന്റെ ഫാൻ വാങ്ങുക അത് ഒരു ഇരുമ്പ് പൈപ്പ് വഴി ഈ അടുപ്പിലോട്ട് കൊടുക്കുക ഫാൻ 12 വോൾട്ട് ഡിസി, 500 ml amps 12 volt adopter രണ്ടിനും കൂടി 500 രൂപയിൽ താഴെ

    • @baburajbkbk2860
      @baburajbkbk2860 Рік тому

      ഇതിൽ എവിടെയാടൊ തന്റെ ഗ്യാസിഫി ക്കേഷൻ ! ? ###

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +6

    പണ്ടത്തെ അറക്കപൊടി അടുപ്പ് ഇതിലും സൂപ്പർ ആണ് വളരെ കുറച്ചു വിറകും മതി

  • @bijuzion1
    @bijuzion1 Рік тому +12

    ഒന്ന് മനസിലായി,എന്തായാലും സർക്കാരിന് കൊടുക്കാനുള്ളത് ഗ്യാസ് ആയിട്ടോ കറന്റ്‌ ചാർജ് ആയിട്ടോ കൊടുക്കണം, നമ്മക്ക് പഴയ ആ വിറകടുപ്പ് മതിയേ

  • @beinghuman564
    @beinghuman564 Рік тому +22

    5000 സ്വല്പം കത്തി ആണ്. കുറയ്ക്കണം. ബാലൻ k. നായരുടെ കൈയ്യിൽ നിന്നും ഉള്ള പോക്ക് ജോസ് പ്രകാശിലേക്കാണോ എന്നൊരു സംശയം 😃

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому

      ചുമ്മാ കട്ടയും സിമന്റ് വല്ല ചേട്ടാ നല്ല ഒന്നാന്തരം 20 വർഷം ഈട് നിൽക്കുന്ന കാസ്റ്റ് അയൺ വച്ച് ഉണ്ടാക്കിയതാണ് കൂടാതെ ടെക്നോളജിയും അതിന് അല്പം വില കൂടും ചേട്ടൻ ആദ്യമാ അടുപ്പ് ഒന്ന് കണ്ടു നോക്ക് എന്നിട്ട് പറ

    • @illiasillias9472
      @illiasillias9472 Рік тому

      20 വർഷം ഗ്യ രണ്ടി ഉണ്ടോ

  • @abbasmoothikkal133
    @abbasmoothikkal133 Рік тому +17

    5000മുതൽ 26000വരെ 😄😄😄... പൊന്നു സേട്ടാ.. ഇച്ചിരി കുറഞ്ഞു പോയി

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому +3

      ഇത് വിലകുറച്ചു കിട്ടാൻ തകടുവച്ച് ഉണ്ടാക്കിയതല്ല നല്ല ഒന്നാന്തരം കാസ്റ് അയൺ ആണ് ഏതാണ്ട് 20 വർഷം ലൈഫ് കിട്ടുന്ന അടുപ്പാണ് തട്ടിക്കൂട്ടല്ല കണ്ടു നോക്ക്

    • @josephkaniyamkudyouseph2604
      @josephkaniyamkudyouseph2604 Рік тому

      @@filterhomefilterhome5941de

  • @kunjachan1000
    @kunjachan1000 Рік тому +34

    ഇതു പോലെ ഒരു chapathi maker വാങ്ങി ഉപയോഗിക്കാതെ
    വച്ചിട്ടുണ്ട് ആർക്കേലും വേണമെങ്കിൽ വെറുതെ തരും

    • @s.k.9497
      @s.k.9497 Рік тому

      വേസ്റ്റ് എന്ന് കരുതി കളയാൻ വരട്ടെ, ഇപ്പോൾ കേരളത്തിൽ കുബ്ബൂസ് കിട്ടിത്തുടങ്ങി. ഓംപ്ളേറ്റ് ഉണ്ടാക്കി കുബ്ബൂസിന് ഇടയിൽ വച്ചു മടക്കി ചപ്പാത്തി മേക്കറിൽ വച്ചു ചുടാക്കി ഒരു കട്ടൻ ചായയും കൂടി കഴിച്ചാൽ ഒരു നേരം വിശപ്പ് അടക്കാം.

    • @naturewithfamily5812
      @naturewithfamily5812 Рік тому +1

      Enikku venam

    • @seemakannankara8897
      @seemakannankara8897 Рік тому

      സത്യം

    • @angel0fangelsangel504
      @angel0fangelsangel504 Рік тому

      @@sameerach4591 anikku tharumo😉

    • @Puthu-Manithan
      @Puthu-Manithan Рік тому +1

      @@angel0fangelsangel504 പുള്ളി ഒരാവേശത്തിന് പറഞ്ഞതല്ലേ; ഇങ്ങനത്തെ കുടുക്കുന്ന ചോദ്യം ചോദിക്കാമോ..? 😜 🤭

  • @dileepmankadavu3534
    @dileepmankadavu3534 Рік тому +34

    ശാസ്ത്രവും, സയൻസും, ടെക്നോളജിയും.
    കേട്ട എനിക്കാണോ വട്ടായത്.

    • @aabaaaba5539
      @aabaaaba5539 Рік тому +6

      ശാസ്ത്രം കൂടെ ഉള്ളതു കൊണ്ട് ഒരു സമാധാനം. സ്വന്തം വീട്ടിൽ gas അടുപ്പും നാട്ടുകാർ വിറകടുപ്പും വെച്ചു current പോകുമ്പോൾ പുകഞ്ഞു ചാകുകയും ചെയ്യുംവീട് മുഴുവനും ചാരം കൊണ്ടു നിറയുകയും ചെയ്യും.

    • @Puthu-Manithan
      @Puthu-Manithan Рік тому

      😂😂

    • @vimaladoor6503
      @vimaladoor6503 Рік тому

      😁😁

    • @poulosevadakan5798
      @poulosevadakan5798 Рік тому +1

      കൂടെ ഗ്യാസിഫിക്കേഷനും

    • @suneeshthayathuvayal7395
      @suneeshthayathuvayal7395 Рік тому

      🤣😂

  • @harishkbasheer5391
    @harishkbasheer5391 Рік тому +12

    ഇതൊന്നും ശെരിയാകില്ല,,,, മാക്സിമം 6 മാസം ഉപയോഗിക്കും പിന്നെ ഏതെലും മൂലയിൽ കാണും.

    • @knrsj524
      @knrsj524 4 місяці тому

      ഇത് ഉപയോഗിചിട്ടാണോ തന്ന തള്ളിയത്.

    • @knrsj524
      @knrsj524 4 місяці тому

      ഇത് ഉപയോഗിച്ചിട്ടാണോ തള്ളിയത്.

  • @ullasansreegovindam-ym9ni
    @ullasansreegovindam-ym9ni Рік тому +4

    ഇവിടെ ഒരു പിയാജിയോ ഗുഡ്‌സ് ലോഡ് വിറകിന്റെ വില 3700രൂപയാണ് ഈ പൈസക്ക് കുറഞ്ഞത് 3സിലിണ്ടർ വാങ്ങാം എനിക്ക് ഒരുസിലിണ്ടർ ഏകദേശം 2മാസത്തിലധികം നിൽക്കുന്നുണ്ട് ഞങ്ങളുടെ കുടുംബം 4പേർ ചേർന്നതാണ് അങ്ങിനെയാകുമ്പോൾ എനിക്ക് ലാഭം ഗ്യാസ് തന്നെയാണ്

  • @saidalavipkraihanath3158
    @saidalavipkraihanath3158 Рік тому +14

    ഇത് coimbatore markettil 1400 Rs ന് കിട്ടും

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому

      കോയമ്പത്തൂര് കിട്ടും പക്ഷേ പാട്ട കൊണ്ട് നിർമ്മിച്ചതായിരിക്കും കോയമ്പത്തൂർ മാർക്കറ്റ് ഇലക്ട്രിക്ക് എല്ലാത്തിനും വില കുറവാണ് പക്ഷേ കോളിറ്റി ഇല്ല കമ്പനി സാധനങ്ങൾക്ക് വില കൂടും ഈ അടുപ്പ് 20 വർഷം ലൈഫ് ഉള്ള കാസ്റ്റ് കൊണ്ട് നിർമ്മിച്ചതാണ്

    • @illiasillias9472
      @illiasillias9472 Рік тому +1

      20 വർഷം ഗ്യ രണ്ടി ഉണ്ടോ

    • @paulfrancis1670
      @paulfrancis1670 Рік тому

      @@illiasillias9472 20 വർഷം ഗാരണ്ടി പറയുകയില്ല.

  • @ebvijeesh
    @ebvijeesh Рік тому +3

    Overpriced ! ഇത് കുറഞ്ഞ ചിലവിൽ നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ

  • @sreekalas666
    @sreekalas666 Рік тому +3

    ശാസ്ത്രവും സയൻസും ടെക്നോളജിയും പിന്നെ വിഷമുള്ള കുക്കറും... എന്തൊരു തള്ള്

  • @shanmughanappu4707
    @shanmughanappu4707 Рік тому +12

    ഈ അടുപ്പ് വെള്ളം പെട്ടെന്ന് തിളപ്പിക്കാം, ഗ്യാസ് പോലെ ചെറിയ കുക്കിങ് ചെയ്യാൻ പയറ്റില്ല. വീട് മുഴുവൻ കരുവാന്റെ aala പോലെ ആകും🤔🤔🤔

    • @albertd1595
      @albertd1595 Рік тому

      തിരുവനന്തപുരത്ത് സാധാരണക്കാർ വർഷങ്ങളായി ഉപയോഗിക്കുന്നതുമായ അടുപ്പ് തകര ഷീറ്റു കൊണ്ടുണ്ടാക്കിയത് ഒരു വശത്ത് താഴെയായി ഒരു ഹോളും ഉണ്ടാവും ഉരുണ്ട ചെറിയ ഒരു തടിക്കഷണം വച്ച് മരപ്പൊടി കുത്തി നിറച്ച് തടികഷണം മാറ്റിയാൽ കിട്ടുന്ന ഹോൾ .സൈഡിലെ ഹോൾ വഴി ഒരു കഷണം വിറക് മാത്രം കത്തിച്ചു വച്ചാൽ അടുപ്പിനമകളിൽ വയ്കുന്ന അരിയോ എന്തു വേണമോ വേവിച്ചെടുക്കാം. ഞങ്ങളുടെ നാട്ടിൽ പൊടി അടുപ്പെ ന്നുപറയും. അതിന്റെ തകരത്തിലുള്ള പുറംചട്ടയ്ക് പകരം നിങ്ങളുടെ ഈ അടുപ്പിന്റെ കാസ്റ്റ് അയൺ ചട്ട മാത്രം തരുമോ ? പൊടി അടുപ്പായിട്ട് ഉപയോഗിക്കാനാണ്.സൈഡിൽ താഴെയായി രണ്ട് ഇഞ്ചു വ്യാസമുളള ഒരു ഹോളും ഇട്ടു തരണം അഞ്ഞൂറു രൂപതരാം. സമ്മതമാണെങ്കിൽ അറിയിക്കുക.

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому

      ചേട്ടാ ഇത് തകരം വെച്ച് ചെയ്തതല്ല അല്ല ഇത് ഒന്നാന്തരം കാസ്റ്റ് അയൺ ആണ് *********--തനിയെ അങ്ങ് ചെയ്താൽ പോരേ

  • @jamesphilip7135
    @jamesphilip7135 Рік тому +20

    വെള്ളം തിളപ്പിക്കാന്‍ ഉപകരിക്കും പക്ഷേ കടുക് പൊട്ടിക്കാനും കടുക് താളിക്കാനും ഉപകാരപ്പെടുകയില്ല കരിഞ്ഞു പോകും

    • @ashirkhan3363
      @ashirkhan3363 Рік тому +2

      🔥 കുറച്ചാൽ മതി

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому +1

      നമുക്ക് ഇഷ്ടമുള്ള രീതിയിൽ നിയന്ത്രിക്കാൻ പറ്റും അതുകൊണ്ട് ഏതു തരത്തിലുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനും വറക്കുന്നതിനും പൊരിക്കുന്നതിനും കടുക് പൊട്ടിക്കുന്നതിനും 100% സാധിക്കും നേരിട്ട് കണ്ടു നോക്ക്

  • @m.s.abdeen3223
    @m.s.abdeen3223 Рік тому +2

    പോയി വേറെ വല്ല പണിയും നോക്ക്‌ bro....

  • @navasmuhammad3751
    @navasmuhammad3751 Місяць тому +1

    കട്ടപ്പനയിലെ പൊട്ടൻ വിറകിൽ നിന്നും ഗ്യാസ് കണ്ടു് പിടിച്ചിരിക്കുന്നു ഇതെ കാണുന്നവര പൊട്ടന്മരാക്കല്ലേ

  • @ramachandranpk246
    @ramachandranpk246 Рік тому +2

    മറ്റുള്ളവർ പറയുന്ന സംശയങ്ങൾ തീർത്താൽ മാത്രമെ ഇതു ചെലവാകുകയുള്ളു റിപ്പോർട്ട്‌ ചെയ്യുന്ന ആൾക്ക് പൈസ കിട്ടുമെങ്കിൽ വാങ്ങിക്കോളൂ ചുറ്റും ചാരം ഉണ്ടാകും പാത്രത്തിൽ കരി പിടിക്കും വിറകു കട്ട് ചെയ്യുന്നതിന് വേറെ മെഷീൻ വേണ്ടിവരും

  • @A2zcom24
    @A2zcom24 Рік тому +7

    ഇതിന്റെ ആവശ്യം ഒന്നും ഇല്ല... നമ്മുടെ സർക്കാർ ഇത് പോലെ തുടരുകയാണെങ്കിൽ

  • @hunderoo336
    @hunderoo336 Рік тому +8

    സഹോദരാ താങ്കൾക്ക് ഇന്നാണ് നേരം വെളുത്തത് , ശാസ്ത്രം , ടെക്നോളജി കോപ്പാ. പാണ്ടിക്കാരൻ 5 കൊല്ലം മുൻപ് ഇറക്കി .2 വർഷംമുൻപ് ഞാനും ഒരെണ്ണം ഉണ്ടാക്കി ബ്ലോവർ പട പടാ പോകും . പുക കുറവെങ്കിലും നല്ല കരി ഉണ്ട് .ചാരം കാരണം വീട്ടിൽ നിൽക്കാൻ പറ്റില്ല . വാറ്റുകാർക്ക് കൊള്ളാം . സൈന്റിസ്റ്റ് കൊള്ളാം 4000 കലോറി ഊർജ്ജെമേ 😭😭😭😭

  • @adhisworld9912
    @adhisworld9912 Рік тому +6

    ചൂട് കലോറിയിൽ പറഞ്ഞ മഹാൻ

  • @user-id1320shaji
    @user-id1320shaji Рік тому +52

    കറന്റ് ബില്ല് കൂടും, വിറകിനും വില കൊടുക്കണം, പാത്രത്തിൽ കരി പിടിക്കും, പരിസരം ചാരം കൊണ്ട് നിറയും. ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഗ്യാസ് തന്നെ നല്ലത്.

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому +2

      ഷാജിവെറുതെ തെറ്റിദ്ധാരണ പരത്തരുത് ആദ്യo നേരിട്ട് കണ്ട് മനസ്സിലാക്ക് എന്നിട്ട് അഭിപ്രായം പറ

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому +2

      ഒരു അഞ്ചുമിനിറ്റ് റോഡിൽ നിന്ന് ശ്വസിക്കുന്നതിന്റെ 10000 അംശം പോലും ഈ വിറകടുപ്പിൽനിന്ന് കരിയോ കാർബൺ മോണോക്സൈഡ് ശ്വസിക്കേണ്ടവരികയില്ല സ്വന്തം ആരോഗ്യമാണ് പ്രധാനം എന്ന് തോന്നുന്നവർ മാത്രം ഈ അടുപ്പ് ഉപയോഗിച്ചാൽ മതി ഈ അടുപ്പിന്റെ പ്രത്യേകത നേരിട്ട് കാണാതെ വെറുതെ കുറ്റം കണ്ടുപിടിക്കേണ്ട സാധാരണ ജനങ്ങളും ജീവിച്ചു പോകട്ടെ

    • @sig_b
      @sig_b Рік тому +4

      @@filterhomefilterhome5941 അപ്പോൾ ബ്രോ ആണോ ഈ വിഡിയോയിൽ സാറേ സാറേ എന്ന് പറയുന്നത്...!?!😂

    • @younusvm5690
      @younusvm5690 Рік тому +1

      @@sig_b എനിക്കും സംശയമുണ്ട് സാറേ .

    • @SpiceLandRider
      @SpiceLandRider Рік тому +1

      @filterhomefilterhome5941: ചാരത്തിന്റെ കേസ് എങയങനെയാണ്്്...
      പറന്ന് നടക്കുമോ....?

  • @khanmajeed1
    @khanmajeed1 Рік тому +3

    സ്വന്തം പോക്കറ്റിന് അനുസരിച്ചു വേണമെങ്കിൽ വാങ്ങാം ഇപ്പോൾ എല്ലാവരും സൗന്ദര്യം ആണ് നോക്കുന്നത് കരി പുക ഇതൊക്കെ ആണ് നോക്കുന്നത് മാത്രം അല്ല സ്റ്റാറ്റസ് വിറകടുപ്പൊ ഗ്യാസ് ഇല്ലേ വിറകടുപ്പിൽ കത്തിച്ചാൽ സോസൈറ്റിയുടെ മുന്നിൽ തരാം താണ് പോകുമോ എന്നൊരു പേടി ഈ ഗ്യാസ് അടുപ്പ് വന്നിട്ട് എത്ര കൊല്ലം ആയി അതിനു മുൻബ് ലോകത്തു ആളുകൾ ജീവിച്ചിരുന്നില്ലേ പുതിയത് ഓരോന്നും വരുമ്പോൾ പഴയത് പുറം തള്ളുന്നു അതനുസരിച്ചു രോഗങ്ങൾ പലതും ഉണ്ടാവുന്നു ഗ്യാസ് അടുപ്പ് ഉപയിഗിക്കുന്നവൻ അത് ഉപയോഗിക്കട്ടെ വിറകു അടുപ്പ് വേണ്ടവൻ അത് ഉപയോഗിക്കട്ടെ ഒരു അൻപതു വയസിനു മേലെ പ്രായം ഉള്ളവർക്കു അറിയാം വിറകു അടുപ്പിലെയും ഗ്യാസ് അടുപ്പിലെയും ഭക്ഷണത്തിന്റെ രുചി വിത്യാസം ഇപ്പോൾ എല്ലാം മെഷീൻ ആയി സ്ത്രീകൾക്കു ജോലിയും കുറവ് അതനുസരിച്ചു രോഗവും അസുഖങ്ങളും.ഫ്രിഡ്ജ് വന്നു മൂന്നാലു ദിവസത്തിനു ഉണ്ടാക്കി വെക്കും ചുടാക്കി കഴിക്കും മിക്സി വന്നു അരകുന്നത് നിന്ന് വാഷിംഗ്‌ മെഷീൻ വന്നു അലക്കുന്നത് നിന്ന് എന്നിട്ടും സ്ത്രീകൾക്കു പരാതി പിന്നെ വീട്ട് ജോലിക്കു പത്രം കഴുകുവാൻ അടിച്ചു തുടക്കാൻ ഇതിനെല്ലാം വേറെ ആളെ ജോലിക്കും വെക്കും പിന്നെ എങ്ങനെ ആണ് അസുഖം വരാതിരിക്കുന്നത് പണം ഉള്ളവൻ പവർ നോക്കി പോകട്ടെ ഇല്ലാത്തവൻ വിറക് അടുപ്പു നോക്കട്ടെ അത് ഓരോരുത്തരുടെയും ഇഷ്ട്ടം വിമർശനം നല്ലതാണ് പക്ഷെ എല്ലാത്തിനെയും കേറി വിമര്ശിക്കരുത്

  • @musthafak.4136
    @musthafak.4136 Рік тому +4

    ഞാനും ഒന്ന് വാങ്ങി കുടുങ്ങിപ്പോയി കത്തിച്ചാൽ ചാമ്പല് അടുപ്പിൽ ഉണ്ടായിരുന്ന പുറത്ത് അകത്തും ഉണ്ടാകും ഒരു മണിക്കൂർ കത്തിച്ചാൽ നാലുമണിക്കൂർ വീട് നന്നാക്കാൻ സമയമാകും അതായത് വീട്ടിനകത്ത് വച്ച് കത്തിക്കാൻ പറ്റില്ല എന്ന് മാത്രം

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому

      അടുപ്പ് വാങ്ങി ആരെങ്കിലും വീടിനകത്ത് വയ്ക്കുമോ ചേട്ടാ ഒന്നുകിൽ വർക്ക് ഏരിയ അല്ലേ പുറത്ത് എന്തു മണ്ടത്തരമായി ഈ പറയുന്നെ അതായത് ചേട്ടൻ വാങ്ങി വെച്ചിരിക്കുന്നത് കേവലം വിറകെടുപ്പ് മാത്രമാണ് നിലവിൽ എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും വിഷാംശത്തിന്റെ ആധിക്യം കൂടുതലാണ് അത് വിറകടുപ്പിൽ വയ്ക്കുമ്പോൾ ഓപ്പണായി ഭക്ഷണം പാകം ചെയ്യുന്നുതു കൊണ്ട് കുക്കറിനെ അപേക്ഷിച്ച് വിഷാംശത്തിന്റെ അളവ് 90% എങ്കിലും ആവിയായി പൊക്കുള്ളൂ അതായത് വിറകടുപ്പിന് വിറകടുപ്പായും പെട്രോളിയം പ്രൊഡക്റ്റായ ഗ്യാസിന് ഗ്യാസ് ആയും കാണണം വിറകടുപ്പിൽ ചാരം സ്വാഭാവികം അതിനെ അതിന്റേതായ രീതിയിൽ സ്ഥാപിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ അതിന് ഈ വക തുള്ളി കളിക്കേണ്ട കാര്യമില്ല കേവലം ഒരു ചട്ടക്കൂട് ഇരുമ്പ് വെച്ചോ അല്ലെങ്കിൽ ആസ്പറ്റോസ് ഉപയോഗിച്ചോ വളയം സ്ഥാപിച്ചാൽ നിങ്ങളീ പറയുന്ന ചാരത്തിന്റെ പ്രശ്നം തീരാവുന്നതേയുള്ളൂ എന്തിനാണ് ചേട്ടാ ആടിനെ പട്ടിയാക്കുന്നത്

  • @prasadvarghese3023
    @prasadvarghese3023 Рік тому +2

    ചാരം പെരയ്ക്കു അകത്തു മൊത്തം ചാടി വൃത്തികേടു ആകും

  • @AbdukunjuChandrathilAhammadunn

    ചേട്ടൻ വിൽക്കാൻ വേണ്ടി വാങ്ങി വെച്ചിരിക്കുന്ന അടുപ്പേല്ലാം സ്റ്റോക്കായിട്ടു വീട്ടിൽ തന്നെ ഇരിക്കും ഇത് അത്ര നല്ലതായിട്ട് തോന്നുന്നില്ല

  • @sreejibaby5809
    @sreejibaby5809 Рік тому +15

    എന്തൊരു വില അണ് 200 രൂപ തന്നാൽ ഞാൻ ഉണ്ടാക്കി തരാം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്

    • @syedveliyath7363
      @syedveliyath7363 Рік тому

      എവിടെയാ sthalam

    • @MS-zn9zf
      @MS-zn9zf Рік тому

      Good

    • @gafoornottathayil7957
      @gafoornottathayil7957 Рік тому

      എങ്ങനെ കിട്ടും

    • @pram98
      @pram98 Рік тому

      ഇപ്പോ കിട്ടുന്നതല്ലേ. അപ്പോ കൂടുതൽ മുതലക്കൻ നോക്കും 😀😀😀😀

    • @pram98
      @pram98 Рік тому +1

      വിറകു മാത്രം അല്ലെ കറണ്ടും വേണം

  • @MelvinGeorgeM17
    @MelvinGeorgeM17 Рік тому +3

    Paathram full Kari aayirikkum
    Ethra thech kazhukiyaalum pokilla.
    Njanum cheyth nokki.
    Ammede paathram kedaakki nn paranju cheethayum kettu.
    High temp okk kittum.
    Smoke, charam, paathrathile Kari. Eth ozhicha no issues.

  • @josemon3939
    @josemon3939 Рік тому +6

    ഈ stove വെച്ചാൽ വീട് full ചരം കൊണ്ട് നിറയും ഇത്‌ പുതിയ കണ്ടുപിടിത്തം ഒന്നുമല്ല ഒരുപാട് ചാനലിൽ ഇട്ട വീഡിയോ ആണ്. ഇതിന്റെ പ്രധാന കുഴപ്പം വിറക് തിരുന്നത് അനുസരിച്ചു വിറക് വെച്ച് കൊടുത്തില്ലെങ്കിൽ ചരം പറക്കും. വീടിന്റെ പുറത്ത് വെച്ച് use ചെയ്യാൻ മാത്രമേ ഇത്‌ കൊള്ളാം അല്ലാതെ ഇത്‌ കാര്യമില്ല

  • @asokanb1362
    @asokanb1362 7 місяців тому +1

    ഇതിൽ പറയുന്നതിൻ്റെ പകുതിപോലും ഇതിന് വിലവരില്ല.....

  • @deveshd5880
    @deveshd5880 Рік тому +1

    ഈ അടുപ്പ്
    ഏക്കണോമി തന്നെ.
    എന്ന് വെച്ച് പുക ഉണ്ടാകില്ല എന്ന് ഡാവടി വിടല്ലേ.... അതായത് തള്ളല്ലേ...
    സാധാരണ വിറകടുപ്പ് പുക വെച്ച് ഇത് തുലോം കുറഞ്ഞിരിക്കും. ഇല്ലാതാകുന്നില്ല.
    ഇതിന്റെ തീ കണ്ടു ഞെട്ടിയ ചേട്ടനും
    ഗ്യാ സി ""ഫ്ഫ്ളി""ക്കേഷനും
    കലോറിയും കണ്ടുപിടിച്ച
    സാ ത്ര ഞ്ഞ ൻ അണ്ണനെയും
    നമിച്ചു... പൊന്നോ...
    ആലയിൽ മെറ്റൽ ഹീറ്റ് ചെയ്യുന്ന
    മെത്തേഡ്...
    എത്ര വായു പ്രെഷർ ചെയ്താലും വിറകു കത്തിച്ചാൽ പുക ഉറപ്പ്...
    വിറക് ഇടുമ്പോൾ ഉണ്ടാകുന്ന പൊരി
    സ്പോട് സ്പോട് പോലെ കരി ഉണ്ടാക്കും..
    ഉരുക്കു അടുപ്പിന്റെ ഓട്ടയിൽ കൂടി
    വിറകു കൊണ്ടു ഗ്യാസ് ഉണ്ടാക്കുന്ന
    സാ ത്ര ഞ്ഞൻ അണ്ണന്
    ഇത്തവണത്തെ നോബൽ സമ്മാനം
    ഉറപ്പ്.

  • @RKGQLN
    @RKGQLN 2 місяці тому +1

    ഈ പരുപാടി ആണ് കൊല്ലന്മാരും ചെയ്യുന്നത്

  • @daveedcheraman121
    @daveedcheraman121 Рік тому +2

    പുകയില്ലാ എന്നതു കണ്ടു; കലത്തിൻെറ മൂട്ടിൽ കരിപിടിക്കുന്നതായി തോന്നുന്നു???

  • @kavilkadavufarm7577
    @kavilkadavufarm7577 Рік тому +17

    കാശു പോയതു മിച്ചം, അടുക്കള നിറച്ചും പൊടിയാകും , ആരും ചതിയിൽ പെടല്ലേ.

    • @rajeevavrk6194
      @rajeevavrk6194 Рік тому +1

      വെണ്ണീർ പറന്നു നടന്നിട്ട് ഒരു രക്ഷയുമില്ല ബ്രോ. ബാക്കി ഫ്രെയിമിന്റെ കാര്യമൊക്കെ അവർ പറഞ്ഞതുപോലെ തന്നെ സൂപ്പർ ആണ് നല്ല ഹീറ്റും ഉണ്ട് പക്ഷേ ചാരം അതാണ് പ്രശ്നം

    • @Pradeep.E
      @Pradeep.E Рік тому

      ഒരു തവണ ഉപയോഗിച്ച ശേഷം കുറച്ചു ചാരം ഉണ്ടാകും. വീണ്ടും ഉപയോഗിക്കുമ്പോൾ aa ചാരം നീക്കം ചെയ്ത ശേഷം വേണം ഉപയോഗിക്കാൻ. അല്ലെങ്കിൽ ആ ചാരം വീട് മുഴുവൻ പറക്കും.

    • @ammuammu-yd6jk
      @ammuammu-yd6jk Рік тому +1

      തട്ടിപ്പാ ചേട്ടാ... ഇതിലൊന്നും തലയിട്ട് പൈസ കളയല്ലേ

  • @EM-rq7jg
    @EM-rq7jg Рік тому +4

    ഇതൊരു പുതിയ കണ്ടുപിടുത്തം അല്ലല്ലോ
    തമിഴ്നാട്ടിൽ ധാരാളം ഉണ്ടല്ലൊ.

  • @abdulsalam5139
    @abdulsalam5139 Рік тому +24

    ഇത് ഒരു നമ്പർ വൺ തട്ടിപ്പാണ് വിറക് എപ്പോഴും ബ്ലോഗറിന്റെ കാറ്റുകൊണ്ട് കത്തി കൊണ്ടേയിരിക്കും നോക്കിനിൽക്കുമ്പോൾ തന്നെ വിറക് തീരുന്നത് അറിയില്ല പിന്നെ ബ്ലോവരിൽ നിന്നും വരുന്ന ഏറിനനുസരിച്ച് അഥവാ കാറ്റിന് അനുസരിച്ച് അതിന്റെ ചാരങ്ങളും മറ്റും പറന്നു കൊണ്ടേയിരിക്കും അല്ലെങ്കിൽ പിന്നെ ആ കാറ്റ് പോകുന്നു കാറ്റ് കാത്തുനിന്നില്ലല്ലോ പൊടിക്കരി ഉൾപ്പെടെ അത് പറപ്പിച്ച് പുറത്തേക്ക് വരും വീട് മൊത്തം ചാരവും പൊടിപൊടി കൈകളും ഉണ്ടാവും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ വീടിൻറെ തൊട്ടടുത്തുള്ള ഇരുമ്പ് പണിക്കാരുടെ ആലയിൽ ചെന്നാൽ ആദ്യമെല്ലാം അവർ വേറെ ടെക്നോളജി ആണ് ഉപയോഗിച്ചില്ലെങ്കിൽ ഇപ്പോൾ ഭൂരിപക്ഷം പേരും ബ്ലോഗർ വച്ചിട്ടാണ് കത്തിക്കുന്നത്

    • @younusvm5690
      @younusvm5690 Рік тому +6

      ബ്ലോഗർ അല്ല . ബ്ലോവർ എന്നാണ്‌.

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому +1

      വിറക് എങ്ങനെ ക ത്തണമെന്ന് തീരുമാനിക്കാൻ സംവിധാനം ഇതിലുണ്ട് ഇത് വിറകെടുപ്പാണ് അതായത് വി എത്തുമ്പോൾ എന്തായാലും ചാരം ഉണ്ടാവും അതുകൊണ്ട് ഇത് വീടിനകത്ത് വെക്കണമെന്ന് ആരും പറഞ്ഞിട്ടില്ല ആരോഗ്യകരവും രുചികരമായ ഭക്ഷണം ഗ്യാസിനേക്കാൾ ലാഭത്തിൽ പാകം ചെയ്യുന്നതിനാണ് ഈയടുപ്പ് നിർമ്മിച്ചിരിക്കുന്നത് വ്യായാമം ചെയ്യുമ്പോൾ അത് ശരീരത്തിന് നല്ലതാണ് അതിന് കുറച്ചു ബുദ്ധിമുട്ടാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെങ്കിൽ അതിനും അതിന്റെതായ ബുദ്ധിമുട്ട് വരും

    • @SamThomasss
      @SamThomasss Рік тому

      ഇതിന്റെ പ്രശ്നം ഡിസൈനിങ്ങിലാണ്. ഏതോ ഒരു തമിഴ്ൻ ഇദ്ദേഹത്തെ പറ്റിച്ചു. ഇദ്ദേഹം ഒരു ബ്ലോഗറെ വെച്ച് നാട്ടുകാരെ പറ്റിക്കാൻ നോക്കുന്നു. ഇതിന്റെ 100 ഇരട്ടി എഫിഷ്യന്റ് ആണ് ആലുവ അടുപ്പുകൾ. പുകയില്ല പൊടിയില്ല സുരക്ഷിത മാണ്.

    • @valluvanadan7130
      @valluvanadan7130 Рік тому

      ഈ അടുപ്പ് താങ്കൾ കണ്ടിട്ടുണ്ടോ

  • @sureshsukumaran7474
    @sureshsukumaran7474 Рік тому +2

    വിറകടുപ്പിൽ 100 രൂപയുടെ ഒരു ഫാൻ വച്ചിട്ട് 5000 രൂപയ്ക്കു വിൽക്കുന്നു. ലാഭം തന്നെയാ വിൽകുന്നവന്. കേരള ഉടായിപ്പ്.

  • @ഒരുകുടയുംകുഞ്ഞിപെങ്ങളും

    2000 ഓക്കേ 5000 കൂടുതല...

  • @mohankumar-el4yb
    @mohankumar-el4yb Рік тому +10

    ഞാൻ ഒരെണ്ണം കോയമ്പത്തൂരിൽ നിന്നും മേടിച്ച് മൂലയ്ക്ക് വെച്ചിട്ടുണ്ട് ഇവര് ഈ പറഞ്ഞ ഉപകാരം ഒന്നും ഈ സ്റ്റൗവിന് ഇല്ല ഞാൻ മേടിച്ചത് 4500ന് ആണ് ഒരു പ്രാവശ്യം ഉപയോഗിച്ചു അതേ വില തന്നാൽ ആർക്കും ആ സാധനം തരുന്നതാണ്

    • @iqbalmohammed9808
      @iqbalmohammed9808 Рік тому

      😁

    • @jamalmakari2579
      @jamalmakari2579 Рік тому +1

      സെയിം സാധനം ആണോ 3500നെ ഞാൻ എടുക്കാം

    • @mohankumar-el4yb
      @mohankumar-el4yb Рік тому

      @@jamalmakari2579 ഓ അത് പൊന്തിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാകും

    • @mohankumar-el4yb
      @mohankumar-el4yb Рік тому

      @@jamalmakari2579 4500 രൂപ തന്നാൽ തരാം

    • @mohamedismail4491
      @mohamedismail4491 Рік тому +1

      @@mohankumar-el4yb കൊടുത്തു വിട്, കുറച്ചു കഴിഞ്ഞാൽ പകുതിപോലും കിട്ടില്ല

  • @EM-rq7jg
    @EM-rq7jg Рік тому +1

    ഇത് പുതിയ കണ്ടുപിടുത്തമാണോ കൊല്ലന്റെ ആലയിൽ കാണാൻ സാധിക്കും

  • @faisalmoideen581
    @faisalmoideen581 Рік тому +2

    ഇത് ചൂള ആണ് ഇരുമ്പ് കാച്ചിക്കാൻ കൊള്ളാം

  • @Blackcats007
    @Blackcats007 Рік тому +2

    കാസ്റ്റ് അയൺ കുറ്റിക്ക് 5000 രൂപ . കേരള അധാനി

  • @jeevanrajeev6988
    @jeevanrajeev6988 Рік тому +2

    പത്രത്തിൽ കരി പിടിക്കുമോ സാധാരണ pidikkunnpole ...ആണോ

  • @rajuen4022
    @rajuen4022 Рік тому +29

    വിറക് ചെറിയതായി അരിഞ്ഞ് പാകത്തിൽ ആക്കാൻ 1 മണിക്കൂർ . പാത്രം കരി പിടിച്ചത് കഴുകാൻ 1 മണിക്കൂർ വീട്ടിലെ പൊടി തുടക്കാൻ 1 മണിക്കൂർ മൊത്തത്തിൽ ജന്മം പാഴാകും

    • @rajeevavrk6194
      @rajeevavrk6194 Рік тому +1

      പാത്രം കരിയൊന്നും പിടിക്കില്ല കഴുകാനും എളുപ്പമാണ് പക്ഷേ ബാക്കി പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഉണ്ടാകും

    • @jojank.y1221
      @jojank.y1221 Рік тому

      റും വൃത്തി യാക്കാൻ വേലക്കാരിയെക്കൂടി കൊടുക്കുമോ

    • @thomasthayil8779
      @thomasthayil8779 Рік тому

      Biju

  • @radhakrishnnan4223
    @radhakrishnnan4223 Рік тому +1

    എന്തായാലും നരേന്ദ്രമോദി പാചകവാതകത്തിന്റെ വില കുറക്കില്ലാ എന്ന് നിങൾക്കും മനസ്സിലായി മാലോകർക്കെല്ലാം മനസ്സിലായി നിങളുടെ ഉഡായിപ്പിൽകൂടി കുറച്ചാൾക്കെങ്കിലും തൽക്കാലം ആശ്വാസം!

  • @poothakkuzhiyilsasi6615
    @poothakkuzhiyilsasi6615 Рік тому +3

    ഇത്രയും വിലയ്ക്കുള്ള എന്തു സാങ്കേതികവിദ്യയാണ് ഇതിനുള്ളത്.? ഏതു കൊച്ചിനും നിർമ്മിക്കാൻ കഴിയും

  • @vinu.3436
    @vinu.3436 Рік тому +1

    പുക പുള്ളിയായ്.... കറുത്ത നിറത്തിൽ വീട് നിറയും...
    Waste... Of time... And waste of money..

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому

      ഒരു വീഡിയോ വരുന്നുണ്ട് അതുകൂടിയാവുമ്പോൾ ഇഷ്ടം പോലെ ഇതുപോലെ കുറേക്കൂടി പുളിച്ച കമന്റുകൾ ഇടാൻ പറ്റും vinu.തകർക്കാൻ ശ്രമി ക്കുന്നതോറും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് താങ്കൾ യൂട്യൂബിൽ കയറി INVICTI എന്ന് സെർച്ച് ചെയ്താൽ മതി അപ്പോൾ തീരും താങ്കളുടെ ഈ കമന്റുകളുടെ പ്രസക്തി

  • @RajeshKumar-bq6bq
    @RajeshKumar-bq6bq Рік тому +5

    ഇതിന്റെ ചാരം കാണില്ല.
    കാരണം അത് ഫാൻ കാറ്റിന്റെ കൂടെ അന്തരീക്ഷത്തിൽ പാറി നടക്കും. ഇത് ആരോഗ്യ പ്രശ്നം ഉണ്ടാകും

    • @Pradeep.E
      @Pradeep.E Рік тому

      ചാരം ഉണ്ടാകും. എല്ലാം കത്തി കഴിഞ്ഞ ശേഷമേ ഉണ്ടാകൂ.

  • @sureshcp7665
    @sureshcp7665 Рік тому +1

    Ithodoppam. oru. Solar. Water. Heater. kudiy. upyogikamenkil. valre. profit. undakum🙏. Gas/Electric. aduppukarkum. Labhakaramakkam ❤️

  • @mathaipm8271
    @mathaipm8271 Рік тому +3

    കറണ്ടു ഇല്ലങ്കിൽ എന്തു ചെയ്യും

  • @abdulmanzoorav3121
    @abdulmanzoorav3121 Рік тому +30

    വീടിന്നകത്ത് മുഴുവൻ
    ചാരം പടരാൻ കാരണമാകുമെന്ന്
    തോന്നുന്നു

    • @RajeshKumar-bq6bq
      @RajeshKumar-bq6bq Рік тому +1

      അതാണ് ഇതിന്റെ പോരായ്മകൾ

  • @sanusasi1844
    @sanusasi1844 10 місяців тому +1

    തട്ടിപ്പ് ആണ് ഈ പറയുന്ന പോലെ ഒന്നും ഗുണം ചെയ്യില്ല.

  • @jyothinathk.p3136
    @jyothinathk.p3136 Рік тому +3

    ഇത് sadarana അടുപ്പ് ആണ് ഒരു ഫാൻ ഉണ്ട്‌ അത്ര തന്നെ അടുക്കള ആകെ കരി പിടിച്ചു അലാ ക്കാവും 😁ഇതിനേക്കാൾ നല്ലത് ചിപ്പിലി കൊണ്ടുള്ള അടുപ്പാണ്.. വിറകും വേണ്ട.. അണ്ണന്മാർ അപ്പം ഉണ്ടാക്കി panakkaravunnu പാവം പൊട്ടന്മാർ ഇതുപോലെ ഓരോ kundrandam വാങ്ങി കൂട്ടുന്നു 😄

  • @rajangeorge8548
    @rajangeorge8548 Рік тому +9

    ഇതു ഞങ്ങളുടെ കുഞ്ഞാകരന്റെ അടുപ്പാണ്... വിറകിനു പകരം കൽക്കരി ഉപയോഗിച്ചിരുന്നു... കുഞ്ഞകരന്റെ ഭാര്യ ബ്ലോവർ കൈ കൊണ്ട് കറക്കി കൊടുക്കാമായിരുന്നു.... കുഞ്ഞാങ്കരൻ പരാതി കൊടുത്താൻ... പണിപാളും...

  • @moideenkuttysapportmamatha6009

    വില പറ്റെകുറഞ്ഞു കുറച്ചും കൂടെ കൂട്ടാമായിരുന്നു.ഒാരോരൊതട്ടിപ്പുകളെ ,അതിന് പ്രചാരംകൊടുക്കാൻ ചില ബ്ലോഗർമാരും. നാണ മില്ലാത്തവർ

  • @chackodevassy6665
    @chackodevassy6665 Рік тому +1

    ഇതീലുംഭേദംപള്ളലച്ചൻെറപ്റസംഗം

  • @FRAMES-mq5te
    @FRAMES-mq5te Рік тому +5

    1850രൂപ തമിഴ്നാട്ടിൽ... ഒരു ആഴ്ചകൊണ്ട് blower അടിച്ചുപോയി.. Blower 1000രൂപ... ചെറിയ രീതിയിൽ പാചകം ചെയ്യാൻ പറ്റില്ല... കരിഞ്ഞു പോകും..

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому

      കോയമ്പത്തൂരിൽ കിട്ടുന്ന ക്വാളിറ്റികുറഞ്ഞ മോട്ടോറി ന്റ വിലയാണോ ചേട്ടാ കിർലോസ്കർ,ടെക്സ്മോ, vgard, cromption മാതിരിയുള്ള കമ്പനി മോട്ടോറുകൾ ക്ക് മോട്ടോറുകൾക്ക് ഈയെടുപ്പ് 1500 രൂപയ്ക്ക് കിട്ടാൻ തകിട് വച്ചുണ്ടാക്കിയതല്ല കാസ്റ്റൈൻ നിർമ്മിതമാണ്

  • @ravindranthathambath9993
    @ravindranthathambath9993 Рік тому +1

    ശാസ്ത്രം പുരോഗമിക്കുന്നു രണ്ടാം നൂറ്റാണ്ടിലേക്ക്. കൊല്ലന്റെ ആലയിൽ മൂന്ന് മിനിറ്റ് കൊണ്ട് ഇരുമ്പ് പഴുക്കും

  • @ahammedmt3645
    @ahammedmt3645 Рік тому +2

    വിറക് ചെറുതാക്കാനുള്ള സമയവും. പണവും അത് നുള്ളി പെറുക്കാനുള്ള ബുദ്ധിമുട്ടും കുടി ഉൾപ്പെടുത്തണം.ശബ്ദമലിനീകരണം ഉണ്ട്.

  • @arimaperima254
    @arimaperima254 Рік тому +3

    അടുത്ത് ഒരു സാധനങ്ങളും വെക്കാൻ പറ്റില്ല...
    കാരണം തീപ്പൊരി വീണു നശിക്കും... അല്പം തുണിയോ മറ്റോ കിടന്നാൽ തീ പിടുത്തം ഉറപ്പാണ്

  • @k.mabdulkhader2936
    @k.mabdulkhader2936 Рік тому +1

    ഇതിൽ പുതുമയൊന്നും ഇല്ല
    ആലയിലെ ഉലതന്നെ

  • @moideenkuttysapportmamatha6009

    ഇതൊന്നുംവീട്ടീലേക്ക് പറ്റിയതല്ല.

  • @kabeerchalayil4854
    @kabeerchalayil4854 Рік тому +3

    ഇത് ഉടായിപ്പാണ് കലത്തിന്റെ അടി പിടിക്കും വെള്ളം മാറ്റി ഇറച്ചി വച്ചാൽ പണി പാളും

  • @Idukkiviews126
    @Idukkiviews126 Рік тому +3

    അടുക്കള മുഴുവൻ ചാരം കയറിമൂടാൻ സാധ്യതയുണ്ട്.

  • @signal8116
    @signal8116 10 місяців тому +1

    Idukki karan, where is fury?

  • @ashrafma7338
    @ashrafma7338 Рік тому +1

    ഇത് എന്ത് ടെക്നോളജി ആണ്.... ബ്ലോ വർ ഉപയോഗിച്ച്...കത്തിക്കുന്നത് ഇത്ര വലിയ techology ആണോ...പണ്ടുമുതലേ എല്ലാവരും ചെയ്യുന്നതാ... Cast iron kg rate netil kittum.....

  • @JBElectroMedia
    @JBElectroMedia Рік тому

    ഇത് അത്ര പുതിയ ടെക്ക്നോളജി ആണെന്നുപറയാൻ പറ്റിയില്ല. ഇന്ന് വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചു വെന്നു മാത്രം. ഈ ചേട്ടൻ പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ? ശാത്രവും , സയൻസും , ടെക്ക്നോളജിയും ഒത്തുചേർന്ന സാധനം എന്ന്. ഇത് മൂന്നും ഒന്നല്ലേ? ഏതു തീയും കുടുതൽ വായൂ പ്രവാഹമുണ്ടെങ്കിൽ നന്നായി കത്തും. ഉദാ: ഇരുമ്പു പണിക്കാരുടെ ആല.

  • @rajeshkariyil6617
    @rajeshkariyil6617 6 місяців тому +2

    ഞാൻ ഒരാഴ്ച മുൻപ് കട്ടപ്പനയിലെ അദ്ദേഹത്തിന്റെ ഷോപ്പിൽ നിന്നും വാങ്ങി, ഈ വീഡിയോയിൽ പറയുന്നത് പോലെ യാതൊരു ഗുണവും ഉപയോഗിച്ചപ്പോൾ കണ്ടില്ല. വെള്ളം തിളയ്ക്കുവാൻ കൂടുതൽ സമയം എടുക്കുന്നുണ്ട്, അലുമിനിയം പാത്രങ്ങളിൽ കരി നന്നായി പിടിക്കുന്നുണ്ട് എയർ അടിക്കുന്നത് കൊണ്ട് ചാരം നന്നായി പറക്കും. സമയം കൂടുതൽ എടുക്കുന്നതുകൊണ്ട് വിറകും നന്നായി ചിലവാകും. 5500 രൂപയ്ക്കാണ് ഞാൻ വാങ്ങിയത് അതിന്റെ ഗുണം ഒന്നും ഈ അടുപ്പിന് ഇല്ല.

  • @abbro199
    @abbro199 Рік тому +5

    എന്തൊരു വില

  • @aabaaaba5539
    @aabaaaba5539 Рік тому +14

    പുള്ളിക്കാരന്റെ വീട്ടിൽ gas stove ഉപയോഗിക്കുന്നത്. വിൽക്കാൻ വേണ്ടിയുള്ള കണക്കുകളാണ്.

  • @shanifsr4037
    @shanifsr4037 Рік тому +1

    Entayalum gas ne kkaalum
    Labham tanneee

  • @mkputhalamblogs8303
    @mkputhalamblogs8303 Рік тому +4

    ഇത് വീട്ടിന് പുറത്തേ ഉപയോഗിക്കാൻ പറ്റൂ. വിറക് കത്തുന്ന ചാരം ഇതോടൊപ്പം പറന്ന് പൊങ്ങും , അത് റൂമാകെ പറന്ന് നടക്കും

    • @mnizar1000
      @mnizar1000 Рік тому +2

      അത് ശരിയാണ് ചാരത്തിൻ്റെ പെരുന്നാളായിരിക്കും വീട് മുഴുവൻ

    • @mnizar1000
      @mnizar1000 Рік тому +2

      ഇരുമ്പ് പണിക്കാരുടെ ആല പോലേ

  • @shibimanikkuttan9691
    @shibimanikkuttan9691 Рік тому +1

    ബ്ലോവർ വച്ചാൽ തീ അങ് ആളികത്തും എന്നു ഏത് പൊട്ടുനും അറിയാം 😤😤😤

    • @KL06farm
      @KL06farm  Рік тому

      അപ്പോൾ ചേട്ടന് കാര്യം മനസിലായി

  • @kayam8049
    @kayam8049 Рік тому +3

    കാസ്റ്റ് ചെയ്യേണ്ട വില ഏതായാലും ഇഷ്ടപ്പെട്ടു കേട്ടോ പെട്ടെന്ന് തന്നെ കാശ് കിട്ടും

  • @sajimarina2187
    @sajimarina2187 Рік тому +19

    കരിയില്ല എന്ന് പറയുന്നു കലത്തിൽ മേൽ മുഴുവൻ കരി എവിടെ നിന്നും വന്നു

    • @akkuakbar5802
      @akkuakbar5802 Рік тому

      Wenneeer illa ennaakum undheshiche😃

    • @baburajbkbk2860
      @baburajbkbk2860 Рік тому

      നല്ല ലാഭം - കമ്പനിക്ക്

  • @sajusaju4968
    @sajusaju4968 Рік тому +4

    അടുപ്പ് കണ്ടപ്പോഴേ മനസിലായി cast iron casting ആണെന്ന്, അടുപ്പിന് ചുറ്റും ഉള്ള holes അത് moulding ചെയുമ്പോൾ meterials അനായാസം എല്ലായിടവും എത്തിച്ചേരുന്നതിനും Die,/pattern ൽ നിന്നും mould ചെയ്ത പീസിനെ അനായാസം പുറത്തേക്കു എടുക്കുന്നതിനും ആ hole വേണം.

  • @AjitKumar-un9nd
    @AjitKumar-un9nd Рік тому +6

    വിറകു നുറുക്കാനുള്ള machine കൂടി വേണ്ടി വരും

  • @subramaniant4273
    @subramaniant4273 Рік тому +17

    ബ്ലോവർ ൽ നിന്നും പൊടി ശ്വസിച്ചു അസുഖം വരാൻ സാധ്യത.ഉണ്ട്... പക്ഷേ ഗ്യാസ് അടുപ്പിന് ആ കുഴപ്പമില്ല... നല്ലത് ഗ്യാസ് തന്നെ

    • @mahadevan1979
      @mahadevan1979 Рік тому

      അതുകൊണ്ട് ഇപ്പൊ ആർക്കും അസുഖം ഇല്ല 🤣.. പണ്ട് വിറകടുപ്പ് ഉപയോഗിച്ചപ്പോൾ ആർക്കും അങ്ങനെ അസുഖങ്ങൾ ഉണ്ടായിട്ടുണ്ടോ

    • @sibu8709
      @sibu8709 Рік тому

      താങ്കൾ ഈ ഭൂമിയിൽ ജീവിക്കേണ്ട ആളല്ല..

  • @krishnankuttyk158
    @krishnankuttyk158 Рік тому +4

    വിറകിൽ പാകം ചെയ്യുന്ന ഭക്ഷണം കൂടുതൽ സ്വാദിഷ്ടവും ആണ്.

  • @naushadph2189
    @naushadph2189 Рік тому +1

    ഈഅടുപ്പ്അപകംആണ്
    ഇതിലുംനല്ലത്അറക്കപ്പൊടിനിറച്ച്കത്തിക്കുന്നചെറിയകുറ്റിഅടുപ്പാണ്6ഇഞ്ചുവ്യാസവും9ഇഞ്ച്പപൊക്കവുംഉള്ളകുറ്റിഅടുപ്പ്സ്റ്റാൻൻ്റെഉള്ളിവെച്ചാൽഅപകടവുംഇല്ലഭാരംഉള്ളപാത്രവുംവെക്കാം
    അംഗസംഘ്യകൂടുതൽഉള്ളവീട്ടിൽഒരുദിവസംമൂന്ന്കുറ്റിഅടുപ്പ്നിറച്ചുവെച്ചുരാവിലെയുംഉച്ചക്കുംവൈകിട്ടുംഓരോകുറ്റിഅടുപ്പ്സ്റ്റാൻ്റിൻ്റെഉള്ളിഇറക്ിവെച്ച്കത്തിച്ചാൽധാരാളം
    കുറ്റിഅടുപ്പിനുംസ്റ്റാൻ്റിനുംഅറക്കപ്പൊടിക്കുംവെറുംതുശ്ചമായവിലയേആകൂകരണ്ടുംവേണ്ട!
    ''മഹാത്മഗാന്ധിഗ്രാമംസുന്തരഗ്രാമം''

  • @zainvt9874
    @zainvt9874 Рік тому +3

    പണ്ടുകാലത്ത്കൊല്ല പണിക്കാരുടെ ആലയിൽ ഉപയോഗിക്കുന്ന Method ആണ്
    വില ഇത്തിരി കൂടുതൽ ആണ്

  • @elsamma3885
    @elsamma3885 Рік тому +2

    ഇതിനൊരു ഡ്രോ ബാക് ഉണ്ട്. ചാരം പറക്കും. പാചകത്തിനു ഔട്ട്‌ ഹൗസ് പണിയണം. അല്ലങ്കിൽവീടുമുഴുവൻ ചാരം പറക്കും.

  • @bineshm7626
    @bineshm7626 Рік тому +16

    സാധാരണ അടുപ്പിൽ വായു സഞ്ചാരം കുറവായതോണ്ട് ഓക്സിജൻ ലഭ്യത കുറയുന്നതു കൊണ്ട് വിറക്പുകഞ്ഞ് കത്തുന്നു. ഫാൻ അടിയിൽ നിന്ന് എയർ സപ്ലൈ ചെയ്യുമ്പോൾ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നു. ഇത് പണ്ടുമുതലേ സ്വർണ്ണ പണി എടുക്കുന്ന വർ ഉപയോഗിച്ച അറിവാണ്. ഗ്യാസ് സ്റ്റൗവിന്റെ ശേയ്പ്പ് കുറച്ച് ഓപ്പൺ ആണ് ഹീറ്റ് ലോസ് ഉണ്ടാവുന്നത് കൊണ്ടാണ് വെള്ളം തിളക്കാൻ സമയം കൂടിയത്. താരതമ്യം ചെയ്യുന്നത് ശരിയല്ല'

    • @Pradeep.E
      @Pradeep.E Рік тому

      Exactly! Also they are using Cast Iron!That is the technology of this stove.

    • @waterman3911
      @waterman3911 Рік тому

      എല്ലാ വരും ഫയർ പ്രൂഫ് കവറോൾ ഇടുന്നത് നന്നായി രിക്കും ഫ്ലോറിൽ വെള്ളം കെട്ടി നിർത്തുന്നതും നന്നായി രിക്കും 😂😂😂😂

    • @appukuttanmk5819
      @appukuttanmk5819 Рік тому

      I am welcome. To. Your. Research 100%. Marks

  • @AbdulAbdulrahoof-cv1hd
    @AbdulAbdulrahoof-cv1hd Рік тому +2

    അടുപ്പ് കൊള്ളാം പക്ഷെ വില കൂടുതൽ ആണ്

  • @iqbalmohammed9808
    @iqbalmohammed9808 Рік тому +115

    വിറകടുപ്പിൽ നമ്മുടെ പഴയ method തന്നെയാണ് ഉത്തമം എല്ലാം fast ആവണംഎന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും! വിറകടുപ്പിൽ നിശ്ചിത സമയമെടുത്തു വേവുന്ന ഭക്ഷണമാണ് രുചികരവും ഗുണവും!😊

  • @padmajadipulal866
    @padmajadipulal866 Рік тому +2

    അപകടം സാധ്യത കൂടും തീപ്പൊരി പറക്കും ഇതിൽ പ്രത്യേക ടെക്നോളജി ഒന്നും ഇല്ല

  • @rasheedear2882
    @rasheedear2882 Рік тому +1

    This is not practical

  • @balakrishnank8157
    @balakrishnank8157 Рік тому +2

    ഇത് അടുപ്പല്ല ഉല ..... കൊല്ലന്റെ ആലയിലെ ഉല ..... ശ്രദ്ധിച്ചില്ലെങ്കിൽ പാത്രം ഉരുകും?

  • @galaxy594
    @galaxy594 Рік тому +1

    അണ്ണൻ പുളുവിന്റെ ആശാനാണെന്ന് തോന്നുന്നു.. എന്റെ അടുക്കള മുഴുവൻ പൊടിയാണ് വെണ്ണീർ മൈക്രോ ഡസ്റ്റ് രൂപത്തിൽ കോണകത്തിനുള്ളിൽ വരെ എത്തും

  • @hussainadoor7530
    @hussainadoor7530 Рік тому +11

    ഇതിന്റെ കൂടെ വിറക് ചെറിയ പീസാക്കുന്ന മെഷീൻ കൂടെ വേണം അത് കൂടി ഉണ്ടെങ്കിൽ ആലോചിക്കാം

    • @filterhomefilterhome5941
      @filterhomefilterhome5941 Рік тому +1

      ഹുസൈൻ അടൂർ ഇതുവരെയായിട്ടും ബോധം വന്നില്ലാന്ന് തോന്നുന്നു എടോ മാർക്കറ്റിൽ ഇഷ്ടം പോലെ ചെറിയ പീസ് വിറകുകൾ,പെല്ലറ്റ് ബ്രിക്കറ്റ് ഒക്കെ ചെറിയ വിലയ്ക്ക് വാങ്ങാൻ കിട്ടുമല്ലോ പിന്നെ എന്തിനാ മെഷീൻ? വിവരക്കേട് പറയല്ലേ

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 10 місяців тому +1

    വിറക് നുറിക്കി എല്ല് പൊടിയും

  • @vinodankk4144
    @vinodankk4144 Рік тому +2

    ഞങൾ ഇവിടുത്തെ ശവം ദഹിപ്പിക്കുന്നത് ഇങനെയാണ്

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Рік тому +1

    ഇതിൽ ലാഭമില്ല .
    കാരണം ഗ്യാസ് ആറെണ്ണം ഏഴായിത്തി അഞ്ഞൂറ് ചിലവാകും , അടുപ്പിന് വില എട്ടായിരം വിറക് കരണ്ട് വേറെ ഒരു വർഷം കഴിഞ്ഞു കിട്ടിയാലും ലാഭമില്ല .
    ശരിക്ക് രണ്ടു വർഷം ഉപയോഗിച്ച് കഴിഞ്ഞാൽ ലാഭം കാലവാധി കഴിഞ്ഞാൽ ലാഭം
    കാസ്റ്റൺ വിലയുടെ പേരിൽ കേരളത്തിൽ കൊള്ളയാണോ...?
    തമിഴ് നാട്ടിൽ കുറഞ്ഞ വിലക്ക് കിട്ടും

  • @skv5954
    @skv5954 Рік тому +1

    പൊന്നേ. കറീലെ വെള്ളം എങ്ങാനും പറ്റിപ്പോയാൽ പാത്രം പോലും ഉരുകി പോകും. എവടന്ന് കിട്ടിയത്. എമ്മാർക്കിത് . വരിനെട നല്ല മടല് ഇട്ട് കത്തിക്കണത് പിടിക്കാൻ.

  • @cyriljose8268
    @cyriljose8268 Рік тому +1

    ഇത് ബാംഗ്ലൂർ സൺ‌ഡേ മാർക്കറ്റിൽ വിൽക്കാൻ വച്ചിട്ടുണ്ട്... യൂസ്ഡ് ആണ്...