@@ammu78216 ua-cam.com/video/bYNGdClXwFQ/v-deo.html .DRISHYAM 2 REVIEW. Plz do watch.... LALETTAN FANS....DON'T MISS IT⚡⚡ IF U ARE INTERESTED PLZ LIKE SHARE AND SUBSCRIBE WORLD OF PASSION
ദൃശ്യം 2 കണ്ടു. ആദ്യമേ പറയട്ടെ ജിത്തുജോസഫ് നിങ്ങൾ ഒരസാധാരണ പ്രതിഭയും അനുഗ്രഹീതനായ കലാകാരനും ആണ്. താങ്കളുടെ ദൃശ്യം 2 , വളരെ മനോഹരവും ഗംഭീരവുമായിരിക്കുന്നു. ഒന്നിൻെറയും രണ്ടാം ഭാഗം വിജയിച്ചു കാണാറില്ല. , എന്നാൽ ദൃശ്യം 2 അസാധാണവിജയം എന്ന് തന്നേ പറയാം. കൂടുതൽ പറയാുന്നില്ല. ദൃശ്യം 2 നും ജിത്തുവിനും അഭിനന്ദനങ്ങൾ.
@@sangeethjoseph7377 bro njnum oru lalettan fan aa ennum paranj mammottye kaliyakunnath sheriyalla avar randu perum malayala film industrile rand vairangal ann
രസകരമായി തോന്നിയത് പോലീസ് ടീമിൻ്റെ മുന്നിൽ August രണ്ടിലെ ധ്യാനം വീണ്ടൂം അവതരിപ്പിക്കാനുള്ള ജോർജ് കുട്ടിയുടെ മനോബലം കണ്ട് സ്വന്തം കുടുംബം തന്നെ അവിശ്വസനീയമായി നോക്കുന്നതാണ്. ഏറ്റവും apt ആയി തോന്നിയത് അവസാന സീനുകളിലെ സായി കുമാർ characterൻ്റെ എൻട്രിയും പിന്നേ ആ dramatic narrationനും ആയിരുന്നു. Audience ഇങ്ങേരു എന്ത് രഹ്സ്യമാണ് പറയാൻ പോകുന്നത് എന്ന പിരിമുറുക്കത്തിൽ ആയിരുന്നു. അതിമനോഹരമായി convey ചെയ്യാൻ സായികുമാറിനും കഴിഞ്ഞു. ആ ഒരു cinematic drama ക്ലൈമാക്സിൽ കൊണ്ടു വരാൻ ജിതുവിന് ശരിക്കും കഴിഞ്ഞു. ഈ നടകീയതായാണ് ജിതുവിനെ വ്യത്യതനാക്കുന്നത്. A brilliant script with gripping climax. ഒരു പക്ഷേ ,shwarsank resumptionന് ശേഷം കണ്ട ഏറ്റവും twisting climax.
@@shanibam9244 to be honest.. Still in the kili poya mood. I used to watch videos whenever I get a bit of free time. After watching drisyam2 , I dont even feel like to watch anything else.. didn't even watch the karikku fliq which I never miss. Only watching drisyam 2 interviews and reviews..
That criminal mastermind.. Lalettan was right.. that moment .. when it was revealed about the twist.. I screamed out loud.. I had only one thing in mind.. Jeethu Joseph you're full of surprises..
I screamed too. First I was like where is this story going and I was saying to my husband if Georgekutty gets arrested then this will be ruin of the movie but I saw the twist I literally screamed. It was such a mastermind and the keeps you at the edge of the seat the whole time but in the twist I got up jumped😂😂😂
ഇത് തിയേറ്ററിൽ കണ്ടിലേൽ നഷ്ടം മാത്രം... ദൃശ്യം ഫസ്റ്റ് കണ്ടത് വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു..കൊറേ ചളി പടങ്ങൾ കണ്ടു മടുത്തിരിക്കുന്ന സമയം..no words.. I am waiting for drishyam2😍😍
വർഷങ്ങളായി മുൻകരുതലുകൾ എടുത്ത് ഓരോന്ന് ചെയ്യുന്ന ജോർ്ജുകുട്ടി തന്റെ പേരിൽ ഉണ്ടായ ഇത്രയും പ്രശ്നങ്ങൾക്ക് ശേഷം പുതിയ ഒരു കുടുംബം സ്ഥലം വാങ്ങിച്ചപ്പോൾ അവരുടെ back ground അന്വേഷിക്കാനുള്ള ബുദ്ധിയില്ലാത്ത മണ്ടനായി അവതരിപ്പിച്ചത് ട്വിസ്റ്റ് അല്ല. മണ്ടത്തരം ആണ്
Fantastic...😍🙏🙏🙏.. പ്രതീക്ഷിക്കാതെ കണ്ട ദൃശ്യം ഒന്നിൽ തുടക്കത്തിൽ വിരസത തോന്നിയിരുന്ന പല നിമിഷങ്ങളും ഉണ്ടായിരുന്നു..... But D2 ഒരു നിമിഷം പോലും നെഞ്ച് പിടക്കാതെ കാണാൻ കഴിയില്ല..... Dear ജീത്തു ജോസഫ് നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഹേ????🤭 ഇങ്ങനെ ഒക്കെ ചിന്തിക്കാൻ നമ്പർ വൺ ക്രിമിനലിനു മാത്രമേ കഴിയൂ 😃😃😃😃😃എന്നാലും ഞങ്ങൾക്ക് തീയേറ്ററിൽ കാണാൻ പറ്റാത്തത് വലിയ നഷ്ടം തന്നെ ആയി പോയി ലാലേട്ടാ ! 😪 ഇജ്ജാതി ഐറ്റം 💥😎 ജിത്തു ജോസഫിനു മാർക്കിടാൻ മാത്രം ഒള്ള പേന ഒന്നും ഇവിടെ ഒരുത്തന്റെയും കൈയിൽ ഇല്ല 🤘😱
ജോർജ് കുട്ടി ഒരു ക്ലാസിക് ക്രിമിനൽ ആണ് എന്ന് മൂവിയിൽ പറയുന്നണ്ട് but ശരിക്കും ക്ലാസ്സിക് ക്രിമിനൽ ജിത്തു ജോസഫ് ആണ്. ഓരോ സീനിലും ട്വിസ്റ്റ് വെച്ച് എന്താകും എന്ന് ടെൻഷൻ അടിപ്പിച്ചു.6 വർഷത്തെ പ്ലാനിങ് ജിത്തു ജോസഫ്ന്റെ 🙏
ഞാൻ ഫ്രണ്ട്സായിട്ടു എന്റെ ഫ്രണ്ടിന്റെ വീട്ടിൽ മിനി തീയറ്റർ ഉണ്ട് അവിടെ പോയി ഇരുന്ന് ത്രില്ലടിച്ചു ഇരുന്ന് കണ്ടു.. ലാലേട്ടൻ ഈ പടത്തിൽ കൂടുതൽ ചെറുപ്പമായി എന്നു തോന്നിയത് ആർക്കൊക്കെ..
എന്റെ പൊന്നു ജിത്തു ചേട്ടാ, നിങ്ങൾ മരണ മാസാണ്.. നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലത്തൊക്കെ ട്വിസ്റ്റ്.. ആകെയുകള്ള സങ്കടം പടം തീയറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ?
Ningalu maranamaassaanu...expect cheyyanda ennu paranju aa padam vere level aakki...ithinekkal mimacha 2nd part swapnangalil mathram...padam vere level
*സിനിമ കണ്ടശേഷം ഈ വീഡിയോ കാണുവാണ്. നിങ്ങൾ മാസ്സാണ് ജീത്തുച്ചായ. ഇജ്ജാതി കിടിലൻ പടം.* 🔥👌🏻👍🏻❤️
🤗😍🤩
Kannetttaaaaa.......... 😂
Entte channelil oru comment edo
Comment thozhilaali😂
എന്നാലും ഈ തലക്കുള്ളിൽ ഇതിനും വേണ്ടി ടിസ്റ്റ് എവിടെന്ന് വന്നെന്റെ സാറേ.... ദൃശ്യം2 ടിസ്റ്റോട് ടിസ്റ്റ്🔥🔥🔥🔥 വേറെ ലെവൽ പടം😍😍😍
സിങ്കമേ, ഒരു രക്ഷയുമില്ല ഇജ്ഞതി പടം, ഇങ്ങേരെ എന്തൊരു മനുഷ്യൻ ആണ്! ഈ പടത്തിലെ വില്ലൻ ശെരിക്കും ഇദ്ദേഹം ആണ് 😂😂😂😂
🤣
👏👏👏👏👏😀😀😀
@@ammu78216 ua-cam.com/video/bYNGdClXwFQ/v-deo.html
.DRISHYAM 2 REVIEW. Plz do watch.... LALETTAN FANS....DON'T MISS IT⚡⚡
IF U ARE INTERESTED PLZ LIKE SHARE AND SUBSCRIBE WORLD OF PASSION
Pinnallah🤣
തിരക്കഥകൃത്തിന്റെ കഴിവ് 🤣
"ദൃശ്യം പോലെ ഒരു പടമല്ല ദൃശ്യം 2"
കാരണം ഒരു പ്രതീക്ഷയുമില്ലാതെ കണ്ടവരും, വലിയ Expectations കൊണ്ട് കണ്ടവരും ഒരു പോലെ ഞെട്ടി!🔥🔥
Vallya pradheeksha onnullaynu athond full kilyum poyyy🥴🥴
@@zo.lo_ 😂enikkum.poya killi thirich vannitilla.ejaathi padam🔥🔥🔥jithu joseph
Sathyam excitement kond arodum onnum parayan petunilla
@@raghuv.r9184 yenikk ippo ore oru feel aan tada tada 😂😂 aa bgn
Drishyam 2 with Vibing cat song | ദൃശ്യം 2
Variety സാനം 😁😁😁🔥🔥😂
ua-cam.com/video/03fnAhjBvdQ/v-deo.html
മൂപ്പരുടെ സംസാരം കേൾക്കുമ്പോൾ, നമുക്ക് നേരിട്ട് പരിചയമുള്ള ആളെ പോലുണ്ട്.. എന്ത് സിംപിൾ.....
Yes ofcourse 👍👍👍
ദൃശ്യം 2 കണ്ടതിനു ശേഷം ഈ മൊതലിൻ്റെ "സത്യസന്ധമായ" വാക്കുകൾ കേക്കാൻ വന്നവരുണ്ടോ?
Undey...😂😂😂
😂
Yup😂
@@Orange-wn9xl 💥🕺🕺
😅😹
ദൃശ്യം 2 കണ്ടതിനു ശേഷം ഇവിടെ വന്നവരുണ്ടോ 😌
കാണാതെ reviews കണ്ട ഞാൻ
എങ്ങനെയുണ്ട് സിനിമ
Nalla cinema
Poli movie set mass
@@Leo-rb3nz must watch
Yes... ലാലേട്ടൻ , ജിത്തു... ദൃശ്യം 2
After Memories Raju ettan said Jeethu is having lots of heavy scripts. That happened again today. Drishyam 2 🔥🔥🔥🔥🔥
ദൃശ്യം 2 കണ്ടു.
ആദ്യമേ പറയട്ടെ ജിത്തുജോസഫ് നിങ്ങൾ ഒരസാധാരണ പ്രതിഭയും അനുഗ്രഹീതനായ കലാകാരനും ആണ്. താങ്കളുടെ ദൃശ്യം 2 , വളരെ മനോഹരവും ഗംഭീരവുമായിരിക്കുന്നു.
ഒന്നിൻെറയും രണ്ടാം ഭാഗം വിജയിച്ചു കാണാറില്ല. , എന്നാൽ ദൃശ്യം 2 അസാധാണവിജയം എന്ന് തന്നേ പറയാം.
കൂടുതൽ പറയാുന്നില്ല.
ദൃശ്യം 2 നും ജിത്തുവിനും
അഭിനന്ദനങ്ങൾ.
ഇൻ ഹരിഹർ നഗർ ഉണ്ട്
രാവണപ്രഭു; സേതുരാമയ്യർ ഇതൊക്കെ വിജയിച്ചതാണ്
Brilliant and blessed director
പടം കണ്ടിട്ട് ഇൻ്റർവ്യൂ കാണാൻ വന്ന ആരേലും ഉണ്ടോ🤩#worthwatching#twistodtwist
ഞാൻ
Njan
Yes
@@anAwesomeNameHere ara trisha jessi
Padam thriller allannu :D kallam, pacha kallam
താനലടോ പറഞത് ദൃശ്യം 2 ട്വിസ്റ്റ് ഇല്ല എന്ന് ഇവിടെ പോയ കിളി തിരിച്ചു വന്നിട്ടില്ല
😂😂😂👌
🤣🤣
അത് തന്നെ....... എനിക്കുണ്ടായ ഷോക്ക് ഉറങ്ങി കഴിഞ്ഞിട്ടും മാറിയിട്ടില്ല
😂😂,അതേ പടം ഞെട്ടിച്ചു
😁
ഇത് തള്ളുകൾ കൊണ്ട് പള്ളി പണിത ശ്രീകുമാർ മേനോനല്ല 😕😕😕 ഉള്ളകാര്യം ഉള്ളതുപോലെ തുറന്നുപറയുന്ന മനുഷ്യൻ 👌👌👌ഇങ്ങനെയാവണം ഒരു സംവിധായകൻ 👍👍👍👍👍
Ayyoooooo......ingeru thalli marikkukayaanu ivide cheythathu.......enthu cinema aanente ammoooo.....
Uvva🤧
Ingerum thalliyatha.. Normal enn paranj paathirathri cinema kanda njn paranna kilikale thirichu vilikkivaan😌😑
സിനിമ കണ്ടത്തിനു ശേഷമാണ് ഈ ക്രിമിനൽ
മനുഷ്യനെ നമ്മൾ സൂക്കിച്ച് വീക്ഷിക്കുന്നത്.
💥💥🙌🏻💖👌🏻
ആദ്യായിട്ട ഇങ്ങനെ ഒരു പരിപാടി ഫുൾ ഇരുന്നു കാണുന്നെ... Skip ആകാതെ...
Drishyam Effect 🔥
@@edwinsebastian602 💯💯💯💯
True
Ok
ഒരു സംവിധായകൻ എങ്ങനെ ആവണം... എങ്ങനെ സംസാരിക്കണം.... എങ്ങനെ സ്വയം പോക്കാതെ ഉള്ളത് ഉള്ള പോലെ പറയണം എന്നതിന്റെ ഉത്തമ്മ ഉദാഹരണം 👏👏
D2 kurichu enthokhe kallam ayirunnu pulli paranjathu,D2 oru sadharana padam anennu 😏😏😏
Exactly
*Twist ഇല്ല എന്ന് ജിത്തു ജോസഫ് പറഞ്ഞതാണ് ഏറ്റവും വലിയ twist*
മമ്മുണ്ണി മമ്മൂപ്പ എന്ന മരപാഴിനു 7 ജന്മം ജനിച്ചു മരിച്ചാലും ചെയ്യാൻ പറ്റാത്ത കഥാപാത്രം ചെയ്ത ലാലേട്ടൻ ഉയിർ....
@@sangeethjoseph7377 A toxic fanism
@@sangeethjoseph7377 തായോളി നീ
@@sangeethjoseph7377 bro njnum oru lalettan fan aa ennum paranj mammottye kaliyakunnath sheriyalla avar randu perum malayala film industrile rand vairangal ann
@@sangeethjoseph7377 kashttam ningale polle olla aalkaar thanne ettante shapam. Vanaprastham, iruvar polathe padam vech compare cheyumbo ithokke onnum illa suhurthe... Don't over hype anything 🙏
സത്യമെന്താണെന്ന് എല്ലാർക്കും അറിയാം...
But can't prove it...
അതാണ് ജോർജ് കുട്ടിയുടെ വിജയവും 👍 തെളിവുകൾ ആണ് കോടതിക്ക് ആവശ്യം ❣️
രസകരമായി തോന്നിയത് പോലീസ് ടീമിൻ്റെ മുന്നിൽ August രണ്ടിലെ ധ്യാനം വീണ്ടൂം അവതരിപ്പിക്കാനുള്ള ജോർജ് കുട്ടിയുടെ മനോബലം കണ്ട് സ്വന്തം കുടുംബം തന്നെ അവിശ്വസനീയമായി നോക്കുന്നതാണ്. ഏറ്റവും apt ആയി തോന്നിയത് അവസാന സീനുകളിലെ സായി കുമാർ characterൻ്റെ എൻട്രിയും പിന്നേ ആ dramatic narrationനും ആയിരുന്നു. Audience ഇങ്ങേരു എന്ത് രഹ്സ്യമാണ് പറയാൻ പോകുന്നത് എന്ന പിരിമുറുക്കത്തിൽ ആയിരുന്നു. അതിമനോഹരമായി convey ചെയ്യാൻ സായികുമാറിനും കഴിഞ്ഞു. ആ ഒരു cinematic drama ക്ലൈമാക്സിൽ കൊണ്ടു വരാൻ ജിതുവിന് ശരിക്കും കഴിഞ്ഞു. ഈ നടകീയതായാണ് ജിതുവിനെ വ്യത്യതനാക്കുന്നത്. A brilliant script with gripping climax. ഒരു പക്ഷേ ,shwarsank resumptionന് ശേഷം കണ്ട ഏറ്റവും twisting climax.
തള്ളി മറിക്കാതെ ഉള്ള പ്രമോഷൻ ഏതൊരു സംവിധായകനും ഇദ്ദേഹത്തെ കണ്ടു പഠിക്കണം 😍
Prithviraj - Another Example
Lucifer ഒരു കൊച്ചു സാധാരണ സിനിമ ആണ്....
@Ethan Ramsey mamangathin sheshvum
Oothalle Oothiya thee Pori Parakkum😡🤬😎🔥
Padam kand kazhiyumbol manassilaakum ee interviewvil idheham thalluvaarunnunn🤣😍
@@praveenap6056
😂
ഇങ്ങനെ ആവണം ഡയറക്ടർ 😎🔥
*പടം കണ്ടതിനു ശേഷം വീണ്ടും കാണുന്നു,, എജ്ജാതി പടം ആണ് ജീത്തു ചേട്ടാ* 😍✌️
അതെ
ഇത്രയും കൂൾ ആയി ഇരുന്നു സിനിമയെ കുറിച്ച് പറയരുന്ന ഒരു best director
Waiting for Drishyam 2 ✌️
ദൃശ്യം 1 കണ്ടു 2 min കിളി പോയി എന്നല്ലേ പറഞ്ഞെ. ദൃശ്യം 2 കണ്ടിട്ട് എന്റെ പോയ കിളി 2 days കഴിഞ്ഞു വന്നാൽ update ചെയ്യാം.
കിളി വന്നോ....😜
ente kili indiayil ethiyenna thonnune eni oru thirichvarav undavilla😂😂😁
@@shanibam9244 ayya kaliyo nammal a type alla chechi
@@shanibam9244 to be honest.. Still in the kili poya mood. I used to watch videos whenever I get a bit of free time. After watching drisyam2 , I dont even feel like to watch anything else.. didn't even watch the karikku fliq which I never miss.
Only watching drisyam 2 interviews and reviews..
Ente kili engottaa poyenn kilikk polum ariyillaa thonnunnu🥴🥴
പള്ളിയിൽ കുർബാന കൂടുമ്പോൾ സിനിമ സൃഷ്ടിക്കുന്ന ആൾ. Truly humble you are 👍. God bless you ❤️
Jeethu joseph + ലാലേട്ടൻ = ദൃശ്യവിസ്മയം!👌
That criminal mastermind..
Lalettan was right..
that moment .. when it was revealed about the twist..
I screamed out loud..
I had only one thing in mind.. Jeethu Joseph you're full of surprises..
I screamed too. First I was like where is this story going and I was saying to my husband if Georgekutty gets arrested then this will be ruin of the movie but I saw the twist I literally screamed. It was such a mastermind and the keeps you at the edge of the seat the whole time but in the twist I got up jumped😂😂😂
Set set padam 🔥, ദൃശ്യം 2 കണ്ടതിനു ശേഷം വന്നവരുണ്ടോ
@rubi sha 🙄🙄
@rubi sha njn telegram I'll ninn download cheytg
@rubi sha telegram il und
I am waiting lalettan performance.😍
ദൃശ്യം 2 കണ്ടിട്ട് വന്നവർ undo
വേറെ ലെവൽ മൂവി💥
Njn kanduu 😍ente ponnu climax ithrem pratheekshichilla
*മലയാളികൾക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു സിനിമ ഉള്ളത് കൊണ്ട്.രണ്ടാം ഭാഗവും നല്ലൊരു വിജയമാകട്ടെ എന്ന് പ്രശംസിക്കുന്നു.* 😍😍👍🔥
christians are not malayalees....they are jews....the original malayalees are hindus and followers of parasurama....
@@patriotindian9890 🙄
@@patriotindian9890 ഇവൻ ഏതടാ!🙄
@@patriotindian9890 neeyonnum marupadi polum arhikkunnilla.vaazhe👊👊👊
@@patriotindian9890 ehh but whyyy 😂. Why you saying it here ?
ഇത് തിയേറ്ററിൽ കണ്ടിലേൽ നഷ്ടം മാത്രം... ദൃശ്യം ഫസ്റ്റ് കണ്ടത് വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു..കൊറേ ചളി പടങ്ങൾ കണ്ടു മടുത്തിരിക്കുന്ന സമയം..no words.. I am waiting for drishyam2😍😍
എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇരിക്കുന്നെ ഇരുപ്പ് കണ്ടോ, പടം കണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ ചിന്ത ജോർജ് കുട്ടിയെ കുറിച്ചാണ് ❤
ഇത് പോലൊരു പടത്തിന്റെ തീയേറ്റർ experience Miss ആയതിൽ 😢 ghedikkunnu
ട്വിസ്റ്റ് ഒന്നുമില്ലത്ത ഒരു കൊച്ച് സിനിമ തന്നെ ആണ് ദൃശ്യം 2😌
ath kandalum parayum😂
@@bilalmuhammed401 😂❤️
🤣🤣,കിളി പറത്തുന്ന ട്വിസ്റ്
😂😂😂😂
😂😂😂😂
വലിയൊരു വിജയം ആയൊരു സിനിമയുടെ ബാക്കി ആണ്.. താങ്കൾ തള്ളി മറിക്കുന്നില്ല എന്നതാണ് ഇഷ്ടമായത്..
@World of Motivation and Tricks hc
തള്ളി മറിച്ചണ്ണൻ 🔥
@@nish1305 താൻ തള്ളി മറക്കല്ല എന്ന് നാട്ട്കാരെ വിശ്വസിപ്പിക്കുന്നവൻ ആണ് യഥാർത്ഥ തള്ളൽ വിദഗ്ദ്ധൻ😎😂...... #classiccriminal
ട്രൈലെർ കണ്ടപ്പോ മുതൽ പ്രതീക്ഷ കൂടി...😍
Enikke poyi
@@simplyakrami poya kali vanno Setta?
Christopher nolans parents didnt buy and give him toys so he played with clock
What is the story of jeethu joseph
Jeethu aspired to become a genius criminal.........
That's why he is making film on time travel,😁😁
Kathi ayirikkum
@@nfuel99 😂😂
@@SSKshyamsunilkarthikeyan what's the name of real film
ദൃശ്യം 2 പൊളി... അഡാർ ഹിറ്റ്...
കണ്ടവർ ഇവിടെ കമ്മോൺ...
പണ്ട് ലൂസിഫർ സിനിമയെ കുറിച് ഒരു കൊച്ചു സംവിധായകൻ പറഞ്ഞ പോലെ... "ഇത് ഒരു സാധാരണ പടം ആണ് "
200crores collection ulla cherya cinema😂
ലൂസിഫർ അതിനു മാത്രം ഒന്നുമില്ല.. അവറേജ് പടം ആണ്. മേക്കിങ് കൊള്ളാമായിരുന്നു
@@brienneoftarth1806 u r right. The story of Lucifer is the familiar one. But the making was outstanding
*🔥🔥⚡️വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല ഇയാൾക്ക് ⚡️🔥🔥*
19:25 ഇപ്പോൾ ഈ ഇന്റർവ്യൂ കാണുന്ന ആ പയ്യൻ വളരെ ഹാപ്പി ആയിരിക്കും 😍😍❤❤❤❤😍😍😍😍❤❤❤
ദൃശ്യം 2.രണ്ട് പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ഇവിടെ ലൈക്ക് ❣️
5
Njan 10il koodthal kandu
First half കഴിഞ്ഞതും പിന്നെ മലവെള്ള പാച്ചിൽ പോലെ ട്വിസ്റുകളുടെ ജില്ലാ സമ്മേളനം ആണ് എന്റെ സിവനെ.. 😳😳😳
ട്വിസ്ടിൽ ത്രില്ലടിച്ച് പോയത് അടുത്ത വീട്ടിലെ "സാബു , സരിത " യഥാർത്ഥത്തിൽ ആരെന്നറിഞ്ഞപ്പോഴാണ്
Heysh iyalithenth ivde vann twist parayunne !
കറക്റ്റ്
Drishyam 2 with Vibing cat song | ദൃശ്യം 2
Variety സാനo
ua-cam.com/video/03fnAhjBvdQ/v-deo.html
വർഷങ്ങളായി മുൻകരുതലുകൾ എടുത്ത് ഓരോന്ന് ചെയ്യുന്ന ജോർ്ജുകുട്ടി തന്റെ പേരിൽ ഉണ്ടായ ഇത്രയും പ്രശ്നങ്ങൾക്ക് ശേഷം പുതിയ ഒരു കുടുംബം സ്ഥലം വാങ്ങിച്ചപ്പോൾ അവരുടെ back ground അന്വേഷിക്കാനുള്ള ബുദ്ധിയില്ലാത്ത മണ്ടനായി അവതരിപ്പിച്ചത് ട്വിസ്റ്റ് അല്ല. മണ്ടത്തരം ആണ്
ട്വിസ്റ്റ് ഇല്ല പോലും climax കണ്ട് കിളി പോയി , nice movie , super script.
ദൃശ്യം 2 കണ്ടിട്ട് വന്നവർ ഉണ്ടോ 😌 ഒരേ പൊളി പടം 🔥
ഇങ്ങേരാണ് സുകുമാരകുറുപ്പിന്റെ ട്യൂഷൻ സർ എന്നാണ് കേട്ടത്..
ഇജ്ജാതി സൈക്കോ 🧐😑❤️❤️
😄😄
😂😂😂
Fantastic...😍🙏🙏🙏..
പ്രതീക്ഷിക്കാതെ കണ്ട ദൃശ്യം ഒന്നിൽ തുടക്കത്തിൽ വിരസത തോന്നിയിരുന്ന പല നിമിഷങ്ങളും ഉണ്ടായിരുന്നു.....
But D2 ഒരു നിമിഷം പോലും നെഞ്ച് പിടക്കാതെ കാണാൻ കഴിയില്ല.....
Dear ജീത്തു ജോസഫ് നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഹേ????🤭
ഇങ്ങനെ ഒക്കെ ചിന്തിക്കാൻ നമ്പർ വൺ ക്രിമിനലിനു മാത്രമേ കഴിയൂ 😃😃😃😃😃എന്നാലും ഞങ്ങൾക്ക് തീയേറ്ററിൽ കാണാൻ പറ്റാത്തത് വലിയ നഷ്ടം തന്നെ ആയി പോയി ലാലേട്ടാ ! 😪
ഇജ്ജാതി ഐറ്റം 💥😎
ജിത്തു ജോസഫിനു മാർക്കിടാൻ മാത്രം ഒള്ള പേന ഒന്നും ഇവിടെ ഒരുത്തന്റെയും കൈയിൽ ഇല്ല 🤘😱
സിനിമ കണ്ടിട്ട് വന്ന ഒരാൾ ✌😇
Director-ഓ ഇത് വലിയ പ്രതീക്ഷ ഒന്നും വയ്ക്കണ്ട
Twist ഒന്നുമേ ഇല്ല
സാധാരണ ഒരു പടം😅
😲ഇമ്മാതിരി സാധനം ചെയ്തു വച്ചിട്ട് പറയുന്നത് കേട്ടിലെ..😂😂വല്ലാത്ത ജാതി മനുഷ്യൻ 👏👏👏
ഇങ്ങനെ മനുഷ്യനെ പറഞ്ഞു പറ്റിക്കരുത്. ദൃശ്യം 2 കണ്ടുള്ള വരവാണ്. ട്വിസ്റ്റ് ഇല്ലാന്ന് പറഞ്ഞ് ട്വിസ്റ്റോട് ട്വിസ്റ്റാണ്
ലാലേട്ടൻ പൊളി..
ഒരു പക്ഷേ, ദൃശ്യം 2 ന്റെ പേരിൽ ലാലേട്ടനെക്കാളും കയ്യടി നേടിയ മൊതല് ഇയാളായിരിക്കും...🔥❤️
Such an underrated film MEMORIES BETTER THAN DRISHYAM AND A MASTERPIECE OF JEETHU JOSEPH
Comment kooduthal click avan reply venam😎😎
My favorite too
Waiting drshym 2❤️
മലയാളികളുടെ Christopher Nolen♥️♥️
Jeethu Joseph🔥
David Fincher
Drishyam 2 with Vibing cat song | ദൃശ്യം 2
Variety സാനം 😁
ua-cam.com/video/03fnAhjBvdQ/v-deo.html
Brilliant director & script writer jithu jospeh🔥🔥👌👌👌👌
ദൃശ്യം 2 കണ്ടു, ജീത്തു ജോസഫ് പറഞ്ഞതുപോലെ തന്നെ, ട്വിസ്റ്റ് ഓട് ട്വിസ്റ്റ് എല്ലാവരും തീർച്ചയായിട്ടും കാണണം 🔥🔥🔥
ജോർജ് കുട്ടി ഒരു ക്ലാസിക് ക്രിമിനൽ ആണ് എന്ന് മൂവിയിൽ പറയുന്നണ്ട് but ശരിക്കും ക്ലാസ്സിക് ക്രിമിനൽ ജിത്തു ജോസഫ് ആണ്. ഓരോ സീനിലും ട്വിസ്റ്റ് വെച്ച് എന്താകും എന്ന് ടെൻഷൻ അടിപ്പിച്ചു.6 വർഷത്തെ പ്ലാനിങ് ജിത്തു ജോസഫ്ന്റെ 🙏
Jeethu sir poliyanu👌🔥🙏💕Lalettaa oru rakshemilla namichu ellarum All drisyam teaminu Hats off🤝❤
This gentleman has humility and communicates with easy, this is the first trait for success. Wishing you all the best. thank you for your movies
ഞാൻ ഫ്രണ്ട്സായിട്ടു എന്റെ ഫ്രണ്ടിന്റെ വീട്ടിൽ മിനി തീയറ്റർ ഉണ്ട് അവിടെ പോയി ഇരുന്ന് ത്രില്ലടിച്ചു ഇരുന്ന് കണ്ടു.. ലാലേട്ടൻ ഈ പടത്തിൽ കൂടുതൽ ചെറുപ്പമായി എന്നു തോന്നിയത് ആർക്കൊക്കെ..
Same bro
"ദൃശ്യം പോലെ ഒരു പടം അല്ല ദൃശ്യം 2
ഇങ്ങനെ കല്ലു വെച്ച നുണ ഒക്കെ എങ്ങനെ പറയാൻ പറ്റുന്നു എന്റെ പൊന്നണ്ണാ.
Ingeare eanthe manshyanane 😂😂😂
😊
Georgekuttik ingane kallam parayaanum twist edukaanum Ulla kazhiv pinne evidennu kittiyathaana.jithu Joseph🔥🔥
Criminal mind alle😂
Hahaha
വല്ലാത്തൊരു പഹയൻ തന്നെ ഇജ്ജാതി twist. Super💥
ദൃശ്യം 2 കണ്ടതിന് ശേഷം ഈ video kandavarundel vaa👍
Jeethu തന്നെ പൊക്കിപ്പറയാത്ത ഒരു വിനീതൻ .. i do respect him
Waiting for drishyam2😍
Wonder man
God bless u ... Live long ...
Njangalk othiri nalla films tharan kazhiyataee
ഇയാളൊരു ക്രിമിനൽ ആണ് കൊടും ക്രിമിനൽ.ഹോ എഞ്ചതി ട്വിസ്റ്റ്.
He is a good storyteller
Waiting for Drishyam 2 😍
Jeethu Joseph sir hats off🔥🔥🔥 what a personality 🙏🙏 Respect...after seeing D2 uff made fan of you💯👌.... script is the real power
Dresyam 3 ennu varum
പടം കണ്ട് പറന്നു പോയ കിളിയെ തപ്പി ഈ മനുഷ്യനെ കാണാൻ വന്നവരുണ്ടോ ഇവിടെ...
കള്ളൻ പറഞ്ഞു ഞങ്ങളെ പറ്റിച്ചു... ന്റമ്മോ ഇജ്ജാതി പടം 🔥🔥🔥again climax 😘😘😘😘😘💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤️❤️❤️😘😘😍😍😍😍😍😍😍😍😍😍😍കിടിലൻ back of ലാലേട്ടൻ 😘😘ജീത്തു അണ്ണൻ ❤️🔥🔥❤️❤️❤️❤️but missed that theater experience ☹️☹️☹️☹️😘😘😍❤️🔥
I corona illarnnel 200 cr sure ❤❤❤
ദൃശ്യം പോലെ അല്ലന്നോ 🥺... ജീതു ജോസഫ് brilliant work 🔥...ദൃശ്യം 2 vere level💥
Drshyam 2 oru series ayi malayalathil vannitundengil vere level ayeneeyy💥💥💥💥⚡.Agane series varan aagrahichavar ividey like adik❤️
Jeeth : Your reference is to Hillary Swank, the lead actress in 'The Million Dollar Baby !' ====== Matts'
Nte ponnoo.... ഇങ്ങനൊക്കെ നൊണ പറയാമോ.... Oru kidu പടം തന്നിട്ട് normal പടമാണുപോലും 🥴... Real classic criminal... 💀JJ 💀
Anyone after watching movie.... Great script mohanlal murali gopi 🔥
Theatre പോയി കൂട്ടുകാരുമായി ലാലേട്ടൻ വരുമ്പോൾ എണീറ്റ് വിസിൽ അടിച്ചു ജയ് വിളിച്ചു കാണാൻ ഉള്ള ഐറ്റം ആണ്.. ഭയങ്കര മിസ്സിംഗ് ആണ്..😢
Vittil ninum vilachal pore
ഈ മനുഷ്യനെതിരെ ഒരു അന്വോഷണം നടത്തണം (CBI)
എന്റെ പൊന്നു ജിത്തു ചേട്ടാ, നിങ്ങൾ മരണ മാസാണ്.. നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലത്തൊക്കെ ട്വിസ്റ്റ്.. ആകെയുകള്ള സങ്കടം പടം തീയറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ?
ഇത്രയും എളിമ ഉള്ള ഒരു മനുഷ്യൻ... ✨
പടം കണ്ടു.നിങ്ങള് ശെരിക്കും ആരാ.🙏🙏😢😢😢😢😢
Sathyamm..namichu ..entammooo...super movie
eni pidikittapulli vallathum aayirikuoo😕😕😁😁😁😂
@@silu4479 😁😁😁
😂😂😂
ദൃശ്യം പോലെ ഒരു പടമേ അല്ല ദൃശ്യം 2 അതാകും മേലെ 🔥🔥🔥....
ഇങ്ങേരിൽ മികച്ചൊരു നടനുണ്ടെന്ന് പടം കണ്ട് കഴിഞ്ഞപ്പോൾ മനസിലായി!😇
(5:19 - 5:51)
🔥
അതേ,കിടു പടം
😂😂😂😂
😂😂😂
Psyco
"I FEAR ITS THE BEGINNING OF EVERYTHING"..............
Drishyam 3 loading..............
So this was a lie. Hell of a movie💥
9:03 ഇതാണ് ഇങ്ങനെ ക്ലാസിക് പടങ്ങൾ ചെയ്താൽ ഉള്ള ഗുണം. പണം ഇങ്ങനെ കിട്ടി കൊണ്ടിരിക്കും. IMDB TOP LIST പടങ്ങൾ എല്ലാം ഇതിന് ഉദാഹരണങ്ങൾ ആണ്
Jeethu josheph chetta oru കോടി ഉമ്മ 😍😍😍🔥🔥 padam vare level ലാലേട്ടൻ back like adiku goyss
Ningalu maranamaassaanu...expect cheyyanda ennu paranju aa padam vere level aakki...ithinekkal mimacha 2nd part swapnangalil mathram...padam vere level
തള്ളി മറിക്കാത്ത എൻ്റെ അച്ചായാ,നിങ്ങൾ ഒരു സംഭവം തന്നെ ആണല്ലോ🔥❤️
Thallal okey sreekuraney kandupadikanam 😂😂😂😂😂
@@zdivyaz ha erekure😂
ദൃശ്യം 2വിലെ രണ്ട് പേര് എൻ്റെ നാട്ടുകാരാണ്
സംവിധായകൻ ജിത്തു ജോസഫ്, അതിൽ അഭിനയിച്ച അജിത്ത്
പ്രേക്ഷകരുടെ ശ്രെദ്ധക്ക് ട്വിസ്റ്റ് കാണാൻ ഇഷ്ടമുള്ളവരും, ശ്വാസം അടകിപിടിച്ചു കാണാൻ ഇഷ്ടം ഉള്ളവരും മാത്രം ഈ പടം കാണുക..
ഇത് തള്ളുകൊണ്ട് കൊട്ടാരം പണിയുന്ന ശ്രീകുമാർ അല്ല ഉള്ളത് ഉള്ളത് പോലെ പറയുന്ന ജീതു ജോസഫ് ആണ്..♥️♥️♥️♥️
Padam kanditt vannavar undo💯💯
സത്യത്തിൽ നമ്മൾ അയാളെ അല്ല അയാൾ നമ്മളെ ആണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് 🤏🔥
ua-cam.com/video/NTi87hmt4M4/v-deo.html 💖💖💖💖🙋
Adipoli
Memmories love😍
Next thriller i think prithvi again 😎
Rajuvettan aanel polikkum but ithuvare cheyyathe ennalle paranje
Asif ali anuu
Prithvi yuva nadanallah
Fahad
@@Rantheesy varathan , c u soon , athiran ithonnum appol thrillar ulpedoole 🤔
Second part first part pole allannu paranjath veruthe aanalle😁😁..
Annna ijjathi item💥💥🔥🔥
Ee pullikaaran aanu sherikkum twist 😂😂😂😂 ente ponnu jithu sir njettichu kalanjitto , ee paranja vaakkallatto Padam kanumbol polichadakki ❤️❤️❤️❤️❤️❤️
എജ്ജാതി തഗ്ഗ്,
Rj ഞാന്‍ എന്ത് ഇന്‍ട്രോ ഇട്ടാലും....
ലെ..ജിത്തു....ഓവറായിരിക്കും ലെ...തോന്നി
Rj പ്ലിംഗ്