Biowar എന്നതാണ് ivde pradhanam eth asugham എന്നതല്ല brother... Pinne athil vasoori de symptoms കാണിച്ചു എന്നെ ullu eth asugham എന്ന് പറഞ്ഞിട്ടില്ല... Unknown disease ennaan paranjath... Pinne സിനിമയിൽ കാണിച്ചത് പോലെ ulla spreading vachit ath വസൂരി എന്ന് പറയാൻ pattilla... Covid nod aan സാമ്യം kooduthal... കാരണം small pox athra heavliy spreading alla... Covid പോലെയും cenemayil kaanicha disease poleyum🙌🏻... കാണിച്ച symptoms il onn mathram aan small pox എന്ന് തോന്നിക്കാൻ കാരണം Body il വരുന്ന vescicles Ath cenemayil aa ഭീകരത സൃഷ്ടിക്കാൻ അനിവാര്യമാണ് ബാക്കി ellam cenemayil covid nod aan സാമ്യം... Biowar ഉൾപ്പടെ ❤️
ശ്രീമൻ താങ്കളുടെ അന്വേഷണത്വരയെ ഞാൻ അഭിനന്ദിക്കുന്നു ഇതൊക്കെഅന്വേഷിച്ച്കണ്ടെത്തി പ്രേക്ഷകരിലെത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട് പക്ഷേ പ്രവർത്തി അഭിനന്ദനാർഹംതന്നെ ❤ വീണ്ടും പ്രതീക്ഷിക്കുന്നു വീണ്ടും സന്ധിക്കുംവരെ വണക്കം🙏 8:03 വിജയീ ഭവഃ
മാളൂട്ടി എന്ന സിനിമയിൽ കുട്ടിയെ രക്ഷിക്കുന്ന രീതിയുണ്ടല്ലോ പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം കുഴൽ കിണറിൽ അകപ്പെട്ട കുട്ടിയെ മാളൂട്ടി സിനിമയിലെ ക്ലൈമാക്സ് പോലെ തന്നെയാണ് രക്ഷിച്ചിട്ടുള്ളത്. പത്മരാജന്റെ കാഴ്ചപ്പാട്
അതിശയനിൽ ന്യൂസ് ചാനൽ എംഡിയായ മുകേഷ് റിപ്പോർട്ടേഴ്‌സിനോട് പറയുന്നുണ്ട് "ഞെട്ടിക്കുന്ന വാർത്ത വേണം നമുക്ക് പണ്ട് കോഴിക്കോട് സജീന പുറകെ ക്യാമറയും കൊണ്ട് പോയ പോലെ പോകണം അന്ന് മൂത്രപ്പുര ഒഴിച്ച് സജീനയുടെ എല്ലാം നമ്മുടെ ക്യാമറയിൽ ഒപ്പിഎടുത്തു സജീന ഓട്ടോയിൽ കേറുന്നു നമ്മളും ഓട്ടോയിൽ കേറുന്നു സജീന ഓട്ടോയിൽ നിന്ന് ഇറങ്ങുന്നു നമ്മളും ഇറങ്ങുന്നു". സ്വർണ്ണ കടത്ത് സ്വപനയെ ന്യൂസ് മീഡിയാസ് ട്രീറ്റ് ചെയ്ത സെയിം സംഭവം.
അയ്യർ ദി ഗ്രേറ്റ് എന്ന സിനിമയിൽ ബേബി ഫുഡിൽ മായം ചേർക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്... വർഷങ്ങൾക്ക് ശേഷം ഒരു പ്രമുഖ കമ്പനിയുടെ ബേബി ഫുഡിൽ മായം കണ്ടെത്തിയതോടെ അത് ഇന്ത്യയിൽ നിരോധിച്ചിട്ടുമുണ്ട്...
1:02 wayanad durandhathilum angane oru hero undayirunnu bro. Athum mention cheyyamayirunnu. Orupaad pere jeep il kayatty rakshappeduthi but aa chettan last maranappettu
7aam Arivu - In that movie, oru scenil parayunna dialogue - " Adhikam vaikate Chinayil ninnu maarakamaaya oru rogam Indiayilekku varum." Then Covid - 19 was came!
ഇതൊന്നും പ്രവചനങ്ങൾ /സംവിധായകന്റെ ആശയങ്ങൾ ആയിരുന്നില്ല. നരബലി ഒക്കെ ഇന്ത്യയിൽ പല തവണ നടന്ന സംഭവം ആണ്. നോട്ടു നിരോധനം എന്നത് പല രാജ്യങ്ങളും മുമ്പ് ചെയ്തിട്ടുള്ള കാര്യമാണ്. ഇന്ത്യയിൽ തന്നെ 46 ലും 78 ലും 500,1000 നോട്ടുകൾ demonetize ചെയ്യപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസ് വരുന്നതിനും മുന്‍പ് പ്രവചിച്ച രണ്ടു സിനിമകളുണ്ട്...ഏഴാം അറിവും അതുകൂടാതെ സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന ദുല്‍ഖര്‍ ചിത്രവും... പിപിഈ കിറ്റിന് സമാനമായ ഡ്രസ്കോഡിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അടക്കം ഈ സിനിമയില്‍ കാണാനാവും...പലരും ഏഴാം അറിവിനേക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും റീലീസ് ടൈമില്‍ അത്ര വിജയം ആവാതിരുന്നതുകൊണ്ടാവാം ഈ പടം അങ്ങനെ ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല...
newsകളിൽ മുമ്പേ വന്നിരുന്നത് ആളുകൾ സംഭവം അറിഞ്ഞു പിന്നെ മറന്ന് പോകുന്നു , ഒരു film ഇറങ്ങുമ്പോൾ അതിൽ ഈ കണ്ടൻ്റുകൾ ഓരോന്നുo ഉൾപ്പെടുത്തുന്നു എന്നിട്ട് ചിലർ അത് തന്നെ അനുകരിക്കുന്നു 💯😂
Pand njaan black man tey story kettitund Ennitt chirichpod oru coment ittu E story jithu josephimod para ennu Ayalathu cinema aakkumenn Ennal varshagalk shesam kooman kanda njaan 😇😇😇😇
1985 ഇൽ ഇറങ്ങിയ മുത്തരംകുന്നു po യിൽ മമ്മൂട്ടിക്ക് 2 മക്കൾ ഉണ്ട് ഒരാണും ഒരു പെണ്ണും എന്നു ലിസി പറയുന്നുണ്ട്😂😂 പക്ഷെ ദുൽകറിന്റെ ഡേറ്റ് ഓഫ് ബർത്ത് 1987 ഇൽ ആണ് എന്നാണ് വിക്കി പീഡിയ😂😂
ബ്രോ, അത് ദൃശ്യം മോഡൽ ഒന്നുമല്ല. ഏത് local criminal നികൊണ്ടും അങ്ങനെ ചെയ്യാൻ പറ്റും. ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കിയേ, ആ കൊലപാതകവസംഭവവുമായി ദൃശ്യത്തിനു അത്ര വല്യ ബന്ധം ഉണ്ടോ എന്ന്? ഇല്ല. നമ്മൾ connection കണ്ട്പിടിക്കുന്നതാണ്
ഒരു കണക്കിന് വലിയ ബുദ്ധിപരമായ സിനിമകൾ ചെയ്യാതെ സ്ഥിരം രക്ഷകൻ റോളുകൾ മാത്രം ചെയ്തു ഒരുപാട് ഫാൻസുകാരെ സന്തോഷിപ്പിക്കുന്ന ദളപതി ആണ് ബെസ്റ്റ്... അയാളുടെ സിനിമകൾ കണ്ട് അതിൽനിന്നും പലതരം ആശയങ്ങൾ കൈകൊണ്ട് കൊറോണ പോലെയുള്ള വൈറസ് നിർമ്മിക്കുന്നത് പോലെയുള്ള ആശയങ്ങൾ കൊടുക്കാതെ.. ഇച്ചിരി ഡാൻസ് ഒത്തിരി റൊമാൻസ് ഇച്ചിരി ഫൈറ്റ്.. ഇച്ചിരി ഇമോഷണൽ. അങ്ങനെ ഇച്ചിരി ഇച്ചിരി ആയി സിനിമ തീർക്കുന്ന വിജയ് സാർ... ബിഗ് സല്യൂട്ട്❤❤❤❤
സൂര്യയുടെ ഏഴാം അറിവ് എന്ന സിനിമയിൽ വൈറസ് പിന്നീട് കൊറോണ വൈറസ് ആയി വന്നല്ലോ.അതും സിനിമയിലെ പറഞ്ഞ പോലെ തെന്നെ ചൈനയിൽ നിന്നും
💯👍
Ithu korona alla vasurii anu bro adu nadannadha
True🤙bro
No athu smallpox ale athu vannu poyathu ale
Biowar എന്നതാണ് ivde pradhanam eth asugham എന്നതല്ല brother...
Pinne athil vasoori de symptoms കാണിച്ചു എന്നെ ullu eth asugham എന്ന് പറഞ്ഞിട്ടില്ല... Unknown disease ennaan paranjath...
Pinne സിനിമയിൽ കാണിച്ചത് പോലെ ulla spreading vachit ath വസൂരി എന്ന് പറയാൻ pattilla... Covid nod aan സാമ്യം kooduthal... കാരണം small pox athra heavliy spreading alla... Covid പോലെയും cenemayil kaanicha disease poleyum🙌🏻...
കാണിച്ച symptoms il onn mathram aan small pox എന്ന് തോന്നിക്കാൻ കാരണം
Body il വരുന്ന vescicles
Ath cenemayil aa ഭീകരത സൃഷ്ടിക്കാൻ അനിവാര്യമാണ്
ബാക്കി ellam cenemayil covid nod aan സാമ്യം... Biowar ഉൾപ്പടെ ❤️
ശിവാജിൽ അവസാനം ഡിജിറ്റൽ പേ മെന്റ് കുറിച്ച് പറയുന്നു ആ കാലത് 💥
ശ്രീമൻ താങ്കളുടെ അന്വേഷണത്വരയെ ഞാൻ അഭിനന്ദിക്കുന്നു ഇതൊക്കെഅന്വേഷിച്ച്കണ്ടെത്തി പ്രേക്ഷകരിലെത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട് പക്ഷേ പ്രവർത്തി അഭിനന്ദനാർഹംതന്നെ ❤ വീണ്ടും പ്രതീക്ഷിക്കുന്നു വീണ്ടും സന്ധിക്കുംവരെ വണക്കം🙏 8:03 വിജയീ ഭവഃ
6:07
ബാലേട്ടൻ എന്ന സിനിമയിൽ ലാലേട്ടൻ പറയുന്നുണ്ട്
"ബഷീറിന്റെ പണം എന്നു പറഞ്ഞാൽ ബഷീറിന്റെ ഫോട്ടോ വെച്ച് അടിക്കുന്ന പണം എന്നാണോ.."
മാളൂട്ടി എന്ന സിനിമയിൽ കുട്ടിയെ രക്ഷിക്കുന്ന രീതിയുണ്ടല്ലോ പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം കുഴൽ കിണറിൽ അകപ്പെട്ട കുട്ടിയെ മാളൂട്ടി സിനിമയിലെ ക്ലൈമാക്സ് പോലെ തന്നെയാണ് രക്ഷിച്ചിട്ടുള്ളത്. പത്മരാജന്റെ കാഴ്ചപ്പാട്
പത്മരാജൻ അല്ല. അത് ഭരതന്റെ സിനിമയാണ്.
ജീത്തു ജോസഫിൻ്റെ മിക്ക സിനിമകളിലും ഭാവി പ്രവചിക്കുന്ന രീതിയിലാണ്
Kooman ക്ലൈമാക്സ് il narabali scens ഉൾപെടുത്തിയതാണ്.
aa time le interviews കണ്ടപ്പോൾ athil jithujoseph asufaliyum പറഞ്ഞിരുന്.
അതിശയനിൽ ന്യൂസ് ചാനൽ എംഡിയായ മുകേഷ് റിപ്പോർട്ടേഴ്‌സിനോട് പറയുന്നുണ്ട് "ഞെട്ടിക്കുന്ന വാർത്ത വേണം നമുക്ക് പണ്ട് കോഴിക്കോട് സജീന പുറകെ ക്യാമറയും കൊണ്ട് പോയ പോലെ പോകണം അന്ന് മൂത്രപ്പുര ഒഴിച്ച് സജീനയുടെ എല്ലാം നമ്മുടെ ക്യാമറയിൽ ഒപ്പിഎടുത്തു സജീന ഓട്ടോയിൽ കേറുന്നു നമ്മളും ഓട്ടോയിൽ കേറുന്നു സജീന ഓട്ടോയിൽ നിന്ന് ഇറങ്ങുന്നു നമ്മളും ഇറങ്ങുന്നു". സ്വർണ്ണ കടത്ത് സ്വപനയെ ന്യൂസ് മീഡിയാസ് ട്രീറ്റ് ചെയ്ത സെയിം സംഭവം.
അയ്യർ ദി ഗ്രേറ്റ് എന്ന സിനിമയിൽ ബേബി ഫുഡിൽ മായം ചേർക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്... വർഷങ്ങൾക്ക് ശേഷം ഒരു പ്രമുഖ കമ്പനിയുടെ ബേബി ഫുഡിൽ മായം കണ്ടെത്തിയതോടെ അത് ഇന്ത്യയിൽ നിരോധിച്ചിട്ടുമുണ്ട്...
Food adulteration and action against it, world wide aayi valare munp thanne nadakkunnath, aa moviele thread aayi use cheythu enne ullu
Same theme പല ഫിലിം lum ഉണ്ട്
കരി നാക്ക് എന്നതുപോലെ കരി തിരക്കഥ😂
നോട്ട് നിരോധനം പിച്ചക്കാരൻ മൂവിയിലും പറയുന്നുണ്ട്
1:02 wayanad durandhathilum angane oru hero undayirunnu bro. Athum mention cheyyamayirunnu. Orupaad pere jeep il kayatty rakshappeduthi but aa chettan last maranappettu
REAL HERO BIG SALUTE AND💔
REAL HERO BIG SALUTE AND💔
Prajeesh
🙏@@najmanaju8081
പ്രജീഷ് ആൻഡ് ശരത് ബാബു😢
Waiting for 2nd❤🔥
7aam Arivu - In that movie, oru scenil parayunna dialogue - " Adhikam vaikate Chinayil ninnu maarakamaaya oru rogam Indiayilekku varum." Then Covid - 19 was came!
Bro aadu 2 movie il baiju chettante vandi accident aavunna scn ille apo ulla dialouge um athe same avastha baiju chettante lifel ipo nadannille
ഇതൊന്നും പ്രവചനങ്ങൾ /സംവിധായകന്റെ ആശയങ്ങൾ ആയിരുന്നില്ല. നരബലി ഒക്കെ ഇന്ത്യയിൽ പല തവണ നടന്ന സംഭവം ആണ്. നോട്ടു നിരോധനം എന്നത് പല രാജ്യങ്ങളും മുമ്പ് ചെയ്തിട്ടുള്ള കാര്യമാണ്. ഇന്ത്യയിൽ തന്നെ 46 ലും 78 ലും 500,1000 നോട്ടുകൾ demonetize ചെയ്യപ്പെട്ടിട്ടുണ്ട്.
1992ൽ ഇറങ്ങിയ മക്കൾ മാഹാത്മ്യം എന്ന സിനിമയിൽ ജഗതീഷ് പറയുന്നുണ്ട്...
"ഭാവിയിൽ ഡീസൽ കൊണ്ടോടുന്ന ഓട്ടോറിക്ഷയും വരും..."
Second part venam🔥ennulavar👉
കൊറോണ വൈറസ് വരുന്നതിനും മുന്‍പ് പ്രവചിച്ച രണ്ടു സിനിമകളുണ്ട്...ഏഴാം അറിവും അതുകൂടാതെ സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന ദുല്‍ഖര്‍ ചിത്രവും... പിപിഈ കിറ്റിന് സമാനമായ ഡ്രസ്കോഡിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അടക്കം ഈ സിനിമയില്‍ കാണാനാവും...പലരും ഏഴാം അറിവിനേക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും റീലീസ് ടൈമില്‍ അത്ര വിജയം ആവാതിരുന്നതുകൊണ്ടാവാം ഈ പടം അങ്ങനെ ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല...
Bro actors ghost and horror incidents video cheyyamo
murali gopide mikka filmsum prediction movies aayirunnu..
Kammara Sambhavam, Left right left, tiyaan
നോട്ട് നിരോധനം ചിലരുടെ ആപ്പ് ഇളക്കി 😂
Definitely do the second part of this 💎🔥
Ithokke aano... Suriya de Ezham arivu ❤🔥... Athrem varuo ethelum
Pinne narabali,note nirodhanam okke cenema kand arkelum suggestion kittiyathaavanum chance und...
Bt anpe shivathile
Tsunami, orissa train accident um
Ezham arivile biowar um pandemic um quarantine um okke
Asadhaaeranam ❤🔥
Contagion aanu pandemic predict cheythath 😂
Janaganamana the real case verdict as such shown in film
They falsely created a encounter
Drishyam model murders 💯
ഇതിൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച മലയാളം സിനിമ 'ട്രാഫിക് '
സൂര്യയുടെ കാപ്പൻ നും പിന്നെ 7ആം അറിവും എന്താ ഉൾപെടുത്താതെ
7 അറിവ് und parayan മറന്നോ
പണ്ടത്തെ മറിമായത്തിൽ കൊറോണയെ കുറിച്ച് പറയുന്നുണ്ട്. അത് മറന്നു
ഇതിൽ പലതും പടം കണ്ടിട്ട് inspire ആയത് ആണെങ്കിലോ? Eg: notes, smuggling ഒക്കെ
Athe athum aavam🤷♂️🙏😆
പിച്ചക്കാരൻ എന്ന സിനിമയിൽ 500 ഉം 1000 ഉം നിരോധിക്കണം എന്ന് പറയുന്നുണ്ട്
newsകളിൽ മുമ്പേ വന്നിരുന്നത് ആളുകൾ സംഭവം അറിഞ്ഞു പിന്നെ മറന്ന് പോകുന്നു , ഒരു film ഇറങ്ങുമ്പോൾ അതിൽ ഈ കണ്ടൻ്റുകൾ ഓരോന്നുo ഉൾപ്പെടുത്തുന്നു എന്നിട്ട് ചിലർ അത് തന്നെ അനുകരിക്കുന്നു 💯😂
India is growing up 😍 I love my 🇮🇳🇮🇳🇮🇳🇮🇳🇮🇳
What about 7 arivu _corono ,kaapan_locust swarm
കിടു 💥😮
ഇതിൽ പലതും ഭാവി പ്രവചിക്കുന്നത് അല്ല... ഇത്തരം സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടു ചെയ്യുന്നത് കൂടെ ആണ്
Tsunami okke angane ano😂
Pand njaan black man tey story kettitund
Ennitt chirichpod oru coment ittu
E story jithu josephimod para ennu
Ayalathu cinema aakkumenn
Ennal varshagalk shesam kooman kanda njaan 😇😇😇😇
1:53 Hoo appoo cinimail ninnee kittiyathanrr allee aa paliya demonetisation idea 😂😅
😂😂😂😂😂😂😂😂
Kv anand ❤🔥
1:59 വല്ലാത്ത change ആയിപ്പോയി
2nd part venam 😊
7 Aam Arivu - COVID, Kaapaan - Locust attack - which happened in Rajasthan later
Keep going bro
Notes, smuggling okke padam kandu inspire aayathavam🤷♂️🙏🙇♂️
ചിലപ്പോ സിനിമ കണ്ടിട്ട് ആണെങ്കിലോ അവർക്ക് അങ്ങനെ ചെയ്യാൻ തോന്നിയത് ?
Part 2 venam
1985 ഇൽ ഇറങ്ങിയ മുത്തരംകുന്നു po യിൽ മമ്മൂട്ടിക്ക് 2 മക്കൾ ഉണ്ട് ഒരാണും ഒരു പെണ്ണും എന്നു ലിസി പറയുന്നുണ്ട്😂😂
പക്ഷെ ദുൽകറിന്റെ ഡേറ്റ് ഓഫ് ബർത്ത് 1987 ഇൽ ആണ് എന്നാണ് വിക്കി പീഡിയ😂😂
വിക്കിപീഡിയ തെറ്റ് ആണെന്ന് dq തന്നെ പറയുന്നുണ്ട് dq 1983 ആണ്
Waiting for part 2
ബാബകല്യാണി ഈ ലിസ്റ്റിൽ പെടും 👍
Nadodimannan movie climax
Sherikkum nadannittundu maradu flat polichille
ഏഴാം അറിവ് സിനിമയിലെ virus outbreak or biowar prediction 🔥🔥
Ezham arivil varunna viral disease ekadesam corona pole thanne alle🤷♂️🙇♂️🙏
2004 സുനാമി ധനുഷ്കോടിയിൽ അടിച്ചില്ല സുഹൃത്തേ......
In 1992 Thevar magan movie il Subway N MC ney patti pqrqyunnund..aftr long years...indian il avar branches open cheythu...
2018 ഇറങ്ങിയത് 2023 ലാണ്
പാർട്ട് 2 വേണം
Shankar future predict cheythat alla... Modi Sivaji movie kandu ene ollu 😅
2nd part വേണം
ഇന്ത്യ ഇപ്പോൾ G7ന്റ ഒരു അംഗത്വം പോലെ യാണ്... അതിൽ സ്ഥിരം ഷെണിതാവ് ആണ് ഇന്ത്യ...👍
Pathanamthitta in reels 🤡 pathanamthitta in real life ☠️💀
Simpson cartoon predict cheythath video cheyyummo
Yes broo sure.. But athil kore conspiracy und.. Chilath fake aanu ennum parayunnu.. Anyway i will check.. Thanks 😍😍
@@boxoffice5861 yes kure conspiracy und. Reply cheythathil santhosham❤️
Last പണ്ട് inspector garud il നിന്ന് എടുത്തതാണ്. Copy
Nice video..
Nothing comes close to the German guy who predicted the 7-1 before the match. 😤
3:13 me and family was there .that time i was one year old we survived from there i think we are the only malayali living right now
Ayan ലെ scene കണ്ടു inspire ആയതാ.... അല്ലാതെ പ്രവചിച്ചത് അല്ല
Nice Video, need 2nd Part of this video.....👌
Good Subject 👍👍
Please,2nd part
❤️
Drishyam model oru murder nadannirunnille. .....bro 2 part irakki vidd
ബ്രോ, അത് ദൃശ്യം മോഡൽ ഒന്നുമല്ല. ഏത് local criminal നികൊണ്ടും അങ്ങനെ ചെയ്യാൻ പറ്റും. ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കിയേ, ആ കൊലപാതകവസംഭവവുമായി ദൃശ്യത്തിനു അത്ര വല്യ ബന്ധം ഉണ്ടോ എന്ന്? ഇല്ല. നമ്മൾ connection കണ്ട്പിടിക്കുന്നതാണ്
@@ameennasar2583You said it dear.
❤
2nt part cheyy
Ko tamil movie. Story. Delhi. Aam admi parti. Victory
Yes
Super ❤❤
7:38 തലയിൽ ഗോൾഡ് കടത്തുന്നത് ഓക്കേ പണ്ട്, ഇപ്പൊൾ 🍑മലദ്വർ Gold അന്ന് main......🤣🤣🤣🤣
ആ സിനിമയിൽ അതും കാണിക്കുന്നുണ്ട്.. വയറ്റിൽ ക്യാപ്സൂൾ ആയി കൊണ്ട് വരുന്ന സീൻസ് ഉണ്ട് 😂😂
🤣
KV Anand💎
0:32 same scene dasavatharathilumund..
2nd part !!!!
കൂമൻ Climax ആ വാർത്തയോട് ചേർന്ന് മാറ്റി എഴുതിയതാണ്
Kamal hassan sir big salute
നല്ല വീഡിയോ
Koomane kaal munb narabali Intriduce cheytha padamund swarnam (kalabhavan mani)
Kamal haasan
Panchavadi pallam enna cinemayil pallam ulgadanam cheyuna annu thakarnu vizhunu .pallarivattom pallam ulgadanam mune poliyunu
Super
wait for part-2
❤️
6:16 dollar theran aanu aalu udesichath
1991 sandesham incp leader yeshwant sahayai bharath yatra nadathunu
2022 Inc rahul gandhi bharath jodo yatra nadathunu .
🤣🙏🏻
In vivegam movie
Is aropikunnu
Manushya nirmitha
Natural disaster s
Parreekshanankal
Then
Brahmin kamal
Brahmin shankar
Illiminaty effect s
Ayikoodey
2d part plz
ഒരു കണക്കിന് വലിയ ബുദ്ധിപരമായ സിനിമകൾ ചെയ്യാതെ സ്ഥിരം രക്ഷകൻ റോളുകൾ മാത്രം ചെയ്തു ഒരുപാട് ഫാൻസുകാരെ സന്തോഷിപ്പിക്കുന്ന ദളപതി ആണ് ബെസ്റ്റ്... അയാളുടെ സിനിമകൾ കണ്ട് അതിൽനിന്നും പലതരം ആശയങ്ങൾ കൈകൊണ്ട് കൊറോണ പോലെയുള്ള വൈറസ് നിർമ്മിക്കുന്നത് പോലെയുള്ള ആശയങ്ങൾ കൊടുക്കാതെ.. ഇച്ചിരി ഡാൻസ് ഒത്തിരി റൊമാൻസ് ഇച്ചിരി ഫൈറ്റ്.. ഇച്ചിരി ഇമോഷണൽ. അങ്ങനെ ഇച്ചിരി ഇച്ചിരി ആയി സിനിമ തീർക്കുന്ന വിജയ് സാർ... ബിഗ് സല്യൂട്ട്❤❤❤❤
😂
അങ്ങേരുടെ ഫാൻസും ആ ലെവലിൽ ഉള്ളവർ ആണ് 😂
@@Somu-ev3wy അതേ ഒരു പ്രത്യേക വൈബ് ഉള്ള ടീം ആണ് അവർ...അവരോട് നിൻ്റെ അച്ഛൻ വിജയ് ആണ് എന്ന് പറഞ്ഞാലും വിശ്വസിക്കും...പാവാങ്ങൾ.. 🥰
7-am അറിവു
Second part venom
2018 ഇറങ്ങിയിട്ട് 1 അര year aayitte ഉള്ളു
🔥
0:44 എവിടെയോ എന്തോ തകരാറ് പോലെ
Endh patti????
സൂര്യ യുടെ സിനിമ 7 ആം അറിവ് കൊറോണ
2015 ന് ശേഷം ഇന്ത്യയുടെ കാര്യം കട്ടപ്പുകയായി
Kappan cinemayile prani vann vayal okkw nashippikkunnath. gujarathilo,pakiathanilo evideyo nadannenn news kandayirunnu