കുടുംബസമാധാനത്തിനും ജോലി ലഭിക്കാനും വിശ്വാസത്തോടെ ഈ വചനം ഏറ്റുപറയുക Sr Ann Maria Talk ON
Вставка
- Опубліковано 2 гру 2024
- വചനം ജീവിതത്തിന് ശക്തി പകരും Sr Ann Maria Talk ON • വചനം ജീവിതത്തിന് ശക്തി...
നിരാശയുള്ള മനസ്സുകൾക്ക് അനുഗ്രഹത്തിന്‍റെ ഒരു കൃപ ലഭിക്കാനായി Sr Ann Maria Talk ON • നിരാശയുള്ള മനസ്സുകൾക്ക...
ഇവിടെ നിന്നുകൊണ്ട് നിങ്ങൾ എന്തുപറഞ്ഞാലും കർത്താവ് അത് കേൾക്കും Sr Ann Maria Talk ON • ഇവിടെ നിന്നുകൊണ്ട് നിങ...
വിശ്വാസമുണ്ടോ നിങ്ങൾക്ക് Sr Ann Maria Talk ON • വിശ്വാസമുണ്ടോ നിങ്ങൾക്...
പ്രതിസന്ധികളെ മറികടക്കാന്‍ Sr Ann Maria Talk ON • പ്രതിസന്ധികളെ മറികടക്ക...
കുടുംബജീവിതങ്ങളും വ്യക്തിജീവിതങ്ങളും ഈ വചനം ഏറ്റുപറയുക • കുരുക്കുകൾ മുറുകി കിടക...
എങ്ങനെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടും • എങ്ങനെ പ്രാർത്ഥനയ്ക്ക്...
5 വചനത്തിനും അഞ്ച് അനുഗ്രഹങ്ങൾ Sr. Ann Maria Talk ON • അഞ്ച് വചനത്തിനും അഞ്ച...
വിവാഹം കഴിഞ്ഞവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും മാത്രം കാണുക / SpecialTalk • Video
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും വിവാഹം കഴിഞ്ഞവരും മാത്രം കാണുക / SpecialTalk • Video
നല്ല രീതിയിൽ ജീവിക്കാൻ / SpecialTalk • Video
"വിശേഷം ഉണ്ട് " വിശേഷം ആഗ്രഹിക്കുന്നവരും വിശേഷമുള്ളവരും തീർച്ചയായും കാണേണ്ട വീഡിയോ / SpecialTalk • Video
പാപങ്ങൾ ഒന്നന്നായി ബന്ധനങ്ങൾ ഒന്നന്നായി അഴിയാൻ / SpecialTalk • Video
വർഷങ്ങൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾപോലും കാണിച്ചുതരുന്ന പരിശുദ്ധാത്മാവ് / SpecialTalk • Video
ഈ പാപങ്ങൾ നിന്റെ ജീവിതം തകർക്കും • ഈ പാപങ്ങൾ നിന്‍റെ ജീവി...
ഈ പാപങ്ങൾ നിന്റെ ജീവിതം തകർക്കും • ഈ പാപങ്ങൾ നിന്‍റെ ജീവി...
കുമ്പസാരത്തിനായി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ • കുമ്പസാരത്തിനായി പോകുമ...
നിന്റെ തീരുമാനം നിന്റെ ജീവിതം മാറ്റിമറിക്കും • നിന്‍റെ തീരുമാനം നിന്...
നിന്റെ ജീവിതത്തിന് നീ മാർക്ക്ഇടുക • നിന്‍റെ ജീവിതത്തിന് ന...
അത്ഭുതമായ വിടുതൽ • അത്ഭുതമായ വിടുതൽ // ...
INRI ബെത് സെയ്ദാ യിലെ അത്ഭുത സാക്ഷ്യങ്ങൾ • INRI ബെത് സെയ്ദാ യിലെ ...
പരിശുദ്ധാത്മാവിനാൽ നിറഞ്ഞാലുണ്ടാകുന്ന പ്രത്യേകതകൾ • പരിശുദ്ധാത്മാവിനാൽ നിറ...
കാണുന്നവരിലും അത്ഭുതങ്ങളും സൗഖ്യങ്ങളും... • കാണുന്നവരിലും അത്ഭുതങ്...
പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന • പരിശുദ്ധാത്മാവിനോടുള്ള...
നഷ്ടങ്ങളിൽ പതറരുത്.. നിങ്ങൾക്ക് കടബാധ്യതയുണ്ടോ ? ഈ വിഡിയോ തീർച്ചയായും കാണുക • നഷ്ടങ്ങളിൽ പതറരുത്.. ന...
കുമ്പസാരത്തിൽ പാപമോചനം ലഭിക്കുന്നു ... എന്നാൽ പാപകടങ്ങൾ വീട്ടാൻ എന്തുചെയ്യണം ? • കുമ്പസാരത്തിൽ പാപമോചനം...
ഈ ഗാനത്തോട് ചേർന്നുപാടിയാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങളിൽ നിറയും . • ഈ ഗാനത്തോട് ചേർന്നുപാട...
നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങൾ നസ്രത്തിലെ തിരുകുടുംബം പോലെയായിത്തീരണം ... • നമ്മുടെ ഓരോരുത്തരുടെയു...
നസ്രത്തിലെ തിരുകുടുംബത്തിന്റെ മൂന്ന് പ്രത്യേകതകൾ ... • നസ്രത്തിലെ തിരുകുടുംബത...
കുടുംബജീവിതം ആഗ്രഹിക്കുന്നവരും കുടുംബജീവിതം നയിക്കുന്നവരും തീർച്ചയായും കാണുക • കുടുംബജീവിതം ആഗ്രഹിക്...
NonStopHits Fr Daniel Poovannathil
• Playlist
Talk ON Sr. Ann Maria • കുടുംബസമാധാനത്തിനും ജോ...
Special Talk • വർഷങ്ങൾക്ക് ശേഷം സംഭവി...
ChristheeyaKoottayma • ഇത് ജീവിതത്തിൽ വന്നുകഴ...
ChristianKoottayma • Playlist
Vachana Saukhyam
• Playlist
കർത്താവേ എനിക്ക് അപ്രാപ്യമായ ഈ പാറയിൽ എന്നെ നീ കയറ്റിനിർത്തി എൻ്റെ ബിസിനസ് ഉയർത്തണമേ ആമേൻ
കർത്താവേ എന്റെ കുടുബത്തിലുള്ള കടങ്ങൾ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. നല്ല വിലക്ക് സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണേ ആമ്മേൻ❤
അമ്മ എന്റെ മകളെ രക്ഷിക്കണം. അവർക്ക് നല്ല ഒരു ജീവിതം കൊടുത്ത് അനുഗ്ക്കണം
ഞാൻ ഒരു വിധവ ആണ് എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്ററെ
എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളിൽനിന്നും എനിക്ക് വിടുതൽ നൽകണമേ 🙏🙏🙏
എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ. എന്റെ കുടുംബത്തിൽ മക്കൾക്ക് ഈശ്വര വിശ്വാസം ലഭിക്കാനുള്ള കൃപ നൽകേണമേ
കർത്താവായ ദൈവമേ എനിക്ക് അപ്രാഭ്യമായ പാറയിൽ കയറ്റി നിറുത്തണമെ. യേശുവേ സ്തുതി. യേശുവേ നന്ദി. യേശുവേ ആരാധന.
ദൈവമേ, എന്‍െറ നിലവിളി കേള്‍ക്കണമേ! എന്‍െറ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന് അവിടുത്തോടു വിളിച്ചപേക്‌ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!
അങ്ങാണ് എന്‍െറ രക്‌ഷാകേന്‌ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്‌തഗോപുരം.
ഞാന്‍ അങ്ങയുടെ കൂടാരത്തില്‍എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്‌ഷിതനായിരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 61 : 1-4
കുടുബത്തിൽ സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കണമേ ജീവിത പങ്കാളിക്കു ഞങ്ങളോടുള്ള അരിശവും ദേഷ്യവും മാറ്റി തരണമേ കർത്താവെ 😭😭😭😭😭
എൻ്റെ കുടുംബത്തിന് സമധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ; അതുപോലെ മകൾക്ക് നല്ല ഈശ്വരവിശ്വാസം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ'' 'ദൈവത്തിന് സ്തുതി
എന്റെ മകന് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം
സിസ്റ്റർ എനിക്ക് നല്ല സാലറി യോട് കുടി ഒരു ജോലി കിട്ടാൻ വേണ്ടി പാർഥികണേ ആമേൻ 🌹🌹🌹
ഈശോയേ എഴുതിയ പരീക്ഷ പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏
സിസ്റ്റർ ഞാൻ ഒരു ജോലിക്ക് വേണ്ടി ഈശോ യോടു അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
Enta husbendin jolik vendi prarthikana sr
Fear Sr plz pray for my knee problem
Plz pray for my Husband for Aklerglick Promblem
Sister yente makalkum Oru Joly kittan prarthikane
ഈശോയേ വിശുദ്ധമായ ഒരു ജീവിതം നയിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
കർത്താവെ എനിക്ക് അപ്രാപ്ര്യമായ പാറയിലേക്കു എന്നെ കയറ്റി നിർത്തനനമേ. ആമേൻ.
Sister allam ante avastha annu Anne parayil kayattum daivame ante nilavily kelkane ante prarthana kelkane. Apprapymaya ee parayil Anne kayatty nirthaname amen Ave maria❤❤❤❤
Yes sister my son is love with Muslim please pray for my son❤
Why allways crying i cried alot but why jesus not Listening. Please pray for my son I love u jesus❤❤
Sister u told every body messaging u but no phone no. Please check this msg please ask jesus how much iam crying can't forgive my sins iam realy tired. Thanku sister for your prayer in highest thanku so much. My son loving Muslim I don't like jesus like or not i don't know please❤❤
ഈശോയെ എന്റെ മോളെ അനുഗ്രഹിക്കണമേ ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ
കർത്താവെ എനിക്ക് അപ്രാപ്ര്യമായ പാറയിലേക്കു എന്നെ കയറ്റി നിർത്തണമേ.
എന്റെ ഈശോ എന്റെ ദൈവമേ എന്റെ നിലവിളി കേൾക്കണമേ എനിക്ക് അപ്റാപൃമായ പാറയിൽ കയറ്റി നിർത്തണമേ ആമേൻ ഹാലേലുയാ ഹാലേലുയാ
Sister in the night vigil program me ethamanikkanu
കർത്താവേ എനിക്ക് അപ്രാപ്തമായ പാറയിലേക്ക് എന്നെ കൈ പിടിച് ഉയർത്തണേജെപ്തിയിൽ നിന്ന് രക്ഷിക്കണേ കർത്താവേ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള തടസം മാറ്റണേ ഭർത്താവിൻ്റെയും പിതാവിൻ്റയും മദ്യപാന വും സമാധാനമില്ലാത്ത ജീവിതത്തിലേക്ക് ഇറങ്ങി വരണേ പിതാവേ ആമേൻ
Thank You sister.oru Hindhu Aaya Enne Eeshoye nnu vilikkan Padippichathu sister Aanu.Prarthikkan Padippichathu sister Aanu.sister de Ella videos um njan youtubil kanum.oru vishamam vrubol Enikku Asvasam Tharunnathu sister videos Aanu. Thank you Sister
കർത്താവായ ദൈവമെ എനിക്ക് അപ്രാപ്യമായ പാറയിൽ കയറ്റി നിറുത്തണമെ .ആമേൻ
കുടുംബ സമാധാനവും ജീവിത പങ്കാളിക്ക് എന്നോട് സ്നേഹവും വിശ്വാസവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ സിസ്റ്ററേ
Athinu sister parthichit karyam ila,ningal Adam poi manasu turann 2 perum samsarik adyam
കർത്താവേ എൻ്റെ കുടുംബത്ത കാത്തു കൊള്ളണമേ ആമേൻ❤❤❤❤🎉🎉🎉🎉
കർത്താവെ അപ്രപ്യമായ പാറയിൽ എന്റെ മോനെയും മോളെയും കയറ്റി നിർത്തണമേ 😭👏😭👏😭👏
ഈശോയെ എൻ്റെ 2 മക്കൾക്കും ഒരു നല്ല ജോലി നല്കി അനുഗ്രഹിക്കണമെ
വിവിധ പങ്കാളിക്ക് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ജോലി മേഖലയിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ഞങ്ങളെ അപ്രമീമായ പാറമേൽ കയറ്റി നിർത്തണം
ഈശോയേ ഈ പാപിയുടെമേൽ കരുണ ആയിരിക്കണമേ 🙏🙏🙏🙏
വളരെ സാമ്പത്തിക ബുദ്ധിമുട്ടുള്ള ഞാൻ എന്റെ മോളുടെ ആഗ്രഹം അനുസരിച്ചു വളരെ പൈസ മുടക്കി MBA യ്ക്ക് ചേർത്തു. One year complete ആകുന്നതേ ഉള്ളു. ഇപ്പോൾ അവൾ പോകാൻ കൂട്ടക്കുന്നില്ല. അവൾക്കുവേണ്ടി പ്രാർത്ഥിക്കണേ പോകാനുള്ള മനസ്സിനുവേണ്ടി.
Karthaave enikke apraapyamaaya ee paarayil enne kayatti nirthename
കർത്താവെ എനിക്ക് അപ്രാപ്യമായ ഈ പാറയിൽ എന്നെ കയറ്റി nirthanamey..... ഹല്ലേലുയ 🙌🙌
ഡിസൈൻ
എന്റെ ഈശോ എന്റെ നിലവിളി കേൾക്കേണമേ എന്നെ അപ്രാപ്യമായ പാറയിൽ കയറ്റി നിറുത്തേണമേ
കർത്താവേ എന്റെ ഭർത്താവിന് നല്ലൊരു ജോലി തരണേ ആമ്മേൻ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ❤
എന്റെ കർത്താവേ എനിക്ക് അപ്രാപ്യമായ പാറയിലേക്ക് എന്നെ കയറ്റിനിർത്തി എനിക്ക് ജോലിക്ക് നിയമന ഉത്തരവ് ലഭിക്കാൻ പ്രാർത്ഥിക്കണം.
എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
ദൈവമേ എന്റെ മകൾക്ക് പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ നൽ കണമേ.
സിസ്റ്റർ എന്റെ കൈ വേതന മാറ്റി തരാൻ കർത്താവെനോട് പ്രാർത്ഥിക്കണേ 🙏🙏🙏
എന്റെ അപ്രാപ്യമായ പാറകൾ, കുടുംബസമാധാനം, മക്കളുടെ ഫീസ് അടക്കാനുള്ള മാർഗ്ഗം, പരീക്ഷയിൽ വിജയം, ഇവയിൽ കയറ്റിനിറുത്തണമേ. ,
എനീക്ക് ചേർന്നഒരുതുണ കിട്ടാൻ പ്രാർത്ഥന വേണം ആമേൻ
എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ
കർത്താവെ എന്റെ husband nu സ്ഥിരമായി ഒരു ജോലി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
സിസ്റ്റർ എന്റെ സഹോദരിയും രണ്ടു കുഞ്ഞു പെൺകുട്ടികളും ഭർത്താവ് നോക്കാത്തതുകൊണ്ടു അവര് ഒരുപാടു കഷ്ടത സഹിക്കുന്നു . വീടില്ല , വാടകയ്ക്ക് താമസിക്കുന്നു , ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നു , അവളുടെ കുടുംബത്തെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു . അവൾക്കും കുടുംബത്തിന്റെയും രക്ഷക്കുവേണ്ടി കർത്താവിനോടു പ്രാർത്ഥിക്കണം . .
ഡീസബർ 2 ന് OET എക്സാം എഴുതുന്ന എന്റെ മകൾ നല്ല മാർക്കോട് കൂടി പാസ്സാവേണേ എന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കണേ
Eshoye njagalude kudumbathe sandarsikkane.anugrahikkane
സിസ്റ്റർ, ഞാൻ കരഞ്ഞു പ്രാർത്ഥിച്ചിട്ടുപോലും കർത്താവ് എന്റെ പ്രാർത്ഥന കേൾക്കുന്നില്ല, ഞാൻ വിദേശത്തു ആണിപ്പോൾ പ്രൈവറ്റ് നേഴ്സ് ആയി ജോലി ചെയ്തു വരുന്നു പക്ഷേ ഇപ്പോൾ ജോലി ഇല്ലാതെ റൂമിൽ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു മറ്റുള്ളവരുടെ ദയയിൽ കഴിയുന്നു നാട്ടിൽ കടങ്ങൾ ഉള്ളത് കൊണ്ട് പോകാനും കഴിയില്ല, എന്റെ മോനെ കണ്ടിട്ട് 4വർഷം കഴിഞ്ഞു, സിസ്റ്ററിന്റെ പ്രാർത്ഥനയിൽ ഈ അപേക്ഷ കൂടി വച്ച് ഒന്ന് പ്രാർത്ഥിക്കണേ
Vachanam cholli prarthikkuu
Thanks
ദൈവം ഇടപെടും ചേച്ചി......
Vachanam 1000 thavana ezhuthi prarthiku isaiah: 45:2,3
Chechi vashamikanda yeshu und kude, Shalom TV sunday 8:30 oru program und abisekhagini or you tube und chechi daily kande pry chai sure ayitt job kittum.
Please pray for Jojo, Lijo, Vineeta, Roshumol, Danielmon, Lizamma and Me and all others,🙏🌹🙏🌹👍👍👍👏👏👏
Halleluyaaa effatha amen parisudha mathave njangalude kudumbathinu paisachika sakthilkalil ninnum viduthal undakaname amen
Ente makkalk aprapymaya parakal joli illatha avastha kunjungal illatha avastha evayil kayati nirthaname
സിസ്റ്റർ എനിക്കു ഒരു നല്ല ജോലിക്കു വേണ്ടി പ്രാർത്ഥിക്കണമേ . ആമേൻ
My jesus give my husband Robin a good job in Dubai. We need a good proper job for survive. Have mercy on us.
സിസ്റ്റർ എന്റെ ഭർത്താവിന്റെ മാനസാന്തരതതിന് വേണ്ടി പ്രാർത്ഥിക്കണമേ.... ഒത്തിരി ഹൃദയ വേദനയോടെ യാണ് ഞാനിപ്പോൾ നിൽക്കുന്നത് ഞാനും എന്റെ മൂന്ന് പെൺകുട്ടികളും വലിയ ദുഃഖത്തിലാണ്.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ...
Sr. Please pray for my fly
, nancy
12Varshamay Kalyanam kazhijittu njankalkku makkalilla pray for us
Cancer patientaya Usha Antony enna enikku ippol Heart,kidney,liver,lungs ennivakku rogam badhichirikkunnu.Enne thottu sughappeduthane.Amen Easo.,.
Praise the Lord Sister. Pls Pray my Son Thomas George he want good job. God bless you sister your ministry.
ആമേൻ, ആമേൻ, ആമേൻ, 🙏🙏🙏🙏🙏
Sr.prathikename corona mulam buthimuttunna ante chechimarum chettananum vegum sugamaguvan. Thanku Sr. God bless you
യേശുവേ തൊഴിലിന്റെ തടസ്സം മാറ്റിത്തരണമേ
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ ഞങ്ങൾ എന്റെ മോന് ഒരു ജോലി കിട്ടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ നിങ്ങൾക്ക് നല്ലൊരു പാവനം കൂടി വേണം സന്തോഷത്തോടെ ദൈവത്തെ അറിഞ്ഞു ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
സെലിമോൾ അജി- -കുടുംബ സമാധാനത്തിനും എന്റെ ഭർത്താവിനു എന്നോടും കുട്ടികളോടും സ്നേഹമുണ്ടാവാനും എന്റെ വീട്ടുകാരുമായി സഹകരിച്ചു രമ്യതപെട്ടു പോകുവാനും വേണ്ടി പ്രാർത്ഥിക്കുന്നു..Sister, എന്റെ മോളുടെ C.A exam pass ആകാനും എന്റെ നഷ്ടപ്പെട്ട ജോലി തിരിച്ചുകിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ.🙏🙏🙏🙏🙏
Sister, എനിക്ക് നഷ്ട്ടപ്പെട്ട ജോലി തിരിച്ചു കിട്ടി.വീട്ടിൽ ഒരുവിധം സന്തോഷമായി പോകുന്നു.സിസ്റ്റർ എന്റെ മകൾ C.A exam പാസ്സായിട്ടില്ല. അതിനുവേണ്ടി പ്രാർത്ഥിക്കണം മോൻ b-com നു പഠിക്കുന്നു അവൻ ജയ്ക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കുമെന്ന് വിശ്വസിക്കുന്നു. ജോലി തന്നു സഹായിച്ചതിനു ദൈവത്തിനു കോടാനുകോടി നന്ദി പറയുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.🙏🙏🙏
Siser, എന്റെ മകൾ C.A pass ആകാൻ വേണ്ടി പ്രാർത്ഥിക്കേണം.അവൾ പലതവണ എഴുതിയിട്ടും pass ആയില്ല അവൾക്കു നന്നായി പഠിച്ചു പരീക്ഷ എഴുതുവാനും ജയിക്കുവാനും സാധിക്കേണമേ.മോളുടെ വിഷമം മാറ്റിത്തരേണമേ ! എനിക്ക് തന്നിരിക്കുന്ന ജോലി സ്ഥിരപ്പെടുത്തി തരേണമേ! എന്റെ മോൻ b-com pass ആകേണമേ! എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും തരേണമേ! ഞങ്ങളെ ചവിട്ടി താഴ്ത്തുന്നവരുടെ മുമ്പിൽ അഭിമാനത്തോടെ നിൽക്കാൻ സാധിക്കേണമേ!ഞങ്ങളുടെ വീട്ടിലെ പ്രേശ്നങ്ങളെല്ലാം മാറ്റിത്തരേണമേ ദൈവമേ എന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ.🙏🙏🙏
എന്റെ മാതാവേ എന്റെ. മോൻ റ്റ വിസ. എത്രയും പെടെണ്. വന്ന്. അനുഗ്രഹിക്കണമേ.
എന്റെ അച്ചാച്ചന് ജോലി ലഭിക്കാൻ വേണ്ടി ഈശോയോട് പ്രാർത്ഥിക്കുന്നു
Yesuve e monthle ksfe chitty eniku tharane no 245.17/8/20naleyanu ennodu karuna thaonnane hallelujah hallelujah hallelujah 🙌🙌
Please , Pray for our family. ..Thanku Jesus.🙏
Hallelujah hallelujah hallelujah hallelujah karthave eniku aprapiyamaya parayil enne kayattinirthaname!!!
യേശുവേ നന്ദി യേശുവേ ആരാധന
എന്റെ മോൻ ടോണി പള്ളിയിൽ പോകുന്നതിനും ഈശോയോട് ചേർന്നുനിൽക്കുന്നതിനും വേണ്ടി prarthikane
സിസ്റ്റർ എൻറ്റെ മകൻസൂമിത്അവൻജേലിഇലഅനൂഗഹികണമേ
എന്റെ മകന് ഒരു നല്ല ജോലി ലഭിക്കാൻ വേണ്ടി ഈശോയോട് അപേക്ഷിക്കുന്നു
I want job, please give me
Latha omanakuttan sister anikku 3 penkuttikalanu 2makkale kettichu athil mootha makalum farthaavum jangalude veettil varukayum jangale vilikkukapolum illa jangalku 1kutty koody padikkunnu jangal kku penkuttikala ennum paranju ennum jangalodu vazhakkanu jangalpanutha veedum sthalom appan mootha kttyude perkku jangalariyathy vilpthram ezhuthi vachirokkuvanu athon u Thirichukittan jan prardhikkunnundu sisterum prardhikkane ennu apeshikkunnu
Latha omanakuttan jangalude veeedum sthalom appan ktticha makalude perkku vilpathram ezhuthy jangalariyathyaanu jangalkku Thirich kittan jangal prardhikkunnndu sisttarum prardhikkanamennu apeshikkunnu
Lathaoma.nakuttan jangal prardhikkunnndu sisttarm jangalkku vendi praardhikkan apeshikkunnu
Pl sister give me phone no. Am Canada am big problem. I want some talk sister pl prayers
Kudumba manasamadhanathinu vendi prarthikaname sister....
കൊറോണയോടുകൂടെ ബിസിനസ്സിൽ വലിയ നഷ്ടം സംഭവിക്കുകയും പിന്നീട് ഒരു സ്ഥിര വരുമാനം ഇല്ലാതെയും 17 വർഷമായി വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. കടക്കാരുടെ ശല്യം കാരണം വീടിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിൻ്റെ വാടക കൊടുത്തിട്ട് മാസങ്ങളായി, അനുദിന ജീവിത ചിലവ്, ഇവയ്ക്കെല്ലാം വേണ്ടി വളരെയധികം ക്രേശിക്കുന്ന ഒരു കുടുംബത്തിൽ ഈശോയുടെ വലിയ ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു🙏🙏😭😭😭😭
ദൈവമേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
Ameen
എനിക്കു നല്ല ജോലി തരണം
Sister phone number onnu kittumo
Amen
Sister ഏനിക്കൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെ, ആമേൻ
Sister enikku oru case undu. cheque case. njan petitioner aanu.oru valiya amount aanu. case failed aayi. chathichayaal jayichu.appeal nadakkanum. deb 20th nu aanu next sitting.sr. enikkuvendi prarthikkaname. makan Tony ku job kittuvanum.
Sis job kittannum nalla jeevitham undakkannum ee 2022il thanne onnu prathiykkane
ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ!
എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന് അവിടുത്തോടു വിളിച്ചപേക്‌ഷിക്കുന്നു;
എനിക്ക് അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!
സങ്കീര്‍ത്തനങ്ങള്‍ 61 : 1-2
Ammeen sister, എന്റെ മകൻ റോബിൻ ന്റെ വിവാഹം എത്രയും വേഗം നടക്കാൻ sister പ്രാർത്ഥിക്കണം ഞങ്ങൾ പ്രാർത്ഥിച്ചിട്ട് നടക്കുന്നില്ല 🙏🏿❤
എനിക്ക് ഒരു നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ.
Bin
. Enta chatten nursing padichu job Ella priyer avashyapedunnu
Place neyyattinkara
ദൈവമേ ഞങ്ങളുടെ എല്ലാ കുടുബങ്ങളിലേക്കു prathyekichu ലിസയുടെ കുടുബത്തിലേക്കു പരിശുദ്ധമാവിനെ അയകനെ ഈമക്കൾക്കു ഉത്തരവാദിത്വം കൊടുക്കണേ നല്ലബുദ്ധി കൊടുക്കണേ.. yesve nanny sthosthram
Sister എനിക്ക് ഗവണ്മെന്റ ജോലി കിട്ടാൻ പ്രാർത്തിക്കേണമേ..... ഒത്തിരി വർഷമായി psc പരീക്ഷ എഴുതുന്നു എനിക്കുമാത്രം കിട്ടുന്നില്ല .എന്റ്റ്‌കൂടെ പഠിച്ച എല്ലാവർക്കും കിട്ടി sister .അതു കൊണ്ടു sister എനിക്ക് വേണ്ടി പ്രാർത്തികേണമേ............
sini denny kreupasanam marine shrine ethi cheru
Praise the lord sister pray for my family members
Sister, ഒരുഗവൺമെന്റെ ജോലിതന്ന് അനുഗ്രഹിക്കാൻ ഈശോയോട് പ്രർത്ഥിക്കണേ, നന്ദി
എന്റെ കുടുംബത്തിൽ ദൈവാനുഫവം ഉണ്ടാകാൻ പ്രാർഥികനെ ആമേൻ praise you jesus
Sister my brother good job,bcom certificate kittan,c soft exam jayachichan,
Anik.veedum.sthalavumElla.karthava.anneonnu.Anugrahikana.esoya
Name.viji.anik.2.Aanmakalan.Anta.Barthav.orumadyapanianu.anikveedum.sthalavumella..anik.antamakal.onnu.nannayikanam.anna.onnu.anugrahikanasistar.anik.oru.veedumsthalavum.ellathavishama.man.anik.anugrahikanasistar.parthikakana.jan.dhivasavum.kanarund
.eeso
Alla,manushyane karayipikuvaan aanengil pinnendina daivame srishtichath....
Bless my eldest daughter who is having depression and having no responsibility
Karthave ente kudumbathe samrekshikename samadanam tharename kudumbha prarthana chollan anugrahikename sathane thakarthu kalayename yeshuve swasthram yeshuve nandi yeshuve aradana
കർത്താവേ പലിശ കൊടുക്കാനുള്ളവർ ഫോൺ െച്ചയ്യാൻ തുടങ്ങി എൻ്റെ കയ്യിൽ ഒന്നുമില്ല. നീ തന്നെ രക്ഷ' പ്രാർത്ഥിക്കുന്നു.
Mathave Yeshuve ente monodu karuna thonnanamae.Mathave ente mon Daivathae ariyunna makanaki matanamae.Mathave Yeshuve ente monu oru Jolie koduthu avanae anugrahikanamae.Mathave ente molu aezhuthia CA Foundation exam pass aakitharanamae Mathave Yeshuve.Mathave njagaludae kadabharom matitharanamae.Mathave Yeshuve ente bhavanam Daivathae ariyunna bhavanamakki matanamae.Amen.
Amen,plz pray for your family for peace and harmony.
ഞങ്ങളുടെ വീട് പണി വേഗം പൂർത്തിയാകാൻ പ്രാർത്ഥിക്കണേ
Can I get your phone number sister plz
യേശുവേ സ്തോത്രം .
Samadhanamulla kudumba jeevitham thanne anugrehikaname
Amen Praise the Lord.
Sr.pls pray for my daughters job n my husband. Thank u Jesus
എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കട്ടെ എന്റെ ജീവിതം വഴിയിൽ തടസ്സം പട്ടിരിക്കുന്നു
Bless my family members with good health and happiness
കർത്താവെ അപ്രാപ്യമായ പാറ മേൽ എന്നെ കയറ്റി നിർത്തനമേ
കർത്താവേ ! അപ്രാപ്യമായ പാറമേൽ എന്നെ കയറ്റി നിർത്തണമേ!
കർത്താവേ അപ്രാപ്യമായ പാറമേൽ എന്നെ കയറ്റി നിർത്തണമേ! ഹല്ലെ ലൂയാ
ഹാലേലൂയാ
Sister pray for my family. Specially my daughter Dana and some anli.. amen
Bless my eldest daughter with a permanent job and good salary
സിസ്റ്റർ, എനിക്ക് നല്ല ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
sestar.peisr.anike.jivithepakaelaya.labikan.parthikanama.
2.masamaye.anike.aloghna.varununde.anal.ounm.sahaeievanuinal.peise.star.anike.vade.parthikanm.
sofiya.antonay
jevithapakaleya.labikan.parthikanam
സഹോദരന്റെ കടബാധ്യത മാറ്റണമേ
Praise u jesuslove u Jesus thank u Jesus yesuve aradhana halleluyha glory to the lord ammem
Easoye ellam aviduthe ishtompole niraveratte helleluah ammen
Sophyy vendi praarthikAmm sister
Ante eeshoye ante makalku aprapyamaya parayil avare kayati niruthaname nalla joliyum nalla bhaviyum koduthu anughrahikaname karathave aviduthe hithamallathathonnum avaril sambhavikaruthe
Yesuappa Ente kunjine Aviduthe Apprapiyamaya parayil kayaripattan Aviduthe thirukaram onnu neetti kodukkane. He is searching for a permanent job. Appa I believe that Nothing is impossible for you .
Myjjesus Enik Emassam Emploment via Ayyanthole Mini sivilsatation sramye government jobs kittan Pryearfor
Ammake nalla aerogham Sodeyam blood Allem Asukham ninne Kathu kollam prayer for
My husband Vincent Enik givithem Thruvan Pryearfor
കർത്താവായ ദൈവമേ എനിക്ക് അപ്രാപ്യമായ പാറമേൽ കയറ്റി നിർത്തി ഞങ്ങളുടെ തൊഴിൽ തടസ്സം മാറ്റിത്തരണമേ
Daivam thanna Ella kripakum orayiram nandhi 🙏🙏🙏Ente husband Inu sthiramayi oru joli kitanum, Njangalku 16 varshamayi kutikalilla, kadabhadhyatha, veedilla.. ivakellam vendi eshoyodu prarthikane. God bless all 🙏
Sr. Pls pray for me and family, we are struggling financially.
എനിക്ക് ഒരു ജോലിക്ക് ആയി പ്രാർത്ഥിക്കേണമേ ഒരു വർഷമായി ഒരു ജോലിയും മില്ലാതെ നിൽക്കുന്ന
എനിക്കു വേണ്ടി പ്രാർത്ഥിക്കേണമേ