വിശ്വാസി അവിശ്വാസി അന്ധവിശ്വാസി I സംശയനിവാരണം(Questions and Answers) I Swami Chidananda Puri

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 36

  • @sreedevitk7123
    @sreedevitk7123 2 місяці тому +1

    നമസ്തേ ഗുരുജി 🙏

  • @jayanthiparvathi7181
    @jayanthiparvathi7181 11 місяців тому +2

    നമസ്തേ സ്വാമിജി

  • @Ashok-mr1bn
    @Ashok-mr1bn 11 місяців тому +3

    പ്രണാമം സ്വാമിജി 🙏

  • @NIKHILDASCS999
    @NIKHILDASCS999 7 місяців тому +1

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @sushamaraj4896
    @sushamaraj4896 11 місяців тому +2

    Swamijieeee🙏🙏🙏

  • @indian-vm5lc
    @indian-vm5lc 11 місяців тому +2

    സത്യം

  • @geethamohankumar5821
    @geethamohankumar5821 11 місяців тому +2

    🙏🙏

  • @Aryan1996....
    @Aryan1996.... 5 місяців тому

    നല്ല രസമുള്ള സംഭാക്ഷണം.. 😄😄

  • @sajeeshp5383
    @sajeeshp5383 11 місяців тому +1

    🙏🏻🙏🏻🙏🏻

  • @santhoshvv643
    @santhoshvv643 11 місяців тому +1

    🥰🙏

  • @rajeshp7214
    @rajeshp7214 10 місяців тому

    Curract swamiji

  • @Keralaforum
    @Keralaforum 11 місяців тому +1

    സ്വാമിജി പറഞ്ഞത്‌ തർക്കശാസ്ത്രപ്രകാരം ശരിയാണു. എന്നാൽ സാധാരണ ഉപയോഗിച്ചുപോരുന്ന അർത്ഥത്തിൽ വിശ്വാസം , അവിശ്വാസം, അന്ധവിശ്വാസം ഇവ കൂടാതെ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ചൂഷണവും നിലവിൽ ഉണ്ട്‌. അവസാനം പറഞ്ഞത്‌ ഇന്ന്‌ കേരളസമൂഹത്തിന്റെ , ഇന്ത്യയുടെ ശാപമാണു. കാരണം അത്‌ വഴി multi billion dollar മാഫിയകൾ സമൂഹത്തിൽ ഉയർന്നു വന്നിരിക്കുന്നു സമൂഹത്തെ നിയന്ത്രിക്കുന്നു കാർന്നു തിന്നുന്നു! സർക്കാരുകൾ നോക്കികുത്തി പോലെ അവർക്ക് സ്തുതിപാടുന്നു!

    • @aravindakshannairm.k
      @aravindakshannairm.k 9 місяців тому

      അന്ധ അവിശ്വാസം എന്ന് ഒരു ഐറ്റം കൂടി ഉണ്ടെന്ന് ഞാൻ പറയും.

    • @Keralaforum
      @Keralaforum 9 місяців тому

      @@aravindakshannairm.k Can you explain that?

    • @aravindakshannairm.k
      @aravindakshannairm.k 9 місяців тому +1

      @@Keralaforum
      ഉദാഹരണത്തിന് വേണ്ടി മാത്രം.
      പണം കടം കൊടുക്കുക/വാങ്ങുക ഇതൊക്കെ ബോദ്ധ്യത്തിനടുത്തുവരുന്ന വിശ്വാസത്തിന്മേൽ നടന്നുവരുന്ന സംഗതികളാണ്.
      ഒരാൾ പറയുന്നു ഇന്ന ബാങ്കിലെ നിക്ഷേപം സുരക്ഷിതമല്ല, എപ്പോൾ വേണമെങ്കിലും ബാങ്ക് പൊട്ടിപ്പോകാം.
      മറ്റൊരാൾ പറയുന്നു ..... ബാങ്ക് നിക്ഷേപം സുരക്ഷിതമാണ് , ഞാൻ എത്രയോ കാലങ്ങളായി ....... ബാങ്കിന്റെ വിശ്വസ്ത ഇടപാടുകാരനാണ്. ഞാൻ മാത്രമല്ല എത്രയോ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമാണത് !!
      ആദ്യത്തെ ആളുടെ നിലപാടിനെ ഞാൻ വിളിക്കുക അവിശ്വാസം എന്നല്ല , അന്ധഅവിശ്വാസം എന്നാണ്.
      ആരെങ്കിലും നല്ലത് എന്ന് പറയുന്നത് വിശ്വസിച്ച് കരുവന്നൂർ .....ബാങ്കിൽ തന്റെ ആയുഷ്കാല സമ്പാദ്യം ഇന്ന് നിക്ഷേപിക്കുന്നയാളെ ഒരു അന്ധവിശ്വാസി എന്ന് വിളിക്കേണ്ടിവരും.
      ചുരുക്കിപ്പറഞ്ഞാൽ സ്വന്തമായി വേണ്ട വിലയിരുത്തൽ നടത്താതെ, (വിശ്വാസത്തിലെടുത്ത് കൈകാര്യം ചെയ്യേണ്ടി വരുന്ന) സംഗതികളെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതിനെ അന്ധഅവിശ്വാസം / അന്ധവിശ്വാസം എന്ന് പറയാം.

  • @gopinatht8713
    @gopinatht8713 11 місяців тому +1

    😅😅😅😅

  • @haridasanhari3278
    @haridasanhari3278 11 місяців тому

    😅😅😅 hinduvinte andhaviswasam mattullavarudethe viswasam alle 😅😅😅

  • @thampikumarvt4302
    @thampikumarvt4302 11 місяців тому +1

    നിങ്ങളാണ് പൊട്ടത്തരം പറഞ്ഞത്?
    നല്ല ഉദ്ദേശ്യത്തോടെ ഉള്ള വിശ്വാസം ,
    ചീത്ത ഉദ്ദേശത്തോടെ ഉള്ള വിശ്വാസം
    എന്ന് വിശ്വാസത്തെ വേർതിരിക്കലല്ല സ്വാമിജി പറഞ്ഞത്. !!
    ഏതെങ്കിലും ഗ്രന്ഥത്തിലൂടെ ഏതെങ്കിലും പ്രവാചകൻ പറഞ്ഞു തന്ന ഒരു ദൈവത്തെ ആരാധിച്ചാൽ സ്വർഗ്ഗം ലഭിക്കുമെന്ന് വിശ്വസിക്കുന്നതും !
    സാത്താനെ ആരാധിച്ചാൽ മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതും ഒരേ പോലെ അന്ധമാണ് !!
    കാരണം നിങ്ങൾ ഇത് realise ചെയ്തിട്ടല്ല വിശ്വസിക്കുന്നത്.
    പണം തിരികെ നൽകുമെന്ന് വിശ്വസിച്ചു നിങ്ങൾ ഒരു സുഹൃത്തിന് പണം വായ്പ നൽകുന്നു. പക്ഷേ പണം അയാൾ മടക്കി നൽകിയില്ല !!
    അയാളുടെ മേൽ നിങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസം തെറ്റി.
    അതുകൊണ്ട് എല്ലാ വിശ്വാസങ്ങളും അന്ധമാണ്.

    • @manojs2382
      @manojs2382 11 місяців тому +1

      എല്ലാ വിശ്വാസവും അന്ധമല്ല. നിങ്ങൾ കടം കൊടുക്കുന്ന വ്യക്തി മാന്യനാണ് അയാള് ശമ്പളം കിട്ടുന്ന ദിവസം മടക്കിത്തരാം എന്നു പറയുന്നു നിങ്ങൾ കൊടുക്കുന്നു. അത് വിശ്വാസം ആണ്.
      പക്ഷെ ഒരു കള്ളുകുടിയനും നാട് മുഴുവൻ കടവും ഉള്ള ആൾക്ക് പറഞ്ഞ ദിവസം തിരിച്ചു കിട്ടും എന്നു വിചാരിച്ചു കൊടുത്താൽ അത് അന്ധവിശ്വാസം ആണ്.
      ഒരാൾ പരീക്ഷക്ക്‌ പഠിച്ചിട്ട് എഴുതുമ്പോൾ ജയിക്കും എന്നത് വിശ്വാസം ആണ്. ഒന്നും പഠിക്കാതെയും ജയിച്ചോളും എന്ന വിശ്വാസതിൽ പരീക്ഷ എഴുതുന്നത് അന്ധവിശ്വാസവും.
      ബൗദ്ധിക സത്യസന്ധത യോടെ ചിന്തിച്ചാൽ വ്യത്യാസം മനസിലാകും.

  • @manojs2382
    @manojs2382 11 місяців тому +1

    പൊട്ടത്തരം ആണ് പറഞ്ഞത്.
    എല്ലാ വിശ്വാസവും അന്ധവിശ്വാസം അല്ല.
    കാര്യ കാരണ അടിസ്ഥാനം ഇല്ലാത്ത, സദുദ്ദേശം ഇല്ലാത്തതു ആണ് അന്ധവിശ്വാസം. ഉദാ ശൂലം കവിളിൽ കേറ്റുന്നത്. എന്തിനാണ് എന്നു ചോദിച്ചാൽ അത് ചെയ്യുന്ന ആൾക്ക് ഒരു കാരണം പറയാനില്ല. അതുപോലെ കൈകൂലി കൊടുത്താൽ ദൈവം സഹായിക്കും എന്ന വിശ്വാസം. എന്താ അതിന്റെ അടിസ്ഥാനം എന്നു ചോദിച്ചാലും പറയാൻ അടിസ്ഥാനം ഇല്ല.
    പ്രമാണം ഉണ്ടോ എന്നും ആ പ്രമാണം ബോധ്യപ്പെടുന്നതും ആകണം. പ്രമാണം എന്താണ് എന്നു പോലും അറിയാതെ ഉള്ള വിശ്വാസം ആണ് അന്ധവിശ്വാസം.
    ഉദാ. ബസ് നല്ല കണ്ടിഷൻ ഡ്രൈവർക്ക് ഓടിക്കാൻ അറിയാം എങ്കിൽ അതിൽ ഇരിക്കുന്നത് വിശ്വാസത്തോടെയാണ്. എന്നാൽ ബ്രേക്ക് കുറവാണു ഡ്രൈവർ മദ്യപിച്ചിട്ടുണ്ട് എന്നാലും ഒന്നും വരില്ല എന്നത് അന്ധവിശ്വാസം ആണ്.

    • @padmanabhannairg7592
      @padmanabhannairg7592 11 місяців тому +1

      Enthado ee parayunnathu. Swamiji paranjathalle fact. Viswasam andhamanu. Yesu vannu rakshikkum,Allahu rakshicholum ennokke andhamayittalle alukal viswasikkunnathu. Athesamayam, anubhavam andhamalla. Easarasakshathkaram anubhavathode akumbol andhamalla. Anubhavikkunna alinesambhandhichu sathyam akunnu. Viswasathil ninnu uyaranam ennanu Swamiji parayunnathinte porul.

    • @manojs2382
      @manojs2382 11 місяців тому

      @@padmanabhannairg7592
      പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള വിശ്വാസവും അല്ലാത്ത വിശ്വാസവും എങ്ങനെ വേർതിരിക്കും. അതാണ് ഞാൻ പറഞ്ഞ എതിർപ്പ്. എല്ലാ വിശ്വാസവും പ്രമാണപരമല്ല എന്നു ഉറപ്പല്ലേ.
      സാധനയിലൂടെ ഈശ്വരസാക്ഷത്കാരം ഉണ്ടാകും എന്നത് അതു നേടും വരെ വിശ്വാസം ആണ്. അതിനു മുൻപ് നേടിയവർ പറഞ്ഞു എന്നതാണ് പ്രമാണം. എന്നാൽ പ്രമാണത്തിൽ ഒരു അടിസ്ഥാനവും ഇല്ലാത്ത വിശ്വാസങ്ങളെ അന്ധവിശ്വാസം എന്നല്ലാതെ ഏതു ഗണത്തിൽ പെടുത്തും.

    • @dhanyanair1799
      @dhanyanair1799 11 місяців тому +1

      ഉദ്ദേശിച്ചത് എന്താണേലും അന്ധമായ വിശ്വാസം ആണ് അന്ധ വിശ്വാസം.

    • @jiljithshivoham5910
      @jiljithshivoham5910 11 місяців тому +3

      ശൂലം കവിളിൽ കയറ്റുന്നത് അനാചാരമാണ് , അന്ധവിശ്വാസമല്ല. അവയുടെ പിന്നിലും പ്രചോദനമായി നാല കൊള്ളുന്നതും അന്ധമായ വിശ്വാസം തന്നെ; ശൂലം കവിളിൽ കയറ്റിയാൽ ദൈവം എന്നെ രക്ഷിക്കുമെന്ന വിശ്വാസം.

    • @Markestreskothi17
      @Markestreskothi17 11 місяців тому

      Nee malayalm poyi padikke

  • @prasanths1981
    @prasanths1981 28 днів тому +1

    പ്രണാമം സ്വാമിജി 🙏