തയ്യൽ മെഷീൻ Motor എങ്ങനെ ഫിറ്റ് ചെയ്യാം
Вставка
- Опубліковано 9 лют 2025
- തയ്യൽ മെഷീൻ Motor എങ്ങനെ ഫിറ്റ് ചെയ്യാം.
#tailoring
#fashion
#overlockmachine
#stitch
#motor
#singersewingmachine
#merit
thayyal Machine motor
stitching machine motor
tailoring machine motor
sewing machine motor
singer sewing motor
stitching machine motor fitting
stitching machine motor repair
stitching machine motor fitting Malayalam
stitching machine motor price
stitching machine motor problem
stitching machine motor belt
stitching machine motor sound
thayyal machine motor fitting
thayyal Machine motor repair
thayyal Machine motor Malayalam
all stitching motor fitting
സിംഗിൾ മെഷീൻ നും ഡബിൾ മെഷീൻ നും ഒരേ മോട്ടോർ ആണോ അതോ പ്രത്യേകം പ്രത്യേകo മോട്ടോർ ഉണ്ടോ
Yes .വാട്സ് കൂടിയതാണ് ഡബിൾ
മോട്ടർന്റെ ആക്കസിലേറ്റർ മാറ്റി പുതിയ ആക് സൈലേറ്റർ ഫിറ്റ് ചെയ്‍തു അത് സ്പീഡ് ഓവറാണ് കുറേ കഴിഞ്ഞു ഓഫാവൊള്ളൂ എന്താ ചെയ്യണ്ടത് പ്ലീസ് റിപ്ലൈ
ആക്സിലേറ്റർ നോക്കണം ചെക്ക് ചെയ്യാൻ പറ്റുന്നതാണെങ്കിൽ സ്പീഡ് അഡ്ജസ്റ്റ് ചെയ്യാം..
നമ്മുക്ക് വീട്ടീന്ന് ചെയ്യാൻ പറ്റുമോ
നിങ്ങൾക്കറിയാമോ അറിയാവുന്ന പറ്റും... അയച്ചു നോക്കിയാൽ ഇങ്ങനെ പട്ട ഉള്ളതാണെന്നുണ്ടെങ്കിൽ അതിൽ അഡ്ജസ്റ്റ് ചെയ്യുന്നതാണ് ഒരു ബോൾ പോലെ ഉള്ളതാണെന്നുണ്ടെങ്കിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല
തയ്യൽ മെഷീൻ മോട്ടോറിനെ കുറിച്ച് നല്ലൊരു അറിവ് ആണ് 👍
✌️
അൽഹംദുലില്ലാഹ് ❣️ ഈ മൊട്ടറിന് എത്രെ രൂപ ആവും
1000
@Praveen chettali ഫിറ്റ് ചെയ്യുന്ന ഭാഗം ഫ്ലാറ്റ് ആണ്.L shape അല്ല.എങ്ങനാ ഫിറ്റ് ചെയ്യേണ്ടത്?singer ഡബിൾ machine aan പഴയത്.ഹോണ്ടയുടെ പഴയ മോട്ടോർ ആണ്.
എക്സ്ട്രാ ക്ലാമ്പ് ഫിറ്റ് ചെയ്യണം
All Hindu new machine motor 5 minutes running overheating what problem
Machine tight checking..
@@praveenchettali sir only motor heating problems
Two carbon checking.
New motor manufacturing problem. Change new motor
@@praveenchettali TQ anna change panni pokaran anna
Al faize motor vangi but motor thodumbol shock adikkunnu. Thirichu koduthu.onlinil vangiyathanu
അങ്ങനത്തെ മോട്ടോർ ഒന്നു ഓൺലൈനില് വാങ്ങിക്കരുത്... അടുത്ത കടയിൽനിന്ന് ആകുമ്പോൾ നമുക്ക് അതിനെന്തെങ്കിലും പരിഹാരം കാണാൻ പറ്റും
Suupper...use full vedio ആണ് . Ente machine um motor um chettan te കടയില്‍ ninnanu vangiyathu tto. തിരൂര്‍ Jetco അല്ലെ. 👍👍
Yes 👍
Double machinil eath kambiniyude motor vanganam
Shivalik
Different embroidary മെഷീൻ നെ പറ്റി വീഡിയോ ചെയ്യാമോ.... അതിന്റെ വർക്കിങ്ങും.... റേറ്റും... എല്ലാം ഉൾപ്പെടുത്തി...
Ok
Juki old മിഷന് ഇങ്ങനെയുള്ള മോട്ടോർ ഉപയോഗിക്കാമോ
yes.ഹൈ സ്പീഡ് ഉപയോഗിക്കുന്ന മോട്ടോർ.
Double machine eth motora nallath
Shivalik
Al hind hp 1/16 rpm 6500 bestano. allengil normal pricel
best etha
നോർമൽ ആണോ.. ഹൈസ്പീഡ് ആണോ മെഷീൻ
Normal
Ok .. shivalik & Beeline
Usha single മെഷീനിൽ ഏത് മോട്ടോർ ഉപയോഗിക്കുന്നതാണ് നല്ലത്
ശിവാലിക്ക്, ബിലൈൻ ആലിഫ.. കുറച്ചു നല്ലത്.. പിന്നെ ചൈനയുടെ കുറെ ബ്രാൻഡുകൾ ഉണ്ട്. കുറഞ്ഞത് വാട്സ് ഉള്ളത് വച്ചോളു
മോട്ടോറിൽ belt ഇടുന്ന ring ന്റെ സ്ക്രൂ പോയി അത് വാങ്ങാൻ കിട്ടുമോ
സ്ക്രൂ ആയിട്ട് വാങ്ങാൻ കിട്ടില്ല. റിംഗ് ആയിട്ട് വാങ്ങേണ്ടത്.
ഡബിൾ മെഷീനിൽ സെർവോ മോട്ടോർ ഫിറ്റ് ചെയ്യാൻ പറ്റുമോ..?
ഇല്ല.. പിന്നെ വീല് വീല് പഴയ മോഡൽ ഇല്ലാത്ത വേറൊരു വീൽ വരുന്നുണ്ട് അതാണെങ്കിൽ ചെക്ക് ചെയ്യണം
@@praveenchettali
അത് ഏത് മോഡൽ വീൽ ആണ്,
ബെൽറ്റ് സൂട്ട് ആകാത്തതാണോ പറ്റില്ല എന്ന് പറയുന്നത്
@vahiduta ബെൽറ്റ് വേണം
Motor ന്റെ കറങ്ങുന്ന ചക്രം പെട്ടന്ന് ചൂടാകുന്നു, ഇങ്ങനെ ഉണ്ടാകുമോ ഓൺലൈൻ ആയിട്ട് വാങ്ങിയ മോട്ടോർ ആണ്
മെഷീൻ ടൈറ്റ് ആവാനാണ് സാധ്യത. മോട്ടോർ ബെൽറ്റ് ഊരിയിട്ട് മെഷീൻ ഒന്ന് കൈകൊണ്ട് കറുക്കി നോക്കൂ ടൈറ്റ് ഉണ്ടോ എന്ന്
High speed machinum double machinum onnalle
Yes
A2B Jack ret yethara
27000
മോട്ടോറിൻ്റെ വയറ് കണക്ഷൻ കൊടുക്കുന്ന ആ ചെറിയ തിരിയുന്ന സാധനം Loose ആണ്
എന്താ ചെയ്യുക
അതിൽ തന്നെ ചെറിയ ഒരു സ്ക്രൂ ഉണ്ടാവും. അത് ടൈറ്റ് ചെയ്താൽ മതി.
@@praveenchettali എങ്ങെനെയാണ് tight ആക്കുക സ്ക്രൂ ഉപയോഗിച്ച് ടൈറ്റാക്കുമ്പോൾ പിന്നെയും ലൂസാവുന്നു
അത് നല്ലവണ്ണം ടൈറ്റ് ആക്കണം... പിന്നെയും ലൂസാകുന്നുണ്ടെങ്കിൽ. അതിൻറെ ത്രഡ് പോയിക്കാണും.. പുതിയത് വാങ്ങിക്കുക
@@praveenchettaliWarantyകഴിഞ്ഞില്ല ആ കടയിൽ പോയാൽ കിട്ടുമോ !
അത് പോവാൻ എന്തെങ്കിലും കാരണം ഉണ്ടോ? അറിഞ്ഞാൽ അക്കാര്യം ശ്രദ്ധിക്കാമല്ലോ.?
Stich cheythondirikkumpol pettennu ninnu. Motor work ആവുന്നില്ല. എന്താ ചെയ്യണ്ട ത്.
ബെൽറ്റ് ഊരി ഇട്ടിട്ട് റൺ ചെയ്തു നോക്കൂ.. അല്ലെങ്കിൽ കാർബൺ ചെക്ക് ചെയ്യൂ.. നെക്സ്റ്റ് പെഡൽ ചെക്ക്
Very useful
ഗുഡ് വീഡിയോ 👌🏻
Nte motor slow aavunnu.. vangiyapo ulla speed illa... Full chaviti pidichale ipo move avunnollu ... Nthaanu reason onn paranj tharuo
ആദ്യം മെഷീന് ടൈറ്റ് ഉണ്ടോ നോക്കൂ... മോട്ടോർ കാർബൺ ചെക്ക്. പെഡൽ ആക്സിലേറ്റർ ചെക്ക്.
single സാദാ മെഷീൻ മാറ്റി umbrella double machine വാങ്ങിക്കാൻ സാധിക്കുമോ ഓൺലൈനിൽ
Online service ഉണ്ടോ
No
Online ഓരോ സമയത്തും മാറ്റം ഉണ്ടാകും. അത് നോക്കി വേണം എടുക്കാൻ... നിങ്ങൾക്ക് ഏത് മെഷീൻ വേണം...
ചേട്ടാ മോട്ടോറുമ്മേൽ നിന്നും ഷോക്ക് വരുന്നു എന്തെങ്കിലും മാർഗം ഉണ്ടോ എന്താ കാരണം
മോട്ടർ കൊടുക്കുന്ന കണക്ഷൻ തിരിച്ചു കൊടുക്കൂ.. വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
അതൊക്ക ചെയ്തു ടെസ്റ്റർ വച്ച് നോക്കുമ്പോൾ എർത്തിങ് കാണിക്കുന്നുണ്ട്
@@akseenikavasudevan5182 നിങ്ങൾക്ക് എർത്ത് അടിക്കുന്നുണ്ടോ.. ടെസ്റ്റർ വെച്ച് നോക്കുമ്പോൾ അങ്ങനെ ചില മോട്ടോർ കാണിക്കും.. ആക്സിലേറ്റർ കേബിൾ ഷോട്ട് ആയാലും കാണിക്കും..
@@praveenchettali earth adikkunnund
Cheruthayitt
Thirichellam kuthi nokki pakshe sheriyavunnilla
Tester vaikkumbol kaanikkunnum und
@@akseenikavasudevan5182 seriyaayo earth problem?
Enikkum same problem aanu
Maatti kuthi nokkittonnum seriyavunnilla
കാർബൻ മാറ്റുമ്പൊ രണ്ടും ഒരുമിച്ച് മാറ്റണോ
തേയ്മാനം കൂടുതലുള്ളത് ആദ്യം മാറ്റേണ്ടത്
മോട്ടോർ ചിലപ്പോ വർക് ചെയ്യുന്നു ചിലപ്പോൾ ഇല്ല കൈകൊണ്ട് കറക്കി കൊടുത്താൽ വർക്ക് ആവും എന്താവും കാരണം
പുതിയ മോട്ടോർ ആണ്
@@zifranmedia2453മോട്ടോർ ഘടിപ്പിച്ച ബെൽറ്റ് ഊരി ഇട്ടിട്ട് മോട്ടോർ മാത്രം റൺ ചെയ്തു നോക്കൂ.. നല്ല രീതിയിൽ റൺ ആകുന്നുണ്ടെങ്കിൽ നിങ്ങൾ ബെൽറ്റ് ഇട്ടത് ഓവർ ടൈറ്റ്.. അല്ലെങ്കിൽ മെഷീൻ ടൈറ്റ് ആവും.
Best company onnu paranjutharo .
Shivalik
Athe price kuduthalane normal price best etha
Replay please
ബ്രോ നിങ്ങളുടെ കട എവിടെയാണ്
Malappuram
@@praveenchettali malappuram evide
Tirur & chemmad
👍🏽
ഏറ്റവും നല്ല മോട്ടോർ ഏതാണ്
Shivalik & Beeline
മോട്ടർ വെൽറ്റ് പോട്ടിയാൽ എന്നാ ചെയെ
New belt
ചൈനയിലെ മോട്ടോർ വൈൻഡിങ് അധികം വരുന്നത് സിൽവർ ആയിരിക്കും അതായത് അലൂമിനിയം😂😂😂😂
Sorry bro..., അതാ സംസാരത്തിൽ അങ്ങ് പറഞ്ഞു പോയതാ..