paper bag making| പേപ്പർ ബാഗ് നിർമ്മാണം | Marketing | മാർക്കറ്റിംഗ് | അറിയേണ്ട കാര്യങ്ങൾ|

Поділитися
Вставка
  • Опубліковано 6 жов 2022
  • മാർക്കറ്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.
    പേപ്പർ ബാഗിന്റെ പേപ്പർ മറ്റ് സാധനങ്ങൾ ലാഭകരമായി ലഭിയ്ക്കുന്ന സ്ഥലങ്ങൾ മുമ്പു ചെയ്ത വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    ലിങ്ക് താഴെ കൊടുക്കുന്നു.
    ആവശ്യമുള്ളവർ കാണുക .
    #paper
    #entrepreneur
    #papercraft
    #entertainment
    #shorts
    #pickle
    #painting
    #paperbagmakingmachines
    #paperbagmachine
    #bagmaking
    #bagmanufacter
    #keralagram
    #kerala
    #idukki
    #idukkinews
    #alappuzha
    #art
    #alappuzha
    #kochi
    #thrissur
    • Paper carry bag | Entr...
    • Paper carry bag| Tag |...
    • Paper bag making| പേപ്...

КОМЕНТАРІ • 31

  • @sivantech6918
    @sivantech6918 Рік тому +1

    Supar, 👌👌👌👌

  • @sreeragrj5721
    @sreeragrj5721 Рік тому +1

    Super💯💯💯👌

  • @BramikaArtifacts
    @BramikaArtifacts Рік тому +1

    Good

  • @mercythomas2135
    @mercythomas2135 Рік тому +1

    Thank you. ഇത്രയുംഡീറ്റെയിൽ ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന്🌹🌹

  • @leeshmaleeshma9754
    @leeshmaleeshma9754 Рік тому +2

    ചേച്ചി നല്ലവണ്ണം എല്ലാകാര്യങ്ങളും പറഞ്ഞു തന്നു thanks

    • @Nas0506
      @Nas0506  Рік тому

      Welcome ❤️😊

  • @johnpb4957
    @johnpb4957 Рік тому

    Thanks

  • @amruthata8336
    @amruthata8336 Рік тому +1

    Mam, nammalu paper vaangan pokumpo shop il okke inch il ano meter il ano avaru measurement paraya?nammuk ethanu worth ayitt ullath?

  • @laliapalathingal6690
    @laliapalathingal6690 Рік тому +1

    🙏🙏

  • @amruthata8336
    @amruthata8336 Рік тому +2

    Oru paper bag nu rate engane nammuk kodukkam ?

  • @aryamol6005
    @aryamol6005 10 місяців тому

    പേപ്പർ ബാഗ് പ്രിന്റ് ചെയാൻ

  • @magdalenedeepa641
    @magdalenedeepa641 Рік тому

    Hi dear

  • @nishanamoidheen1844
    @nishanamoidheen1844 Рік тому +1

    Chechi quotation details

    • @Nas0506
      @Nas0506  Рік тому

      ua-cam.com/video/c0W6AqBqdBA/v-deo.html

  • @mukeshmani5087
    @mukeshmani5087 Рік тому +3

    കൊല്ലം ജില്ലയിൽ traning undo madam

    • @Nas0506
      @Nas0506  Рік тому

      അവിടെ ഒരു group Arrange ചെയ്താൽ വന്ന് training നൽകാം.

  • @babumekkilery1365
    @babumekkilery1365 Рік тому +1

    സിസ്റ്റർ നല്ല രീതിയിൽ മനസിലാക്കി തന്നു പേപ്പർ ബാഗ് സംരംഭം തുടങ്ങാൻ ചേച്ചി സഹായിക്കാമോ എവിടെയാണ് പഠിപ്പിക്കുന്നത് നിങ്ങളുടെ നമ്പർ താരമോ

    • @Nas0506
      @Nas0506  Рік тому

      Online പഠിപ്പിക്കുന്നുണ്ട്
      9495532563

  • @rajanivijayan5840
    @rajanivijayan5840 Рік тому

    ബാഗിന് എത്ര രൂപയായിട്ട് വിൽക്കാൻ പറ്റും

  • @aadhishworld3885
    @aadhishworld3885 Рік тому +2

    ചേച്ചി ഒരു ബാഗിന് നമുക്ക് എത്ര രൂപ ചിലവ് വരുന്നുണ്ട് pls riply?

    • @Nas0506
      @Nas0506  Рік тому

      പുതിയ വീഡിയോയിൽ ഉണ്ട് കൃത്യമായ കണക്ക്

    • @Nas0506
      @Nas0506  Рік тому

      ua-cam.com/video/c0W6AqBqdBA/v-deo.html

  • @riyasmthampi391
    @riyasmthampi391 Рік тому +2

    നിങ്ങളെ കോൺടാക്ട് ചെയ്യാൻ ന്താ വഴി? തിരുവനന്തപുരം ഭാഗത്തു ഒരു 10 അംഗ ടീമിനെ സെറ്റ് ചെയ്താൽ ട്രെയിനിങ് കൊടുക്കാമോ? നിങ്ങടെ കോൺടാക്ട് നമ്പർ pls

    • @Nas0506
      @Nas0506  Рік тому

      Join online class
      Google meet
      Whatsapp 9495532563

  • @thanoojashameer2656
    @thanoojashameer2656 Рік тому +1

    ഞങൾ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്.

  • @yasidamumthaspulikkathodi2770
    @yasidamumthaspulikkathodi2770 Рік тому +2

    കോടെഷൻ കിട്ടിയില്ല

    • @Nas0506
      @Nas0506  Рік тому

      ua-cam.com/video/c0W6AqBqdBA/v-deo.html

    • @advy.sudheerkarunagappally5455
      @advy.sudheerkarunagappally5455 Рік тому

      നന്നായി അവതരിപ്പിക്കുന്നുണ്ട്. കുടുംബശ്രീ യുണിറ്റിന് പ്രയോചനം ചെയ്തു.കൊട്ടേഷന്റെ ഒരു മോഡൽ ഡിസ്ക്രിപ്ഷനിൽ ഇടാം എന്ന് താങ്കൾ ഇതിൽ പറയുന്നുണ്ട് ..... പക്ഷെ കാണുന്നില്ല .......
      Thank You