മോട്ടർ speed എങ്ങനെ കണ്ട്രോൾ ചെയ്യാം | control speed of motor | tailoring class 10

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 325

  • @mithun8587
    @mithun8587 3 роки тому +49

    മോട്ടോർ വാങ്ങിയപ്പോൾ മുതൽ സെർച്ച്‌ ചെയ്തു കൊണ്ടിരുന്ന ഈ ഒരറിവ് കിട്ടിയതിനു വളരെ അധികം thanks.

  • @ashacatherine8303
    @ashacatherine8303 Рік тому +11

    Motor ഉപയോഗിക്കുന്നത് എങ്ങനെയെന്നു പഠിക്കാൻ സാധിച്ചു. വളരെ ഉപകാരപ്പെട്ട video.😊

  • @sreedevisuresh3262
    @sreedevisuresh3262 2 місяці тому

    ഒത്തിരി ഒത്തിരി നന്ദി ❤❤❤
    എത്ര പറഞ്ഞാലും തീരാത്ത നന്ദി.
    ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ.
    എന്റെ പഠനം യൂട്യൂബിൽ കൂടിയാണ്.
    ഇപ്പോൾ ചേച്ചി എന്റെ ടീച്ചർ ആണ്.
    ഒരുപാട് നന്ദി.
    ഒരുപാട് സന്തോഷം.❤❤❤
    Love you.
    God bless you 🥰

  • @ummuhabeeba976
    @ummuhabeeba976 Рік тому +4

    ഞാൻപുതിയ ഗ്യാരണ്ടി ഉള്ള ഒരു മോട്ടോർ വാങ്ങി.പക്ഷെ സ്റ്റിച്ച് ചെയ്യാൻ തുടങ്ങി ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നര മണിക്കൂർ ഒക്കെ ആവുമ്പോയേക്ക് മോട്ടോർ നല്ലവണ്ണം ചൂടാവുന്നു.അത് യെന്ദു കൊണ്ടാണ് എന്ന് പറഞ്ഞുതരുമോ.pleaseReply

  • @santhafrancis2486
    @santhafrancis2486 3 роки тому +6

    Thank you so much. Keeping the cloth in between is such a good tip which will benefit a lot of beginners. I wish i knew it when i started.

  • @sanjosekuttan
    @sanjosekuttan 2 роки тому +2

    ഇന്ന് machine vangi... Motor control enganeyennu vishamichu irunnu nokkiyappol kitty... Thank you so. Much

  • @vishnupriyamanilal9239
    @vishnupriyamanilal9239 2 роки тому +2

    Thank you .....ellam valare detail and clear aayi paranju thannu ...nalanchu videos kandu ....this one is the best 🙏🙏

  • @santhafrancis2486
    @santhafrancis2486 3 роки тому +2

    You explain very well. Looking forward to many more classes especially dress cutting and saree blouse cutting.

  • @aparnasajeevan1617
    @aparnasajeevan1617 3 роки тому +2

    Ith eath brand ahh motor

  • @shanuthumpi1304
    @shanuthumpi1304 3 роки тому +1

    Thanks chechi.. useful video👌👌👌 chechi... umbrella mechnil roller hem foot upayogikkan pattumo... arikvasham uruttiadikunna foot..

  • @harigovind2828
    @harigovind2828 3 роки тому +3

    Useful I'll introduce this channel to my mom💕

  • @karunyadhanesh96
    @karunyadhanesh96 3 роки тому +2

    Chechide thayyal vedios kandappo ishttavayi manasilakunnumund athondane Ellam paranjutharane

  • @ramsheenashoukathali3116
    @ramsheenashoukathali3116 2 роки тому +2

    Thank you so much nalla reethiyil manasilakki thannu

  • @rpibrahim5779
    @rpibrahim5779 3 роки тому +1

    Ariyan aagrahicha karyangalellam vyakthamayi ma'am paranju tharunnund, Thanks

  • @vijayalakshmipalat3496
    @vijayalakshmipalat3496 3 роки тому +4

    നല്ല ക്ലാസ്.

  • @haseenah6399
    @haseenah6399 3 роки тому +3

    നന്നായി മനസിലാക്കി തന്നു thanks mam

  • @binduprasobhan6505
    @binduprasobhan6505 3 роки тому +4

    Thank you madam.ഏത് കമ്പനിയുടെ മോട്ടോർ ആണ് വാങ്ങേണ്ടത്

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  3 роки тому +1

      നല്ല motor പലതുണ്ട് machine വിൽക്കുന്ന കടയിൽ ചോദിച്ചാൽ അവർ പറയും

    • @rejanithankachan7946
      @rejanithankachan7946 3 роки тому +2

      Singer.4 വർഷം ആയി ഞാൻ ഉപയോഗിക്കുന്നു .ഇതുവരെ കുഴപ്പമില്ല

    • @Komath12345
      @Komath12345 3 роки тому

      @deepanjali etrayanu rate

  • @Tipsy-m2z
    @Tipsy-m2z Місяць тому

    Double meshinil mini mottor vekkamo

  • @rahiyanathabdul5950
    @rahiyanathabdul5950 2 роки тому +1

    കാത്തിരുന്ന വീഡിയോ നന്ദി

  • @binithamanoj6875
    @binithamanoj6875 3 роки тому +3

    താങ്ക്സ് നന്നായി പറഞ്ഞു തന്നു

  • @karunyadhanesh96
    @karunyadhanesh96 3 роки тому +1

    Thank Chechi useful vedio njan thayyal padikkan isttamulla alanu thayyal padikkan pokanamennu vicharichirikkuvayirunnu evedio kandittu padikkan kude poyal enkkum othiri useful akum thanks👍🥰

  • @g0pugopu622
    @g0pugopu622 3 роки тому +2

    Thanks chechi
    Use full video 👍🏻👍🏻

  • @sujithababu7040
    @sujithababu7040 3 роки тому +7

    എനിക്ക് വളരെ ഉപകാര പ്പെട്ടു ഈ വിഡീയോ. താങ്ക്സ്. ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 💓മോട്ടോർന് എന്ത് വില വരും

  • @jazwac.s2185
    @jazwac.s2185 3 роки тому +2

    വളരെ ഏറെ ഉപകാരമായിരുന്നു ഈ വിഡിയോ താങ്ക്സ് മാഡം ❤️

  • @premamenon6291
    @premamenon6291 2 роки тому

    Thank you very much for explaining. My problem is that belt is breaking motor become hot what is the reason.

  • @karunyadhanesh96
    @karunyadhanesh96 3 роки тому +3

    Chechi thayyaline kurichulla Ella karyavum paranju tharane

  • @worldofkuttees7771
    @worldofkuttees7771 2 роки тому

    😍love you chechi.. Ndh bangiyaita avadharipicheee💐💐😍

  • @rajigandhi7738
    @rajigandhi7738 3 роки тому +4

    Mam...super idea..from day one I had no control...I was so sad... beginner....pls post videos with all little little details....love and strength band support to you...a girl from.Tamilnadu...❤️🙋🙏

  • @lailamangattulaila6814
    @lailamangattulaila6814 3 роки тому +2

    Good classes thankyou chechi

  • @mariyamtaste2695
    @mariyamtaste2695 2 роки тому

    Maam ee machine aan ente ithil bobin edunna bobin kayatunna aa bhagm edak thayikumbol thaniye neegi pokunnu ennit sooji eragan pattathe odinj pokunnu. Ennit njan ath thirich murukumbol sooji eragum ath entha ath thirinj pokunnath

  • @HajaraHuda
    @HajaraHuda 3 місяці тому

    പുതിയ മോട്ടോർ വാങ്ങാൻ ഏത് കമ്പനിയാണ് നല്ലത് ❓

  • @saboorahassan6706
    @saboorahassan6706 3 роки тому +2

    Thanks. Usefulvideo

  • @farushbr
    @farushbr 2 роки тому

    Motor vecha machine stitch cheyymbo machine needle side body side ellu shock vernnind enthittaann????

  • @merlinlopez1754
    @merlinlopez1754 3 роки тому +3

    Useful info ❤️🙏💐

  • @divyarakesh5252
    @divyarakesh5252 2 роки тому +1

    Mam ente sewing machineil oil apply cheyyuna samayath athinte motor,wheel ithilellam oil ayi ippo machine valare slow ayit anne work cheyyunath mam oru solution paranju tharumo

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  2 роки тому +1

      ഓയിൽ വീണത് കൊണ്ട് കേടാവില്ല കാർബൺ തേഞ്ഞിട്ടുണ്ടെങ്കിൽ മാറ്റിയിടുക പിന്നെ ബെൽറ്റ് ടൈറ്റായിരിക്കണം

  • @basheerk4838
    @basheerk4838 Рік тому +1

    മോട്ടർ വാങ്ങിയപ്പോൾ സേർച്ച്‌ ചെയ്തപ്പോൾ ചേച്ചിയുടെ വീഡിയോ കണ്ട് വളരെ നല്ലത് tanks

  • @rahoofanasrin640
    @rahoofanasrin640 Рік тому

    Chechi eth brand mottor ann nallath

  • @safanoushu899
    @safanoushu899 3 роки тому +1

    Neta machine normal marit an athinmel fit cheyan pattumo rate athrayavum

  • @haseenanoufal7230
    @haseenanoufal7230 3 роки тому +1

    Mom machinil oyikuna oilininte karyam onnu parayumo

  • @sameerashafeek2951
    @sameerashafeek2951 3 роки тому +2

    ചേച്ചി ഹൈ സ്പീഡിന്റെ മെരിറ്റ് ആണ് ഞാൻ ഉപകുയോഗിക്കുന്നത്.ആദ്യമൊക്കെ ബനിയൻ ക്ലോത് നന്നായി സ്റ്റിച് ചെയ്തിരുന്നു. ഇപ്പോൾ ബനിയൻ ക്ലോത് സ്റ്റിചാവുന്നില്ല. അതെന്താ. Pls rply

  • @braingamer3229
    @braingamer3229 2 роки тому +1

    Thank you so much

  • @rejanithankachan7946
    @rejanithankachan7946 3 роки тому +2

    ഞാൻ motor ചവിട്ടുമ്പോൾ നീങ്ങാതെ വരുന്നു.എന്താണ് അങ്ങനെ പറ്റുന്നത്.motor nte bar ലൂസ് ആയതുകൊണ്ടാണോ.വലയം ഒന്ന് അനക്കി കൊടുത്താൽ മുന്നോട്ട് പോയ്ക്കൊലും.

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  3 роки тому +1

      belt ടൈറ്റ് ആയിരുന്നാൽ മാത്രമേ balance wheel നന്നായി കറങ്ങുകയുള്ളു

  • @ShaniDickson
    @ShaniDickson Рік тому +1

    സാദാരണ തയ്യൽമെഷിനിൽ മോട്ടോർ വെച്ച് ബോബിനിൽ നൂൽ ചുറ്റുന്ന വിധം ഒന്ന് കാണിക്കാമോ

  • @FC_CLASSIC-PJ
    @FC_CLASSIC-PJ Рік тому

    ചേച്ചി മോട്ടോറിന്റെ ഉള്ളിൽ current വരുന്നുണ്ടോ ennu എങ്ങനെ tester വച്ച് nokkam??

  • @aneesackm8356
    @aneesackm8356 3 роки тому +5

    Super ക്ലസ്സ് ടീച്ചറെ നന്ദി.

  • @Jasee__na
    @Jasee__na 8 місяців тому +1

    എന്റേത് merit സാദാ മെഷീൻ ആണ്, അതിനു അന്യോജ്യമായ മോട്ടോർ brand ഏതാണ്, എത്ര wts നോക്കി വാങ്ങണ്ടി വരും

    • @Jasee__na
      @Jasee__na 6 місяців тому

      Like അടിക്കാതെ മറുപടി പറയു 😌

  • @roshnaam7265
    @roshnaam7265 2 роки тому +1

    എന്റെ മെഷിൻ ഇൽ മോട്ടോർ ഫിറ്റ്‌ ചെയ്‍തപ്പോൾ ആദ്യമൊക്കെ നല്ല സ്പീഡ് ഉണ്ടായിരുന്നു. ഇപ്പോൾ ആ foot ഇൽ full അമർത്തി യാൽ മാത്രമേ വർക്ക്‌ ആകുന്നുള്ളു. ബെൽറ്റ്‌ ഇന്റെ കുഴ്പ്പമാണ് ന്നു കരുതി ബെൽറ്റ്‌ മാറ്റി. പക്ഷെ സ്പീഡ് ഇല്ല. എന്താ ചെയ്യേണ്ടത്

  • @firstwriters9850
    @firstwriters9850 3 роки тому +1

    ചേച്ചി upayogi. Motar. ഏതാണ്

  • @sreelakshmiedapatu7190
    @sreelakshmiedapatu7190 3 роки тому +1

    വളരെ നല്ല വീഡിയോ മാഡം

  • @aswathyabhilash8858
    @aswathyabhilash8858 2 роки тому

    Motor use cheyumpol current charge kooduthal varumo???

  • @mrcarscranking
    @mrcarscranking 3 роки тому +2

    Amazing.. make more vids showing the foot pedal work.

  • @visalakshibkrishnan8531
    @visalakshibkrishnan8531 2 роки тому

    Usha Flora yil ethu machine upayogikkan sadhikkam

  • @rosemarymohan6484
    @rosemarymohan6484 3 роки тому +1

    Wow...
    Nalla information...
    Thanks

  • @sreejaya.k.s7031
    @sreejaya.k.s7031 2 роки тому +1

    നല്ല അവതരണം 👍👍👍

  • @fathimathzahara1578
    @fathimathzahara1578 2 роки тому

    Ith etha combony chechyy

  • @anakhaemmanuel9606
    @anakhaemmanuel9606 Рік тому +1

    ചേച്ചി ആ മെഷീനും മൊട്ടറും ഏതു കമ്പിനിയ

  • @sajithamurali718
    @sajithamurali718 3 роки тому +1

    Mam motor work cheyumbol cheriya thothil shock varunnu enthu cheyyanam.

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  3 роки тому +1

      താഴെ ചവിട്ടുന്ന ഭാഗത്ത് വയർ തേയ്മാനം വന്നതായിരിക്കാം ആ ഭാഗം മാത്രം electric shop ൽ കൊടുത്ത് ശരിയാക്കുക അറിയില്ലെങ്കിൽ തന്നെ നന്നാക്കാൻ ശ്രമിക്കേണ്ട

  • @Vajra_makeover
    @Vajra_makeover 2 роки тому +1

    Super class teacher

  • @viralshorts6172
    @viralshorts6172 2 роки тому +1

    Hi... Njan mechinil puthiyoru motor fit cheythu.. But adikkumbol nool pottippokunnu... Reason enthaann parayuo pls🥰

  • @insing5123
    @insing5123 Рік тому

    Mootoorillatha.sadhamesheen.speedaghane.koottudh.veedio.cheyyumo.riple

  • @farzanasayyed6963
    @farzanasayyed6963 3 роки тому +1

    Home machine singerinokke e motor patumo

  • @Rajesh-tn7do
    @Rajesh-tn7do 2 роки тому

    പുതിയ മെഷീൻ മേടിക്കാൻ ഏത് കമ്പനി ആണ് നല്ലത്

  • @raseenasherin1153
    @raseenasherin1153 3 роки тому +3

    Useful video 🥰🥰👍👍

  • @hafsathp4540
    @hafsathp4540 3 роки тому +1

    Motor fitcheythu തയ്ക്ക മ്പോൾ മോട്ടർ ഇളകുന്നത് എന്ത് കൊണ്ടാണ്. മെഷനു . Motor ഉം touch ചെയ്യുന്ന ഭാഗത്ത് ഒരു വിട' വ് വരുന്നല്ലേ അവിടെ എന്തെങ്കില്ല വെച്ച് tite ചെയ്യണോ ?

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  3 роки тому

      മോട്ടോർ വാങ്ങിക്കുമ്പോൾ കിട്ടുന്നതു മാത്രം മതി ഫിറ്റു ചെയ്യാനും മോട്ടോർ ചാടാതിരിക്കാൻ താഴേക്ക് അമർത്തി പിടിച്ച് ടൈറ്റ് ചെയ്യുക

  • @shabananavasshabanajasmin329

    Sadha machinil motorinte belt tight cheyyaan pattumoo

  • @tinuelsakoshy1251
    @tinuelsakoshy1251 Рік тому

    Hai ma'am..plz reply ma'am
    . ഞാൻ മെഷീനിൽ motor വെച്ച്.. പുതിയതാണ്... ഷോപ്പിൽ നിന്ന് തന്നെ ഫിറ്റ്‌ ചെയ്തു തന്നതാ.... പക്ഷെ തൈക്കുമ്പോൾ ഭയങ്കര സൗണ്ട് ആണു... ഭയങ്കര സൗണ്ട് എന്ന് വെച്ചാൽ ഒരു കടകട ശബ്ദം..... നൂലും പൊട്ടിപോകുന്നു...

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  Рік тому +1

      വിഷമിക്കേണ്ട മോട്ടോറിന്റെ കുഴപ്പമല്ല മെഷീനിൽ daily oil ഇട്ടതിനു ശേഷം കുറച്ചുനേരം മെഷീൻ ഓടിച്ചു നോക്കു ശരിയാകും❤️

  • @radhikapradeep6725
    @radhikapradeep6725 2 роки тому

    Good presentation. 👌👌

  • @FousiyaJafer
    @FousiyaJafer 8 місяців тому

    താങ്ക്സ് ചേച്ചി 🥰👍🏻👍🏻

  • @nayanasubil7261
    @nayanasubil7261 Рік тому

    ചേച്ചി എന്റെ മോട്ടോർ വേഗം ചുടാവുന്നു. ഞാൻ മോട്ടോർ മാറ്റിനോക്കി പക്ഷെ അതും ചുടാവുന്നു. എന്താ മനസിലാവുന്നില്ല. അരിയുമെങ്ങിൽ
    റിപ്ലൈ തരുമോ പ്ലീസ് 😔. ഉബയോഗികയാണ് പറ്റാത്തിരിക്യാ 😔പ്ലീസ് റിപ്ലൈ

  • @poojapushpendran5140
    @poojapushpendran5140 2 роки тому

    Thanks mam very useful👍🥰

  • @fayiznavas9292
    @fayiznavas9292 2 роки тому +1

    Thanku so much

  • @Shadiya803
    @Shadiya803 6 місяців тому

    ഞാൻ Single മെഷീനിൽ Motor വെച്ചിട്ട് 1 year കഴിഞ്ഞു ഇപ്പോൾ തൈക്കുമ്പോൾ തുണി നീങ്ങുന്നില്ല നന്നായി വലിച്ചാൽ മാത്രമേ തുണി നീങ്ങുന്നൊള്ളു എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരാമോ?

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  6 місяців тому

      Shadiya അത് motor ൻ്റെ കുഴപ്പമല്ല അടുത്ത ദിവസം പറഞ്ഞു തരാം എഴുതിയാൽ മനസ്സിലാക്കാൻ പറ്റുമോ എന്നറിയില്ല♥️♥️

    • @anithap1802
      @anithap1802 4 місяці тому

      1¹dóçtr😢​@@TailoringclassbyMercyKuriako😢😮😅

  • @jayac713
    @jayac713 3 роки тому +1

    very useful thanks

  • @jishavinod5455
    @jishavinod5455 3 роки тому +5

    ഇനിയും ഉപകാരം ആയ വീഡിയോസ് പ്രദീക്ഷിക്കുന്നു

  • @abdulsalamabdulkhader5885
    @abdulsalamabdulkhader5885 3 роки тому +2

    Thank you madam

  • @mybeautystyle4544
    @mybeautystyle4544 3 роки тому +1

    Use ful താങ്ക്സ്

  • @lissysuppergrace8887
    @lissysuppergrace8887 3 роки тому +3

    Very very nice class thank u so much💕💕

  • @sunusalim6576
    @sunusalim6576 2 роки тому

    Shop evdanu??

  • @unarukarshakare417
    @unarukarshakare417 3 роки тому +3

    Thanks mam നല്ല മോട്ടർ എന്നു പറയുമ്പോൾ .price എത്രയാണ്

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  3 роки тому +2

      നല്ല motor എന്ന് പറഞ്ഞത് കേടായാൽ നന്നാക്കി ഉപയോഗിക്കാൻ കഴിയുന്നത് ആയിരിക്കണം കേടായാൽ repair ചെയ്യാൻ പറ്റാത്ത തരവും ഉണ്ട്

  • @BVSlifestyleBinsysudheesh
    @BVSlifestyleBinsysudheesh 4 місяці тому

    Use ഫുൾ വീഡിയോ

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 2 роки тому

    Pls mam rply plsss.....
    Motor working but needle bar not miving

    • @homemadehappinessbymubiief2990
      @homemadehappinessbymubiief2990 2 роки тому

      Solution plss

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  2 роки тому +1

      belt ടൈറ്റാണോ എന്ന് നോക്കുക അത് ശരിയാണെങ്കിൽ needle bar അഴിച്ച് ശരിയായി ഇടുക സൂചി ഇടിച്ച് ഒടിഞ്ഞിട്ടുണ്ടെങ്കിൽ needle bar stuck ആയി പോകാറുണ്ട്

  • @santhoshsanthosh-nj3jb
    @santhoshsanthosh-nj3jb 3 роки тому +2

    ചേച്ചി മോട്ടോർ ഉപയോഗിക്കുബോൾ മുകളിലത്തെ നൂൽ പൊട്ടുന്നതെന്തുകൊണ്ടാണ്. പ്ലീസ് റിപ്ലൈ

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  3 роки тому

      ടെൻഷൻ മെല്ലെ ലൂസാക്കി കൊടുക്കുക motor ഉപയോഗിക്കുമ്പോൾ speed കൂടും അതിനനുസരിച്ച് നൂലിന് വലിവുണ്ടാകണം കൂടുതൽ ലൂസാക്കരുത്

  • @dhakshsuji5283
    @dhakshsuji5283 3 роки тому +1

    Thank u so much.....

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  3 роки тому

      ❤️😊

    • @dhakshsuji5283
      @dhakshsuji5283 3 роки тому

      @@TailoringclassbyMercyKuriako 😍😍waiting for ur videos.... Kidsinte ഡ്രസ്സ് സ്റ്റിച്ചിങ് കൂടി ഉൾപെടുത്തണേ

  • @Sheebapraveen4514
    @Sheebapraveen4514 Рік тому

    ടീച്ചർ,ഇന്ന് പുതിയ മോട്ടോർ വാങ്ങി, ഹോണ്ട, ഒരു 5 മിനിറ്റ് തയ്ക്കുമ്പോൾ തന്നെ മോട്ടോറിൻ നല്ലചൂട്, അങ്ങനെ undakumo.
    പഴയമോട്ടോർ കുറെ മണിക്കൂർ തയ്ച്ചാലും പ്രശ്നമില്ലായിരുന്നു ,

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  Рік тому

      കുഴപ്പമില്ല കുറച്ചു കഴിയുമ്പോൾ ചൂട് കുറയും അതിലെ കാർബൺ ഒന്ന് നോക്കിയേക്കു😊

    • @Sheebapraveen4514
      @Sheebapraveen4514 Рік тому

      @@TailoringclassbyMercyKuriako ok teacher, thankyou

  • @ansarsudheer8414
    @ansarsudheer8414 3 роки тому +1

    ഇനിയും നല്ല വീഡിയോ പ്രദിക്ഷിക്കുന്നു

  • @dhanyajithesh1170
    @dhanyajithesh1170 2 роки тому

    ചേച്ചി എന്റെ സാധാരണ മെഷീൻ ആണ് മോട്ടോർ വെച്ച് തൈക്കുമ്പോൾ സ്റ്റിച്ച് കംപ്ലയിന്റ് വന്നോണ്ടിരിക്കുന്നു സ്പീഡ് കൂടുതൽ ആയോണ്ടാണെന്നാണ് നന്നാക്കാൻ കൊടുത്തപ്പോൾ പറഞ്ഞ്, ചേച്ചി പറഞ്ഞപോലെ അതിന്റ ഇടയിൽ നല്ല കാട്ടിയിൽ തുണി വെച്ചിട്ട് ചെയ്യാൻ തുടങ്ങി എന്നിട്ടും മെഷീൻ കംപ്ലയിന്റ് വരുന്നു. എന്ത് ചെയ്യാനാകും എന്ന് പറഞ്ഞ് തരുമോ

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  2 роки тому

      മെഷീൻ കേടാവുന്നത് മോട്ടോറിന്റെ കുഴപ്പം കൊണ്ടാവില്ല മെഷീന്റെ ഓരോ ഭാഗവും വൃത്തിയാക്കി മാറ്റേണ്ട parts ഉണ്ടെങ്കിൽ മാറ്റിയിടുക speed control ചെയ്യാൻ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കാൽ വിരലിന്റെ അറ്റം കൊണ്ട് വിട്ട് വിട്ട് അമർത്തുക തുണി വെക്കേണ്ട

  • @brijitsajini8623
    @brijitsajini8623 2 роки тому +1

    Single machine , Double machine വേറെ വേറെ മോടോറുകൾ ആണോ.
    Double machine നു വെക്കാവുന്ന നല്ല ബ്രാൻഡ് motors ഏതാണ്?

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  2 роки тому +1

      ചെറിയ മിഷ്യനിൽ ചെറിയ മോട്ടോർ ഉപയോഗിക്കുന്നതാണ് നല്ലത് motor വാങ്ങിക്കുമ്പോൾ കേടായാൽ വീണ്ടും നന്നാക്കി ഉപയോഗിക്കാൻ പറ്റുന്നത് ചോദിച്ചു മേടിക്കുക വീണ്ടും നന്നാക്കി ഉപയോഗിക്കാൻ പറ്റാത്ത കുറഞ്ഞ വിലയുടെയും വാങ്ങിക്കാൻ കിട്ടുന്നത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത് ഞാനുപയോഗിക്കുന്നത് shivalik

    • @jayalekshmi7949
      @jayalekshmi7949 9 місяців тому

      Thanks

  • @deepamenon7286
    @deepamenon7286 3 роки тому +1

    Very useful video

  • @ayoobx4990
    @ayoobx4990 Рік тому

    Single തയ്യൽ മിഷൻൽ ഉപയോകിക്കുന്ന നല്ല മോട്ടർ ഏത്‌ മൊട്ടർന്നിന്റെ പേര് പറഞ്ഞു തരോ

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  6 місяців тому

      ഇത് shivalik എന്ന company യുടേതാണ് ഇപ്പോൾ വേറെയും നല്ല company യുടെ കിട്ടും ♥️

  • @NASEERANASEERANASEERA-wh2ls

    Nalla motter etha onn parayumo
    Rate ethrayavum

  • @aryaachu6085
    @aryaachu6085 2 роки тому

    ആക്കികൊണ്ട് മോട്ടർ work ചെയ്യിപ്പിച്ചപ്പോൾ light ഭയങ്കരമായി മിന്നാൻ തുടങ്ങി അത് ഷോക്ക് അടിക്കാൻ ആണോ.

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  Рік тому

      അല്ല , കാർബൺ തേഞ്ഞിട്ടുണ്ടാകും മാറ്റിയിട്ടു നോക്കുക❤️😊

  • @abbasshare4584
    @abbasshare4584 3 роки тому +1

    മോട്ടോർ ഏത് കമ്പനി യാണ് നല്ലത് ചേച്ചി. ഹൈ സ്പീഡ് മെഷീൻ ആണ്

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  3 роки тому

      അത് വലിയ മോട്ടോർ ആണ് നല്ല brand പലതുണ്ട് machine വില്ക്കുന്ന കടയിൽ പറഞ്ഞാൽ മതിയാകും

    • @abbasshare4584
      @abbasshare4584 3 роки тому

      @@TailoringclassbyMercyKuriako ok

  • @padmasanal1108
    @padmasanal1108 2 роки тому

    ഇത്തരം മോട്ടോർ തന്നെയാണ് ഞാനും യൂസ് ചെയ്യുന്നേ... Bt. തൈച്ചോണ്ടിരിക്കുമ്പോൾ ആരെങ്കിലും എന്നെ തൊട്ടാൽ അവര്ക്കു പെരുപ്പുണ്ടാകുന്നു... Extension യൂസ് ചെയ്യുന്നുണ്ട്.. അതുകൊണ്ടാണോ എന്നറിയില്ല... അതില്ലാതെ പറ്റില്ല.. Wirinu നീളം കുറവാണു...

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  2 роки тому

      extension ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകാറില്ല ❤️😊

    • @padmasanal1108
      @padmasanal1108 2 роки тому

      @@TailoringclassbyMercyKuriako ❤

  • @hamdanhamduhamdanhamdu2733
    @hamdanhamduhamdanhamdu2733 2 роки тому

    മാഡം എനിക് ഒരുപാട് ഉപകാരപ്പെട്ടു ഞാൻ കുറെ വര്ഷം ആയി ഉപയോഗിക്കുന്നു ഇപ്പൊ കുറച്ചായി മെഷീൻ. ഷോക്ക് അടിക്കുന്നു പഴയ. മോട്ടർ 10. വർഷം ഉപയോഗിച്ചു പിന്നെ കേടായി പുതിയ മോട്ടർ വാങ്ങിയിട്ട് 2വർഷം ആയി ഇപ്പൊ അടുത്താണ് ഷോക്ക് വരുന്നത്. കാരണം പറയോ പ്ലീസ് മാഡം

    • @TailoringclassbyMercyKuriako
      @TailoringclassbyMercyKuriako  2 роки тому

      കാർബൺ തേഞ്ഞിട്ടുണ്ടോ എന്ന് നോക്കുക മോട്ടോർ നനവില്ലാത്ത ഭാഗത്ത് വയക്കാൻ ശ്രദ്ധിക്കുക

  • @fasnairshad6097
    @fasnairshad6097 3 роки тому +1

    Thanks chechi for this video

  • @nashidaaneesanees9572
    @nashidaaneesanees9572 2 роки тому

    Motoril earth undu chachi.karanam antha. Nanakan pattumo chachi.shivalinka yanu company

  • @raginimurlidharan5330
    @raginimurlidharan5330 2 роки тому

    Sadharana meshinil egane Anu backstich cheyyunnathu

  • @Dreamyheave
    @Dreamyheave Рік тому +1

    Ee motor ഏത് കമ്പനി യുടേത് ആണ്?

  • @noorjahanmuhammed1127
    @noorjahanmuhammed1127 Рік тому

    നല്ല അറിവ്

  • @mammusworld4246
    @mammusworld4246 3 роки тому +1

    Super class