EP#8 Norway 🇳🇴| Beautiful Country In The World | ഭൂമിയിലെ സ്വർഗ്ഗം

Поділитися
Вставка
  • Опубліковано 28 сер 2024
  • EP#8 Norway 🇳🇴| Beautiful Country In The World | ഭൂമിയിലെ സ്വർഗ്ഗം #travel #norway #overland
    എന്റെ instagram id :
    www.instagram....
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    #world #worldnews #worldwide #worldtriplevel #africa #food #foodvlog #foodphotography #overland #overlanding #overlanders #traintravel #traintravelistabysantos
    #trainTravelista #trainfood #trainperu#france #francefootballteam #francefood #francephotography

КОМЕНТАРІ • 352

  • @travelstoriesbyshyjo
    @travelstoriesbyshyjo 11 місяців тому +92

    യൂറോപ്യൻ സമ്മർ ബ്യൂട്ടി വേറെ ലെവൽ.. ടീം travelista അതുക്കും മേലെ..Miss you buddy❤ 💪 powerful episodes 🔥

  • @jayakumarmk970
    @jayakumarmk970 11 місяців тому +10

    മനോഹരമായ നോർവെ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ട്രവലിസ്റ്റയ്ക്ക് ബിഗ് സല്യൂട്ട്

  • @Linsonmathews
    @Linsonmathews 11 місяців тому +12

    Norway യുടെ അടുത്ത visual treat എത്തി.... സാന്റപ്പാ 🤗❣️❣️❣️

  • @antoakkara7649
    @antoakkara7649 11 місяців тому +6

    പ്രകൃതിരമണീയമായ നോർവേ എത്ര സുന്ദരം..... 👌👌👌👍👍👍

  • @praveeshmattayi4384
    @praveeshmattayi4384 11 місяців тому +6

    നയന മനോഹരം ❤️ സന്റ്അപ്പാ.. എപ്പോഴത്തെയും പോലെ, ആ വെള്ളച്ചാട്ടവും ചെമ്മറിയാടുകളും പുൽമേടും 😍 അനിർവചനീയം. ട്രാവലിസ്റ്റ deserves more reach👍👌

  • @user-fw4ws6lx8z
    @user-fw4ws6lx8z 11 місяців тому +3

    Norway Video Views Amazing & Amazing Videography Excellent & beautiful & beautiful Wish you all the best 👍👍💪💪💪💪

  • @bijuks_vlogs
    @bijuks_vlogs 11 місяців тому +3

    WOW.. Amazing place.. powerful video guys.. thanks for sharing. keep rocking.

  • @shibilshibi6061
    @shibilshibi6061 11 місяців тому +9

    ഇന്ത്യയിൽ മഹാരാഷ്ട്രയിലെ koyna എന്ന സ്ഥലത്ത് നോർവെ tecnology യിൽ lake tapping ചെയ്ത് ഒരു പവർ ഹൗസ് പ്രവർത്തിക്കുന്നുണ്ട് 1999 , 2014വർഷങ്ങളിൽ ആയിരുന്നു അത് ഭാഗ്യവശാൽ എനിക്കും അതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞു.... നോർവിജൻസ് ഹെറൾഡ് നബിയെയും ഓസ്കാർനെയും ജിം നൻ നെയും ഇന്നും ഓർക്കുന്നു... 🙏... നോർവെ എന്ന സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദിയുണ്ട് ആന്റപ്പനും സുഹൃത്തിനും.... 🙏

  • @rajeshaymanam6706
    @rajeshaymanam6706 11 місяців тому +3

    ഇന്നത്തേത് ഒരു വോൾപേപ്പർ എപ്പിസോഡ്.....👌👌👌👌 Enjoy it........പവർ വരട്ടെട്ടോ...💪💪💪

  • @santhoshneeliyara7981
    @santhoshneeliyara7981 11 місяців тому +4

    സാൻ്റപ്പാ..... നോർവേ ... അങ്ങു കൊതിപ്പിച്ചു കളഞ്ഞല്ലോ ❤❤❤❤❤. ഇതാണ് ബ്യൂട്ടി ❤❤❤.തീർച്ചയായും ഭൂമിയിലെ സ്വർഗ്ഗം😍😍😍 . പ്രകൃതിയുടെ സൗന്ദര്യം കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 💖💖💖. കളിചിരിതമാശകളുമായി ടീം ട്രാവലിസ്റ്റ❤ .സാൻ്റപ്പൻ , ജോജു ചേട്ടൻ , എമിൽ Love You Dears..... ❤❤❤❤കാത്തിരിക്കുന്നു തുടർകാഴ്ചകൾക്കായി ഫുൾ ഓൺ ഫുൾ പവറിൽ ❤❤❤❤

  • @abhijiththankachan3697
    @abhijiththankachan3697 11 місяців тому +4

    Inn muthal me also a continuous viewer of team travalista what a beautiful contents and shorts luv u bro and proud to you all the best for your trip . And this team was so funny specially emil bro❤❤❤❤❤❤

  • @ManU-so9zy
    @ManU-so9zy 11 місяців тому +3

    കാഴ്ചകളുടെ മായാലോകം..
    ട്രാവലിസ്റ്റ ക്ക് നന്ദി...
    സാന്റപ്പന് നന്ദി ❤

  • @sunujoji8888
    @sunujoji8888 11 місяців тому +3

    ഒരു രക്ഷയുമില്ല. Norway super.

  • @littlegirlrichelle9452
    @littlegirlrichelle9452 11 місяців тому +7

    Feels like each episode getting over very fast... requesting you to post videos more frequently than on alternate days...really want to see more of this scenic beauties...

  • @shihabmecherimecheri478
    @shihabmecherimecheri478 11 місяців тому +5

    എന്താ പറയേണ്ടത് എന്നറിയില്ല.. ദൈവം ഈ ഭൂമിയെ സ്വർഗ്ഗമാക്കി വച്ചിരിക്കുന്നുവോ.. മായാ കാഴചകൾക്കായി കാത്തിരിക്കിക്കുന്നു ❤❤....

  • @foodcorner-vs8tw
    @foodcorner-vs8tw 11 місяців тому +3

    നിങ്ങൾ ഞങ്ങളെ കൊതിപ്പിച്ചു മക്കളെ എമിലാണ് ഭാഗ്യവാൻ ❤️❤️❤️❤️

  • @freakenponnus6178
    @freakenponnus6178 11 місяців тому +3

    Place try to caught the arouras ( northen lights) in norway.norway is the best place to visit them.

  • @leelamaniprabha9091
    @leelamaniprabha9091 11 місяців тому +7

    ഒന്നും പറയാനില്ല . Beautiful. Amazing.
    ഭംഗി ആസ്വദിച്ചു നിങ്ങളോടൊപ്പം Norway യിലൂടെ.

  • @Midhun_John
    @Midhun_John 11 місяців тому +2

    Uff..🤩 pwoli stalam.. Santappa.. nammade paatum edak idu.. "Doore venmalayil sooryan..❤"

  • @user-ww8kh4zc7y
    @user-ww8kh4zc7y 11 місяців тому +2

    Superb...Santappan, Joju & Emil

  • @anithavasudevan2316
    @anithavasudevan2316 11 місяців тому +2

    സാൻ്റോ ❤❤ സുപ്പർ 3ആളും പവർ ആണ് ട്ടോ അടി poli ആണ് വീഡിയോ ❤❤❤

  • @AjayKumar-yx5tc
    @AjayKumar-yx5tc 11 місяців тому +3

    Wow, I feel Norway is more beautiful than Switzerland.
    This episode was a visual treat.
    You don't need to talk just watch it silently.

  • @jinet1207
    @jinet1207 11 місяців тому +2

    Enjoy 🎉🎉🎉 Norway....my dream destination..... engine enkilum kanan pateelooo....

  • @ashafrancis9092
    @ashafrancis9092 11 місяців тому +2

    Harish lam a senior citizen .You are doing wonderful things to very poor people May God bless you in all your efforts.

  • @ajaykumar-kc7ev
    @ajaykumar-kc7ev 11 місяців тому +3

    So, beautiful & as you said it's really a live wallpaper 💓 so neat and clean 🥰
    Thank you guys 🙏 heavenly feeling 🙏

  • @shabeermahamood638
    @shabeermahamood638 11 місяців тому +2

    Santappo thank you so much Nhan duty okke kayinh kurach tension adich room il vannatha but ninghalude Norwegian video kandappol tension poyi❤❤❤

  • @chithraharikumar
    @chithraharikumar 11 місяців тому +2

    Awesome picturesque places. One camera is not enough ❤❤❤ really magical land

  • @harisabdulla2048
    @harisabdulla2048 11 місяців тому +2

    വളരെ സുന്ദരമായ സ്ഥലം കിടിലൻ

  • @vishnujayaprakash8337
    @vishnujayaprakash8337 11 місяців тому +2

    ഭൂമിയിലെ സ്വർഗ്ഗം തന്നേ❤Norway കാഴ്ചകൾ ഒരു രക്ഷ ഇല്ലാ ട്ടോ🥰🤘

  • @subranmanyan7517
    @subranmanyan7517 11 місяців тому +1

    കാഴ്ചയുടെ മായാലോക സമ്മാനിച്ച ട്രാവലിസ്റ്റ് പവർ 👌👌👌👌💪💪💪👍👍👍❤️❤️🇮🇳🇮🇳❤️❤️❤️

  • @Rejilesh9995
    @Rejilesh9995 11 місяців тому +3

    Joju chettan njaanum varum oru naal 😉

  • @user-kq1gy3um5w
    @user-kq1gy3um5w 11 місяців тому +1

    എല്ലാ കാഴ്ചകളും അടിപൊളി.
    നിങ്ങളൊക്കെ ഭാഗ്യവാൻമാർ ആണ്

  • @brijeshkizhakkiniyath520
    @brijeshkizhakkiniyath520 11 місяців тому +2

    Travalista 💞💞💞👍🏻👍🏻👍🏻

  • @wilsonvarghese8185
    @wilsonvarghese8185 11 місяців тому +1

    പ്രകൃതി സുന്ദരമായ നോർവ്യെ കൺട്രി വളരെ മനോഹരം സന്റപ്പാ വെരി പ്രൗഡ് ഓഫ് യു ❤️❤️❤️🌹🌹🌹👌👌👌👍👍👍🙏🙏🙏💞💞💞

  • @sintosebastian9553
    @sintosebastian9553 11 місяців тому +1

    Norway മനോഹരം 👌... ട്രാവലിസ്റ്റ ഇഷ്ടം 💪🤝👍😍.. സിന്റപ്പൻ ദുബായ്

  • @manjubc1782
    @manjubc1782 11 місяців тому +3

    Thank you...... travelista......❤❤❤❤

  • @sujithmathew3688
    @sujithmathew3688 11 місяців тому +2

    . സത്യം പറഞ്ഞാൽ ഇതാണ് 🙏🙏🙏🙏ഗോ ഡ് ഓൺ കൺടി, 🙏🙏🙏🙏ഒടുക്കത്തെ ഗ്ലാമറാ എന്ന് പറഞ്ഞത പോലയായി, അസാധ്യം, കിടു,, ഹട്ട് ഇരിക്കുന്ന സ്ഥലം ഓഹ് 🤔🤔🤔🤔🤔പവർ ട്ടോ.........💥💥💥💥💥താങ്ക്യൂ ജിയാ, സാന്റപ്പൻ, എമിൽ

  • @nandhukgopal263
    @nandhukgopal263 11 місяців тому +2

    ന്റെ പൊന്നെ എജ്ജാതി ബ്യൂട്ടി ❤️❤️❤️❤️.....

  • @aadharshkr9954
    @aadharshkr9954 11 місяців тому +2

    This channel needs more reach and views❤❤❤❤

  • @ROCKY-cj8bu
    @ROCKY-cj8bu 11 місяців тому +3

    Waiting ❤ ayirunnu vishualtreet nu vendi❤❤❤

  • @binumathew6042
    @binumathew6042 11 місяців тому +1

    Santappaaaaa...... Joju Bhaiiii...... Emil Brooooo...... Super..... Superrrrrrr..... God Bless.....

  • @ratheeshmr9670
    @ratheeshmr9670 9 місяців тому

    മായാ കാഴ്ചകൾ അടിപൊളി 👍🏻✌️🤩😍🤝💝💝💝💝💝💝💝💝💝

  • @ManU-so9zy
    @ManU-so9zy 11 місяців тому +2

    Beautiful views❤
    Travelista family 🥰

  • @bineeshpkd7243
    @bineeshpkd7243 11 місяців тому

    സാൻറപ്പ.norway എത്തിയപ്പോൾ കഥ മാറി ട്ട..❤.അടിപൊളി frame ട്ടാ,ഒന്നും പറയാൻ ഇല്ല...ശെരിക്കും visual beauty അടിച്ചു❤❤❤❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 11 місяців тому +1

    പവർ വന്നു. ശരിക്കും സൂപ്പർ ഫ്രെയിം തന്നെ. എമിലും ജോജു, സാന്റോ സൂപ്പർ സ്ഥലം തന്നെ. പവർ

  • @AkbarvrakbarAkku
    @AkbarvrakbarAkku 11 місяців тому +2

    കാത്തിരിക്കുകയായിരുന്നു😊

  • @krishnakumarck6009
    @krishnakumarck6009 11 місяців тому +2

    ഒന്നും പറയാനില്ല മച്ചാനെ, കിടു സ്ഥലം...

  • @saidalavikunjukutty9807
    @saidalavikunjukutty9807 11 місяців тому +1

    . നോർവെ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് chess ലെ രാജാവ് മാഗ്നസ് കാൾസൻ നെയാണ് By ദBy നോർവെ അടിപൊളി സ്ഥലം By Santo & Crew

  • @harikumargopal1870
    @harikumargopal1870 11 місяців тому +1

    Beautiful place thank you sandappa 👌👍👏

  • @badrubadru4740
    @badrubadru4740 11 місяців тому +2

    Santo brooo

  • @kumarsugu1852
    @kumarsugu1852 11 місяців тому +2

    Hi brother happy January God bless you brother 🤝🤝👍👍🙏🙏😊😊

  • @jijova9564
    @jijova9564 11 місяців тому +1

    super machu............

  • @vanimariapeters9453
    @vanimariapeters9453 11 місяців тому +2

    Thanks again and again for taking us to such beautiful places❤❤

  • @siyadcm
    @siyadcm 11 місяців тому +2

    Reflections ഒരു രക്ഷയുമില്ല ✌️✌️✌️✌️✌️

  • @midhuntm9887
    @midhuntm9887 11 місяців тому +1

    ചിന്തിക്കാൻ പറ്റോ... നോർവേ 💚

  • @renji9143
    @renji9143 11 місяців тому +2

    എന്റെ ഏറ്റവും വലിയ ആഗ്രഹം നോർവേ യാത്ര..❤❤❤

  • @kilikoodecanefurniture5564
    @kilikoodecanefurniture5564 11 місяців тому +3

    🎉 From Oslo Norway 🇧🇻 Ulahannan KC

  • @ethalraneesh4921
    @ethalraneesh4921 11 місяців тому +2

    സൂപ്പർ 😍👏.

  • @simalsunesh2962
    @simalsunesh2962 11 місяців тому

    Power vanuuu taa 🔥 etha mood pidikan pattooo Emiluuuu ❤️ joju chettan oro poliii ON🤩🔥🔥

  • @chaminichandran6996
    @chaminichandran6996 11 місяців тому +2

    Norway is out of the world... 😍😍 amazing visuals.Waiting for North Atlantic road episode. Are u doing the fjord cruise? It is a must do activity.Its my dream to do such a road trip to Scandinavian countries and Iceland.Jia travels visa ഉൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്തു തരുമോ

  • @leeo147
    @leeo147 11 місяців тому +1

    ഹായ് ബ്യൂട്ടിഫുൾ താങ്ക്സ് 👌👌👍👍🌹🌹

  • @habibrehiman7671
    @habibrehiman7671 11 місяців тому

    ❤ kooduthal kooduthal bhangi, mathi varunnilla kandittu
    Super all brothers

  • @absvlogmacintosh
    @absvlogmacintosh 11 місяців тому +2

    Love from Pullazhi❤❤❤

  • @leenaphillips5650
    @leenaphillips5650 5 місяців тому

    Travelista is the Best.👌👌👍👍👍👍💐💐💐💐

  • @maryjacob2261
    @maryjacob2261 11 місяців тому +1

    Beauty at its peak.. you give us inspiration to visit these beautiful places 😍

  • @sanojwynz
    @sanojwynz 11 місяців тому +1

    Santtapa ഒരു രക്ഷയും ഇല്ല 🥰🥰🥰🥰ടീം ട്രാവലിസ്റ്റ ഉള്ളപ്പോ ന്തിനാ ഇനി ഇതൊക്കെ നേരിട്ട് കാണാണെ 🥰🥰🥰🥰ഇതേ വേണ്ടു പൊളിച്ചു

  • @jayakumari6953
    @jayakumari6953 11 місяців тому +1

    തൃശൂർ. സൈക്കിൾ. ചവിട്ടി നടന്നു
    ഇന്ന്. എവിടെ. എത്തി. സന്തോഷം
    ഉയരങ്ങളിൽ. എത്തട്ടെ. എമിലും. ജോയിന്റ്. ആയല്ലോ.

  • @ravindranparakkat3922
    @ravindranparakkat3922 11 місяців тому +2

    അപാരം സാൻഡ് ഒന്നും പറയാനില്ല🤝👍👌💕

  • @shamajed
    @shamajed 11 місяців тому +1

    Super episode,travelista team in full power mode ❤

  • @rahulmuraliofficial
    @rahulmuraliofficial 11 місяців тому +1

    പിടിച്ചിരുത്തിയ വീഡിയോ സാൻറപ്പ❤❤

  • @shareefkodungalloor1875
    @shareefkodungalloor1875 11 місяців тому +3

    മായാ കാഴ്ചകൾ❤

  • @sajumonp4156
    @sajumonp4156 11 місяців тому +1

    കണ്ടിട്ട് കൊതിയാവുന്നു 👌👌👌👌👌👌👍👍👍👍

  • @Shahul290
    @Shahul290 11 місяців тому +1

    Super ❤athimanoharamaya kazchakal ❤travelista ❤

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 11 місяців тому +2

    Norway യുടെ ഭംഗി👌❤

  • @MuhammadAli-pi3ny
    @MuhammadAli-pi3ny 11 місяців тому +1

    Oru sopnam kaanda feel

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 11 місяців тому +1

    Travelista poli machaa

  • @moidumohd1968
    @moidumohd1968 11 місяців тому +1

    Is it heaven...what a beauty...God s gift...it's nature....thanks Santo for this wonderful episode.....superb...wordless....❤❤❤....Emil Bhai. It's your dream becom true...

  • @preethakasipreethakasi3669
    @preethakasipreethakasi3669 11 місяців тому

    Nthhhhhhoru beautiful aahh places ❤❤.. No...cmnts Santo bro...Athi Manooooo....haram👌

  • @sunujoji8888
    @sunujoji8888 11 місяців тому +2

    My favourite place

  • @sheji0367
    @sheji0367 11 місяців тому +2

    Santo bhaiiii❤❤❤❤❤❤

  • @shahulhameedhameed5384
    @shahulhameedhameed5384 11 місяців тому +1

    Very good

  • @sheji0367
    @sheji0367 11 місяців тому +2

    Travelista ❤️❤️

  • @muneermunni2192
    @muneermunni2192 11 місяців тому +2

    Full power 💪

  • @farshans5148
    @farshans5148 11 місяців тому +1

    ചിന്തിക്കാൻ പറ്റോ ❤️

  • @noufalibrahim4268
    @noufalibrahim4268 11 місяців тому +2

    പൊളിച്ചു മുത്തേ 😍😍😍😍😍😍😍❤️

  • @seekeroftruth3150
    @seekeroftruth3150 11 місяців тому

    എന്നാ ബ്യൂട്ടിയാണ് നോർവേ.👍

  • @rio8640
    @rio8640 11 місяців тому +1

    Chinthikan pattumo? Palakkad irunnittu Norway kaanan .... santappan chetta videos kaanumbol koode yathra cheyyunna feel aanu ❤❤❤❤

  • @livin9929
    @livin9929 11 місяців тому +1

    കാട്ടുക്കാരനെ contact ചെയ്യുന്നതായിരിക്കും.. Family ആയിട്ട് പോകാൻ താല്പര്യപ്പെടുന്നു 👍

  • @sanijoseph2074
    @sanijoseph2074 11 місяців тому +1

    കൊള്ളാട്ടോ ഗഡിയെ. കൊണ്ടുപോയ വോഡ്ക്ക തീർത്തോ 😊😊

  • @AbidCh-zt2dv
    @AbidCh-zt2dv 11 місяців тому +1

    ഒരിക്കലെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ...

  • @kavyaintegratedengineering3008
    @kavyaintegratedengineering3008 11 місяців тому

    Ur Vdos quality especially intro out standing

  • @noushadibrahimpdy7366
    @noushadibrahimpdy7366 11 місяців тому +1

    Waiting.......

  • @sathyapalane7983
    @sathyapalane7983 11 місяців тому

    മനോഹരം. മനോഹരം. കാഴ്ചകൾ

  • @jayakumari6953
    @jayakumari6953 11 місяців тому

    നോർവ്വേ. സൂപ്പർ. നിങ്ങൾ. ഭാഗ്യവാന്മാർ. നമ്മൾ. കണ്ടു. കൊതിക്കാൻ.

  • @kmtradingcorporation7469
    @kmtradingcorporation7469 9 місяців тому

    സന്റപ്പാ കൊതിയാവുന്നു ഇതെല്ലാം കാണുമ്പോൾ

  • @noufal37
    @noufal37 11 місяців тому

    അതി മനോഹരം... പ്രകൃതി മനോഹരം

  • @vijayalakshmi1241
    @vijayalakshmi1241 10 місяців тому

    Santappan, so beautiful👌

  • @Riyasck59
    @Riyasck59 11 місяців тому +2

    TRAVELISTA ❤❤❤❤❤

  • @iqbalmzh7387
    @iqbalmzh7387 11 місяців тому

    Full support joju Bhai...loan eduth ulla santhosham kalayaruth...life is temporary....saantappan+emil+joju koottukett poli....❤❤❤

  • @abhijit8175
    @abhijit8175 11 місяців тому +1

    This is also a part of our mother earth🖤🌐